ഇതിനപ്പുറം പാപം ദൈവം വച്ചുപൊറുപ്പിക്കില്ല! Romans EPI 05 | Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 2 жов 2024
  • God will not tolerate sin beyond this
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #romans #Fr_daniel_2024
    00:00 Intro
    00:32 Fr Daniel Talks

КОМЕНТАРІ • 53

  • @minimolmathai19
    @minimolmathai19 50 хвилин тому +2

    എൻ്റെ യേശു അപ്പ എൻ്റെ മോൻ ജോർജ്കുട്ടിയുടെ അസുഖം മാറ്റി അവന് എഴുന്നേറ്റ് നടക്കുവാനുള്ള ആരോഗ്യം കൊടുക്കണമേ എൻ്റെ തല വേദന മാറ്റി തരണമേ യേശു അപ്പ

  • @georgeubalt7095
    @georgeubalt7095 Годину тому +1

    ഈശോയെ എന്റെ പാവങ്ങൾ ഷെമിക്കണമേ എന്റെ അപരതങ്ങൾ പൊറുക്കണമേ ആമ്മേൻ

  • @maryp.pmaryp.p
    @maryp.pmaryp.p Годину тому

    കർത്താവേ മറ്റുള്ളവരെ വിധിക്കുന്നതിൽനിന്ന് എന്റെ നാവിനെ സംരക്ഷിക്കണമെ

  • @sijiroy2830
    @sijiroy2830 Годину тому

    അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു 🙏🏻🙏🏻🙏🏻

  • @bincyjoseph7070
    @bincyjoseph7070 2 години тому

    ഈശോയേ എൻ്റെ പാപങ്ങൾ അങ്ങേ കരുണയാൽ മായിച്ചുകളയണമേ....

  • @sijiroy2830
    @sijiroy2830 Годину тому

    അങ്ങയുടെ സിംഹാസനത്തിൽ നിന്നും എനിക്ക് ജ്ഞാനം നൽകേണമേ🙏🏻🙏🏻🙏🏻

  • @binujohn111
    @binujohn111 2 години тому

    ദൈവമേ അങ്ങേ മക്കളെല്ലാവരുടേ മേലും കരുണ ചൊരിയേണമേ❤

  • @abhiyaabinu2320
    @abhiyaabinu2320 2 години тому

    എന്റെ കൂടുംബത്തിൽ സമാധാനവും ശാന്തിയും ആനന്ദവും പ്രദാനം ചെയ്യാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @jessymathew6258
    @jessymathew6258 2 години тому

    വചനം നൽകിയ ദൈവത്തിന് സ്തോത്രം. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @valsammavarghese541
    @valsammavarghese541 Годину тому

    യേശുവേ നിത്യ രക്ഷയിലേക്കു നയിക്കണമേ, എത്തിക്കണം, ആമേൻ 🙏🔥

  • @ancyancy1144
    @ancyancy1144 Годину тому

    ഈശോയെ എന്റെ പാപങ്ങൾ ക്ഷമിച്ച് എന്നെ അനുഗ്രഹിക്കണമേ

  • @bincyjoseph7070
    @bincyjoseph7070 2 години тому

    ഈശോയേ എന്നോട് തെറ്റു ചെയ്ത എൻ്റെ സഹോദരരോട് അങ്ങ് ആഗ്രഹിക്കുന്നപോലെ ക്ഷമിക്കാൻ എനിക്ക് കൃപ തരണമേ....

  • @lalysamuel6992
    @lalysamuel6992 2 години тому +1

    ഒത്തിരി സന്തോഷം und ഉത്സാഹത്തോടെ ആണ് പഠിക്കുന്നത്. അച്ഛനെ daivam thante പരിജ്ഞാനം കൊണ്ട്‌ നിറച്ച് എല്ലാര്‍ക്കും ഒരു അനുഗ്രഹമായി theeratte എന്ന് പ്രാര്‍ത്ഥിക്കുന്നു. Enikk ippol vachanam padikkanum അതിനു അനുസരിച്ച് നടപ്പ് shariyakkanum daivam എന്നെ സഹായിച്ചു കൊണ്ടിരുന്നു. അതു പോലെ എല്ലാവര്‍ക്കും ദൈവം sahayikkatte enn പ്രാര്‍ത്ഥിക്കുന്നു.

