ഇന്നാലെയാ ഈ ചാനൽ കണ്ടത്..6 സഹോദരന്മാരുടെ വീടിന്റെ വീഡിയോയിൽ തുടങ്ങിയതാ...ഇപ്പോൾ കുറെ വീഡിയോസ് കണ്ടു തീർത്തു..ഇപ്പോൾ എല്ലാവരും യൂട്യൂബ് ചാനെൽ തുടങ്ങുന്നുണ്ട് അവർക്കൊക്കെ നല്ല ഫാൻസും ഉണ്ട്..നിങ്ങൾ ശരിക്കും എല്ലാവരുടെയും സ്നേഹം അർഹിക്കുന്നുണ്ട്..നിങ്ങളുടെ ജീവിതത്തിൽ നിന്ന് നല്ല പാഠങ്ങൾ ഒരുപാട് പഠിക്കാനുണ്ട്..
Really inspiring..hatsoff👏👏👏 ഒന്നും പറയാനില്ല... മനസ്സു നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ.. എനിക്ക് കിട്ടുന്ന ചെടികൾ ഒക്കെ വീട്ടിൽ കൊണ്ടുവയ്ക്കാറുണ്ട്.. പക്ഷേ ഈ വീഡിയോ കണ്ടപ്പൊഴാ... അത്ഭുതം..😇 നിറയെ സന്തോഷം... ഇതെല്ലാവർക്കും മാതൃകയാണ്. I will definitely try to follow these lessons...😍
ഒരു പാട് സന്തോഷം തോന്നി താങ്കളുടെ വിഡിയോ കണ്ടപ്പോൾ ഞാൻ ഒരു വീട്ടു ജോലി ചെയ്യുന്ന വ്യക്തി ആണ് ഒരു പാട് പേര് പരിഹസിക്കുന്ന ജോലിയാണ് പക്ഷെ ഞാൻ അതിൽ ഒരു പാട് അഭിമാനിക്കുന്നു കാരണം ഞാൻ കൊച്ചു വീട് വച്ചു 685സ്‌ക്വയർ ഫീറ്റ് കുറച്ചു കൂടി കടമുണ്ട് ഒരു അഞ്ചു വർഷം കൂടി ഈ ജോലി തന്നെ ചെയ്യണം നാട്ടിൽ വരുമ്പോൾ എനിക്ക് ഇതു പോലെ കൃഷി യും ആടും കോഴി ഒക്കെ ആയി ജീവിക്കണം അഞ്ചു സെന്റ് സ്ഥലം ഉള്ളു അതൊരു മോഹമാണ് ഉള്ളിൽ 13 വയസ്സിൽ തുടങ്ങിയതാണ് ഈ ജോലി നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്
Cvr cvr താങ്കളോട് ബഹുമാനമാണ് തോന്നുന്നത് അല്ലാതെ പരിഹാസമല്ല. വീട്ടു ജോലി ഒരിക്കലും പരിഹസിക്കപ്പെടേണ്ട ഒന്നല്ല, അത് ചെയ്തു നോക്കുമ്പോഴെ അറിയൂ. താങ്കളുടെ നേട്ടങ്ങൾ ഒക്കെ അത് വഴി കിട്ടിയതല്ലേ, അതിൽ അഭിമാനിക്കു🙏
@@sreeami2563 ശെരി ആണ് ഞാൻഅഭിമാനിക്കുന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല നമുക്ക് ശെരി എന്ന് തോന്നുന്നത് ഞാൻ ചെയ്യുന്നു പലരും പരിഹസിച്ചിട്ടുണ്ട് അതുകൊണ്ടാ അങ്ങനെ പറഞ്ഞത് പിന്നെ വേറെ ജോലിക്ക് പോവാനുള്ള വിദ്യാഭ്യാസം എനിക്കില്ല 7ആം kalasum ഗുസ്തിയും ആണ് കയ്യിൽ ഉള്ളത്
നിങ്ങളുടെ എല്ലാവരുടെയും വീടും തോട്ടവും എല്ലാം കണ്ടു നിങ്ങൾ സഹോദരങ്ങൾ എന്തു സ്നേഹത്തിലും യോജിപ്പിലും ആണ് കഴിയുന്നത് എനിക്ക വളരെ ഇഷ്ടപ്പെട്ട പിന്നെ മുറ്റം അടിക്കുന്നതു നല്ല exercise ആ ണ്
പല വിഡിയോയും കാണുമ്പോ പചോദിക്കണം എന്ന് കരുതിയതാ ആരാ ഈ മുറ്റമൊക്കെ ഇങ്ങനെ വൃത്തിയാക്കി അടിച്ചു വാരുന്നത് എന്ന് സരിത ചേച്ചിക്ക് ഒരു 👍🏻 പിന്നെ കിളികൾക്ക് വെള്ളം വെക്കുന്നതിനു എല്ലാവർക്കും കൂടി ഒരു big 👍🏻
100% പ്രകൃതി സ്നേഹി.. താങ്കളുടെ മാനസികവും ശാരീരികവുമായ എനര്‍ജിക്ക് പിന്നില്‍ ആ അന്തരീക്ഷം തന്നെയാണ് കാരണം.. ഇതൊക്കെ കണ്ടപ്പോ മനസിലായി എന്ത് കൊണ്ടാണ് മടിയന്‍മാരായ എന്നെപ്പോലുള്ളവര്‍ പ്രവാസികളായതെന്ന്.. കണ്ടപ്പോള്‍ കൊതിയായി ഇത് പോലെ കൃഷികള്‍ ചെയ്യാന്‍..തീര്‍ച്ചയായും നാടെത്തിയാല്‍ ചെയ്തിരിക്കും..
അജു സരിത നിങ്ങൾ രണ്ടാളും കിടു ആണ് ട്ടാ. പൊളിച്ചു. പച്ചക്കറി തോട്ടം. സൂപ്പർ. ലാസ്റ്റ് ajunde ചോദ്യം കേട്ടപ്പോ, ഒരു സാധാരണ വീട്ടമ്മയായ ഞാൻ ഈ മറുപടിയല്ല പ്രതീക്ഷിച്ചത്. Ur ഗ്രേറ്റ് സരിത. ഇങ്ങിനെയാവണം ഒരു ഭാര്യ. ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച് ജീവിക്കുന്ന ഭാര്യ. ഇവിടം സ്വർഗ്ഗമായിരിക്കും. ദൈവം എന്നെന്നും ഈ ഐക്യം നിലനിറുത്തട്ടെ. ആമീൻ.
Hi അജു സരിത, രണ്ട് ദിവസം മുൻപാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത്, വളരെ ഇഷ്ടം തോന്നി, സിമ്പിൾ ആയി സംസാരിക്കുന്നു, അജു സംസാരിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല, എപ്പോഴും തിരുത്തേണ്ട ആവശ്യമില്ല, അദ്ദേഹം casual ആയി സംസാരിക്കട്ടെ, രണ്ട് പേർക്കും ജഗ്ഗുനും ആശംസകൾ, ഗോഡ് ബ്ലെസ് യു
ഈ അടുത്താണ് ആദ്യമായി നിങ്ങളുടെ വീഡിയോസ് കാണുന്നത്.നിങ്ങളുടെ തൃശൂർ ഭാഷ കേൾക്കാൻ നല്ല രസം ഉണ്ട്.ഞാനും എന്റെ വീട്ടിൽ മരം നടുവാൻ തീരുമാനിച്ചു.നിങ്ങളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.
