അണമുറിയാത്ത വാക്കുകൾ, നിറഞ്ഞ കയ്യടി 😍👏പാമ്പാടിയിൽ പാർട്ടി വേദിയിൽ ഗായത്രി വർഷയുടെ ഇടിവെട്ട് പ്രസംഗം🔥

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 62

  • @Rajan-sd5oe
    @Rajan-sd5oe 3 дні тому +30

    സിനിമയിൽ നമ്മെ കുടുകുടെ ചിരിപ്പിച്ച, ഓർക്കുമ്പോൾ പോലും നമുക്ക് ചിരിവരുന്ന വേഷങ്ങൾ ചെയ്ത, ഗായത്രി വർഷ തന്നെയാണോ ഈ വാക്കുകൾ ഇങ്ങിനെ അനർഗളം പ്രവഹിപ്പിക്കുന്ന പ്രസംഗിക എന്നത് അത്ഭുദമുളവാക്കുന്നു!ചില വിഷയങ്ങളിൽ അവർക്കുള്ള അവ ഗാഹമായ അറിവ് ഈ വാക്കുകളിൽ നിന്നും വെളിവാക്കുന്നു !👍👍🙏🙏🙏

  • @sabukg4627
    @sabukg4627 3 дні тому +8

    സഖാവിന്റെ.. വാക്കുകൾക്ക്.. കേരളം.. കാത്. കൂർപ്പിച്ചു. ഇരിക്കുന്നു.. 🚩

  • @ManojKumar-yw6ro
    @ManojKumar-yw6ro 3 дні тому +5

    ഇതാണ് പ്രസംഗം. ഇങ്ങിനെയാവണം പ്രഭാഷണം . ലാൽ സലാം സഖാവെ❤

  • @najeebhassan2948
    @najeebhassan2948 3 дні тому +7

    നല്ല പ്രസംഗം ലാൽസലാം സഹോദരി

  • @OmanaSajeev-d1e
    @OmanaSajeev-d1e 3 дні тому +16

    അഹങ്കാരത്തിന്റെ ഗർത്തമായ (ചു > രേഷ് ഗോപിയല്ല.അഭിമാനത്തിന്റെ ആകാശമായ ഗായത്രി ദേവിയ്ക്ക് അഭിവാദ്യങ്ങൾ.

    • @SomasenanS.P
      @SomasenanS.P 2 дні тому

      എന്തു അഭിമാനം ഇവരുടെ സിനിമ ഏല്ലാം രണ്ടാം നമ്പർ അല്ലേ.

    • @prashantik7818
      @prashantik7818 2 дні тому

      അല്ല മൈര ഓള്ള് അഭിനേത്രിയാണ് നി ഏന്ത് മൈരപറയുന്നത് കുറച്ച് ബുദ്ധി ഉപയോഗിക്ക് നിൻ്റെ പൂറ്റിലെ ്് കമൻ്റ😂😂😂😂​@@SomasenanS.P

  • @indirakk2584
    @indirakk2584 3 дні тому +15

    ഗായത്രി വർഷയുടെ പ്രസംഗം ഹൃദ്യയത്തിൽ ആഴത്തിൽ പതിയുന്നു❤❤❤❤❤❤

  • @ravunnikp8723
    @ravunnikp8723 3 дні тому +15

    ഏ റ്റവും നല്ല പ്രഭാഷണം, com,, lalsalam

  • @sabukg4627
    @sabukg4627 3 дні тому +8

    സഖാവിനെ.. നേരിട്ട്. കാണാനും.. കേൾക്കാനും.. കഴിഞ്ഞ.. സഖാക്കളേ.. 🚩.. ലാൽസലാം.. 🚩..

  • @ohakhader2986
    @ohakhader2986 3 дні тому +3

    Welcome comerad. Gyathri warsha. Supper dayalog. Lalsalam.... ❤❤❤❤❤❤

  • @PeethambarankPeethambarank
    @PeethambarankPeethambarank 3 дні тому +4

    വളരെ നല്ല പ്രഭാഷണം

  • @balakrishnannairvn2324
    @balakrishnannairvn2324 3 дні тому +14

    🙏. നമിക്കുന്നു സോദരീ. 🙏.

