'ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം? ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം'

Поділитися
Вставка
  • Опубліковано 21 січ 2025
  • ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം? ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം,കലോത്സ ഓര്‍മ്മകളും അനുഭവങ്ങളും ഓര്‍ത്തെടുത്ത് കൈരളി ന്യൂസിനൊപ്പം മുരുകന്‍ കാട്ടാക്കട
    Murugan Kattakkada with Kairali News
    #MuruganKattakadaKavithakal #MuruganKattakada ##StateYouthFestival2025 #kalasthanam #kairalinews #schoolkalolsavam2025 #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 59

  • @firoskhan-ty7wn
    @firoskhan-ty7wn 17 днів тому +15

    ഒത്തിരി ഇഷ്ടം ആണ് sirte കവിതകൾ ❤

  • @gokulmmenon410
    @gokulmmenon410 17 днів тому +20

    പേരിനു പ്രസക്തി ഇല്ല....എന്നാൽ ഒട്ടു മിക്കവാറും എല്ലാവരും കടന്നുപോയ അവസ്ഥ ...എൻ്റെ മാഷേ ..എന്തൊരു ഏഴുത്ത് ❤

    • @rajeshtr8865
      @rajeshtr8865 16 днів тому

      😄😄😄എഴുത്ത് സിപിഐഎം ചെയുന്ന തന്തയില്ലായ്മ ക്കു എതിരെ ഒരു വാക്ക് എഴുതാൻ കൈക്കരുത് ഇല്ലാത്ത കവി പേന മഷി തീർന്നോ 😄🤭😄 ഞാനും കവിത കേട്ട് ഇഷ്ടപ്പെട്ടു പക്ഷെ പാർട്ടി നോക്കി മാത്രം ഗുണ്ടസഖകളെ കുറിച്ച് ഒരു വാക്ക് എഴുതാൻ ധൈര്യം ഇല്ലാത്ത

  • @mohanadasjs6724
    @mohanadasjs6724 17 днів тому +14

    മുരുകൻ മാഷ്, ബിഗ് സല്യൂട്ട്.

  • @babygirija8735
    @babygirija8735 16 днів тому +5

    കവിത വളരെ ഇഷ്ടമാണ്. സൂപ്പർ 👌🏼👌🏼👌🏼🌹🌹🌹

  • @shajikarippayi7630
    @shajikarippayi7630 15 днів тому +3

    മുരുകൻ മാഷേ..👍👍

  • @asokanmt6307
    @asokanmt6307 12 днів тому

    പ്രിയ കവിയ്ക്ക് ഒത്തിരി ബഹുമാനം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞാനുമില്ല നീയുമില്ല നമ്മളാകണം. നമുക്ക് നമ്മളേ പകുത്തു പങ്ക് വെയ്ക്കണം. എന്ന് പാടിയ ആ ഒരു വരി മാത്രം മതി ലോക ജനതയ്ക്ക്. സ്നേഹാഭിനന്ദനങ്ങൾ.

  • @vijayammadepaul9496
    @vijayammadepaul9496 17 днів тому +6

    Sir,am a fan of your Kavitha kal

  • @prasannadevi7644
    @prasannadevi7644 15 днів тому +1

    Suuper Sir 🙏🙏🙏🙏🙏❤❤❤

  • @Venu-kh1mn
    @Venu-kh1mn 17 днів тому +2

    🙏❤️മുരുകൻ സാർ

  • @krishnanakd8739
    @krishnanakd8739 17 днів тому +2

    Nalla kavithakal♥️

  • @ambilyraju2006
    @ambilyraju2006 12 днів тому

    Great sir❤

  • @ravick2731
    @ravick2731 15 днів тому +3

    അദ്ധ്യാപകർ കുട്ടികൾക്ക്‌ മാതൃക ആകണം 🌹🙏ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആണ് ഞാൻ പഠിച്ചത്. അവിടെ ഒരു അദ്ധ്യാപകൻ പോലും പുകവലിക്കുകയോ മദ്യപിച്ച് ക്ലാസിൽ വരികയോ ഞാൻ കണ്ടിട്ടില്ല...
    അവരെഎല്ലാം ഓർത്തു പോകുന്നു..