എന്ത് സുന്ദരമായ സ്ഥലവും വീടും പ്രകൃതി രമണിയം ഈ അറേബ്യൻ മരുഭൂമിയുടെ ചൂടേറ്റ് വാടുമ്പോഴും ഈ വീഡിയൊ കണ്ടപ്പോൾ അറിയാതെ മനസ്സ് തണുത്തു് പോയി അത്രക്കും സുന്ദരമായ സ്ഥലം വൃക്ഷങ്ങൾ കണ്ടപ്പോൾ ഏതോ ഒരു കാട്ടിൽ കൂടി നടന്ന് പോയത് പോലെ നിങ്ങൾ ഒരു പാട് കാലം ഈ ഭൂമിയിൽ ജീവിക്കട്ടെ പറയാൻ വാക്കുകളില്ല അത്രക്കും മനോഹരം
അടിപൊളി സൂപ്പർ വീഡിയോസ് ആണ് നിങ്ങളുടെ..വീടിന് പരിസരവും അതിലും അടിപൊളി ..പിന്നെ ചേട്ടന്റെയും ചേച്ചിയുടെയും സംസാരം കേൾക്കാൻ നല്ല രസം..ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം
ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടന്ന സ്വപ്നമാണ് ഞാൻ അജുച്ചേട്ടനിലൂടെ കണ്ടത്.....ഭൂമിയിലെ സ്വർഗമാണെന്ന് ചേട്ടന്റെ വീട്...അതിലെ മാലാഖ മാരാണ് ചേട്ടനും കുടുംബവും....ഓരോ വീഡിയോ കാണുമ്പോഴും ഈ കുടുംബത്തെയും വീടും പരിസരവും നേരിൽ കാണാൻ കൊതിയാവുന്നു
അജുവേട്ടന്റെ വീഡിയോ കാണുമ്പോൾ മനസിന് കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല പ്രത്യേകിച്ച് കൃഷി വീഡിയോകൾ. U R GREAT ❤❤❤ പിന്നേ വളളി ചീര കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ ആയി ഇതുവരെ കിട്ടിയില്ലാട്ടോ. 😥
ചേട്ടാ നിങ്ങളുടെ വീഡിയോ, ആ സംസാര ശൈലി, പ്രകൃതിയോടുള്ള നിങ്ങളുടെ സ്നേഹം എല്ലാം വളരെ വളരെ ഇഷ്ടമായി. ചേട്ടൻ പറഞ്ഞപോലെ നമ്മൾ ഓരോരുത്തരും അവരവരുടെ ചുറ്റുപാടുകളിൽ കഴിയുന്നത്ര മരങ്ങൾ വച്ചുപിടിപ്പിച്ചാൽ അതായിരിക്കും ഈ പ്രക്രതിയോടും വരാൻ പോകുന്ന തലമുറകൾക്കും വേണ്ടി നമ്മൾ ചെയ്യുന്ന ഏറ്റവും മഹത്തായ കാര്യം.
ചേട്ടനും ചേച്ചിക്കും പ്രകൃതിയോടുള്ള ഈ സ്നേഹം മാത്രം മതി ഞങ്ങൾക്ക് ലൈക് അടിക്കാൻ. അത് വൃത്തിയായി സൂക്ഷിക്കുന്ന ചേച്ചിക്ക് ഒരു സല്യൂട്ട്. ഞങ്ങൾക്ക് നാട്ടിൽ വരുമ്പോ ഒന്ന് വന്നു ഇത് കാണണമെന്ന് ഉണ്ട്. കോണ്ടാക്ട് ഡീറ്റെയിൽസ് തരണേ.
ഹാവൂ.....സൂപ്പർ...... ഇഷ്ടപ്പെട്ടു.....ഭാവി തലമുറക് ഞമ്മള് ചെയുന്ന ഏറ്റവും വലിയ നന്മ പ്രകൃതി നിലനിർത്തി കൊടുക്കുക എന്നുള്ളതാണ്.....ചേട്ടൻ പറയുന്നപോലെ പറഞ്ഞു കൊടുക്കണം.....
ഇന്നാണ് ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ട കാണുന്നത് ആലോചിച്ചുപോയി നിങ്ങളുടെ വീഡിയോഎന്തേ നേരത്തെ കാണാതെ പോയി. കാണ്ടപ്പോ നല്ല രസമുണ്ട് ചിരിക്കാനുമുണ്ട് വളരെ സന്തോഷം തോന്നി. എനിക്കുമുണ്ട് ആഗ്രഹം ചെറിയരു അടുക്കളത്തോട്ടം. എന്തായാലും നാട്ടിലേക്ക് വരുന്നുണ്ട് കല്യാണത്തിന് അതു കഴിഞ്ഞിട്ടാണ് വേണം ദൈവം അനുഗ്രഹിക്കട്ടെ all the best
പ്രകൃതിയുടെ വരപ്രസാധമാണ് മരങ്ങൾ.. 🌲പണ്ട് നമ്മുടെ വീട്ട് മുറ്റത്ത് നിറച്ച് പഴങ്ങൾ തരുന്ന വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചിരുന്നു...🌸ഇന്ന് എല്ലാ വീടിന്റെ മുറ്റത്തും സ്ഥലം കുറവ് കാരണം മരങ്ങളും കുറഞ്ഞു...🌳 മുറ്റത്ത് എല്ലാവരും കല്ല് പതിക്കുന്നത് കാണാം... ഭംഗിയാണ് പക്ഷേ വെള്ളം വലിഞ്ഞ് മുറ്റം എപ്പോഴും ഈർപ്പം ഉളളതായിരിക്കണം...മരങ്ങൾ വേരുകളിൽ വെള്ളം വലിച്ച് പിടിക്കുന്നു...🌸പ്രത്യേകിച്ച് മാവ്,പ്ലാവ്,ഞാവൽ,അത്തി, അതുകൊണ്ട് അതിന്റെ തണലും ചുവട്ടിൽ തണുപ്പും അനുഭവപ്പെടുന്നു...💮പക്ഷികളാണ് പ്രകൃതിയുടെ ഏറ്റവും പ്രധാന ദൂതൻമാർ...💮അവരില്ലാതെ ഈ കൗതുക ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും ആവില്ല...💮 ഏതായാലും അജുവിന്റെ കുടുംബം ഒരു സന്തോഷം പകരുന്ന family ആവുന്നു.💮
വളരേ സന്തോഷം തരുന്ന ഒര് വിഡിയോ .ഇത്രയും മരങ്ങൾ വെച്ചുപിടിപ്പിച്ചതാങ്കൾക്ക് എന്റെ കൂപ്പുകൈ .ഞാനും എന്റെ നാട്ടിൽ ധാരാളം മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. നാട്ടിൽ വെരുമ്പോൾ താങ്കളുടെ വീട് സന്ദർശിക്കണമെന്ന് ഒരാഗ്രഹം തോനുന്നു
ഞാൻ ഇപ്പൊ പ്രവാസി ആണേയ്, റൂമിൽ ഒരു ചെറിയ ബാൽക്കണി ഇണ്ട്. ഞാനിപ്പോ അവിടെ കുറെ ചെടികളൊക്കെ വെച്ച് പിടിപ്പിച്ചു. ഓണർ തെറി വിളിക്കണവരെ ഉണ്ടാവും. :D :D ചൂട് തുടങ്ങ്യ പിന്നെ ചെടികളൊക്കെ വാടിപോവോണാവോ??
ഒത്തിരി ഒത്തിരി ഇഷ്ഠം ആയി .നിങൾ ആണ് role models aayi flat el jeevikkunna club lum okke keri erangi nadakkunna families kochammakal/ പൊങച്ചകാർ kanddu padikkattu.god bless u.
