ഒരു പ്രോഗ്രാമിൻ്റെ മുഴുവൻ സ്ക്രിപ്റ്റും കേട്ട് താൻ പറയുന്ന പ്രതിഫലത്തിന് (പണം) നിർമ്മാതാവ് സമ്മതിച്ചാൽ പിന്നെ സംവിധായകൻ പറയുന്നത് പോലെ ചെയ്യുക സഹകരിച്ച് പോലും തനിക്ക് ഒന്നും ഇതുവരെ നേരം വെളുത്തില്ലേ അടിമേ
ഇതിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... ഷൈൻ ആ പിള്ളേരുടെ പ്രോഗ്രാമിനെ അതിന്റേതായ ഹ്യൂമർ സെൻസിൽ തന്നെ എടുത്തു... മറ്റു വല്ല നടന്മാരോ നടികളോ ആയിരുന്നെങ്കിൽ...😢 ഇതൊക്കെ തന്നെയാണ് ഷൈൻ എത്ര കോപ്രായങ്ങൾ കാണിച്ചാലും വിവരമുള്ളവനാണെന്ന് പറയാൻ കാരണം... പിള്ളേർ വേറെ ലെവൽ... ഇവരും ഷാജി അണ്ണനും വന്നാലാണ് ചിരിക്കാൻ പറ്റുന്നത് 👌🥰
മലയാളി ഭയങ്കര പ്രബുദ്ധനാണ് സാക്ഷരരാണ് എന്നൊക്കെയാ ഭാവം തന്നെപ്പോലുള്ള വിവരദോഷികൾക്ക് എടോ നാറി ഇതിന് ഒരു തിരക്കഥ ഉണ്ട് സംവിധാനം ഉണ്ട് നിർമ്മാണം ഉണ്ട് ഇതെല്ലാം കേട്ട് ബോധിച്ച് താൻ പറയുന്ന പ്രതിഫലത്തിന് സമ്മതിച്ചിട്ടാണ് ആ വട്ടൻ ഷൈൻ അവിടെ വന്ന് ഇരിക്കുന്നത് അല്ലാതെ മോഷത്തിനല്ല വിവരം ഇല്ലാത്ത നാറികൾ ഇതുവരെ നേരം വെളുത്തിട്ടില്ല
സത്യം പറയാല്ലോ ഇത്രേം ഞാൻ ചിരിച്ചിട്ടില്ല വേറെ ഒരു കോമഡിക്കും.... എന്റെ പൊന്നോ ചിരിച്ചു വയറു വേദന ആയി....ഇവന്മ്മാര് 😂😂😂😂🔥🔥🔥🔥🔥🔥🔥🔥🔥ചുമ്മാ തീ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
3 മിനിറ്റിൽ 50000 രൂപ.. അതവർ അർഹിക്കുന്നു.. അടുത്ത കാലത്ത് കണ്ടതിൽ ഡബിൾ മീനിംഗ് ഇല്ലാത്ത സൂപ്പർ ക്ലാസ്..സ്കിറ്റ്.. അതും ഒറിജിനലിനെ സദസിൽ ഇരുത്തിയിട്ട്..👌😊💯💯💯💯
ഷൈൻ ടോം ചാക്കോ എന്താണോ അതു തന്നെ പുള്ളിക്ക് കാണിച്ചു കൊടുത്തു. ഇതു കണ്ട് പുള്ളിക്ക് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ. 1 മിനുട്ടിൽ 50000 കിട്ടി, പൊളി..
പിള്ളേര് രണ്ടും ഒരേ പൊളി❤ ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു. കോമഡി പ്രോഗ്രാം തീരെ കാണാറില്ലായിരുന്നു, 'ഇരുത്തം വന്ന' കൊമേഡിയൻ മാരുടെ ചളിയും ദ്വയാർത്ഥ പ്രയോഗവും കാരണം ....... ഷൈൻ ടേംമിന് ഒരു ഉമ്മ .. അദ്ദേഹം ഇതൊക്കെ ആ ഒരു സെൻസിൽ എടുത്തു രസിച്ചു❤❤❤❤
@@anjanaanjuzz6361 ടിനി ടോം സ്റ്റേജിൽ മിമിക്രി പറയുമ്പോൾ ആരെ അനുകരിച്ചാലും ടിനി ടോമിൻ്റെ സൗണ്ട് തന്നെയാണ് വരുക.... എന്നാലും വീണ്ടും വീണ്ടും എല്ലാ സ്റ്റേജുകളിലും അത് തന്നെ ആവർത്തിക്കും. അതു കൊണ്ട് ആ കാര്യത്തിൽ ടിനി ടോമിനെ ട്രോളൻമാർ വർഷങ്ങളായി എയറിൽ നിർത്തിയിരിക്കുവാ... അതു കൊണ്ട് "ടിനി ടോമിനെ" നിൻ്റെ മിമിക്രി കൊള്ളില്ല എന്ന് തെറി പറയാൻ വിളിക്കുന്നവർ ആള് മാറി ഈ "ഷൈൻ ടോം" നെയാണ് വിളിക്കുന്നത് എന്ന്. അങ്ങിനെ വന്ന കോളിന് മറുപടി കൊടുത്തതാണ്....✍ Phewww!!!
