ഇത് ചെറിയേട്ടന്റെ ചെറിയ വലിയ ലോകം /Cheriyettan's Special Organic Omelette Roll/AJU'S WORLD

Поділитися
Вставка
  • Опубліковано 18 вер 2024
  • ചെറിയേട്ടൻ കരിം കഞ്ഞി • ചെറിയേട്ടന്റെ സ്പെഷ്യൽ...
    എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    Facebook page www.facebook.c...
    Instagram ...
    ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
    ഇവിടെ ഇല്ലാത്തത് എന്താണ്
    • ഇവിടെ ഇല്ലാത്തത് എന്താ...
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    / udwk6kazp5
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    #familyvlog
    #keralatraditionallife
    #snacks

КОМЕНТАРІ • 176

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Рік тому +16

    ചെറിയേട്ടൻ കരിം കഞ്ഞി ua-cam.com/video/iwr9LwMOReA/v-deo.html

    • @savipv8491
      @savipv8491 Рік тому +3

      that cholam is waste cholam...kabili cholam...he need to grow mani cholam...this is millet..somebody may be told him sweet corn is millet...that is waste.....used for making bio fuel, kalithitta and corn oil....

    • @josybaby3643
      @josybaby3643 11 місяців тому

      ​@@savipv8491A

  • @raginidevimr4337
    @raginidevimr4337 Рік тому +26

    കുറെ നാളുകൾക്കു ശേഷം ചെറ്യേട്ടനെയും ഭാര്യയെയും കണ്ടതിൽ വളരെ സന്തോഷം. അടുക്കള തോട്ടം കാണുന്നത് എനിക്കു എന്നും ഒരു ഹരമാണ്. കൃഷിയെ ഒത്തിരി ഇഷ്ട്ടമുള്ള ആളാണ്‌. പ്രേതെകിച്ചു വ്യെത്യസ്ത ഉള്ള ചെയേട്ടന്റെയും അനിലേട്ടന്റെയും കൃഷി തോട്ടം കാണാൻ ഇഷ്ട്ടമാണ്. നല്ല വൃത്തിയായി വെച്ചിട്ടുണ്ട് 👍👌

  • @sivank.s7040
    @sivank.s7040 Рік тому +5

    ഒരുപാട് നന്ദി. കാരണം നിങ്ങൾ പല കൃഷിയിടങ്ങൾ കാണിച്ചു. പക്ഷേ അതിൽ നിന്നും വേറിട്ട കാഴ്ചായാണ് ചേട്ടന്റ കൃഷിയിടത്തിൽ കാണാൻ സാധിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്. അവിടെ ഒരുസ്വാർഗം. ഇത്രയും സ്വർഗം എവിടെ കാണാൻ. പണിയെടുക്കാൻ ഒരുപാട് മടിയും ഇല്ല. വളരെ സന്തോഷം. ഒരുപാട് അഭിനന്ദനങ്ങൾ. ഇതിനെ അവസരം ഒരുക്കി തന്ന അജുസ് ഫാമിലിക്കും അഭിനന്ദനങ്ങൾ.

  • @teslamyhero8581
    @teslamyhero8581 Рік тому +33

    നിങ്ങളെ പോലെയുള്ളവരാണ് ഭൂമിയിൽ സ്വർഗം തീർത്തു ജീവിക്കുന്നവർ ❤❤❤👍👍ശെരിക്കും അസൂയ തോന്നുന്നു 💝💝💝

  • @Ashokworld9592
    @Ashokworld9592 Рік тому +21

    ചെറിയേട്ടന്റെ..... ആത്മാർത്ഥയും.. സന്തോഷവും. സ്നേഹവും നിറഞ്ഞ ഒരു...സൂപ്പർ...തോട്ടം 👍👍👍👍👍💙💚❤️💙💚❤️💙💚❤️🎈👍

  • @eldhoisac4513
    @eldhoisac4513 Рік тому +17

    ചെറിയട്ടന് എന്ത് ഗ്ലാമർ ആണ്. Freaky and handsome cheriyettan 🥰❤.

