ഇനി വെള്ളത്തിന് ഫോഴ്സ് ഇല്ല എന്ന് പറയരുത്. How To Increase Water Pressure

Поділитися
Вставка

КОМЕНТАРІ • 123

  • @user-tx8ek1hp5r
    @user-tx8ek1hp5r 9 місяців тому +36

    ഇതൊക്കെ ആണ് നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വീഡിയോ ചെയ്ത കാണിച്ചതിന് നന്ദി

  • @jollysony2457
    @jollysony2457 9 місяців тому +93

    നമ്മൾ ഇതൊക്കെ ഒരാവേശത്തിന് എങ്ങനെ യെങ്കിലും അഴിക്കും. പക്ഷെ തിരിച്ചു ഇതു പോലെ ഫിറ്റ്‌ ചെയ്യണമെങ്കിൽ പുറത്തുന്നു ആരേലും വിളിക്കണ്ടി വരും

    • @muhammedjunaid5233
      @muhammedjunaid5233 9 місяців тому +8

      താങ്കൾ ഒരു പ്ലമ്പർ ആണല്ലേ 😁

    • @thalhaththaj7399
      @thalhaththaj7399 9 місяців тому

      ​@@muhammedjunaid5233😀

    • @rajithav3385
      @rajithav3385 4 місяці тому

      അതു സത്യം ആണ്

    • @kalippan.
      @kalippan. 4 місяці тому

      😂

    • @user-tf2jx7uu9m
      @user-tf2jx7uu9m 4 місяці тому

      അതാണ് ശരി........ പലപ്പോഴും ഇവ ദ്രവിച്ചും പിരി പോയും ഇതുപോലെ സംഭവിക്കാറുണ്ട് 😂

  • @deveshd5880
    @deveshd5880 8 місяців тому +6

    വളരെ ഉപകാരം സഹോദര... 👍🙏

  • @balachandrank855
    @balachandrank855 8 місяців тому +7

    നല്ല ഉപകാരപ്രദമായ വിഡിയോ. ഇങ്ങനെ വല്ലതും ചെയ്യാൻ പുറപ്പെട്ടാൽ , പ്ളംബർക്ക് വല്ലതും കൊടുക്കാൻ മടിച്ചിട്ടാണോ എന്നും ചോദിച്ച് വീട്ടുകാര് വരും. പിന്നെ ചെയ്യാൻ പറ്റില്ല.

  • @vm8955
    @vm8955 9 місяців тому +3

    Thanks. വളരെ ഉപകാരപ്രദം

    • @MTechsTips
      @MTechsTips  9 місяців тому

      Thank you for your support🤝

  • @georgep.v9751
    @georgep.v9751 3 місяці тому +2

    Very great and explained very simple. Thank you very much. God bles you all.

  • @just-a-word
    @just-a-word 9 місяців тому +3

    Showeril force kuranjal engine clean akkum ennu kudi kanikkamo?

  • @sanoora9099
    @sanoora9099 9 місяців тому +6

    ശ്ശെ😖😞🤦 ഞാൻ ഇന്നലെ എല്ലാ പൈപ്പിന്റെയും നെറ്റ് അഴിക്കാൻ നോക്കീട്ട് കഴിയാഞ്ഞിട്ട് ഒക്കെ കത്തിയും സ്ക്രൂ ഡ്രൈവറും എടുത്ത് കുത്തി പൊട്ടിച്ചു😬😩

  • @mathewsbeena1990
    @mathewsbeena1990 9 місяців тому

    Flush tank le siphon fit cheyyunnath psrayamo

  • @rajumv7637
    @rajumv7637 4 місяці тому +2

    Many thanks
    ചളി അടിഞ്ഞു കൂടി വെള്ളം ഫോഴ്സ് നഷ്ടമായിരുന്ന ഒരു mixer faucet റെഡി ആക്കി എടുത്തു 🙏👍🏼

    • @rajumv7637
      @rajumv7637 4 місяці тому +1

      Apartment പ്ലമ്പർ കഴിഞ്ഞ ആഴ്ച വന്നു നോക്കി, സ്പിൻഡിൽ മാറ്റണം എന്ന് പറഞ്ഞത് ആയിരുന്നു 😄😄

    • @MTechsTips
      @MTechsTips  4 місяці тому +1

      👍👏👏👏

  • @vincentozanam8646
    @vincentozanam8646 10 місяців тому +5

    😅thanks!!!🙏❤️🙏 good lesson!

  • @lathaprasanan44
    @lathaprasanan44 9 місяців тому +3

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ Thanks, ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.'

    • @MTechsTips
      @MTechsTips  9 місяців тому

      Thank you for your support🤝

  • @sulaimanmabrook8357
    @sulaimanmabrook8357 4 місяці тому +2

    വളരെ ഉപകാരം

  • @sreemanilal6422
    @sreemanilal6422 9 місяців тому +4

    Very useful. 👍🏻

  • @tabira5455
    @tabira5455 9 місяців тому +1

    Usefu video. Thanks!