ഞങൾ മഞ്ചേരികാർക്ക് മഴവിൽ മനോരമ എന്ന് കേൾക്കുമ്പോൾ തന്നെ ഉത്സവം ആണ് എന്നെ പോലെ ഇവിടത്തെ ലക്ഷ കണക്കിന് ആളുകൾ ഈ പരിപാടി ടീവിയിൽ വന്നാൽ ഇത് തീരുന്ന വരെ ഇതിന്റെ മുൻപിൽ നിന്ന് എണീറ്റ് പോകാറില്ല. അങ്ങെനെ ഉള്ള ഞങ്ങൾക്ക് ഈ ചാനൽ സ്വന്തം അച്ഛനെ പോലെയാണ്. ഞങ്ങൾക്ക് എന്ത് രോഗങ്ങൾ വന്നാലും ടീവി ഓൺ ചെയ്ത് ഈ ചാനൽ ഇട്ട് വെക്കും അപ്പോൾ അസുഗം ഒക്കെ മാറിക്കിട്ടും. ഞങ്ങളുടെ ദൈവം ആണ് മഴവിൽ മനോരമ. എനിക്ക് മഴവിൽ മനോരമയുടെ ക്രഷ് ആണ് 😍😍
ആൾകാർ ഷൈൻ ന്റെ വീഡിയോകൾ കണ്ടിട്ട് പറയും ഇവൻ കഞ്ചാവ് ആണ് mdm ആണ് എന്നൊക്കെ എന്ധോ ആയിക്കോട്ടെ ആയാൾ പറയുന്ന ഓരോ കാര്യവും 100 & സത്യം ആയിരിക്കും... പിന്നെ ഇത്രയും സഹകരിച്ചു എ പിള്ളേർക്ക് ഇത്രയും ഫ്രീഡം കൊടുത്തു കൂടെ നിൽക്കാൻ ഒരു മലയാള നടൻമാരും നിൽക്കില്ല ❤
ഷൈൻ ചേട്ടൻ ആ കുട്ടികളുടെ തമാശ ആ രീതിയിൽ തന്നെ എടുത്തു
അതാണ് വലിയ മനസ്സ് 🎉
Athonnumalla avante koprayam piller avane nerit kaanich koduthu....athanu sery
അടി പെളി. പൊളിച്ചു
പിന്നേ കള്ളും കഞ്ചാവുമായി യുവതലമുറക്ക് തെറ്റായ സന്ദേശം നൽകുന്ന താ ......... ചേട്ടേൻ്റെ
പൂ ........... മനസ്
പോടാ താ ........................ ളി
❤crct
Polichu
ഈ skit വിജയിക്കാൻ കാരണം തമാശയേ personal ആയി എടുക്കാത്ത ഷൈന്റെ പക്വതയാണ്.... പുള്ളാര് as usual പൊളി...
Agree❤️
😍
Unda..
😂@@പ്രേം
Athalla pillerude talent ahn vijayikan kaaranam angerude attitude athil cheriyoru bhaagam
Chirich marich😂😂
😂njanum
Me too 😹😹
മച്ചാനെ ഞാൻ ഇല്ല ചിരിക്കാൻ എനിക്കി ഷുഗർ ആണ് 😂
Pinalla pilleru kidooo
Sathyam
ഷൈൻ ടോം ഇവിടെ പക്വത കാണിച്ചു, തമാശ ആ സ്പിരിറ്റിൽ എടുത്തു 😍
കയ്യിന്ന് ഇട്ട സാധനം പൊളിച്ചു " ഞാനില്ല എനിക്ക് ഷുഗറാ "🤣🤣🤣🤣🤣
😂😂
😂😂
😂😂😂
Athinu mattavante counter…. Da Sugar Gopi dance Kalikamba vaada
Athil entha tamasa🤔
സ്പോട്ടിൽ അടിച്ച സാധനങ്ങൾ ആണ് ഇതിൽ highlight..😂
Sugar 😂
എനിക് sugaraa 😂😂
@@RafnasYasee എനിക്ക് പേടിയാവുന്നു ഞാൻ അങ്ങോട്ട് വരുവാ..
