തെക്കിനി മുറിയാ, അതിൽ ആരും കിടക്കാറില്ലലോ | Manichithratazhu movie scene | Mohanlal, Sobhana|

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 186

  • @dhanalakshmidhanu3016
    @dhanalakshmidhanu3016 4 роки тому +210

    എത്ര കണ്ടാലും. വീണ്ടും കാണാൻ തോന്നുന്ന സിനിമ

    • @rinshad10
      @rinshad10 4 роки тому +3

      Yes

    • @uniqueurl
      @uniqueurl 4 роки тому +4

      ഇന്നും ഏഷ്യാനെറ്റിന്റെ record earnings ആണ് ഈ ഫിലിം. ചിലവാകുനത്തിന്റെ 10 ഇരട്ടി കിട്ടും.

    • @sahlashafi8653
      @sahlashafi8653 4 роки тому +3

      Yes

    • @hahahjdjdidjeej8336
      @hahahjdjdidjeej8336 Рік тому

      അദെന്ത നിനക്കു മാനസിക രോഗം ഉണ്ടോ

    • @risalrisu5043
      @risalrisu5043 Рік тому

      P

  • @imranfazal3893
    @imranfazal3893 3 роки тому +147

    എത്ര തവണ കണ്ടെന്ന് ചോദിച്ചാൽ കൃത്യമായൊരു മറുവടി ഇല്ലാത്ത ചിത്രം, അത്രക്കും മനസ്സ്പിടിച്ചെടുക്കുന്ന മനോഹര ചിത്രം..

    • @anasnas8379
      @anasnas8379 Рік тому

      Vadi illata chittram 🤪🤣😂😅

  • @nishanvp8869
    @nishanvp8869 Рік тому +26

    അതിമനോഹരമായ സിനിമ. പേടിപ്പെടുത്തുന്ന ഒരു സിനിമയിൽ ലാലേട്ടൻ്റെ സാമീപ്യം മനസ്സിന് ആശ്വാസം 🌹🌹🌹🌹🌹

  • @raeesraee90kk62
    @raeesraee90kk62 3 роки тому +39

    മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും നാഴികകല്ല്
    രാജ്യത്തെ മറ്റെല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്ത മറ്റൊരു സിനിമയും ഇതുവരെ മലയാളത്തിൽ ഉടലെടുത്തിട്ടില്ല
    Shibhana mam and lalettan അത്രയും മികച്ചതാക്കി ആ പടത്തെ
    രാജ്യം ശോഭനക് ദേശീയ അവാർഡ് നൽകി ആദരിച്ചു

  • @alikavungalali4797
    @alikavungalali4797 Рік тому +32

    ശോഭന അല്ലാതെ മറ്റാരെങ്കിലും ആണ് അതിന് പകരം അഭിനയിച്ചിരുന്നുവെങ്കിൽ ഈ പടത്തിന് ഇത്ര വലിയ വിജയം കാണാൻ ആകുമായിരുന്നില്ല

    • @galaxyhaks
      @galaxyhaks Рік тому +3

      ശോഭന ആണ് ഇതിൽ മെയിൻ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +94

    എത്ര കണ്ടാലും ടി വി യിൽ വീണ്ടും കാണാൻ തോന്നുന്ന പടം
    മണി ചിത്രത്താഴ്...
    കിലുക്കം
    മിന്നാരം
    ഗോഡ്ഫാദർ...etc...

