ജയരാജന് ജയിലില്‍ കേറി നിരങ്ങാന്‍ പറ്റില്ല; അതിനുള്ള അധികാരമില്ല | Justice Kemal Pasha

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 308

  • @SisslyJoseph
    @SisslyJoseph 15 днів тому +143

    മുഖം നോക്കാതെ സത്യം തുറന്നു പറയുന്ന അങ്ങേയ്ക്കു അഭിനന്ദനങ്ങൾ

    • @AjithKumar-xk5gw
      @AjithKumar-xk5gw 15 днів тому

      😅😅😅😅

    • @velayudhankay9532
      @velayudhankay9532 14 днів тому

      ആരാ പറഞ്ഞത്ഇങ്ങേര് mukham നോക്കിയല്ല ഈ ജഡ്ജ് പണി എടുക്കുന്നത് എന്ന്? ഇപ്പോള്‍ UDF ന്റെ തിണ്ണn nirangukayanu. എന്നിട്ട് നിഷ്പക്ഷത oothunnu.

    • @thomasmathew4638
      @thomasmathew4638 14 днів тому

      Good talk

  • @anandanpadmanabhan6890
    @anandanpadmanabhan6890 15 днів тому +68

    Thank you sir 💐. ജനം ഇതൊക്കെ അറിയാതെ പോകുന്നു. സാറിനെ പോലെ മറ്റു റിട്ടയർമെൻ്റ് അധികാരികൾ കൂടി ജനങ്ങൾക്ക് നിങ്ങളാൽ കഴിയുന്ന അറിവുകൾ പകർന്നു കൊടുക്കണം സമൂഹം നന്നാകട്ടെ. ജയ് ഹിന്ദ്. ജയ് ഭാരത് 💪

  • @SalimusmanSalim
    @SalimusmanSalim 16 днів тому +132

    ഈ ജയരാജന്മാർ ജീർണ്ണിച്ചാൽ കേരളം നന്നാകും.

    • @sivarajan3399
      @sivarajan3399 15 днів тому +2

      മക്കൾ ഉണ്ട്

  • @mannaratharaali-p5t
    @mannaratharaali-p5t 15 днів тому +85

    അഹങ്കാരവും ധിക്കാരവും ദാർദിഷ്ടവും അടങ്ങിയ ഒരു രാഷ്ട്രീയ കൊലപാതക രാഷ്ട്രീയ വിഭാഗമാണ് സിപിഎം

    • @venuks685
      @venuks685 14 днів тому

      Thaanparayunna.kaariyangal.ellaatha.oru.raashtreeyapaarttyye.indiayil.onnukaanichutharoo

  • @AnilKumar-iv6nr
    @AnilKumar-iv6nr 16 днів тому +68

    സാർഅതിനുവിവരംവേണ്ടേ

    • @kamalav.s6566
      @kamalav.s6566 15 днів тому +1

      മുന്നോട്ട്, മുന്നോട്ട് , ഇനിയും ഞങ്ങൾ മുന്നോട്ട് , ഓരോരോ വിവരക്കേടുകളെ ,

  • @pauljoseph2340
    @pauljoseph2340 16 днів тому +54

    CPM എന്നു പറയുമ്പോൾ ക്രിമനൽ പാർട്ടി ഓഫ് മലയാളക്കര എന്നാണല്ലോ ! മുഖ്യമന്ത്രി തന്നെ ഏറ്റവും വലിയ ക്രിമിനൽ ആണല്ലോ !

  • @DineshKumar-cn2ei
    @DineshKumar-cn2ei 15 днів тому +32

    കമാൽ സാർ പറഞ്ഞത് വളരെ ശരിയാണ് ഞങ്ങൾ എല്ലാവർക്കും തോന്നിയത് ഇത് തന്നെയാണ് ഇന്ത്യയുടെ സ്വാതന്ത്യത്തിനായ് പട പൊരുതിയവർ ജയിലിലാകുമ്പോൾ അണികൾ വന്ന് ജയ് വിളിക്കുന്നത് പോലെയാണ് കാര്യങ്ങൾ
    പാർട്ടി ആദർശം ഇപ്പോൾ ഇങ്ങിനെ തന്നെയാണ്

  • @patricrock5576
    @patricrock5576 16 днів тому +31

    Real correct sir .

