"എന്താ.. വല്ല്യ കാമദേവനാണെന്നാ വിചാരം..?" | Mammootty | Mohanlal | Harikrishnans

Поділитися
Вставка
  • Опубліковано 2 вер 2020
  • ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #22YearsOfHarikrishnans #Mammootty #Mohanlal
  • Розваги

КОМЕНТАРІ • 286

  • @hvk3929
    @hvk3929 3 роки тому +513

    They nailed it. ലാലേട്ടൻ 'ഓട്ട ഉള്ള പല്ലും' എന്നു പറയുമ്പോ മമ്മൂക്ക നാക്ക് കൊണ്ട് പല്ലില്ലാത്ത അവിടെ തൊഴയും. മമ്മൂക്ക മൂക്കിന്റെ കാര്യം പറയുമ്പോ ലാലേട്ടന്റെ കണ്ണാടി നോക്കിയുള്ള എസ്പ്രെഷൻ its unimaginable. They did well. There is no pair in India to do this like this.

  • @ladouleurexquise772
    @ladouleurexquise772 3 роки тому +399

    ലാലേട്ടനും മമ്മൂക്കയും തകർത്തഭിനയിച്ച സിനിമ *ഹരികൃഷ്ണൻസ്* ❤✨️
    ലാലേട്ടൻ ❤✨️
    മമ്മൂക്ക 😍🔥

  • @pavisankarsunilkumar1977
    @pavisankarsunilkumar1977 4 місяці тому +25

    സത്യത്തിൽ രണ്ട് പേരും തമ്മിൽ ഒടുക്കത്തെ സൗഹൃദബന്ധം ഉള്ളതുകൊണ്ടാണ് നമ്മൾക്കു അത്രക് ഇഷ്ടം തോന്നുന്നത് 😍❤️

  • @ammu797
    @ammu797 3 роки тому +383

    ഇയാൾ എന്താ ഒരുമാതിരി പിള്ളേരെ പോലെ 😂😂🤩🤩💥

  • @lijinjl2828
    @lijinjl2828 3 роки тому +424

    : ഇത്രേം കാലം ഞൻ വിവാഹത്തെ കുറിച്ച് ചിന്തിക്കാഞ്ഞതെന്താ.
    : പെണ്ണ് കിട്ടാത്തോണ്ട് 😂😂😂😂👌👌👌👌

    • @lovelyone5933
      @lovelyone5933 2 роки тому +9

      🤣🤣🤣

    • @arunajay7096
      @arunajay7096 2 роки тому +6

      🤣🤣

    • @jayakrishnanj4621
      @jayakrishnanj4621 Рік тому +22

      Apo hari meeraye aakashatholam ishtapedunnu. Ini enteduth chodik chodik. Chodikunilla😂

    • @neo3823
      @neo3823 Рік тому

      @@jayakrishnanj4621hey iyal enta pillere pole …

    • @Njan1989
      @Njan1989 10 місяців тому +4

      Thug is gone peak level 😂😂😂😂

  • @cinephile74
    @cinephile74 3 роки тому +456

    ഏട്ടൻ :അപ്പൊ ഹരി മീരയെ ഈ ആകാശത്തോളം സ്നേഹിക്കുന്നു. ഇനി എന്നോട് ചോദിക്ക്.
    ഇക്ക : ഇല്ല ചോദിക്കുന്നില്ല.
    ഏട്ടൻ : ഇയാൾ എന്താ ഒരു മാതിരി പിള്ളേരെപോലെ
    എത്രയോ അനുഭവങ്ങൾ 🤣

