എന്റെ പേര് പത്മകുമാർ ,ശശി സാറിനോട് പറയാനുള്ളത് നല്ല കാലം കലിയുഗം എന്ന് പറഞ്ഞത് സത്യമായ കാര്യമാണ് അദ്ദേഹം പറഞ്ഞത് കാരണം കലിയുഗത്തിൽ ഈശ്വര വിശ്വാസം കുറവുള്ള ഈ യുഗത്തിൽ ആരാണോ ഈശ്വരനെ കൂടുതൽ ഉപാസിക്കുന്നത് അവർക്ക് ഈസി ആയി ഭഗവാനെ അടയാൻ സാധിക്കുന്നു .പക്ഷേ മറ്റു യുഗങ്ങളിൽ ഒട്ടുമിക്കവാറും എല്ലാവരും ഈശ്വര വിശ്വാസികളായിരുന്നു .അപ്പോൾ ഈശ്വരനെ നേടാൻ ഏറ്റവും മികച്ച കാലം നമ്മുടെ ഈ കലിയുഗം തന്നെയാണ് .അത് എല്ലാവരും പ്രയോജനപ്പെടുത്തുക 🙏🙏🙏
പൗരാണിക കാലത്തു തന്നെ പൂർവികർ ചെയ്തു വച്ച പലതും ആധുനിക ശാസ്ത്രത്തിന്റെ അറിവുകളുമായി ചേർത്തു വച്ചു വിവരിക്കുമ്പോൾ അത് കേൾക്കുന്ന സാധാരണ കാർക്ക് പോലും ആഴത്തിൽ ചിന്തിക്കാൻ കഴിയുന്നവിധമായി തീരുന്നു. ഈ സത്സംഗം ശ്രദ്ധയോടെ കേട്ടാൽ കൂടുതൽ ചിന്തിക്കാൻ സഹായകമാണ്.
ഇങ്ങനെ ഒരു വിവരണം ഇത് വരെ കേട്ടിരുന്നില്ല...ഭഗവാൻ ഗുരുവായൂരപ്പൻ്റെ പെരുമ അറിയാമൽ കണ്ടതും കേട്ടതും കൊണ്ട് ജീവിക്കുന്നു ഇവിടത്തെ😮 ജനങ്ങൾ....ടിപിഎസ് sir പറയുമ്പോൾ മേല്പപ്പത്തൂർ പറഞ്ഞ അന്ത ഭാഗ്യം ജനാനം ഓർത്തു പോകുന്നു... വേറൊന്നിൽ പറഞ്ഞ പോലെ Dr TPS ഞങ്ങൾക്ക് കാണിച്ചു തന്ന അനുജത്തിക്ക് വലിയ ഒരു നന്ദി വീണ്ടും പറയുന്നു dr TPS sir ❤ ഞങ്ങൾക്ക് അവിടുന്ന് ഇനിയും പല വിഷയങ്ങളിൽ വഴി കാട്ടി തരണം.. ചെയ്യുമല്ലോ sir .. അനുജത്തിയും അതിനു വഴി ഉണ്ടാക്കണം..... കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം ഈ ലോകം മുഴുവൻ നമ്മടെ ഗുരുവായൂരപ്പനെ കൊണ്ടാടുന്ന കാലത്തിനായ് തിനമും പ്രാർഥിക്കുന്നുണ്ട്... എൻ്റെ നാട് ഗുരുവായൂരപ്പൻ വഴി ലോകം അറിയണം...
Dr. ShaShikumar's presentation on the Guruvayur temple both on modern scientific aspects and the spiritual & traditional approach was quite educative and interesting. I would like to hear it again to understand the same better. It confirms one's belief that our Bharatiya approach for all aspects of life was scientific and not superstitious! Thanks for a enlightening presentation.