  • @Marykutty-me4in
    @Marykutty-me4in 16 днів тому +24

    നല്ല സന്ദേശം

  • @IbrahimTk-wg1nw
    @IbrahimTk-wg1nw 16 днів тому +45

    ജയരാജൻ ഇങ്ങിനെ ചെയ്തില്ലെങ്കിൽ അവനൊരു മനസമാധാനം ഉണ്ടാകുമോ അതല്ലേ
    അവന്റെ അവസ്ഥ.

  • @francisoliparambil380
    @francisoliparambil380 15 днів тому +23

    ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ നിന്ന് പുറത്താക്കാൻ യുഡിഫ് സമരത്തിനിറങ്ങണം, നിർത്താതെ.

  • @broadband4016
    @broadband4016 16 днів тому +57

    ഇവർക്ക് വോട്ടു കൊടുക്കാൻ ആളുണ്ടല്ലോ?

    • @gdp8489
      @gdp8489 12 днів тому

      അടിമകൾ

  • @Rajee-i7t
    @Rajee-i7t 15 днів тому +12

    Very good words Sir

  • @bijumathew7610
    @bijumathew7610 15 днів тому +11

    Your observation about his visit is correct.

  • @babujose6678
    @babujose6678 15 днів тому +26

    നിയമവിരുദ്ധ പ്രവൃത്തി ചെയ്യുന്ന ഏതൊരുവനും - ഭരണക്കാർ ആയാലും - അടുത്ത നിമിഷം അഴിക്കുള്ളിൽ അടക്കണം.... നിയമം നിയമപരമായി നടത്തപ്പെടണം.

    • @RajanThomas-z6i
      @RajanThomas-z6i 15 днів тому +1

      അതിന് കോടതികൾ തയ്യാറാകണം.

  • @AshrafPuzakara
    @AshrafPuzakara 15 днів тому +7

    Very good speech ❤

  • @sudharmama4978
    @sudharmama4978 15 днів тому +14

    പാർട്ടിക്കുള്ളിലുള്ളവർ പലരും കൊലയാളികൾ ആണെന്ന് ജനം മനസിലാക്കാൻ സാറിന്റെ വാക്കുകൾ പ്രചോധനമാകുന്നണ്ട് 👌👍

  • @abdulrazakrazak3491
    @abdulrazakrazak3491 15 днів тому +7

    കമാൽ പാഷ സാർ വിവരം ഉള്ളവരോട് പറയുക. ഇവന് തീരേ വിവരമില്ലല്ലോ സാറിന്ന് ഒരു പാട് നന്ദി. ജനങ്ങൾ പോട്ടൻ മാരല്ല. അടുത്ത തെരഞ്ഞെടുപ്പിൽ കാണിക്കും ഉറപ്പാണ്

  • @NarayananCt-y9p
    @NarayananCt-y9p 16 днів тому +25

    ബംഗാൾ ത്രിപുര next കേരളം

  • @abdulmajeedt1018
    @abdulmajeedt1018 16 днів тому +25

    ബംഗാളിലെ പോലെ ഇവിടേയും ജനം ഉടനെ ചൂലെടുക്കും

  • @KrishnaPillaik-l5c
    @KrishnaPillaik-l5c 15 днів тому +31

    വിവരം ഉണ്ടന്ന് പറയുന്നകേരളത്തിൽഇതുഇതിനപ്പുറവൂംനടക്കും

  • @LakshmananMv-i2u
    @LakshmananMv-i2u 16 днів тому +20

    മൂന്ന് വർഷത്തിനുള്ളിൽ കണ്ണൂർ ജില്ല ഇന്ത്യക്ക് നഷ്ടമാവും അത് വരെ മാത്രമേ പാർട്ടിയും പരിപാടിയും ഉള്ളൂ

