റേഡിയോ യിൽ കുട്ടിക്കാലത് കേട്ടാ മനോഹര ഗാനങ്ങൾ രാത്രിയുടെ നിശബ്ദതയിൽ കേൾക്കുന്ന മധുര ശബ്ദം ഇന്നും ഓർമ്മയിൽ... അച്ഛ ന്റെ ഓർമ്മ യാണ് ഓരോ ഗാനം കേൾക്കുമ്പോളും മനസ്സിൽ നിറയുന്നത്...🙏🏼🙏🏼❤🌹 Goden സോങ്സ് of Susheelamma ♥️♥️♥️ Thanks for uploading 🙏🏼🙏🏼🙏🏼
പ്രകൃതി, വികൃതി കാട്ടി ദുരന്തപ്പെയ്ത്തു നടത്തുന്ന നേരത്താണല്ലോ.... ദൈവമേ നീ, എന്റെ വിരൽത്തുമ്പിൽ ഇത്രയും മനോഹരഗാനങ്ങൾ... ഒന്നിച്ചെത്തിച്ചത്.. . തന്നിമിത്തം, ആസ്വാദനം പിന്നെത്തെയ്ക്കാക്കി... എങ്കിലും, ഇത്തരം പ്രയത്നത്തിനു മുന്നിൽ കൈകൂപ്പുന്നു..
ചില ഗായികമാരുടെ പ്രത്യേകത, അവർ ഏതു ഭാഷയിൽ പാടിയാലും അവർ ആ ഭാഷക്കാരിയാണെന്നു പറയിപ്പിക്കും സുശീലാമ്മ ....... പറയാൻ വാക്കുകളുടെ ആവശ്യമില്ല. മലയാളി ചേച്ചിയായും... തമിഴിൽ അക്കാ... ഒരു ദിവസം തന്നെ 4 ഭാഷകളിൽ പാടിയിരുന്നു. എന്നിട്ടും..... എന്തു കൃത്യത ! അനുഗ്രഹീത ഗായിക സംഗീത സരസ്വതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Probably Susheela may be holding the record for singing maximum number of movie songs ,as she was dominating in all the south Indian languages for decades.
അഭൗമസുന്ദര മീ ഗാനാലാപം മനസ്സൊരു വീണാനാദമാക്കുന്നു ഞാനതിൻ സ്വരവീചികളിൽ നിന്നുയരും നീഹാരങ്ങളാകുന്നു പാദ പ്രണാമം മഹാഗായികേ
👌👍💖
സർ
🙏🙏🙏🙏🙏💜❤️❤️❤️
❤️❤️
ഞാൻ ഇഷ്ടപെടുന്ന ഗായിക പി സുശീല
🙏🙏🙏
❤️
അതുല്യമായ അനുപമമായ ശബ്ദം! ഈ ശബ്ദം മറ്റാർക്കുമില്ല. ആർക്കും അനുകരിക്കാനുമാവില്ല.❤❤❤❤
സത്യം മഞ്ജുളാ
സ്നേഹം
❤️❤️
ഏറ്റവും ഇഷ്ട്ടപ്പെട്ട നാച്യുറൽ ലേഡി സൗണ്ട് .
@@vidyasagarbvs7318
സത്യം
സ്നേഹംട്ടോ
❤️
മലയാള ഭാഷ അറിയാഞ്ഞിട്ടും എത്ര നന്നായി ഭാവാത്മകമായി പാടുന്നു.. നമ്മുടെ നല്ല കാലത്തെ രക്തത്തിൽ ചേർന്നലിഞ്ഞ മധുരശബ്ദം..❤❤❤
നന്ദി ഉമാദേവീ
സ്നേഹം
❤️❤️
ആത്മാവിനെ thottunarthunna മനോഹര ഗാനങ്ങൾ സമർപ്പിച്ചതിന് നന്ദി
ഒരുപാട് നന്ദി ആലീസ്
സ്നേഹം
❤️❤️
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗായിക, ശൈശവകാലത്തെ radio ഓർമ്മകൾ, അച്ഛനെയും അമ്മയെയും ഓർമ്മവന്നു 🙏🏼
അതേയോ?