മരങ്ങളും കാടുകളും എന്റെ പ്രിയപ്പെട്ട വിഷയമാണ്... എവിടെ റോടരികൽ വലിയ മരം കണ്ടാലും അതിന്റെ അടുത്ത് ചെന്ന് ചേർന്ന് നിക്കും... പ്രത്യേക ഒരു ശക്തി പകരുന്ന അനുഭവമാണ്... ഒരുപക്ഷേ കഴിഞ്ഞ ജന്മം വല്ല കിളി ആയിരുന്നുവോ ആവോ...പഴങ്ങൾ വ്യത്യസ്തമായ ഏതും കണ്ടാൽ അപ്പതന്നെ അത് മേടിച്ചിരിക്കും.. എത്രയോ കാലങ്ങളായി നാം ഈ ഭൂമി മാതാവിന്റെ മടിത്തട്ടിൽ മാറി മാറി രൂപം കൊളളുന്നു..നമുക്ക് പ്രകൃതിയോട് ചെയ്യാൻ പറ്റുന്ന പ്രത്യുപകാരം മരങ്ങൾ നട്ടു വളർത്തുക എന്നതാണ്... അടുത്ത ജന്മം പറയാൻ പറ്റില്ല നമ്മൾ അവരുടെ തണലിൽ കഴിയേണ്ടവരാണ്..,🍃
ഇത്രയും നല്ല മനസ്സുള്ളവർ ഈ കാലത്തും ഉണ്ടോ ദൈവമേ.മരങ്ങളെ സ്നേഹിക്കുന്ന ഭർത്താവ് അതിനെ പൂർണ്ണമായും പിൻതുണയ്ക്കുന്ന ഭാര്യ'ദൈവം നിങ്ങളെ എന്നും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
എന്താ പറയുക ഈ ദബതികളെ കുറച്ചു എന്തോ ഭയങ്കര സന്തോഷം തോന്നി എല്ലാം കാണാനും കേൾക്കാനും ആദ്യം തന്നെ സരിതകു ഒരു വലിയ കൈയടി കൊടുക്കട്ടെ 👏👏👏👏👏ഇത്രയും മുറ്റം നന്നായി അടിച്ചു വാരി കുട്ടപ്പൻ ആക്കി വേകുന്നതിനു അജുടെ സംസാരം അടിപൊളി ആണ്, നിങ്ങൾ രണ്ടു പേരും സ്‌നേഹം ഉള്ളവർ ആണ് എന്നു സംസാരം കേട്ടാൽ മനസിലാകും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😊😊😊😊
ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത്, അഡിക്ട് ആയി പോയി നിങ്ങടെ സംസാരത്തിൽ. Continue 6 വീഡിയോ കണ്ടു, നിങ്ങ പെടക്ക്, സൂപ്പർ ഗഡികൾ👌👌👌എല്ലാവിധ അനുഗ്രഹങ്ങളും👍🏻
അജു ചേട്ടാ 1weak ആയുള്ളൂ ചേട്ടന്റ ചാനൽ ഞാൻ കണ്ടു തുടങ്ങിയിട്ട് . ഇപ്പോൾ ഒഴിവു ടൈം ഇൽ ചേട്ടന്റെ ചാനെൽ കാണുകയാണ് എന്റെ പരുപാടി ...അത്രമാത്രം ഇഷ്ട്ടപെട്ടു ചേട്ടന്റെ അവതരണം ...very nice family ...God bless you.....
eddeham nalla oru sahithya karan anu nja just kandollu eniku bodiayi karanam endineum valare thanmayathode edukanum.nature ne adinte purnna arthathil snehikanum kalakaranmarke sadiku adanu addehathintevijayam .very good all the best .
അജു സരിത സൂപ്പർ... ഒരു കുളം മത്സ്യകൃഷി യും കൂടി ഉണ്ടായാൽ പൂർണമായി.. സ്വയം പര്യാപ്തമായി.. 👍👍 പിന്നെ സ്വർണം തൂക്കുന്ന മെഷീൻ കൊണ്ട് കുമ്പളവും pineapple ഉം തൂക്കുന്നു.. കലക്കി.. really appreciated..
നിങ്ങളുടെ ഓരോ വീഡിയോകളും, നല്ലൊരു ഉണർവ്വാണ്.അതിന്റെ തെളിമയില്ലും, വെളിച്ചത്തിലും നമ്മുടെ ജീവിതം ഉഷാറായി പോകുന്നുണ്ട്. മനസ്സിന് വെല്ല വിഷമം ഉണ്ടായാൽ, നിങ്ങളുടെ വീഡിയോ ഒന്ന് കണ്ടാൽ മതി. പറഞ്ഞ പ്രകാരം, വീട്ടിൽ കുറച്ചു മരങ്ങളും, ചെടികളും വെച്ചിട്ടുണ്ട് ട്ടോ. ഒരുപാട് സ്നേഹവും, നന്ദിയും.എല്ലാവരോടും അനേഷണം അറിയിക്കണേ. 🙏😍
ആ മുറ്റം മൊത്തം അടിക്കുന്ന സരിതേച്ചിക്കു ആകട്ടെ എന്റെ ലൈക് ഇന്ന് ..
Sarithayude soundarayathinte rahasyam. ..
THANKS DEAR...😍😍😍
@@bhavyasubhash8979 ആണോ..? THANKS😍😍😍
നിങ്ങളുടെ മണ്ണിൽ നന്നായി വിളവ് ലഭിക്കും
നടുവേദന വരാതിരുന്നാൽ മതി 😔
വീടും പരിസരവും ഇഷ്ടപെട്ടവർ ഇവിടെ ഒരു ലൈക്ക് കൊടുത്തെ.
BelDen LitTle VloG nice Anu
I like verymuch
A big salute 👌
0
Hi...very nice
നല്ല പച്ചയായ മനുഷ്യൻ അയാൾക്ക് തുണയായ ഭാര്യ + പ്രകൃതി പൊളിച്ചുട്ടാ സൂപ്പർ
എനിക്ക് വളരെ സന്തോഷം തോന്നുന്നു. എന്റെ ആഗ്രഹം ആണ്.. നിങ്ങളിലൂടേ സാധ്യമാകുന്നത്. ഈ കൊച്ചു കുടുംബത്തിന്റെ ഐക്യം ആണ് അതിൽ ഏറെ സന്തോഷം.....
ഞാനും ഈ ലൈഫ് ആണു ഇഷ്ട്ടപ്പെടുന്നത് 👍
Enikku ithupoleyulla oru veedum bhoomiyumayirunnu ishtam
Enikkum
ഒരു രക്ഷയും ഇല്ലാ അടിപൊളി,,
കിളികൾക്ക് വെള്ളം വെച്ചത്,,,, 👌👌👌👌😍😍😍
Thank you...dear😊😊😊😍😍😍
ഇന്നാലെയാ ഈ ചാനൽ കണ്ടത്..6 സഹോദരന്മാരുടെ വീടിന്റെ വീഡിയോയിൽ തുടങ്ങിയതാ...ഇപ്പോൾ കുറെ വീഡിയോസ് കണ്ടു തീർത്തു..ഇപ്പോൾ എല്ലാവരും യൂട്യൂബ് ചാനെൽ തുടങ്ങുന്നുണ്ട് അവർക്കൊക്കെ നല്ല ഫാൻസും ഉണ്ട്..നിങ്ങൾ ശരിക്കും എല്ലാവരുടെയും സ്നേഹം അർഹിക്കുന്നുണ്ട്..നിങ്ങളുടെ ജീവിതത്തിൽ നിന്ന് നല്ല പാഠങ്ങൾ ഒരുപാട് പഠിക്കാനുണ്ട്..
