കൊമേഴ്‌സ്യൽ വാഹന രംഗത്തെ താരോദയമാണ് Mahindra Veero.കംഫർട്ടിന്റെ കാര്യത്തിൽ കാറിനോട് കിടപിടിക്കും ...

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 266

  • @jijesh4
    @jijesh4 24 дні тому +56

    മഹിന്ദ്രയും ടാറ്റയും നമ്മുടെ രാജ്യത്തിൻ്റെ അഭിമാനമാണ് ഇന്ത്യൻ വാഹന വിപണി കീഴടക്കുകയാണു ടാറ്റയും മഹിന്ദ്രയും വിദേശ വാഹനങ്ങൾ പരമാവതി ഒഴിവാക്കി ഇന്ത്യൻ നിർമിത വാഹനങ്ങൾ നിരത്തുകൾ കിഴടക്കട്ടെ🇮🇳🇮🇳🇮🇳👍👍👍👍👍

    • @robymathew6840
      @robymathew6840 23 дні тому +3

      വിദേശികളും അങ്ങനെ തീരുമാനിക്കും അപ്പോൾ കമ്പനികളുടെ കാര്യം എന്താകും 😂

    • @salmanfaris3742
      @salmanfaris3742 23 дні тому +1

      Quality വിഷയം

    • @thetribalchief4723
      @thetribalchief4723 22 дні тому +3

      Ashok leyland കഴിഞ്ഞേ ഇത് 2 ഉം ഉള്ളൂ...maintenance kuravu

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 18 днів тому

      ബ്രേക്കിൻ്റെ കാര്യത്തിൽ പരാചയം😢​@@thetribalchief4723

    • @sreejithshankark2012
      @sreejithshankark2012 11 днів тому

      Force bajaj അഭിമാനം അല്ലെ

  • @risamasharaf
    @risamasharaf 24 дні тому +37

    ഒരു തിരുത്ത് ഉണ്ട്.... പവർ വിൻഡോ ഫസ്റ്റ് ഇൻ സെഗ്മെൻ്റ് ടാറ്റാ സൂപ്പർ എയ്‌സിൽ ആയിരുന്നു. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് തന്നെ...😊

  • @worldonbike9936
    @worldonbike9936 25 днів тому +28

    ഡ്രൈവർ മാർക്ക്‌ consideration കൊടുത്ത് വണ്ടി ഇന്ത്യയിൽ ആദ്യം ഇറക്കിയത് ഭാരത് ബെൻസ് ആണ്

    • @nizamahami
      @nizamahami 24 дні тому +2

      എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ

  • @riyaskt8003
    @riyaskt8003 25 днів тому +36

    ഇത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും വങ്ങിക്കുന്നവർ base model മാത്രമേ ഡ്രൈവർ മാർക്ക് വാങ്ങി കൊടുക്കാറുള്ളൂ എന്ന് മറ്റൊരു സത്യം,
    അതിൽ AC പോലും ഉണ്ടാകാറില്ല. ഇത്രേം ചൂടുള്ള സാഹചര്യത്തിൽ AC basic ആയിട്ട് കൊടുക്കണം like cars.

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 25 днів тому +5

      Ac ഒക്കെ ആക്കാം. പക്ഷെ വിലകയറ്റം ഉണ്ടാകും.

    • @PRAKASHMS1997
      @PRAKASHMS1997 25 днів тому

      👍👍👍

    • @Athiest.43
      @Athiest.43 23 дні тому +2

      101%true🎉🎉

    • @PrasanthJNair
      @PrasanthJNair 5 днів тому

      അത് വളരെ കഷ്ടമാണ്.വില അല്പം കൂടുതൽ ആയെങ്കിലും ബൊലേറോ ക്യാമ്പർ ഗോൾഡ്‌ ആണ് എന്റെ ഒരു ബന്ധു വാങ്ങിയത്. Salesman + Driverമാരുടെ സൗകര്യം കണക്കിൽ എടുത്ത്

    • @Strell4693
      @Strell4693 2 дні тому

      എന്തായാലും ഞങ്ങൾ ഒരു full option എടുത്തു. അടിപൊളി ആണ്. ആത്യം dost ആയിരുന്നു അത് long ഇത്ര comfort ഇല്ല പക്ഷേ ഇത് പുലിയാണ്

  • @kozhikoden7183
    @kozhikoden7183 24 дні тому +17

    മഹീന്ദ്രയുടെ സുപ്രോ പാസ്സഞ്ചർ എടത്ത് കുത്തുപാളയെടുത്ത ഞാൻ ഇതു കാണുമ്പോൾ എന്തു പറയാനാണ് spare parts ന് ഒടുക്കത്തെ ചാർജ്ജാണ് സർവ്വീസ് കോസ്റ്റ് കൂടുതലാണ്

    • @prajeeshp9144
      @prajeeshp9144 24 дні тому

      Vandi complaint Ano?

