Tata Intra V30 Ac Malayalam Review | കുറഞ്ഞ മുതൽ മുടക്ക് കൂടുതൽ ലാഭം Najeeb

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 49

  • @SunilKumar-de9wh
    @SunilKumar-de9wh 6 місяців тому +4

    ഒരെണ്ണം എടുക്കണമെന്ന് ഓർത്തതായിരുന്നു കമന്റ് കേട്ടപ്പോൾ വേണ്ട 🙆🏾‍♂️ നോക്കിയത് ഭാഗ്യം

  • @Anoop_Nair
    @Anoop_Nair Рік тому

    Between tata intra v30 and dost lite, which is better. Purpose is to carry medium weight goods for sales. Load less than 750 kg.

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 7 місяців тому

    Najeeb ka ENGAL poliyaanu ❤💪🔥💯👍

  • @fadhilfadhilmirsaah9737
    @fadhilfadhilmirsaah9737 Рік тому

    9.47L onroad and nilavil oru mileage 16kittind before first service pinne nammakk athre load illa 1tonninte ullil ollu. Reviews ippala shradhikanadh prethekich baaviyil budhimutt onnum indaavaadhe irunna madhi pinne bs6 stage 2 aan ippo eduthadh. Pinne service tatayude pandey mosham thanne aanu pakshe avarude mega xl enna vandi eduth kudungiyadhaan pinne idhillode exchange cheyudhaale rate kootti kitollu adhond v30 ac thanne eduthu.pinne discount koot 9.5lakhil aan eduthadh ippol changes vannitund. Odikumbo drivingin sugam intra aayitt thanne aan thonunnadh but ellaam thekanj nokaanenkil dost oru option thanne aan. Pinne torque intrayek aan koodithal 160 adhum bs6 stage 2. Anyway bro nice video

  • @Navaneethpkrishnan
    @Navaneethpkrishnan 2 роки тому +1

    Bro dzire zxi+ review cheyyumo...pls.☺️big fan😊❤️

  • @ShibuS-c4w
    @ShibuS-c4w 4 місяці тому

    ആരും എടുക്കരുത്.
    ഞാൻ എടുത്തു പെട്ടിരിക്കുന്നു. എടുത്തു 4 മാസം ആയപ്പോൾ തന്നെ ഗിയർ ബോക്സ്‌ കംപ്ലയിന്റ് ആയി. പണിതിട്ടും ശരിയായില്ല. ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുവാ.😢

    • @thaninadanvlogs45
      @thaninadanvlogs45 Місяць тому

      ചേട്ടാ എന്റെയും പ്രശ്നം ഇത് തന്നെ ഗിയർ ബോക്സ്‌ ഒരു തവണ പണിതു ഇപ്പോ വീണ്ടും പണി കിട്ടി പിന്നെ ac യുടെ വെള്ളം ക്യാബിൻ അകത്തു വരുന്നു എത്ര പണിതിട്ടും റെഡിആവുന്നില്ല നിവർത്തി ഇല്ലാതെ ഞാൻ ഇപ്പോൾ കൺസ്യുമർ കോർട്ടിൽ കേസ് കൊടുത്തു ആരും പോയി പെടരുത് ആകെ ഉള്ളത് മൈലേജ് മാത്രം ആണ് ഇപ്പോ അതും കിട്ടുന്നത് കുറവാ 50000 km ഓടുമ്പോൾ തന്നെ വണ്ടി സൈഡായി

  • @iqbalam8998
    @iqbalam8998 Рік тому +5

    Tata intra എന്ന ഈ വാഹനം ആരും അടുകേണ്ട..njn അടുത്ത് പെട്ടിട്ടാണ് ഉള്ളത്.millege തീരെ ഇല്ല

    • @Rashiishappy
      @Rashiishappy Рік тому

      Please share contact number

    • @shamnadpyk
      @shamnadpyk Рік тому

      Ethra kittum

    • @iqbalam8998
      @iqbalam8998 Рік тому

      Anik 10 താഴെ മാത്രേ കിട്ടുനുള്ളൂ

  • @worldthroughmyeyes2568
    @worldthroughmyeyes2568 Рік тому +5

    ഈ വാഹനം വാങ്ങുന്നവർ അതിന്റെ ലൈഫ് എന്നത് ആറുമാസത്തിന്റെ ഉള്ളിൽ ഈ വണ്ടി 10000 കിലോമീറ്റർ ഇൽ ക്ലച്ച് ഡിസ്ക് തഴമാനം അതുപോലെതന്നെ വണ്ടിയുടെ ഗിയർ ബോസ് കമ്പ്ലൈന്റ് 21000 കിലോമീറ്റർ വണ്ടി സർവീസ് കഴിഞ്ഞിട്ട് ആയിരം ഓടുമ്പോഴേക്കും വണ്ടി തീ പിടിച്ചു ഇത്രയും ഇlവളരെ മോശമായ വാഹനം ഇല്ലെന്ന് തോന്നുന്നു എടുക്കുവാൻ പോകുമ്പോൾ കസ്റ്റമറുടെ മുന്നിൽ