സ്നേഹം സർ
🙏❤️❤️
🙏
പ്രൌഡ്ഡമായ സ്ത്രീ ശബ്ദം. പഴയ ബ്ലാക്ക് & വൈറ്റ് സിനിമകൾ ഓർമിപ്പിച്ചു. സുശീലാമ്മക്ക് നമസ്കാരം 🌹🌹🌹
സർ
🙏❤️❤️❤️
No words..❤what a beautiful voice...and the lyrics and the music 🎵🎵 kuttikkalathekku poyi...radio song...annathe kaalathe...hat's off our legends ❤❤❤
Thanks Thanks a lot Latha
സ്നേഹം
🙏🙏❤️❤️❤️
നല്ല ഗാനങ്ങൾ.. P. സുശീലാമ്മയുടെ മധുരശബ്ദംത്തിൽ. ദേവരാജൻ മാഷിന്റെ സംഗീതത്തിൽ നല്ല
ഉച്ഛാരണം എടുത്തു പറയേണ്ട ഒരു കാര്യം ആണ്
നന്ദി സർ
സ്നേഹം
❤️❤️❤️
💖👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക യും പാട്ടുകളും ❤
നന്ദി സുമാ
സ്നേഹം
❤️
❤️🎼🎶🎶 എന്റെ മമ്മിയെ മിസ്സ് ചെയുന്നു ഈ പാട്ടുകൾ കേൾക്കുമ്പോൾ 🎶🎶🎼🎼🎼
അതേയോ? 😢
സ്നേഹം ജോജോ
❤️❤️
ലോകത്തിലെ ഏറ്റവും മനോഹരമായ സ്ത്രീ ശബ്ദത്തിൻ്റെ അതുല്യ പ്രവാഹം❤❤❤
സത്യം ജയാ.
ഒരുപാട് നന്ദി
സ്നേഹം
❤️❤️❤️
The sweetest female voice .❤
@sarathsk75
🙏❤️❤️
സുശീലാമ്മയുടെ ശബ്ദം അത് സുശീലാ
മ്മയ്ക്ക് മാത്രം സ്വന്തം.
ഇത് വരെ ഈ ശബ്ദ
ത്തിൽ വേറെ ഒരു ഗായിക പാടുന്നത് ഞാൻ കേട്ടിട്ടില്ല
@user-uw1qw4cq8j
സത്യം
❤️❤️❤️
All unforgettable super songs. Thanks a lot for your great selection of songs. Best wishes.
Thanks Sir
Thanks a lot
🙏❤️
ആർക്കും അനുകരിക്കാനാവാത്ത സ്വർഗീയ നാദം
സത്യം ലാലീ
സ്നേഹം
🙏♥️♥️
റേഡിയോ യിൽ കുട്ടിക്കാലത് കേട്ടാ മനോഹര ഗാനങ്ങൾ രാത്രിയുടെ നിശബ്ദതയിൽ കേൾക്കുന്ന മധുര ശബ്ദം ഇന്നും ഓർമ്മയിൽ... അച്ഛ ന്റെ ഓർമ്മ യാണ് ഓരോ ഗാനം കേൾക്കുമ്പോളും മനസ്സിൽ നിറയുന്നത്...🙏🏼🙏🏼❤🌹 Goden സോങ്സ് of Susheelamma ♥️♥️♥️
Thanks for uploading 🙏🏼🙏🏼🙏🏼
ഒരുപാട് നന്ദി
സ്നേഹം തുളസീ
❤️❤️
സുശീലാമ്മ എന്ന നിത്യ വിസ്മയം
നിത്യ ഹരിതം
സത്യം സർ
🙏❤️❤️
Great susheelamma
നന്ദി രമണീ
സ്നേഹം
♥️♥️
പ്രകൃതി, വികൃതി കാട്ടി
ദുരന്തപ്പെയ്ത്തു നടത്തുന്ന നേരത്താണല്ലോ....
ദൈവമേ നീ, എന്റെ വിരൽത്തുമ്പിൽ ഇത്രയും മനോഹരഗാനങ്ങൾ...
ഒന്നിച്ചെത്തിച്ചത്..
. തന്നിമിത്തം, ആസ്വാദനം പിന്നെത്തെയ്ക്കാക്കി...
എങ്കിലും, ഇത്തരം പ്രയത്നത്തിനു മുന്നിൽ കൈകൂപ്പുന്നു..
ഒരുപാട് നന്ദി സർ
സ്നേഹം
❤️❤️❤️
എന്റെ മനസ്സിനെ ഏറ്റവും ആകർഷിച്ച ശബ്ദം.
@@indulekhak8013
സ്നേഹം ഇന്ദുലേഖാ
❤️❤️
❤❤❤❤❤❤❤😂❤❤
❤❤❤❤❤❤❤❤❤❤
എന്ത് നല്ല ശബ്ദം
അതേ സർ
സ്നേഹം
❤️❤️
സുശീലമ്മയുടെ മധുര ശബ്ദം 👍
@@sheelarajashekharank3762
അതേ ഷീലാ
നന്ദി
സ്നേഹം
❤️❤️
സുശീലാമ്മ, ജാനകിയമ്മ, വാണിയമ്മ. ഈ അന്യഭാഷാ ഗായക ത്രയങ്ങൾ നമ്മുടെ മലയാളത്തിനു കിട്ടിയ എന്നത്തേയും വരദാനം 🙏🙏🙏
@@sudevanv5242
സത്യം സർ
🙏❤️❤️
മാധുരിയമ്മയെ മറന്നുകൂടാ. ആകാശത്ത് തട്ടി പ്രതിധ്വാനിക്കുന്ന ശബ്ദം അവർക്കു മാത്രം സ്വന്തം.