    • @abdulmajeedpilakattil9475
      @abdulmajeedpilakattil9475 24 дні тому +1

      നീ കുത്തുപാലയെടുത്തതു നിന്റെ കയ്യിലിരിപ്പുകൊണ്ടാവും അല്ലാതെ മഹിന്ദ്ര യുടെ കുറ്റം അല്ല

    • @adarshchandran2594
      @adarshchandran2594 24 дні тому

      ​@@abdulmajeedpilakattil9475😂😂

    • @kozhikoden7183
      @kozhikoden7183 22 дні тому +2

      ' ഞാൻ മുമ്പ് ഓടിച്ചിരുന്നത് മഹീന്ദ്രയുടെ മാക്സിമോ വാൻ' ആയിരുന്നു അതിനിത്രയും കംപ്ലേയ്ൻ്റും മെയ്ൻ്റെ നൻസ് കോസ്റ്റും ഇല്ലായിരുന്നു പക്ഷേ അത് അവർ നിർത്തി.

    • @wideangleb9717
      @wideangleb9717 3 дні тому

      ​@@kozhikoden7183നല്ലത് അല്ലെങ്കിലും കമ്പനികൾ വേഗം നിർത്തും... നല്ലത് കമ്പനിക്ക് maintanaence ലാഭം ഉണ്ടാക്കില്ലല്ലോ 😂

  • @Underworld_fun
    @Underworld_fun 25 днів тому +104

    Byju chetta Mahindra oru ev ഇറക്കിയിട്ടുണ്ടായിരുന്നു arinjo ningal 😅

    • @jayanth777
      @jayanth777 25 днів тому +5

      Jimny only

    • @shamsutt5465
      @shamsutt5465 25 днів тому +2

      Haaann....

    • @AustinStephenVarughese
      @AustinStephenVarughese 25 днів тому +4

      2 EV's alle Mahindra irakkyathu.

    • @shamsutt5465
      @shamsutt5465 25 днів тому +7

      @@Underworld_fun BE 6 Ev nte launch n biju ഏട്ടനെ വിളിച്ചില്ല... അതാണ് സംഭവം

    • @AustinStephenVarughese
      @AustinStephenVarughese 25 днів тому +5

      ​@@shamsutt5465pulli edakku South American yathrakku poyallo. Aa samayathu aanu Mahindra EV kal irakkyathu.

  • @naijunazar3093
    @naijunazar3093 25 днів тому +12

    ബൈജു ചേട്ടാ, വണ്ടി പുറമേ കാണാൻ ദോസ്ത് പോലെയുണ്ടെങ്കിലും ഇന്റീരിയർ വേറെ ലെവലിലേക്ക് പോയി. എന്റെ ഫ്രണ്ടിന്റെ എയ്സ് ഇൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ചേട്ടൻ പറഞ്ഞത് സത്യമാണ് ഒരു കംഫർട്ട് ഇല്ല. ഇവൻ പക്ഷേ പൊളിയാണ്. പക്ഷേ ബൈജു ചേട്ടാ ഇപ്പോഴും മഹീന്ദ്ര ഈവി കളുടെ വീഡിയോ കടം കിടക്കുന്നുണ്ട്. മറക്കരുത്

    • @Strell4693
      @Strell4693 2 дні тому

      ഇവൻ അടിപൊളി തന്യ ഞങ്ങൾ ഒന്നി എടുത്തു

  • @prasoolv1067
    @prasoolv1067 25 днів тому +9

    Cabin comfort much needed feature👌🏻

  • @ARU-N
    @ARU-N 24 дні тому +4

    16:25 യില് പറഞ്ഞ കാര്യം കറക്റ്റ് ആണ്..
    അവരുടെ ജോലി സാഹചര്യം നന്നാകുമ്പോൾ അല്ലെങ്കിൽ ആയാസ രഹിതം ആകുമ്പോൾ ഉണ്ടാകുന്ന ആശ്വാസം അവർ നന്നായി സമൂഹത്തിൽ പ്രകടിപ്പിക്കും...

