മൂവാണ്ടൻ മാങ്ങയുണ്ടോ ? കിച്ചടി ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 8 лип 2023

КОМЕНТАРІ • 67

  • @sobhal3935
    @sobhal3935 Рік тому +2

    ഇതൊക്കെയാണ് വലിയ പണച്ചെലവില്ലാത്ത ബുദ്ധിമുട്ടില്ലാത്ത എന്നാൽ രുചികരമായ കറികൾ.

  • @vishnuaranattu3111
    @vishnuaranattu3111 Рік тому +1

    സുമ ടീച്ചറേ.......ഒരു കാര്യത്തിൽ അല്പം പരിഭവമുണ്ട്
    വിഭവത്തോടൊപ്പം വിളമ്പുന്ന പഴയ കഥകളും ഓർമ്മകളും ഇപ്പോൾ കുറയുന്നു.....

  • @omanababu4162
    @omanababu4162 Рік тому +2

    നമസ്കാരം ചേച്ചി അമ്മ 🙏🙏❣️❣️ ഉണ്ടാക്കി നോക്കാം കിച്ചടി 🔥🔥🔥🥳🥳🥳❤️❤️❤️❤️❤️ ഇഷ്ടം ❤️❤️❤️❤️ ചേച്ചി അമ്മ

  • @supriyap5869
    @supriyap5869 Рік тому +2

    നന്നായിരിക്കുന്നൂ ടീച്ചർ ഉണ്ടാക്കാൻ എളുപ്പവും ടേസ്റ്റിയും

  • @santhakumari1677
    @santhakumari1677 Рік тому +1

    Adipoli Aayittude ❤️

  • @peethambaranputhur5532
    @peethambaranputhur5532 Рік тому +2

    ഞങ്ങൾ ഇതിനു പച്ചടി എന്ന് പറയും, (പെരിന്തൽമണ്ണ )സൂപ്പറാണ് 👌👌👌🌹🙏കപ്പളങ്ങാ കൊണ്ടാണ് ഉണ്ടാക്കാറ്, ഇനി മാങ്ങാ കൊണ്ട് ഉണ്ടാക്കണം 🙏

  • @girijanakkattumadom9306
    @girijanakkattumadom9306 Рік тому +1

    രുചികരം ടീച്ചർ

  • @sreedevise2433
    @sreedevise2433 11 місяців тому

    അമ്മേ സുഖമായിരിക്കുന്നുവോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🙏🥰

  • @sinimaryjose17
    @sinimaryjose17 Рік тому +2

    Kottayamkarude Super mango kichadi .Thanks for sharing. ❤❤❤❤❤

  • @sreelathak5479
    @sreelathak5479 Рік тому +1

    ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി thank you amma ❤️❤️❤️❤️❤️❤️❤️ 🙏🙏🙏🙏🙏

  • @deepsJins
    @deepsJins Рік тому +4

    Something to confess teacher, i put kadumanga following your instructions and it fetched a lot of appreciation from everyone who got to taste it and all credit was given to you only as i told them i simply followed your recipe. All my life i dreaded putting kadumanga thinking it's rocket science and refrained myself from it, this year by mistake only husband bought tender mangoes and in order not to waste them, i had to. Thanks a lot teacher. It has come out really well ❤️🙏❤️😘

  • @bindhujobi9044
    @bindhujobi9044 Рік тому +2

    അടിപൊളി 😋😋😋🥰

  • @manjum7893
    @manjum7893 Рік тому +1

    Nalla tasty curryanu.Thank you teacher

  • @ivymarshall3321
    @ivymarshall3321 Рік тому +2

    Super mango kichadi😘

  • @beenasajeev2419
    @beenasajeev2419 Рік тому +1

    Teacher Amma kichadi tastey love you Amma❤😋🤗

  • @vishnuaranattu3111
    @vishnuaranattu3111 Рік тому +2

    സുമ ടീച്ചറേ നമസ്കാരം
    മാമ്പഴ വിഭവങ്ങൾ തുടരുന്നു....... ഒടുവിലിതാ മാങ്ങാ കിച്ചടി.....
    ഈ ഫാസ്റ്റ് ഫുഡ് യുഗത്തിൽ ഇത്തരം നാടൻ വിഭവങ്ങൾ തനിമയോടെ ഞങ്ങളിലെത്തിക്കുന്ന സുമ ടീച്ചർക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല

  • @radhamonyps3715
    @radhamonyps3715 Рік тому +1

    Beautiful kitchadi like you..
    Very nice teacher...

  • @ambilysuresh8731
    @ambilysuresh8731 Рік тому +2

    സൂപ്പർ❤❤❤❤❤

  • @ushajayan5286
    @ushajayan5286 Рік тому +1

    Super 👌👌❤❤

  • @ajithakumari451
    @ajithakumari451 Рік тому +1

    Simple but super 🙏🙏

  • @shamlavh5393
    @shamlavh5393 Рік тому

    അടിപൊളി 👌നമസ്കാരം ടീച്ചർ 🙏❤️❤️

  • @ajmalali3820
    @ajmalali3820 Рік тому

    അമ്മേ സൂപ്പറായിട്ടുണ്ട് .

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 Рік тому +2

    Manga tholiyodu kichadi undaakkunnatha taste.

  • @priyanair1848
    @priyanair1848 Рік тому +2

    Thank u Mam🙏🙏

  • @odathuparambilhouse8766
    @odathuparambilhouse8766 Рік тому +2

    Thank you Teacher ❤

  • @sarathps5043
    @sarathps5043 Рік тому +2

    Thanks teacher ❤

  • @lakshmikuttynair8818
    @lakshmikuttynair8818 Рік тому +2

    Very nice ❤️

  • @harisanthsree
    @harisanthsree Рік тому +1

    Super 👌🏻

  • @chithravs4059
    @chithravs4059 Рік тому +2

    Thank you Teacher ❤👍

  • @susheelajamestone887
    @susheelajamestone887 Рік тому +1

    Thank you teacher.....