  • @sreejithagnair
    @sreejithagnair Рік тому +14

    സച്ചിനായാലും കുച്ചിനായാലും ഇവിടെ ഉണ്ടാക്കുന്നത് കഴിച്ചോണം, വീട് ഹോട്ടലല്ല ചെറിയേട്ടൻ തഗ് പൊളിച്ചു ❤😂

  • @ambikamenon9496
    @ambikamenon9496 Рік тому +4

    So nice to see the kitchen garden. It brings a lot of happiness. 28:25 What he said is correct. We spoil our kids so much by giving into their wishes. I wish I had that kind of attitude when I was raising my kids. Very nice shooting and editing. 👍 to cameraman.

  • @AnnJonz
    @AnnJonz Рік тому +7

    Aju's bro gives much more importance to health n also does all the cultivation work with dedication

  • @gracyjose258
    @gracyjose258 Рік тому +11

    ചെറ്യേട്ടാ, സരിത വിളിക്കുന്നതുകൊണ്ടാണ് ketto😊എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാം. ഓരോ ഡേയും ഒരു ടൂർ 🎉ഇതല്ലേ buumiyle swrgam❤😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      തീർച്ചയായും 🥰🥰💕💕

    • @vindians4288
      @vindians4288 Рік тому +1

      Ivareyum channel neyum ishtamanu, ithupole ivarkku ishtamsyirunnu channel tudangiya chechiyeyum chettaneyum, channel tudangiya Karanam avarumayi pinnangi, athu kollilla,😔

  • @sruthipradeep6483
    @sruthipradeep6483 Рік тому +3

    Ithrayokke undayittum ithonnum allannu parayalle. Oru family kku ithokke ghambeeram thanne anu😍👏👏👏

  • @p.v814
    @p.v814 Рік тому +5

    കണ്ണിന് കുളിർമയും മനസിന് സന്തോഷം കിട്ടുന്ന വീഡിയോ 👌👌👌💞💞

  • @vaijayanthy581
    @vaijayanthy581 Рік тому +12

    ചെറിയേട്ടൻ മഹാസംഭവം തന്നെ, ദീർക്കായുസ് കൊടുക്കട്ടെ

  • @nithalijo404
    @nithalijo404 Рік тому +4

    Family Ulla Ella brothers krishiyum kozhi valarthalum Okke aayi krishiye snehikunna kudumbam. Great job cheriyettan freak 👍 cheriyettan wife egg omelette super. Aju chettan Saritha, Jagu entiye

  • @ranjithmenon8625
    @ranjithmenon8625 Рік тому +8

    ഞാൻ പറയാൻ വിചാരിച്ചത് സരിത പറഞ്ഞു 'ചെറ്യേട്ട ന് ഒരു ചാനൽ തുടങ്ങിയാല് എന്താ'
    എല്ലാ കുട്ടികളും inganeya വീട്ടിൽ
    ഉണ്ടാക്കിയാൽ ഉള്ളിവേണമുളക് വേണ്ട , porathu പോയാലോ എന്ത് കിട്ടിയാലും കഴിച്ചോളും😁👍

  • @beenabeegam3877
    @beenabeegam3877 Рік тому +3

    Nigade kudumbakkarellarum koodeyulla oru video pazhayapole please vere llevalakum❤❤❤❤

  • @premalathavb6516
    @premalathavb6516 Рік тому +2

    E. Snehathodeyulla. Pajagamanu
    Ninghal. .Undakunna. Vibavanghalk
    Swathu. Kootunnath. .Nighale
    Daivam. Anugrahikate

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +2

    വളരെ വളരെ ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻👍🏻 മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് 😊Omletteഎൻറെയും ഫേവറിറ്റ് ആണ് 😝😝😝😝👍🏻🙏🏼🥰😇

  • @asanganak8506
    @asanganak8506 Рік тому +11

    അമ്മ ഇപ്പോഴും പറയുന്ന ശാസനയാണ് "റെസ്റ്റോറന്റ് അല്ല വീട്" എന്നത്.... ഇഷ്ടങ്ങൾക്കും രുചി വൈവിദ്ധ്യതിനും അപ്പുറം,"ആവശ്യ"മായിരുന്നു ഞങ്ങളുടെ ഭക്ഷണ രീതിയുടെ അടിസ്ഥാനം.... നമോവാകം 🙏🙏🙏