  • @rajeshkrishna6801
    @rajeshkrishna6801 25 днів тому +5

    Test drive cheythu gearbox very smooth
    Nalla driving comfort ❤

  • @jayamenon1279
    @jayamenon1279 25 днів тому +4

    Edakku Ethupoleyulla Vahanangal Parichayappeduthunnathu Nallathu Thanne 👌👍

  • @hetan3628
    @hetan3628 23 дні тому +4

    മുമ്പ് കാലങ്ങളിൽ കൊമേഷണൽ വാഹനങ്ങളുടെ ഡ്രൈവർമാർ കുറച്ചു കഷ്ടപ്പെടുമായിരുന്നു ഇപ്പോഴിറങ്ങുന്ന മിക്ക വാഹനങ്ങളും ഓടിക്കുന്ന ആൾക്ക് ഗംഭീരസൗകര്യവുമായാണ് ഇറക്കുന്നത് ഇപ്പോൾ.

  • @אהודנאראיןזלמן
    @אהודנאראיןזלמן 24 дні тому +18

    ആ BGM എന്നെ
    കോയാ കോളിങ്ങിലെക്ക് കൊണ്ട് പോകുന്നു 😊

    • @thejus822
      @thejus822 24 дні тому +7

      😂😂

    • @anus7246
      @anus7246 23 дні тому +1

      ഇന്നലെ അടിപൊളി ഇത്താത്ത കാളിംഗ് 👌ua-cam.com/video/6fiNM64ZWrk/v-deo.htmlsi=zE4V1FBk8tYuN-5-

  • @riyaskt8003
    @riyaskt8003 25 днів тому +25

    ചെറിയ pick up ന് modern look കൊടുന്ന് ആദ്യമായി തുടങ്ങി വെച്ചത് TATA ആയിരുന്നു, TATA ACE, പിന്നെയാണ് ബാക്കി എല്ലാവരും കോപ്പി അടിച്ചു തുടങ്ങിയത്, ഈ വണ്ടി കണ്ടാലും പെട്ടെന്ന് TATA intra pole ഉണ്ട്.

    • @SachuKnlr
      @SachuKnlr 25 днів тому +4

      Modern ലോക്കോ എസിനോ 😂 അഗത്തെ കാര്യം ആണൊ പുറത്തെ കാര്യം ആണൊ

    • @AesterAutomotive
      @AesterAutomotive 24 дні тому +4

      Ni ethavanadey..tata olathi...crome ulla grill vannu atra thanne...bolero pikupin ac vanitt varsham kure aayi....truck feildil barathbenz ann luxury kondvanath pinne purake mahindra blazo , then mahindra furio, apazhan ee tata drivermare manushyarayi kand thudangiyath....

    • @adarshchandran2594
      @adarshchandran2594 24 дні тому +1

      Ace is good for kept in showcase 😂

    • @thejus822
      @thejus822 24 дні тому +4

      ​paranjth valre correct thnne aanu... Tata Ace 2004 oo 2005 ilo irngumbo aa segment il Ulla vere 2 vandikal parnje... power korav aayrnu.. but still Tata thnne aayrnu starting ittath.. pineed Ace Magic irangi.. athum segment first allae.. athinu seshm aane Mahindra ee type vandikal irakkiyth .. Tata super Ace irakkna time il Mahindra Maximo undaayrnu.. pinne Ashok Leyland Dost.. ee 3 um compare cheyyumbo super Ace thnne aayrnu best in comfort, AC, power windows, seat recline ellam Anne Tata super Ace il kond vannirnu.
      Nd same time no hate to Mahindra, they're doing really great now a days..