    • @meeranazar6473
      @meeranazar6473 3 роки тому +9

      മേലെപറബിൽ ആണ് വീട്

    • @Shermila
      @Shermila 3 роки тому +5

      Satyam.. ഞാൻ എത്രെയോ തവണ കണ്ടിട്ടും മടുത്തില്ല

    • @thankam9balaraman978
      @thankam9balaraman978 Рік тому +3

      സമ്മർ ഇൻ ബത് ലഹേം

    • @thankam9balaraman978
      @thankam9balaraman978 Рік тому +2

      നാടോടിക്കാറ്റ്

    • @chithrabiju9292
      @chithrabiju9292 Місяць тому +3

      വന്ദനം

  • @johnsondcruz556
    @johnsondcruz556 3 роки тому +131

    മോഹൻലാൽ ചെയ്ത സണ്ണി എന്ന ക്യാരക്റ്റർ ചെയ്യാൻ ആദ്യം നിശ്ചയിച്ചിരുന്നത് ആരെയാണെന്നറിയാമോ.?... റഹ്‌മാൻ.., കാരണം ഇതിലെ ഹീറോ സുരേഷ് ഗോപിയാണ്... മോഹൻലാൽ ഈ റോൾ ചെയ്യുമോയെന്നു ഫാസിൽ സാറിന് സംശയമായിരുന്നു... എന്നാൽ കഥ കേട്ടുകഴിഞ്ഞപ്പോൾ ലാലിന് കഥാപാത്രം ഇഷ്ട്ടമായി..💕ലാലേട്ടൻ ഹീറോ യെക്കാൾ സൂപ്പർ ആയി, അതാണ് ലാലേട്ടൻ.. ഈ സിനിമയുടെ ജാതകം തന്നെ മാറാൻ അത് കാരണമായി..😍😍

    • @jasifnadakkavil1164
      @jasifnadakkavil1164 3 роки тому +4

      Olakka.mammootty aayirunnu

    • @nicholasjoseph187
      @nicholasjoseph187 Рік тому +14

      കള്ളം പറയല്ലേ സണ്ണി ആയി എന്നെ എത്ര തവണ വിളിച്ചതാ.. പക്ഷേ ആ സമയത്ത് പനിയായിട്ട് ഞാൻ കിടപ്പായി പോയി ഇല്ലായിരുന്നെങ്കിൽ ഞാൻ ഒന്ന് കസറിയേനെ

    • @souloftaste8304
      @souloftaste8304 Рік тому +15

      @@nicholasjoseph187 പനി ആയത് നന്നായി, അതു കൊണ്ട് ആ സിനിമ രക്ഷപ്പെട്ടു 😂

    • @aswathysr5710
      @aswathysr5710 Рік тому +1

      ആഹാ.. എന്നിട്ട് എന്നിട്ട് എന്നിട്ട്..... 😄😄😄😄😄

    • @nusrinthufail1190
      @nusrinthufail1190 Рік тому +2

      Ennit നേരം വെളുത്തു

  • @dinkenprof8521
    @dinkenprof8521 3 роки тому +31

    ഒരു സിനിമയിൽ ഒരു നടനിൽ നിന്ന് ആയിരം തരത്തിലുള്ള അഭിനയം മോഹൻലാൽ തന്നു

  • @Unnis8086
    @Unnis8086 4 роки тому +32

    Hambo...എന്താ ഇതിന്റെ Bgm music pwoli ആണ്..

  • @sojajose9886
    @sojajose9886 Рік тому +11

    ലാലേട്ടൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആണ് Dr സണ്ണി ..സണ്ണി കുട്ടൻ 😍♥️

  • @saranyas1085
    @saranyas1085 4 роки тому +60

    കെ പി എസി ലളിത സൂപ്പർ 👌👌👌😄😄😄😀😅

    • @azizksrgd
      @azizksrgd 3 роки тому

      @@shanavasshana7718 ok

  • @nimmyjohn1558
    @nimmyjohn1558 4 роки тому +28

    Manichithrathazhu adipoli movie😘😘😍😍

  • @ss-sc1xs
    @ss-sc1xs 3 роки тому +14

    My favorite movie, shobhana super actress ethra kandalum mathivaratha movie

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 3 роки тому +16

    10:39 ആദ്യമായി സണ്ണി നാഗവല്ലിയുടെ ചിത്രം കാണുന്ന രംഗം....... ലാലേട്ടന്റെ മുഖത്തു കാണുന്ന അത്ഭുതം