  • @sreejithr182
    @sreejithr182 Годину тому

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @jainammasoji6769
    @jainammasoji6769 2 години тому

    Appa ente eesho karuna choriyaname ❤❤❤Acha othiri nanni 🎉 God bless u

  • @rejomathew2894
    @rejomathew2894 2 години тому

    God bless you father daniel.god bless you all 🙏🙏🙏🙏🙏🙏🙏🙏🙏🌹🙏❤

  • @mathewmullankuzhy8974
    @mathewmullankuzhy8974 2 години тому +1

    Amenhalleluya

  • @joshypaikayil469
    @joshypaikayil469 2 години тому

    ഹല്ലേലുയ 🙏🙏🙏

  • @shajipeter5907
    @shajipeter5907 45 хвилин тому

    Hallelujah, Hallelujah, Hallelujah

  • @lathikak.v3669
    @lathikak.v3669 Годину тому

    Thank you Jesus❤❤❤

  • @josephpiusarakal1304
    @josephpiusarakal1304 31 хвилина тому

    ആമേൻ

  • @baijuponnarijohney9686
    @baijuponnarijohney9686 2 години тому

    ഈശോയെ 🙏✝️🙏✝️🙏✝️🙏

  • @lyjijoly687
    @lyjijoly687 Годину тому

    Hallelujah !Hallelujah !

  • @RoshinsMultiTips
    @RoshinsMultiTips Годину тому

    Amen❤

  • @jessyvarghese689
    @jessyvarghese689 2 години тому

    Praise the lord

  • @minijohn436
    @minijohn436 2 години тому

    AMEN ESO THAMPURANE.🙏

  • @gracymathan8760
    @gracymathan8760 52 хвилини тому

    GOD BLESS YOU ACHA🙏🙏🙏🙏🙏

  • @jeynjose9115
    @jeynjose9115 2 години тому

    Hallelujah hallelujah hallelujah 🙏🏻🔥💐🙌🏻🙌🏻👏🏻👏🏻💞🙏🏻🔥🙏🏻

  • @davistp9543
    @davistp9543 58 хвилин тому

    Amen 🙏🏼🙏🏼🙏🏼

  • @JoshyJamesP
    @JoshyJamesP Годину тому

    Thanks

  • @naigyjoseph3356
    @naigyjoseph3356 Годину тому

    🙏🙏🙏🙏 My Lord

  • @kevinmikebinil1a401
    @kevinmikebinil1a401 2 години тому

    Amen❤

  • @alphonsajohny5269
    @alphonsajohny5269 3 години тому

    Amen 🙏🙏🙏🙏

  • @babyalex9583
    @babyalex9583 2 години тому

    Amen 🙏

  • @jeynjose9115
    @jeynjose9115 Годину тому

    Amen🙏🏻🔥💐

  • @ninakurrian3330
    @ninakurrian3330 41 хвилина тому

    Amen

  • @mercyroy8821
    @mercyroy8821 33 хвилини тому

    Amen

  • @sinisanthosh5228
    @sinisanthosh5228 3 години тому

    Amen

  • @augustusjos5656
    @augustusjos5656 Годину тому

    Amazing!!!!

  • @RoshinsMultiTips
    @RoshinsMultiTips Годину тому

    🙏🏻🙏🏻🙏🏻❤️❤️❤️

  • @sallyantony9418
    @sallyantony9418 Годину тому

    Achante talk muzhuvanum ee lokathulla ellavarum kelkkane ennu prarthikkunnu. Karan am ippozhanu Jeevitham enthanennu manasilayathu. Ennenkilum njangal achane kanan Varun orupadu prarthanayodum snehathodum

  • @simonmj4628
    @simonmj4628 Годину тому

    🙏🏻🙏🏻🙏🏻

  • @AncyThankachan-q5z
    @AncyThankachan-q5z Годину тому

    🙏🏻🙏🏻🙏🏻🙏🏻

  • @beenajoseph1899
    @beenajoseph1899 Годину тому

    🙏🏻🙏🏻🙏🏻

  • @Jennykbastin
    @Jennykbastin 2 години тому

    🙏🙏🙏

  • @anurojan8333
    @anurojan8333 2 години тому

    🙏🙏🙏🙏

  • @mathewmullankuzhy8974
    @mathewmullankuzhy8974 2 години тому

    Amenamenhalleluya

  • @manumolaitus5338
    @manumolaitus5338 3 години тому

    🙏🏻

  • @divyavs777
    @divyavs777 3 години тому

  • @shebinjoy8205
    @shebinjoy8205 2 години тому

  • @tibinchacko8722
    @tibinchacko8722 2 години тому

  • @celinemathew104
    @celinemathew104 Годину тому

    Esoye ente grandsonte rogapeedakal geneticdisorders hyperactivity cataract problems ellam eduthumatane