    • @kdiyan_mammu
      @kdiyan_mammu 24 дні тому +1

      ​@@thejus822dosth vannathu 2010 le anu

  • @sreeninarayanan4007
    @sreeninarayanan4007 23 дні тому +1

    കമ്മഴ്സൽ വാഹനങ്ങൾ ആധുനികവത്കരിക്കപ്പെടട്ടെ 👍🏼

  • @AkbarAli-j4p7s
    @AkbarAli-j4p7s 24 дні тому +4

    ലക്ഷങ്ങൾ ഇവിടെയുണ്ട് വാഹനത്തിൽ എന്നാൽ ഒരു രണ്ട് എയർബാഗ് കൊടുക്കാൻ ഇവർക്ക് കഴിയില്ല ഗുഡ് ഡ്രൈവർമാർക്കും ജീവനും വിലയുണ്ട്

  • @sreejithjithu232
    @sreejithjithu232 24 дні тому +1

    അടിപൊളി വാഹനം.. 👌👌👌

  • @SibuThakazhy
    @SibuThakazhy 24 дні тому +2

    അശോക് ലെയ്ലാൻഡ് ദോസ്ത് ഒരു ഒത്ത എതിരാണ് വീരോ. സൗണ്ട് സിസ്റ്റം ഉണ്ടോ, ബൈജു ചേട്ടൻ ഏത് വണ്ടി അവതരിപ്പിച്ചാലും വളരെ ആസ്വദിച്ചാണ് കാര്യങ്ങൾ പറയുന്നത്, താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @PetPanther
    @PetPanther 16 днів тому +1

    കമ്പനി സർട്ടിഫൈഡ് ചെയ്യുന്ന ലോഡിന്റെ നാലോ അഞ്ചോ ഇരട്ടി ലോഡ് ആണ് സാധാരണ കൊമേഴ്സിൽ വെഹിക്കിൾസ് റോഡിൽ എടുക്കുന്നത്

  • @thejus822
    @thejus822 24 дні тому +3

    Power windows, AC, Driver seat reclining ellam old Tata Super Ace il und. 2012 iloo matto irangyth . But still Mahindra is doing too good now a days..

  • @najafkm406
    @najafkm406 23 дні тому

    Yaaa mone.... Interior nte quality drivers sharikkum enjoy cheyyum..user friendly vehicle...❤❤❤

  • @muneerkt1740
    @muneerkt1740 25 днів тому +22

    ബൈജു മഹിന്ദ്ര യുടെ വണ്ടി കാണുമ്പോൾ തെന്നെ ഒരു പേടി യാണ് jeeto ഓർമ ഉണ്ടോ എടുത്തു കുടുങ്ങിയർ ഇപ്പോഴും കരയുക യാണ് കാണാൻ ഓക്യ നല്ല രസം ഉണ്ട് ഒരു പേടി

    • @rahulknr.
      @rahulknr. 24 дні тому +3

      Maximo, supro okke maintain cheythal nalla vandikal aanu

    • @kdiyan_mammu
      @kdiyan_mammu 24 дні тому +3

      ജിറ്റൊ ഗുഡ്സ് 5-6 കൊല്ലം ആയി ഇപ്പൊഴും നന്നായി ഉപയോഗിക്കുന്നവർ ഉണ്ടല്ലൊ😮

  • @shameerkm11
    @shameerkm11 25 днів тому +1

    Baiju Cheettaa Super 👌

  • @VinayanVinu-fv1fy
    @VinayanVinu-fv1fy 25 днів тому +1

    ❤️❤️❤️...Baiju... Chetta... ln Ford...Everest... 2025

  • @VinayanVinu-fv1fy
    @VinayanVinu-fv1fy 24 дні тому +1

    Baiju... chetta... Mahindra...veero... 👍👍👍

  • @orengorengmedia
    @orengorengmedia 25 днів тому +1

    Vada indiriyal polichh supper ❤

  • @Connect_2me
    @Connect_2me 24 дні тому +3

    15:44 AC ettapol back glass adakan marannu😂

  • @niyas.c.7957
    @niyas.c.7957 25 днів тому +5

    Van ആക്കാൻ പറ്റുന്ന Model ( Camper Van ) 🚐

  • @PrahladanAp-fl6mb
    @PrahladanAp-fl6mb 2 дні тому

    കലക്കി❤

  • @arunraj2958
    @arunraj2958 24 дні тому +2

    BIG SALUTE MAHINDRA TEAM ....... AMAZING FEATURES

  • @jineshputhiyapurayil7635
    @jineshputhiyapurayil7635 23 дні тому

    ബൈജു അണ്ണാ ഞാൻ എല്ലാ വീഡിയോസ് ഉം കാണും സ്വന്തമായി വാങ്ങാൻ ക്യാഷ് ഇല്ലേലും അണ്ണന്റെ വീഡിയോ കാണുമ്പോ ഒരു ഇതാ ❤

  • @akbarshanizar9781
    @akbarshanizar9781 22 дні тому +1

    ഫിച്ചർ മാത്രം കണ്ടു എടുത്തു അടിപൊളി. വണ്ടി ഒരു രക്ഷയും ഇല്ല....