@@induprakash01
സത്യം ഇന്ദൂ
ഈ ചാനലിൽത്തന്നെ മാധുരിയമ്മയുടെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ രണ്ട് ആൽബംസ് ഉണ്ട്
കാണണേ
❤️
But no one has the sweetness & richness of Susheelamma ❤️❤️❤️❤️❤️
@rajeshsmusical
True Sir
🙏❤️
നല്ല ഗാനങ്ങൾ ആലപിച്ചു❤❤❤❤
നന്ദി സർ
സ്നേഹം
❤️❤️
Crystal clear voice.
True Sir
❤️❤️
Timeless nd Immortal songs by Suseelamma, taking us back to the Nostalgic past.❤...
@@sureshnair2619
True Sir
സ്നേഹം
❤️❤️
ചില ഗായികമാരുടെ പ്രത്യേകത,
അവർ ഏതു ഭാഷയിൽ പാടിയാലും അവർ ആ ഭാഷക്കാരിയാണെന്നു പറയിപ്പിക്കും
സുശീലാമ്മ ....... പറയാൻ വാക്കുകളുടെ ആവശ്യമില്ല.
മലയാളി ചേച്ചിയായും...
തമിഴിൽ അക്കാ...
ഒരു ദിവസം തന്നെ 4 ഭാഷകളിൽ പാടിയിരുന്നു.
എന്നിട്ടും..... എന്തു കൃത്യത !
അനുഗ്രഹീത ഗായിക
സംഗീത സരസ്വതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി സർ
സ്നേഹം
❤️❤️
എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗായിക 🙏🙏
@@pramodchandradas7072
🙏❤️❤️❤️
ലോകത്തിലെ ഏറ്റവും നല്ല സ്ത്രീ ശബ്ദം sushelamma
അതേ സർ
സ്നേഹം
❤️❤️
നല്ല ഗാനങ്ങൾ
@@mahamoodtk9689
സർ
🙏🙏🙏🙏❤️
ഇന്ത്യയുടെ വാനമ്പാടി -പി സുശീലാമ്മ
@@sindhulalu7336
അതേ സിന്ധൂ
സ്നേഹം
❤️
Gaana Saraswathi Susheelamma ❤️❤️❤️❤️one & only
True Sir
സ്നേഹം
🙏❤️❤️❤️
Beautiful songs of Melody Queen P Susheelamma. Best wishes Amma.
Thanks Sir
സ്നേഹം
❤️❤️
ആദ്യത്തെ വയലാർ ഗാനം വായിച്ചാൽ തന്നെ കവിതയുടെ സംഗീതം ആസ്വദിക്കാം.
സത്യം സർ
സ്നേഹം
❤️❤️
സ്വർഗത്തിൽ നിന്നും ഭഗവാൻ അയച്ച സ്വർഗീയ ഗായിക സുശീലാമ്മ ♥️♥️
സത്യം സർ
❤️❤️
Ethra. Mnoharam❤
സ്നേഹം സർ
❤️🙏
തേൻ നാദം. അല്ലാതെന്ത് പറയാൻ.....❤❤❤
സത്യം സർ
❤️❤️
Nostalgic feel Amma ❤❤
Thanks Jayasree
❤️
Good selection
Thanks Sandhya
സ്നേഹം
❤️❤️
❤❤❤❤
Susheelame you are great
True Sir
❤️❤️
വിശ്വഗായിക 💖🙏
❤️❤️
സംഗീത ദേവി ❤️❤️❤️❤️❤️❤️
@@chandrankk285
ദേവി തന്നെ
സ്നേഹം
❤️
My favourite singer❤ Susheelamma
@@SanthoshKumar-ik2pj
Mine too
🙏❤️❤️
No substitute for Susheela 🙏🌺
True Sir
❤️❤️
സുശീലാമ്മയുടെ ശബ്ദം അതിമനോഹരം. ര എന്ന അക്ഷരം റ യായി വരുന്നു. മലയാളം അറിയാൻ പാടില്ലാത്തതു കൊണ്ടാകാം.
@@babukumarraghavanpillai3943
അതിന് മാപ്പ് കൊടുക്കാം.
അല്ലേ സർ?
