1988ൽ തിയേറ്ററുകൾ പൂരപ്പറമ്പാക്കിയ ഒരു ക്ലൈമാക്സ് | Mammootty | Oru CBI Diary Kurippu Climax Scene

Поділитися
Вставка
  • Опубліковано 28 вер 2024
  • "A climax in 1988, when theaters were in full swing"!!! | Oru CBI Diary Kurippu Climax Scene
    Oru CBI Diary Kurippu is a Malayalam mystery thriller film directed by K. Madhu, written by S. N. Swamy, and starring Mammootty, Urvashi, Suresh Gopi, Jagathy Sreekumar, Mukesh, and Sukumaran. The lead character, CBI officer Sethurama Iyer is inspired by a police officer named Radha Vinod Raju, Jammu and Kashmir cadre IPS Officer who in 2009 was appointed as the first chief of India's National Investigation Agency. It was the highest grossing Malayalam film at that time. Considered one of the best crime thrillers in Malayalam, it eventually developed a cult following. This is the first instalment in the CBI (film series) featuring Mammootty as Sethurama Iyer.Oru CBI Diary Kurippu was a commercial success at the box office. It was the highest grossing Malayalam film at that time collecting around ₹ 3 crore, beating the previous collection record of New Delhi film which collected around ₹2.5 crore (US$330,000) from theatres. The film had good reception in Tamil Nadu.The film ran for one year in Tamil Nadu box office.The movie is considered one of the best investigative thrillers in India. The character of Sethurama Iyer became an instant hit.The CBI series has announced the fifth film of the series tentatively named as CBI 5.

КОМЕНТАРІ • 1 тис.

  • @sajeeshparayil9491
    @sajeeshparayil9491 2 роки тому +593

    മമ്മുക്കയുടെ ആ പഴയ സ്റ്റൈൽ കാണാൻ തന്നെ എന്തൊരു മൊഞ്ചൻ...❤

    • @fighterjazz619
      @fighterjazz619 2 роки тому +1

      💯sathyam ippoyathe look 🙁characterin match aavunna aa chullan mammokka ❤️

    • @mohdrahnas
      @mohdrahnas 2 роки тому +6

      @@fighterjazz619 ipoyum poli aan

    • @hareeshkumar7279
      @hareeshkumar7279 2 роки тому +1

      37yrs😍

  • @midhunkumarp.r5087
    @midhunkumarp.r5087 3 роки тому +386

    20:26 ആ മുറുക്കാൻ വായിൽ ഇട്ട് കൊണ്ടുള്ള ചിരി.... ഹോ... കൂടെ ആ തീ bgm ഉം...🔥🔥🔥🔥

    • @ajaymathew3599
      @ajaymathew3599 3 роки тому +8

      1st and 2nd part il murukan use cheyunund ...But 3 and 4 il athu kaanan illa

    • @NoOne-gv2fv
      @NoOne-gv2fv 2 роки тому +16

      @@ajaymathew3599 അപ്പോഴേക്ക് നിക്കോട്ടെക്സ് മാർക്കെറ്റിൽ വന്നു. ഡയറക്ടർ ബ്രില്യൻസ് ആണ് mr 😏

    • @ashwinps8425
      @ashwinps8425 2 роки тому +7

      Athe aa scene mamookade aa..chiri ho😍

    • @adithyavenkatesh5577
      @adithyavenkatesh5577 7 місяців тому +1

  • @bouncingballmedia799
    @bouncingballmedia799 3 роки тому +3836

    ഒരു പാട്ടോ ഡാൻസോ റൊമാൻസോ ഇല്ലാതെ ഒരു കൊമേർഷ്യൽ സിനിമയ്ക്ക് വേണ്ട ചേരുവകൾ ഒന്നും ഇല്ലാതെ അന്നുവരെയുള്ള മലയാളം സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും തൂത്തു വാരിയെറിഞ്ഞ അത്ഭുത സിനിമ.

    • @SabuXL
      @SabuXL 3 роки тому +101

      വളരെ ശരിയാണ് ചങ്ങാതീ 👍🏼👏🤝

    • @joel4038
      @joel4038 3 роки тому +141

      But they ruined it in Sethuram iyer CBI....navya nair vineeth kumar romance...waste scene

    • @SurajInd89
      @SurajInd89 3 роки тому +33

      ഹ ഹ... ഗുഹൻ കളക്ഷൻ റെക്കോർഡ് തകർത്തു എന്നോ? ചിരിപ്പിക്കല്ലേ പൊന്നേ..

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +144

      @@SurajInd89 പാൽകുപ്പിയായ നിനക്ക് എന്തറിയാം മോനേ? മാറി നിന്ന് കുരു പൊട്ടിച്ചോളുക ...