  • @mullashabeer4575
    @mullashabeer4575 Рік тому +1

    വ്യത്യസ്തനാ ഒരു.. ചെറിയട്ടനെ..
    സത്യത്തിൽ അജു മാത്രേ.. തിരിച്ചറിഞ്ഞുളൂ...
    കൃഷി സ്നേഹിക്കുന്നോർക്കു മാതൃക..
    ചെറ്യേട്ടൻ.. (വ്യത്യസ്തനാം രീതിയിൽ പാടി നോക്ക് )
    നിങ്ങളുടെ ക്യാമറ കണ്ണുകൾ ചെറിയട്ടന്റെ പച്ചക്കറികളെ ആഭാത ചൂടം... ഒപ്പിയെയെടുത്തു ഞങളുടെ നയനങ്ങളെ... പുലകമണിയിച്ചു...
    ആ തോട്ടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല ല്ലേ...
    എല്ലാം ഒരു കുട കീഴിൽ....
    ആ ഹരിത ചാരുതകിടയിൽ ഇരുന്നു കൊണ്ട് ഒരു പാചകം...
    മുട്ട എടുക്കുന്നു... പൊട്ടിക്കുന്നു...
    ഒടുവിൽ അടിപൊളി ഓംലറ്റ് ഉണ്ടാക്കുന്നു..
    ഒരു കൊച്ചുകുട്ടിയുടെ കളി തമാശപോലെ ചട്ടിയിൽ കിടക്കുന്ന ദോശ യെ നെയ്യുകൊണ്ട്... മെയ്ക്കപ്പ് ചെയുന്നു....
    അദ്ദേഹം പുതിയ കൃഷി രീതികളാണ് അവലംഭിച്ചു കൊണ്ടിരിക്കുന്നത്...
    ധാരാളം വെള്ളം കൊടുക്കാതെ അല്പൽപ്പമായി ഒഴിച്ച് കൊടുക്കുന്നു...
    അതിലും കൃഷി തഴച്ചു വളരുന്നു
    പണ്ട് ഞാനും എന്റെ തറവാട് വീട്ടിൽ കൃഷി ചെയ്തിരുന്നു..
    കൂർക്ക, വഴുതനങ്ങ, ചേമ്പ്, മുളക് വാഴ (നേന്ത്രൻ, റോബസ്റ്റാ )
    വെണ്ട, വടുകപുളി നാരങ്ങ, ബാബിളൂസ് നാരങ്ങ, കാവത്.. അങ്ങിനെ കൊറേ..
    അന്നൊക്കെ അതുപൊട്ടിച്ചു.. കൊറച്ചു വീട്ടിൽ എടുത്തു ബാക്കി എന്റെ നല്ലവരായ അയൽവാസികൾക്ക് കൊടുക്കുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടെല്ലോ...
    അതുപറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്..
    ഇന്ന് നിങ്ങടെയൊക്കെ വീഡിയോ കാണുമ്പോൾ കൃഷി ചെയ്യാൻ മനസു തുടിക്കുകയാണ് പക്ഷെ...
    എന്ത് ചെയ്യാം സ്ഥലമില്ല...
    ആ പഴയ തറവാട് ഭാഗം വെച്ചുപോയി...
    ഇപ്പോൾ താമസിക്കുന്നത് രണ്ടു സെന്റ് പുരയിടത്തിൽ ആണ്....
    സ്ഥലമില്ല..
    എന്ക്കിലും ആ കൃഷി ടച് വിടാതിരിക്കാൻ..
    വീടിന്റെ സൈഡിൽ ഓരോ പപ്പായ വെച്ച് പിടിപ്പിച്ചിട്ടുണ്ട്...
    വീടിന്റെ ഫ്രംൻഡിൽ ചെറിയ മിറ്റം അതിൽ ഒരു മുരിങ്ങ....
    പിന്നെ നിറയെ മാങ്ങ നൽകുന്ന മാവ്...
    അത്ര മാത്രം....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      രണ്ട് സെന്റിൽ അത്രയും ഉണ്ടോ 😍😍😍

    • @mullashabeer4575
      @mullashabeer4575 Рік тому

      @@ajusworld-thereallifelab3597 രണ്ടു സെന്റിൽ ഉള്ളത് ചെറിയ പപ്പായ.. മാവ്.. മുരിങ്ങ ചെറുത് അത്ര മാത്രം

  • @minimurali1713
    @minimurali1713 Рік тому +27

    എന്തിനാണ് താരതമ്യം ചെയ്യുന്നത്. സരിതയെ പോലെ ക്ലാസ്സ്‌ എടുക്കാൻ സ്മിതക്ക് പറ്റുമോ. ആ കുട്ടിയുടെ ക്ലാസ്സ്‌ ഒന്നു കണ്ടു നോക്കു.