  • @mallumotive_kl
    @mallumotive_kl 3 роки тому +550

    രണ്ട് ഫാൻസിനെയും തൃപ്തിപ്പെടുത്തുന്ന ഒരു നല്ല മൂവി, ♥️
    *ഫാസിൽ😍*

    • @Sadiqali-mq5go
      @Sadiqali-mq5go 3 роки тому +2

      എന്ത് വിഡ്ഢിത്തമാ പറയുന്നത്

    • @mittugaming1
      @mittugaming1 3 роки тому +8

      @@Sadiqali-mq5go 🙄

    • @nh4iii_
      @nh4iii_ 2 роки тому +9

      @@Sadiqali-mq5go athenne ninnod njanum choikunnath😂

    • @franklinrajss2310
      @franklinrajss2310 2 роки тому +3

      വേറെയുമുണ്ടല്ലോ

    • @baburaj7921
      @baburaj7921 2 роки тому +3

      Lok geet lover boy ok video call ok

  • @ettanumpillerummfc6513
    @ettanumpillerummfc6513 3 роки тому +299

    Big M's മത്സരിച്ചു അഭിനയിച്ച ചിത്രം 😍😍🔥

    • @baburaj7921
      @baburaj7921 2 роки тому +4

      Oksook September for day marriage ok video call Lok uodcalok

  • @user-jt2gu9bk1e
    @user-jt2gu9bk1e 3 роки тому +402

    ന്താ വല്യ കാമദേവനാണെന്ന വിചാരം 😂😂...😂😂...ലാലേട്ടൻ 🔥❤️

    • @christianknight1810
      @christianknight1810 3 роки тому +13

      Aa mathanga kavilum
      Chalungiya mookkum
      Pinne aaamavaadham pidichapole thoal um thookki itt olla nadapp kaanumbo, penn pilleru plane il keri varum angu Egypt il ninn.

    • @jithus6592
      @jithus6592 2 роки тому +14

      @@christianknight1810 aa vidavulla pallum Mona kattiyullaa chiriyum aanaye valich kettan pakathilulla mookkum thrikone thrikone polulla nadathavum kndal eth Penn nokkumenna

    • @shakirmalappuram130
      @shakirmalappuram130 2 роки тому

      Ki keee

    • @baburaj7921
      @baburaj7921 2 роки тому

      Lokideaokodcalok

  • @muhammedrafasrafas3479
    @muhammedrafasrafas3479 2 роки тому +106

    ഇവർ ഇവരെ തന്നെ തമ്മിൽ അങ്ങോട്ട് ഇങ്ങോട്ടും ട്രോളിട്ട് ഉണ്ട്.. പിന്നെ എന്തിനാണ് ഇവരെ compiar ചെയ്യുന്നത് ഇവർ രണ്ടും പേരും നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് keep the respect🙌🏻

  • @devan4032
    @devan4032 2 роки тому +166

    ചായ തുടച്ച് കൊടുക്കുമ്പോ മമ്മൂക്ക എക്സ്പ്രഷൻ ഇട്ട് ഞെരിക്കുമ്പോഴും ലാലേട്ടൻ അത് കണ്ടിട്ടിടുന്ന എക്സ്പ്രഷൻ കണ്ടിട്ടാണ് എനിക്ക് ചിരി വന്നത് 😂😂😂

  • @arunks8281
    @arunks8281 Рік тому +93

    2:04 ഇയാളിതെന്താ ഒരുമാതിരി പിള്ളേരെ പോലെ 😂😂😂😂😂😂😂... ലാലേട്ടൻ 🔥🔥🔥❤❤❤❤💪🏻💪🏻💪🏻

  • @vvskuttanzzz
    @vvskuttanzzz 2 роки тому +88

    ഇതിലും വലിയ പരസ്പരമുള്ള കളിയാക്കൽ സ്വപ്നങ്ങളിൽ മാത്രം😂👌
    ഇക്ക ♥️ ഏട്ടൻ
    ഫാസിൽ സാർ Brillance👌
    ഇത് പോലെ ഒരു സിനിമ കൂടി വരണം🥰