    • @asimsaif125
      @asimsaif125 3 роки тому +110

      @@suryakiranbsanjeev3632 2K 🍼ലൂമ്പി ആണവൻ,പുളിമുരുഗൻ കണ്ട് ഫാൻ ആയ വാണം 😂

  • @anwarozr82
    @anwarozr82 4 роки тому +1083

    സേതുരമായ്യർ ഇന്നും മാസ്സ്... 😎😎😎. 💪💪💪👍👍👍

    • @unnikrishna9761
      @unnikrishna9761 2 роки тому +3

      സേതുരാമ അയ്യർ എന്ന സവർണ ബ്രാഹ്മണ പേരും
      സംഘികൾ നെറ്റിയിലണിയുന്ന കുങ്കുമവുമായി
      നമ്മുടെ ഇക്ക ...!
      വീരാനെന്നോ .. അച്ചരപ്പെന്നോ .. പേരും നിസ്കാര തയമ്പുമുള്ള ഒരു സി ബി ഐ ആപ്പീസറെ ...മതി ഞമ്മുക്ക് ...
      ബ്രാഹ്മണർക്കാണ് ബുദ്ധി കൂടുതലെന്നു ഞമ്മളെ ബോധിപ്പിക്കാൻ ഇക്കാ നിന്നു കൊടുക്കരുത് .

    • @anwarozr82
      @anwarozr82 2 роки тому +6

      @@unnikrishna9761 സംഘി അല്ലല്ലോല്ലോല്ലോല്ലേ?? 🤣

    • @unnikrishna9761
      @unnikrishna9761 2 роки тому +1

      @@anwarozr82 അയ്യർ എന്ന ജാതി വാലുമായി മ്മേടെ ഇക്കാക്ക

    • @anwarozr82
      @anwarozr82 2 роки тому +10

      @@unnikrishna9761 ഹിഹിഹി... എന്തൊരു കുരുവാണേടെ ഇത്? 🤣🤣🤣🤣 ഇങ്ങനെ പൊട്ടിച്ചു നാറ്റിക്കല്ലേ 🤧🤧🤧

    • @kamalprem511
      @kamalprem511 2 роки тому

      Yes

  • @farooqpachu8426
    @farooqpachu8426 4 роки тому +570

    Sherlock - Hollywood
    Byomkesh - Bollywood
    Sethuramaiyer - Mollywood

    • @jimnanthiyattu8738
      @jimnanthiyattu8738 3 роки тому +9

      Sherlock is a part of British film industry as well as James Bond

    • @farooqpachu8426
      @farooqpachu8426 3 роки тому +4

      @@jimnanthiyattu8738 a work after Arthur Conan Doyle's creation

    • @darkhumour2210
      @darkhumour2210 3 роки тому +3

      @@jimnanthiyattu8738 but it's part of western detective fiction. As well as Hercule Poirot by Agatha cristie

    • @anoop8610
      @anoop8610 3 роки тому +2

      Stop imitating the word Hollywood... It looks so pathetic

    • @08kakz
      @08kakz 2 роки тому +1

      Thupparivalan - Tollywood

  • @sajanshekhars5713
    @sajanshekhars5713 3 роки тому +309

    ഏതൊരു സിനിമയിലും.. കൊലപാതകം നടക്കുമ്പോൾ.. മഴയുണ്ടാകും.. സ്വാഭാവികം... 😀

    • @dream_catcher669
      @dream_catcher669 2 роки тому +34

      Best ,avide thanik thettii avde ann directore and script writerude brilliance , eth oru kolleyalliyum mazha ulla nighte choose cheyyuu Crime cheyyam..NB:dog squad

    • @sejad7kl146
      @sejad7kl146 2 роки тому +2

      Adh ellaaa film um kaanathedh kond thonnunnedhaaa😃😃😃😃

    • @xtubedude
      @xtubedude 2 роки тому +4

      @@dream_catcher669 Pavanaayi mazha nokki alla crime cheyyaan pogunnathe 😂😂...undhu vandiyil bomb, transistor bomb ithokke pushpam pole pattaa pakal mazha illaatha divasam thanne kondu vechu 😂😂

    • @eaxvrwmz8929
      @eaxvrwmz8929 2 роки тому +1

      എന്റെ പെണ്ണ് അടുത്ത് ഭീഷണി ഇറക്കി ജീവിതം ❤ തകർത്ത നീയും 🖤 അവളും 🖤 ചാവും ഓർമ്മ വച്ചോ ok

    • @eaxvrwmz8929
      @eaxvrwmz8929 2 роки тому

      @@beautycricketmalayalam672 അത് എല്ലാം പറയാൻ നീയൊക്കെ 🖤 ആരാ എന്താ നിന്റെ 🖤 എല്ലാം പ്രശ്നം ?