🙏🙏🙏😍😍😍
ഒരുപാട് ഇഷ്ടായി...നിങ്ങളുടെ സംസാരം നല്ല പോസിറ്റീവ് എനർജി ആണ് ട്ടോ... രണ്ടാൾക്കും ജഗ്ഗു നും എന്നും നല്ലത് വരട്ടെ
THANKS DEAR 😍😍😍😍
*(ചേട്ടനിറങ്ങിക്കൊ ഞാനൂം വരാം കൂടെ ) - സരിതേച്ചിയാണ് ചേട്ടന്റെ ശക്തി . ഒരുപാട് ബഹുമാനം തോന്നിയ സ്തീത്വം* 🙏
Theerchayaayum....Aval thanne aanu ente sakthi......😊😊😊
@@ajusworld-thereallifelab3597 ഹ ഹ ഹ ഈ കമന്റ് പോലും ടൈപ്പ് ചെയ്തത് ചേച്ചിയാണെന്ന് അറിയാവുന്ന ഞാൻ 🤩🤩🤩🤩🤩🤩
@@മണവാളൻസൺസ്-വ6ത 😍😍😍😍😍😘😘😘😘😘😘
Great couples pls follow your way in malayali
എന്ത് നല്ലfamily ഓരോ ദിവസവും കാണും തോറും ബഹുമാനവും ആദരവും തോന്നുന്നു 'നിറകുടം തുളുമ്പാത്ത സ്വഭാവം 2 പേരുടെയും God blessu
THANK YOU DEAR😍😍😍😍
Correct
Priya MC kannuvekkallea😁
എന്നും ee കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ സന്തോഷം തരട്ടെ
Sathyam...ennum engane thanne avatte....
എന്തു കമന്റ് തരണമെന്ന് പിടിയില്ല... അത്ര യ്ക്ക് ഇഷ്ടായി....സന്തോഷം....God bless !!
Thank you..dear..😍😍😍😘😘😘😘
hai
അജുച്ചേട്ടാ... അവിടം സ്വർഗമാണ് 😊😊
THANKS DEAR 😍😍😍😍
പൊളിച്ചു എനിക്കേറ്റവും ഇഷ്ടമുള്ളതാണ്..പച്ചക്കറി കൃഷിയും ..മരങ്ങളും ..
ശരിക്കും സ്വർഗം തന്നെ. ഈശ്വരൻ എല്ലാ ഐശ്വര്യങ്ങളും തരട്ടെ...
Thank you dear 😘😘😘😘
എന്തൊരു ശാന്തമായ വീടും പരിസരവും. ഒത്തിരി ഇഷ്ട്ടം. സംസാരവും കിടു തന്നെ മക്കളെ
നിങ്ങളുടെ വീടിൻറെ പരിസരം വളരെ ഹരിതാഭ മായിരിക്കുന്ന്....കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച....നല്ല മെസ്സേജ് ആണ് നിങ്ങള് നൽകുന്നത്..good vlog
THANK YOU DEAR 😃😃😃😃
നല്ല മാതൃക യാണ്
Really inspiring..hatsoff👏👏👏
ഒന്നും പറയാനില്ല... മനസ്സു നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ..
എനിക്ക് കിട്ടുന്ന ചെടികൾ ഒക്കെ വീട്ടിൽ കൊണ്ടുവയ്ക്കാറുണ്ട്.. പക്ഷേ ഈ വീഡിയോ കണ്ടപ്പൊഴാ... അത്ഭുതം..😇
നിറയെ സന്തോഷം...
ഇതെല്ലാവർക്കും മാതൃകയാണ്.
I will definitely try to follow these lessons...😍
Thank you.........😍😍😍😍😍😘😘😘😘😘
ഒരു പാട് സന്തോഷം തോന്നി താങ്കളുടെ വിഡിയോ കണ്ടപ്പോൾ ഞാൻ ഒരു വീട്ടു ജോലി ചെയ്യുന്ന വ്യക്തി ആണ് ഒരു പാട് പേര് പരിഹസിക്കുന്ന ജോലിയാണ് പക്ഷെ ഞാൻ അതിൽ ഒരു പാട് അഭിമാനിക്കുന്നു കാരണം ഞാൻ കൊച്ചു വീട് വച്ചു 685സ്‌ക്വയർ ഫീറ്റ് കുറച്ചു കൂടി കടമുണ്ട് ഒരു അഞ്ചു വർഷം കൂടി ഈ ജോലി തന്നെ ചെയ്യണം നാട്ടിൽ വരുമ്പോൾ എനിക്ക് ഇതു പോലെ കൃഷി യും ആടും കോഴി ഒക്കെ ആയി ജീവിക്കണം അഞ്ചു സെന്റ് സ്ഥലം ഉള്ളു അതൊരു മോഹമാണ് ഉള്ളിൽ 13 വയസ്സിൽ തുടങ്ങിയതാണ് ഈ ജോലി
നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്
Cvr cvr താങ്കളോട് ബഹുമാനമാണ് തോന്നുന്നത് അല്ലാതെ പരിഹാസമല്ല. വീട്ടു ജോലി ഒരിക്കലും പരിഹസിക്കപ്പെടേണ്ട ഒന്നല്ല, അത് ചെയ്തു നോക്കുമ്പോഴെ അറിയൂ. താങ്കളുടെ നേട്ടങ്ങൾ ഒക്കെ അത് വഴി കിട്ടിയതല്ലേ, അതിൽ അഭിമാനിക്കു🙏
@@sreeami2563 ശെരി ആണ് ഞാൻഅഭിമാനിക്കുന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല നമുക്ക് ശെരി എന്ന് തോന്നുന്നത് ഞാൻ ചെയ്യുന്നു പലരും പരിഹസിച്ചിട്ടുണ്ട് അതുകൊണ്ടാ അങ്ങനെ പറഞ്ഞത് പിന്നെ വേറെ ജോലിക്ക് പോവാനുള്ള വിദ്യാഭ്യാസം എനിക്കില്ല 7ആം kalasum ഗുസ്തിയും ആണ് കയ്യിൽ ഉള്ളത്
Enthinaanu veetu joliye parihasikkunnath ??? etavum pavithramaaya joliyaanu athu......😊😊😊
@@ajusworld-thereallifelab3597 enikku veedinekkal veedinte parisaram annu ishtamayadu sharikkum sthalamunde kollaam spr
നിങ്ങളുടെ എല്ലാവരുടെയും വീടും തോട്ടവും എല്ലാം കണ്ടു നിങ്ങൾ സഹോദരങ്ങൾ എന്തു സ്നേഹത്തിലും യോജിപ്പിലും ആണ് കഴിയുന്നത് എനിക്ക വളരെ ഇഷ്ടപ്പെട്ട പിന്നെ മുറ്റം അടിക്കുന്നതു നല്ല exercise ആ ണ്
അടിപൊളി വീടും പരിസരവും മരങ്ങളിൽ ഒക്കെ കുരുമുളക് വള്ളി പടർത്തി വിട്ടാൽ നന്നായിരുന്നു
ചെയ്യണം 😃😃😃
@@ajusworld-thereallifelab3597 സൂപ്പർ ചേട്ടാ നല്ല തെ
@@shameenashameenavk9063 super
നിങ്ങളുടെ വീട്ടിൽ പശു, ആട് ഇവ ഉണ്ടോ? ഞാൻ ഈ lock down സമയത്താണ് നിങ്ങളുടെ video കണ്ടു തുടങ്ങിയത്. കൊള്ളാം....