  • @easoloman-p1g
    @easoloman-p1g 16 днів тому +25

    ഏതു ഉന്നത അധികാരം ഉണ്ടായാലും മനുഷ്യർ അഹങ്കരിക്കാൻ പാടില്ല. മുകളിലേക്കെടുക്കുന്ന ശ്വാസം തിരിച്ചു കീഴ്പ്പോട്ട് വീണില്ലെങ്കിൽ മനുഷ്യർ പിന്നെ വടിയാവും എന്ന് ചിന്തിച്ചാൽ നല്ലത്

  • @davisi.v.8957
    @davisi.v.8957 15 днів тому +2

    Well said Sir 👌👌👌👌👌👌👌👌👌👌👌👌👌👌

  • @SurendraKumar-sj6vd
    @SurendraKumar-sj6vd 16 днів тому +16

    മലയാളികൾ കുറച്ചുകൂടി ബോധവാന്മാരാക്ണം, വെറും ഭീരുക്കളായി രാഷ്ട്രീയക്കാർ പറയുന്നത് കേട്ടു ജീവിക്കരുത്. രാഷ്ട്രീയക്കാർക്ക് അവരുടെ താല്പര്യം മാത്രമേയുള്ളു. വോട്ട് ചെയ്തുകഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കില്ല. നാടിനു നല്ലതെന്തെന്നു മനസിലാക്കി തീരുമാനങ്ങളെടുക്കുക

  • @geethabainp2318
    @geethabainp2318 15 днів тому +14

    ജയിലിൽ ഒറ്റയ്ക്ക് കിടക്കണ്ടേ സർ…പുറത്ത് ആരുണ്ടായിട്ടെന്ത് കാര്യം

  • @krishnankutty3775
    @krishnankutty3775 14 днів тому +2

    മുഖം നോക്കാതെ സത്യം തുറന്നു പറയുന്ന കേമാൽഭാഷ സാറിന് ഒരു ബിഗ്‌ സല്യൂട്ട്.

  • @KunjuMol-m2o
    @KunjuMol-m2o 15 днів тому +4

    Garate full speech sir

  • @sudharmama4978
    @sudharmama4978 15 днів тому +2

    സത്യത്തിനായി 🙏🙏🙏🙏🙏🙏🙏

  • @sajanpalangatil8327
    @sajanpalangatil8327 15 днів тому +2

    Sir big salute

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 15 днів тому +2

    ഇന്ന് ജനങ്ങൾ ബോധവാൻമാരല്ല സാറെ' വോട്ട് ചോദിക്കുന്നു-കൊടുക്കുന്നു അത്രതന്നെ -

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 15 днів тому +1

    ജയരാജന്മാരേ
    ഈ കവിത ഒരു തവണയെങ്കിലും വായിക്കുക.
    മനുഷ്യനാകണം... മനുഷ്യനാകണം...
    ഉയർച്ചതാഴ്ച്ചകൾക്കതീതമായ സ്നേഹമേ...
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം

  • @sreedharanthayath
    @sreedharanthayath 15 днів тому +11

    ജയരാജനെ ഉപദേശക സമിതിയിൽ നിന്നും ഒഴിവാക്കുവാൻ ആർക്കെങ്കിലും കോടതിയിൽ പോയിക്കൂടെ.ഈ വീഡിയോ തെളിവുകൾ മതിയാകുമല്ലൊ പുറത്താക്കുവാൻ.

  • @govindram6557-gw1ry
    @govindram6557-gw1ry 15 днів тому +8

    അതാണ് CPM😮

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 16 днів тому +21

    സാർ, കണ്ണൂർ ജില്ലയിൽ വർഷങ്ങളായി നടക്കന്നത് ഇതു തന്നെയാണ്. അവിടുത്തെ ഓരോ പുൽക്കൊടിക്കും അറിയാം ഇതാണ് പാർട്ടി കേരത്തിൽ ഇപ്പോഴുള്ള ജനാതിപത്യ ഭരണം ഉണ്ടെങ്കിൽ ഒരു മാറ്റവും പ്രതീക്ഷിക്കണ്ട

