മധുരാധിപതിയായ ശ്രീ കൃഷ്ണൻ ദ്വാരക നഗരി പണിതത് എന്തിന്?

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 560

  • @mohanannair518
    @mohanannair518 7 місяців тому +48

    മോദിജിയുടെ ആ വിഡിയോ ഞാൻ കണ്ടു അത് കണ്ടു,അതി മനോഹരമായമായിരിക്കുന്നു ആ ഭാരത ശ്രേഷ്ടൻ, ജയ് ഹിന്ദ് ഭാരത് മാതാ കീ ജയ് ജയ് ശ്രീ നരേന്ദ്ര ദാസ് മോദി ജീ ജയ് ദ്വരക ജയ് ശ്രീരാം 🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰

    • @bahulayanbahu
      @bahulayanbahu 7 місяців тому +2

      🌹♥️🙏🥰

    • @minimol4320
      @minimol4320 7 місяців тому +2

      ഹരേകൃഷ്ണ 🙏

  • @athulkrishna8524
    @athulkrishna8524 7 місяців тому +15

    ഹരേ കൃഷ്ണ 🥰🙏🏼
    കളിയാക്കുന്നവർ കളിയാക്കട്ടെ....ഞങ്ങൾ എല്ലാവരും സ്വസ്തികയുടെ കൂടെ ഉണ്ട്... ഏകാദശി മഹത്വം അറിയാത്ത പിശാശുക്കൾ കളിയാക്കി കൊണ്ടിരിക്കട്ടെ.... Never mind.... Swasthika വേദനിക്കലെ....ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും.... ഉണ്ണിക്കണ്ണൻ എപ്പോഴും കൂടെ ഉണ്ട് സ്വാസ്തികയുടെ കൂടെ.... പിന്നെ വേറെ എന്ത് വേണം...❤❤

  • @sailajasasimenon
    @sailajasasimenon 7 місяців тому +74

    മോളേ ഹരേ കൃഷ്ണാ 🙏🏻❤️🥰. ജയ് ശ്രീ രാധേ രാധേ 🙏🏻❤️എന്തിനും പ്രതികരിക്കുന്നത് ജനങ്ങളുടെ സ്വഭാവം ആണ്, നല്ലതിനെയെല്ലാം പരിഹസിക്കുന്നത്. നമുക്കെല്ലാം ignore ചെയ്യാം..ഹിന്ദുക്കളുടെ ഇടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ആണ്. എല്ലാവർക്കും അന്ധ വിശ്വാസങ്ങൾ ആണ്. ഭഗവാനെ അറിയാനുള്ള ശരിക്കുള്ള വഴി പലർക്കും അറിയില്ല. മോളേ നമുക്കുള്ള വിശ്വാസത്തിലൂടെ നമുക്ക് മുന്നോട്ടു പോകാം❤️. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

  • @archanasuresh4467
    @archanasuresh4467 7 місяців тому +19

    Suppar ചേച്ചി, എൻ്റെ എല്ലാവിധ പിന്തുണാ ഉണ്ടാവും. ഹരേ കൃഷ്ണ ജയ ശ്രീ രാധേ രാധേ

  • @1969R
    @1969R 7 місяців тому +21

    ഹിന്ദുക്കളിൽ മിക്കവർക്കും ഹിന്ദുവിനെ പറ്റി തന്നെ ബോധമോ വിവരമോ ഇല്ല.......

  • @KochuKochukandan
    @KochuKochukandan 7 місяців тому +7

    ഹരേ കൃഷ്ണ ഏറെ ആഗ്രഹിച്ച കാര്യം വളരെ നന്നായി ധ്വാരകയെ കുറിച്ച് പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏 ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണർപ്പണമാസ്തു ജയ് ശ്രീ രാധേ രാധേ

  • @radhikabs2848
    @radhikabs2848 7 місяців тому +8

    🙏❤️ഹരേ കൃഷ്ണാ.... ❤️🙏ജയ് ശ്രീ രാധേ രാധേ ❤️🙏സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏

  • @shimnakaliyath6395
    @shimnakaliyath6395 7 місяців тому +11

    ഹരേ നമഃ 🙏🙏🙏
    നമസ്തേ സ്വസ്തിക 🙏🙏
    ഞാനും കേട്ടു. വളരെ വിഷമം ആയി. ഇപ്പോൾ ദ്വാരക യെ പറ്റി പറഞ്ഞത് വളരെ നന്നായി. ഒരു പാട് പേർക്ക് അറിയാൻ സാധിക്കു മല്ലോ. ഇനിയെങ്കിലും ജനങ്ങൾ ചരിത്രം ഒന്നും അറിയാതെ, അറിയാൻ ശ്രമിക്കാതെ ആധികാരിക മായി സംസാരിക്കുന്നത് നിർത്തട്ടെ. 🙏🙏🙏🙏🙏🙏🙏

  • @sindhupnyr
    @sindhupnyr 7 місяців тому +9

    പാർവതിക്കുട്ടി താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ഞങ്ങൾ എല്ലാ ഏകാദശിയും എടുത്തു തുടങ്ങി..... 👍

  • @VISHNUJITHKBJITH
    @VISHNUJITHKBJITH 7 місяців тому +18

    ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് കാണു മ്പോൾ മനസിനു ഒരു വല്ലാത്ത സന്തോഷവും സുഖവും കിട്ടാറുണ്ട് ചേച്ചിന പോല ഒരു ചേച്ചി എനിക്ക് ഉണ്ടായിരുന്നു എങ്കിൽ ഞാൻ കുറച്ചു കുടി നേരത്തെ ഭഗവാനോട് കൂടുതൽ അടുക്കാൻ സാധിച്ചേനേ ഇനി ലൈവ് വരുമ്പോൾ മുൻകൂട്ടി ഒന്നു പറയണേ ചേച്ചി

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 7 місяців тому

      Satyamnjan pathil padikkumbol nte bhagavane veruthirunnu😢ennittu karnan okke ayirunnu njan hero ayi kandathu ariyillayirunnu idakku njan Jesus anu hero ennu vare vicharichirunnu bcoz I studied in convent school and college we used to go to chapel ..but appozhum jesusine kandal manasil krishnanu vilikkum 😅😅nthannu ariyilla epozhum aah Peru varum ❤😍😆pinne anu I fell in love with my real husband ❤❤❤yes correct time namale flat akkum 😅

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 7 місяців тому

      Aniya nee bhagyavan anu budhi undu nallathu varatte 🎉😊

  • @saifullap7645
    @saifullap7645 7 місяців тому +9

    ഹരേ രാധേ കൃഷ്ണ. Thank you പാറു ചേച്ചി. ചേച്ചി എനിക്ക് പറയാനുള്ളത് ചേച്ചി പറഞ്ഞു കഴിഞ്ഞു. ചേച്ചി പറഞ്ഞഓരോ വാക്കുകളും 100% ശരിയാണ്. നമ്മുക്ക് എന്തിനെയും കുറിച്ച് അറിയണമെങ്കിൽ നമ്മൾ അതിനെ കുറിച്ച് വായിക്കുക വായിക്കുക .ഇത് ഒന്നും അറിയാത്തവരാണ് ഇതിനെ കുറിച്ച് പറയുന്നത് പ്രത്യേകിച്ചുംഹിന്ദുനമഃധാരികൾ ഞാനിപ്പോൾ ഏകദേശി പുസ്തകം അനോഷിച്ചു കൊണ്ടിരിക്കുയാണ് കാരണം അമ്മയ്ക്ക് വായിക്കാൻ കൊടുക്കാൻ അമ്മയ്ക് ആകെ അറിയുന്ന ഏകാദശി ഗുരുവായൂർ ഏകദേശിയാണ്. നമ്മൾ അതിനെ കുറിച്ച് പറയാൻ പറയാൻശ്രമിച്ചാൽ കേൾക്കില്ല. എന്നാൽ നമ്മളെ ഏകദേശി എടുക്കാൻ സമ്മതിക്കില്ല. പക്ഷേ ഞാൻ പല തവണ അമ്മ അറിയാതെ എടുത്തിടുണ്ട്. പിന്നെ ഭാഗവാനോട് പറയും എനിക്ക് എടുക്കാൻസാധിചില്ലക്കിലും എടുക്കുന്നവരുടെ ഏകദേശി നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിയണേ ഭഗവാനെ എന്നാണ് പ്രാർത്ഥിക്കുനത്. രാധേ രാധേ

