29

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ •

  • @anjuvs9342
    @anjuvs9342 3 роки тому +3

    Krishna krishna krishna

  • @anaswaracshakthi8660
    @anaswaracshakthi8660 3 роки тому +1

    Hare..Rama...Hare..Rama....Rama......Rama......🙏🙏🌿🌿🌿🌸🌸🌸🌿🌿🌿🌸🌸🌸🌸🌸

  • @thulasimuraleedharan9702
    @thulasimuraleedharan9702 3 роки тому +16

    നമസ്തേ സുസ്മിതജിഭാഗവതം കേൾക്കുന്നതിനോടൊപ്പം വായിക്കാനും തുടങ്ങി
    മലയാളം വിവർത്തനം ആണ് വായിക്കുന്നത് ഇത്രയും വ്യക്തമായി പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ

    • @gowrimottore2271
      @gowrimottore2271 3 роки тому

      ലളിതമായ വിവരണം
      പ്രണാമം സുസ്മിതജി
      ഹരേ നാരായണ

  • @rethysanal2397
    @rethysanal2397 3 роки тому +1

    നമസ്തേ സുസ്മിതാ ജി....ഹരേ കൃഷ്ണ ഹരേ കൃഷ്ണ..സർവ്വം കൃഷ്ണാർപ്പണമസ്തു...ആത്മ പ്രണാമം..

  • @bhagyalakshmirajanks8487
    @bhagyalakshmirajanks8487 3 роки тому +1

    Hara. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🌹♥🙏

  • @anaswaracshakthi8660
    @anaswaracshakthi8660 3 роки тому +1

    Aum Namo Narayanaya 🙏🙏🌿🌸🌿🌸🌿🌸🌿🌸🌿🌸

  • @nandankrishna8288
    @nandankrishna8288 3 роки тому +2

    Harakrishna

  • @sugisuni8896
    @sugisuni8896 3 роки тому +1

    സുസ്മീജീ വളരെ വളരെ മനോഹരമായി പറഞ്ഞുതന്നിരിക്കുന്നു.
    പറയാൻ വാക്കുകൾ ഇല്ല തന്നെ......🙏🙏🙏😍😍❤️❤️❤️♥️♥️

  • @kamalakarat2948
    @kamalakarat2948 3 роки тому +7

    കേട്ടിരുന്നു പോയി...മതിയായില്ല.. സുസ്മിതജിയുടെ പാരായണവും വിവരണവും അതി മനോഹരം 👌 കാത്തിരിക്കുന്നു.. അടുത്തത് കേൾക്കാൻ.. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 3 роки тому +1

    Hare rama harerama rama rama hare hare harekrishna harekrishna krishna krishna hare hare

  • @dhanyamechery2588
    @dhanyamechery2588 3 роки тому +1

    "പാഹി പാഹി മഹായോഗിൻ ..... ദേവദേവ ജഗത് പതേ.".അശ്വത്ഥാമാവിൻ്റെ അസ്ത്രത്തെ ഭഗവാൻ തടുത്തു ഉത്തരയുടെ ഗർഭത്തെ സംരക്ഷിച്ചു..തന്നിൽ അത്രയും ശരണാഗതി അടഞ്ഞ പാണ്ഡവൻമാരെ ഭഗവാൻ രക്ഷിച്ചു. ഭഗവാന് സാധിക്കാത്തതായി ഈ ലോകത്തിൽ ഒന്നുമില്ല. പ്രഥമസ്കന്ദത്തിലെ 8 മത്തെ അധ്യായത്തിൻ്റെ തുടക്കഭാഗം ഇത്രയും നന്നായി വിവരിച്ചു തന്ന സുസ്മിതാ ജിക്ക് വന്ദനം...നമസ്ക്കാരം... ഹരേ കൃഷ്ണ

  • @lakshmirengaswamy2452
    @lakshmirengaswamy2452 3 роки тому +2

    Narayana akhila guro bhagavan namasthey.