  • @അഞ്ചങ്ങാടിക്കാരൻ

    ബാറ്ററി അടിച്ചു മാറ്റുന്നവരുടെ സൗകര്യത്തിന് കമ്പനി മുൻഗണന കൊടുത്തിട്ടുണ്ട് 😂

    • @ajith8739
      @ajith8739 22 дні тому

      അതെ.. ഇത് പോലത്തെ വണ്ടികളിൽ, അതായത് ഫ്രണ്ട് ബോണട്ട് ഓപ്പൺ അല്ലാതത്തിൽ പാസഞ്ചർ സീറ്റിൻ്റെ അടിയിൽ കൊടുത്തൂടെ

  • @Joseph77you
    @Joseph77you 24 дні тому +1

    16:44 👍👍

  • @joseabraham2951
    @joseabraham2951 24 дні тому +10

    സ്വന്തം ആയി കൃഷി ചെയ്യുന്നവർക്കും, ചെറിയ ബിസിനസ്‌ കാർക്കും ഇത് pvt. Carrier ആയി നൽകിയാൽ നന്നായിരുന്നു.... ഇത് കാക്കി ഇടണം, മഞ്ഞ അടിക്കണം, ഓരോ വർഷം ടെസ്റ്റ്‌... വലിയ ചടങ്ങ് ആണ്...😊😊

    • @joshikodaikkanal390
      @joshikodaikkanal390 24 дні тому +2

      എന്റെയും അഭിപ്രായം അത് തന്നെയാണ്

    • @ic3475
      @ic3475 24 дні тому +4

      Ipol manja adikenda , test 2 varshathil anu

  • @vpnpanickar
    @vpnpanickar 24 дні тому +2

    Camera angle എന്തോ ഒരു കുഴപ്പം long shot ആണ് editing അതിലും mistake ഉണ്ട് camera man running mode ആണ്

  • @Journeyoman
    @Journeyoman 24 дні тому +3

    ദോസ്തിനു ഇൻട്രയിൽ ഉണ്ടായ കുഞ്ഞാണെന്നു തോന്നുന്നു

  • @riyaskt8003
    @riyaskt8003 25 днів тому +2

    16:40 എനിക്കും തോന്നിയിട്ടുണ്ട്

  • @joyalcvarkey1124
    @joyalcvarkey1124 24 дні тому +1

    happy Christmas🎅

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 24 дні тому

    Driving comfort undel vandi market pidikum sure ❤

  • @akn-31
    @akn-31 24 дні тому +4

    ബൈജു ചേട്ടനും കുടുംബത്തിനും എല്ലാ പ്രിയ പ്രേക്ഷകർക്കും ക്രിസ്മസ്സ് ആശംസകൾ

  • @jamesvplathodathil798
    @jamesvplathodathil798 25 днів тому +8

    ഒരു Commercial വാഹനത്തിന് , 1.5 Ltr 3 cylinder N A Diesel engine .!? 👎🏽

  • @anandframes4256
    @anandframes4256 21 день тому

    Front both seat complete ayi bed setup convert cheyyan patiiyekil nannayirunnu

  • @hydarhydar6278
    @hydarhydar6278 25 днів тому +4

    അടിപൊളി....കുറെ ഡെലിവറി കമ്പനികൾക്ക് ഉപകാരപ്പെടും...

  • @jaisonkulangara7051
    @jaisonkulangara7051 24 дні тому +3

    ബൈജു ചേട്ടനും കുടുംബത്തിനും എല്ലാ പ്രിയ പ്രേക്ഷകർക്കും ക്രിസ്മസ്സ് ആശംസകൾ💕💕

  • @RRVSVlogs
    @RRVSVlogs 24 дні тому +4

    Dhosth+Intra=Veero

  • @tenzoccamaario
    @tenzoccamaario 24 дні тому +1

    Very well done mahindra❤️🔥

  • @sophiasunny7549
    @sophiasunny7549 24 дні тому

    Good video & vehicle...❤

  • @Ebinkanakaraj
    @Ebinkanakaraj 25 днів тому +2

    Mahindra commercial വാഹനങ്ങളുടെ എംബ്ലം മാറ്റിയിട്ടില്ല???