    • @MTechsTips
      @MTechsTips  9 місяців тому

      Thank you for your support

  • @unnionly1152
    @unnionly1152 9 місяців тому +1

    Useful ❤❤❤. Thank you

    • @MTechsTips
      @MTechsTips  9 місяців тому

      Thank you for your support

  • @devanandana.b468
    @devanandana.b468 Місяць тому +1

    ഉപകാരപ്രദമായ വിഡിയോ

  • @shruthisreerankan4233
    @shruthisreerankan4233 9 місяців тому

    Hand shower koodi kanikaam ayirunnu ath engana thurakanam enn ariyillaa plumber ne vilivhal 500 roopa endaylum aavum😢😢

  • @user-cg3yz9fm2e
    @user-cg3yz9fm2e 4 місяці тому +1

    Most of our plumbers advising parts replacing!!!

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 9 місяців тому +2

    Useful video .

  • @shehzinrahman149
    @shehzinrahman149 4 місяці тому +1

    Helpful information tn'x...❤

    • @MTechsTips
      @MTechsTips  4 місяці тому

      Thank you for your support🤝

    • @shafeekpokkanht4420
      @shafeekpokkanht4420 3 місяці тому

      Andhello pparrayoo.umma,uppa ,hafsseerra,iloveu umma.

  • @thomaskoshy5494
    @thomaskoshy5494 10 місяців тому +2

    Good. Useful.

    • @MTechsTips
      @MTechsTips  10 місяців тому

      Thank you for your support

  • @noufiyahanoop6595
    @noufiyahanoop6595 10 місяців тому +2

    Matte pipe koode mattuo chetta😂

  • @shinoskv
    @shinoskv 9 місяців тому +2

    Ingane cleean cheyunavar.. Balam pidich tap muudode potich kalayathirikan sradhikuka....

  • @vtsonyphone
    @vtsonyphone 9 місяців тому +1

    tnks bro

    • @MTechsTips
      @MTechsTips  9 місяців тому

      Thank you for your support

  • @user-yy1kg9yt8c
    @user-yy1kg9yt8c 10 місяців тому +7

    കിണറ്റിൽ നിന്ന് ആൽഗകൾ എങ്ങനെ നീക്കം ചെയ്യാം?

    • @abdusamadpalengara1432
      @abdusamadpalengara1432 9 місяців тому

      കിണറ്റിൽ വെയിൽ കൊള്ളാത്ത രൂപത്തിൽ അടച്ചു വെച്ചാൽ മതി

  • @muhammedrazalmm1885
    @muhammedrazalmm1885 9 місяців тому +1

    Useful tips 👋👋👋

  • @Mgm_Audios
    @Mgm_Audios 5 місяців тому +5

    5:20 ഇതായിരുന്നു ആദ്യം പറയേണ്ടിയിരുന്നത് 👍

  • @ArunPr-yr6en
    @ArunPr-yr6en 2 місяці тому

    എവിടെ speed

  • @johndiaz4205
    @johndiaz4205 4 місяці тому +1

    Thanks a lot for your valuable information.

    • @MTechsTips
      @MTechsTips  4 місяці тому

      Thank you for your support🤝

  • @Heavensoultruepath
    @Heavensoultruepath 9 місяців тому +1

    Good useful thank you so much 🙏

    • @MTechsTips
      @MTechsTips  9 місяців тому +1

      Thank you for your support

  • @TomyPoochalil
    @TomyPoochalil 28 днів тому +1

    വീഡിയോ കൊള്ളാം::

