ചിരിച്ചു ഒരു വഴിയായി.. നല്ല ടൈമിങ്ങ് .... ചിരി വരാത്തവർ തങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന് ചിന്തിക്കുകയൊന്നും വേണ്ട ..ചിരി വരുന്നതും വരാത്തതുമൊക്കെ ഓരോരുത്തരുടെ ആസ്വാദന രീതിയെ അപേക്ഷിച്ചാണ് ഇരിക്കുന്നത്.. ഇത് കണ്ട ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെട്ടു അല്ലെങ്കിൽ അവർക്ക് ചിരിക്കാനായി എങ്കിൽ ഇവര് വിജയിച്ചു കഴിഞ്ഞു ...
എനിക്ക് എന്തോ pblm ഉണ്ട്... ചിരി വരുന്നില്ല... മാക്സിമം ശ്രമിച്ചു ചിരിക്കാൻ... Edit :ഈശ്വരാ ഇത്രയും ലൈക്കോ 🙄🙄 അപ്പൊ എനിക്ക് കുഴപ്പം ഒന്നും ഇല്ല അല്ലെ 😜😜
അടിപൊളി .... സ്ക്രിപ്റ്റ്, ടൈമിംഗ്, ആക്ടിങ് , ഡയലോഗ് എല്ലാം സൂപ്പർ. നല്ല ഡയലോഗ് , ടൈമിംഗ് സിനിമയെ വെല്ലും. ഭയങ്കരമായി പൊട്ടിച്ചിരിക്കാൻ ഇല്ലെങ്കിലും നല്ല പ്രസന്റേഷൻ.
എനിക്കും എന്തോ പ്രശ്നം ഉണ്ട്... അവസാന ഭാഗം മാത്രേ എനിക്ക് ചിരിക്കാൻ പറ്റിയുള്ളൂ.. ഇതിലും നല്ല കോമഡി സ്‌കിറ്റുകൾ ഇവർ ചെയ്യ്തിട്ടുണ്ടെന്നു തോന്നുന്നു ... ബാക്കിയുള്ള കമന്റ്സ് വായിക്കുമ്പോൾ എനിക്ക് കാര്യമായി എന്തോ ഇഷ്യൂ ഉള്ള പോലെ തോന്നുന്നുണ്ട്
മൂഡോഫ്മായി ഒരു താല്പര്യം ഇല്ലാതെ കണ്ടു ചിരിപോലും വന്നില്ല പിന്നീട് ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു നല്ല കോമഡി അഭിനയം സ്ക്രിപ്റ്റ് ഒന്നും പറയാൻ ഇല്ല 👍👍
Ashwin polichu really!! I was observing Sidiqque more. He was laughing away like a little kid. I was watching so many times continuously. Really loved it.😂😂😂😂😂
Mass item 😂😂😂😂🤣🤣🤣🤣👍👍👍👍🙏🙌. Chirichu chirichu oru vashiyayi. Ashwin oru rakshaumilla. Kidiloski episode aayirunnu. Ethrayo nalukalku sheshamanu ithra athikam chirichathu. God bless both of you. Randu perudeum combo suuuper aanu.
