നൂറ് മേനി വിളവ് തരുന്ന കുറ്റ്യാടി തെങ്ങുകൾ - കൃഷിഭൂമി| Mathrubhumi News

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 46

  • @sajeevkumarkr1777
    @sajeevkumarkr1777 2 роки тому +16

    കാണുന്നവർക്ക്... സുഖം ആണ്.. പക്ഷേ ഇങ്ങനെ ആക്കി എടുക്കുവാൻ നല്ല അധ്വാനം വേണം എന്ന് മനസിലാക്കു..

  • @bijoypillai8696
    @bijoypillai8696 2 роки тому +20

    കൈനിറച്ച് പെൻഷൻ കാശ് വരവുള്ള ആളുകൾ കൃഷി ചയ്താലെ വിജയം ഉള്ളൂ .. അതാണ് കേരളം.

  • @alexandergeorge9365
    @alexandergeorge9365 2 роки тому +13

    കുറ്റ്യാടി തെങ്ങിനെപ്പറ്റി അറിയാൻ വേണ്ടിയാണ് കാണാൻ തുടങ്ങിയത്. പക്ഷേ, അങ്ങേരുടെ തള്ള് കേട്ടതോടെ മതിയായി. ഏതു മേഖലയിൽ ആയാലും ആരും "ഞാൻ പെർഫെക്ട് ആണ് " എന്നും " ഞാൻ ഒരു സംഭവം ആണ്" എന്നും പറയില്ല.

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 роки тому +4

    All the bst Mr. Fransis 👍

  • @shifan2429
    @shifan2429 2 роки тому +4

    അച്ഛനല്ല ഞാനാണ് അയാൾക്ക് പഠിപ്പിച്ചു കൊടുത്തത് ഇയാളെ അടുത്ത് ഒരു പ്രാവശ്യം ഞാൻ ചെല്ലുമ്പോൾ ഫുൾ വെള്ളമായിരുന്നു ഞാനാണ് അയാൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തത്

  • @rajeshvelappan8396
    @rajeshvelappan8396 2 роки тому

    pullikku ethra acre sthalam undu?

  • @bettercallsaul9230
    @bettercallsaul9230 2 роки тому +7

    താൻ തന്റെ കാര്യം പറയാതെ തെങ്ങിന്റെ കാര്യം പറ 🤣

  • @sreekanth3710
    @sreekanth3710 2 роки тому +1

    Good program

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 роки тому

    എങ്ങനെ കിട്ടും തൈ

  • @oneteam5619
    @oneteam5619 2 роки тому +4

    കുറ്റ്യാടിതെങ്ങ് കായ്ക്കാൻ എത്ര വർഷം എടുക്കും

  • @JG-ue8vp
    @JG-ue8vp 2 роки тому +1

    Super, പക്ഷെ ആരു തെങ്ങില്‍ കയറും

    • @alexandergeorge9365
      @alexandergeorge9365 2 роки тому +1

      കേരളത്തിൽ പണി എടുക്കാനായി ഒരു ട്രെയിൻ നിറയെ ബംഗാളികൾ വന്നിറങ്ങുന്ന വീഡിയോ കുറച്ചു നാൾ മുൻപ് പ്രചരിച്ചത് കണ്ടില്ലേ 😀😀

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 роки тому +1

    Great.... 👌👌

  • @anindiancitizen4526
    @anindiancitizen4526 2 роки тому +4

    കണ്ണ് വെട്ടിയാൽ ചെമ്പൻ കൊല്ലി കൂമ്പ് നശിപ്പിക്കും. പ്രത്യേകിച്ച് വർഷക്കാലത്ത്

  • @AtkareemAt
    @AtkareemAt 6 місяців тому

    നാളികേരം വാങ്ങി തൈ മുളപ്പിക്കുക എന്നതാണ് മലപ്പുറം കൃഷിരീതി - വാങ്ങുന്ന തൈകൾക്കൊന്നും ഗുണനിലവാരം അത്രക്കുണ്ടാവില്ല =

  • @mydreammyfamily1807
    @mydreammyfamily1807 2 роки тому

    Kuzhiyil vellam nilkkille

  • @shibuvadakettom2211
    @shibuvadakettom2211 2 роки тому

    Avideya place

    • @73mohd1
      @73mohd1 2 роки тому

      കുറ്റ്യാടി..കോഴിക്കോട് ജില്ല

    • @royabraham8805
      @royabraham8805 2 роки тому

      Good program

  • @baijuparambi8007
    @baijuparambi8007 2 роки тому

    Super 👍👍👍👍👍

  • @rajandaniel1532
    @rajandaniel1532 Рік тому

    Be short come to point dont waste ttime tell about points only not personel matter

  • @rajeshkavinpally
    @rajeshkavinpally 2 роки тому +4

    ഇതിൽ അവതാരകൻ മാത്രം ആണ് ബോർ..ഒരു ബഫൂൺ വേഷത്തിൽ വന്നു വിഷയത്തിന്റെ അധികാരികത കളയുന്നു...

  • @Jawadpk1992
    @Jawadpk1992 2 роки тому +1

    കുറ്റിയാടി എവിടെ ആണ് മാഷ്

    • @manuthomas9891
      @manuthomas9891 Рік тому

      കോഴിക്കോട്

    • @Nhdve
      @Nhdve 8 місяців тому

      ​@@manuthomas9891കുറ്റ്യാടിയിൽ എവിടേണ് എന്നാ മൂപ്പർ ചോദിച്ചത്

  • @faslurahman473
    @faslurahman473 2 роки тому +1

    കുറച്ചു തൈ വിൽക്കാം അല്ലാതെ എന്തു മെച്ചം

  • @chackosentertainment7806
    @chackosentertainment7806 Рік тому

    വിത്ത് ഇവിടെ നിന്ന് വാങ്ങണോ..
    വാങ്ങിയ ആരെങ്കിലും ഉണ്ടോ

  • @josemathew5892
    @josemathew5892 2 роки тому

    Mobil N O Please

  • @ansarsh8193
    @ansarsh8193 2 роки тому

    ദയവായി മാഷിൻറ ടെലിഫോൻ നംബർ ഇതിൽ ഇടുക

    • @afnasafnas676
      @afnasafnas676 2 роки тому

      Fransis kaithakulam enna oru UA-cam channel undu avrde