  • @bibuchandhranbibuchandhran9381
    @bibuchandhranbibuchandhran9381 4 роки тому +21

    ശോഭന കിടിലൻ മൂവി

  • @sreerajplr7857
    @sreerajplr7857 3 роки тому +26

    What a marvellous film? the Indian cinema world will not contribute like that classical films. The lyric "orumuraivanthe parthaya" makes a harmonious feeling for my heart.Shobhana chechi's expression as "Nagavalli" is a memorable and remarkable one.it shows her talentness. Lalettan's Dr.Sunny also a talented character.Both of these characters highly influenced their career.

  • @tylerdurden5796
    @tylerdurden5796 3 роки тому +12

    3:50 ലാലേട്ടൻ 😂

  • @praveenamanu8693
    @praveenamanu8693 4 роки тому +35

    Eppol kandalum oru prethyeka thrilling aanu e movie

  • @sreenathp8959
    @sreenathp8959 4 роки тому +52

    എന്തൊരു structure എന്റമ്മച്ചി

    • @lissichethams8801
      @lissichethams8801 4 роки тому +2

      Oh

    • @sunilmk6993
      @sunilmk6993 4 роки тому

      🤣🤣🤣🤣🤣1:24👍

    • @sreekuty8452
      @sreekuty8452 3 роки тому

      ഒരു പെണ്ണിന്റെ പടത്തെ പോലും വെറുതെ വിടില്ല ലാൽ 🤣🤣🤣🤣

  • @NAJEEM1000
    @NAJEEM1000 3 роки тому +51

    പാടുന്നതും ആടുന്നതും നാഗവല്ലി അത് ഓക്കേ.. ഈ നട്ട പാതിരക്ക് ആരാ അവിടെ മൃദങ്കവും വീണയും ഒക്കെ കാച്ചുന്നത് 🙄🙄

    • @Moon.a90
      @Moon.a90 3 роки тому +8

      Athu sheriyanallo shankaranthambiyum team um ayirikkum 🤔🤔

    • @devasurya_ks
      @devasurya_ks 3 роки тому

      Aa time ill oru radio ill play cheythal pore😅😂

    • @hindioldfour7337
      @hindioldfour7337 Рік тому +4

      Mridangam veenayumokke nagavalli yude manasil aanu

    • @biju1721
      @biju1721 Рік тому +5

      @@hindioldfour7337 👍🏻. അത്‌ മനസ്സിലാക്കാനുള്ള അന്തം വേണ്ടേ 😄

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Рік тому +1

      @@hindioldfour7337 അപ്പൊ അതെങ്ങനെ Dr. Sunny കേട്ടു?

  • @user-zh8xt4pw9d
    @user-zh8xt4pw9d 4 роки тому +10

    🤩🤩🤩🤩നാഗവല്ലി 🤩🤩🤩

  • @karthikak8657
    @karthikak8657 3 роки тому +4

    Malayalikalk ethra kandalum mathivaratha chithrangalil ettavum priyapettathu #special 3evergreen #ormakal #manichithrathazhu #legends

  • @jitheshak3234
    @jitheshak3234 6 днів тому +1

    Acting masterclass from mohanlal

  • @Rahimanrin
    @Rahimanrin Рік тому +7

    13:37 lovd that exprsn

  • @srinivasan19581
    @srinivasan19581 4 роки тому +18

    One of the best movies in Malayalam.

  • @kvmanojkumar1736
    @kvmanojkumar1736 3 роки тому +23

    ഓരോ തവണ കാണുമ്പോളും ഓരോ സംശയങ്ങൾ... 11.27 മോഹൻലാൽ പാടുമ്പോൾ ശോഭനയുടെ മുഖഭാവം മാറുന്നു..