It’s one of wonderful talk by a great scientist Dr TPS. Full of knowledge and experiences. Thanks Lakshmi for the questions which is relevant in today’s context. Wish to hear more and more such talks
നല്ല video ! വളരെ ശരിയാണ് ശാസ്ത്രത്തിനോട് അധികം ബന്ധം ഉള്ളത് ഹിന്ദു മതത്തിനാണ് ! Physics especially ! പിന്നെ ലാളിത്യം ആണ് ഗുരുവായൂരപ്പന് ഏറ്റവും ഇഷ്ടം എന്ന് എപ്പോഴും തോന്നാറുണ്ട് .. മേല്പത്തൂര്‍ ഭട്ടതിരിപ്പാടിൻ വിഭക്തിയേക്കാൾ ( പാണ്ഡിത്യം/ഗർവ് ) പൂന്താനത്തിൻ ഭക്തി ( ലാളിത്യം/ എളിമ ) ആണ് എനിക്കിഷ്ടം എന്നല്ലേ അശരീരി മേല്പത്തൂരിന് ഉണ്ടായതായി പറഞ്ഞ് കേട്ടിട്ടുള്ളത് 🙏 ക്ഷേത്രങ്ങളാൽ സമൃദ്ധം തന്നെ കേരളം 🙏
എവിടെയും ആദ്ധ്യാത്മിക ക്ലാസ്സിൽ വയസ്സായവരാണ് ദയവ് ചെയ്ത് കുട്ടികൾക്ക് വളരെ അത്യാവശ്യമാണ് നിർബന്ധമായും കുട്ടികൾക്കു വേണ്ടി അവരുടെ സൗകര്യം നോക്കി തുടങ്ങണം മറ്റു മതക്കാരുടെ ക്ലാസ്സുകളിൽ തീവ്രവാദം ആണ് പഠിപ്പിക്കുന്നത് നമുക്കത് വേണ്ടെ വേണ്ട.
This kind of classes are needed all across Kerala either through on line and or direct classes in particular. And such classes need to be conducted by Dr. T. P. Sasikumar sir before it is too late.
സത്യം, കുട്ടിക്കാലം മുതൽ ഭാഗവതം കേട്ടു വളർന്നതിനാൽ ഒരു വിഷ്ണു ഭക്തയാ, 2014 ൽ നാരായണീ യം പഠിച്ചു... ഒരുപാട് പ്രതിസന്ധിയിലും... മുന്നോട്ട് പോകാൻ ശക്തി ഗുരുവായൂരപ്പൻ തരുന്നു, ഹരേ കൃഷ്ണ..... ഇനി മനസ്സിൽ ഒരു ഗുരുവായൂരപ്പ ശരണാ ലയം 55വയസ്സായി 60 ൽ ശരണാലയവും,60 പേരുടെ നാരായണീയം നടത്തണം....... ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻പരദേവതായ നമഃ 🙏🏻🙏🏻
Yes in moral science period of higher classes after 6th grade children should go to silence and breath slowly and this kind of video should be played.. so they get some knowledge or insight of any spiritual talk, irrespective of religious bias. Mutual understanding & knowledge leads to mutual respect.
വെറുതെയല്ല, ഭാരതം ലോകത്തിൻ്റെ തന്നെ ഗുരുവായിരുന്നത്.പക്ഷെ,ഇതിൻ്റെയെല്ലാം സാമാന്യ വിജ്ഞാനങ്ങളെങ്കിലും ഹിന്ദു സമൂഹത്തിന് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
സയൻസും ആത്‍മീയതയും കൂടിക്കലർത്തി വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി
വളരെ സന്തോഷം ഒരുപാട് കാര്യങ്ങൾ സാധാരണകാർക്ക് മനസ്സിലാകും വിധം പറഞ്ഞുതന്നതിന് നന്ദിയും സ്‌നേഹവും അറിയിക്കുന്നു 🙏🙏❤️❤️❤️
ഇത് കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് പുണ്യം 🙏🙏🙏🙏🙏കൃഷ്ണാ ഭഗവാനെ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കാൻ അനുഗ്രഹിക്കണേ കൃഷ്ണ 🙏🙏🙏🙏
സർ വളരെ ബഹുമാനത്തോടെ അങ്ങേയുടെ അറിവിന് മുന്നിൽ ശിരസ് നമിക്കുന്നു
ഒരു പാട് അറിവുകൾ തന്ന സാറിന് കോടി പ്രണാമം 🙏വീണ്ടും വീണ്ടും കേൾക്കണം.. ഗുരുവായൂരപ്പന്റെ മഹിമ എത്ര കേട്ടാലും മതിവരില്ല 🥰
ഇത് repeat cheythu കാണണം .... പുതിയ അറിവുകൾ പകർന്നു തന്ന സാറിന് ഒരുപാട് നന്ദി 🙏
എന്റെ പേര് പത്മകുമാർ ,ശശി സാറിനോട് പറയാനുള്ളത് നല്ല കാലം കലിയുഗം എന്ന് പറഞ്ഞത് സത്യമായ കാര്യമാണ് അദ്ദേഹം പറഞ്ഞത് കാരണം കലിയുഗത്തിൽ ഈശ്വര വിശ്വാസം കുറവുള്ള ഈ യുഗത്തിൽ ആരാണോ ഈശ്വരനെ കൂടുതൽ ഉപാസിക്കുന്നത് അവർക്ക് ഈസി ആയി ഭഗവാനെ അടയാൻ സാധിക്കുന്നു .പക്ഷേ മറ്റു യുഗങ്ങളിൽ ഒട്ടുമിക്കവാറും എല്ലാവരും ഈശ്വര വിശ്വാസികളായിരുന്നു .അപ്പോൾ ഈശ്വരനെ നേടാൻ ഏറ്റവും മികച്ച കാലം നമ്മുടെ ഈ കലിയുഗം തന്നെയാണ് .അത് എല്ലാവരും പ്രയോജനപ്പെടുത്തുക 🙏🙏🙏
വളരെ മനോഹരമായി അവതരിപ്പിച്ചു... നന്ദി ഒരു പാട്.....
ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ട് എന്നതിനുള്ള തെളിവാണ് ഈ പ്രഭാഷണം കേൾക്കാനായത്, വളരെ സന്തോഷം നന്ദി നമസ്തേ 🙏🏽
ഗംഭീരം🙏🏼🙏🏼
ലക്ഷ്മി ചിരിയ്ക്കുമ്പോൾ വായ് പൊത്തുന്നത് അരോചകമാകുന്നു ശ്രദ്ധിക്കുക👍
കറക്റ്റ്
Correct
വളരെ ശരിയാണ്
അതെ 👍🏻
Correct
ധന്യമായ ഒരു അനുഭവം ആയിരുന്നു ഈ ഒരു അഭിമുഖം!🎉🎉🎉🎉🎉🎉🎉🎉🎉
പൗരാണിക കാലത്തു തന്നെ പൂർവികർ ചെയ്തു വച്ച പലതും ആധുനിക ശാസ്ത്രത്തിന്റെ അറിവുകളുമായി ചേർത്തു വച്ചു വിവരിക്കുമ്പോൾ അത് കേൾക്കുന്ന സാധാരണ കാർക്ക് പോലും ആഴത്തിൽ ചിന്തിക്കാൻ കഴിയുന്നവിധമായി തീരുന്നു.
ഈ സത്സംഗം ശ്രദ്ധയോടെ കേട്ടാൽ കൂടുതൽ ചിന്തിക്കാൻ സഹായകമാണ്.
⁹❤❤❤
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊.😊n.😊😊b.😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊.😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊,.,,
തിരുപ്പതി ക്ഷേത്രം പോലെ മറ്റു ഒരു എണ്ണം ഒ൯ഡോ ? പറ പറ
@@kairalimermaid6008❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤😂❤❤❤❤❤❤❤
🙏🙏🙏
ഓം നമോഭഗവതേ വാസുദേവായ
Thank you sir
Thank you Lekshmi
ഹരിഓംഹരി🌷 ്് ഗൂരൂന് നമസ്കാരം 🌷 ലക്ഷ്മി കൂട്ടി കൂംനമസ്കാരം🙏🏼🪔🌷
ഞാൻ സ്കോലൻഡിൽ ഇരുന്നാണ്.. അതിരാവിലെ ഇത് കേട്ടത്... ഒരു ധ്യാനം ആയിരുന്നു... ഈ വിജ്ഞാനം പകർന്ന ശശികുമാർ സാറിനു മുന്നിൽ പാദം തൊട്ടു നമസ്കരിക്കുന്നു 🙏🙏🙏
Thank you so much for gives us a chance to hear such a great knowledge.🙏🏻🙏🏻🙏🏻
ഇങ്ങനെ ഒരു വിവരണം ഇത് വരെ കേട്ടിരുന്നില്ല...ഭഗവാൻ ഗുരുവായൂരപ്പൻ്റെ പെരുമ അറിയാമൽ കണ്ടതും കേട്ടതും കൊണ്ട് ജീവിക്കുന്നു ഇവിടത്തെ😮 ജനങ്ങൾ....ടിപിഎസ് sir പറയുമ്പോൾ മേല്പപ്പത്തൂർ പറഞ്ഞ അന്ത ഭാഗ്യം ജനാനം ഓർത്തു പോകുന്നു... വേറൊന്നിൽ പറഞ്ഞ പോലെ Dr TPS ഞങ്ങൾക്ക് കാണിച്ചു തന്ന അനുജത്തിക്ക് വലിയ ഒരു നന്ദി വീണ്ടും പറയുന്നു
dr TPS sir ❤ ഞങ്ങൾക്ക് അവിടുന്ന് ഇനിയും പല വിഷയങ്ങളിൽ വഴി കാട്ടി തരണം.. ചെയ്യുമല്ലോ sir .. അനുജത്തിയും അതിനു വഴി ഉണ്ടാക്കണം.....