  • @ramdas72
    @ramdas72 7 місяців тому +19

    പാർവ്വതി ഇത്രയും വികാരവിക്ഷോഭം കൊള്ളേണ്ടകാര്യമൊന്നും ഇല്ല. വിഡ്ഢികൾ വിളിച്ചുകൂവും വിവേകികൾ മൗനം ദീക്ഷിയ്ക്കും . വെറുമൊരുചായക്കടക്കാരനായിരുന്ന നരേന്ദ്രദാമോദർദാസ് മോദി. ഇന്ന് ലോകനേതാക്കൾമുഴുവൻ ആദരിയ്ക്കുന്ന വിധം പടർന്നു പന്തലിച്ചു ഭാരതത്തിന്റെ ആദരണീയനായപ്രധാനസേവകപദവിയിൽഎത്തുന്നത്തിനിടയിൽ ഒര്പാട് പരിഹാസശരങ്ങൾ ഏറ്റിട്ടുണ്ട്. അതൊക്കെ അതിന്റെവഴിയ്ക്ക് നടക്കും സനാതനം 🙏🙏🙏എന്ന ധർമ്മം ഒരിയ്ക്കലും നശിയ്ക്കില്ല.

  • @padmajamurali1457
    @padmajamurali1457 3 місяці тому

    എല്ലാം ഒന്നുതന്നെയാണ് മോളെ 🙏🙏🙏❤️❤️❤️, എന്റെ കൃഷ്ണാ 🙏🙏🙏

  • @athirarajkumar5561
    @athirarajkumar5561 7 місяців тому +10

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤🙏🙏🙏🙏നമസ്കാരം സ്വസ്തിക❤❤🙏🙏🙏🙏

  • @krishnakumar-dl4jh
    @krishnakumar-dl4jh 7 місяців тому +5

    ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ 🙏

  • @remadevi3754
    @remadevi3754 7 місяців тому +8

    ഹരേ.. കൃഷ്ണ 🙏🏻🙏🏻🙏🏻പറയുന്നവർ പറയട്ടെ സ്വസ്തിക അവരോടൊന്നും തർക്കിച്ചു ഭാഗവാന് നാണം കരുതേണ്ട അവർ ഭഗവാനെ അറിയുന്ന ഒരു ദിവസം വരും സ്വസ്തികയോടൊപ്പം ഞങ്ങളുണ്ട് എല്ലാ ഏകാദശിയും മുടങ്ങാതെ എടുക്കാറുണ്ട് അതിന്റെ മഹത്വം എന്നെങ്കിലും അവർ അറിയും 🙏🏻🙏🏻

  • @mohanannair518
    @mohanannair518 7 місяців тому +4

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly 7 місяців тому +5

    ഹരേ കൃഷ്ണ 🙏ജയ് ജയ് ദ്വാരകധീഷ് 🙏🙏❤️❤️ജയ് ശ്രീ രാധേ രാധേ 🙏❤️❤️

    • @sailajasasimenon
      @sailajasasimenon 7 місяців тому +1

      ഹരേ കൃഷ്ണാ 🙏🏻❤️

  • @remaep4110
    @remaep4110 7 місяців тому +1

    ജയ് ശ്രീ കൃഷ്ണാ 🙏ജയ് ശ്രീ രാധേ രാധേ 🙏ജയ് ശ്രീ രാധേ കൃഷ്ണാ 🙏ജയ് ശ്രീ രാധേ ശ്യാം 🙏ജയ് ദ്വാരകധിഷ് 🙏🙏🙏