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +494

    സേതു രാമയ്യർ എന്ന കഥാപാത്രതിന്റെ വിജയത്തിന്റെ പൂർണ ക്രെഡിറ്റ് എസ് എൻ സ്വാമിക്കാണ്

    • @memorylane7877
      @memorylane7877 3 роки тому +61

      അതെന്താ അദ്ദേഹം തന്നെയാണോ ആ വേഷം അവതരിപ്പിച്ചതും? 😏

    • @arunenglish3997
      @arunenglish3997 3 роки тому +12

      കറക്റ്റ്.. Sn സ്വാമി

    • @soorajveena7242
      @soorajveena7242 3 роки тому +62

      ശെരിയാ... മമ്മൂട്ടിക്ക് പകരം മാമൂക്കൊയ ആയിരുന്നാലും സൂപ്പർ ആയിരുന്നേനെ അല്ലെ

    • @techies9900
      @techies9900 3 роки тому +58

      അങ്ങിനെ യാണങ്കിൽ ദൃശ്യം, പുലിമുരുകൻ എല്ലാം ക്രെഡിറ്റും ജിത്തു ജോസഫ് ന് ആയിരിക്കും

    • @shajishaji8136
      @shajishaji8136 3 роки тому +4

      Pota pulle

  • @MuhammedSalim
    @MuhammedSalim 3 роки тому +74

    മലയാളികൾക്ക് CBI എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്ന പേരാണ് #മമ്മുക്ക #സേതുരാമയ്യർ, 🔥🔥🔥🔥
    പിന്നേ BGM 🔥😍

  • @nishad.m8663
    @nishad.m8663 3 роки тому +180

    Cbi സീരീസ് ഒക്കെ സൂപ്പർ ആണ്. ഇനി വരുന്ന അവസാന സിബിഐ സീരീസിന് വേണ്ടി വെയ്റ്റിംഗ്.

    • @vaibhav_unni.2407
      @vaibhav_unni.2407 3 роки тому +12

      That is not declared as the last one. May still continue after the next...

    • @nishad.m8663
      @nishad.m8663 3 роки тому +17

      @@vaibhav_unni.2407 സ്വാമി ക്ക് വയസ്സ് ആയി...അങ്ങേരുടെ കാല ശേഷം ഈ സീരീസ് തുടർന്ന് പോകും എന്ന് തോന്നുന്നില്ല. അഥവാ വേറെ ആരെങ്കിലും പേരിന് അങ്ങനെ ഒരു സീരീസ് ഇറക്കാൻ നോക്കിയാലും പൊളിഞ്ഞു പാളീസ് ആവുക മാത്രമല്ല, ഇന്നുവരെയുള്ള സിബിഐ സീരീസിന്റെ വില തന്നെ കളഞ്ഞു കുളിക്കും. സോ സ്വാമി തന്റെ കാല ശേഷം ഇതിന്റെ തുടർച്ച പിടിക്കാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല....

    • @abhijith2482
      @abhijith2482 3 роки тому +6

      @@nishad.m8663 CBI 5 script full completed aanu. 2022 il enthaayalum release undaavum

    • @adhilazeez3192
      @adhilazeez3192 3 роки тому +10

      നേരറിയാൻ സിബിഐ സിബിഐ നാലാം ഭാഗം ഒരു പരാജയ സിനിമ ആണ് 1, 2,3 mass ആണ്

    • @unniramesh5733
      @unniramesh5733 2 роки тому +6

      @@adhilazeez3192 പരാജയമൊന്നുമല്ല പ്രതീക്ഷിച്ചത്ര വിജയിച്ചില്ല

  • @8943661063
    @8943661063 3 роки тому +22

    ഇതിന്റെ 5 ഭാഗം ഇറങ്ങിയാൽ... ഇവിടെയുള്ള കുറെ ഹേറ്റേഴ്‌സ് ആദ്യം ചെയ്യാൻ പോവുന്നത് ഇതിന്റെ ക്ലൈമാക്സ്‌ പുറത്തെത്തിച്ചു പടം പൊട്ടിക്കാനാവും.... അങ്ങനെ ചെയ്യുന്നവരെ ബ്ലോക്ക്‌ ചെയ്യാനുള്ള മാർഗം കൂടി cbi5 കണ്ടെത്തണം

  • @footballforever7919
    @footballforever7919 2 роки тому +10

    വരുന്നു വരുന്നു അവൻ വരുന്നു ഐയ്യർ സിബിഐ 5 coming soon..🔥🔥🔥🔥🔥🔥🔥

  • @movi-e6430
    @movi-e6430 2 роки тому +31

    20:30സർ ഇദ്ദേഹത്തിനൊരു റിക്സ്റ്റ് ഉണ്ട്... ആ പിടികിട്ടാപുള്ളി സുകുമാരകുറിപ്പിനെ കൂടി ഒന്ന് പിടിച്ചു കൊടുക്കണമെന്ന്
    ....സിബിഐ 5ൽ എങ്ങാനും പിടിച്ചാൽ മതി....ആള് വീട്ടിൽ തന്നെ ഉണ്ട്... 😁