  • @IbrahimTheramban-u2u
    @IbrahimTheramban-u2u 14 днів тому

    Big സല്യൂട്ട് sir

  • @DineshKumar-cn2ei
    @DineshKumar-cn2ei 15 днів тому +10

    ചി പി യം പാർട്ടി ചിപ്പായി മാറി

  • @sulfikervilangodan8409
    @sulfikervilangodan8409 15 днів тому

    Yes 💯💯💯☑️☑️☑️☑️👍👍💪💪

  • @Muneer-tb8oi
    @Muneer-tb8oi 16 днів тому +4

    👍🏻👍🏻🌹

  • @nandakumar4207
    @nandakumar4207 15 днів тому +1

    🙏🙏🙏🙏👍🌹

  • @santhammajohn3138
    @santhammajohn3138 14 днів тому

    Supper👍👍👍👍👍

  • @thambyjacob8797
    @thambyjacob8797 15 днів тому

    Big salute 👏👏👏

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 14 днів тому

    ബഹുമാന്യനായ കമാൽ പാഷ സാർ പറയുന്നതുകൊണ്ട് ആണ് ഇങ്ങനെയുള്ള ദുർനടത്തകൾ നമ്മളറിയുന്നത് നന്ദി സാർ

  • @georgethomas6983
    @georgethomas6983 15 днів тому +9

    കൊലരാജൻ പുതിയ ജയിൽ ഐ.ജി.

  • @hussainkhan6001
    @hussainkhan6001 15 днів тому +4

    സാർ
    പാർട്ടി എന്ത് ചെയ്താലും അത് ന്യായീകരിക്കാൻ അടിമകൾ ഉള്ളിടത്തോളം ഇതല്ല ഇതിലപ്പുറവും നടക്കും
    എന്ത് ചെയ്യാം

  • @gopipulikkal4009
    @gopipulikkal4009 15 днів тому

    Verygood, narretion sir 🙏🏻congaratuletions,!

  • @beautifulsoul3520
    @beautifulsoul3520 16 днів тому +4

    Good

  • @rajank5355
    @rajank5355 15 днів тому +2

    രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിൽ മൈക്ക് കെട്ടി പ്രസംഗം പാടില്ല ഒരു പാർട്ടിയും രക്തസാക്ഷികളുടെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ല എന്ന് ബഹുമാനപ്പെട്ട ഹൈ കോടതി ഉത്തരവ് ഇറക്കിയാൽ കേരളത്തിലെ അമ്മമാർക്ക് മക്കൾ നഷ്ടപ്പെടില്ല 🙏🙏🙏🙏🙏🙏

  • @haridasmenon1928
    @haridasmenon1928 16 днів тому +6

    Pakka Frustratio behind this criminal,100%🥺🥺🥺😭

  • @janardhanannair9811
    @janardhanannair9811 16 днів тому +4

    🙏🙏🙏🙏👍👍

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 15 днів тому +5

    ഇവരെയൊക്കെ കൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഗുണം ഉണ്ടായോ.... കഷ്ടം..

  • @satharp8152
    @satharp8152 15 днів тому +2

    👍👍

  • @stanleyjohn4343
    @stanleyjohn4343 15 днів тому +4

    പാർട്ടി ജയിലിൽ പാർട്ടി നേതാവിന് കേറാം.പാർട്ടി ഭരണഘടനയിൽ അനുവാദം ഉണ്ടായിരിക്കും.!