Njanum
Njanum
പല വിഡിയോയും കാണുമ്പോ പചോദിക്കണം എന്ന് കരുതിയതാ
ആരാ ഈ മുറ്റമൊക്കെ ഇങ്ങനെ വൃത്തിയാക്കി അടിച്ചു വാരുന്നത് എന്ന്
സരിത ചേച്ചിക്ക് ഒരു 👍🏻
പിന്നെ കിളികൾക്ക് വെള്ളം വെക്കുന്നതിനു എല്ലാവർക്കും കൂടി ഒരു big 👍🏻
THANKS DEAR 😍😍😍😘😘😘
100% പ്രകൃതി സ്നേഹി..
താങ്കളുടെ മാനസികവും ശാരീരികവുമായ എനര്‍ജിക്ക് പിന്നില്‍ ആ അന്തരീക്ഷം തന്നെയാണ് കാരണം..
ഇതൊക്കെ കണ്ടപ്പോ മനസിലായി എന്ത് കൊണ്ടാണ് മടിയന്‍മാരായ എന്നെപ്പോലുള്ളവര്‍ പ്രവാസികളായതെന്ന്..
കണ്ടപ്പോള്‍ കൊതിയായി ഇത് പോലെ കൃഷികള്‍ ചെയ്യാന്‍..തീര്‍ച്ചയായും നാടെത്തിയാല്‍ ചെയ്തിരിക്കും..
😍😍😍😍😘😘😘👍👍👍
അജു സരിത നിങ്ങൾ രണ്ടാളും കിടു ആണ് ട്ടാ. പൊളിച്ചു. പച്ചക്കറി തോട്ടം. സൂപ്പർ. ലാസ്റ്റ് ajunde ചോദ്യം കേട്ടപ്പോ, ഒരു സാധാരണ വീട്ടമ്മയായ ഞാൻ ഈ മറുപടിയല്ല പ്രതീക്ഷിച്ചത്. Ur ഗ്രേറ്റ് സരിത. ഇങ്ങിനെയാവണം ഒരു ഭാര്യ. ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച് ജീവിക്കുന്ന ഭാര്യ. ഇവിടം സ്വർഗ്ഗമായിരിക്കും. ദൈവം എന്നെന്നും ഈ ഐക്യം നിലനിറുത്തട്ടെ. ആമീൻ.
THANKS DEAR 😍😍😍😘😘😘
പ്രകൃതി സ്നേഹിയായ അജുവേട്ടനും കുടുംബത്തിനും എന്നും നൻമകൾ മാത്രം നേരുന്നു. പാചകം എന്നതിൽ ഉപരിയായിട്ട് വളരെ ഉപയോഗപ്രദമായ വീഡിയോ...
ചേട്ടന്റെ യും ചേച്ചിയുടെയും ഈ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ ❤️🌹❤️🥰💓🌹🥰❤️
Thank you dear 😘😘😘
ഇതൊക്കെ നോക്കി നടത്തുന്ന വീട്ടമ്മയെ സമ്മതിച്ചു. അടിപൊളി ഒന്നും പറയാനില്ല ഇനിയും ഇത് പോലെ സന്തുഷ്‌ടജീവിതം ഉണ്ടാവട്ടെ
Thank you.....😍😍😍😍😍😃😃😃😃😃
@@ajusworld-thereallifelab3597 നിങ്ങൾ രണ്ടുപേരുടെയും സംസാരം കേട്ടിരിക്കാൻ നല്ല രസമാ
പറയാൻ വാകുകളില്ലാ കണ്ണ് തട്ടാതിരിക്ക ട്ടേ
yes
😘😘😘
Nalla manasulla chettana kilikaleyum marangaleyum orupade snehikkunnu 😘
പൊളിച്ചു ചേട്ടാ ചേച്ചി മോനു
എന്തു ഭംഗിയാണ് കണ്ടിട്ട് കൊതിയായുന്നു. ഭാഗ്യവാൻ. എത്ര സുഖമുള്ള ജീവിതം . ഭഗവാന്റെ അനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ടാകട്ടെ
Thank you...............😃😃😃😃😃😍😍😍😍😍
നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഇഷ്ടമാണ്.സർവ്വ കലാ വല്ലഭനും വല്ലഭത്തിയും🤪
🤣🤣🤣
Hi അജു സരിത,
രണ്ട് ദിവസം മുൻപാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത്, വളരെ ഇഷ്ടം തോന്നി, സിമ്പിൾ ആയി സംസാരിക്കുന്നു,
അജു സംസാരിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല, എപ്പോഴും തിരുത്തേണ്ട ആവശ്യമില്ല, അദ്ദേഹം casual ആയി സംസാരിക്കട്ടെ,
രണ്ട് പേർക്കും ജഗ്ഗുനും ആശംസകൾ,
ഗോഡ് ബ്ലെസ് യു
ഈ അടുത്താണ് ആദ്യമായി നിങ്ങളുടെ വീഡിയോസ് കാണുന്നത്.നിങ്ങളുടെ തൃശൂർ ഭാഷ കേൾക്കാൻ നല്ല രസം ഉണ്ട്.ഞാനും എന്റെ വീട്ടിൽ മരം നടുവാൻ തീരുമാനിച്ചു.നിങ്ങളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.
Thank you..........😊😊
എന്ത് സുന്ദരമായ സ്ഥലവും വീടും പ്രകൃതി രമണിയം ഈ അറേബ്യൻ മരുഭൂമിയുടെ ചൂടേറ്റ് വാടുമ്പോഴും ഈ വീഡിയൊ കണ്ടപ്പോൾ അറിയാതെ മനസ്സ് തണുത്തു് പോയി അത്രക്കും സുന്ദരമായ സ്ഥലം വൃക്ഷങ്ങൾ കണ്ടപ്പോൾ ഏതോ ഒരു കാട്ടിൽ കൂടി നടന്ന് പോയത് പോലെ നിങ്ങൾ ഒരു പാട് കാലം ഈ ഭൂമിയിൽ ജീവിക്കട്ടെ പറയാൻ വാക്കുകളില്ല അത്രക്കും മനോഹരം
Thank you very much for your great love and support .......
@@ajusworld-thereallifelab3597 Thank you Bro & sister
അടിപൊളി സൂപ്പർ വീഡിയോസ് ആണ് നിങ്ങളുടെ..വീടിന് പരിസരവും അതിലും അടിപൊളി ..പിന്നെ ചേട്ടന്റെയും ചേച്ചിയുടെയും സംസാരം കേൾക്കാൻ നല്ല രസം..ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം
Thank you.......😊😊😊😊😍😍😍😍😃😃😃😃
നിങ്ങൾ ഒരു നല്ല മാനുഷനാണ് അതുകൊണ്ടാണ് മരങ്ങളെ ഇത്ര സ്നേഹിക്കുന്നത്.
ഇങ്ങനെ ഒരു പെങ്ങളും അളിയനും എനിക്ക് ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു ....ഒത്തിരി സ്‌നേഹത്തോടെ ..
Undallo.....eee njangal thanne.......😊😊😊😘😘😘😘
ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടന്ന സ്വപ്നമാണ് ഞാൻ അജുച്ചേട്ടനിലൂടെ കണ്ടത്.....ഭൂമിയിലെ സ്വർഗമാണെന്ന് ചേട്ടന്റെ വീട്...അതിലെ മാലാഖ മാരാണ് ചേട്ടനും കുടുംബവും....ഓരോ വീഡിയോ കാണുമ്പോഴും ഈ കുടുംബത്തെയും വീടും പരിസരവും നേരിൽ കാണാൻ കൊതിയാവുന്നു
Thank you.......😊😊😊😊😍😍😍😍😃😃😃😃
അജുവേട്ടന്റെ വീഡിയോ കാണുമ്പോൾ മനസിന് കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല പ്രത്യേകിച്ച് കൃഷി വീഡിയോകൾ.