  • @Linsonmathews
    @Linsonmathews 3 роки тому +166

    രണ്ട് പേരും, എന്താ അഭിനയം അല്ല ജീവിതം 😍👍❣️

  • @muhammedanas8341
    @muhammedanas8341 3 роки тому +187

    ചായ വീണിടത്ത് തുടച്ച് കൊടുക്കുമ്പോൾ ഉള്ള മമ്മുക്കയുടെ expression 👌👌😂😂

    • @Bilaljohnkurishingal8
      @Bilaljohnkurishingal8 2 роки тому +6

      😂🔥

    • @sreelekha4960
      @sreelekha4960 2 роки тому +3

      😂😂😂

    • @RAJASAB73679
      @RAJASAB73679 2 роки тому +1

      Over aayipoyi oru pennu thudachu koduthal aarenkilum kanjavadichu kiringiyavanepole anganeyokke kanikkumo
      Oru mathiri sexy expression
      🤣😂

    • @baburaj7921
      @baburaj7921 2 роки тому +2

      Lokidea

    • @josejose-je6xu
      @josejose-je6xu 2 роки тому +3

      🤣🤣🤣🤣🤣🤣🤣🤣 Mammotty pandey powliyaa

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +182

    ഈ സിനിമയിലെ ഏറെ ചിരിപ്പിച്ച ഒരു രംഗം.. 🤣👍

    • @baburaj7921
      @baburaj7921 2 роки тому +1

      Lokideacalok

    • @baburaj7921
      @baburaj7921 2 роки тому

      UideAok you manju ok you ok Mela video Lok video call ok you ok

  • @fathimaismail5293
    @fathimaismail5293 3 роки тому +124

    മമ്മൂക്കയ്‌യും ലാലേട്ടനും മത്സരിച് അഭിനയിച്ച ഫാസിൽ ചിത്രം ❤️❤️

  • @princevarghese6513
    @princevarghese6513 3 роки тому +90

    2 പേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും താങ്ങുന്ന രംഗങ്ങൾ വളരെ രസകമാണ്.....

  • @VoidWalker24
    @VoidWalker24 5 місяців тому +8

    0:23...That Expression And That Hymn😂🤣🤣😂😂😂🤣🤣....Always Nostu😉😊

  • @suhaibtk9810
    @suhaibtk9810 3 роки тому +96

    വല്ല്യ അഭിനയം ഉള്ള scenes അല്ല 😂😂😂but മലയാളീസ് മറക്കത്ത ഒരേ ഒരു scene 🤣🤣🤣

  • @Karthik-cx1bv
    @Karthik-cx1bv 3 роки тому +94

    ഇയാളെന്താ ഒരു മാതിരി പിള്ളേരെ പോലെ 😂

  • @surabhiss4658
    @surabhiss4658 10 місяців тому +14

    2:57 lalettante expression😂

  • @ananthups1005
    @ananthups1005 3 роки тому +64

    മമ്മൂക്ക❤

    • @baburaj7921
      @baburaj7921 2 роки тому +1

      Lokuideaodcalok ok video call ok you ok video call ok video call lokuideacalodlok

  • @user-jt2gu9bk1e
    @user-jt2gu9bk1e 3 роки тому +199

    അത് റിക്കാർഡ് പ്രകാരം ശരിക്കുള്ള വയസ്ത്രയാണെന്നു 😂😂

  • @memorylane7877
    @memorylane7877 3 роки тому +77

    #28 years of പപ്പയുടെ സ്വന്തം അപ്പൂസ്. അതും കൂടി പോന്നോട്ടെ. ❤

  • @ismayilizzath13
    @ismayilizzath13 2 роки тому +56

    3:03 😹 expressions ❤️
    4:56 😹❤️
    2 perum ❣️😘

  • @bosslevel9505
    @bosslevel9505 3 роки тому +76

    🔥🔥❤️ലാലേട്ടൻ❤️🔥🔥

  • @anshad5876
    @anshad5876 2 роки тому +45

    എത്ര വട്ടം കണ്ടെന്നു അറിയില്ല 🤣 MEGA 🌟suuper🌟 combo 💪❣️

  • @vyshagha3747
    @vyshagha3747 2 роки тому +25

    Lalettan thanne.. expression king
    😂

  • @nanduvijayan5953
    @nanduvijayan5953 3 роки тому +73

    Laletten FANS LiK💪❣️

  • @rahulrkrishanan7877
    @rahulrkrishanan7877 3 роки тому +34

    ettan 🤩👌🏻

  • @sjinachuz2167
    @sjinachuz2167 2 роки тому +47

    ലാലേട്ടന്റെ കാലിൽ ചായ വീഴുമ്പോൾ മമുക്ക ചായ തുടച്ചു കൊണ്ടുത്തിട്ടു കാലിന് ഒരടിയും😂👌