  • @JoyalAntony
    @JoyalAntony 25 днів тому +3

    ഇതും tata Intra യുമായി ഒരു comparison ചെയ്യാമോ

  • @SreejeshpSree
    @SreejeshpSree 24 дні тому

    Back Ground പോര, inter Lock പാക്കിയ സ്ഥലത്ത് വെച്ച് Shoot ചെയ്താൽ നന്നായിരുന്നു.

  • @joshuajfernandez1073
    @joshuajfernandez1073 23 дні тому +1

    Passenger udanae kanumo

  • @Shymon.7333
    @Shymon.7333 24 дні тому

    Good afternoon ചേട്ടാ ❤

  • @naveenmathew2745
    @naveenmathew2745 25 днів тому +1

    ❤❤❤❤❤ super

  • @sijojoseph4347
    @sijojoseph4347 24 дні тому

    Nice spec!!!

  • @safasulaikha4028
    @safasulaikha4028 24 дні тому +1

    Nice

  • @rajanpi9401
    @rajanpi9401 24 дні тому +1

    ഇതൊരു പാസഞ്ചർ വാഹനം ആയി വന്നാൽ നന്നാവും എന്ന് തോന്നുന്നു 👌

  • @sophiasunny7549
    @sophiasunny7549 24 дні тому

    Mahindra EVs video varumo baiju chettaa.....

  • @geethavijayan-kt4xz
    @geethavijayan-kt4xz 24 дні тому

    നന്മകൾ നേരുന്നു ..

  • @hiranraj9989
    @hiranraj9989 24 дні тому

    Dost intra umm veero koodi olla comparison video vnm

  • @Faisalmhdali
    @Faisalmhdali 24 дні тому

    Super ❤️😊

  • @ajavolonjohnjustus1551
    @ajavolonjohnjustus1551 23 дні тому

    Power window segment first tata super ace ann cheta

  • @indianfurniture683
    @indianfurniture683 24 дні тому +1

    Ac power stearing power വിന്റോ എല്ലാം ഉണ്ടോ

  • @sharathas1603
    @sharathas1603 24 дні тому

    Namaskaram 🙏🏻

  • @unnikrishnankr1329
    @unnikrishnankr1329 25 днів тому

    Nice video 😊

  • @sameerpakara
    @sameerpakara 24 дні тому

    എവിടെ മഹീന്ദ്ര b6 e v റിവ്യൂ കാത്തിരിക്കുകയാണ്

  • @tppratish831
    @tppratish831 25 днів тому

    Super mini truck 🚛

  • @HashimAbub
    @HashimAbub 24 дні тому

    Namaskaram ❤

  • @nayeemvapputty8925
    @nayeemvapputty8925 24 дні тому +1

    mahindra jeeto പാസഞ്ചർ ഇപ്പോൾ പുതിയത് ഇറങ്ങുന്നുണ്ടോ?

  • @aza583
    @aza583 25 днів тому

    Next level look

  • @arunvijayan4277
    @arunvijayan4277 25 днів тому

    Veero❤

  • @baijutvm7776
    @baijutvm7776 24 дні тому

    ♥️ആശംസകൾ

  • @lijilks
    @lijilks 24 дні тому

    Mahendra is good for commercial area.

  • @Sreelalk365
    @Sreelalk365 25 днів тому

    വാച്ചിങ് ❤️❤️❤️

  • @hamraz4356
    @hamraz4356 24 дні тому

    Mahindra🔥

  • @maneeshkumar4207
    @maneeshkumar4207 25 днів тому

    Present ❤❤

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 24 дні тому

    ഭംഗിയുണ്ട്

  • @jayakrishnanmr8289
    @jayakrishnanmr8289 24 дні тому

    Please include the pros and cons.

  • @RemeshKv-k6x
    @RemeshKv-k6x 15 днів тому

    Njan eduthu vandi 16/17 milege kittunnunnd njan overload kettarilla maximum oru ton kayattum...ipo 3000 km aayi enik kuzhapam thonniyittilla

  • @TheSuppu
    @TheSuppu 24 дні тому

    Engine check light on ayi kidakkunnu...complaint ano

  • @PetPanther
    @PetPanther 16 днів тому

    ഫീച്ചേഴ്സ് നൽകുന്ന കാര്യം മഹേന്ദ്രയെ കണ്ടു പഠിക്കാൻ പറയേണ്ട അവസ്ഥയായി മറ്റുള്ള വാഹനങ്ങളോട്