  • @jijinjacob7077
    @jijinjacob7077 3 роки тому +71

    ഇതിന്റെ സെയിം ക്ലൈമാക്സ്‌ ആണ് നദിയ കൊല്ലപ്പെട്ട രാത്രിയിൽ രക്തഗ്രുപ്പ്

    • @MANESH32
      @MANESH32 3 роки тому +5

      Same director for both cinemas

  • @manikkuttipp6564
    @manikkuttipp6564 2 роки тому +57

    അവസാനത്തെ "സുകുമാറാകുറിപ്"അവസാനം മകൻ കണ്ടുപിടിച്ചു😁😁

  • @lintup.v275
    @lintup.v275 4 роки тому +159

    back ground Music കേൾക്കുമ്പോൾ കുളിരു വരും, പഴയ നോക്കിയയിലെ Sharp Sound Ringtone

    • @omarabdullah57
      @omarabdullah57 4 роки тому +3

      അത് അസുഖമാണ് നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രക്ഷപ്പെടും

    • @SabuXL
      @SabuXL 3 роки тому +10

      @@omarabdullah57 ഹഹഹാാ അത് കൊള്ളാം ചങ്ങാതീ. താങ്കൾ ഒരു ദർപ്പണം എടുത്തു വച്ച് നോക്കുമ്പോൾ അത് വ്യക്തമാകും.ഹി. അല്ലാ വേറൊരു കമന്റിനും താങ്കൾ ഇവ്വിധം മറുപടി നല്കിയത് കണ്ടു.

    • @omarabdullah57
      @omarabdullah57 3 роки тому +1

      @@SabuXL സാബു ചങ്ങാതി ദർപ്പണത്തിൽ നോക്കുന്ന XLസൈസ് എന്താണെന്ന് മനസ്സിലാവുന്നുണ്ട്😂😂 വീട്ടുകാർ ഇല്ലാത്ത സമയത്ത് നോക്കാൻ അപേക്ഷ ഇനി അവരെ ബോധം കെടുത്തരുതല്ലോ😎

    • @SabuXL
      @SabuXL 3 роки тому +10

      @@omarabdullah57ഹായ് ചങ്ങാതീ. താങ്കളുടെ ഈ മറുപടി ഉൾപ്പെടെ ഉള്ള പ്രതികരണങ്ങളിൽ നിന്നും താങ്കളുടെ സവിശേഷത വെളിപ്പെട്ടു. ഞാൻ തികഞ്ഞ സൗഹൃദത്തോടെ ബൈ ചൊല്ലുന്നു.🙏 കാണാം ട്ടോ എപ്പോഴെങ്കിലും.
      👍

    • @najeeb2957
      @najeeb2957 3 роки тому +1

      @@omarabdullah57 nannayi pottunnund.. Oru karyam parayam lal fan anenn karuthi enth thengayum parayam ennavaruth... Lalettan oru vilayund ath kalayatuth... Thanikk pinne athillallo elladthum vann pottikkunnath kanunnath kond

  • @geethanarayannarayan4863
    @geethanarayannarayan4863 2 роки тому +28

    WHAT SUPPER FILM I HAVE SEEN 10 TIMES I LOVED TO MOMOOTY SIR N ALL THE CHARACTERS.

  • @ratheeshat276
    @ratheeshat276 2 роки тому +18

    ഇനി ഇതേപോലെ CBIഏതെങ്കിലും ഒരു നടൻ അഭിനയിച്ചു ഭലിപ്പിച്ചാൽ, ചങ്കിൽ കേറണം.... കേട്ടോ... ഏതു ഭാഷയും നടനും അല്ല പ്രശ്നം,മമ്മൂട്ടിയേക്കാൾ മികച്ചത് ആണെന്ന് തോന്നിയാൽ അന്ന് തൊട്ട് ഞാൻ അയാളുടെ കട്ട ഫാൻ ആയിരിക്കും. All മലയാളം സിനിമ Fans.

  • @njr2776
    @njr2776 2 роки тому +30

    തന്റെ 5ആം വരവിനൊരുങ്ങുന്ന അയ്യരും ടീമും 🔥🔥🔥

  • @harisktm2509
    @harisktm2509 2 роки тому +23

    പാവം ആപറഞ്ഞ ആൾക്ക് അറിയില്ലല്ലോ കുറുപ്പ് അയാളുടെ മകൻ ആണെന്ന് ഉള്ള കാര്യം 😍😍

  • @മിസ്റ്റർമലയാളി

    നല്ലത് കണ്ടാൽ മനസ് തെളിയും. മോശം കണ്ടാൽ മനസ്സ് കലങ്ങും. നല്ല മനസ്സുള്ളവർ കാണുന്നതും കേൾക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം നല്ലത് മാത്രം ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @asharafmohammad4954
    @asharafmohammad4954 3 роки тому +68

    ഷൊർണ്ണുർ .മേളം ഒരു പഴയ ഓർമ്മ.ഇതിന് ലൈക്ക് തരില്ലേ
    അഷnഫ് ആലൂർ: ഓൾഡ് കുറ്റിപ്പുറം

  • @sudhar889
    @sudhar889 2 роки тому +30

    1000 times Worth a watch

  • @yourstruly1234
    @yourstruly1234 3 роки тому +20

    Malayalikalku CBI yude value koottan ee cinema orupadu sahayichitundu...Ithu kazhibjanu ethu case vannalum CBI anveshanam venammenu parayanbthudangiyathu..