  • @arjunasok3580
    @arjunasok3580 3 роки тому +37

    Ettan ❤️❤️

  • @manjushamanjumanju1641
    @manjushamanjumanju1641 3 роки тому +37

    Lalettan mammokka👌polichh 😍 best comedy scene 🤩

  • @anjalisubhaga4956
    @anjalisubhaga4956 Рік тому +36

    @ 4:34 and 8:02 lalettan's priceless expression 👌

  • @user-cy6nu9fm3u
    @user-cy6nu9fm3u 3 роки тому +69

    ലാലേട്ടൻ 😍👌🏻

  • @hashirhash5956
    @hashirhash5956 Рік тому +13

    0:23 face expressions from both 😂

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +76

    *ലാലേട്ടൻ മമ്മൂക്ക ഫാൻ പ്ലീസ് come🤩*

  • @shyam6483
    @shyam6483 Рік тому +16

    4:55 mammookka 💣😂😂😂

  • @alvindq9197
    @alvindq9197 3 роки тому +50

    Mammooka comedy
    vere leval😄😍👌

  • @anandhumanikuttan341
    @anandhumanikuttan341 2 роки тому +14

    മമ്മൊക്കയും ലാലേട്ടനും ഒരേ പോലെ അഭിനയിച്ച സിനിമ

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 2 роки тому +46

    Nthoke paranjalum lalettande expressions ne muttaan arkum pettila😍😍😍

    • @appooseappoose8507
      @appooseappoose8507 Рік тому +4

      അതൊക്കെ പാണ്ട്.. ഇപ്പൊ മുഗം അനങ്ങുന്നില്ല

    • @Canadianmalludiaries
      @Canadianmalludiaries 8 місяців тому

      Onn nirthedo eee comparing avar 2 aalum poliya

  • @danishphilip4250
    @danishphilip4250 2 роки тому +14

    തമിഴിൽ രജിനികാന്ത്, കമൽ ഹാസൻ, ഹിന്ദി അമിതബച്ചൻ, ശശി കപൂർ.. പക്ഷെ മലയാളം മോഹൻലാൽ, മമ്മൂട്ടി... ദാസേട്ടൻ... ഇത് മൂന്നും ഒന്നിച്ചാൽ തൃമൂർത്തി... ഇതിൽ സിനിമയിൽ കാണാത്തത് ദസേട്ടൻ... മലയാള കലയുടെ ഒന്നാണ് ഇവർ 🙏🙏ചിത്ര ചേച്ചി സോങ്‌സ് നായികയുടെ... മലയാളത്തിന്റെ അഭിമാന കല ❤❤❤