ഇ സ്കിറ്റ് കണ്ടിട്ട് എനിക്ക് വലിയ തമാശ ഒന്നുമില്ല,അദ്യത്തെ കാണ്മാഷിന്റെ ഡയലോഗ് കേട്ടപ്പോ ചിരി വന്നു,ഞാൻ ഇവിടെ എവിടെ ആണെങ്കിലും എന്റെ മനസ്സ് എവിടെ ആണ്.എന്തായാലും നല്ല അവതരണം
Siddique sir Rip🌹.. 2 days munae Ee episode aadyamaayi kandapol oru paad santhosham thoni director Siddique manasu thuranu chirikyunathu kandapo...apol aake oru aagraham maathram undaayirunulu Siddique director namude star magic il guest aayi varanam ennu maathram innu raavile pettanu director hospital il aanu paranjapol shocked aayi epol itha namale vittu poi ennu kettapol sahikyaan patunila... Njan 2days munae chindichulu endu kondaakum Siddique director ithu vare star magic il varaanjathu... ithrayum pettanu ithupole oru maranam pradeekshichila... Rip 🌹
ചിരിച്ചു ഒരു വഴിയായി.. നല്ല ടൈമിങ്ങ് .... ചിരി വരാത്തവർ തങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന് ചിന്തിക്കുകയൊന്നും വേണ്ട ..ചിരി വരുന്നതും വരാത്തതുമൊക്കെ ഓരോരുത്തരുടെ ആസ്വാദന രീതിയെ അപേക്ഷിച്ചാണ് ഇരിക്കുന്നത്.. ഇത് കണ്ട ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെട്ടു അല്ലെങ്കിൽ അവർക്ക് ചിരിക്കാനായി എങ്കിൽ ഇവര് വിജയിച്ചു കഴിഞ്ഞു ...
👍🏻👍🏻👍🏻👍🏻🥰satyam
Ith kand chirikaathavar manushyaralla 100%
bore adipikatha.. arem kaliyakatha.. Comedy..
സിദ്ദിഖ് സാർ 😢😢 ആ മനസ്സ് അറിഞ്ഞുള്ള ചിരി ഇനി കാണാൻ. പറ്റില്ല.. RIP 😢😢
ഇവരുടെ ടൈമിംഗ് സൂപ്പർ ആണ്..... ആ കട്ടിലിൽ വീഴുന്നത് ഒക്കേ സിനിമയെക്കാൾ ഗംഭീരം.. Ivarudey combo എപ്പോഴും സൂപ്പർ ആണ്
ആ അടി കലക്കി അപ്പൊ ചിരിച്ചു... തികച്ചും വ്യത്യസ്തമായ ആശയം 👏👏👏
സൂപ്പർ.😂. കിക്കും കട്ടിലിലേക്കുള്ള വീഴ്ചയും . കട്ടിലിന്റെ തകർച്ചയും . എല്ലാം സൂപ്പർ ടൈമിംഗ് . ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട രംഗം .😂😂😂😂😂😂
സിദ്ധിക്ക ഇത്രയും ചിരിക്കുന്നത് ഞാൻ ഇതുവരെ ഒരുപ്പ്രോഗ്രാമിലും കണ്ടിട്ടില്ല കിടു
പല തരം ഫസ്റ്റ് നൈറ്റ് സ്കിറ്റുകൾ കണ്ടിട്ടുണ്ട്... പക്ഷേ ഇമ്മാതിരി ഫസ്റ്റ് നൈറ്റ് അശ്വിൻ & അരുൺ.. 👏👏👏👏 പൊളിച്ചടുക്കി 👏👏👏👏👏👏
സിദ്ധിഖ് ഇക്ക മരിച്ച ഇന്ന് ഈ ചിരി കാണാൻ വന്നവരുണ്ടോ 😕😕🙂 ആദരാഞ്ജലികൾ ഇക്ക 💔
❤
😢
കൊറേ നേരം നോക്കി ചിരി വരുന്നില്ല.. ഞാനൊന്നു കിടക്കട്ടെ വല്ലാതെ തലവേദന...
ബമ്പർ ചിരിയിൽ ഏറ്റവും കൂടുതൽ ചിരിച്ചത് ഇന്നാണ് 👌
അശ്വിൻ വേറെ ലെവലാണ് 👍
അല്ലെങ്കിലും അരുണും അശ്വിൻ കൂട്ട് കേട്ട് വരുമ്പോൾ തെന്നെ നല്ല പ്രതീക്ഷയാണ് 👌❤️❤️👍🏻👍🏻👍🏻
ഇത്രയും നല്ല രീതിയിൽ unlimited comedy ഉള്ള ഒരു ആദ്യരാത്രി സ്കിറ്റ് വേറെ കണ്ടിട്ടില്ല...😂😂😂
മാസ്സ് ഐറ്റം...
vodafone comedy stars athil und oldone
Athu molu sudhakraum, kusumaum kanthodaa pinnee
ആരൊക്കെ വന്നാലും പോയാലും ശശാങ്കന്റെ തട്ട് താണ് തന്നെ ഇരിക്കും
@@Todayvlogdailyap
എന്റെ കുസുമം....... 😍എന്റെ സുധാകരേട്ടാ.......😍
പല കോമഡിയും കണ്ടിട്ടുണ്ട്....ഇതുപോലെ ഒരെണ്ണം..... നമിച്ചു.....കൊടുത്തത് പോരാ എന്ന് തോന്നിയത് തെറ്റല്ല.... well done.....best wishes to both of you...
എന്റെ പോന്നോ ചിരിച്ചു മനുഷ്യന്റെ വയറുവേദനിക്കുന്നു 😂😂ഇതുപോലെ ചിരിച്ച ഒരു സ്കിറ്റ് ഉണ്ടായിട്ടില്ല. രണ്ടാളും സൂപ്പർ. അരുൺ ചേട്ടാ 👌👍 അശ്വിൻ ചേട്ടാ 👌👍ഉയരങ്ങളിൽ എത്തട്ടെ രണ്ടാളും 🎉🎉🎉🎉🎉
ua-cam.com/users/shorts8nYUflNUY1I?feature=share
സത്യം 🥰🥰🥰
@@shamlaroy6114 added.dddddddd
അസാധ്യ കലാകാരൻമാർ ആണ് നിങൾ..... There is no words in my knowledge to appreciate this work... അത്രയും പെർഫെക്ട്
അരുൺ ഏട്ടനും അശ്വിൻ ഏട്ടനും പൊളിയാ...... 🎉🥰 ഇവരെ കോമ്പിനേഷൻ കാണാൻ നല്ല ഭംഗി ആണ്....😂❤😍
എത്ര ആദ്യരാത്രി വന്നാലും ശശാങ്കൻ്റെ ആദ്യരാത്രി✌️👌
ഒരു ഗ്ലാസ്സ് ചൂട് വെള്ളം എടുക്കട്ടെ😁
കോഴിയെ കെട്ടിയിട്ട് കാറ്റ് കൊല്ലുന്നവനാ AC😂
@@rahulpg1558 😃😃👍
Ithinum mathram choodu vellam ivide evide irikkunnu thallee 😂😂😂
@@aishaaishu19121 😃😃👍
Ithinte link undo
സിദിഖ് ഇക്കയെ കാണുന്പോൾ കണ്ണ് നിറയുന്നു.. അദ്ദേഹം ആ നിറഞ്ഞ ചിരിയോടു കൂടി അസുഖം മാറി തിരിച്ചു വരട്ടെ
അപ്രതീക്ഷിതമായിട്ടാണിത് കണ്ടത്.. എന്റെ പൊന്നോ ചിരിച്ചു ചിരിച്ച് 🤣🤣🤣🤣🤣🤣കണ്ണീന്ന് വെള്ളം വന്നു. ഒത്തിരി ഇഷ്ട്ടായി സൂപ്പർ 👏👏👏👏👏👏👏👏
അപാര ടൈമിംഗ് ആണ് ഈ സ്കിറ്റിന്റെ വിജയം... 👍👍👍👌👌
എന്റെ പൊന്നേ സൂപ്പർ adipoliiiiii 🤣🤣🤣🤣ചിരിച്ചു മടുത്തു 2പേരും ❤സൂപ്പർ 👍🏻🤗🤸♀️🤸♀️
എനിക്ക് എന്തോ pblm ഉണ്ട്... ചിരി വരുന്നില്ല... മാക്സിമം ശ്രമിച്ചു ചിരിക്കാൻ... Edit :ഈശ്വരാ ഇത്രയും ലൈക്കോ 🙄🙄 അപ്പൊ എനിക്ക് കുഴപ്പം ഒന്നും ഇല്ല അല്ലെ 😜😜
Athe
Yes
Yea valippu
Sathyam Thani boaring😅
𝙱𝚛𝚊𝚗𝚝𝚑𝚊𝚍𝚊 𝚗𝚒𝚗𝚊𝚔𝚔
ഇത്രയും ചിരിച്ച വേറെ ഒരു എപ്പിസോഡ് ഞാൻ കണ്ടിട്ടില്ലാ( bumber chiriyil )എജ്ജാതി കോമഡി 🤣😁😁🙏🏻
yes oru shakeela padam kandapolayund😂😂
സൂപ്പർ കോമഡി 🤣🤣🤣🤣
അതുകൊണ്ട് അല്ലേ 10 ലക്ഷം കൊടുത്ത😅
സത്യം 🤣🤣🤣🤣❣️
സത്യം 😂😂
ഒരു രക്ഷയുമില്ല സൂപ്പര്‍ ❤ഇവരെ എനിക്ക് ഒരു പാട്ട് ഇഷ്ടംണ് 😂😂😂 പൊളിച്ചു 👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അയ്യോ ചിരി നിർത്താൻ പറ്റുന്നില്ല...😂😂😂😂😂😂... അടിപൊളി സ്കിറ്റ്... അശ്വിൻ & അരുൺ എന്തൊരു ടൈമിംഗ് ആണ്...😆😆😆
😊
Ithu kandit aano chiri adakaan pattathath
@@Sanujaa😮😅
@@Sanujaa😮😂
ഞാൻ കുവൈറ്റിൽ ആണ് ഇപ്പോൾ ഉള്ളത്, ജോലി കഴിഞ്ഞു പോകും വഴി ബസിൽ ഇരുന്നാണ് ഇത് കാണുന്നത്, എന്റെ പൊന്നോ, പരിസരം പോലും മറന്നു പോയി 😂😂😂😂😂😂😂❤❤❤❤❤❤❤
അശ്വിൻ അടിപൊളി acting, സൂപ്പർ comedy 😂😂😂
അയ്യോ😂😂😂😂 നമിച്ചു❤🙏 അശ്വിൻ& അരുൺ സൂപ്പർ
സിദ്ധീഖ് sir കാണുമ്പോ വല്ലാത്ത വിഷമം 😭😭
സിദ്ധിക്ക് സാറിന്റെ ചിരിച്ചു ഫിലമെന്റ് അടിച്ചു പോയെന്നു തോന്നുന്നു 😂😂👍
ഇതുപോലൊരു ആദ്യരാത്രി കോമഡി സ്കിറ്റ് വെറെ കാണില്ല.... 😂
പഴയ കോമഡി സ്റ്റാർ - ശശാങ്കന്റെ ആദ്യരാത്രി Skit 👌
@@midhunraj763 kusumamam and sudhakarettan
ഒരുഗ്ലാസ് ചൂട് വെള്ളം തരട്ടെ 😂😂
Pinne aa asianetyle comedy stars onnu kanuuuu
@@midhunraj763 ììì
എന്റെ കുഴപ്പം കൊണ്ടായിരിക്കാം...... ഇത് കണ്ടിട്ട് എനിക്ക് ചിരിയൊന്നും വന്നില്ല...... അശ്വിനെയും മറ്റേയാളെയും വളരെ ഇഷ്ടമാണ്......
Kariam ayit endho kuzhapam und patuel nala thane oru dctre kanan sramikuka
Dr നെ കാണിക്കൂ വൈകണ്ട
Oru doctrine consult cheyyunnath nannayirikkum
Malayalam maashayath kondaano
എനിക്കും അതു തന്നെ പറയാനുള്ളൂ മാഷേ. ചിരിക്കു..ചിരിച്ചു മരിക്കൂ 😂
അതൊരു സുഖാ..
അശ്വിനും അരുണും ഇവരുടേ കോംബോ എന്നും അടിപൊളി ആണ് എപ്പോഴും,,,,,,👍👍👍🔥🔥🔥😍😍😍
Wonderful performance 👌🏻👌🏻👌🏻. ചിരിച്ചു മടുത്തു 🤩🤩❤️❤️
ഇജ്ജാതി item 😂😂😂😂
എന്റമ്മോ ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടൽ വന്നു സൂപ്പർ 👏👏👏👏👏👌👌👌👌❤️❤️❤️❤️🌹🌹🌹👍👍👍
എന്റെ ദൈവമേ. ചിരിച്ചു ചിരിച്ചു വയർ വേദിനിച്ചിട്ട് വയ്യ. അത്രയും സൂപ്പർ സൂപ്പർ സൂപ്പർ ആണ്. ഇതുപോലെ ഒരു കോമഡിയും ഇതുവരെ കണ്ടിട്ടില്ല. ❤❤❤
അയ്യോ ചിരി നിർത്താൻ പറ്റുന്നില്ല ഇത്രയും നല്ലൊരു സ്കിറ്റ് അടുത്തകാലത്തൊന്നും കണ്ടിട്ടില്ല ഉറപ്പ് 😆
Ithe skit munp comedy stars ille team avatharipichittund
@@k7gaming143 പക്ഷേ ഇത് ഇവരുടെ ഒരു ശൈലിയിൽ അല്ലേ അവതരിപ്പിച്ചത്
@@KMShafeeqOfficial kore okke.. 😅
Super comedy ഇവരുടെ ഫാൻസ് ആയി പോയി 😂😂😂😂😂😂😂😂😂😂😂
കമന്റ് എല്ലാരും ചിരി വരുന്നു എന്ന് ഇട്ടേക്കുന്നു എനിക്ക് ചിരി വരുന്നില്ല അപ്പോൾ എനിക്ക് എന്തേലും പ്രശ്നം ഉണ്ടോ 🤔🤔
🤣🤣🤣ചിരിച്ചു ചിരിച്ചു ചിരിച്ചു പല്ല് വേദന എടുക്കുന്നു 😂😂😂
😄😄
ith athrayonnum illa...chettante pall kedu pattiyuituund
😂😂
ചിരിച്ചു ചിരിച്ചു.... ഒരു വഴിയായി.... 😆😆😆😆😆😆
ലെവൽ സാനം.... കുറെ കാല ശേഷം ഒരു സ്കിറ്റ് കണ്ട് നന്നായി ചിരിച്ചു...
പെട്ടന്ന് ഞാൻ വായിച്ചത് . ലാൽസലാം എന്നാണ്....... ഒന്നുടെ വായിച്ചപ്പോ തോന്നി.... അല്ലാണ്ട് പിന്നെ ഇതിനിടക്ക് ഇവരെ പാർട്ടിയിൽ എടുത്തോ എന്ന് 😂😂
@@1987boy3 😆😆😆😆😆
Uyuiyhtkeu😮😮😊😊😊
അടിപൊളി .... സ്ക്രിപ്റ്റ്, ടൈമിംഗ്, ആക്ടിങ് , ഡയലോഗ് എല്ലാം സൂപ്പർ. നല്ല ഡയലോഗ് , ടൈമിംഗ് സിനിമയെ വെല്ലും. ഭയങ്കരമായി പൊട്ടിച്ചിരിക്കാൻ ഇല്ലെങ്കിലും നല്ല പ്രസന്റേഷൻ.
ബമ്പർ ചിരിയിൽ ചിരികൊണ്ടുവരാണെങ്കിൽ അശ്വിൻ വരണം കിടുക്കി 😂😂😂😂😂😂😂
ഇത് കണ്ടിട്ട് എനിക്ക് മാത്രമാണോ ചിരി വരാതെ 🤔🤔🤔
Athe
Enikum chiri vannilla. Pandathe sasankante skit anu super ith athrakkonnum illa.😀😀
Ys
Enikkum😂😂
Enikum chiri vannilla
ചിരിച്ചു ഒരു വഴിയായി അശ്വിനും അരുണും പൊളിച്ചടക്കി 😂😂😂
എനിക്കും എന്തോ പ്രശ്നം ഉണ്ട്... അവസാന ഭാഗം മാത്രേ എനിക്ക് ചിരിക്കാൻ പറ്റിയുള്ളൂ.. ഇതിലും നല്ല കോമഡി സ്‌കിറ്റുകൾ ഇവർ ചെയ്യ്തിട്ടുണ്ടെന്നു തോന്നുന്നു
... ബാക്കിയുള്ള കമന്റ്സ് വായിക്കുമ്പോൾ എനിക്ക് കാര്യമായി എന്തോ ഇഷ്യൂ ഉള്ള പോലെ തോന്നുന്നുണ്ട്
Athe😂enikkum
Appa ennikum entho preshnondalle😔
😢😢😢sathyam ithu kandittu chirikkan thonnilla oh my god ntho asukhamundu 😢😢😢😢😩😩
Same enikum chiri adhighm vanila
Same🥲
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി .എത്ര കണ്ടും മതിയാവുന്നില്ല. 🤩🤩🤩🤩 അശ്വിൻ .അരുൺ. 👌👌👌👌👌👌👌👌👌
story സ്ട്രോങ്ങ് അല്ലെലും perfornance kond stage thakarthu❤കളഞ്ഞു ...superb ...
എജ്ജാതി കോമഡി മക്കളേ .... 👌👌👌👌👌👌👌വേറെ level❤️❤️❤️❤️❤️
Comment section നോക്കിയപ്പോളാണ് ആശ്വാസം ആയത്... ഭാഗ്യം എന്നെ പോലെ ചിരിവരാത്തവരും ഉണ്ടല്ലോ...
😂😂😂എന്റമ്മോ ചിരിച്ചു മടുത്തു.... ചിരി വരാത്തവർ ചിരിക്കേണ്ട... തമാശ പറയാൻ എല്ലാവർക്കും പറ്റും... അധ് രസിപ്പിക്കാൻ കഴിവുള്ളവർക്കെ പറ്റു... കഷ്ടപ്പെട്ട് ആരും ചിരിക്കണ്ട 🙄... Bad കമന്റ് പറയുന്നവർ ഒരു തമാശ കാണിക്ക് എന്നിട്ട് ലൈക് വാങ്...എന്നിട്ട് പറ. ചിരിക്ക് പിശുക്ക് കണിച്ചു എത്രെ വീഡിയോ കണ്ടാലും നിങ്ങൾക് ചിരിവരില്ല.ചിരിക്കണ്ട മുത്തു പൊഴിയും 😏
Athe
Athe🙂
@@sumikm4060 🥰
@@akshayanil6671 🥰👍🏻
മൂഡോഫ്മായി ഒരു താല്പര്യം ഇല്ലാതെ കണ്ടു ചിരിപോലും വന്നില്ല പിന്നീട് ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു നല്ല കോമഡി അഭിനയം സ്ക്രിപ്റ്റ് ഒന്നും പറയാൻ ഇല്ല 👍👍
ഞാനോർത്തു സാധാരണപോലെ ഡബിൾ മീനിങ് സ്കിറ്റ് ആകുമെന്ന് പക്ഷെ കണ്ടുകഴിഞ്ഞപ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല നല്ല അടിപൊളി സ്കിറ്റ് 😅😅😅😅😂😂😂😂
Ithilum undallo
Thaan skit kandilla
@@anjaliajith5909 കണ്ടിട്ടാണല്ലോ കമന്റ് ഇട്ടത് 🙄🤣
@@Nithinnithin147 ഓവർ ആയിട്ട് സാധാരണ കാണാറുള്ളപോലെ അത്രേം ഇല്ലല്ലോ
ഡബിൾ മീനിങ് ഉണ്ടാരുന്നല്ലോ
ചിരിച്ചു വയറുവേദന ആയി 😂എന്താ കോമഡി..😂 ടൈമിംഗ് അപാരം 🥰❤️
തള്ളല്ലേ
olakka
Uvvei😁😁
Kashtam 🤮
ചിരി അടക്കാൻ പറ്റാത്ത എപ്പിസോഡ് 😄😄😄
olakka
ഇപ്പോഴെത്തെ സിനിമയൊക്കെ എന്ത് ഇതിനുമുമ്പിൽ 😂😂😂😂
Sidik ഇക്ക അവസാനം ആയി മനസു നിറഞ്ഞ ചിരിച്ചപ്രോഗ്രാം
Ashwin polichu really!! I was observing Sidiqque more. He was laughing away like a little kid. I was watching so many times continuously. Really loved it.😂😂😂😂😂
Sathym enikum chiri vannilaaa
Arun overacting bt Aswin poli❤️
😂😂😂👍ചിരിച്ചു...chattu...ഇവന്മാര് പൊളിച്ച് അടുക്കി...Live comedy 😂😂😂super performance 👏 👌
Correct 😅😅😅😅
enthin ee oola comedikko
ഇതൊക്കെയാണ് സ്കിറ്റ് 🔥🔥🔥💞🥳🥳🥳🥳🥳
Acting timing 🎉🎉🎉🎉 ചിരിക്കാൻ അത്ര മാത്രം എന്താ ഉള്ളത്
പൊട്ടി ചിരിക്കാൻ മാത്രം ഇല്ല
അയ്യോ ചിരിച്ചു ചത്ത് ഞാൻ ഈജാതി കോമഡി 😂😂😂
Mass item 😂😂😂😂🤣🤣🤣🤣👍👍👍👍🙏🙌. Chirichu chirichu oru vashiyayi. Ashwin oru rakshaumilla. Kidiloski episode aayirunnu. Ethrayo nalukalku sheshamanu ithra athikam chirichathu. God bless both of you. Randu perudeum combo suuuper aanu.
എന്റെ പൊന്നോ .... ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു😂😂😂😂😂
ചിരിച്ച് ചിരിച്ച് എവിടെയൊക്കെയോ വേദന വന്നു.സൂപ്പർ....😄😄😄😄😄😄😄
Oru pakshe mazhavil manoramayude rating koottaaan ee skitinu kazhinju kanum. Arun and aswin combo. Kapppayum mathiyum poleyaaanu.. Poli
സൂപ്പർ സ്കിറ്റ് ചിരിച്ചു ചിരിച്ചു മടുത്തു 🤣👍🏻👍🏻👍🏻👍🏻
Aswin and Arun superb
👏👏👏😍😍😍🤩🤩
Kollam Sudhi chettan boxing.... Ishtam..❤❤❤
3 തവണ കണ്ടു, പൊളി സ്കിറ്റ്. ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂
???
Ayin
@@Jyothibiju2009 enthu ayin?
ചിരിച്ചു ചിരിച്ചു വയറു വേദന വന്നു... ചിരിക്കാൻ വയ്യേ ആദ്യ രാത്രി പൊളിച്ചടുക്കി 👌👌
😛
ഇത്രയും കോമഡി അയ്യോ
ഒരു രക്ഷയും ഇല്ലേ
ചിരി നിർത്താൻ ടൈം കിട്ടിയില്ല
അതുകൊണ്ട് അടുത്ത ഡയലോഗ് കേൾക്കാൻ വീണ്ടും വീണ്ടും കാണേണ്ടി വന്നു ....സൂപ്പർ 👍✅
You are joking right
ഇത് കണ്ടിട്ട് ചിരി വരാത്തവർ എത്രയും പെട്ടന്ന് oru ഡോക്ടർ കാണുക ന്തോ എവിടെയോ തകരാറു ഉണ്ടകും 😜
അശ്വിൻ ചേട്ടാ... ഞാൻ ചിരിച്ചു ചിരിച്ചു ചത്താൽ സമാധാനം പറയുമോ 😂😂😂
എഴുതി vechitte marikavooo 😂😂😂
എഴുതി vechitte marikavooo 😂😂😂
Can these two get married 😂 their chemistry is good
It's a man actually😂
@@snehamolpprakash9071 I know
Aswinetta arunetta randalum polichu 🥰🥰🥰
ഇത് കണ്ടിട്ട് ചിരി വരാത്തവർ ഇണ്ടോ എന്ന കമന്റ് വന്നോ??