  • @sreejithvelayudhan8165
    @sreejithvelayudhan8165 Рік тому +2

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ചെറിയേട്ടൻ വളരെ നിഷ്കളങ്കനായ ഒരു മനുഷ്യൻ. വർത്തമാനം തന്നെ കേട്ടിരിക്കാൻ ഒരു രസം ആണ്. വ്യത്യസ്തമായ രുചിക്കൂട്ടുകളുടെ തമ്പുരാൻ. അവസാനം ജഗുവിനെ വിളിച്ച് കൊണ്ടുവന്നിട്ട് ചേച്ചിയുടെ ഒരു ഡയലോഗ്, ഞാൻ വിചാരിച്ചു ജഗു സിനിമയിലെ ആ ഡയലോഗ് പറയുമെന്ന്, "വിളിച്ച് കൊണ്ടുവന്നു ഇരുത്തി അങ്ങ് അപമാനിക്കാണല്ലേ"... നല്ലൊരു വീഡിയോ ആയിരുന്നു.വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

  • @jijounni8252
    @jijounni8252 Рік тому +4

    Valathoru positive energy ❤❤

  • @latharaghunath6903
    @latharaghunath6903 Рік тому +3

    ചെറിയട്ടൻ ഒരു സംഭവമാണല്ലേ 🌹🌹🌹🌹🌹🌹🌹

  • @miniscookinglab688
    @miniscookinglab688 Рік тому +2

    Jan nattil Varun pol cheera vith tharanm

  • @sobhanakumari.s7887
    @sobhanakumari.s7887 Рік тому +1

    Aju,ur brothers kitchen garden is super ,I enjoyed watching this vlog

  • @rajeshvk2299
    @rajeshvk2299 Рік тому +3

    എന്തായാലും ചെറിയേട്ടൻ സൂപ്പർ ❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌🔥🔥🔥🔥🔥നിങ്ങളും 👌👌🌹🌹🌹

  • @NazilasTasteworld
    @NazilasTasteworld Рік тому +5

    ചെറിയേട്ടൻ.. അജുചേട്ടൻ.. സരിതേച്ചി...🥰❤️👍

  • @Ashokworld9592
    @Ashokworld9592 Рік тому +2

    ഹായ്..... ചെറിയേട്ടൻ.. അജുചേട്ടൻ.. സരിതചേച്ചി.. എല്ലാവർക്കും.... Goodmorning.... 🙏💙💚❤️🎈🎈🎈🎈🎈👍

  • @angelpaul
    @angelpaul Рік тому +1

    Ente veetil grapes 🍇 undu pakshe colour varunilla sweets kuravanu enthanu onnu reply tharane Aju chettan saritha chechi

  • @indirapanikar7270
    @indirapanikar7270 4 місяці тому

    ഒന്നിച്ചുള്ള പാചകംകണ്ട് ഒരുപാട് സന്തോഷമായി.

  • @leemathoppil3111
    @leemathoppil3111 Рік тому +3

    Eat this roll with little chilli sauce.

  • @abdusk6590
    @abdusk6590 9 місяців тому

    കറിവേപ്പില ഇടുമ്പോ അതിന്റെ തണ്ട് കൂടെ ചേർത്താൽ നല്ല രുചി ആയിരിക്കും

  • @raihanam8592
    @raihanam8592 Рік тому +1

    Ithoke oru prajodhanam aanu
    Krishi ishtapedunnavark

  • @jayashreesudhakaran7863
    @jayashreesudhakaran7863 Рік тому +2

    Endoru bhangiya bhagyavanmar🙏🙏😘

  • @sandhyabiju295
    @sandhyabiju295 Рік тому +3

    ചെറിയേട്ടൻ വെറൈറ്റിയുടെ ആളാ ഇന്ന് ചേച്ചിക്ക് ഒരു സന്തോഷം ഇല്ലാരുന്നു എന്ത് പറ്റി സരിത ഇട്ട ടോപ്പ് ഓൺ ലൈൻ ആണോ എത്ര രൂപയാ ...

  • @sreejapv1772
    @sreejapv1772 Рік тому +2

    മുരിങ്ങയില കണ്ടിട്ട് കൊതിയാവുന്നു

  • @varghesekurian5040
    @varghesekurian5040 Рік тому +1

    ഒട്ടുമുക്ക് ദിവസവും അമേരിക്കയിലെ എന്റെ ഡിന്നർ ഇതാണ് ഗോതമ്പ് ദോശയും ഓംലെറ്റും

  • @lichumon690
    @lichumon690 8 місяців тому

    Eniku ee saritha chechiye nalla ishta 😘😘😘

  • @gilsharj5975
    @gilsharj5975 Рік тому +2

    ബിരിയാണി കൈത/രംഭയല്ലേ, ആ ഇല അല്പം വെള്ളം തിളയ്ക്കുമ്പോൾ ഒന്ന് ഇട്ട് നോക്കൂ, ബിരിയാണി വച്ച സുഗന്ധം പരക്കും - ചെയ്തു നോക്കുമല്ലോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ആണോ....!! 😳😒😒 ഞാൻ അത് പറിച്ചു കളഞ്ഞു. സാരല്യ വേറെ വെക്കാം 👍👍🥰

  • @kamalamm3823
    @kamalamm3823 Рік тому +2

    Aniyathe.kutty..minnu..ammaye.poleyunde..chereyettan..nallamanassulla..kudumbam

  • @lijinasatheesh6774
    @lijinasatheesh6774 Рік тому +5

    ചെറിയേട്ടൻ മുത്താണ് 😍.....

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz Рік тому +1

    Aju chatttan niggalida Thrissur chariyattan alllu oru maha sabavam Anu🍅🍅🍅🥥🥥🥒🥚🥜🥝🥝🥝🍊🍊🍊🍊🍓🍎🥭🍓🍓🥜🍏🍏🍈🍉🍉🍉🍉🍉🥔🌶️🌺🌺🍇🍒💮💮🏖️🧄🧄🧄🧄🧄🚵🚵🍉🍉🍉🍉🍉🍉🍑🍑🍐🍐🥑🥬🌹🌹🍆🍅🍎🥥🥀🥀🌹🌹🌹🌸🌸🌸🥀🥀🌹🌹

  • @thomasmangalam1801
    @thomasmangalam1801 Рік тому +1

    സതീഷ് ഏട്ടൻ്റെ കൃഷീടം ഒന്ന് കാണിച്ചാൽ കൊള്ളാം!!!

  • @sudhakamalasan360
    @sudhakamalasan360 Рік тому +6

    Superb 👍

  • @SanojTArjunan
    @SanojTArjunan Рік тому +2

    പച്ചമുളകിനും വേപ്പിലയ്ക്കും വേണ്ടി ഫ്രിഡ്ജ് തുറക്കുന്ന എല്ലാവർക്കും ഇത് വലിയ അടുക്കളത്തോട്ടം തന്നെയാണ്,,,,,, ചെറിയേട്ടൻ എന്നും വ്യത്യസ്തത പുലർത്തുന്ന ഒരു പ്രകൃതക്കാരൻ തന്നെ♥️ തൃശ്ശൂർ വേലൂർ ഉള്ള ആയുർ ജാക്ക് ഫാമിൽ പോയി ഒരു 10 30 വെറൈറ്റി പ്ലാവ് വാങ്ങിക്കൊണ്ടുവരൂ ചെറിയേട്ടാ ,,,,ചേച്ചിയെ പ്രേരിപ്പിച്ച് ആ പേരക്ക പൊട്ടിപ്പിച്ച അജു ചേട്ടൻ😂,,,, കുറെ നാൾക്കുശേഷം കൃഷിയിടത്തിലിരുന്ന് വിശേഷങ്ങളും പാചകവും സൂപ്പർ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻

  • @minhaj3325
    @minhaj3325 Рік тому +1

    നിങ്ങളെ വീടും ഫാമിലി കാണാൻ ആഗ്രഹം ഉണ്ട് 😍😍

  • @jk-account
    @jk-account Рік тому +2

    Cheriyettanz vlog..

  • @jyothisunil2036
    @jyothisunil2036 Рік тому +2

    Adipoli dish.. healthy

  • @BABYJohn-oi6gk
    @BABYJohn-oi6gk Рік тому +4

    ഷാജി ചേട്ടറേയും ചേച്ചിയുടേയും വീഡിയോ എന്താണ് ചെയ്യാത്തത്

    • @AVANISWORLD
      @AVANISWORLD Рік тому

      അവർക്ക് വേറെ ചാനെൽ ഉണ്ട്

    • @vindians4288
      @vindians4288 Рік тому +2

      Ennalentha orumichu enthokke cheyyam, ishtamullathum, content ullathumanenkil ellavarum kannum

  • @indirapanikar7270
    @indirapanikar7270 4 місяці тому

    മുള്ളൻ ചീര ഉഷ്ണരോഗങ്ങൾ ക്ക്‌ വളരെ നല്ല താ ണ്.

  • @mohananaa
    @mohananaa 3 місяці тому

    പ്രകൃതി സ്നേഹികൾ കുടുംബ സ്നേഹികൾ കൂട്ട് കുടുംബക്കാർ സന്തോഷം

  • @psviswanathan4027
    @psviswanathan4027 Рік тому +1

    Anna pl show rippon muruku

  • @mohananaa
    @mohananaa 3 місяці тому

    നല്ല വർത്തമാനം കൊതിപ്പിക്കുന്നത് താങ്ക്സ് ഗുഡ്

  • @josephthomas1617
    @josephthomas1617 Рік тому +1

    Nalla Karshakananu

  • @Ashokworld9592
    @Ashokworld9592 Рік тому +3

    അനിലേട്ടാ.... Chappati omplate മിന്നിച്ചു.. ഇതിനൊട് കട്ടൻ ചായയും കൂടിയുണ്ടെങ്കിൽ.. ഒന്നൂടെ.. മിന്നിക്കും... 👍👍👍👍👍👍👍👍👍💚💙❤️💚❤️💙❤️❤️💚❤️🎈

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഇത് അനിലേട്ടൻ അല്ല. ചെറ്യേട്ടൻ ആണ് 🥰🥰🙏

  • @sujasaneesh6362
    @sujasaneesh6362 Рік тому +2

    Cheriyettan & cheachi❤😍🥰👍

  • @nithinsabu75
    @nithinsabu75 Рік тому +2

    Ulla land maximum utilize chititondu....

  • @sobhadayanand4835
    @sobhadayanand4835 Рік тому +1

    മനസ്സിന് നല്ല കുളിർമ .ഒന്നും പറയുവാനില്ല

  • @preethymurali5469
    @preethymurali5469 Рік тому +2

    അടിപൊളി 😍 😍 😍

  • @mohananaa
    @mohananaa 3 місяці тому

    നിങ്ങളുടെ വീട് തൃശൂർ എവിടെയാണെന്ന് ഒന്ന് പറയാമോ പ്ലീസ്

  • @Ajeeshvc
    @Ajeeshvc Рік тому +3

    നമസ്കാരം..... 😃👍

  • @leenaradhakrishnan5905
    @leenaradhakrishnan5905 Рік тому +1

    ചെറിയട്ടന്റെ ചക്ക കൂട്ടാൻ ഉണ്ടാക്കുന്നത് കാണിക്കാമോ

  • @neerajgs7859
    @neerajgs7859 8 місяців тому

    ഇഷ്ടപ്പെട്ടു, nice 30 mints

  • @radhaedakkara4969
    @radhaedakkara4969 3 місяці тому

    Amaravithayachutharumo❤❤

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 Рік тому +1

    Healthy Dhosa 👍👍

  • @georgecyril537
    @georgecyril537 Місяць тому

    Super

  • @manafmanaf110
    @manafmanaf110 Рік тому +2

    ചെറിയ ഏട്ടൻ സകലകലാവല്ലഭൻ

  • @lakshmikuttynair8818
    @lakshmikuttynair8818 Рік тому +3

    Super amlet Super dosa❤❤

  • @sivadasanpradeep300
    @sivadasanpradeep300 9 місяців тому

    നല്ല പാചക രീതി🎉

  • @Ashokworld9592
    @Ashokworld9592 Рік тому +2

    സരിതചേച്ചി... അനിലേട്ടനോട്... പറ.. ഒരു ചാനൽ തുടങ്ങാൻ.... അനിലേട്ടന്റ ഉള്ളിൽ ഒരുപാട് കിടിലൻ racipe കിടപ്പുണ്ട്.... 👍👍👍👍👍👍👍👍👍💙💙💙💚💚❤️❤️♥️♥️♥️♥️🎈🎈👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      ചെറ്യേട്ടനോട് പറഞ്ഞിട്ടുണ്ട്. 🥰🥰👍🙏