  • @hitha89
    @hitha89 2 роки тому +24

    എന്നും "മാസ്സ്" ആണ് നമ്മുടെ ഈ "CBI"... ❤️❤️❤️

  • @VerifiedMalluYt
    @VerifiedMalluYt 3 роки тому +11

    Climax ugran... Sethuramayyar pwolichadukkii 👍😎😎

  • @chinnunifuvlog5747
    @chinnunifuvlog5747 3 роки тому +19

    റ്റു റ്റു ടടട്ടെ റ്റു റ്റു ടടട്ടെ 😍😍😍😍👌🔥💯

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 роки тому +9

    ഈ.. സിനിമയുടെ ആഢംബര നിലവാരത്തിന് ഒട്ടും ചേർച്ചയില്ലാതെ പോയ ഒരേ ഒരു ഘടകം... ഔസേപ്പച്ചന്റെ തുണിക്കട😂

  • @vishnuk2976
    @vishnuk2976 3 роки тому +20

    1988 😍😍😍. Njanokke janikkunnathinu ethrayo varsham munba 🥰

  • @abdulbasheer58
    @abdulbasheer58 4 роки тому +63

    The face of Indian cinema 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @amnoos4112
    @amnoos4112 3 роки тому +17

    CBI 5ാം ഭാഗത്തില്‍ ഹാരിയായി .അഭിനയിച്ച സുരേഷ് ഗോപി എത്തുമോ സിനിമയില്‍ ഉണ്ടാകുമോ

    • @abhijith2482
      @abhijith2482 3 роки тому

      Suresheattan Undaavan chance kurav aanu bro

    • @mohammedvaliyat2875
      @mohammedvaliyat2875 3 роки тому

      സുരേഷ്‌ഗോപി ഉണ്ടങ്കിൽ കസറും

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 3 роки тому +15

    ഐ ആം സേതുരാമയ്യർ ഫ്രം സിബിഐ ഉഫ്ഫ്ഫ് രോമാഞ്ചം ഇക്ക

  • @kamarazeez2340
    @kamarazeez2340 Рік тому +2

    ഇ സിനിമയുടെ ഗുണം മമ്മൂട്ടിക്ക് ലഭിച്ചത് തമിഴ് നാട്ടിൽ നിന്നാണ് തമിഴ് നാട്ടിൽ ഇ സിനിമയുടെ വിജയമാണ് മൗനം സമ്മതം എന്ന സിനിമ ഉണ്ടാകാൻ കാരണം

  • @premkiran8137
    @premkiran8137 3 роки тому +21

    സുകുമാരക്കുറുപ്പിനെ പിടിക്കുവോ 🔥

    • @riyasm9855
      @riyasm9855 3 роки тому +1

      കേസ് SN സ്വാമിക്ക് കൊടുത്താൽമതി

  • @vigineshp7621
    @vigineshp7621 2 роки тому +7

    2022 എന്നിട്ട് മടുക്കുന്നില്ല പടം. 🔥🔥🔥

  • @thahak6103
    @thahak6103 3 роки тому +37

    ഇന്നും സുകുമാരന്‍ കുറുപ്പിനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല 😂

  • @faizeyfaseel7022
    @faizeyfaseel7022 2 роки тому +11

    Marana mass padm waiting for cbi 5🔥🔥🔥🔥🔥🔥🔥

  • @anuanvarponmala122
    @anuanvarponmala122 2 роки тому +3

    സുകുമാര കുറുപ്പിനെ പിടിക്കാൻ... Part 5 ൽ വരുന്നുണ്ട്.... ഇക്കാ മാസ്സ് ❤️❤️❤️💕✌🏻✌🏻✌🏻✌🏻✌🏻✌🏻

  • @babeeshcv2484
    @babeeshcv2484 2 роки тому +11

    ക്ലൈമാക്സ്‌ പൊളിച് 🔥

  • @johnchacko3539
    @johnchacko3539 3 роки тому +137

    യഥാർത്ഥ സിബിഐ ഒക്കെ വെറും കോമഡി ആണ് 😂😂

    • @suryalakshmi4814
      @suryalakshmi4814 3 роки тому +2

      What?