  • @jayamanychangarath6135
    @jayamanychangarath6135 3 роки тому +1

    Aum gum gurubyo nama.Valare sathosham.Guruvayurappa saranam .Hare Krishna

  • @ambikagopinathan3907
    @ambikagopinathan3907 3 роки тому +1

    Bhagavan thanna My Dear GURU KODI KODI KODI KODI KODI KODI Namaskaram

  • @sindhuamritha1034
    @sindhuamritha1034 3 роки тому

    🙏Harekrishna 🙏
    Suprafatham 🙏🌹 gi
    Thanks
    Harekrishna
    Radhe syam 🙏🌹
    🙏🙏🙏🙏🙏🙏

  • @ushakokkeril483
    @ushakokkeril483 3 роки тому +1

    Omnamo Nara yanaya akhila guru bhagava namaste 🙏❤️❤️❤️

  • @dineshankt312
    @dineshankt312 3 роки тому +2

    ഓം ശ്രീ ഗുരുഭ്യോ നമ: ഈയുള്ളവൻ 27 ആം Video യിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം ഇവിടെ ലഭിച്ചപ്പോൾ സംശയനിവർത്തി വന്നതിനാൽ ശരിക്കും കണ്ണൂ നിറഞ്ഞു പോയി ഭവതിക്ക് നന്ദി നന്ദി നന്ദി!!! സർവ്വേശ്വരൻ ഭവതിയെ അനുഗ്രഹിക്കുമാറാകട്ടെ!!!

  • @vipink7662
    @vipink7662 2 роки тому +1

    🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏

  • @sudhasundaram2543
    @sudhasundaram2543 3 роки тому +1

    ഹരേ കൃഷ്ണാ - നമസ്ക്കാരം സുസ്മിതമോളേ🙏🙏🙏

  • @sheela212
    @sheela212 3 роки тому +3

    verygood presantation 🙏👍👌Bhagavatha parayanam. 🙏, Thankyou SusmithaJagadeesan . verynice voice 🙏🙏🙏🙏👍👌💐

  • @radhamaniyan7707
    @radhamaniyan7707 3 роки тому +3

    രാധേ ശ്യാം. വിവരണം അതി മനോഹരം.🙏🙏🍀🍀🍀🍀🍀🍀

  • @panickerbkp2962
    @panickerbkp2962 2 роки тому +1

    AUM NAMO NARAYANAYA NAMAHA AUM NAMO BHAGAVATHAE VASUDEVAYA NAMAHA AUM NAMAHA

  • @indiraganesh3453
    @indiraganesh3453 Рік тому

    പ്രണാമം ഗുരുനാഥേ!..നല്ല വിവരണം... ഒരുപാട് ഒരുപാട് ഇഷ്ടം ആയി... അടുത്തത് അടുത്തത് കേൾക്കാൻ വെമ്പൽ ആണ്... പ്രിയ സുസ്മിതാജീ കോടി നമസ്കാരം... എന്നും നന്മ വരാൻ പ്രാർത്ഥിക്കുന്നു...🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤😘😘😘😘😘

  • @PradeepKumar-ww6od
    @PradeepKumar-ww6od 3 роки тому +1

    Achutham kesavam rama narayanam krishna damodharam vasudevam bhuje Krishna guruvayoorappa

  • @haridasancg7571
    @haridasancg7571 3 роки тому +1

    Aum. Jaya. Jaya. Krishna. Namo. Namah. 🙏🙏🙏

  • @padmavathikr2088
    @padmavathikr2088 3 роки тому +1

    Om Namo Bhagavathe Vasudevaya👏👏👏👏👏🌷🌷🌷🌹🌹🌹

  • @RIJUDASAN
    @RIJUDASAN 2 місяці тому

    Hare Krishna 🙏
    Krishna Guruvayurappa 🙏
    Thank you 🙏

  • @nishapradeep3749
    @nishapradeep3749 2 роки тому +1

    ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ🙏🏻
    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര നന്ദിയുണ്ട് സുസ്മിതാ ജി🙏🏻♥️