U R GREAT ❤❤❤
പിന്നേ വളളി ചീര കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ ആയി ഇതുവരെ കിട്ടിയില്ലാട്ടോ. 😥
THANKS DEAR 😍😍😍😘😘😘 SHIJUവിന് അടുത്ത ആഴ്ച വള്ളിച്ചീര വീട്ടിൽ എത്തും കേട്ടോ .
@@ajusworld-thereallifelab3597 thanks
ഗെഡിയെ സുഖല്ലേ 😘എനിക്ക് കുറച്ചു വള്ളി ചീര കിട്ടോ
ആദ്യമായിട്ടാ comment ചെയ്യുന്നത്. എല്ലാം വീഡിയോയും കാണണം എനിക്ക്.... അത്രയ്ക്ക് ഇഷ്ടായി
Thank you 🙏🙏🙏😍😍😍
പ്രക്രതിയോട് ഇണങ്ങി ഇങ്ങനെ ജാഡയും പുറംപൂച്ചില്ലാതെ സ്വഭാവികതയിൽ രമിച്ച് അങ്ങനെ അങ്ങനെ അങ്ങനെ
😀😀😀
ചേട്ടാ നിങ്ങളുടെ വീഡിയോ, ആ സംസാര ശൈലി, പ്രകൃതിയോടുള്ള നിങ്ങളുടെ സ്നേഹം എല്ലാം വളരെ വളരെ ഇഷ്ടമായി. ചേട്ടൻ പറഞ്ഞപോലെ നമ്മൾ ഓരോരുത്തരും അവരവരുടെ ചുറ്റുപാടുകളിൽ കഴിയുന്നത്ര മരങ്ങൾ വച്ചുപിടിപ്പിച്ചാൽ അതായിരിക്കും ഈ പ്രക്രതിയോടും വരാൻ പോകുന്ന തലമുറകൾക്കും വേണ്ടി നമ്മൾ ചെയ്യുന്ന ഏറ്റവും മഹത്തായ കാര്യം.
😊😊👍👍👍👍 Therchayaayum.......
ചേട്ടനും ചേച്ചിക്കും പ്രകൃതിയോടുള്ള ഈ സ്നേഹം മാത്രം മതി ഞങ്ങൾക്ക് ലൈക് അടിക്കാൻ.
അത് വൃത്തിയായി സൂക്ഷിക്കുന്ന ചേച്ചിക്ക് ഒരു സല്യൂട്ട്.
ഞങ്ങൾക്ക് നാട്ടിൽ വരുമ്പോ ഒന്ന് വന്നു ഇത് കാണണമെന്ന് ഉണ്ട്. കോണ്ടാക്ട് ഡീറ്റെയിൽസ് തരണേ.
Lijo Betz
Supper
കുറെ കാലമായി ചേട്ടന്റെ വീഡിയോ ക് കമെന്റ് ഇട്ടിട്ട് ഇ വീഡിയോ കണ്ടപ്പോൾ കമെന്റ് ഇടാതിരിക്കാൻ തോന്നുന്നില്ല അടിപൊളി ചേട്ടാ അടുക്കള തോട്ടം അടി പൊളി യാണ്
Thank you....😊😊😊😍😍😍
Sherikum pachayay manushya jeevitham. Life is beautiful ivde ningalude jeevitham kanumbol thonnunnum
Thank you.... 😍😍😍😍😍
എല്ലാവർക്കും നല്ല ജീവിതം ഉണ്ടാകട്ടെ 👍👍👍
നിങ്ങൾ രണ്ടാളും കൂടി വീടിനെ സ്വർഗ്ഗമാക്കി മാറ്റി. അതുപോലെ തന്നെ നിങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനും ഉണ്ട്. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
Thank you........😃😃😃😍😍
സൂപ്പർ.. ഞങ്ങളുടെ നാട്ടിൽ ആഴ്ച്ചമരം എന്നൊരു വാട്സ്ആപ് കൂട്ടായ്മ ഇപ്പോൾ മരം വെച്ചുപിടിഒപ്പിക്കാൻ തുടങ്ങി.. നല്ല സഹകരണം ആൾക്കാർ നൽകുന്നു..
valare nalla karyam........👏👏👏
@@ajusworld-thereallifelab3597... ഇൻസ്റ്റാഗ്രാമിൽ പാട്ടിന്റെ വീഡിയോ ഇടാമല്ലോ.. അവിടെ കോപ്പിറൈറ് പ്രശ്നം ഉണ്ടോ.. നോക്കണേ..
@@ajusworld-thereallifelab3597 chettante manasinte nanma kondanu ithupole oru nalla wifine kittiyadu
ഹാവൂ.....സൂപ്പർ......
ഇഷ്ടപ്പെട്ടു.....ഭാവി തലമുറക് ഞമ്മള് ചെയുന്ന ഏറ്റവും വലിയ നന്മ പ്രകൃതി നിലനിർത്തി കൊടുക്കുക എന്നുള്ളതാണ്.....ചേട്ടൻ പറയുന്നപോലെ പറഞ്ഞു കൊടുക്കണം.....
Thank you....dear.....😊😊😊😊😍😍😍😍😘😘😘😘
സൂപ്പർ അടിപൊളി ഒരുപാട് ഇഷ്ടം ആയി
Thank you...dear....😊😊😊😘😘😘
ഒന്നും പറയാൻ ഇല്ല നല്ല മനസിൻ്റെ ഉടമക്കൾ എന്തായലും നാട്ടിൽ വന്നാൽ അങ്ങട്ട് വരും അമീൻ മലപ്പുറം
അജുചേട്ടോയ്,
നിങ്ങള്ടെ ഈ സ്വർഗം, എന്റെ സ്വപ്‌നമാണ്.. ഇഷ്ടായി 😍😍👌👌👌
swapnam yadhaarthyamaakatte.......God bless you.....
ഇന്നാണ് ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ട കാണുന്നത് ആലോചിച്ചുപോയി നിങ്ങളുടെ വീഡിയോഎന്തേ നേരത്തെ കാണാതെ പോയി. കാണ്ടപ്പോ നല്ല രസമുണ്ട് ചിരിക്കാനുമുണ്ട് വളരെ സന്തോഷം തോന്നി. എനിക്കുമുണ്ട് ആഗ്രഹം ചെറിയരു അടുക്കളത്തോട്ടം. എന്തായാലും നാട്ടിലേക്ക് വരുന്നുണ്ട് കല്യാണത്തിന് അതു കഴിഞ്ഞിട്ടാണ് വേണം ദൈവം അനുഗ്രഹിക്കട്ടെ all the best
Thank you..................😍😍😍😍😍😍😍😍😃😃😃😃😃😃😃.👍👍👍
ഞാൻ പുതിയ subscriber ആണ് videos ഓരോന്ന് കാണുന്നു.. നിങ്ങള് പൊളിയാണല്ലോ...
Thank you...dear😊😊😊😍😍😍
Chetta chechi pollichu ennikum vennam ithe pole oru vegetable garden
Very nice to see your beautiful house and you vegetable garden
Thank you...dear😊😊😊😍😍😍
നിങ്ങൾ രണ്ടാളും പൊളിയാണ് ട്ടാ ഒരു പോസിറ്റീവ് എനർജിയാ നിങ്ങ ളുടെ ഓരോ വീഡിയോസും കാണുമ്പോൾ നമുക്ക് കിട്ടുന്നത്.