    • @rajeshtr8865
      @rajeshtr8865 12 днів тому

      @@ravick2731 പഠിപ്പിക്കുന്ന ടീച്ചറോടു സെക്സ് ചെയ്യാൻ വരാൻ പറഞ്ഞ sfi കാർ ആണ് അവിടെ നില്കുന്നത് 😄😄😄 പിന്നെ കോളേജുകളിൽ കഞ്ചാവ് സിഗരറ്റ് ചാരായം അത് പിന്നെ പാർട്ടി ആണല്ലോ വിൽക്കുന്നത് ഒക്കെ ക്യാമ്പസിൽ എത്തിക്കുന്നത് sfi കാർആണെന്ന്മഹാരാജാസ് സിപിഐഎം വളർത്തുന്ന sfi ക്രിമിനൽസിന്റെ താവളം ആണ് ആളെ കൊല്ലാൻ ഉള്ള ആയുധംങ്ങൾ വച്ചേക്കുന്നത് ഹോസ്റ്റൽ മുരികളിൽ ആണ് അത് ഇന്നാൾ കണ്ടുത്തപ്പോൾ പ്രിൻസിപ്പൽ തെറി വിളി നടത്തി ഭീഷണി മുഴക്കിയത് sfi ക്രിമിനൽസ് ആണ് 😄😄😄😄😄

  • @rashrafeeque7398
    @rashrafeeque7398 16 днів тому +7

    വിടരാൻ കൊതിക്കുന്ന പൂവ് പോലെ....
    തളിർക്കാൻ വെമ്പുന്ന ഇലകൾ പോലെ....
    പെയ്യാൻ വിതുമ്പുന്ന മേഘം പോലെ....
    നിന്നിൽ അലിയാൻ തുടിക്കുന്ന എൻ മനസ്സ്
    കാണാതെ പോയി മറഞ്ഞതെങ്ങോട്ട് നീ....
    നിലാവിൻറെ വെള്ളി വെളിച്ചത്തിലും....
    കത്തുന്നു സൂര്യൻറെ താപത്തിലും...
    എൻ നയനങ്ങൾ തിരയുന്നത് എപ്പോഴും നിൻ മുഖം ഒന്ന് മാത്രം.....
    കാണുന്ന നേരത്ത് ചൊല്ലുവാനായി ഒരു കവിയുടെ വരികൾ ഞാൻ കടമെടുത്തു....
    ഓർമിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണം....
    ഓർമിക്കണം എന്ന വാക്കു മാത്രം....
    Rashi Rafi

  • @minisuresh8834
    @minisuresh8834 11 днів тому

    Mashinte kavitha ishttapetto ennu chothikkendathillallo ishttapettirikkum🥰

  • @jithusaju2502
    @jithusaju2502 14 днів тому

    മുരുകൻ സർ ഒരുപാട് ഇഷ്ടം. എല്ലാ കവിതയും കേൾക്കാരുണ്ട്. എന്താ സൗണ്ട്. എന്തൊരു ഫീൽ. സർ ബിഗ്‌ സല്യൂട്ട്. രേണുക ഞാൻ എപ്പോഴും കേൾക്കും.