  • @harshannarayanan8549
    @harshannarayanan8549 3 роки тому +1

    ഓം നമോ ഭഗവതേ വാസൂദേവായ
    ഓം നമോ നാരായണായ

  • @s.vijayamma5574
    @s.vijayamma5574 3 роки тому +6

    🙏🙏🙏🙏ഓം!!!...... ഹരേ!!രാമ രാമാ.... ഹരേ!!കൃഷ്ണ കൃഷ്ണാ!!!!!!🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏ഭഗവാനേ!!!……ഭക്ത വത്സലാ.... രക്ഷ രക്ഷ മഹാ പ്രഭോ!!.... സുസ്മിതജീ.... അങ്ങനെ ഇന്നും ഒരു പുണ്യ തീർത്ഥ ത്തിൽ കുളിച്ചു കയറിയ അനുഭവം അവിടുന്ന് തന്നു. നമസ്തേ!!!🙏🙏🙏🙏🙏🙏🌹🌹🌹🌹😍😍😍❤❤❤

  • @remik3731
    @remik3731 Рік тому

    Narayana narayana Narayana narayana narayana narayana narayana 🌹🙏

  • @luxmisrinath1220
    @luxmisrinath1220 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏👍❤️

  • @ranivijayan777
    @ranivijayan777 3 роки тому +1

    Om Namo Bhagavathe Vasudevaya 🙏🙏🙏 Ananthakodi Namaskaram 🙏🙏🙏

  • @unnikrishnanp7922
    @unnikrishnanp7922 3 роки тому +2

    നമസ്തേ ഗുരുജി 🙏

  • @Radhakrishna-vc4mq
    @Radhakrishna-vc4mq 3 роки тому +4

    Om Namo Narayana 🙏🙏🙏
    om namo bhagavate vasudevaya 🙏🙏🙏
    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏🙏🙏💐🌺🌹🤗

  • @shyamalanair2193
    @shyamalanair2193 3 роки тому +1

    🙏🙏🙏Om namo narayana ya 🙏🙏🙏 pranam Sushmita ji ❤️🌹🌹👌👍

  • @kumarkreghu5879
    @kumarkreghu5879 3 роки тому +1

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna krishna hare hare

  • @seethalakshmiap4009
    @seethalakshmiap4009 3 роки тому +3

    നമസ്തേ സുസ്മിതാ ജി. നന്നായി പറഞ്ഞു തരുന്നുണ്ട്. ശ്ലോകങ്ങൾ എത്ര സുന്ദരമായിട്ടാണ് ആലപിക്കുന്നത്. ഞാൻ ഇപ്പോൾ ( ഒരാഴ്ചയായി മലയാളം ഭാഗവതം വായിക്കാൻ തുടങ്ങി. ) പരീക്ഷിത്തിൻ്റെ ജനനമാണ് ഇന്നു വായിച്ചത്. അതു കൊണ്ട് കേൾക്കുമ്പോൾ വായിച്ചു വന്ന ഭാഗം നന്നായി മനസ്സിലാവുന്നുണ്ട്. ദശമിയുടെ രണ്ടു ദിവസം മുമ്പേ എൻ്റെ സംസ്കൃതത്തിലുള്ള ഭാഗവതം വായന കഴിഞ്ഞത്.,🙏🙏🙏🙏🌹🌹🇮🇳🌹👌

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      😍👍

    • @praveenag2919
      @praveenag2919 Рік тому

      Malayalam bhagavatham evidunne kitty

    • @seethalakshmiap4009
      @seethalakshmiap4009 Рік тому

      @@praveenag2919 മലയാളം ഭാഗവതം എൻ്റെ അടുത്ത അമ്പലത്തിൽ തുഞ്ചത്തെഴുത്തച്ഛൻ്റെ കിളിപ്പാട്ടു രിതിയിലുള്ള ഭാഗവത സപ്താഹം ഉണ്ടായിരുന്നു. അവിടന്നാണ് വാങ്ങിച്ചത്. ഇപ്പോൾ പുതിയ ഒരു ഭാഗവതം കൂടി കിട്ടിയിട്ടുണ്ട്. വടശ്ശേരിഹരി നമ്പൂതിരി (സപ്താഹത്തിനു പോകന്ന ആചാര്യനാണ്) അദ്ദേഹം എഴുതിയ ശ്രീമദ് ഭാഗവതംസം ജ്ഞാ സംഗ്രഹം എന്നാണ് പേര്.നല്ല വിവരണമാണ് വേഗം മനസ്സിലാവും.🙏