Thank you..dear..😍😍😍😘😘😘😘
പ്രകൃതിയുടെ വരപ്രസാധമാണ് മരങ്ങൾ.. 🌲പണ്ട് നമ്മുടെ വീട്ട് മുറ്റത്ത് നിറച്ച് പഴങ്ങൾ തരുന്ന വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചിരുന്നു...🌸ഇന്ന് എല്ലാ വീടിന്റെ മുറ്റത്തും സ്ഥലം കുറവ് കാരണം മരങ്ങളും കുറഞ്ഞു...🌳
മുറ്റത്ത് എല്ലാവരും കല്ല് പതിക്കുന്നത് കാണാം... ഭംഗിയാണ് പക്ഷേ വെള്ളം വലിഞ്ഞ് മുറ്റം എപ്പോഴും ഈർപ്പം ഉളളതായിരിക്കണം...മരങ്ങൾ വേരുകളിൽ വെള്ളം വലിച്ച് പിടിക്കുന്നു...🌸പ്രത്യേകിച്ച് മാവ്,പ്ലാവ്,ഞാവൽ,അത്തി,
അതുകൊണ്ട് അതിന്റെ തണലും ചുവട്ടിൽ തണുപ്പും അനുഭവപ്പെടുന്നു...💮പക്ഷികളാണ് പ്രകൃതിയുടെ ഏറ്റവും പ്രധാന ദൂതൻമാർ...💮അവരില്ലാതെ ഈ കൗതുക ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും ആവില്ല...💮
ഏതായാലും അജുവിന്റെ കുടുംബം ഒരു സന്തോഷം പകരുന്ന family ആവുന്നു.💮
ഒന്നും പറയാനില്ല... എല്ലാം പൊളിച്ചു... you both are amazing.. 👍👍👍
Prakrithiye nashippikkathe sookshichathil prakrithi ningale anugrahikkum 👍🏻👍🏻👍🏻👍🏻👍🏻interlockitt kunnu nikathi vayal nikatthi veedu paniyunna prakrithiye nashippikkunna alukalkk ningal oru padamavatte 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱💪🏻🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
Thank you...dear😊😊😊😍😍😍
അജുവേട്ടൻ നല്ലൊരു മനസ്സിന്റെ ഉടമയാ താങ്കൾക്കു എന്നും നല്ലതു വരുത്തട്ടെ.. പിന്നെ നല്ലൊരു ജീവിത പങ്കാളിയെ കിട്ടി.... നല്ലതേ വരൂ....
Thank you..........😊😊
നല്ല ഭംഗിയുണ്ട് കാണാൻ ആ മരങ്ങളിലൊക്കെ കുരുമുളക് വള്ളി പടർത്തി വീടു ചേട്ടാ
വളരേ സന്തോഷം തരുന്ന ഒര് വിഡിയോ .ഇത്രയും മരങ്ങൾ വെച്ചുപിടിപ്പിച്ചതാങ്കൾക്ക് എന്റെ കൂപ്പുകൈ .ഞാനും എന്റെ നാട്ടിൽ ധാരാളം മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. നാട്ടിൽ വെരുമ്പോൾ താങ്കളുടെ വീട് സന്ദർശിക്കണമെന്ന് ഒരാഗ്രഹം തോനുന്നു
തീർച്ചയായും വരൂ..😍😍😍😍
ok
Manushyathwavum..oru padu nanmayum niranja ningal randuperukkum pranamam...🌱🐦🌱🐦
Thank you...dear😊😊😊😍😍😍
ആറു വീടുകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിൽ പ്രക്ര്യതിയോടു ഇണങ്ങി നിൽക്കുന്ന അതിമനോഹരമായ വീടും ചുറ്റുപാടുകളും . വളരെ സന്തോഷമായി ഒരുപാടു ഇഷ്ടമായി .
ഞാൻ ഇപ്പൊ പ്രവാസി ആണേയ്, റൂമിൽ ഒരു ചെറിയ ബാൽക്കണി ഇണ്ട്. ഞാനിപ്പോ അവിടെ കുറെ ചെടികളൊക്കെ വെച്ച് പിടിപ്പിച്ചു. ഓണർ തെറി വിളിക്കണവരെ ഉണ്ടാവും. :D :D
ചൂട് തുടങ്ങ്യ പിന്നെ ചെടികളൊക്കെ വാടിപോവോണാവോ??
Veendum parisaravum nalla ehtapettu,pinne adukkala thottavum.kanninu Nalla kulirmayum.njan eeedakyanu kandu thudaghiyathu.bayankara eshtamanu nigale.
നന്മ ഇങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്നതായി തോന്നി നിങ്ങൾക്ക് എല്ലാവിധ സൗഖ്യവും ആശംസിക്കുന്നു
Thank you........😃😃😃😍😍
ചേച്ചിക്കും ചേട്ടനും എന്റെ അഭിനന്ദനങ്ങൾ .
ആ നിഷ്കളങ്കമായ അവതരണം . നിങ്ങൾ നീണാൽ വാഴട്ടെ. ...
How you dispose plastic is excellent . 👍👍👍 Wish if everybody does the same and save the environment
You are right.......
വീഡിയോ കാണുന്നതിന് മുൻപേ ഞാൻ ലൈക് അടിച്ചു ട്ടോ.... നല്ല അവതരണം
ചേട്ടനും ഫാമിലിക്കും എന്നും നല്ലത് വരട്ടെ ....
അടിപൊളി.. പ്രത്യേകിച്ച് വീട്ടു പരിസരം. വളരെ ഇഷ്ടമായി 👌👌
Thank you...dear😊😊😊😍😍😍
ഒത്തിരി ഒത്തിരി ഇഷ്ഠം ആയി .നിങൾ ആണ് role models aayi flat el jeevikkunna club lum okke keri erangi nadakkunna families kochammakal/ പൊങച്ചകാർ kanddu padikkattu.god bless u.
നിങ്ങളുടെ ചിന്താഗതി എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ എന്തു നന്നായിരുന്നു. ഉള്ള മരങ്ങളും വെട്ടി നശിപ്പിക്കുന്ന ആളുകളാ ഇപ്പോ ഉള്ളത്...
😊😊😊😊
സഹോദാരാ... ഒരു പാട് ഇഷ്ട്ട്ടയി ട്ടോ.... ഇനിയും ഇത് പോലെ നല്ല സന്ദേശം നൽകുന്ന വീഡിയോ കൾ പ്രധീക്ഷിക്കുന്നു
Thank you....dear.....😊😊😊😊😍😍😍😍😘😘😘😘
Nice video..neat compound..
Credit to Saritha.. :)
Thank you...dear😊😊😊😍😍😍
You are great... എല്ലാർക്കും മാതൃകയാവേണ്ട മനുഷ്യൻ... സരിതേച്ചിയും... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...
ബാജി...ബഹൻജീ...നിങ്ങള് വേറെ ലെവലാ...
നിങ്ങടെ ഈ കുഞ്ഞു കുഞ്ഞ് കാര്യങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടായി....
ഒത്തിരി മനസിന് സന്തോഷം തന്ന വീഡിയോ... നന്ദി !
മരങ്ങളും കാടുകളും എന്റെ പ്രിയപ്പെട്ട വിഷയമാണ്... എവിടെ റോടരികൽ വലിയ മരം കണ്ടാലും അതിന്റെ അടുത്ത് ചെന്ന് ചേർന്ന് നിക്കും... പ്രത്യേക ഒരു ശക്തി പകരുന്ന അനുഭവമാണ്... ഒരുപക്ഷേ കഴിഞ്ഞ ജന്മം വല്ല കിളി ആയിരുന്നുവോ ആവോ...പഴങ്ങൾ വ്യത്യസ്തമായ ഏതും കണ്ടാൽ അപ്പതന്നെ അത് മേടിച്ചിരിക്കും..