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 15 днів тому +1

    🙏🙏🙏🙏🙏

  • @sivarajankrishnan6831
    @sivarajankrishnan6831 15 днів тому +1

    👍👍👍👍

  • @jgrecordingcompany
    @jgrecordingcompany 15 днів тому

    👏👏👏

  • @Malluworld567
    @Malluworld567 15 днів тому

    കരഞ്ഞു തീർക്കു..... pj💥💥💥

  • @thomasmathew4638
    @thomasmathew4638 14 днів тому

    Kashtem

  • @pangottilplants9029
    @pangottilplants9029 15 днів тому

    കേൾക്ക് ജയരാജാ

  • @prabhakaranmenon2268
    @prabhakaranmenon2268 16 днів тому +5

    This jayarajan is removed from the party, CPM's most problem can be solved

  • @Shalima-k4k
    @Shalima-k4k 15 днів тому +5

    എങ്ങനെ ഒരാളെ വെട്ടേണ്ടത് എത്ര വെട്ട് വെട്ടണം എന്ന് ആകും ആ പുസ്തകത്തിൽ ഉള്ളത്

  • @sharfassharfas5018
    @sharfassharfas5018 14 днів тому

    Pj ❤️❤️❤️👍👍🥰❤️❤️❤️❤️❤️❤️❤️❤️❤️pj

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 12 днів тому

    ഇതു പോലെ സത്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 👌🏻
    ഇങ്ങനെയാണ് ഈ ചീപ്പീയം കമ്മികളെ പറഞ്ഞു പറ്റിക്കുന്നത്

  • @malappuramkaka65
    @malappuramkaka65 15 днів тому

    Makes sense

  • @johnpattassery2717
    @johnpattassery2717 15 днів тому

    അവർതന്നെ ഉറപ്പിച്ചു പറയുന്നുമൊത്തം കൊലപാതകികളും എല്ലാവിധ കുറ്റവാളികളും മാത്രം ഉള്ള പാർട്ടിയാണ് ഞങ്ങളുടെ പാർട്ടി. എല്ലാവരും എപ്പോഴും അവരെ ജയിപ്പിക്കണം

  • @GRaju-w2v
    @GRaju-w2v 15 днів тому +2

    കള്ള ബോംബ് നിർമാണത്തിനിടെ അത് പൊട്ടി മരിച്ച പാർട്ടി സഖാക്കൾക്ക് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ സ്മാരകം പണിത പാർട്ടിയാണ്. അവർ ഇങ്ങനെ ചെയ്തില്ല എങ്കിൽ അല്ലേ അതിശയിക്കേണ്ടു സാർ 😂

  • @vijayana43
    @vijayana43 15 днів тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @KunjumolMary
    @KunjumolMary 15 днів тому +2

    പ്രതികൾക്ക് വീഡിയോ ഐ പി പരിഗണന കൊടുക്കണം എന്ന് പറയാനായി

  • @musthafacm645
    @musthafacm645 15 днів тому

    സാറിൻ്റെ വീഡിയോ കണ്ട് ചിരിച്ച് ഒരു പരുവത്തിലായി .😂😂😂

  • @nvsworldchallenge9463
    @nvsworldchallenge9463 15 днів тому +1

    എല്ലാ നിയമങ്ങൾക്കും
    മേലെയല്ലെ
    പാർട്ടിയും പാർട്ടിക്കോടതിയും
    😂😂😂😂😂😂😂😂

  • @vkshajahan7200
    @vkshajahan7200 15 днів тому +2

    നാഴികയ്ക്ക് നാൽപ്പതു വട്ടം പറയും. ഇവര് പാർട്ടി കാർ അല്ല ഇതിൽ പാർട്ടിക്ക് പങ്കില്ല.

  • @ummerpp3846
    @ummerpp3846 15 днів тому

    ഈ മുഖ്യമന്ത്രിയും പരിവാരങ്ങളും ജനങ്ങളുടെ സേവനത്തിനാണെന്നും പറഞ്ഞ് ലക്ഷ്വറി ബസ്സിൽ കാസർകോട് നിന്നും തുടക്കം കുറിക്കുന്നതിനു മുമ്പായി ചായ സൽക്കാരത്തിന് ക്ഷണിച്ചപ്പോൾ ചില ലീഗ് പ്രമാണികളും പങ്കെടുത്തകാര്യം മറക്കാൻ പറ്റുന്നില്ല.