  • @suseelakesavan8584
    @suseelakesavan8584 3 роки тому +2

    മനോഹരമായി പറഞ്ഞു തരുന്നുണ്ട് സുസ്മിതാ ജി പ്രണാമം🙏🙏🙏🙏

  • @remamanamohan8088
    @remamanamohan8088 3 роки тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
    സരള മധുരമായ ശ്രീമദ്ഭാഗവത അദ്ധ്യാപനത്തിന് ഗുരുജിയ്ക്ക് കോടി വന്ദനം🙏🙏🙏🙏

  • @nayanatj966
    @nayanatj966 2 роки тому +1

    ഹരേ രാമ.. ഹരേ കൃഷ്ണ...നാരായണ....🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ ഭഗവാനാണ് മാഡത്തെ ഞങ്ങൾക്ക് തന്നത്....🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @beenamv372
    @beenamv372 3 роки тому +1

    Hare Krishna 🙏 Hare Krishna 🙏 Pranamam Guruji 🙏

  • @shaanushaan386
    @shaanushaan386 3 роки тому +1

    Om Namo Narayanaya 🙏🏻

  • @rajagopalmenakath2067
    @rajagopalmenakath2067 3 роки тому +2

    എത്ര നന്നായി ട്ടാണ് പറയുന്നത് സുസ്മിതാജി നമസ്കാരം ഈശ്വൻ അനുഗ്രഹിക്കട്ടേ🙏🙏🙏🙏🥰

  • @jayaaravind1460
    @jayaaravind1460 3 роки тому +1

    Omm namo Narayanaya 🙏🙏

  • @lathikasuresh9018
    @lathikasuresh9018 2 роки тому +1

    Krishna Guruvayurappa 🙏❤️

  • @bijisuresh2609
    @bijisuresh2609 2 роки тому +1

    .🙏 ഓം നമോ നാരായണായ.🙏
    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ.🌹🙏🌹 വന്ദനം വന്ദനം വന്ദനം ദേവീ...🙏❤️🙏

  • @sobhanameleveettil9490
    @sobhanameleveettil9490 Рік тому

    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare 🙏

  • @shobhanandakumarnair9571
    @shobhanandakumarnair9571 3 роки тому +3

    ഹരേ കൃഷ്ണ 🙏 ഇത്രയും സ്പുടതയോടും മാധുര്യത്തോടും വിവരിച്ചു തരുമ്പോൾ കേട്ടിരുന്നു പോവും. ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏♥️

  • @divakaranprema5222
    @divakaranprema5222 3 роки тому +2

    Hare Krishna

  • @lathikasajeev7818
    @lathikasajeev7818 3 роки тому +1

    Om nàmo narayanaya🙏🙏namasthe susmithaji🙏🙏

  • @ramalakshmikalyanakrishnan5597
    @ramalakshmikalyanakrishnan5597 3 роки тому +8

    എല്ലാ episodes ഉം വളരെ മധുരമായി ചിത്രികരിക്കുന്നു Susmitha ji.നമസ്കാരം🙏🙏🙏🙏

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 2 роки тому +1

    Jay Jay sree Radhe shyam Hare Krishna

  • @shyjashyja5077
    @shyjashyja5077 3 роки тому +1

    Om namo narayanaya. Hari om.

  • @krishnathulasidalamkrishna167
    @krishnathulasidalamkrishna167 3 роки тому +3

    Amme 🙏Namaskaaram Amme 🙏♥
    Sarvam Krishnarpithamasthu 🙏🙏🙏
    ❤❤❤

  • @sethumadhavank8029
    @sethumadhavank8029 3 роки тому +3

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 2 роки тому +1

    Hare Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻 padha namaskaram 🙏🏻 Susmita jagtheesan

  • @vinuvr365
    @vinuvr365 3 роки тому +1

    ഓം നമോ നാരായണായ
    ഓം ആദിരൂപായ നമഃ
    ഓംസര്‍വ്വംശ്രീകൃഷ്ണാര്‍പ്പണമസ്തു
    Thanks Ma♥

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 3 роки тому +1

    Thank you 🙏
    Hare Krishna 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @sudhanair4148
    @sudhanair4148 3 роки тому +1

    Om namo bhagavathe vasudevaya

  • @sandhyabiju3025
    @sandhyabiju3025 7 місяців тому

    🙏🏻🥰🌹ഹരേ കൃഷ്ണാ 🌹🥰🙏🏻. നമസ്തേ സുസ്മിതാജി 🙏🏻🥰

  • @manikandansivaraman621
    @manikandansivaraman621 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ നമ:

  • @thulasisivan4949
    @thulasisivan4949 3 роки тому +1

    ഹരേ കൃഷ്ണ.... ഓം നമോ bagavada വാസുദേവായ....