സ്നേഹം
❤️❤️
എന്റെ ബാല്യകാലം തിരിച്ച് കിട്ടി ഇന്ന് ഈ രാത്രിയിൽ ഇത് കേൾക്കുമ്പോൾ ❤😊
ഒരുപാടൊരുപാട് സന്തോഷം
നന്ദി സർ
സ്നേഹം
😥❤️❤️❤️❤️
Enthaanu paryendathu onnum parayanilla oru paadu thanks onninonnu mikachatu ennalum ettavum ishtam chadra reshmi than chandana nathiyil
നന്ദി സതീ
സ്നേഹം
❤️
Emte mammy ye miss cheyyunnu❤❤❤. Mammy yude favourite songs
അതേയോ മോളേ?
😥
My favourite singer suselamma
Thanks Sir
❤️❤️
Good songs
നന്ദി സജി സർ
സ്നേഹം
❤️❤️
👏👏👏👏❤️
നന്ദി ലതാ
സ്നേഹം
❤️❤️
Probably Susheela may be holding the record for singing maximum number of movie songs ,as she was dominating in all the south Indian languages for decades.
May be true Sir
🙏♥️♥️
Though like S Janaki 1st She is also my favourite.
Mine too sir
❤️❤️
1.സുശീലാമ്മ 2സുശീലാമ്മ 3സുശീലാമ്മ 🙏🙏🙏
സത്യം സർ
സ്നേഹം
❤️
കുട്ടിക്കാലം മുതൽ ഒരുപാട് ഇഷ്ടം❤ എൻ്റെ അമ്മയുടെയും ഇഷ്ടഗായിക ആയിരുന്നു. 3:28 3:34
അതേയോ?
സ്നേഹം ലേഖാ
❤️❤️
Good.evening.
Thanks.
നന്ദി സർ
സ്നേഹം
❤️
അനശ്വര ശബ്ദത്തിൽ വന്ന അമൃതവർഷിണി ഗാനങ്ങൾ ഞങ്ങളെ കേൾപ്പിച്ചതിന് അനന്തകോടി പ്രണാമം
ഒരുപാട് നന്ദി സർ
സ്നേഹം
🙏❤️❤️
Suseelaammaaaaa
@@JabbarKuzhuppil
സ്നേഹം സർ
❤️❤️
Anukarikkanavatha ശബ്ദം
അതേ രമണീ
സ്നേഹം
❤️❤️
Super song ❤️❤️👍
സ്നേഹം സർ
❤️
Susilammakku sthuti
@@parambolsureshan9401
🙏❤️
സുശീലാമ്മ കുട്ടിക്കാലം മുതലേ എന്റെ ഇഷ്ട ഗായിക. അവരുടെ മകന്റെ പേരും എന്റെ പേരും ആകസ്മികമായി സംഭവിച്ച ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു.
അതേയോ സർ?
സ്നേഹം
❤️
Amarud choriyon na ganangl. ❤❤
സ്നേഹം രമാ
❤️
Most of the songs are very good
Thanks Sir
സ്നേഹം
❤️
❤❤my favourite singer ❤❤
Thanks Latha
സ്നേഹം
❤️❤️
@@C_Thomasoldisgod
@@ArunArun-qr1ti
❤️❤️
Beutiful.
❤️❤️❤️
Super
Thanks Sajith
സ്നേഹം
❤️
Ilovemom
❤️❤️❤️
❤❤❤
സ്നേഹം
🙏❤️❤️
👍🙏
🙏❤️❤️❤️
എനിക്കും പ്രിയപ്പെട്ട ഗായിക, ജയഭാരതി ആ സമയം അഭിനയിക്കുകയും കൂടി ചെയ്താൽ Super......
@@geetharanikp
ശരിയാണ് ഗീതാ
ജയഭാരതിയുടെ സ്വരത്തിനായിരുന്നു കൂടുതൽ ചേർച്ച.
സ്നേഹം
❤️
ഗാനങ്ങളുടെ നല്ല തിരഞ്ഞെടുപ്പ് .
ഭംഗിയുള്ള ബക് ട്രോപ്പ്
നന്ദി സർ
സ്നേഹം
❤️
My favourite singer suselamma
🙏❤️❤️❤️
❤❤❤
നന്ദി ശ്രീദേവീ
സ്നേഹം
❤️❤️
❤
🙏❤️❤️❤️
❤❤❤
@@BindhuRadhakrishnan-qd4tz
Thanks Bindu
സ്നേഹം
❤️❤️
മനോഹരമായ പാട്ടുകൾ
@valsalaashok5728
നന്ദി വത്സലാ
സ്നേഹം
❤️❤️
❤❤❤🙏
@@vijayakumaric9737
സ്നേഹം
❤️❤️
❤❤❤❤
@@MadhavanKc-ts2sy
നന്ദി സർ
സ്നേഹം
❤️
❤️❤️❤️❤️
@@sreedevipk7721
നന്ദി ശ്രീദേവീ
സ്നേഹം
❤️
❤❤❤❤
🙏❤️❤️❤️