എന്റെ പൊന്നോ .. ഒരു കോമഡി കണ്ട് കുറേ കാലത്തിനു ശേഷ ഇങ്ങനെ ചിരിക്കൂന്നേ .. 😂😂 pwolichu 2 um.. 😂🙌🏻
Sheriya oru maduppum varuthadhe cheydhuuu 😂😂
Sathyam 😂
അതേ സത്യം
Sathyam 🤣🤣🤣
സത്യം 😅
കിടു performance🔥🔥🔥🔥... Last ഷൈൻ വന്ന ശേഷം sugar gopi ന്റെ കയ്യിൽ നിന്ന് ഇട്ട സാധനങ്ങൾ nice ആയിട്ട് ഉണ്ട് 😅😅😅😅😅
😂😂😂😂😂😂😂😂😂
ഇവന്മാർക്ക് എന്തെങ്കിലും അവാർഡ് കൊടുക്കേണ്ടി വരും....ഈ പ്രായത്തിൽ എന്തൊരു ടൈമിംഗ്, അനായസത ആണ് അഭിനയത്തിൽ❤🎉
enik Sugar aaa
Yes🎉@@NikhilBabu-t4h
പൊന്നുമക്കളെ നമിച്ചു. ഷൈൻ നന്നായി സഹകരിച്ചു❤❤❤❤
ഒരു പ്രോഗ്രാമിൻ്റെ മുഴുവൻ സ്ക്രിപ്റ്റും കേട്ട് താൻ പറയുന്ന പ്രതിഫലത്തിന് (പണം) നിർമ്മാതാവ് സമ്മതിച്ചാൽ പിന്നെ സംവിധായകൻ പറയുന്നത് പോലെ ചെയ്യുക
സഹകരിച്ച് പോലും
തനിക്ക് ഒന്നും ഇതുവരെ നേരം വെളുത്തില്ലേ
അടിമേ
@@saneeshsaneesh8093 Avar movie promotion vendi vannathanuu neram veluthha annaa
@@saneeshsaneesh8093 promotion vendi vannthan neram veluthha annaa
കയ്യിൽ നിന്ന് ഇട്ട സാധനം 😄😄😄 ഞാനില്ല എനിക്ക് ഷുഗറാ 😄😄😬😬🤣🤣 ഈ സ്കിറ്റ് മുഴുവൻ കൊണ്ട് പോയി 😄😄😄😄🤣❤
😂😂😂
15:29 Sugar Gobi inguvaann😂
onnum parayan illa !! sugar aanennu paranjath
😂😂😂
😂❤
ഒരു കോമഡി കണ്ട് ഇങ്ങനെ പൊട്ടിച്ചിരിച്ചിട്ട് വർഷങ്ങളായി😆😆😆😆 മക്കളെ പൊളിച്ചു 😂💞💞
സത്യം 😂😂😂
സത്യം
❤❤❤❤🎉🎉🎉🎉
സത്യം
ഇവര് ഈ പ്രായത്തിൽ എത്ര നന്നായിട്ടാണ് ചെയ്യുന്നത്. അർഹിക്കുന്ന പ്രശംസ കിട്ടാത്ത പോലെ തോന്നി.
They finished 12th but they don't look that old
@@gokulr2394 no 11th
Ithil shine 1 lakh njekunn innd
They finished 10th. Now in 11th std.
1 lakh കിട്ടിയല്ലോ
കുറേ കാലത്തിനു ശേഷം അശ്ലീലമില്ലാത്ത സൂപ്പർ കോമഡി 🔥
പൊളിച്ച്
ഇന്നേ വരെ ഉള്ള സ്കിറ്റു കളിൽ എന്ത് കൊണ്ടും ഒരു രണ്ടു പടി മുകളിൽ ഉള്ള സ്കിറ്റ്......പൊളിച്ചടുക്കി.....
Body shaming ഇല്ലാതെ കോമഡി പറയാൻ പറ്റില്ല എന്ന് വാദിക്കുന്ന comedy kings ഈ പിള്ളേരെ കണ്ട് പഠിക്കട്ടെ 👏
Ithu body shaming alla.. Shine shaming😂
ലാലിന്റെ സൗണ്ടിനെ കാലിയാക്കിയത് കേട്ടില്ലേ ഈ സ്കിട്ടിൽ
But ചില skit il ഒക്കെ മിമിക്രി artistukal double മീനിംഗ് comedy അടിച്ച് ചിരിക്കാറുണ്ട്, അത്ര ഇല്ല.@@alanshibu5725
💯
@@alanshibu5725 but അത് വൻ ബോർ ആയില്ല
That "ഉണ്ടാക്കല്ലേ"😂😂😂😂
😂
😂😂
😂
😂😂😂
😂😂
ഈ സ്കിറ്റിനെ ഇത്രയും സപ്പോർട്ട് ചെയ്ത ഷൈൻ ❤️റിയൽ ആക്ടർ 😍
Yes Shine is the real actress........
ACTRESS 😂😂@@joseph12a3
@@joseph12a3 Actor not actress
Sorry njan ee English medium onnum padichittilla athukonda..... Adutha thavana sariyakkam ketto......
Double meaning ഇല്ലാത്ത നല്ല അടിപൊളി skit. ഒരുപാട് കാലത്തിനു ശേഷംആണ് ഇത്രയും ചിരിപ്പിച്ച ഒരു skit കാണുവാൻ കഴിഞ്ഞത്. സൂപ്പർ.
Actually, there are many double meanings in this skit. Especially towards the end
ഒത്തിരി ഡബിൾ മീനിങ് വരുന്ന കോമഡി ഉണ്ടായിരുന്നു. എല്ലാം അടിപൊളി ആയിരുന്നു.
@@justforarelax2236 what about family audience? Ethics?
@@Trial888evide
@@Jeev__u may be you are a kid. You will understand it once you reach a middle age
സുരേഷ് ഗോപിയെ ഇത്രയും മികച്ച കോമഡി രൂപത്തിൽ ഇത് വരെ കണ്ടിട്ടില്ല.... Weldone guys.... 👍👍👍👍👍👍👍👍
ഇന്നലെ എപ്പിസോഡ് കണ്ട് ചിരിച്ച് ഒരു വഴിയായി.. ഞാനില്ല .. എനിക്ക് ഷുഗറാ....😂😂😂 അതാണ് ഹൈലൈറ്റ്..🤣🤣
😂
😂😂😂
അതെന്തേ അത്ര ചിരിക്കാൻ എനിക്ക് മനസ്സിലായില്ല
@hanjas2205 ath spot comedy aaa... dance kalikkan vilichappo njanilla enikk sugar aanennu paranju ozhivaavaan nokkiyathaa😜
iiyoo😂😂😂😂😂
ഞാൻ ഇൻസ്റ്റാഗ്രംഇൽ കണ്ട് യൂട്യൂബ്ഇൽ നോക്കി but കിട്ടിയില്ല പെട്ടന് അങ്ങട്ട് vannuu
.... 14k like 🥹
Njaanum❤
Same😂❤
Njanum ❤
Njanum🤣
the same
14:48 അനുരാകേ പാട്ടിട് എനിക്ക് പേടിയാകുന്നു 🤣🤣
Abirakkk
😂😂😅
ഒന്നിനെ തന്നെ സഹിക്കാൻ വയ്യ അപ്പോഴാണ് ഒരു പോലത്തെ രണ്ടെണ്ണം😂😂😂
😂😅😅
😂😂
നെഗറ്റീവ് കമെന്റ് ഇല്ലാത്ത ഒരു പൊളി സ്കിട് 😍😍😍😂😂😂😂
ഇതിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... ഷൈൻ ആ പിള്ളേരുടെ പ്രോഗ്രാമിനെ അതിന്റേതായ ഹ്യൂമർ സെൻസിൽ തന്നെ എടുത്തു... മറ്റു വല്ല നടന്മാരോ നടികളോ ആയിരുന്നെങ്കിൽ...😢 ഇതൊക്കെ തന്നെയാണ് ഷൈൻ എത്ര കോപ്രായങ്ങൾ കാണിച്ചാലും വിവരമുള്ളവനാണെന്ന് പറയാൻ കാരണം... പിള്ളേർ വേറെ ലെവൽ... ഇവരും ഷാജി അണ്ണനും വന്നാലാണ് ചിരിക്കാൻ പറ്റുന്നത് 👌🥰
👍
സൂപ്പർ മക്കളെ നിങ്ങൾക്ക് ഒരു വലിയ ഭാവി ഉണ്ട് വിനയം, ബഹുമാനം കളയാതെ സൂക്ഷിക്കുക
Nadan ബാലയും 👍✌️
Entammoo😂😂😂 piller oreee pwoli🎉❤😂😅
മലയാളി ഭയങ്കര പ്രബുദ്ധനാണ് സാക്ഷരരാണ് എന്നൊക്കെയാ ഭാവം
തന്നെപ്പോലുള്ള വിവരദോഷികൾക്ക്
എടോ നാറി
ഇതിന് ഒരു തിരക്കഥ ഉണ്ട് സംവിധാനം ഉണ്ട് നിർമ്മാണം ഉണ്ട് ഇതെല്ലാം കേട്ട് ബോധിച്ച്
താൻ പറയുന്ന പ്രതിഫലത്തിന് സമ്മതിച്ചിട്ടാണ് ആ വട്ടൻ ഷൈൻ അവിടെ വന്ന് ഇരിക്കുന്നത്
അല്ലാതെ മോഷത്തിനല്ല
വിവരം ഇല്ലാത്ത നാറികൾ
ഇതുവരെ നേരം വെളുത്തിട്ടില്ല
ഷൈൻ നല്ല നടനും നല്ല മനുഷ്യനും ആണ്.
❤
👌🏻
സത്യം പറയാല്ലോ ഇത്രേം ഞാൻ ചിരിച്ചിട്ടില്ല വേറെ ഒരു കോമഡിക്കും.... എന്റെ പൊന്നോ ചിരിച്ചു വയറു വേദന ആയി....ഇവന്മ്മാര് 😂😂😂😂🔥🔥🔥🔥🔥🔥🔥🔥🔥ചുമ്മാ തീ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ശരിക്കും ഷൈൻ ഒപ്പത്തിനൊപ്പം നിന്നു 🩷🩷 i like that 🔥
ഞാനില്ല എനിക്ക് ഷുഗറാ 😂😂 ഈ skit മുഴുവനും കൊണ്ട് poyi
Undakalle super 🤣🤣
ഷൈൻ ചേട്ടൻ ❤
ഇങ്ങനെ വേണം actor ആയാൽ
സത്യം പറഞ്ഞാൽ ഇവരുടെ സ്കിറ്റിൽ ഇത്രയും എൻജോയ് ചെയ്തത് ഇത് മാത്രം ആണ്.😍choopperrr Adipoli ഒന്നും പറയാൻ ഇല്ല.. ഷൈൻ ചേട്ടൻ അവരോടൊപ്പം കട്ടക്ക് നിന്ന് ❤️
ഈ മക്കൾസ് പൊളിയാണുട്ടോ. ആദ്യം വന്നതും ഇപ്പോളത്തെ പെർഫോമൻസ് ഉം എല്ലാം സൂപ്പർ ആണ്
😅👏👏👏
Anuragee പാട്ടിട് എനിക്ക് പേടിയാവുന്നു 😂 chirich marich😅
ഷൈൻ ൻ്റെ സ്ഥാനത്ത് പിഷാരടി ആയിരുന്നെങ്കിൽ സ്കിറ്റ് ഇടക്ക് വച്ച് നിർത്തേണ്ടി വന്നേനെ.😂😂 ഷൈൻ ടോം നന്നായി സഹകരിച്ചു.പിള്ളേർതകർത്തു
10:12Phone rubber pant ഇട്ട് വച്ച brilliance ആറും കാണാതെ പോവരുത് 😂
Rubber pant alla potta, rubber "band"😹
Rubber pant alla rubber നിക്കർ 🥱
@@rubanthomas 😅
കേട്ടറിഞ്ഞ ഷൈൻ അല്ല നല്ല സ്നേഹം ഉള്ള മനുഷ്യൻ കുട്ടികൾക്കൊപ്പം ഈഗോ ഇല്ലാതെ തനി നാടൻ ഇങ്ങനെ ആവണം മനുഷ്യൻ ❤
ഇവന്മാർ ഭാവിയിലെ മലയാളത്തിന്റെ താരങ്ങൾ ആണ് 🥰🥰
പിള്ളാര് പൊളിച്ചു വാരി 😍😍😍.... കുറെ ഉച്ചയും ബഹളവും വെച്ച് അലമ്പ് skit ചെയ്യുന്ന സീനിയർസ് ഇതൊക്കെ കണ്ട് പഠിക്കുക...
സംഭവം അതിന്റെ സ്പിരിറ്റിൽ എടുത്ത് shine tom എപ്പിസോഡിൽ താരം ആയി.. 👌🏻👌🏻👌🏻
പിള്ളേര് വളരും തോറും വേറെ ലെവലിലേയ്യ്ക്കു പോകുവാണല്ലോ. ഇവരുടെ പഴേ ഷൈൻ ടോം ചാക്കോ ഇന്റർവ്യൂ നേക്കാളും ഒരുപാട് മുകളിൽ പോയല്ലോ ഈ performance 😍
അങ്ങനെ കണ്ടുമുട്ടി 😂😂 പൊളി സാധനം ഒരുപാട് ചിരിച്ചു 👌🏻😂
ലാസ്റ്റ് ജീവനും കയ്യിൽ പിടിച്ചൊരു ക്ലൈമാക്സ് 😂😂😂😂
ചത്ത് ചത്ത് ചത്ത് ചിരിച്ചു ചത്ത്.ഇവരെ സമ്മതിച്ചു. അയ്യോ ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ചിരിക്കാനുള്ള ഒരു skit കാണുന്നത്. ❤❤
3 മിനിറ്റിൽ 50000 രൂപ..
അതവർ അർഹിക്കുന്നു..
അടുത്ത കാലത്ത് കണ്ടതിൽ ഡബിൾ മീനിംഗ് ഇല്ലാത്ത സൂപ്പർ ക്ലാസ്..സ്കിറ്റ്.. അതും ഒറിജിനലിനെ സദസിൽ ഇരുത്തിയിട്ട്..👌😊💯💯💯💯
❤
ഗോൾഡൻ ബമ്പർ ആയിരുന്നു.😊😊😊
Sathyam paranjal ith rand vattam kandu.....
Chirich oru vazhiyayi...😂😂
Evin & Kevin acting super...👌😂
Friend..njaan 5 th pravashyam kandu ippol nirthiyathee ullu.... Pinne kandalum puthumaa unduu😂❤
ഷൈൻ ടോം ചാക്കോ എന്താണോ അതു തന്നെ പുള്ളിക്ക് കാണിച്ചു കൊടുത്തു. ഇതു കണ്ട് പുള്ളിക്ക് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ. 1 മിനുട്ടിൽ 50000 കിട്ടി, പൊളി..
ഒരു ലക്ഷം
But pulli 1 lakh njekki
Supper ❤❤❤❤
ഇത്രയൊക്കെ കാണിച്ചിട്ടും അതൊരു കലാസ്വാദനത്തിൽ എടുത്തെങ്കിൽ ഷൈൻ ടോം ചാക്കോ യഥാർത്ഥ കലാകാരൻ ആണ്👌👌👌
ലെ ഷൈൻ: എനിക്ക് എന്നതിൻ്റെ കേട് ആയിരുന്നു 😂😅
സൂപ്പർ ഡാ മക്കളെ....ചിരിച്ച് ഒരു വഴിയായി...🤣
ഇവർക്ക് golden bumper കൊടുത്താൽ പോര...അത്രക്ക് പൊളി🎉🎉🎉
2 perum powlichu, but 1 sec polum character vidathe pidicha Shine nte character cheytha kutty adipowli😊
ആ സൗണ്ട് പോലും ഒത്തു വന്നു. സൂപ്പർ അടിപൊളി.
ഷൈൻ ടോം എല്ലാം humour sensil എടുത്തു...അയാൾ ആയോണ്ട് ഈ എപ്പിസോഡ് പൊളിച്ചു ഒരേ വൈബ് കൊണ്ട് വന്നു....
😂😅😊
😂😅😊
😅😊
13:57 13:57 13:58 13:58 13:58 13:58
ഞൻ ഇല്ല എനിക് ശുഗറ സ്പോട്ട് ആണ് തോന്നുന്നു ചെക്കന്മാർ പൊളിച്ച് അടുക്കി 💥💥💥💥😅😅😅😅😅
0:50 ഞാൻ ഇവിടുന്ന് ചിരിയ്ക്കാൻ തുടങ്ങി. 😂😂😂
പിള്ളേർ ഒരു രക്ഷയ്യുമില്ല🔥 കിടിലം ഐറ്റം
Le shine tom chako : കഴിഞ്ഞു എങ്കിൽ ഞാൻ അങ്ങോട്ട് 😂
സൂപ്പർ 👏👏👏ടിൻ ടോം ചാക്കോ പൊളിച്ചു.. സുരേഷ് ഗോപിയും അടിപൊളി ആയിരുന്നു
അനുരാഗകെ പാട്ട് ഇട് എനിക്ക് പേടിയാകുന്നു 😂😂 ഞാൻ പൂവാ നിങ്ങൾ എന്താ വെച്ച കളിച്ചോ 🤣🤣🤣 അത് കൂടെ metion ചെയ്യണം 👏👏👏👏 good job
14:17 ഞാനില്ല എനിക്ക് ഷുഗർ ആ 😂
കുറെ വർഷങ്ങൾക്ക് ശേഷം ചളി ഇല്ലാത്ത മാനസ്സുതുറന്നു ചിരിക്കാൻ പറ്റുന്ന നല്ലൊരു കോമഡി കണ്ടു..❤
1:42 ബിഡി എന്ന് പറഞ്ഞ ഞാൻ വന്നെ 🤣
""Tini tom " സ്വന്തം സൗണ്ടിൽ എല്ലാർക്കും mimic ചെയ്യുന്ന ഒരേ ഒരു സ്റ്റാർ 😂😂😂😂
പിള്ളേരെ 😂😂😂😂😅😅❤❤ഇന്നലെ തന്നെ കണ്ട് 😂ഒരു രക്ഷേം ഇല്ലാരുന്നു 😂പൊളിച്ചു
Phone friend il lal😂😂
Kidilan aayirunnu.
14:17 ഞാന്‍ ഇല്ല എനിക്ക് sugaraa 😂spot comedy😅
എന്താ ഉദ്ദേശിച്ചേ??ആ dialog മനസ്സിലായില്ല
Suresh ഗോപി.😂
അതെ 😂😂😂😂😂😂😂😂😂😂
@@Justin_Langerഒന്നും പറയാൻ ഇല്ലാതെ കൊണ്ട് കയ്യീന്ന് ഇട്ടേ ആണ് അത് 😂😂😂😂
അതല്ല. പുള്ളി ആംബുലൻസിൽ കയറിപോയത് പറഞ്ഞപ്പോ പറഞ്ഞിരുന്നു ഷുഗറിന്റെ കാര്യം 😂😂
പിള്ളേര് രണ്ടും ഒരേ പൊളി❤ ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു. കോമഡി പ്രോഗ്രാം തീരെ കാണാറില്ലായിരുന്നു, 'ഇരുത്തം വന്ന' കൊമേഡിയൻ മാരുടെ ചളിയും ദ്വയാർത്ഥ പ്രയോഗവും കാരണം ....... ഷൈൻ ടേംമിന് ഒരു ഉമ്മ .. അദ്ദേഹം ഇതൊക്കെ ആ ഒരു സെൻസിൽ എടുത്തു രസിച്ചു❤❤❤❤
ഇതിന്റെ script ആരാണാവോ? സൂപ്പർ... പിള്ളേർ പൊളിച്ചു ❤️❤️❤️
Last scripter വരുന്നുണ്ട്, manoram max app full und
ബംബാർ ചിരി യുടെ മുത്താണ് നിങ്ങൾ. ചിരിക്കാൻ പറ്റുന്ന സ്ക്രീപ്റ്റ് നിങ്ങൾക്കുണ്ട്
U
T
H😮 ytjy
hyj
jyjy
j
j
j
y
h
y
j
j
u
t
" ഞാനില്ല... എനിക്ക് ഷുഗറാ..."😂😂😂😂😂😂
Enna angane parenjal?
ഷൈൻ ന്റെ നല്ല മനസ് കൊണ്ടാണ് കുട്ടികൾക്കു ഇത്ര super ആയിട്ട് ചെയാൻ പറ്റിയത് 🎉
ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് കിളി പോയി 😂
കൂട്ടത്തിൽ ടിനി ടോം നും കിട്ടി ഒരെണ്ണം 😄😄😄😄
Athentharnu manassilayila
@@anjanaanjuzz6361
ടിനി ടോം സ്റ്റേജിൽ മിമിക്രി പറയുമ്പോൾ ആരെ അനുകരിച്ചാലും ടിനി ടോമിൻ്റെ സൗണ്ട് തന്നെയാണ് വരുക.... എന്നാലും വീണ്ടും വീണ്ടും എല്ലാ സ്റ്റേജുകളിലും അത് തന്നെ ആവർത്തിക്കും. അതു കൊണ്ട് ആ കാര്യത്തിൽ ടിനി ടോമിനെ ട്രോളൻമാർ വർഷങ്ങളായി എയറിൽ നിർത്തിയിരിക്കുവാ...
അതു കൊണ്ട് "ടിനി ടോമിനെ" നിൻ്റെ മിമിക്രി കൊള്ളില്ല എന്ന് തെറി പറയാൻ വിളിക്കുന്നവർ ആള് മാറി ഈ "ഷൈൻ ടോം" നെയാണ് വിളിക്കുന്നത് എന്ന്. അങ്ങിനെ വന്ന കോളിന് മറുപടി കൊടുത്തതാണ്....✍ Phewww!!!
@@anjanaanjuzz63616.15 സമയം watch ചെയ്യ്
@@anjanaanjuzz636110.14 സമയം കാണു 😂😂
@@anjanaanjuzz636110:30
വരും വർഷങ്ങളിലെ മോളിവുഡിലെ ജഗതി -ജഗദീഷ് കോംബോ .....കെവിൻ& എവിൻ. 👏
എന്റെ പൊന്നോ ചിരിച് മടുത്തു.. ഇവന്മാരെ കൊണ്ട് തോറ്റ് 😂😅❤
❤
എല്ലാവരും super .... കുറെ നാൾക്ക് ശേഷം നല്ല commedy കണ്ടു non stop ആയി ചിരിച്ചു 😂🤣😂🤣
Sathyam
രണ്ടാമത്തെ വട്ടമാണ് കാണുന്നത് എന്ത് രസമായിട്ടാണ് പിള്ളേർ അനുകരിക്കുന്നത് with sound modulation and spot counters...😂❤ ഇവർ സിനിമയിൽ കേറും 😎💯
Same njanum
Already keri … abhinayichu
14:18 ijjathi sanam🔥🔥 spotil😂
അതിലെന്താ ഇത്ര ഇളിക്കാൻ
@@Sigma123-q4n oh nita user name kalikkuvano☺️