  • @SreeHari-7
    @SreeHari-7 3 роки тому +1

    ഹരേ കൃഷ്ണാ
    ഹരേ കൃഷ്ണാ
    🥰🥰❤️

  • @sudhavijayakumar5843
    @sudhavijayakumar5843 3 роки тому +2

    സുസ്മിതാ. ജി.ഹരേകൃഷ്ണ
    ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ. ഹരേ ഹരേ

  • @veenasuresh3735
    @veenasuresh3735 2 роки тому +1

    ്് ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ🙏🙏🙏

  • @geethamohankumar5821
    @geethamohankumar5821 Місяць тому

    HAREKRISHNA 🙏👏 പാദ നമസ്കാരം സുസ്മിത ജീ 👏 അപാരമായ വർണന ജീ 🌹

  • @saralabharathan8039
    @saralabharathan8039 3 роки тому +1

    Harekrishna 🙏🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому +1

    Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏

  • @sarojinimenon4
    @sarojinimenon4 3 роки тому +1

    om namo bhagavate vasudevaya.pranamam

  • @minisivadas8274
    @minisivadas8274 3 роки тому +1

    ഓം നമോ നാരായണായ 🙏നമസ്തേ സുസ്മിതാജി 🙏

  • @gireeshkumar7200
    @gireeshkumar7200 3 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @vijayalakshminair9878
    @vijayalakshminair9878 3 роки тому +1

    Om Namo Bhagavate Vasudevaya 🙏🙏🙏🙏🙏🙏

  • @jayasria5997
    @jayasria5997 3 роки тому +1

    🙏🏻🙏🏻🙏🏻ohm......namo... Bhagavathe vasu devaya....🙏🏻🙏🏻🙏🏻❤️❤️❤️

  • @suhagik6222
    @suhagik6222 2 роки тому +1

    Om Namo Narayanaya

  • @geetharani307
    @geetharani307 3 роки тому +19

    സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഓരോ ശ്ലോകവും വിവരിച്ചു തന്നതിന് വളരെ നന്ദി മോളേ

  • @vilasiniradhakrishnan4813
    @vilasiniradhakrishnan4813 3 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏🌹

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 3 роки тому +9

    പ്രണാമം ടീച്ചർ 🌹. വ്യക്‌തമായി പറഞ്ഞുതരുന്നതിനാൽ നല്ലതുപോലെ മനസിലാകുന്നു . അടുത്തഭാഗം കേൾക്കണമെന്നുള്ള ആകാംക്ഷ ഉണ്ടാകുന്നു ❤️🙏

  • @sushamavarier7441
    @sushamavarier7441 2 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏

  • @SureshKumar-kl8wp
    @SureshKumar-kl8wp 3 роки тому +1

    നമസ്തേ മാതാജി🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      🙏

    • @SureshKumar-kl8wp
      @SureshKumar-kl8wp 3 роки тому

      @@SusmithaJagadeesan നമസ്തേ മാതാജി🙏🙏🙏
      ഭഗവദ്ഗീത 2/25 - ശ്ലോകത്തിൽ പ്രതൃക്ഷം, അനുമാനം, ഉപമാനം, ശ്രോത്രം. എന്ന് പറയുന്നത് വിവരിച്ച് മാതാജി പറഞ്ഞിട്ടുണ്ട്.
      2 ആം അദ്ധ്യായത്തിൽ 19 ശ്ലോകം മുതൽ അത്മാവിനെപ്പറ്റി പറയുകയാണ് അല്ലേ മാതാജി .
      ആത്മാവ് - സത്ചിത് ആനന്ദം
      സച്ചിദിനാന്ദം .
      പഞ്ചകോശങ്ങൾ, ശരീര ത്രയം, അവസ്ഥാത്ര്‌യം, കാരണശരീരം, )
      പ്രതൃക്ഷം, അനുമാനം, ഉപമാനം, ശോത്രം, ഇത് ഏത് അവസ്ഥയിൽ ആണ് മാതാജി .എന്നെ സഹായിക്കുക.🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      @@SureshKumar-kl8wp ഇതിൽ ഏത് പ്രമാണത്തിലൂടെ ആത്മാവിനെ മനസ്സിലാക്കാം എന്നാണോ ചോദ്യം?