  • @shajahantv-z4v
    @shajahantv-z4v 15 днів тому

    വയനാട്ടിലെ
    ഇരട്ട ആത്മഹത്യ
    ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @ayshaaysha6157
    @ayshaaysha6157 15 днів тому +1

    Yes 👍👍sir. Athine jeyil polce stestion kodethi ellam ellam i kanne kali kelkke nerenganum azhinchadanum ullasthalamayi mari jenom thirichariyette endhe verthiketta thalachorine kushtarogom pidicha mandha bhudhikel jenom thirichariyenom

  • @sujithmenon294
    @sujithmenon294 15 днів тому

    This book should be included in SSLC for the academic year 2025 - 26

  • @muhammedkuttymanu1752
    @muhammedkuttymanu1752 16 днів тому +1

    Sir niyamam nadappilakkan eenaattil aarkkankazhiyunnath
    Vivaramillatha gundakalbharikkumbol ethilappuram anubhavikkan sadaranakkarundallo 😢

  • @rajendranneduvelil9289
    @rajendranneduvelil9289 15 днів тому +1

    Just. KAMAL PASHA should make a Comment on the DENIAL of CBI Enquiry on ADM Naveen Babu Murder

  • @gafurabdul6036
    @gafurabdul6036 15 днів тому +2

    why Justce Kamal Pasha not commenting on the judgement of Highcourt in Naveen Babu murder case.
    All the people with minimum common sense was hoping for a CBI investigation, except the Judge

  • @SivaKumar-so1iz
    @SivaKumar-so1iz 15 днів тому +2

    ഈ സിപിഎം പോകണം ഈ നാട് നന്നാവാൻ.
    Dikarram മാത്രം ഇവർക്ക്
    നാടിന് വേണ്ടി ഒന്നും ചെയ്യില്ല

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 15 днів тому

      CPMമാത്രമല്ലാ,ബിജെപിയുമ കോൺഗ്രസ്സില ചില അണുക്കൾ ഉണ്ട്. പകൽ കോൺഗ്രസ്സും രാത്രി rssഉം.ഇവന്മാർ തീർന്നാൽ കേരളക്കരയും ഇന്ത്യ യും രക്ഷപ്പെടും.

  • @bijumathew7610
    @bijumathew7610 15 днів тому

    You are absolutely right.
    What Jayarajan did is blunder.

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 16 днів тому +7

    മുന്നോട്ടു.... മുന്നോട്ട്.....
    ചിത്ര ഗുപ്തന്റെ അടുത്തേക്ക്.

  • @omanar9367
    @omanar9367 15 днів тому

    Enthoru prabudha keralam WOW.

  • @thomasphilip7841
    @thomasphilip7841 16 днів тому +3

    When to arrest him he was admitted to hospital as a heart patient.

  • @SukuCr
    @SukuCr 15 днів тому +1

    പതനത്തിൻ്റെ പടുകുഴി തോണ്ടി അഗാതതയിൽ കിടന്ന് കൈകാലിട്ടടിയ്ക്കുന്ന മഹനീയ കാഴ്ച കാണുവാൻ മഹാജനങ്ങളെ കേരളത്തിലേയ്ക്കു വരു...

  • @stanleythottakath2325
    @stanleythottakath2325 15 днів тому +1

    ഇവരുടെ പുറകെ നടക്കുന്നവരെ കാണുബോൾ ശരിക്കും അറപ്പാണ് തോന്നുന്നത്.

  • @haneefhaneefdeli3279
    @haneefhaneefdeli3279 15 днів тому +1

    വിഡ്ഡികളായ കുറേ അനുയായികൾ ഉള്ളടത്തോളം ഇവർ ഇത്തരം കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കും..

