ഒരേക്കറിൽ ചെറു നാരകവും , 15 ഇനം കുരുമുളകും
Вставка
- Опубліковано 7 лют 2025
- നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109 #jantm_makarakoythu_kerala_farming_malayalam #jantm_makarakoythu_kerala_farming_malayalam #peppercultivationinkerala,
#peppercultivationmalayalam,
#bushpeppercultivationmalayalam,
#blackpeppercultivation,
#blackpeppercultivationinindia,
#blackpeppercultivationinkerala,
#greenpeppercultivation,
#peppercultivationkerala,
#peppercultivationmethod,
#cultivationofblackpepperinindia
#kurumulakukrishiinkerala,
#kurumulakukrishimalayalam,
#kurumulakukrishimalayalamvalam,
#kuttikurumulakukrishimalayalam,
#kurumulakukrishiinmalayalam,
#kurumulakukrishikerala
#lemonrice
#lemoncultivationinkerala,
#lemoncultivationinmalayalam,
#lemoncropcultivation,
#lemonfruitcultivation,
#lemoncultivationmalayalam,
#lemontreecultivationmalayalam,
#lemonplantcultivationmalayalam
ജോയി തേവർത്തുണ്ടിയിൽ/ കൊച്ചറ/ ഫോൺ : 9544 361 434
വളരെ നന്ദി ജോയി ചേട്ടാ മകര കൊയ്ത്തി ന്റെ അവതരണം എത്ര കേട്ടാലും മതി വരൂല സിനിമ ഡോ ഗിമെന്ററി മാറി നില്കും മധുര മുള്ള ശബ്ദത ഗെയിംപിരിയം ❤🌹👌✋
ഒരു കർഷകൻ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ..
Thanks bro
tank u
നല്ല അവതരണം നല്ല അറിവ് പകർന്നു തന്നതിന് നന്ദി
കുരുമുളക് തോട്ടം കണ്ട് മനസ്സ് നിറഞ്ഞു 👍😍
tanks
സൂപ്പർ സൗണ്ട്
നല്ല അവതരണ തികവ്. നല്ല അറിവുകളും.
tank u
നല്ല അവതരണം
നല്ല സ०സാര०....and informative
tanks
ജോയി ചേട്ടനെ വിളിച്ചിരുന്നു. കുറെ സംസാരിച്ചു. നല്ലൊരു കൃഷിക്കാരൻ. അദ്ദേഹം പറഞ്ഞതുപോലെ നാരകം നട്ടു. നോക്കാം. 🙏😀
Number kittumo
നാരകത്തിന്റെ ഇനത്തിന്റെ പേര് അറിയുമോ ....
Vazha krishi vithhu mutual kula vare pinne jaiva valapregogam pls oru video cheyyumo
സൂപ്പർ 🥰🥰🥰🙏🙏
അസാധ്യ വിവരണം പെർഫെക്ട് എഡിറ്റിംഗ് താങ്ക്‌യൂ..
tank u
നല്ല വീഡിയോ
Good presentation
നാടിന്റെ അഭിമാന കർഷകൻ
Chilavalla Bhai Chelavu.....Chelavu
Very good informative video and useful information
tank u
ജൈവ വളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നു പറഞ്ഞിട്ട് 10:06 ഇൽ 19-19 ഒക്കെ ഇടുന്ന കണക്ക് പറയുന്നുണ്ടല്ലൊ. പൊതുവേ ഈ കർഷകരും അവരെ പറ്റിയുള്ള വീഡിയോകളിലും ഒരു നല്ല കൃഷിരീതിയല്ല ആളുകൾക്ക് പകർന്ന് കൊടുക്കുന്നതു. രാസ വളം എന്തോ വലിയ ഭീകര സാദനമാണെന്ന ഒരു സന്ദേശം ആണു എല്ലാവരും നൽകുന്നതു. ശരിയായ രീതിയിൽ രാസവളങ്ങാൾ ചെയ്താൽ അത് കൊണ്ട് കൃഷിക്കും കർഷകനും ഉണ്ടാവുന്ന മെച്ചങ്ങൾ പറഞ്ഞ് കൊടുക്കാനുള്ള ധൈര്യം കാണിക്കണം കർഷകരും കൃഷിയെ പ്രോൽസാഹിപ്പിക്കുന്നവരും. ജൈവം എന്ന തെറ്റായ കൃഷി രീതി പറഞ്ഞ് പരത്തി അന്യായ വിലക്ക് ചണകവും മറ്റ് വസ്‌തുക്കളം ഉപയോഗിച്ച് 20 രൂപ കിലോക്കുള്ള തക്കാളിക്ക് 50 രൂപ മുടക്കുണ്ടാക്കി കൊടുക്കുന്ന പണിയാണു ഇവർ ചെയ്ത് വരുന്നതു
👍👍👍👍
അമിതമായ രാസവളപ്രയോഗം മാത്രമേ എതിർപ്പ്
ഒരു ചെടിക്ക് അതിന് അറിയില്ല നമ്മൾ ഉപയോഗിക്കുന്ന രാസവളം ആണോ ജൈവവളം ആണോ എന്ന് അതിൻറെ നൈട്രേറ്റ് ഫോർമുല വലിച്ചെടുക്കുമ്പോൾ ചാണകത്തിൽ ആയാലും യൂറിയ ആയാലും ഒരുപോലെയാണ് ചെടി വലിച്ചെടുക്കുക
Good information
Super
nice video, very informative
superb..>>>
Rubber nde idayil kurumulak nadan pattumo
Great !