    • @Manjapra
      @Manjapra 8 місяців тому

      yas... ഷോറൂമിൽ ഗിയർ ബോക്സ് പൊളിഞ്ഞ വണ്ടി കിടപ്പായി

  • @zulfikarali8342
    @zulfikarali8342 5 місяців тому +1

    ഉള്ളത് പറഞ്ഞാൽ സ്പയർ പാർട്സ് കിട്ടാതെ നട്ടം തിരിയുകയാ ബ്രോ......

  • @noblethomas7453
    @noblethomas7453 2 роки тому +11

    ഇൻട്ര എടുത്തു പൊളിഞ്ഞ ആളാണ് ഞാൻ ഈ സീരിസിൽ ഒരു വണ്ടിയും ആരും എടുക്കരുത് എല്ലാ വണ്ടിയും കംപ്ലയിന്റ് ആണ് കമ്പനി തന്നെ പറഞ്ഞു ഇത് മാറ്റാൻ പറ്റില്ല എന്ന് അവർക്ക് വണ്ടി വിറ്റ് ഗ്യാരെന്റി തീർത്തു കളയണം അത്ര തന്നെ

  • @Ajmal_Ashraf
    @Ajmal_Ashraf 2 роки тому +1

    Firstee❣️❣️

  • @PrasanthSr-n7b
    @PrasanthSr-n7b Місяць тому

    Gear ⚙️ box complaint vehcle 25000 povum

  • @Harikrishnanprashe
    @Harikrishnanprashe 2 роки тому

    Super vro🔥🔥🔥

  • @Linsonmathews
    @Linsonmathews 2 роки тому +2

    കിടുവേ 😍👌👌👌

  • @vishaksthottapilly1954
    @vishaksthottapilly1954 Рік тому +1

    Thanta vaakkum kettu indra v10 ac eduthittu ippo showroomil ninnum erakkan kazhiunilla 🤷🏽‍♂️

  • @shameerk2135
    @shameerk2135 2 роки тому

    അടുത്ത വീഡിയോയിൽ v50 ലോഡ് റിവ്യൂ പ്രതീക്ഷിക്കുന്നു

    • @NajeebRehmanKP
      @NajeebRehmanKP  2 роки тому

      Cheythittund bro

    • @soulman2721
      @soulman2721 2 роки тому

      V50 no sudden pickup,
      Load vaychu nirthiyidathu ninnum neengillya.... Runningil nalla pokku pokum...

    • @vandiholic451
      @vandiholic451 Рік тому

      ​@@soulman2721dost ano v50 ano nalath

  • @Flamingo___Decor
    @Flamingo___Decor 2 роки тому

    Adipoli vandi ace polako

  • @PrasanthSr-n7b
    @PrasanthSr-n7b 2 місяці тому

    Gear box complaint

  • @Manjapra
    @Manjapra 9 місяців тому

    സൂപ്പർ

  • @noufalnoufalkathar8669
    @noufalnoufalkathar8669 Рік тому

    ഹലോ എന്റെ ഒരു വണ്ടി ചാക്ക് വർക്ക്ഷോപ്പിൽ കിടക്കുകയാണ്

  • @muhsinmuhsin8418
    @muhsinmuhsin8418 2 роки тому +1

    XUV 700 2022 modal review

  • @abdulbasheer9363
    @abdulbasheer9363 Рік тому

    മൈലേജ് 10 കിട്ടുമോ

  • @PurampokkuAdukkalavlog
    @PurampokkuAdukkalavlog 2 роки тому

    Poli

  • @muhammadmuflih1571
    @muhammadmuflih1571 2 роки тому

    👍

  • @prapanch28
    @prapanch28 Рік тому

    Haii

  • @saneesh786
    @saneesh786 2 роки тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 2 роки тому +1

    ആരോടും പറയേണ്ട, ഞാൻ 4 ടൺ കയറ്റിയിട്ടുണ്ട്

  • @romeoroy7958
    @romeoroy7958 2 роки тому +1

    1st

  • @tittolouis9022
    @tittolouis9022 2 роки тому +1

    കുറഞ്ഞ മുതൽ മുടക്കോ 🤣🤣🤣🤣

  • @tittolouis9022
    @tittolouis9022 2 роки тому

    അതങ്ങനെ മുതൽ മുടക്കു കുറവ്