😂nammalk ntho kozhpund
Enik chiri vanilla
Enik chiri vanilla🥲
Chrikkanda enn vijarick kandal onninum chiri varilla normal ayitt kanu
@@VishnuEkm-zk4yn
Angine oke thanna kande
Pakshe entho
Full chali ayitt thoni
ഒരു രക്ഷയും ഇല്ല അന്യായ കോമഡി 😂😂😂
😂😂😂😂😂😂😂😂😂ayo chiri nerthan pattunilla ❤ super
ഇടിവെട്ട് ചിരിമഴയായിപ്പോയി സൂപ്പർ 🤣👏👏👏👏👍🏼
Aswinde acting adipoliii ❤️❤️
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂അടിപൊളി ❤
ഇ സ്കിറ്റ് കണ്ടിട്ട് എനിക്ക് വലിയ തമാശ ഒന്നുമില്ല,അദ്യത്തെ കാണ്മാഷിന്റെ ഡയലോഗ് കേട്ടപ്പോ ചിരി വന്നു,ഞാൻ ഇവിടെ എവിടെ ആണെങ്കിലും എന്റെ മനസ്സ് എവിടെ ആണ്.എന്തായാലും നല്ല അവതരണം
😂😂ചിരിച് ചിരിച് പണ്ടാരമടങ്ങി പ്പോയി ന്റെ ബനെ 😂😂😂😂
ഇതു കണ്ടിട്ട് ചിരി അല്ല കരച്ചിൽ ആണ് വരുന്നത്.
Supper chirichu chirichu mathiyayi😂😂😂😂😂❤❤❤❤❤❤
അശ്വിൻ ആവർത്തന വിരസത... ഒരേ സ്റ്റൈൽ ആണ്
Siddique sir Rip🌹..
2 days munae Ee episode aadyamaayi kandapol oru paad santhosham thoni director Siddique manasu thuranu chirikyunathu kandapo...apol aake oru aagraham maathram undaayirunulu Siddique director namude star magic il guest aayi varanam ennu maathram innu raavile pettanu director hospital il aanu paranjapol shocked aayi epol itha namale vittu poi ennu kettapol sahikyaan patunila...
Njan 2days munae chindichulu endu kondaakum Siddique director ithu vare star magic il varaanjathu... ithrayum pettanu ithupole oru maranam pradeekshichila...
Rip 🌹
സൂപ്പർ അസത്യാ കലക്കാരന്മാർ ❤❤❤❤❤❤❤❤
😊
😊
എന്റെ മോനെ ചിരിച്ചു ചത്ത് 😂
Ithu കണ്ടിട്ട് ചിരിച്ചതിനേക്കാൾ കമെന്റ് വായിച്ചു ചിരിച്ചു ചത്തു 😂
Entammoooo😂😂😂😂ivanmaar nammale chirippich konnalloo🤣🤣🤣🤣🤣🤣🤣🤣🤣
Oru rekshem illa iver 2 perum ulla ella skitum ..vere leval anu chirichu chirichu ..vyyathe aay super 💖💖💖💖💖💖
ഒരെണ്ണം എങ്കിലും തിരിച്ചു കൊടുക്കുന്നത് കാണാൻ... കാത്തിരുന്നു 😅😅😅😅
2025 irunn kannunavar undo 😅
_ഈ സ്കിറ്റിന് പത്ത് ലക്ഷം കൊടുത്ത മയവിൽ മേനോമരക്ക് ബിഗ് സല്യൂട്ട്... എനിക്ക് ചിരി വruന്നില്ല_ 😭
Mee too
Ippo ithinokke nalla treatment ondu keralathil saaramilla shariyaakum
എനിക്കും ചിരി വരുന്നില്ല
Chirichu but pottichirichu kanan mathram ayi enikonnum thonniyilla
പെട്ടന് ഒരു ഡോക്ടറിനെ കണ്ടോളിൻ 😅
Aswin Arun. Chirichu maduthu tto makkaley❤❤❤❤❤❤❤❤