  • @tharaanand8008
    @tharaanand8008 3 роки тому +1

    Hare Madhavaya Namaha

  • @sulochanap5703
    @sulochanap5703 3 роки тому +2

    Harekrishna harekrishna krishna krishna háre háre harerama harerama ramaráma háre háre radheshyam radheshyam radheshyam shyam harenarayana hareguruvayurappa kannabalagobal a

  • @premav4094
    @premav4094 3 роки тому +9

    നമസ്കാരം സുസ്മിതജി
    എത്ര മനോഹരമായിട്ടാണ്
    പറയുന്നത്..
    പ്രണാമം 🙏 സുസ്മിതജി
    ഓം നമോ നാരായണായ

  • @sajithashenoy4494
    @sajithashenoy4494 3 роки тому +1

    നമസ്കാരം ഗുരുവേ 🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathivinodkky1981
    @aswathivinodkky1981 3 роки тому +1

    🙏harekrishna 🙏

  • @anjuvs9342
    @anjuvs9342 3 роки тому

    Hare krishna hare krishna krishna krishna hare hare
    Hare rama hare Rama rama rama hare hare

  • @k.chandrannair6421
    @k.chandrannair6421 3 роки тому +2

    ഹരേ കൃഷ്ണ. നമസ്കാരം സുസ്മിതാജി 🙏🌹

  • @remyaprasad2260
    @remyaprasad2260 3 роки тому +1

    Hare Krishna 🙏🙏🙏🙏🙏🙏

  • @mppreethy5846
    @mppreethy5846 2 роки тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 💐💐💐

  • @deepthirajan1761
    @deepthirajan1761 3 роки тому +1

    Hara Krishna Hara Krishna

  • @mukundankochachan1546
    @mukundankochachan1546 2 роки тому +1

    ഇത്ര ഭംഗിയായി വിവരിക്കുവാൻ കഴിയുന്നുവല്ലോ. ദൈവാനുഗ്രഹം ഉണ്ട് സംശയം ഇല്ല. നന്ദി സുസ്മിതജി.

  • @prasadkuriyathil871
    @prasadkuriyathil871 7 місяців тому

    Om namo Bagavathe Vasudevaya

  • @aravindakshanmenon3145
    @aravindakshanmenon3145 3 роки тому +1

    Krishna Krishna🙏 🙏🙏

  • @naliniks1657
    @naliniks1657 3 роки тому +1

    🙏നാരദസേ വിത, നാരായണ ഹരേ 🙏നിഷ്കളനിർഗുണ, നാരായണ ഹരേ 🙏🌹🌹🙏

  • @Sanjana-ky9sn
    @Sanjana-ky9sn 3 роки тому +1

    Hare Krishna Hare Krishna ❤❤

  • @suseelats6238
    @suseelats6238 3 роки тому +1

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം ഓം ഓം 🙏🙏🙏നമസ്കാരം സുസ്മിത ജി 🙏

  • @nishajayachandran5657
    @nishajayachandran5657 3 роки тому +1

    ഓം നമോ നാരായണായ 🙏
    നമസ്കാരം സുസ്മിതാജി 🙏

  • @jayanthikurupkurup2913
    @jayanthikurupkurup2913 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏പ്രണാമം സുസ്മിതജീ 🙏🙏❤❤🌹😍😍

  • @rathidevivs7241
    @rathidevivs7241 3 роки тому +1

    Namaskaram susmithaji.om namo bhagavathe vasudevvaya

  • @bhattathiry
    @bhattathiry 3 роки тому +2

    വളരെ നല്ലതാണ്.
    അഭിനന്ദനങ്ങൾ