  • @sisupal6538
    @sisupal6538 14 днів тому

    ഗുഡ് 👍👍👍👍👌🙏

  • @sreedharannair871
    @sreedharannair871 16 днів тому +1

    ബിഗ് സല്യൂട്ട്

  • @noor-eb5ff
    @noor-eb5ff 17 днів тому +1

    Adipoli❤❤🎉

  • @bijuyohannan5047
    @bijuyohannan5047 14 днів тому

    Very good sir 👏

  • @ABINAKEBI
    @ABINAKEBI 17 днів тому +3

    👏👏

  • @preethasonu7876
    @preethasonu7876 14 днів тому

    സാർ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഞാൻ കവിത കേൾക്കാറുണ്ട്

  • @lalithasasi5668
    @lalithasasi5668 16 днів тому +1

    Ere ishtam Ulla kavi🎉

  • @Suresh-v3t3f
    @Suresh-v3t3f 17 днів тому +3

    ❤❤❤

  • @SheejaHarishma
    @SheejaHarishma 14 днів тому

    👏👏👍

  • @indirasugathan3015
    @indirasugathan3015 17 днів тому +3

    🙏👍🌷

  • @liniviyayakumar548
    @liniviyayakumar548 17 днів тому +3

    👌

  • @AswinAshok-q5r
    @AswinAshok-q5r 14 днів тому

    Good 👍

  • @sureshmadhavan3166
    @sureshmadhavan3166 17 днів тому +3

    മ്ഷേ ഇഷ്ടമായി

  • @prakasanchaithanyam4467
    @prakasanchaithanyam4467 15 днів тому +1

    ❤️

  • @anoopbalan4119
    @anoopbalan4119 15 днів тому

    ❤️🙏🔥

  • @salinikk7017
    @salinikk7017 14 днів тому

    Enthu rasam kelkan

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 16 днів тому +3

    ഞൊടിയിടയിൽ മനം കവർന്ന കവി...

  • @dhanyapzr5087
    @dhanyapzr5087 12 днів тому

    സാർ

  • @UKN-Korampatta-K10-301
    @UKN-Korampatta-K10-301 14 днів тому

    Super😂😂❤

  • @SushamaSusana
    @SushamaSusana 16 днів тому

    ❤ sir

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 16 днів тому +1

    വീണ്ടും കണ്ടുമുട്ടുമായിരിക്കാം എവിടെ വച്ചെങ്കിലും, എപ്പഴാ ണെന്നറിയി ല്ല.

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 12 днів тому

    നല്ല കവി സിപിഎം ആയി പോയി

  • @vineshka1667
    @vineshka1667 17 днів тому +5

    പിണറായി 3.0❤

  • @manilalkmenon8460
    @manilalkmenon8460 15 днів тому +1

    അർത്ഥം എന്ത് ആണെന്ന് അറിയാതെ കവിത എഴുതുന്നവനെ എന്താ പറയാ

  • @rajeshtr8865
    @rajeshtr8865 16 днів тому +1

    മനുഷ്യൻ ആകാത്ത മൃഗത്തേക്കാൾ അതപതിച്ച സിപിഐഎം കാരോട് തന്നെ പറയണം 😂😂😂. മനുഷ്യൻ രൂപൻമാത്രം ഉള്ള മൃഗത്തെ കൾ അതപതിച്ച വിഭാഗം ആണ് സിപിഐഎം

    • @sathyanm6660
      @sathyanm6660 12 днів тому

      കുരുപൊട്ടി ഒലിക്കുന്നു....