  • @jayavallip5888
    @jayavallip5888 Рік тому +2

    നന്ദി ടീച്ചർ ❤ഇപ്പോൾ തന്നെ ഉണ്ടാക്കാമല്ലോ. മാങ്ങാ ഇരിപ്പുണ്ട് 👍ടീച്ചർ ഞാൻ ഇന്നലെ മാങ്ങാ സാമ്പാർ ഉണ്ടാക്കി. നല്ലതായിരുന്നു എല്ലാവർക്കും ഇഷ്ടമായി. അതിന്റെ ക്രെഡിറ്റ്‌ ടീച്ചറിനുള്ളതാണ് ❤❤❤❤.

  • @balakrishnanmenon4182
    @balakrishnanmenon4182 Рік тому +1

    Thank you teacher

  • @Vidyakalyani29
    @Vidyakalyani29 Рік тому +1

    Delicious !😍🥰

  • @sruthimohan4475
    @sruthimohan4475 Рік тому

    Teacher this recepie is an amazing and an easy recepie .This is one of my favourite dish😍.

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 Рік тому +2

    Moovaandan manga kudalakuthi kidakkum ketto

  • @shensyjoseph
    @shensyjoseph 11 місяців тому

    Dear Suma Teacher, I love your choice of sarees, are you able to do a video on your collection of sarees please?

  • @siya1746
    @siya1746 Рік тому +2

    Whowww🥰🥰🥰🥰

  • @rajinair8884
    @rajinair8884 Рік тому +1

    നമ്മുടെ നാടൻ കറികൾ അല്ലേ ടീച്ചർ ഇതെല്ലാം. 👍🙏

  • @krishnaunni3413
    @krishnaunni3413 Рік тому

    താളുകറി video ചെയ്യണേ 🙏🙏🙏

  • @radhasoman3220
    @radhasoman3220 Рік тому

    Namaskaram Ma'am. A lovely small kalchatti.
    Any mango curry is yummy and what to talk of manga kichadi😊

  • @ridhinya5930
    @ridhinya5930 Рік тому

    Ente sundriamma❤❤❤

  • @eswarynair2736
    @eswarynair2736 Рік тому +3

    ഇവിടെയും കിച്ചടി എന്നാണ് പറയുന്നത് ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത് വൈറ്റ് കളറിൽ കിച്ചടി യെല്ലോ കളറിൽ മധുരവും ചേരുമ്പോൾ പച്ചടി ശരിഅല്ലെ

  • @rajagopaltr4199
    @rajagopaltr4199 11 місяців тому

    Hello teacher namskaram

  • @sheebabharathan4997
    @sheebabharathan4997 Рік тому +2

  • @sreedeviprakash3675
    @sreedeviprakash3675 Рік тому

    Yummy, teacher...I remember eating this at my Father's at Kottayam. For my grandfather, Kunnath Raghav Menon, who retired as the headmaster, Brahmangalam school, mambhazha kootan, mambhazha kichidi and mbhazham was a must have staple for lunch.

  • @zeeniyashameer1992
    @zeeniyashameer1992 Рік тому

    👌👍❤️

  • @anitharanicv7850
    @anitharanicv7850 Рік тому +2

    ❤❤❤❤

  • @induprasobh5054
    @induprasobh5054 Рік тому

    Amma.... ♥️♥️♥️ UMMA😍♥️♥️😘😘😘

  • @meenasp3888
    @meenasp3888 11 місяців тому

    ❤❤

  • @babuk128
    @babuk128 Рік тому +1

    Super Teacher.,
    With lots of love
    Sreekumari

  • @droupathick6144
    @droupathick6144 Рік тому +1

    Pachady kudy.ondakunnade kanikyamo teacher

  • @abhilashnalukandathil7710
    @abhilashnalukandathil7710 Рік тому +2

    അമ്മയ്ക്ക് സുഖം തന്നെയല്ലേ? ഞങ്ങൾക്കിവിടെ പച്ചമാങ്ങാകാലവും, മാമ്പഴക്കാലവും കഴിഞ്ഞു. കൂടാതെ ഒരു വെള്ളപ്പൊക്കവും...
    കിച്ചടിയും, പച്ചടിയും വായ്ക്കുള്ളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കും... 🙂

  • @usharamesh9870
    @usharamesh9870 Рік тому

    Ente veetil othiri mango vilanju nilkunnu njanum undakum teacher

  • @manojkumar.p9081
    @manojkumar.p9081 Рік тому +1

    ❤❤❤

    • @unnip3296
      @unnip3296 Рік тому

      Nalla naadan vebhavam. Super

  • @radhakrishnank7211
    @radhakrishnank7211 11 місяців тому

    🙏🙏🙏kure nalay kananillallo teacher

  • @devikaplingat1052
    @devikaplingat1052 Рік тому +1

    ഇവിടെ ഉണ്ടായിരുന്നു, ഇപ്പോ തീർന്നു, ഉണ്ടാക്കാറുണ്ട്, പക്ഷെ വേവിക്കാറില്ല

  • @bhasiraghavan3141
    @bhasiraghavan3141 Рік тому +1

    Thank you Teacher. In Trivandrum also difference between pachadi and kichadi is same as you told. Keep going with cooking videos. All the best

  • @sujawilson853
    @sujawilson853 Рік тому +1

    Manga illallo ..inim next year e pattu😊

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Рік тому

    Sunnarykutty teacher

  • @anjugokul8868
    @anjugokul8868 Рік тому +2

    ❤❤❤