  • @adhil7706
    @adhil7706 2 роки тому +13

    Ettan ❤️

  • @babithasaid6521
    @babithasaid6521 3 роки тому +20

    ഇക്ക 😍😍

  • @sajansaj9067
    @sajansaj9067 10 місяців тому +7

    Aa kathum kavithayum kodutha scene lalettan 🔥

  • @nanduvijayan5953
    @nanduvijayan5953 3 роки тому +35

    Laletten💖💖💖

  • @NadakkalTharavadu
    @NadakkalTharavadu 3 роки тому +22

    4:53 ഇജ്ജാതി എക്സ്പ്രഷൻസ് ഇക്ക 😆😆😆😆😆

  • @muhdfarhan7358
    @muhdfarhan7358 5 місяців тому +3

    5:14 😂😅 adipoli scene aanu

  • @thamimalik7948
    @thamimalik7948 3 роки тому +16

    Mammookkaa🥰🥰🥰🔥🔥🔥🔥

  • @prasanthms9868
    @prasanthms9868 Рік тому +11

    ലാലേട്ടൻ ♥️♥️♥️

  • @rasheedknm
    @rasheedknm 3 роки тому +25

    5:17 best expression

  • @fasileranhikkal4095
    @fasileranhikkal4095 2 роки тому +16

    Happiest Birthday Mammookka 💖💖💖💜💜💜

  • @faisalkallingal7278
    @faisalkallingal7278 3 роки тому +18

    Mohanlal😍 Mammutty 😘

  • @soman2287
    @soman2287 3 роки тому +12

    Mammookka 😍😍😍😘😘😘

  • @fathimapmrahman9854
    @fathimapmrahman9854 2 роки тому +18

    Lalettan ❤️

  • @mushrurockz
    @mushrurockz 2 роки тому +9

    5:02 എക്സ്പ്രഷൻ കുലപതി 🤣🤣🤣

  • @user-ir9rk1xk4q
    @user-ir9rk1xk4q 3 роки тому +18

    Manmookka🔥🔥❤️

  • @finto003
    @finto003 10 місяців тому +4

    ഈ സിനിമ ഇറങ്ങിയപ്പോൾ എനിക്ക് 8 വയസ്സ്. Nostalgia😢

  • @mywish6028
    @mywish6028 3 роки тому +12

    Lalettan polichu aduki

  • @viveknair846
    @viveknair846 2 роки тому +10

    Thammil kaanumbol randeperudeyum expression 0:22 to 0:26 ore poli ♥️♥️♥️

  • @marinikomang865
    @marinikomang865 2 роки тому +12

    6:10 😂😂

  • @alameenmedia4103
    @alameenmedia4103 2 роки тому +9

    Mammokka🥰

  • @uniqueurl
    @uniqueurl 3 роки тому +55

    അര കിലോമീറ്ററിന് അടുത്തു നീളുന്ന fdfs ക്യു നിന്നത് ഇന്നലെ പോലെ ഓർക്കുന്നു. അന്നൊക്കെ ബാൽക്കണിയിൽ, ബെഞ്ചും തടി കസേരയും ഇട്ടാണ് ഞങ്ങളെ ഇരുത്തിയത്. ആറാം തമ്പുരാൻ , വല്യേട്ടൻ, നരസിംഹം ഒക്കെ same.