  • @MohandasPK-j7o
    @MohandasPK-j7o 15 днів тому +1

    കൊലപാതക രാഷ്ട്രീയം ഇല്ലെങ്കിൽ സിപിഎം എന്ത് പാർട്ടി അവരുടെ നില നിൽപ് തന്നെ അതാണ് ചോരമണം അടിച്ചെങ്കിലെ വിപ്ലവം വരൂ

  • @likeit2022
    @likeit2022 15 днів тому

    രാഷ്ട്രീയക്കാരുടെ പ്രവർത്തികൾ കേട്ടാൽ തലവേദനവരും .. കാരണം നീതിയും ന്യായവും ഒന്നുമില്ലാത്ത ക്രൂരതയുടെ കഥകളാണ് കേരളം രാഷ്ട്രീയം

  • @Kpramakrishnan-z5u
    @Kpramakrishnan-z5u 14 днів тому

    ഈ പാർട്ടി ഇല്ലാതായാൽ
    കേരളംനന്നാവും
    ഉറപ്പ് ആണ്

  • @MOHANAKRISHNAN-q5d
    @MOHANAKRISHNAN-q5d 15 днів тому

    Why such statements are being broadcasted in our so called TV and mainstream channels and Media.
    Such matters should be brought to the attention of common people

  • @binuvarghese4866
    @binuvarghese4866 15 днів тому

    ജെയിൽ ഉപദേശക സമിതിയിൽ ഇദ്ദേഹത്തിൻ്റെ ഉപദേശം എന്തായിരിക്കുമെന്ന് വൂഹിക്കാവുന്നതെ ഉള്ളൂ .

  • @AnandanM-u7q
    @AnandanM-u7q 15 днів тому

    കേരളം നമ്പർ 1 ആണ് ഇവിടെ കമ്മ്യൂണിസം ഭരിക്കുന്നത് ഞങ്ങൾ എന്തും ചെയ്യും ….. യോഗ്യത ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം ഞങ്ങൾ കമ്മിനിസ്റ്റ് കാർ ആണ്

  • @majeedvp8304
    @majeedvp8304 15 днів тому +1

    തെറ്റായ രീതിയാണ് ശുംഭൻ കാണിച്ചിട്ടുള്ളത് പ്രഹസനം

  • @gracyanu5778
    @gracyanu5778 15 днів тому

    ഇവിടുത്തെ വോട്ടരന്മാർ ഇതൊന്നും അറിഞ്ഞു കാണില്ല അവർ ഇലക്ഷന് ചിന്ഹം നോക്കി ഒറ്റ കുത്ത

  • @sujithmenon294
    @sujithmenon294 15 днів тому

    Was Divya Madam there?

  • @Jojo-l1r7p
    @Jojo-l1r7p 15 днів тому

    യെസ് സർ,, ഞാൻ കമ്യൂണിസ്റ്റ് പാർടിയുടെ നല്ലൊരു അനൂഭാവിയായിരുന്നൂ ആദ്യം മുതല് തന്നെ,,പക്ഷെ പിണറായി വിജയനും കൂട്ടരും ഈ പാർട്ടിയെയും നശിപ്പിച്ചു,,,, ഇനി നന്നാവാൻ പാടാണ്,,, ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് പ്രസ്ഥാനം വെറുക്കും, അങ്ങനെ ആയിക്കഴിഞ്ഞു.

  • @MasterCraft-g8l
    @MasterCraft-g8l 14 днів тому

    ഭരണ കക്ഷികൾക്ക് എന്തും ചെയ്യാം .

  • @vijayanpv5980
    @vijayanpv5980 15 днів тому

    എല്ലാം ഞമ്മന്റെ സ്വന്തം ആണെന്ന ധാരണ.

  • @m.sreekumarsree7659
    @m.sreekumarsree7659 15 днів тому

    Such politicians behave themselves beyond the courts of law and its' verdicts.
    Only in India , especially in Kerala.

  • @Relentless1979
    @Relentless1979 16 днів тому +3

    ഈ സാർ എല്ലാ ആഴ്ചകളിലും വന്നിട്ട് സിപിഐഎംന് പണി ആയി, മന്ത്രി ജയിലിൽ പോകേണ്ടി വരും, മന്ത്രികു എതിരെ അനേഷണം ഉണ്ടാവും.. ഈ സാർ പറഞ്ഞതിൽ എന്തെങ്കിലും ഒന്ന് നടന്നിട്ടോണ്ടോ.

    • @sunnyn3959
      @sunnyn3959 16 днів тому +1

      അടിമകളുടെ എണ്ണം നന്നായി കുറയുന്നുണ്ട്😂