Tanks
Super...
tanks
👌😊
nice
Good video
Aa background sound disturbing annn..
Oru venal kalath onnarakodiyude cherunarangayo ?
Adiladhikam varumennanu thonnunnath
ചെറു നാരങ്ങ യുടെ കൃഷി രീതി പറഞ്ഞു തരാമോ
sure open dis link
jobinkmani.wixsite.com/jantmentertainment/post/7-tips-to-capturing-the-ultimate-travel-photo
ചെറുനാരകത്തിന്റെ ഇനത്തിന്റെ പേര് അറിയുമോ ....
നാൻ ബെഡ് ചെയ്ത തൈ നട്ടു പക്ഷെ ഒരാഴ്ച ആയിട്ടില്ല അതിന് മുന്ന് തന്നെ അതിൽ മഞ്ഞ പുള്ളികൾ വരുന്നു കാരണം ഒന്നു പറഞ്ഞു തരുമോ
Go on.....
music ozhivaakikolu bhayamgaram salyam pole thonunnu music maatiyaalum mathi
ok, tanks
👍🌹👍👍🌹
Tku J & M..
Wish you arrange to impart some tips thr the agriculturist.like he mentions about the ' varta rogam' in lemon tree. But how he overcame this is not explained.
I have some plants here near Chengannur. It is laterite soil. I am really interested in cultivating lemon plants. Any advise in the matter?
നാരകങ്ങളെ ആക്രമിക്കുന്ന ഒരു ഭംഗിസൈഡ് ആണിത് , വാതുക്കളിൽ ചെറിയ ചൊറികൾ പോലെ ആദ്യം കാണപ്പെടുന്നു . പിന്നീട് ഇവ വലുതായി ആ വാത് മൊത്തത്തിൽ ഉണങ്ങി പോവുന്നു.ഒരു ഇരുപതു ശതമാനം നാരകം മൊത്തമായും ഉണങ്ങി പോവാനുള്ള സാധ്യതയും ഉണ്ട് . തുടക്കത്തിലേ പ്രയോജന പ്രദമായ കീടനാശിനികൾ ഉപയോഗിക്കുക. (കൃഷിഭവനുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നതാവും നല്ലതു ) കൂടുതൽ അറിയാൻ 9544 36 14 34
@@karshakaratnam
വാത് എന്താണ്? ശാഖ ആണോ?
@@gopinathanv.g.7202 s
@@karshakaratnam Tku..
Good
തൈകിട്ടുമോ
കൃഷി എന്താണ് മണ്ണ് എന്താണ് എന്നറിയാത്ത ആൾക്കാർ ഡിസ്‌ലൈക് ചെയ്യുന്ന് കഷ്ടം
Narum kaya
From where I can buy the plant
നല്ല തോട്ടം. നമ്പർ കിട്ടുമോ
Which place is situated and which district
idukki
Taikittumo
ADI poli
Asthanathulla music arojakam aaanu..
sorry
കൊല്ലംകുടി
????
💕💕💕💕💕💕💕
ഇത് എവിടെയാ സ്ഥലം
ജോയിച്ചേട്ടൻ്റെ നമ്പർ തരുമോ
Address tharavo?
informationil unde
നമ്പർ കിട്ടി
Music disterb aanu
ok
ഞാൻ രാവിലെ ആറ് മണിക്കാണ് കാണുന്നത്. സൗദിയിൽ. ആ സമയത്ത് സംഗീതം ഒരു നാടൻ പുലരിയെ ഓർമ്മിപ്പിക്കുന്നു '
read വാട്ട രോഗം
നമ്പർ തരു
joy chettante number elle
9847320838
Super
Super.....
Nice
Super
Good
tanks