  • @deepamanohar7377
    @deepamanohar7377 7 місяців тому +2

    ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏👳

  • @7dayastrology393
    @7dayastrology393 6 місяців тому +1

    ❤❤ഹരേ ❤❤കൃഷ്ണ ❤❤ജയ്ശ്രീ ❤❤രാധേ ❤❤ശ്യാം ❤❤

  • @vaishnavasudarshanam
    @vaishnavasudarshanam 5 місяців тому

    അങ്ങ് പറഞ്ഞത് വളരെ സത്യമാണ് ഹരേ കൃഷ്ണ🙏

  • @seethalsoori
    @seethalsoori 7 місяців тому +5

    ഹരേ കൃഷ്ണാ❤🙏🙏🙏🙏🙏❤

  • @swathishas.l1207
    @swathishas.l1207 7 місяців тому +1

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ ശ്യാം 🙏🙏✨🌼🌸🌈

  • @SindhuSindu-e6f
    @SindhuSindu-e6f 7 місяців тому +3

    ഞാൻ മനസ്സിൽ ചിന്തിച്ച കാര്യം പാർവതി പറഞ്ഞു ഹരേ കൃഷ്ണ

  • @mohanannair518
    @mohanannair518 7 місяців тому +11

    പോത്തിന്റെ ചെവിയിൽ മന്ത്രം ചൊല്ലിയിട്ട് കാര്യമില്ല, വിഡ്ഢികളെ നന്നാക്കാൻ നോക്കരുത്, അവർക്ക് കൊണ്ടറിയുമ്പോളെ അവർ അറിയുകയുള്ളൂ, ഹരേ കൃഷ്ണാ ജയ് ശ്രീ നരേന്ദ്ര ദാസ് മോദി ജീ 🙏🙏🙏❤️❤️❤️🌹🌹🌹

  • @mohanannair518
    @mohanannair518 7 місяців тому +2

    നന്ദി നമസ്കാരം സ്വസ്തിക ജീ 🙏🙏🙏അതി മനോഹരമായ സന്ദേശം 🙏🙏🙏

  • @mcshaji3600m
    @mcshaji3600m 7 місяців тому +2

    Hare Krishna hare Krishna....
    Dear Swastika Parvathy ji.... congrats...no words... fantastic...
    Sarvam Krishnarpanamasthu 👃❤️🌀
    Pandite Mundakayam ✒️

  • @mohanannair518
    @mohanannair518 7 місяців тому +2

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @vidyau.s6119
    @vidyau.s6119 6 місяців тому

    ഹരേ കൃഷ്ണ പാറു വിദ്യചേച്ചിയാണ് എത്ര നാളായി കഥ കേട്ടിട്ട് ഇത് പറഞ്ഞിട്ട് 1 ആഴ്ച കഴിഞ്ഞട്ടേയുള്ളു എങ്കിലും ഒരുപാടു നാളായപോലെ വേഗം തന്നെ വരണം ട്ടോ സർവം ശ്രീ കൃഷ്ണർപ്പണമാസ്തു ജയ് ശ്രീ രാധേ രാധേ ❤❤

  • @sruthymol5822
    @sruthymol5822 7 місяців тому +2

    ഹരേ കൃഷ്ണാ 🙏🏻❤️
    ജയ ശ്രീ രാധേ രാധേ 🙏🏻❤️

  • @Mullaschandran
    @Mullaschandran 7 місяців тому +2

    കണ്ണൻറ സ്നേഹം ആകാശംപോലെയാണ്,radhesyam 💙🙏🏻

  • @vijayarajan2725
    @vijayarajan2725 7 місяців тому +1

    We support you Swasthika 👍
    Every word what you speak is the truth and essence of Sanatanadharmam 🙏
    Very inspiring and motivating you are 🥰
    Hare Krishna 🙏

  • @pnarayanan5984
    @pnarayanan5984 7 місяців тому +2

    Hare Krishna Jai shree Radhe Radhe Shayam!!!!!

  • @sujatharenadev5139
    @sujatharenadev5139 7 місяців тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌸🙏🌸🙏🌸🙏🌸🙏💙🙏🧡🙏💙🙏🧡🙏

  • @padmajamurali1457
    @padmajamurali1457 3 місяці тому

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏, ഭക്തി യാണ് വേണ്ടത്, രാഷ്ട്രീയമല്ല മോളെ, ഒന്നും അറിയാത്ത വരാണ് പറയുക, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏, എനിക്കും കാണാൻ കഴിഞ്ഞു മോളെ 🙏🙏🙏❤️❤️❤️🙏🙏🙏

  • @SandhyaSV-h7s
    @SandhyaSV-h7s 7 місяців тому +3

    ഹരേ കൃഷ്ണാ ❤

  • @deepahari2744
    @deepahari2744 7 місяців тому +2

    Swasthika excellent video ❤❤❤ jai Shree Krishna 🙏🙏🙏

  • @nimabiju8762
    @nimabiju8762 7 місяців тому +1

    ഹരേ കൃഷ്ണാ ജയ് ജയ് ശ്രീ രാധേ രാധേ

  • @Kerala923
    @Kerala923 7 місяців тому +2

    ഹരേ കൃഷ്ണാ ❤🙏

  • @parthannithin7344
    @parthannithin7344 7 місяців тому +3

    You are correct
    Some Hindus also don't know about Dwarka,like this information is very necessary for keralians
    I think North Indians have very good knowledge about Sree Krishna and our culture