  • @AravindNair-by6oj
    @AravindNair-by6oj 19 годин тому

    നല്ല പ്രസംഗം അഭിവാദ്യങ്ങൾ

  • @rajendranm.k5269
    @rajendranm.k5269 3 дні тому +5

    ലാൽസലാം ❤❤❤❤❤❤❤❤❤

  • @SindhuRavi-j6k
    @SindhuRavi-j6k День тому +2

    എന്റ സഖാവെ ഈ പന്ന സീരിയലുകളിൽ അഭിനയിച്ചു സമയം കുറെ കളഞ്ഞല്ലോ.. ഈ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റിയ സ്ഥലമാണ് ഇത് പോലുള്ളത് ലാൽസലാം സഖാവെ ❤️❤️❤️🙏🙏🙏

  • @sasithulasi7230
    @sasithulasi7230 2 дні тому +1

    ചേച്ചി നിങ്ങൾ ഒരു സൂപ്പർ തന്നെയാണ്
    എനിക്ക് ഒത്തിരിയും ഇഷ്ടം മാണ്
    ചേച്ചി സുഖംതന്നെ🌹💘💘💘

  • @shajipk4491
    @shajipk4491 2 дні тому +1

    അതിഗംഭീര പ്രഭാഷണം❤❤

  • @rajanavaronnan96
    @rajanavaronnan96 3 дні тому +2

    വളരെ നല്ല പ്രസംഗം

  • @kesavankoyippuram8594
    @kesavankoyippuram8594 День тому +2

    "മനുഷ്യന്റെ വിശപ്പ്പിനെഅഡ്രസ് ചെയ്യുന്ന ഒരു പ്രെത്യയ ശാസ്ത്രം ഉണ്ടെങ്കിൽ അത് കമ്മ്യൂണിസം ആണ് "

  • @MohamadIqbal-m9d
    @MohamadIqbal-m9d 3 дні тому +5

    Super 👍👍👍👍👍

  • @Gopalakrishnan-kd6es
    @Gopalakrishnan-kd6es День тому +1

    അഭിനന്ദനങ്ങൾ

  • @shivadaschoorikkad
    @shivadaschoorikkad 2 дні тому +2

    ഇതുപോലെ സംസാരിക്കാൻ ഏതെങ്കിലും നടീനടന്മാർക്ക് കഴിയുമോ. ഇല്ല എന്നാണ് അതിൻറെ ഉത്തരം. മറ്റുള്ളവരെല്ലാം സ്ക്രിപ്റ്റ് അടിസ്ഥാനത്തിൽ സംസാരിക്കുന്നവരാണ്

  • @sreedharanvnambiar7599
    @sreedharanvnambiar7599 День тому

    Aadaraneeya sahodarikku ente lal salam

  • @saseendranchandroth57
    @saseendranchandroth57 3 дні тому +1

    Very good presentation

  • @RajeeshNK-w5r
    @RajeeshNK-w5r 3 дні тому +1

    Congratulations sakhave

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 3 дні тому +1

    ❤❤❤supper❤❤❤

  • @adamjhon546
    @adamjhon546 3 дні тому +3

    ❤❤❤❤❤

  • @kesavankoyippuram8594
    @kesavankoyippuram8594 День тому

    യുദ്ധത്തിന്
    കരിഞ്ഞ
    പച്ചമാംസത്തിന്റെ
    ഗന്ധമാണ്.....

  • @bipi6155
    @bipi6155 День тому

    👏👏👏

  • @ohakhader2986
    @ohakhader2986 3 дні тому

    Welcome comerad. Abuareeco. Lalsalam. ❤❤❤❤❤❤

  • @Paul-zi9lo
    @Paul-zi9lo 3 дні тому +1

    ❤❤❤❤❤❤❤❤❤❤

  • @sudharmanysarada729
    @sudharmanysarada729 2 дні тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ismailkmismail3546
    @ismailkmismail3546 3 дні тому +1