    • @sreekuty8452
      @sreekuty8452 3 роки тому +3

      അതു ആദ്യമേ sredhicha കാര്യം ആണ് നാഗവല്ലി ആണ് അതു

    • @Lakshmi-se1zo
      @Lakshmi-se1zo Рік тому +2

      Atupole chaya kodukumpo dance chyte ara ennu chodikumpo mukham marunnu
      Nagavalloye kandupidichonennu bhayann

    • @Zinuippu
      @Zinuippu Рік тому +5

      Ganga നാഗവല്ലി ആയി മാറുമ്പോ ഉള്ള mannerism ആണ് ആ പുരികം പൊങ്ങുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
      ചായ കൊടുക്കുമ്പോഴും ഒരു സെക്കന്റ് മാറ്റം വരുന്നുണ്ട് ഡാൻസിനെ പറ്റി പറയുമ്പോ. പിന്നീട് ആ പാട്ട് മൂളുമ്പോഴും.

  • @sureshmittana1246
    @sureshmittana1246 3 роки тому +7

    Lal sir super acting

  • @amallalu1091
    @amallalu1091 Рік тому +2

    BGM level...💥💥💥

  • @nishal.amd_
    @nishal.amd_ 4 роки тому +10

    Nice movie

  • @tibinthomas5831
    @tibinthomas5831 3 роки тому +15

    ലാലേട്ടൻ ഷവറിൽ കൈ കൊണ്ട് കാണിക്കുന്നത് ഇപ്പഴും കാണിക്കുന്ന ഞാൻ😁

    • @Moon.a90
      @Moon.a90 3 роки тому

      Njan athu sradhichilla randamathu odichu nokki

  • @sadikhsadikh254
    @sadikhsadikh254 3 роки тому +7

    ലാലേട്ടന്റ പൊളി മൂവി

  • @mohammedishan8575
    @mohammedishan8575 4 роки тому +7

    Lovely movie

  • @cartakercartaker827
    @cartakercartaker827 4 роки тому +13

    Super cenima 1993

  • @lifeoftravell
    @lifeoftravell 4 роки тому +12

    Ever green hit...

  • @prabeeshbabu8538
    @prabeeshbabu8538 2 роки тому +5

    Malayalam movieyil njan kooduthal kanda movie

  • @tragedyQUEEN
    @tragedyQUEEN 8 днів тому

    Dr. Sunny, being exposed abroad, has a sense of irreverence in him. He approaches everything without prejudice, even when he watches nagavallis painting for the first time. The audience also becomes confused and lets down their guard like Ganga. It’s only much later, we realise the depth of his findings. Even then, there is no melodrama, thanks to the character’s scientific and logical thinking.
    These qualities are well laid out and performed by Mohanlal.

  • @cheersbloom
    @cheersbloom Рік тому +2

    Masterpiece

  • @shyanish288
    @shyanish288 Рік тому +12

    ഇത്രയും നല്ല ഭംഗിയായി അഭിനയിച്ചു കൊണ്ടിരുന്ന ആ മോഹൻലാൽ ഇപ്പൊ എന്ത് കോപ്രായങ്ങൾ ളാണ് ഇപ്പൊ കാണിക്കുന്നത് കഷ്ട്ടം🙄

  • @nishaasanthosh6513
    @nishaasanthosh6513 4 роки тому +19

    യാരദ്‌

    • @thasnimk5540
      @thasnimk5540 4 роки тому +7

      നാൻ താൻ നാഗവല്ലി

  • @ashsuresh2925
    @ashsuresh2925 3 роки тому +4

    Ethra kandalum vedum vendum kanan thonnua chithram.

  • @vijayvinitha2981
    @vijayvinitha2981 3 роки тому +2

    Fantastic moove

  • @hynusworld3470
    @hynusworld3470 3 роки тому +3

    What a bgm

  • @vishalhridhay1709
    @vishalhridhay1709 Рік тому +3

    എന്തