Very good Aju.U. S il erunu njanum kothikarund ethu polai krishi cheyan. Kavithu mughallil poyal darallam undakum.ente veettil chakku kanakkinu undayettund. Gold Bless you and your family
Such hard working people. All of you. Every one’s garden is super. Even Gaggu is doing his best. Good luck to all of you. What better way to spend time in these difficult times.
Aju eatta ee valli cheera ente vtl und alangara chediyananna njangal vijarichath. Kure aayappo Chedi parich kalanja. Athinte vith veenitt mulachittund. Ningalude video kandappozha ath cheerayanenn manassilayath. Eni ath curry vachu nokkananam.ennitt njan feed back ariyikam Kurachu koodi aavanund chedi.
Aju chetta you are so natural ,ningalude video kandirikkumbo oru stress reliever aanu njangal pravasikalkku...jaggu is so innocent 😊😊sarita you are like a kilukkampetti...valare open aayittu samsarikkunnathu kelkkan nalla resamund.. keep going👍
You all are so lucky. You are living close to nature at all times. We are living in a concrete jungle. We can't move anywhere in this lockdown. Feels so good and soothing to see the greenery. You are so self sufficient having many things in your own kitchen garden. Love you all. Jaggu was very active in this video. ❤️👌🙏
ജഗുൻ്റെ കൃഷിയിലുള്ള താൽപര്യം വളരെട്ടെ മിടുക്കൻ .കൃഷി എല്ലാം നന്നായി പരിചയപ്പെടുത്തി കോവൽ പന്തൽ ഇഷ്ടപ്പെട്ടു. വള്ളിച്ചീര എനിക്കും വേണം .എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു
Heard if you put kadukupodi muringa will flower and give kai . Try this . Or get another Thai from farm - muringa kai also very good for health to cook with Chakka kuru , chemeen , kumbalamga, manga , sambaar
Aju you are wonderful..your family also wonderful..God bless you 🙏 Sarith kkum mon um oru hii..kodukkooo..very nice...eni ethalum kanikkatha undo.....all brothers and sister also very good..again very nice keep it up.
സൂപ്പർ ആയിട്ടുണ്ട് നാട്ടിൽവരുമ്പോൾ എനിക്കും കുറച്ചു ചീരയുടെ തണ്ട് തരുമോ ഞാൻ ആദ്യമായിട്ടാണ് കമന്റ് എഴുതുന്നത് എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാഭാവുകങ്ങളും നേരുന്നു
കണ്ടു കൊതി യായി ഞാൻ കൊച്ചിൻ 4 സെന്റ് ഭൂമിയിൽ വീട് ozichu bakky ഉള്ള സ്ഥാലത്തു കുറച്ചൊക്കെ വാഴ കോവൽ മുളകു പപ്പായ ഉണ്ട് growbagil ചില കൃഷി യും കറിവേപ്പില കടയിൽ കൊണ്ടു കൊടുത്താൽ കുറച്ചു വെജിറ്റബിൾ പകരം വാങ്ങാം പന്തൽ സൂപ്പർ പൈസ നല്ല ചിലവ് ആണല്ലോ വെച്ചൂർ പശു വാങ്ങാൻ പോവാണോ ഒരു വീഡിയോ ചെയ്യൂ കേട്ടോ പറ്റിയാൽ ഞാൻ ഒരുദിവസം വരണം എന്നുണ്ട്
ഇന്നത്തെ നമസ്കാരം ജഗ്ഗു മോന്. നിങ്ങളെ കാണാനും ഇതൊക്കെ ആസ്വദിക്കാനും ദൈവം എന്നെ അനുവദിച്ചത് വർഷങ്ങൾക്കു മുൻപുള്ള ഈ ഒരു ദിവസം കാരണമാണ്. അതായത് ഞാൻ ഭൂജാതയായ ദിവസം.😏☺️ ജൂൺ 20. പിറന്നാൾ ദിവസം വയസ്സ് പറയരുതെന്നാണ്. 🤣😂അതുകൊണ്ട് വർഷം പറയുന്നില്ല
❤ വരും വരാതിരിക്കില്ല .. 💚എന്നോർത്തിരുന്നപ്പോഴതാ ... പുഞ്ചിരിച്ച് നിൽക്കുന്നു.. അജുവേട്ടൻ തൻ്റെ അടുക്കള തോട്ടത്തിൽ ..കൂടെ അവശനായി തൻ്റെ കരളിൻ്റെ കഷ്ണവും .. 💙 നീ .. വെയിലേറ്റ് വാടില്ല മഴയേറ്റ് കുളിരില്ല .. വിശപ്പിൻ്റെ വിളിയാളം തെല്ലും അലട്ടില്ല .. ഞാൻ കൊള്ളും വെയിൻ്റെ നിഴലായ് നീ വന്നെങ്കിൽ .. 💚 നഷട സ്വപനങ്ങളുടെ ഓർമ്മപ്പെടുത്തലുകളുമായി കാർഷിക വിശുദ്ധിയുടെ ഒരു കാലഘട്ടത്തിലേക്ക് നമ്മെ സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് ഒല്ലൂരിൻ്റെ കൊച്ചു കർഷക സ്നേഹിയായ അജുവേട്ടനും കുടുംബവും .. ❤️ വരും വരാതിരിക്കില്ല.. പോയ്മറഞ്ഞെന്ന് തോന്നുന്ന പലതും തേടിവരും നാം ഇനി ഉള്ളിടത്തോളം കാലം .. ഇതൊരു സൂചനയാണ് നാം ഒരുങ്ങി ഇരിക്കുക വിശപ്പിൻ്റെ വിളിയാളം ഇനിയും അകലെയല്ല .. ❤️ മനുഷ്യാ നീ നടുന്ന ഓരോ തൈയും ,പുൽക്കൊടി പോലും നീ കാലത്തോട് വിട പറഞ്ഞ് പോയാലും നിനക്കായ് പ്രാർത്ഥിച്ച് കൊണ്ടേ ഇരിക്കും അവർ ( ചരിത്ര താളുകളിൽ കാണാം ) 💚 അഴകിനോട് അഴക് ചേരുമ്പോ സ്വർണ്ണത്തിന് സുഖന്ധം എന്ന പോലെ അജുവേട്ടൻ്റെ സുന്ദരമായ ഭാവനയിൽ കൃഷിയേ അവതരിപ്പിച്ചാൽ കാഴ്ച്ചക്കാർക്ക് സന്തോഷത്തിൻ്റെ സ്മൃതി അടയും .. അതിനദ്ദേഹം കടപ്പെട്ടതോ സ്വന്തം സഹോദരങ്ങളോടും (അവരെ അപേക്ഷിച്ച് പറഞ്ഞാൽ കൃഷിയിൽ അജുവേട്ടൻ വെറും ശിശു .. ) അപ്പോ ഇതൊന്നും അറിയാത്ത നമ്മളോ ..? 💙 പടത്തിൽ കാണുന്ന പശു പുല്ല് തന്നില്ലാന്ന് പറഞ്ഞ ഇനത്തിൽ പെടും നമ്മളൊക്കെ .. പലർക്കും മാതൃക ആക്കാവുന്ന ഒരു കൊച്ചു കർഷകനെയും ,തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി നിർവ്വഹിക്കുന്ന ടൈസ നെന്ന നായയെയും, പറഞ്ഞാൽ അനുസരിക്കുന്ന കോവക്കച്ചെടിയേയും , മനുഷ്യ സ്നേഹിയായ ഹരിഹര സ്വാമിയേയും ഈ ദിനം നമ്മൾ കണ്ടു .. ❤️ കൃഷിയിലേക്ക് തിരിച്ച് പോകാത്ത മനുഷ്യന് തിരിച്ചറിവായി ഈ കഴിഞ്ഞ നാളുകൾ .. ദൈവം കനിഞ്ഞ് നൽകിയ ചക്കയെ പടിയടച്ച് പിണ്ഡം വെക്കും വിധം പലരും ആട്ടിപ്പായിച്ചിരുന്നു അന്യനാടുകളിലേക്ക് .. എന്നാൽ ഇന്ന് വയറിന് വിശന്നപ്പോ അഭയം കണ്ടതും ആ ചക്കയിൽ തന്നെ 💚 മനുഷ്യൻ അക്ഷരാർത്ഥത്തിൽ അറിയാതെയെങ്കിലും കൃഷിയിലേക്ക് തിരിഞ്ഞ് നോക്കിപ്പോകുന്ന ചില ദിനങ്ങളാണ് ഈ ഇടെ കഴിഞ്ഞ് പോയത് അവൻ്റെ ചുറ്റിലേക്കൊന്ന് നോക്കാൻ തുടങ്ങിയത് ❤️ അവിടത്തെ ചക്കയോടും ,മാങ്ങയോടുമൊക്കെ അറിയാതെ അവൻ സംസാരിക്കുവാൻ തടങ്ങി .. തൊടാനും , തലോടാനും ,അവയോട് കഥ പറയാനും ,അൽപമൊന്ന് സമയം ചിലവഴിക്കാനും തുടങ്ങി .. പലരും ഇളം പൈതലിനേ പോലെ കൃഷിയേ മാറോട് ചേർത്ത് പിടിച്ച് ഇന്ന് നീ എൻ്റേതാണ് .. നാളെ എൻ്റെ മക്കളുടേതും.. എന്ന് പതിയെ കിന്നാരം പറഞ്ഞ നിമിഷങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ് 💜 ഇതെല്ലാം കേട്ട് രസിച്ച് വെള്ളാരം തുമ്പികളും ,നീല നിറത്തിൽ മുങ്ങിക്കുളിച്ച നീലി പൂമ്പാറ്റകളും , പൂമൊട്ടിലെ തേൻ നുകരാൻ വന്ന കള്ള കരിവണ്ടുകളും താളം വെച്ച് വട്ടമിട്ടു .. ❤️ ഇതുവരെ കേൾക്കാത്ത കുരുവിയുടെ കിന്നാരവും .. വിരുന്നുകാരനെ പോലെ വന്ന കുയിലിൻ്റെ മണി നാദവും .. കേൾക്കാൻ കാത് തുറപ്പിച്ചതും ദൈവനിയോഗം തന്നെ ..!! 💚 കസ്തൂരി മാൻ കസ്തൂരി തിരഞ്ഞ് നടക്കും പോലെ ... മനുഷ്യൻ ദൈവത്തെ തിരഞ്ഞങ്ങനേ അലയുന്നു .. ഓർക്കുക..!! കസ്തൂരിയേ പോലെ ദൈവം നിങ്ങളിൽ തന്നെയാണ് .. നിങ്ങൾക്ക് ചുറ്റിലുമാണ് ❤️ കരുതലോടെ .. കരുത്തോടെ .. മുന്നേറാം .. നമുക്ക് വേണ്ടി നമ്മുടെ മക്കൾക്ക് വേണ്ടി .. നമ്മുടെ ഭാവിക്ക് വേണ്ടി .. " മണ്ണ് മനുഷ്യനെ ചതിക്കില്ല ... നാം പോകേണ്ടതും ആ മണ്ണിലേക്കല്ലോ " ഹൈദരാലി - മേലാറ്റൂർ പെരിന്തൽമണ്ണ ✍🏻
എന്റെ വീട്ടിലും ഉണ്ടായിരുന്നു ടൈസനെ പോലെ ഒരു നായ.... അതിന്റെ പേര് ടിപ്പു എന്നായിരുന്നു... അതും ഇതുപോലെ നമ്മുടെ വീട്ടിലുള്ള കോഴികളെ അതിനു തിരിച്ചറിയാമായിരുന്നു.. ബാക്കി അയൽവക്കത്തുള്ള കോഴിയുടെ എല്ലാം നമ്മുടെ പറമ്പിൽ വരുമ്പോൾ അത് ഓടിച്ചു വിടുമായിരുന്നു....
Yesterday full day was waiting for ur video... Kandilla... Ennu ravilley nokkiyappo kando..ravilathey. Chaya undakiyappol video kandu... Super... Valli cheera kku vithu undo? Oru cheriya poo thottam namukkum undu mumbaiyil.... Vettila nattukoodey aniya.. Jaggu God bless...
Ethra Sundaram ethra manoharam.ajuvin govt joli illathath bhagyam aayi.kaaranam ingane veg.garden cheythu eppozum saritayude kude veettil irunnu valuable time spent chayyamallo. I love this concept bcz now a days there is no family values. Sarite jeevitjathil vere ini endh venam. Ithalle ethartha life.
വീഡിയോ ഇഷ്ടപ്പെട്ടു കാപത്തിന് ഞങ്ങളുടെ നാട്ടിൽ (പത്തനംതിട്ട ) കാച്ചിൽ എന്നാണ് പറയുന്നത്, അതുപോലെ തന്നെ കയ്പക്കായ്ക്ക് പാവയ്ക്ക എന്നും പറയും... പിന്നെ ഒരു പത്ത് മൂട് ഇഞ്ചി കൂടി വയ്ക്കണം... വീട്ടാവശ്യത്തിനായി , ഇഞ്ചി അടുക്കള തോട്ടത്തിൽ വേണ്ട ഒരു അഭിഭാജ്യ ഘടകമാണ്... പിന്നെ കുറേ കാന്താരി ചെടിയും
ഹായ്. അജു സരിത.. അടുക്കളത്തോട്ടം. വീഡിയോ.. ഒരു പാട് ഇഷ്ടമായി.. എന്റെവീട് പാലക്കാട്.. ഞാനുംഇപ്പോൾ ഫ്രീ ആയതിനാൽ ഒരു വിധം പച്ചക്കറി കൃഷി എല്ലാം ചെയ്യുന്നുണ്ട്... നിങ്ങളോട് ഒരു നിർദേശം പറയാൻ ഉള്ളത് കൂർക്ക നടുമ്പോൾ മണ്ണ് കുറച്ചു കൂടി കനത്തിൽ ഇടണം... സരിത വീഡിയോയിൽ മുഖം കാണിച്ചില്ല.. എന്തുപറ്റി.. ജഗ്ഗു അടിപൊളിയായി.. എല്ലാ ഭാവുകങ്ങളും...
സാമ്പാർ ചീര കൊണ്ടുള്ള ഗുണങ്ങൾ , നടീൽ രീതി , വിഭവങ്ങൾ ua-cam.com/video/audBDeR8nu4/v-deo.html
അന്ന് കറി വെച്ചപ്പോഴേ, സരിത എന്നോട് പറഞ്ഞിരുന്നു.. നല്ല ടേസ്റ്റ് ആയിരുന്നു ന്ന്.. thanks dears🙏🙏💜
ഇന്നത്തെ അജുവേട്ടൻ്റെ" മഴക്കാല കൃഷി" വീഡിയൊകണ്ട് ഇത് പോലെ സ്വന്തമായി കൃഷി ചെയ്യണം എന്ന അതിയായ ആഗ്രഹം മനസ്സിൽ തോന്നിയവരാകും അതികം പേരും
K
Lom.
അജുവേട്ടാ നന്നായിട്ടുണ്ട ഇങ്ങനെഉള്ള കാര്യങ്ങൾ കാണിക്കുന്നത് മറ്റുള്ളവർക്ക് ഒരു പ്രെജോതനം കൂടിയാണ് ഒരു പാട് നന്ദി അജുവേട്ടാ സരിതേച്ചി ജഗ്ഗു🌹🌹🌹👍👍👍
Jagune oru like
1k Like
ആ കൂർക്കയുടെ വിത്ത് തന്ന അയ്യർ എത്ര നല്ല മനസ്സിൻറെ ഉടമയാണ് I like it💛💛
Very good Aju.U. S il erunu njanum kothikarund ethu polai krishi cheyan. Kavithu mughallil poyal darallam undakum.ente veettil chakku kanakkinu undayettund. Gold Bless you and your family
മറ്റുള്ള വീടിനേക്കാളും നാച്ചുറൽ ബ്യൂട്ടി . നിങ്ങളുടെ പരിസരത്തുണ്ട്.. keep it...
Such hard working people. All of you. Every one’s garden is super. Even Gaggu is doing his best. Good luck to all of you. What better way to spend time in these difficult times.
Thank you..... 🥰🥰
Vazhu thanaga kondulla tasty items undakkamo .For chappathy & different for meals for vegetarians
ഒരു ശരിയായ കൃഷിക്കാരൻ. സർക്കാർ ജോലിക്കു പുറകെ നടക്കുന്ന സമയത്തിന് ഏക്കർക്കും അനുകരിക്കാവുന്ന മാതൃക , കൂട്ടത്തിൽ നല്ലൊരു വ്ലോഗറും . 👍👍👍👌👌👌
ജഗ്ഗുമോൻ അച്ഛനെപോലെ hardwark ചെയുന്നു. അവനാണ് ഇന്നത്തെ ഇന്നത്തെ ലൈക്. നിങ്ങളുടെ കൃഷിത്തോട്ടം ഒരുപാട് ഒരുപാട് ഇഷ്ട്ടമായി.
hai ajubhai njan krishnagirish veedu engandiyur now sharjahyilanu job ,,thottam super ,, programs kanarund good ,,oru nostalgia 😩😩😩😩
Aju eatta ee valli cheera ente vtl und alangara chediyananna njangal vijarichath. Kure aayappo
Chedi parich kalanja. Athinte vith veenitt mulachittund. Ningalude video kandappozha ath cheerayanenn manassilayath. Eni ath curry vachu nokkananam.ennitt njan feed back ariyikam Kurachu koodi aavanund chedi.
Chetta orange maram evidunna vangiyathu
Aju chetta you are so natural ,ningalude video kandirikkumbo oru stress reliever aanu njangal pravasikalkku...jaggu is so innocent 😊😊sarita you are like a kilukkampetti...valare open aayittu samsarikkunnathu kelkkan nalla resamund.. keep going👍
You all are so lucky. You are living close to nature at all times. We are living in a concrete jungle. We can't move anywhere in this lockdown. Feels so good and soothing to see the greenery. You are so self sufficient having many things in your own kitchen garden. Love you all. Jaggu was very active in this video.
❤️👌🙏
Ithellam kaanumpol odivannu ningalude veetil ethan thonnunnu. Ajuvinte nishkalankamaya chiriyum samsaravum othiri ishtapettu k to. Saritheyum othiri ishtamanu k to. Jagguvine pinne chodikenda avasyam illallo. Ennum ingane santhoshathodu pokanam k to. Njan Mumbail aanu thamasikkunnathu.
It is a pleasure to watch you 3 together... may God bless you and keep your family safe and happy
അജു ഭായിയും സരിതയും ജഗ്ഗുവും ഞങ്ങൾ മലയാളികളുടെ ജീവിതത്തിൻ്റെ ഭാഗമായ് ,എല്ലാവിധ ആശംസകളും.
Ajuchetta eniku koorkayude vithu tharumo njan chavakadanu sthalam trisshur arumbol kananam ennundu randuperum kananum evideyanu ennariyilla logudown ellam kaziyatte
Ajus pani idukkumbo oru bermooda ittal mathi. Allenghil oru track suit apo ee mundinte aswaswathakal ozhivaakaam.
പറഞ്ഞത് പോലെ ശെരിയാണല്ലോ.... 🤔🤔🤭🤭🤭
Super. Ningade video kandal kandu kondu erikan thonnum sarithayude samsaram kelkan nalla rasamanu nalla family. Eniyum nalla nalla videokal cheyanam.
അടുക്കള തോട്ടം വീഡിയോ യിൽ കണ്ടതിൽ സന്തോഷമായി ജങ്കുവിന് ഹായ്
അടിപൊളി ആയിട്ടുണ്ട്. കൃഷിയെ സ്നേഹിക്കുന്ന നല്ല കുടുംബം
ജഗുൻ്റെ കൃഷിയിലുള്ള താൽപര്യം വളരെട്ടെ മിടുക്കൻ .കൃഷി എല്ലാം നന്നായി പരിചയപ്പെടുത്തി കോവൽ പന്തൽ ഇഷ്ടപ്പെട്ടു. വള്ളിച്ചീര എനിക്കും വേണം .എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു
Ajuchetta, meen kulam kanan katta waiting anu. Athupole vechoor pasune evide ninnanu vangan pokane. Aju chettan videoil paranja a swanide aduthuninnu ano. Mannuthy il nammal munne book cheaithal kittum ennu parayanathhu kettu. Enthaluam vechoor pasune vangan agarhikunnavark vendi oru video cheyyan patto? Athupole vechoor pasute palinu taste vithiysam und ennu parayanu. Athum onnu clarify cheyyane ajuchetta
Entammo chakkappazham.enthoru kazhcha. Sharikkum Kandu ishtappettu. Ivide njangal pattavunna reethiyil krushi thudangiyittundu. Sharkkum prachodanamanu ningal. Thank u dears😍🙏🏽
വളരെ നല്ല കാര്യം.... 🙏🙏🙏🥰
Thanginta mandyil.ulla camb kaychitundoo
Heard if you put kadukupodi muringa will flower and give kai . Try this . Or get another Thai from farm - muringa kai also very good for health to cook with Chakka kuru , chemeen , kumbalamga, manga , sambaar
അടിപൊളി.👍😍
Monum kilakan ariyam
Interested?
അടിപൊളിയാണ് നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്
Fasion fruit teracc kayatti vittirikkunnathu othiri istamayi Athu Kuzhichittirikkunnathu evideyanu parayanam k to
അജുഏട്ടാ വൈകുന്നേരം അല്ലെങ്കിൽ രാവിലെ ഉള്ള നല്ല മഴ ഒന്ന് കൂടി കാണിക്കാൻ പറ്റുമോ ആ മഴയുടെ ശബ്ദം എന്തു രസം ആണെന്നോ
ഇനിയും കാണിച്ചാൽ മറ്റുള്ളവർ പറയും ആശയ ദാരിദ്ര്യം എന്ന്...... 😆
😀
@@ammuscollections2763 tiitii
ഒരുപാട് ഇഷ്ട്ടം ആയി ഞാൻ സബ്സ്ക്രൈബ് ചെയ്തു 👍👍👍👍
Aju ,saritha ningalude adukkalathottam kanichu thannathinu thanks
Oru poonthottavum Koodi orukkiyal nalla bhangi aayirikkum
അജുവേട്ടാ അടിപൊളി എന്റെ വീട് തൃശൂർ പട്ടിക്കാട് ആണ് നാട്ടിൽ വരുമ്പോ എന്തായാലും നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു
Hi Aju, how much did it cost to cut down the tree?
Jaggumon nannayi kilakkunnudallo. Jackfruit jam undakkiyo. Sambar cheera curry vachu kanikkamo Aju and sarita?
Anik koorka seeds tharuvoo aju chetta
Kollam cheta chechi ennum engane naturalayi present cheyane jaggunu oru hai
Aju ,Gangabondam ennam thengon Thai nattal 2 kollam kind kaykkum.youtubil search cheyyu.
Vechur pashu pole try cheyavunathanu kazargod kullan.. vilayum kuravanu.. quality same aanu.
Aju.saritha ningalude original samsarem Kelkan nalla rasane
Aju you are wonderful..your family also wonderful..God bless you 🙏 Sarith kkum mon um oru hii..kodukkooo..very nice...eni ethalum kanikkatha undo.....all brothers and sister also very good..again very nice keep it up.
Njanum kuwaitil chedi chattiyil mathanga, pinne mulaku, cheera, thakkali ellam mulapichu, thanni mathanum vannu but padarthanulla soukaryamilla, projodhanam nighalanutta,
Orange inte Thai vaangiya mannoothiyil ulla pooja nursery evideyaanenn exact location paranju tharaamo
മുരിഞ്ഞമരത്തിന്റെ ചുവട്ടിൽ കഞ്ഞിവെള്ളം ഒഴിക്കുക. നല്ല മുരിഞ്ഞക്കയ് ഉണ്ടാവും.
Cucumber seed avidenne kittum ....
സൂപ്പർ ആയിട്ടുണ്ട് നാട്ടിൽവരുമ്പോൾ എനിക്കും കുറച്ചു ചീരയുടെ തണ്ട് തരുമോ
ഞാൻ ആദ്യമായിട്ടാണ് കമന്റ് എഴുതുന്നത് എല്ലാ വീഡിയോകളും കാണാറുണ്ട്
എല്ലാഭാവുകങ്ങളും നേരുന്നു
Nendra vaazha eathaa inam
കണ്ടു കൊതി യായി ഞാൻ കൊച്ചിൻ 4 സെന്റ് ഭൂമിയിൽ വീട് ozichu bakky ഉള്ള സ്ഥാലത്തു കുറച്ചൊക്കെ വാഴ കോവൽ മുളകു പപ്പായ ഉണ്ട് growbagil ചില കൃഷി യും കറിവേപ്പില കടയിൽ കൊണ്ടു കൊടുത്താൽ കുറച്ചു വെജിറ്റബിൾ പകരം വാങ്ങാം പന്തൽ സൂപ്പർ പൈസ നല്ല ചിലവ് ആണല്ലോ വെച്ചൂർ പശു വാങ്ങാൻ പോവാണോ ഒരു വീഡിയോ ചെയ്യൂ കേട്ടോ പറ്റിയാൽ ഞാൻ ഒരുദിവസം വരണം എന്നുണ്ട്
Ente veettil valiya kariveppinte maramundu randennam
ജഗ്ഗു സൂപ്പർ.. ♥️
Address thanal sambar cheera and valli cheera kambu ayachu tharumo kure ayi thappunnu evdeym kittunilla
ഇന്നത്തെ നമസ്കാരം ജഗ്ഗു മോന്.
നിങ്ങളെ കാണാനും ഇതൊക്കെ ആസ്വദിക്കാനും ദൈവം എന്നെ അനുവദിച്ചത് വർഷങ്ങൾക്കു മുൻപുള്ള ഈ ഒരു ദിവസം കാരണമാണ്. അതായത് ഞാൻ ഭൂജാതയായ ദിവസം.😏☺️ ജൂൺ 20. പിറന്നാൾ ദിവസം വയസ്സ് പറയരുതെന്നാണ്. 🤣😂അതുകൊണ്ട് വർഷം പറയുന്നില്ല
Happy birthday.... 💐💐💐
Happy Birthday 🍰
many many happy returns of the day Rethika...💐💐💐
Happy Birthday
many many happy returns of the day
ആശംസകൾ അറിയിച്ച എല്ലാവർക്കും ഒരു പാട് നന്ദി.🎂🥞🍕🍫🍰🍦🍧🍨🍬
Veppin paranjapoo njan athyam vicharichath arya veppannenann karannam maramayele nikkunee athond angane thoni pine jagunteduth ullil kond vekkan paranjapozhaa enik karyam manasilayeee😁😁😁
Ajuchetta. Chechi... super videos...... your videos are always inspiration to do some vegetable gardening....
വീഡിയോ വന്നപ്പോഴാ ഒരു ഉഷാറായിത്... 😍
👍👍👍
😀
❤ വരും വരാതിരിക്കില്ല ..
💚എന്നോർത്തിരുന്നപ്പോഴതാ ... പുഞ്ചിരിച്ച് നിൽക്കുന്നു.. അജുവേട്ടൻ തൻ്റെ അടുക്കള തോട്ടത്തിൽ ..കൂടെ അവശനായി തൻ്റെ കരളിൻ്റെ കഷ്ണവും ..
💙 നീ .. വെയിലേറ്റ് വാടില്ല
മഴയേറ്റ് കുളിരില്ല .. വിശപ്പിൻ്റെ വിളിയാളം തെല്ലും അലട്ടില്ല .. ഞാൻ കൊള്ളും വെയിൻ്റെ നിഴലായ് നീ വന്നെങ്കിൽ ..
💚 നഷട സ്വപനങ്ങളുടെ ഓർമ്മപ്പെടുത്തലുകളുമായി കാർഷിക വിശുദ്ധിയുടെ ഒരു കാലഘട്ടത്തിലേക്ക് നമ്മെ സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് ഒല്ലൂരിൻ്റെ കൊച്ചു കർഷക സ്നേഹിയായ അജുവേട്ടനും കുടുംബവും ..
❤️ വരും വരാതിരിക്കില്ല.. പോയ്മറഞ്ഞെന്ന് തോന്നുന്ന പലതും തേടിവരും നാം ഇനി ഉള്ളിടത്തോളം കാലം .. ഇതൊരു സൂചനയാണ് നാം ഒരുങ്ങി ഇരിക്കുക വിശപ്പിൻ്റെ വിളിയാളം ഇനിയും അകലെയല്ല ..
❤️ മനുഷ്യാ നീ നടുന്ന ഓരോ തൈയും ,പുൽക്കൊടി പോലും നീ കാലത്തോട് വിട പറഞ്ഞ് പോയാലും നിനക്കായ് പ്രാർത്ഥിച്ച് കൊണ്ടേ ഇരിക്കും അവർ ( ചരിത്ര താളുകളിൽ കാണാം )
💚 അഴകിനോട് അഴക് ചേരുമ്പോ സ്വർണ്ണത്തിന് സുഖന്ധം എന്ന പോലെ അജുവേട്ടൻ്റെ സുന്ദരമായ ഭാവനയിൽ കൃഷിയേ അവതരിപ്പിച്ചാൽ കാഴ്ച്ചക്കാർക്ക് സന്തോഷത്തിൻ്റെ സ്മൃതി അടയും .. അതിനദ്ദേഹം കടപ്പെട്ടതോ സ്വന്തം സഹോദരങ്ങളോടും (അവരെ അപേക്ഷിച്ച് പറഞ്ഞാൽ കൃഷിയിൽ അജുവേട്ടൻ വെറും ശിശു .. ) അപ്പോ ഇതൊന്നും അറിയാത്ത നമ്മളോ ..?
💙 പടത്തിൽ കാണുന്ന പശു പുല്ല് തന്നില്ലാന്ന് പറഞ്ഞ ഇനത്തിൽ പെടും നമ്മളൊക്കെ ..
പലർക്കും മാതൃക ആക്കാവുന്ന ഒരു കൊച്ചു കർഷകനെയും ,തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി നിർവ്വഹിക്കുന്ന ടൈസ നെന്ന നായയെയും, പറഞ്ഞാൽ അനുസരിക്കുന്ന കോവക്കച്ചെടിയേയും , മനുഷ്യ സ്നേഹിയായ ഹരിഹര സ്വാമിയേയും ഈ ദിനം നമ്മൾ കണ്ടു ..
❤️ കൃഷിയിലേക്ക് തിരിച്ച് പോകാത്ത മനുഷ്യന് തിരിച്ചറിവായി ഈ കഴിഞ്ഞ നാളുകൾ .. ദൈവം കനിഞ്ഞ് നൽകിയ ചക്കയെ പടിയടച്ച് പിണ്ഡം വെക്കും വിധം പലരും ആട്ടിപ്പായിച്ചിരുന്നു അന്യനാടുകളിലേക്ക് .. എന്നാൽ ഇന്ന് വയറിന് വിശന്നപ്പോ അഭയം കണ്ടതും ആ ചക്കയിൽ തന്നെ
💚 മനുഷ്യൻ അക്ഷരാർത്ഥത്തിൽ അറിയാതെയെങ്കിലും കൃഷിയിലേക്ക് തിരിഞ്ഞ് നോക്കിപ്പോകുന്ന ചില ദിനങ്ങളാണ് ഈ ഇടെ കഴിഞ്ഞ് പോയത് അവൻ്റെ ചുറ്റിലേക്കൊന്ന് നോക്കാൻ തുടങ്ങിയത്
❤️ അവിടത്തെ ചക്കയോടും ,മാങ്ങയോടുമൊക്കെ അറിയാതെ അവൻ സംസാരിക്കുവാൻ തടങ്ങി .. തൊടാനും , തലോടാനും ,അവയോട് കഥ പറയാനും ,അൽപമൊന്ന് സമയം ചിലവഴിക്കാനും തുടങ്ങി .. പലരും ഇളം പൈതലിനേ പോലെ കൃഷിയേ മാറോട് ചേർത്ത് പിടിച്ച് ഇന്ന് നീ എൻ്റേതാണ് .. നാളെ എൻ്റെ മക്കളുടേതും.. എന്ന് പതിയെ കിന്നാരം പറഞ്ഞ നിമിഷങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്
💜 ഇതെല്ലാം കേട്ട് രസിച്ച് വെള്ളാരം തുമ്പികളും ,നീല നിറത്തിൽ മുങ്ങിക്കുളിച്ച നീലി പൂമ്പാറ്റകളും , പൂമൊട്ടിലെ തേൻ നുകരാൻ വന്ന കള്ള കരിവണ്ടുകളും താളം വെച്ച് വട്ടമിട്ടു ..
❤️ ഇതുവരെ കേൾക്കാത്ത കുരുവിയുടെ കിന്നാരവും .. വിരുന്നുകാരനെ പോലെ വന്ന കുയിലിൻ്റെ മണി നാദവും .. കേൾക്കാൻ കാത് തുറപ്പിച്ചതും ദൈവനിയോഗം തന്നെ ..!!
💚 കസ്തൂരി മാൻ കസ്തൂരി തിരഞ്ഞ് നടക്കും പോലെ ... മനുഷ്യൻ ദൈവത്തെ തിരഞ്ഞങ്ങനേ അലയുന്നു .. ഓർക്കുക..!! കസ്തൂരിയേ പോലെ
ദൈവം നിങ്ങളിൽ തന്നെയാണ് .. നിങ്ങൾക്ക് ചുറ്റിലുമാണ്
❤️ കരുതലോടെ .. കരുത്തോടെ .. മുന്നേറാം .. നമുക്ക് വേണ്ടി
നമ്മുടെ മക്കൾക്ക് വേണ്ടി .. നമ്മുടെ ഭാവിക്ക് വേണ്ടി ..
" മണ്ണ് മനുഷ്യനെ ചതിക്കില്ല ... നാം പോകേണ്ടതും ആ മണ്ണിലേക്കല്ലോ "
ഹൈദരാലി - മേലാറ്റൂർ
പെരിന്തൽമണ്ണ ✍🏻
ഹൈദരാലി - vannulo 😀
ഹൈദരാലി - vannulo😀
ഹൈദരാലി - first comment from my other account😀
എന്തു പറ്റി രണ്ട് വാക്കിൽ.........
@@sindhubinuraj Hi chechi
valli cheera aavashyamundu , enthu cheyyanam? chembila recipe ariyumo?
bush pepper nadoo
I am in Oman when I come next time will surely visit ur family and see ur garden
Ajuchetta
പച്ചക്കികൃഷി പന്തൽ സൂപ്പർ
Primer cotting അടിക്കണം തുരുമ്പ് വരാതിരിക്കാൻ
Njaan puthiya subscriber aanu to from mumbai 1 aazhcha ayitte ullu videos kaanaan .Ellam super super...
Sambar cheera yudea tai avidunnu kittum. Bini yudea channel il kandapol മുതൽ ഞാനും വിചാരിച്ചു വെക്കണം എന്ന്. ഇൗ ചീര balcony il krishi cheyan patoo
Video nannayirunnu. Jyangalkum pachacurry nayye undakanamannunde. Paksha kurange sammathikilla. cheera kovayka , pachamulake mathrum kittum. Anikum aa vallicheeradae kambe tharanae .Jegukuttane adae special umma .Athra bhangiyayittane mon aa kuzhi vatti undakkiyathe😍
Super
You are a model family sharing and caring
We vallicheera nallathano
ഞാനും വയ്ക്കും മുട്ട വെച്ച് തോരാൻ വയ്ക്കും നല്ല ടേസ്റ്റ് ആണ് .എനിക്ക് ഭയങ്കര ഇഷ്ടാണ് .ചേച്ചി വച്ച് നോക്കട്ടൊ എന്നിട്ട് പറയണം കെട്ടോ .
Chechiye nokki kilachu kaalu kalayendaa.....
Athu കലക്കി chechi.... കോവക്ക യോട് parajitund apurathu kidakaruthenu😄😄😄😄😄😄😄😄😄
Chetta anik aatavum eshtamullath njan Kure Thavana kazhighathellam kaanarund allam nallathu thanne undaki nokarund . Jagguodum ante special sneham aryikanam
Like the togetherness...its a blessing from God to have a big family like this
വാഴക്കൂമ്പും (പൂവ് )വൻപയറും തോരൻ വെക്കാൻ നല്ലതാണ്.. കൃഷി വിശേഷങ്ങൾ നന്നായി.. കറിവേപ്പില 😀വെച്ചൂർ പശുക്കളും വരട്ടെ.. 🐂..
വാഴക്കൂമ്പ് വൻപയർ, വാഴക്കൂമ്പ് പരിപ്പ്, ഒക്കെ നല്ലതാ
Ya
@@ajusworld-thereallifelab3597 💃💃💃
Priyapettavaree namaskaram 🙏🙏
Ellavarkumm ajuchettantee adukalathottathileku swagatham 😍😍
Aju Cheta manasil entho visamam ullathu pole thonunnu, what ever it may be just remember " ithuvum kadanthu pokum" be happy chetta
വിഷമം ഒന്നും തന്നെയില്ല 👍👍👍
Enthu rasamanu Enthu sukhamannu. Sudaram sandam e jeevitham. Business cheythu tension adichu njangal. Bhagya mullavar. All the best.kutti karshakan jaguttanu abhinandanangal.
how sweet jaggu. namaskaram.avide mazha enganeyundu ippol..adukkalathottam usharavatte.. ivide sambar cheera kittan oru vazhiyumilla😀ellam kandu santhoshikkam.. keralathile pala vegetables kittan padanu..ellam kandittu kothiyavunnu..ivide pudina ishtam pole undayittundu. വളം onnum venda athinu.kariveppila ivide kittane illa ippol. nattil ninnum 2varsham munpu konduvanna kariveppila kurachkoodi freezer il undu. athanu ente ashrayam😀
രണ്ട് വർഷം മുൻപ് കൊണ്ടുവന്ന കറിവേപ്പില.... എങ്ങനെയാണ് സൂക്ഷിക്കുന്നത്
ഇവിടെ മഴ ഉണ്ട്..... ഇന്നത്തെ ദിവസം മഴ പെയ്തിട്ടില്ല.....
Rethika kalesh freezer il
Endhuta avanekottu engane kaikottu kondu pani adupikune aju ettai
ഈ പ്രായത്തിൽ വീട്ടിലെ പണികൾ ചെയ്തു പഠിക്കണം 👍👍👍
എന്റെ വീട്ടിലും ഉണ്ടായിരുന്നു ടൈസനെ പോലെ ഒരു നായ.... അതിന്റെ പേര് ടിപ്പു എന്നായിരുന്നു... അതും ഇതുപോലെ നമ്മുടെ വീട്ടിലുള്ള കോഴികളെ അതിനു തിരിച്ചറിയാമായിരുന്നു.. ബാക്കി അയൽവക്കത്തുള്ള കോഴിയുടെ എല്ലാം നമ്മുടെ പറമ്പിൽ വരുമ്പോൾ അത് ഓടിച്ചു വിടുമായിരുന്നു....
Hiii.
Good morning, ente achan work at least in 2 hrs in vegetable gardening..
Very nice 👌 beautiful 😍 video God bless 🙏 you
Aju chetaaa...nte Monu pineapple orupad ishtamanu.orikal kadayil ninnum pineapple vangi.monu ishtamullath kond njan adhinte thala veruthe mannil kuzhichitu.pidikumennu theere pradheeshichillato.ipo adipoliyayi irikunund pineapple chedi.ini adhil pineapple undakunnathinu katta waitingil aanu.undayit mone kond thanne paricheduppikan aanu agraham.😍
This is Mrs .chandran. After household chores I relax watching your videos. Thanks.
Koorkayude thala nullunnathu enthaina?
രണ്ട് ദിവസമായി കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു അജുച്ചേട്ടാ ചേച്ചി 😊
Net ഇല്ല 🙏🙏🙏
@@ajusworld-thereallifelab3597 എനിക്ക് കിട്ടിയ ആദ്യത്തെ റിപ്ലേ.... വളരെ നന്ദിയുണ്ട് അജുച്ചേട്ടാ... 🙏😍
Krishi super 👌
njanum sambar cheera vedio(veettammakkoru koottukari Bini)kandu.Athil nannayi explain cheythittund.
Vertammskkoru koottulari Bini
Yesterday full day was waiting for ur video... Kandilla... Ennu ravilley nokkiyappo kando..ravilathey. Chaya undakiyappol video kandu... Super... Valli cheera kku vithu undo? Oru cheriya poo thottam namukkum undu mumbaiyil.... Vettila nattukoodey aniya.. Jaggu God bless...
Hai ajuvetta, veettil vakyuna filter ne peti parayane
Entha aju oru vishamam pole kurachu jathi maram vacho varumanam kittumallo kurachu coconut tree koodi vacholu aju jaggu kilakkan midukkan aanu
Chettanu ethra cent sthalam undu veedozhikae
Aju brother enthu pavamanu a samsaram kelkumbol kettirunnupokum nalla vedio adipoly yayi ellam valaratte kantengilum aswathikkamallo Saritha Jaggu nannayittundu ketto achane sahayikkunnathe
ചട്ടിയിൽ വച്ച പുതിന വീടിന്റെ സൈഡിൽ വച്ചാൽ മതി. നന്നായി ഉണ്ടാകും. ഞങ്ങളുടെ വീട്ടിൽ ഉണ്ട്.
Ethra Sundaram ethra manoharam.ajuvin govt joli illathath bhagyam aayi.kaaranam ingane veg.garden cheythu eppozum saritayude kude veettil irunnu valuable time spent chayyamallo. I love this concept bcz now a days there is no family values. Sarite jeevitjathil vere ini endh venam. Ithalle ethartha life.
വീഡിയോ ഇഷ്ടപ്പെട്ടു
കാപത്തിന് ഞങ്ങളുടെ നാട്ടിൽ (പത്തനംതിട്ട ) കാച്ചിൽ എന്നാണ് പറയുന്നത്, അതുപോലെ തന്നെ കയ്പക്കായ്ക്ക് പാവയ്ക്ക എന്നും പറയും...
പിന്നെ ഒരു പത്ത് മൂട് ഇഞ്ചി കൂടി വയ്ക്കണം... വീട്ടാവശ്യത്തിനായി ,
ഇഞ്ചി അടുക്കള തോട്ടത്തിൽ വേണ്ട ഒരു അഭിഭാജ്യ ഘടകമാണ്... പിന്നെ കുറേ കാന്താരി ചെടിയും
ഞങ്ങൾ calicut... കാവിത്തു എന്നും
അജു ബായ് നിങ്ങൾ ആളുസൂപ്പറാണ്
Plant some chorakka, chao chao zucchini , vellari, Kumbalam, Mathan, cholam and all
ഹായ്. അജു സരിത.. അടുക്കളത്തോട്ടം. വീഡിയോ.. ഒരു പാട് ഇഷ്ടമായി.. എന്റെവീട് പാലക്കാട്.. ഞാനുംഇപ്പോൾ ഫ്രീ ആയതിനാൽ ഒരു വിധം പച്ചക്കറി കൃഷി എല്ലാം ചെയ്യുന്നുണ്ട്... നിങ്ങളോട് ഒരു നിർദേശം പറയാൻ ഉള്ളത് കൂർക്ക നടുമ്പോൾ മണ്ണ് കുറച്ചു കൂടി കനത്തിൽ ഇടണം... സരിത വീഡിയോയിൽ മുഖം കാണിച്ചില്ല.. എന്തുപറ്റി.. ജഗ്ഗു അടിപൊളിയായി.. എല്ലാ ഭാവുകങ്ങളും...
New subscriber aaanu videos elaaam adipoli aaanu jaggu chechi chettan elaarum kiduuuuu hope to c u soon
😍😍😍