  • @gopikacn8496
    @gopikacn8496 7 місяців тому +1

    നന്ദി.. ഇങ്ങനെ historical കാര്യങ്ങൾ ഉൾപെടുത്തിയതിനു.. ഇതുപോലെ ഉള്ള അറിവുകൾ കൂടുതൽ share ചെയ്യണേ

  • @Ananta-rw3hj
    @Ananta-rw3hj 7 місяців тому +1

    ഹരേ കൃഷ്ണ... നമസ്കാരം കുട്ടി. ജയ് ശ്രീ രാധേ രാധേ syam

  • @mohanannair518
    @mohanannair518 7 місяців тому +1

    ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @Samridhipathtoprosper
    @Samridhipathtoprosper 7 місяців тому

    ഹരേ കൃഷ്ണ 🙏🙏🙏പറയേണ്ട കാര്യങ്ങൾ വ്യക്തമായി പാർവതി പറഞ്ഞു തന്നു.. നന്ദി 🙏😊

  • @prabhavv8282
    @prabhavv8282 7 місяців тому +1

    ഹരേ കൃഷ്ണാ ഗുരുവായുരപ്പാ ശരണം🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sheebar603
    @sheebar603 7 місяців тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @rajendranpp2581
    @rajendranpp2581 7 місяців тому +2

    ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,

  • @ranik3529
    @ranik3529 7 місяців тому +1

    ഹരേ കൃഷ്ണ ജയ് ശ്രീ ദ്വാരകാധീഷ്

  • @sunisudarsanan6561
    @sunisudarsanan6561 7 місяців тому

    🙏🙏🙏🙏 ഹരേ കൃഷ്ണാ ...... എൻ്റെ ഭഗവാനേ' എനിക്കും ദ്വാരകയിലും ബെട്ട് ദ്വാരകയിലും പോകാൻ കഴിഞ്ഞു എല്ലാം എൻ്റെ പൊന്നു ഭഗവാൻ്റെ കൃപ ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല എൻ്റെ ഭഗവാൻ എനിക്ക് നടത്തി തന്നത് സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🌹🌹🌹 ജയ്ശ്രീ രാധേ രാധേ രാധേ ശ്യാം🙏🙏🙏🙏🙏🌹🌹🌹🌹🥀🥀🥀

  • @souhrudanpp8231
    @souhrudanpp8231 7 місяців тому +1

    DVARAKAA-CHARITHAM
    We've to proud on our Hon'ble PM & world-leader Modiji's devotion & effort to give inspiration to the people,esp.to the soldiers,to move the courageous steps,in different fields, including the move to the deep sea,higher mountains etc.
    Indian scriptures're highly informative,even to the NASA scientists,esp.Vedas & Puranas.
    The life-style of our great Rshis're also advisable & role models to everybody.
    Swasthikaaji's descriptions on Dvaraka,which is historical as well as mythological and is very interesting...!
    Swastyasthu Sarveshaam...!!
    -DR.PPS(VANGMAYi)with wife DR.BT)

  • @vasun6171
    @vasun6171 7 місяців тому +2

    ഹരേകൃഷ്ണ ജയ് ജയ് ദോരഗദീസ്. ജയ് ജയ് രാധേകൃഷ്ണ. 🙏🙏🙏🙏

  • @rajankthejas1596
    @rajankthejas1596 7 місяців тому +1

    ഹരേ കൃഷ്ണ 🙏

  • @sindhumani9664
    @sindhumani9664 7 місяців тому +1

    ഹരേ കൃഷ്ണാ ജയ ശ്രീ രാധേ രാധേ ❤❤

  • @lakshmiv7281
    @lakshmiv7281 7 місяців тому +2

    Hare Krishna ❤️🙏🙏🙏🙏 radhesyam radhesyam radhesyam 🙏🙏🙏🙏

  • @swethakrishna609
    @swethakrishna609 7 місяців тому +1

    Hare krishnaa❤jai sri krishna radhe shyam

  • @gamingwithgameryt.......4263
    @gamingwithgameryt.......4263 7 місяців тому +1