    👌👍

  • @sunilmattathil7425
    @sunilmattathil7425 3 дні тому +1

    💪💪💪

  • @PAishaPotty-e5e
    @PAishaPotty-e5e День тому

    👍

  • @neetharoy9665
    @neetharoy9665 3 дні тому +1

    💪🏻💪🏻🚩🚩

  • @babypoul1453
    @babypoul1453 День тому

    🎉

  • @rajagopalmurugan7787
    @rajagopalmurugan7787 2 дні тому

    ലാൽ സലാം

  • @Aboobaker-lf5fw
    @Aboobaker-lf5fw День тому

    ❤🎉cpIM🙋🏻👌🏻🚩👍💪🏻

  • @babypoul1453
    @babypoul1453 День тому

    Ilikeyoumedam,lalsalam

  • @fhggfghh3509
    @fhggfghh3509 3 дні тому +1

    🚩🚩🚩🚩🚩🚩🚩🚩🚩

  • @syamalakumari1673
    @syamalakumari1673 3 дні тому +1

    കച്ചവടം വിപുലമാക്കാൻ അത് നല്ലതോ ചീത്തയോ എന്നറിയാതെ അണിഞ്ഞൊരുങ്ങി ഉദ്ഘാടനകർമം നിർവഹിച്ച് പണം സമ്പാദിക്കുന്ന കലാകാരുടെ കൂടി ഇടമാണ് നമ്മുടെ കേരള സംസ്ഥാനം. ഇത് ഉപയോഗിക്കുന്ന ജനങ്ങൾക്കെന്ത്‌സംഭവിച്ചാലെന്ത്? പരസ്യപ്പെടുത്തി വിറ്റഴിക്കുന്ന സാധനങ്ങൾ ഭക്ഷ്യയോഗ്യമാണോ, ഉപയോഗപ്പെടുന്നതാണോ എന്നറിയാതെ ജനങ്ങൾ വാങ്ങുന്നു. ഇന്ന് ഉമാ തോമസ് ആയതു കൊണ്ടു പ്രാധാന്യം വന്നു. ഏവരു o ശ്രദ്ധിച്ചു. ഒരു സാധാരണക്കാരി വീണിരുന്നെങ്കിൽ? ഈ വീഴ്ചയ്ക്കു ഇത്രത്തോളം ശ്രദ്ധ ഉണ്ടാകില്ല. പ്രചാരണവും ഉണ്ടാകില്ല..അങ്ങനെ ആർക്കും എന്തും എങ്ങനെയും ആകാം 2 റീച്ചു കിട്ടിയാൽ മതി..പിന്നെ പണവും പദവിയുമായാൽ എന്ത് വൃത്തികേടുകളും കാണിക്കാൻ മടിക്കാത്ത ചിലർ.. ഇതിനൊരവസാനം ഉണ്ടാകേണ്ടതല്ലേ.?

    • @sasikunnathur9967
      @sasikunnathur9967 3 дні тому

      എന്താണ് പ്രശ്നം സുഹൃത്തെ ? കല്ലെറിയണം ?

  • @jayasreepillai3792
    @jayasreepillai3792 23 години тому

    Ethokke,,, nadimarkkariyam,,,

  • @Vimathan-r6f
    @Vimathan-r6f 3 дні тому +2

    സരസൂ 😂😂😂😂

  • @aboobackerparamban1764
    @aboobackerparamban1764 День тому

    ഗായത്രി 👍🚩❤️👌🙏🏾

  • @kksurajkksuraj1861
    @kksurajkksuraj1861 3 дні тому

  • @AjiKumar-z8z
    @AjiKumar-z8z 3 дні тому +1

    ❤❤❤

  • @mohdkhani
    @mohdkhani 3 дні тому +1

    ❤❤❤

  • @AfsalVahad
    @AfsalVahad 3 дні тому +1

    ❤️❤️❤️

  • @DineshbabuThondokandi
    @DineshbabuThondokandi 3 дні тому +1

    ❤❤❤❤

  • @ayyappanchirayil4840
    @ayyappanchirayil4840 3 дні тому

    ❤❤❤

  • @SunilKumar-re5yy
    @SunilKumar-re5yy 2 дні тому

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt День тому

    ❤❤❤❤❤❤

  • @Veeabhigiri1510
    @Veeabhigiri1510 День тому

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt День тому

    ❤❤❤❤❤❤