  • @bijumonvk9088
    @bijumonvk9088 25 днів тому

    Waiting for BE 6e……🥰

  • @shahirjalal814
    @shahirjalal814 25 днів тому

    Namaskaram

  • @RajeshKumar-fe8sg
    @RajeshKumar-fe8sg 25 днів тому

    Super

  • @arungangadharannair2677
    @arungangadharannair2677 24 дні тому

    👌

  • @manulal7423
    @manulal7423 23 дні тому +1

    Features wise kiduu. 🔥But Engine wise, 3cylinders Addblue 👎

  • @AustinStephenVarughese
    @AustinStephenVarughese 25 днів тому +3

    Maruti Suzuki de ethenkilum vandikalkku ippol CVT automatic gearbox undo.

    • @mangalthomas5960
      @mangalthomas5960 25 днів тому +1

      ഗ്രാൻഡ് വിറ്റാര

  • @worldonbike9936
    @worldonbike9936 25 днів тому

    മഹിന്ദ്ര ബൊലേറോ caravan iit മദ്രാസിൽ ട്രയൽ ഓടുണ്ട്. എന്ന് വരും എന്നറിയാമോ ബൈജു ചേട്ടാ

  • @abhijiththulasi6375
    @abhijiththulasi6375 24 дні тому

    15:43
    Ac ഇട്ട് ബാക്ക് ഗ്ലാസ് അടച്ചില്ല

  • @SURYAS-h1m
    @SURYAS-h1m 25 днів тому

    Nice look

  • @vivektk2544
    @vivektk2544 24 дні тому +1

    5.1 metre turning radius നോർമൽ അല്ലെ? ?ആവശ്വസനീയം ആണോ?

  • @Quizmalayalam-k3b
    @Quizmalayalam-k3b 24 дні тому

    good

  • @abuziyad6332
    @abuziyad6332 24 дні тому +1

    Hai

  • @AesterAutomotive
    @AesterAutomotive 24 дні тому

    09:23....evarde passenger seg bolero,scorpio ye kalum premium ann interior
    10:05 ee same info system aanallo thar roxx base modelil..but mat finish
    16:53....valare satyam ann...njan manasilakiyedatholm ac,better seats illathond madukum..nammal thannr maduthal enganelum last point ethan nokkum...next ennathe vandide power illayma...down cheyth poyal allel nirthiyal speef maintain aavanulla buthimutt.

  • @gopikrishnan7302
    @gopikrishnan7302 24 дні тому

    Wait eicher same model varan chance ind ,hyundai ,kia ennivarkum ettu pole pickup vandikal ind indiayil ella enne ullu

  • @sharonjk1343
    @sharonjk1343 22 дні тому

    Commercial vehicles should give more features like cars 🙏

  • @sebilthurakkal6531
    @sebilthurakkal6531 25 днів тому +1

    ഇതിന്റെ ബാക്കിയുള്ളവരുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ ഇപ്പൊ ബൈജു ചേട്ടൻ ഇതിന്റെ video ചെയ്തില്ലല്ലോന്ന് വിചാരിച്ചേയുള്ളു അപ്പൊ തെന്നെ വീഡിയോ വന്നു വെറും 3 മിനിറ്റ് ആയുള്ളൂ എനിക്ക് വേണ്ടി ചെയ്ത പോലെ ഒരു അതിശയം തോന്നുന്നു കാരണം മറ്റുള്ള വീഡിയോക്കെ ഏതാണ്ട് രണ്ടു മാസത്തിനു മുമ്പുള്ളതാണ്

  • @VINISHKRISHNA
    @VINISHKRISHNA 24 дні тому

    XEV9 e BE 6 റിവ്യു എവിടെ അണ്ണാ 😊

  • @sarathps7556
    @sarathps7556 25 днів тому +3

    Mahindrayil work cheythu video kanunna nan🙂

    • @rahimkvayath
      @rahimkvayath 25 днів тому +1

      😂😂😂 3 cylinder മാറ്റാൻ പറയണം
      Commercial vehicle ൽ പോലും 3 സിലിണ്ടർ😢😢😢

    • @BlinkWatch-g2v
      @BlinkWatch-g2v 25 днів тому

      Veero Ev varumoo

  • @prasanthpappalil5865
    @prasanthpappalil5865 24 дні тому

    Automatic koodi venam