    Sreekrishnan ❤️❤️❤️🙏

  • @reghapv9454
    @reghapv9454 7 місяців тому +1

    രാധേ രാധേ ശ്യാം,

  • @AnilKumar-ok3oi
    @AnilKumar-ok3oi 7 місяців тому +2

    🙏🌼🌸എനിക്കും ഇതു പോലെ അനുഭവം ഉണ്ടായിട്ടുണ്ട്
    എന്റെ വ്രതം ചോദ്യം ചെയ്യപ്പെട്ടു

    • @1969R
      @1969R 7 місяців тому +1

      ചോദ്യം ചെയ്യുന്നവർ ചോദ്യം ചെയ്യട്ടെ.... never mind. നമ്മൾ നമ്മുടെ മനോഭാവവുമായി മുന്നോട്ട് പോവുക..... ഇതെല്ലാം മായയായി കാണുക ....

  • @hridhyam7023
    @hridhyam7023 7 місяців тому +2

    Hare Krishna Jai Shri Radhae Radhae 💗💗💗💗🙏🙏🙏🙏

  • @SheejaR-up6sz
    @SheejaR-up6sz 7 місяців тому +1

    ഹരേ കൃഷ്ണാ ജയഗീ രാധേ

  • @girishgiri441
    @girishgiri441 7 місяців тому +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @Mimiko_san247
    @Mimiko_san247 3 місяці тому

    ഹരേ കൃഷ്ണ 🙏🙏🙏മോദി ജി 🙏🙏🥰🥰

  • @sachykannan766
    @sachykannan766 7 місяців тому +2

    രാധാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤

  • @MiniPuthenpurayil
    @MiniPuthenpurayil 7 місяців тому +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം

  • @aryarohith2345
    @aryarohith2345 7 місяців тому +1

    ഹരേ കൃഷ്ണാ🙏🏻🙏🏻

  • @soumyasunil5346
    @soumyasunil5346 7 місяців тому +1

    ഹരേ കൃഷ്ണാ 🙏🙏🥰🥰❤️❤️♥️♥️🌷🌷🌹🌹🌿

  • @bahulayanbahu
    @bahulayanbahu 7 місяців тому +1

    ഹരേ...🌹
    കൃഷ്ണാ...🌹🙏♥️🙏♥️🙏🥰

  • @meenarajappan5230
    @meenarajappan5230 7 місяців тому

    ജയ് ശ്രീ രാധേ രാധേ

  • @vidshorts2760
    @vidshorts2760 7 місяців тому +1

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pournamir9939
    @pournamir9939 6 місяців тому +1

    💜HareKrishnaa😍Radhe Radhe🙏

  • @amaramaljanaki6210
    @amaramaljanaki6210 7 місяців тому

    ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏🙏🙏

  • @indumathu6704
    @indumathu6704 7 місяців тому +1

    ഹരേ കൃഷ്ണ 🥰♥️🙏🏻

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 6 місяців тому

    ഹരേ കൃഷ്ണ 🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤

  • @Anilasyam987
    @Anilasyam987 7 місяців тому +2

    Swasthika chechi, eniku nale 1st sem exam anu. 1st sem exam ezhuthunna ellavarkum vendi prarthikanam🙏🙏🙏" sarvam Krishnarppanamasthu "

  • @saleshvr1103
    @saleshvr1103 7 місяців тому

    ജയ് ശ്രീ രാധേ കൃഷ്ണാ... 🙏🏼❤🌹

  • @SindhuPrasannan-i8t
    @SindhuPrasannan-i8t 7 місяців тому +1

    ഹരേ കൃഷ്ണ നമസ്ക്കാരo മോളേ

  • @remadevi3754
    @remadevi3754 7 місяців тому +2

    ഹരേ.. കൃഷ്ണ 🙏🏻🙏🏻🙏🏻 ഭഗവാനെ സ്നേഹിച്ചാൽ മാത്രമേ ഭഗവാൻ എന്താണ് മനസ്സിലാവൂ സർവം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻ജയ് ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🪔🪔🪔🌿🌿🌿

  • @RenjithRemi
    @RenjithRemi 7 місяців тому

    ഹരേകൃഷ്ണ 🙏

  • @induvijukumar713
    @induvijukumar713 7 місяців тому

    ഹരേ കൃഷ്ണാ 🙏❤ ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏❤❤❤❤

  • @anithagopi2066
    @anithagopi2066 7 місяців тому +1

    ❤🙏 ഹരേ കൃഷ്ണ 🙏❤️

  • @Abh103
    @Abh103 7 місяців тому +2

    Hare Krishna 🥰❤....