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം
ഈ ലോകം മുഴുവൻ നമ്മടെ ഗുരുവായൂരപ്പനെ കൊണ്ടാടുന്ന കാലത്തിനായ് തിനമും പ്രാർഥിക്കുന്നുണ്ട്... എൻ്റെ നാട് ഗുരുവായൂരപ്പൻ വഴി ലോകം അറിയണം...
തീർച്ചയായും സർ നമ്മുടേ കൂടെ ഉണ്ടാകും, കണ്ടാൽ മാത്രംപോര ഇത് എല്ലാവരിലും എത്തിക്കാൻ ശ്രെമിക്കുക
@hinduismmalayalam. ❤🙏
Very interesting 🔥🙏
Thank you ❤
വളരെ വളരെ നന്ദി സർ കൃഷ്ണ കൃഷ്ണ ശരണം മോൾക്കും നന്ദി 🙏🏻🙏🏻🙏🏻
Dr. ShaShikumar's presentation on the Guruvayur temple both on modern scientific aspects and the spiritual & traditional approach was quite educative and interesting. I would like to hear it again to understand the same better. It confirms one's belief that our Bharatiya approach for all aspects of life was scientific and not superstitious! Thanks for a enlightening presentation.
വളരെ അറിവുതരുന്ന ഒരു നല്ല പ്രഭാഷണം🙏🙏
ഗുരുവായൂരപ്പാ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം. 🙏🙏🙏
It’s one of wonderful talk by a great scientist Dr TPS. Full of knowledge and experiences. Thanks Lakshmi for the questions which is relevant in today’s context. Wish to hear more and more such talks
Lekeshmi, you are exactly correct. Pranam sir. 🙏🙏🙏🙏🙏
Namasthe Ji for giving us the prestigious speeches on Guruvayur Mahatmyam
Smile of Laxmi is natural and innocent. Keep your style
കണ്ണാ ഇതുകേൾക്കാൻ കഴിഞ്ഞതിൽ നന്ദി 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏
ഹരേ കൃഷ്ണ.Thankyou sir
A rare gift of knowledge! Remover of several layers of misconcepts! Expansion of horizon of what is known ! Remain with thankfullness
പറയാൻ വാക്കുകൾ ഇല്ല Sir. കേൾക്കാൻ പറ്റിയതു തന്നെ മഹാ ഭാഗ്യം.. 🙏🙏🙏 . ഇനിയും ഇനിയും ഇതുപോലെ പ്രഭാഷണം കേൾക്കാൻ ഇടവരട്ടെ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ താങ്ക്യൂ സാർ താങ്ക്യൂ ലക്ഷ്മി
യുക്തിവാദികൾക്ക് മറുപടി പറയുന്നതിനേക്കാൾ നല്ലത് ഇത്തരം വീഡിയോകൾ ആണ്
വളരെ വളരെ വിജ്ഞാനപ്രദം ആയിരുന്നു ❤🙏🏻
ശശി സാറിന് എൻറെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰
നല്ല video ! വളരെ ശരിയാണ് ശാസ്ത്രത്തിനോട് അധികം ബന്ധം ഉള്ളത് ഹിന്ദു മതത്തിനാണ് ! Physics especially ! പിന്നെ ലാളിത്യം ആണ് ഗുരുവായൂരപ്പന് ഏറ്റവും ഇഷ്ടം എന്ന് എപ്പോഴും തോന്നാറുണ്ട് .. മേല്പത്തൂര്‍ ഭട്ടതിരിപ്പാടിൻ വിഭക്തിയേക്കാൾ ( പാണ്ഡിത്യം/ഗർവ് ) പൂന്താനത്തിൻ ഭക്തി ( ലാളിത്യം/ എളിമ ) ആണ് എനിക്കിഷ്ടം എന്നല്ലേ അശരീരി മേല്പത്തൂരിന് ഉണ്ടായതായി പറഞ്ഞ് കേട്ടിട്ടുള്ളത് 🙏 ക്ഷേത്രങ്ങളാൽ സമൃദ്ധം തന്നെ കേരളം 🙏
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം ❤
🙏 Thanks very much, very good knowledge ❤ very good encouragement,🌹
You are so welcome
പ്രണാമം sir, വളരെ ഉപകാരപ്രദം ആയിരിക്കുന്നു 🙏🙏🙏❤❤
1'St time I came to know and listen about radiation frome Pratishtha of Guruvaurappa Bhagavan ❤❤❤🙏🙏🙏
Namasķvaram!! Every hindu in kerala must listen this. Thanks 🙏
Arivukal....pakarnnu tharumbol...athbutham santhoshavum ...orupad.....nandi..🎉🎉🎉..🎉
കൃഷ്ണാ ഗുരുവായൂരപ്പാ🙏
ഒരുപാട് അറിവുകൾ തന്ന സാറിന് ഒരു പാട് നന്ദി
Namaskaram 🙏🙏🙏🙏🙏very happy 👍❤️very good shairing, 👍❤️thanks 🙏🙏🙏🙏🙏❤️❤️
Sir, you are genious ❤❤❤❤❤❤❤❤
After Gopalakrishnan sir, I got a good prabhshakan😊
A simple and good man...wise saying ...pranams
Informative video. Thank you 🙏🙏❤
Namaskaram siryour speeh is very nice
Thankyousir..youaregreat.