    • @rajeshtr8865
      @rajeshtr8865 12 днів тому

      @@sathyanm6660 കുരു പൊട്ടി ഒലിക്കാൻ മാത്രം എന്ത് മേന്മ ആണ് നിങ്ങളിൽ ഉള്ളത് ആളുകളെ കൊലുന്നതോ അതോ ആണ് പെണ്ണ് വ്യത്യാസം ഇല്ലാതെ ബലാത്സംഗം ചെയ്യുന്നതോ അതോ നുണകൾ പറയുന്നതോ അതോ കക്കുന്നതോ കോളേജുകൾ sfi കാരുടെ സെക്സ് ചെയ്യാനുള്ള കേന്ദ്രം ആക്കിയത് ആണോ അതോ സാമൂഹ്യ വിരുദ്ർ ആയ പാർട്ടിയുടെ എന്ത് മേന്മ ആണ് കുരു പൊട്ടണം എങ്കിൽ അതിൽ എന്തെകിലും നന്മ വേണം അല്ലെങ്കിൽ അസൂയ തോന്നുന്ന എന്തെകിലും വേണം ഇത് തന്തയില്ലായ്മ ചെയ്യാൻ കേരളത്തിൽ സിപിഐഎം അയൽ മതി കൊച്ചുങ്ങളെ ബലാത്സംഗം ചെയുന്ന dyfi കാരുടെ വിവരമില്ലായ്മ അല്ലങ്കാരം ആക്കിയ ആളുകൾ മുരുകൻ കാട്ടാക്കട നല്ല കവി തന്നെ എന്നാൽ ഒരു സാദാരണ സിപിഐഎം dyfi sfi കാരന്റെ മനോനില മറ്റെന്തിനെ കുറിച്ച് പ്രസംഗം നടത്തും പാർട്ടി തെമ്മാടികളെ കുറിച്ച് സാമൂഹ്യ വിരുദ്വരെ കുറിച്ച് മിണ്ടില്ല കാശു കിട്ടും എന്ന് പറഞ്ഞപ്പോൾ ചാരായം വിൽക്കുന്ന മുഖ്യമന്ത്രി അതിൽ ഊറ്റം കൊള്ളുന്ന അണികൾ കഞ്ചാവ് വിൽക്കുന്ന പാർട്ടിക്കാർ എന്നിട്ടോ പാർട്ടിയിൽ അംഗം അല്ലെങ്കിൽ പോലീസ് പിടിക്കും അസൂയ തോന്നാൻ മാത്രം വ്യക്തിത്വം മേന്മ ഉള്ള ആരും ഈ പാർട്ടിയിൽ ഇല്ല മെന്മയും ഇല്ല നല്ല ഭരണകർത്താവും ഇല്ല നഗ്നൻ ആണ് രാജാവ് പകൽ പോലും നഗ്നൻ ആണ് ചങ്കില്ല വെറും മാംസം ഉള്ള മനുഷ്യ രൂപം ഉള്ള ചോര കൊതിയൻ ചെന്നായ്ക്കൽ 6വയസുകാരിയെ കണ്ടാൽ സാമാനം പൊൻതുന്ന സഗാക്കൾ സഗതിയുടെ ശരീരത്തിന് 1കോടി വില പറഞ്ഞ സഗാക്കൾ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കാൻ നടക്കുന്ന സഗാക്കൾ ആളെ കൊല്ലാൻ നക്കുള്ള പെണ്ണുങ്ങൾ വെറും കുറ്റി ചൂലുകൾ ഗർഭിണിയെ തല്ലി മാല പൊട്ടിച്ച സഗാക്കൾ ടീച്ചറെ സെക്സ് ചെയ്യാൻ വിളിച്ച sfi. പാതാളത്തോളം താഴ്ന്ന നിലവാരം ഉള്ള നിങ്ങളോട് എന്തിനാണ് കുരു പൊട്ടുന്നത് അലവലാതിത്തരാം കണ്ട് കുരു പൊട്ടൻ ഞാൻ ഒരു സിപിഐഎം പാർട്ടിയിലെ അല്ല ഒരു പാർട്ടിയിലെയും അംഗം അല്ല മനുഷ്യൻ ആണ് അല്ലാതെ സിപിഐഎം പാർട്ടിയിലെ പോലെ ഇരുകാലികൾ മൃഗത്തേക്കാൾ അത പതിച്ച വർഗം അല്ല

  • @rajeshtr8865
    @rajeshtr8865 16 днів тому +1

    കാലോസവ വേദിയിൽ sfi കഴിഞ്ഞ പ്രാവശ്യം ചെയ്തപ്പോൾ അക്രമം എന്ന് എഴുതി വാക്കുന്നില്ലേ

  • @ragishgangadharan5996
    @ragishgangadharan5996 17 днів тому +3

    ❤❤❤

  • @savithrimullappalli5243
    @savithrimullappalli5243 15 днів тому +1

    👌👌

  • @sathyanm6660
    @sathyanm6660 12 днів тому

    ❤👌👍

  • @dineshjohn3031
    @dineshjohn3031 17 днів тому +3

    ❤❤❤❤❤

  • @muhammadansad2795
    @muhammadansad2795 17 днів тому +3

    ❤❤

  • @sujazana7657
    @sujazana7657 17 днів тому +4

    ❤️❤️❤️

  • @ZubairmarfaZubairmarfa
    @ZubairmarfaZubairmarfa 16 днів тому +1

    ❤️👍

  • @ArunArunk-ex8bo
    @ArunArunk-ex8bo 17 днів тому +3

    ❤❤❤

  • @ArunAshokan-m2x
    @ArunAshokan-m2x 17 днів тому +3

    ❤️❤️❤️❤️

  • @458rajani
    @458rajani 16 днів тому +1

    ❤❤

  • @mohandas8123
    @mohandas8123 16 днів тому +1

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 14 днів тому

    ❤❤❤❤