@@Sigma123-q4n chirikan ulluth kond kazhiv ulluare kurch ann parayune😂
3:01 ഉണ്ടാക്കല്ലെ😂
😂
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂 ഇവന്മാരെ സമ്മതിക്കണം കേട്ടോ 😂😂😂😂
ഞങൾ മഞ്ചേരികാർക്ക് മഴവിൽ മനോരമ എന്ന് കേൾക്കുമ്പോൾ തന്നെ ഉത്സവം ആണ് എന്നെ പോലെ ഇവിടത്തെ ലക്ഷ കണക്കിന് ആളുകൾ ഈ പരിപാടി ടീവിയിൽ വന്നാൽ ഇത് തീരുന്ന വരെ ഇതിന്റെ മുൻപിൽ നിന്ന് എണീറ്റ് പോകാറില്ല. അങ്ങെനെ ഉള്ള ഞങ്ങൾക്ക് ഈ ചാനൽ സ്വന്തം അച്ഛനെ പോലെയാണ്. ഞങ്ങൾക്ക് എന്ത് രോഗങ്ങൾ വന്നാലും ടീവി ഓൺ ചെയ്ത് ഈ ചാനൽ ഇട്ട് വെക്കും അപ്പോൾ അസുഗം ഒക്കെ മാറിക്കിട്ടും. ഞങ്ങളുടെ ദൈവം ആണ് മഴവിൽ മനോരമ. എനിക്ക് മഴവിൽ മനോരമയുടെ ക്രഷ് ആണ് 😍😍
“അനുരാഗ് പാട്ടിട് എനിക്ക് പേടിയാകുന്നു “ 😂🤣
Suresh gopi, Shine tom chacko, Tini tom, Lal എല്ലാവരെയും ട്രോളിയിട്ടുണ്ട് 😂
നസീർക്ക യുടെ ചിരിക്കാണാൻ രണ്ട് പ്രാവശ്യം കണ്ട ഞാൻ😂😂😂കിങ്ങിണി😂😂😂😂
അവന്റെ ആ കസേരയിൽ ഇരുന്നുള്ള ആ കറക്കം 😂😂❤
ആൾകാർ ഷൈൻ ന്റെ വീഡിയോകൾ കണ്ടിട്ട് പറയും ഇവൻ കഞ്ചാവ് ആണ് mdm ആണ് എന്നൊക്കെ എന്ധോ ആയിക്കോട്ടെ ആയാൾ പറയുന്ന ഓരോ കാര്യവും 100 & സത്യം ആയിരിക്കും... പിന്നെ ഇത്രയും സഹകരിച്ചു എ പിള്ളേർക്ക് ഇത്രയും ഫ്രീഡം കൊടുത്തു കൂടെ നിൽക്കാൻ ഒരു മലയാള നടൻമാരും നിൽക്കില്ല ❤
ഞാനില്ല 😂😂.... എനിക്ക് ഷുഗരാ.. 😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇത്രയും ചിരിപിച്ച episod വേറെ ഇല്ല .സൂപ്പറ് മക്കളേ
സത്യം പറഞ്ഞാൽ ഈ സ്‌കിറ്റിൽ ഏറ്റവും കൂടുതൽ പൊളിച്ചത് സുരേഷ് ഗോപി ആയിരുന്നു😂😂😂🔥🔥🔥
അമ്മാതിരി PERFECTION 👌🔥
ഒരു ഫുൾ സിനിമയ്ക്കുള്ള കോമഡി ഉണ്ടല്ലോ മക്കളെ❤️❤️🔥🔥
എന്റെ മക്കളെ ഒരു രക്ഷയുമില്ല പൊളി പൊളി ❤😂😂😂😂
ഇതെല്ലാം തമാശയായി മാത്രം കണ്ട ഷൈൻ ടോമിന്റെ വലിയ മനസ്സ് കാണാതെ പോവരുത് ❤
ഈ പരിപാടിയിൽ ആദ്യമായിട്ടാണ് ഒരു ഫുൾ എപ്പിസോഡ് കാണുന്നത്👌👌👌👍👍👍
ഒരു രക്ഷയും ഇല്ല ചിരിച്ചു ചരിച്ചു വയ്യ നോവുന്നു 🤣🤣🤣🤣🤣
9:04 😂 ലാലിന് kitti
Shine tom ottaykkaayillaa
Tini tominum kitty 😂💀
ടഫ് ആയുള്ള ചോദ്യം ആണ്😂
എനിക്ക് അതാ വേണ്ടത്😂😂😂😂
ഷൈൻ ടോം നിങ്ങളുടെ മനസ് നല്ലൊരു മനസ് ആണ് ❤❤❤❤❤❤
പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല എത്ര പറഞ്ഞാലും മതി വരില്ല അത്ര cute performance dears ❤❤❤❤❤❤❤
ഞാനില്ല എനിക്ക് ഷുഗറാ....😂😂😂😂😂👌👌✨
എന്താ ഉദ്ദേശിച്ചത് ആ ഡയലോഗിൽ??എനിക്ക് മനസ്സിലായില്ല
@@Justin_Langerenikkum manasilayilla. Entha samabavam
Dark
😂🤣
@@Justin_Langer suresh gopide voice il onn alojichu nokkk....