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 місяці тому +2

    ❤fazil ekka ❤

  • @sreeharir937
    @sreeharir937 5 місяців тому +5

    2:30 big m 's troll themselves

  • @richadson9906
    @richadson9906 3 роки тому +14

    Lalettan mass

  • @rulebreaker3756
    @rulebreaker3756 Рік тому +5

    4:54 മമ്മുക്കാ 😂😂😂😂😂

  • @jithinvarghese3645
    @jithinvarghese3645 2 роки тому +3

    Ithupole randu Nalla kidilan mothalukal
    👑👑👑👑 LALLETAN 👑MAMMOOKKA👑👑👑👑👑

  • @lovelyone5933
    @lovelyone5933 2 роки тому +5

    ഹാ!! ഇയാളെന്ന ഒരുമാരി പിള്ളേരെ പോലേ🤣🤣🤣

    • @josejose-je6xu
      @josejose-je6xu 2 роки тому

      🤣🤣🤣🤣🤣🤣 Mammotty Super

  • @Doctorpruener
    @Doctorpruener Рік тому +15

    6:15 lalettan minute best expression

  • @t.m.jayakumar3534
    @t.m.jayakumar3534 2 роки тому +5

    Mammookka Laletta I Great Love you ❤️❤️❤️😀😀😀

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 10 місяців тому +1

    രണ്ടുപേരും പരസ്പരം ഇട്ട് പൊരിക്കുവാ 🔥😁💥
    Big M's ❤️‍🔥

  • @VKremixstudio
    @VKremixstudio 3 роки тому +12

    ഏട്ടൻ ❤️
    ഇക്ക ✨️💓

  • @neethun708
    @neethun708 2 роки тому +3

    5.55 muthal Randu perudeyum action eniku bayankara ishta

  • @rohanrajm.r9212
    @rohanrajm.r9212 3 роки тому +14

    Lalettan⚡️🔥💥

  • @failedqueen
    @failedqueen 2 роки тому +28

    lalettante comedy timing and expressions oru reksha illa

  • @akashraj.r1837
    @akashraj.r1837 3 роки тому +7

    ഇക്ക super

  • @avinash2597
    @avinash2597 2 роки тому +11

    Lalettan 🔥❤️

  • @sagaraliasjacky5970
    @sagaraliasjacky5970 3 роки тому +27

    Lalettan😍❤️

  • @neo3823
    @neo3823 Рік тому +4

    6:07 Bro 😂😂😂

  • @josejose-je6xu
    @josejose-je6xu 2 роки тому +5

    Mammotty Super 🤣🤣🤣🤣🤣🤣💪🤣

  • @amin__abdullah
    @amin__abdullah 3 роки тому +9

    Ikka Vere Level❣

  • @imakshayharikumar
    @imakshayharikumar 2 роки тому +6

    4:08 mamooka😂😂

  • @HariShankar-po8bq
    @HariShankar-po8bq 2 роки тому +3

    Ettan 🔥🔥🔥 ikka ❤

  • @vishnu._.3698
    @vishnu._.3698 3 роки тому +3

    ഇക്ക 😂❤

  • @man-wh4wk
    @man-wh4wk 2 роки тому +13

    ഇതൊന്നും തിയേറ്ററിൽ ഇരുന്നു കണ ന്നുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ...

  • @NadakkalTharavadu
    @NadakkalTharavadu 3 роки тому +47

    Wish these two come together again for another investigative thriller... we want harikrsihanans 2..... Some idiot fans of both stars is the reason it is not happening..... we love them both though i am a L10 fan.

    • @satyamanu2211
      @satyamanu2211 2 роки тому +3

      Athu orikkalum nadakilla
      A10 fans mamangathinne kaliakkunadtholam kaalam
      Pinne Ekka fans marakkarine kaliakkunadtholam kallam ,idhu onnum nadakilla

  • @jinn1435
    @jinn1435 3 роки тому +5

    ഇക്കാ, ലാൽ ഏട്ടൻ ❤

  • @manu-lk9fc
    @manu-lk9fc 3 роки тому +2

    💓💓

  • @jessi1231
    @jessi1231 Рік тому +4

    6:12 revenge sucess😂😂😂

  • @abdhuljaleel8172
    @abdhuljaleel8172 3 роки тому +9

    Mammotty super

  • @najemohd2554
    @najemohd2554 3 роки тому +6

    MAmoookka😄

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 9 місяців тому +1

    😂😂😂😂super 2 kings polichu❤😂😂😂

  • @josejose-je6xu
    @josejose-je6xu 2 роки тому +4

    Mammotty jayicgu ithil💪💪💪

    • @RAJASAB73679
      @RAJASAB73679 Рік тому +10

      Mammoottyude face expressionsil nalla artificialty und pakshe lalettantethu angane alla abhinayikkuka aanennu polum thonnilla
      Mathramalla Mammoottyekkal kooduthal timing ullathum mohanlalinanu

  • @vishnuudith9238
    @vishnuudith9238 2 роки тому +3

    👍👍👍

  • @MAskmedia13
    @MAskmedia13 2 роки тому +1

    😍🤩

    • @baburaj7921
      @baburaj7921 2 роки тому +1

      Ideaok September for day open jeep promise you ok video call ok

  • @chandrakb510
    @chandrakb510 3 роки тому +7

    Lalettan poli mammukkayum poli

  • @gk-zf4ei
    @gk-zf4ei 2 роки тому

    👌❤❤❤❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 місяців тому +1

    Mammoikka ❤lalchatai my favorite actor first❤shobin ❤