  • @ashlinleo10
    @ashlinleo10 5 місяців тому

    Bro ente veetil vere type tap aan

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 9 місяців тому

    Ithokke nammal eppolum cheyunnatha nu

  • @JohnAbrahamCA
    @JohnAbrahamCA 10 місяців тому +3

    Spindle അഴിക്കുന്നതിന് മുൻപ് water valve close ചെയ്യണം. അല്ലെങ്കിൽ വിഷയം മാറും

    • @MTechsTips
      @MTechsTips  10 місяців тому +8

      പറഞ്ഞിട്ടുണ്ടല്ലോ

  • @geetharavindran9008
    @geetharavindran9008 4 місяці тому +1

    Good useful

  • @jinsongwinston2341
    @jinsongwinston2341 4 місяці тому +1

    ith cheythittum force illa

  • @GeorgeT.G.
    @GeorgeT.G. 9 місяців тому +1

    good tips

  • @dipudivakaran9357
    @dipudivakaran9357 10 місяців тому +1

    Adipoli❤

    • @MTechsTips
      @MTechsTips  10 місяців тому

      Thank you for your support🤝👍

  • @ShahnaLatheef
    @ShahnaLatheef 10 місяців тому +2

    പുതിയ pipe ഇങ്ങനെ വന്നാൽ എന്ത് ചെയ്യും

    • @MTechsTips
      @MTechsTips  10 місяців тому +3

      പൈപ്പ് ഫിറ്റ് ചെയ്ത സമയത്ത് ഫോഴ്സ് ഉണ്ടായിരുന്നത് അല്ലേ

    • @thresiammajohny4739
      @thresiammajohny4739 10 місяців тому +1

      Very useful, thanks

  • @SijuSNair
    @SijuSNair 10 місяців тому +1

    👍👍👍

    • @MTechsTips
      @MTechsTips  10 місяців тому

      Thank you for your support🤝💪

  • @abdullapvt7643
    @abdullapvt7643 4 місяці тому +1

  • @Trends_electrical
    @Trends_electrical 8 місяців тому +1

    👍supar

  • @rajithav3385
    @rajithav3385 4 місяці тому

    Tank ഉയർന്ന സ്ഥലത്തു വെച്ചാൽ മതി

    • @MTechsTips
      @MTechsTips  4 місяці тому

      ബ്ലോക്ക് ഉണ്ടെങ്കിൽ എത്ര ഉയരത്തിൽ വെച്ചിട്ടും കാര്യമില്ല

  • @user-vy8hy6tr5r
    @user-vy8hy6tr5r 9 місяців тому +1

    👍👍

  • @sujeeshem3829
    @sujeeshem3829 10 місяців тому +2

    🤝👍

  • @user-hx2hk6kh8s
    @user-hx2hk6kh8s 13 днів тому

    ഞാൻ വണ്ടിയുടെ കാർബുറേറ്റർ മുഴുവൻ അഴിച്ചിട്ടു ക്ലീൻ ചെയ്തു റീഫിറ്റ് ചെയ്തിട്ടും സ്ക്രൂവും മറ്റ് സാദനങ്ങളും ബാക്കി വന്നു അതോടെ അറിയാത്ത പണി ചെയ്യൽ നിർത്തി

  • @shajing1432
    @shajing1432 5 місяців тому +1

    ❤❤❤

  • @vishnupanadath9524
    @vishnupanadath9524 9 місяців тому

    Ela pipe um block aan...tankil ninnu ulla ela pipe um block aa..egne maatum

  • @anoopvenuanuctla5160
    @anoopvenuanuctla5160 4 місяці тому +1

    👍

  • @user-xm7uo3th2b
    @user-xm7uo3th2b 4 місяці тому +1

    Suppar❤❤❤❤❤

  • @SureshKumar-pl5bv
    @SureshKumar-pl5bv 9 місяців тому +1

    Supper

  • @AbdulGafoor-ho5dl
    @AbdulGafoor-ho5dl 4 місяці тому +1

    👍🏽👍🏽👍🏽👍🏽👍🏽

  • @sreejasunil46
    @sreejasunil46 11 днів тому

    🎉🎉🎉🎉❤

  • @Ardn.20dc
    @Ardn.20dc 2 місяці тому

    Spindle azhikan പറ്റില്ല

  • @sheelasrecipee
    @sheelasrecipee 3 місяці тому +1

    👍🏻💕💕💕👍🏻

  • @tyson2300
    @tyson2300 9 місяців тому +1

    New subscriber ❤

    • @MTechsTips
      @MTechsTips  9 місяців тому +1

      Thank you for your support🤝

  • @binoythomas79
    @binoythomas79 10 місяців тому +4

    മുകളിലത്തെ നിലയിൽ വെള്ളത്തിനു ഫോഴ്സ് ഇല്ല. എന്ത് ചെയ്യും

    • @MTechsTips
      @MTechsTips  10 місяців тому

      ഡയറക്ട് കണക്ഷൻ കൊടുക്കാൻ പറ്റില്ലേ

    • @user-hc7pf4oq8s
      @user-hc7pf4oq8s 10 місяців тому +1

      പ്രെഷർ പമ്പ് ഫിറ് ചെയ്യ്യ്

    • @user-zo7jt4ef8b
      @user-zo7jt4ef8b 10 місяців тому +1

      ഓരോ നിലയിലും പ്രത്യേകം കണക്ഷൻ കൊടുക്കുക.

    • @althafnn
      @althafnn 4 місяці тому

      മുകളിലത്തെ നിലയിൽ full turn വെരുന്ന tap കൾ ഉപയോഗിക്കാൻ ശ്രമിക്കുക... Disc type use ചെയ്യുമ്പോൾ വെള്ളം കുറയാൻ സാധ്യത ഉണ്ട്...

  • @muhammthemuhamn917
    @muhammthemuhamn917 3 місяці тому +1

    കോൺഗ്രാറ്റ്ലഷൻസ്

  • @dibruine646
    @dibruine646 4 місяці тому

    ഇതാർക്കടോ അറിയാത്തത്

  • @reghunathpe458
    @reghunathpe458 9 місяців тому +1

    Podsmyre

    • @naadan751
      @naadan751 9 місяців тому

      അത്എതാണ്ട് ചീത്ത വാക്കല്ലേ?

  • @sherlybaby3097
    @sherlybaby3097 9 місяців тому +1

    👍👍

  • @user-uo8sm9cv6q
    @user-uo8sm9cv6q 9 місяців тому +1