    • @vindians4288
      @vindians4288 Рік тому +5

      Ennittu vennam nallapole nilkkunna avarodum pinangan

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up 11 місяців тому

    ചെറിയട്ടൻ ഒരു മഹാൻ തന്നെ

  • @innibabu5245
    @innibabu5245 Рік тому +2

    Adipoli

  • @kurumbiparus2193
    @kurumbiparus2193 Рік тому

    Thanks.....................................................................

  • @shahithashamsudheen4561
    @shahithashamsudheen4561 Рік тому +1

    സൂപ്പർ.

  • @prabhaty973
    @prabhaty973 Рік тому

    തോട്ടം കണ്ടപ്പോൾ കൊതി തോന്നുന്നു

  • @babysurya4179
    @babysurya4179 Рік тому +2

    Baby Suriya Palakkad adipoli 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @lathikapv2700
    @lathikapv2700 Рік тому +2

    Super dish

  • @rakeshpkmanantheri4349
    @rakeshpkmanantheri4349 Рік тому

    ഹായ് അജുവേട്ടാ സുഖം തന്നെയല്ലെ

  • @allyphilip1861
    @allyphilip1861 Рік тому +1

    Good

  • @user-qu7fv8ns9f
    @user-qu7fv8ns9f 8 місяців тому

    Very nice.

  • @lathukannan545
    @lathukannan545 Рік тому +1

    ചെറിയ ഏട്ടനും ഒരു ചാനൽ തുടങ്ങിയാലോ 👌

  • @josephthomas1617
    @josephthomas1617 Рік тому +1

    Cheriaten super

  • @jayasreevarma6782
    @jayasreevarma6782 10 місяців тому

    Very interesting

  • @ragavanrajeevragavanrajeev1270

    Super👍❤

  • @sankar3275
    @sankar3275 Рік тому +1

    nice

  • @raheeshkumar5502
    @raheeshkumar5502 Рік тому +1

    Adipoli ❤

  • @teslamyhero8581
    @teslamyhero8581 Рік тому +2

    ചീരകളിലെ പരിണാമം 😀😀👍👍

  • @baijukj7297
    @baijukj7297 Рік тому +1

    God blasdyou

  • @prashanthas7278
    @prashanthas7278 Рік тому +1

    Vow cheriyetta

  • @sumathimenon3254
    @sumathimenon3254 Рік тому +1

    Supper,videol

  • @sivank.s7040
    @sivank.s7040 Рік тому +1

    ഈ ദോശ കുട്ട് ഒന്ന് പറഞ്ഞു തരുമോ

  • @shanavasmm9660
    @shanavasmm9660 Рік тому +1

    ചെറിയേട്ടൻ 👍👍👍👍

  • @venuan959
    @venuan959 Місяць тому

    ❤hichareyatta

  • @shanisharaf9542
    @shanisharaf9542 Рік тому +1

    ചെറിയേട്ടൻ ❤️❤️❤️❤️

  • @leenaradhakrishnan5905
    @leenaradhakrishnan5905 Рік тому +2

    ചെറിയട്ടൻ കുക്കിംഗ്‌ ചാനൽ തുടങ്ങിയാൽ കാണുന്നവരുടെ ആരോഗ്യം നന്നാവും. ഒരു കൈ നോക്കിയാലോ.

  • @bindhulal5928
    @bindhulal5928 Рік тому +2

    അവസാനം ചെറിയേട്ടനും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുമോ?

  • @samurai81972
    @samurai81972 Рік тому +1

    ചെറിയേട്ടനും ചാനൽ തുടങ്ങട്ടെ പിന്നുള്ള മൂന്നുപേരും ചാനൽ തുടങ്ങട്ടെ 😂

  • @sabitha439
    @sabitha439 Рік тому +1

    Aju chetta❤❤saritha❤❤❤

  • @kasim4449
    @kasim4449 Рік тому

    Anilettan poliyaan