  • @AnilKumar-ok3oi
    @AnilKumar-ok3oi 7 місяців тому +2

    🙏🙏🙏🙏🙏🌼🌸ഹരെ കൃഷ്ണ
    ഞാന്‍ ആര് kaliyakkiyalum mind ചെയ്യാറില്ല
    മറ്റുള്ള മതത്തില്‍ ഉള്ളവർ നോമ്പ് edukkumbol
    Athu മാത്രമേ ഏറ്റവും value ulla വ്രതം എന്നും
    Ente എടുത്തു പറഞ്ഞു
    ഞാന്‍ paranju
    Alla ഞങ്ങള്‍ക്കും ഉണ്ട് ഏകാദശി വ്രതം എല്ലാ മാസവും രണ്ട് വ്രതം

  • @abhiramabhilash9654
    @abhiramabhilash9654 7 місяців тому

    ഹരേ കൃഷ്ണ നമസ്ക്കാരം സ്വസ്തിക ജി🙏🏻🙏🏻

  • @vijithasivan697
    @vijithasivan697 7 місяців тому +1

    ഹരേ കൃഷ്ണ

  • @deepakr8324
    @deepakr8324 7 місяців тому +1

    Hare Krishna Radhee Radhee Radheeshyam 💙💛💖

  • @deepas1082
    @deepas1082 7 місяців тому +2

    Hare krishna❤Radhe krishna❤

  • @vinitharatheesh8355
    @vinitharatheesh8355 7 місяців тому +1

    Hare Krishna Jai Sri Radhe Radhe 🙏 sarvam krishnarppana namasthu 🙏♥️❤️❤️

  • @karunanvk9895
    @karunanvk9895 7 місяців тому

    ഹരേ കൃഷ്ണ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏

  • @gopakumarnair9236
    @gopakumarnair9236 6 місяців тому +1

    Hare Krishna... jai Sri radhe radhe.....

  • @sindhuji52sindhu43
    @sindhuji52sindhu43 7 місяців тому +1

    Hare guruvayoorappa akila guru sharanam 💕🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good 🙏💕 sarwam sree Radha Krishnarpanamasthu 💕🙏💕

  • @molybabu8064
    @molybabu8064 7 місяців тому

    ഹരേ കൃഷ്ണാ. ജയ് ശ്രീ രാധേ രാധേ... 🙏🙏🙏❤️❤️❤️🌹🌹🌹

  • @anchuanchu3969
    @anchuanchu3969 7 місяців тому +2

    Hare krishna radhae radhae 🥰

  • @sanjaynath2390
    @sanjaynath2390 7 місяців тому +1

    🙏💖🙏🌷 രാധേ കൃഷ്ണാ❤

  • @gokulpopzz4530
    @gokulpopzz4530 2 місяці тому

    ഭഗവാന്റെ കഥകൾ പറയുന്നതിന്റെ ചൈതന്യം നിങ്ങളുടെ മുഖത്ത് കാണുന്നുണ്ട്. ഒത്തിരി ഇഷ്ടം കണ്ണനെയും കണ്ണന്റെ കഥ പറയുന്ന തന്നെയും♥️♥️♥️♥️♥️

  • @kalajayakumar3926
    @kalajayakumar3926 7 місяців тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @lathanair2838
    @lathanair2838 7 місяців тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @pnarayanan5984
    @pnarayanan5984 7 місяців тому +1

    Hare Krishna!!!!!Sarvam Krishnarppanam !!!!!

  • @bindumohan3626
    @bindumohan3626 7 місяців тому +1

    ഹരേ കൃഷ്ണ ❤❤❤️❤🙏

  • @AnilKumarpallimon
    @AnilKumarpallimon 7 місяців тому

    ഹരേകൃഷ്ണാ❤