    • @ashwin5072
      @ashwin5072 2 роки тому +21

      ആര് പറഞ്ഞു അന്ന് ഈ കേസ് അന്നെഷിച്ച cbi officer ayirunu athan mammotty abhinayiche

    • @sadhiqsadhiq5583
      @sadhiqsadhiq5583 2 роки тому +1

      ജോ ചാക്കോ നീ ഇതുവരെ സിനിമ കണ്ടിട്ടില്ല സിബിഐ പടങ്ങൾ ഒന്നും പോടാ

  • @pranavpk1673
    @pranavpk1673 2 роки тому +12

    Waiting for CBI 5🤩🔥

  • @prestinthomas4891
    @prestinthomas4891 2 роки тому +2

    Last dialogue- Pidikitta pulli sughamara kurupine koody kandu pidichuu kodukanham ennu 🔥🔥

  • @ANANDHUPRAKASH212
    @ANANDHUPRAKASH212 4 роки тому +73

    09:55 അത് കണ്ടു പിടിക്കാൻ കുറച്ച് സമയം എടുക്കും. ഇപ്പോഴാണെങ്കിൽ Ctrl + F അടിക്കേണ്ട കാര്യമേ ഉള്ളു...

    • @SafeerKannurcity
      @SafeerKannurcity 3 роки тому +4

      Excel. 8വർഷം ദുബായിലെ ചോർ excel ആയിരുന്നു

    • @ronytjoseph
      @ronytjoseph 3 роки тому +2

      Excel il filter cheythaal mathi

    • @ygyfyv7380
      @ygyfyv7380 3 роки тому

      Correct 😅😆😆

  • @pournami5036
    @pournami5036 2 роки тому +11

    DQ എന്ന സുകുമാരകുറുപ്പിനെ പിടിക്കാൻ സേതുരാമയ്യറിനെ കൊണ്ട് വന്നാലോ 😝😝😝😝അങ്ങനെ ഒരു സിനിമ വന്നാൽ എന്തായിരിക്കും ക്ലൈമാക്സ് 😂

  • @gopakumarsp1794
    @gopakumarsp1794 2 роки тому +3

    ഈ പടത്തിന്റെ ഹൈലൈറ്റ് ബി ജി എം ആണ്

  • @abdulkadarkabdulkadark2395
    @abdulkadarkabdulkadark2395 2 роки тому +6

    സുരേഷ് ഗോപി എന്ധൊരു ഗ്ലാമറാ

  • @vointeflights6998
    @vointeflights6998 3 роки тому +35

    Bgm 🔥🔥🔥🔥 old is gold

  • @athulkumarm6945
    @athulkumarm6945 3 місяці тому +1

    എനിക്ക് ഓർമ്മയുണ്ട്...എൻ്റെ ചെറുപ്പകാലത്ത് അന്നു തിയറ്ററിൽ ആരും ഉണ്ടായിരുന്നില്ല...തളിപറമ്പ് അശോക ടാക്കീസിൽ... മമ്മൂക്കയുടെ പടങ്ങൾ കൂടുതലും ടിവിയിൽ വന്നതിനു ശേഷം ആണ് സൂപ്പർഹിറ്റ് ആകുന്നത് ..സുരേഷ് ഗോപിയും അങ്ങനെ തന്നെ..

  • @dileepdilee1834
    @dileepdilee1834 2 роки тому +5

    ഒറ്റ പേര് സേതു രാമയ്യർ 😍

  • @Asieasi
    @Asieasi 2 роки тому +6

    Waiting for CBI5😍😍🔥🔥

  • @aswanthgappuzz1378
    @aswanthgappuzz1378 2 роки тому +6

    CBI 5.THE BRAIN 🔥

  • @manugokul7951
    @manugokul7951 2 роки тому +11

    CBI 5... THE BRAIN...🥰🥰🥰🥰 IAM WAITING...... 🥰🥰🥰🥰😘😘😘❤❤❤❤❤

  • @kkpstatus10
    @kkpstatus10 2 роки тому +7

    ആ bgm🔥❤️

  • @ajigram
    @ajigram 2 роки тому +11

    CBI 5 ടീസർ വന്നതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @tinz5240
    @tinz5240 3 роки тому +11

    Annathe drishyam level padam aayirunu Ith,👌🏻

  • @bablusebastian661
    @bablusebastian661 3 роки тому +7

    Waiting for CBI 5💥

  • @footballloverlover6922
    @footballloverlover6922 Рік тому +2

    നാരായണൻ ബെസ്റ്റ് ഫ്രണ്ട് എവെർ 🔥

  • @anusreekrishnan131
    @anusreekrishnan131 2 роки тому +6

    Waiting for CBI 5

  • @sreejithrithu1888
    @sreejithrithu1888 2 роки тому +2

    Ee sn swami sir valaa cbi akenda aalarunu❤️

  • @shameer1441
    @shameer1441 5 місяців тому +5

    2024 april 13 nu kanunnavar undo

  • @masthanjinostra2981
    @masthanjinostra2981 3 роки тому +5

    Last sugumaarakurupp 🔥

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 3 роки тому +5

    All time fav👍👍👍

  • @voiceofsangeet4411
    @voiceofsangeet4411 2 роки тому +2

    ചഞ്ചഞ്ഞം ചജഞ്ഞം ചഞ്ചഞ്ഞം ചജഞ്ഞം🔥

  • @ratheeshat276
    @ratheeshat276 2 роки тому +1

    CBI എന്നും ഇക്ക മാത്രം.ജോയ് മാത്യു എന്ന ജോണിക്കുട്ടിയുടെ രക്തം എങ്ങനെ ഓമനയുടെ സാരിയിൽ വന്നു? എനിക്കറിയില്ല. നിനക്കറിയില്ലല്ലേ."ടപ്പേ "ഇക്ക High Mass Level One and Only "CBI".