എത്രയോ കാലങ്ങളായി നാം ഈ ഭൂമി മാതാവിന്റെ മടിത്തട്ടിൽ മാറി മാറി രൂപം കൊളളുന്നു..നമുക്ക് പ്രകൃതിയോട് ചെയ്യാൻ പറ്റുന്ന പ്രത്യുപകാരം മരങ്ങൾ നട്ടു വളർത്തുക എന്നതാണ്... അടുത്ത ജന്മം പറയാൻ പറ്റില്ല നമ്മൾ അവരുടെ തണലിൽ കഴിയേണ്ടവരാണ്..,🍃
👍👍👍👍😘😘😘
വീടിന് മുന്നിൽ എല്ലാം ഒര്പാട് മരങ്ങൾ വെച്ചിരിക്കുന്നത് ഒരു പാട് ഇഷ്ടമായി.
ഇത്രയും നല്ല മനസ്സുള്ളവർ ഈ കാലത്തും ഉണ്ടോ ദൈവമേ.മരങ്ങളെ സ്നേഹിക്കുന്ന ഭർത്താവ് അതിനെ പൂർണ്ണമായും പിൻതുണയ്ക്കുന്ന ഭാര്യ'ദൈവം നിങ്ങളെ എന്നും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Thank you 🙏🙏🙏😍😍😍
Saritha is great GOD BLESS YOU ABUNDANTLY
Thank you...dear😊😊😊😍😍😍
പ്രകൃതിയെ സ്നേഹിച്ചുള്ള നിങ്ങളുടെ ജീവിതം എത്ര കണ്ടാലും കൊതി തീരില്ല ട്ടോ
.ദൈവം അനുഗ്രഹിക്കട്ടെ
Thank you...dear😊😊😊😍😍😍
ഇതാണ് വീട്..ഇതാണ് കുടുംബം 😍 😍 😍 നിങ്ങളെ ഒന്ന് നേരിൽ കാണാൻ തോന്നുണു...
ഭായ് നിങ്ങൾ ഒരു സംഭവം തന്നെയാണ് ട്ടാ. ഈ ഭായ് യുടെ ഒരു ബിഗ് സല്യൂട്ട്.
Thank you..................😍😍😍😍😍😍😍😍😃😃😃😃😃😃😃.
കാണുമ്പോൾ തന്നെ കണ്ണിനു വലിയ കുളിർമ.
👌👌🤗🤗😍😍😍😀😀😀
Thank you...dear😊😊😊😍😍😍
എന്താ പറയുക ഈ ദബതികളെ കുറച്ചു എന്തോ ഭയങ്കര സന്തോഷം തോന്നി എല്ലാം കാണാനും കേൾക്കാനും
ആദ്യം തന്നെ സരിതകു ഒരു വലിയ കൈയടി കൊടുക്കട്ടെ 👏👏👏👏👏ഇത്രയും മുറ്റം നന്നായി അടിച്ചു വാരി കുട്ടപ്പൻ ആക്കി വേകുന്നതിനു
അജുടെ സംസാരം അടിപൊളി ആണ്, നിങ്ങൾ രണ്ടു പേരും സ്‌നേഹം ഉള്ളവർ ആണ് എന്നു സംസാരം കേട്ടാൽ മനസിലാകും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😊😊😊😊
Thank you......😃😃😃😃😍😍😍😍
Today's generation will not take effort to swipe.. appreciate Saritha.
ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത്, അഡിക്ട് ആയി പോയി നിങ്ങടെ സംസാരത്തിൽ. Continue 6 വീഡിയോ കണ്ടു, നിങ്ങ പെടക്ക്, സൂപ്പർ ഗഡികൾ👌👌👌എല്ലാവിധ അനുഗ്രഹങ്ങളും👍🏻
😍😍😍😍😍 Thank you dear 😘😘😘😘
അയ്യോ.....എനിക്കൊത്തിരി ഇഷ്ടായി.... എന്ത് രസാ...
Thank you.....😍😍😍😍😍😃😃😃😃
അജു ചേട്ടാ 1weak ആയുള്ളൂ ചേട്ടന്റ ചാനൽ ഞാൻ കണ്ടു തുടങ്ങിയിട്ട് . ഇപ്പോൾ ഒഴിവു ടൈം ഇൽ ചേട്ടന്റെ ചാനെൽ കാണുകയാണ് എന്റെ പരുപാടി ...അത്രമാത്രം ഇഷ്ട്ടപെട്ടു ചേട്ടന്റെ അവതരണം ...very nice family ...God bless you.....
Thank you dear 😍😍😍😍😍
eddeham nalla oru sahithya karan anu nja just kandollu eniku bodiayi karanam endineum valare thanmayathode edukanum.nature ne adinte purnna arthathil snehikanum kalakaranmarke sadiku adanu addehathintevijayam .very good all the best .
God Bless You makkale, E ethra kandallum veedum kkannan thonnum, changes onnum illathe ithupolle snehathode kazhiyan dhivam sahayikkatte,
Ajuse ithoru punnyapravarthiyanu
Vellam vekkal..pakshikalkku
Sarithakku paniyanalloo vrithiyakkal.. super vedeo..
Avidokke onnu kanan kothiyakunnu.. god bless you
സരിതാ മുററം തൂത്തോളൂ,വയറുചാടില്ല😊
അജു സരിത സൂപ്പർ... ഒരു കുളം മത്സ്യകൃഷി യും കൂടി ഉണ്ടായാൽ പൂർണമായി.. സ്വയം പര്യാപ്തമായി.. 👍👍 പിന്നെ സ്വർണം തൂക്കുന്ന മെഷീൻ കൊണ്ട് കുമ്പളവും pineapple ഉം തൂക്കുന്നു.. കലക്കി.. really appreciated..
😍😍😍
Terrific yard!! I saw all birds which I thought is extinct now
സുന്ദരം നിങ്ങളുട ലോകം. നല്ല സന്ദേശം തരുന്നു. നിങ്ങൾ ഒരു പാഠശാല യാണ്. ഞങ്ങൾ വിദ്യാർത്ഥി കളും.
Thank you..........😊😊
Ecofriendly house... veedinu chuttum tharayodupaaki vellam mannil thazhan anuvadikatha new generation kanendatha chettante veed😍
അവിടം സ്വർഗം മാണ് ഒന്നും പറയാൻ ഇല്ല ഈശ്വരൻ നിങ്ങൾക്ക് എന്നെന്നും സർവ്വ ഐശ്വരംതരെട്ടേ
Thank you..........😊😊
വളരെ ഹരിതഭംഗി ഉള്ള വീട് സിറ്റിയിൽ താമസിക്കുന്നവർക്ക് അറിയാം അതിന്റെ വീർപ്പ് മുട്ടൽ
നിങ്ങളുടെ ഓരോ വീഡിയോകളും, നല്ലൊരു ഉണർവ്വാണ്.അതിന്റെ തെളിമയില്ലും, വെളിച്ചത്തിലും നമ്മുടെ ജീവിതം ഉഷാറായി പോകുന്നുണ്ട്. മനസ്സിന് വെല്ല വിഷമം ഉണ്ടായാൽ, നിങ്ങളുടെ വീഡിയോ ഒന്ന് കണ്ടാൽ മതി. പറഞ്ഞ പ്രകാരം, വീട്ടിൽ കുറച്ചു മരങ്ങളും, ചെടികളും വെച്ചിട്ടുണ്ട് ട്ടോ.
ഒരുപാട് സ്നേഹവും, നന്ദിയും.എല്ലാവരോടും അനേഷണം അറിയിക്കണേ. 🙏😍
ഇതാണ് രസം നന്നായി വരട്ടെ
Ajuchetta video kanditt kotivarunnu.etraya marangalum kriumokke.enikum maram nadanum krishicheyyanum ishtamanu.Video kandappo ishtamkoodi.plavu inium nadanam.
👍👍👍👍😊😊😊