എവിടെയും ആദ്ധ്യാത്മിക ക്ലാസ്സിൽ വയസ്സായവരാണ് ദയവ് ചെയ്ത് കുട്ടികൾക്ക് വളരെ അത്യാവശ്യമാണ് നിർബന്ധമായും കുട്ടികൾക്കു വേണ്ടി അവരുടെ സൗകര്യം നോക്കി തുടങ്ങണം മറ്റു മതക്കാരുടെ ക്ലാസ്സുകളിൽ തീവ്രവാദം ആണ് പഠിപ്പിക്കുന്നത് നമുക്കത് വേണ്ടെ വേണ്ട.
എന്ന് ആരു പറഞ്ഞു വിധിക്കപ്പെട്ടവർ വളരെ ചെറുതിലെ തന്നെ വന്നിരിക്കും... എന്റെ അനുഭവം
Great talk. I feel it is high time U joined Krishna fighting Kauravas of the day.may be u have already started....
നന്നായിട്ടുണ്ട്.
Pranam. your Spech is unique , Sir
ഹന്ത ഭാഗ്യം ജനാനം ❤️💛❤️💛💛ഞാൻ, 3 ദിവസം ഭജനം കഴിഞ്ഞു വന്നിട്ട് ഇത് കേൾക്കുന്നു 🙏🏻🙏🏻🙏🏻
പീതാംബര കരവിരാജിത ശംഖ ചക്രം കൗമോദകീ സരസിജം കരുണാസമുദ്രം രാധാസഹായമതി സുന്ദരം മന്ദഹാസം വാതാലയേശമനിശം ഹൃദി ഭാവയാമി 🍃🪔🙏
Thank you so much sir 🙏🙏🙏🙏🙏🌷🌷🌷🌷♥️♥️♥️♥️♥️
Very Useful speech
Thanks and welcome
നന്ദി നമസ്തെ
വളരെ നന്ദി സാർ
Thank you Sir, God Bless You.
A great speech 🙏🏻🙏🏻
ഹരേ കൃഷ്ണാ.🙏🙏🙏
As you said , Lakshmi , iam shocked....OMG....
മീൻ തൊട്ടു കുട്ടുക❤ മത്സ്യകൂ ർമ വരാഹ നൃസിംഹ വാമനപരശുരാമ ശ്രീരാമബലരാമ ശ്രീകൃഷ്ണ കൽക്കി❤
സാന്ദ്രാനന്ദാവ ബോധാത്മ കമനുപമിതം കാലദേശാവധിഭ്യാം നിർമുക്തം നിത്യമുക്തം നിഗമശതസഹസ്രേണനിർഭാസ്യ മാനം അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാർത്ഥാത്മകം ബ്രഹ്മതത്ത്വം തത്താവദ്ഭാതി സാക്ഷാദ് ഗുരു പവനപുരേ ഹന്ത ഭാഗ്യം ജനാനം 🤲🙏
Sree Guruvayoorappan Saranam...❤
നന്ദി🙏🙏🙏
Aum Hare Krishna Guruvayurapa Saranam 🎉🎉🎉
നന്ദി പ്രണാമം സർ🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
ഈ പ്രഭാഷണം ഒരു 10പ്രാവശ്യം എങ്കിലും repeat ചെയ്തു കണ്ടാൽ എന്നെപ്പോലെ ഉള്ളവർക്ക് വല്ലതും മനസ്സിലാകൂ അതുകൊണ്ട് ഇനിയം ഇനിയും കാണണം❤😊
sthyam
ലക്ഷ്മീ ജീ അവിടുന്നും പറഞ്ഞത് വളരെ ശരിയാണ് TPS ജിയെ പോലുള്ളവർ ബാലഗോകുലങ്ങളിൽ കൂടി കുഞ്ഞുങ്ങൾക്ക് ക്ലാസ് എടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
Wishyou longline and goodhealth sir
really you are Great Sasi Sir.