  • @hauntedmallu5876
    @hauntedmallu5876 2 роки тому

    Cbi 5 ഉം ഗംഭീരം ആകാൻ പ്രാർത്ഥിക്കുന്നു.....Waiting...

  • @blackman7573
    @blackman7573 2 роки тому +6

    ഇന്ന് teaser കണ്ട് ഈ സീൻ കാണുന്നവർ ണ്ടോ

  • @jamaludinsabana8921
    @jamaludinsabana8921 3 роки тому +6

    മമ്മൂട്ടി

  • @ashifashifgdr9140
    @ashifashifgdr9140 2 роки тому +1

    ന്റെ സേതുവേട്ട ഇഷ്ട്ടായി

  • @shafeeqrahman7921
    @shafeeqrahman7921 2 роки тому +1

    Sukumarakuruppu ippolum trending 2022 😀😀😀👌👌👌

  • @faizala6367
    @faizala6367 3 роки тому +7

    Coming..... CBI 05....

  • @pradeepbabu2327
    @pradeepbabu2327 3 роки тому +1

    ആ സിബിഐ വച്ച് മറ്റാരും എന്തെ വേറെ സിനിമകൾ ആരും എടുത്തില്ല ......

  • @sanalvjmf5482
    @sanalvjmf5482 2 роки тому +2

    💥 mammookka 👑💪🔥

  • @ajuthomas9955
    @ajuthomas9955 4 роки тому +8

    Onnu parayanilla spr spr spr movie CBI diary kuruppu 1988 release k Madhu sn Swami combo movie ippol new cbi 5 series varunnu ee old movies nte sukham kanilla Ambili chettan illa mukeshatten illa pinnethina Puthiya reethiyil old 2 um anu enikku kooduthal ishtam

    • @ajuthomas9955
      @ajuthomas9955 4 роки тому

      @Anirudh Menon ambili chettan nu sukhamilla pazhe reethiyil act cheyyan pattilla but mukeshatten nte karyathil enthanu kuzhappam oralenkilum varette

    • @ajuthomas9955
      @ajuthomas9955 4 роки тому

      @Anirudh Menon athe correct

    • @samueldavid3922
      @samueldavid3922 4 роки тому

      @Anirudh Menon nw.

  • @ramshi96
    @ramshi96 2 роки тому +3

    പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിനെ ഇന്നും കിട്ടിയില്ല😝 2022🔥

  • @rahulreghunath6615
    @rahulreghunath6615 2 роки тому +3

    9:12 🔥bgm

  • @rageshkottappallayil2792
    @rageshkottappallayil2792 2 роки тому +2

    BRAND IYYER💥❤️

  • @savitharajan3389
    @savitharajan3389 2 роки тому +1

    Mammukka... Cbi 👌👌👌👌

  • @itsmejk912
    @itsmejk912 Рік тому +1

    ലാസ്റ്റ് പറഞ്ഞ സുകുമാര കുറുപ്പ് 🔥🔥
    DQ 🔥

  • @rishikeshsr7714
    @rishikeshsr7714 3 роки тому +6

    Ikka🔥🔥🔥

  • @JacobChacko3008
    @JacobChacko3008 Рік тому +1

    17:17 😢😢

  • @artworlddddd
    @artworlddddd 2 роки тому +4

    Bgm 🔥🔥🔥

  • @snpz894
    @snpz894 3 роки тому +6

    *CBI 4 linum janapreethi nediyedukkuka mathralla ellam van hitum box office collectionsum nediya films, waiting for the next CBI5*

  • @jayaprasadk.m71
    @jayaprasadk.m71 Рік тому +1

    Ee cinemaye patty NARIMAN cinemayil kpac lalitha chechi parayunnundu

  • @unnikrishnan6168
    @unnikrishnan6168 Місяць тому

    ജനമനസ്സുകളിൽ സൃഷ്ടിച്ച ഇമേജ് അതാണ് CBI , Brillient എന്ന കഥാപാത്രം എത്ര ഭാഗം ഇറങ്ങിയാലും വിജയിക്കും. Elaria Soap ന് ഇതിലും ഒരു പങ്ക് വഹിക്കുന്നില്ലേ ?