A great speach
സാദര പ്രണാമം 🙏
മാധവ്ജിയെ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏
പ്രണാമം സർ🙏
Great namikkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank You sir,Thank You Lakshmi G
Very happy. നമസ്തേ :
This kind of classes are needed all across Kerala either through on line and or direct classes in particular. And such classes need to be conducted by Dr. T. P. Sasikumar sir before it is too late.
ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ 🎉
സത്യം, കുട്ടിക്കാലം മുതൽ ഭാഗവതം കേട്ടു വളർന്നതിനാൽ ഒരു വിഷ്ണു ഭക്തയാ, 2014 ൽ നാരായണീ യം പഠിച്ചു... ഒരുപാട് പ്രതിസന്ധിയിലും... മുന്നോട്ട് പോകാൻ ശക്തി ഗുരുവായൂരപ്പൻ തരുന്നു, ഹരേ കൃഷ്ണ..... ഇനി മനസ്സിൽ ഒരു ഗുരുവായൂരപ്പ ശരണാ ലയം 55വയസ്സായി 60 ൽ ശരണാലയവും,60 പേരുടെ നാരായണീയം നടത്തണം....... ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻പരദേവതായ നമഃ 🙏🏻🙏🏻
❤
Yes in moral science period of higher classes after 6th grade children should go to silence and breath slowly and this kind of video should be played.. so they get some knowledge or insight of any spiritual talk, irrespective of religious bias.
Mutual understanding & knowledge leads to mutual respect.
ഹരേകൃഷ്ണ
ജയ് ശ്രീ രാധേ രാധേ 🙏🏾
Dr Sasikumar sir namaskram🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Krishna Guruvayoor Appa🙏🙏🙏🌹
🙏🙏🙏🌹🌹🌹നമസ്കാരം 🌹🌹🌹🌹🙏🙏🙏🙏
പ്രണാമം സർ 🙏🌹
നിന്നിൽ ആ ആത്മ തേജസ് ഞാൻ കാണുന്നു ലക്ഷ്മി. ഭഗവാൻ മോളുടെ കൂടെയുണ്ട്
Lakshmi while laughing pl dont put your hand on mouth it is not good and God has given u a beautiful face ok mole pl remember.
ഇത് കേൾക്കാൻ സാധിച്ചത് കണ്ണന്റെ അനുഗ്രഹം കൊണ്ട് മാത്രം ആണ് 🙏🏽🙏🏽❤
ശാന്താ കാരം ഭുജകശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗന സദൃശം മേഘവർണ്ണ ശുഭാംഗം ലക്ഷ്മി കാന്തം കമലനയനം യോഗിഭൃധ്യാനഗമ്യം വന്ദേ വിഷ്ണു ഭവ ഭയം കരം സർവ്വലോകേയനാഥം 🤲🙏
ഞാൻ ഗുരുവായൂർ ദർശനം കഴിഞ്ഞു വന്ന ഉടനെ കേൾക്കുന്നു ❤️
ഗുരുവായൂരിൽ കളിച്ചവർക്ക് എല്ലാം പണി കിട്ടിയതായി കഥ കേട്ടിട്ടുണ്ട്... നിശബ്ദ ശിക്ഷ
Krishnaa🙏🙏🙏
Hare Krishna ❤❤❤
നമസ്കാരം സർ
hare krishnaaaaaa.....kelkkaan kazhinjhath mahaabhaagyam
വെറുതെയല്ല, ഭാരതം ലോകത്തിൻ്റെ തന്നെ ഗുരുവായിരുന്നത്.പക്ഷെ,ഇതിൻ്റെയെല്ലാം സാമാന്യ വിജ്ഞാനങ്ങളെങ്കിലും ഹിന്ദു സമൂഹത്തിന് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
🙏🙏🙏
👍r👌👌
Thank you so much sir
Thank you😍
Namaskaram Sir 👏👏🙏🏻