  • @Sonumahanking007
    @Sonumahanking007 2 роки тому +2

    ഒരു തമിഴ് സിനിമ കേരളത്തിൽ 150 ദിവസത്തിന് മേലെ ഓടിയത് ക്യാപ്റ്റൻ പ്രഭാകരൻ, അതുപോലെ തമിഴ് നാട്ടിൽ ഓടിയ മലയാള സിനിമ സിബിഐ ഒരു ഡയറിക്കുറിപ്പ്

  • @anjalydenny3787
    @anjalydenny3787 2 роки тому +2

    Sukumara kurup- DQ🔥

  • @fairsshanmuhammad8707
    @fairsshanmuhammad8707 2 роки тому

    വിക്രം ബ്രിംഗ് ദാറ്റ്‌ പാക്കറ്റ് ഹുഫ്ഫ്ഫ്ഫ് 😍

  • @naaztn1392
    @naaztn1392 3 роки тому +5

    ഈ മൂവി ഷൂട്ടിംഗ് കൊട്ടാരക്കരയിൽ നടക്കുമ്പോൾ എന്റെ പടത്തിന്റെ ക്ലാപ് ചെയ്തത് മമ്മുക്ക ആണ് തുടർന്നുള്ള 8 സിനിമകൾ ഹിറ്റ്‌ എല്ലാം 100 ദിവസം ഓടി ലാസ്റ്റ് ചെയ്ത മൂവി പാക്കരന്റെ പെരുനാൾ ഫഹത് ഫാസിൽ മൂവി അതും 2019 100 ഡേയ്‌സ് ഓടി എല്ലാം ദൈവഅനുഗ്രഹം

    • @shajshaj3107
      @shajshaj3107 2 роки тому

      ഇത് കൊട്ടാരക്കരയിൽ ഷൂട്ട്‌ ചെയ്തിരുന്നോ... എവിടെ???

  • @Elonmen_to_connect
    @Elonmen_to_connect 2 роки тому +1

    സിലേഷ് ഗോപി ഡ്രസിങ് പൊളി... 😁😁

  • @muneernilambur5915
    @muneernilambur5915 2 роки тому +2

    Super super

  • @dadofthisyoutuber2450
    @dadofthisyoutuber2450 2 роки тому +1

    Kurup last dialogue, dq kettu

  • @jayalalithakunnath52
    @jayalalithakunnath52 2 роки тому

    Iam eagerly waiting for Pranjiettan part II

  • @sadhikahmad1406
    @sadhikahmad1406 4 роки тому +11

    ഇങ്ങനെ ഉള്ള സിനിമ ഇനി ഉണ്ടാകുമോ????

  • @rahulk1667
    @rahulk1667 2 роки тому +1

    Sugumarakurup nte achanoda chodikunna pidichu kodukan

  • @deekshithsnair608
    @deekshithsnair608 2 роки тому +3

    ആ തള്ള എന്ന് വിളിച്ചത് ശരിയായില്ല,, എന്റെ വിയോജിപ്പ് രേഖപെടുത്തുന്നു 😠🥴

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому +1

      ആ കാലത്ത് തിരുവനന്തപുരം ഭാഗത്തൊക്കെ അങ്ങനെ ആയിരുന്നു, സിനിമയിൽ കോമൺ ആയി ഉപയോഗിച്ചിരുന്നു, ഇപ്പോഴും തമിഴ് നാട്ടിൽ ചില സ്ഥലത്തു തള്ളേ എന്ന് പറയുന്നുണ്ട്.

  • @RamjiRao_Listening
    @RamjiRao_Listening 2 роки тому +2

    Kya prayojan. Ellam kolamakkiyille ippo

  • @SreekuttanKuttan-dt4ye
    @SreekuttanKuttan-dt4ye 19 днів тому

    ഏട്ടനും വന്ന പടം ഇക്ക നന്നായി ചെയ്തു

  • @eobintakus5374
    @eobintakus5374 2 роки тому +1

    ബാഗ്രൗണ്ട് മ്യൂസിക് അതാണ് ഈ സിനിമെയുടെ ഹൈലൈറ്റ് ട്ടട്ടടാ ടാട്ടാ

    • @gauthamdas9775
      @gauthamdas9775 2 роки тому +1

      The A R Rahman touch brilliantly used by Shyam ❤

  • @volgarjanna5638
    @volgarjanna5638 2 роки тому +1

    ഇത് അവസ്ഥയെ റിഫാ മൈനയുടെ മരണത്തിലും സംഭവിക്കുന്നത്

  • @kite3535
    @kite3535 Рік тому

    Shirt inside without belt + full sleeves. can't imagine now a days

  • @kingoflies973
    @kingoflies973 2 роки тому +3

    mattu police vs criminal films ne apekshich kuttavaaliye pidikaan oru full force ne kondu vanu oru nayakan vs villan fight ozhivaaki logic aayi edutha oru film ..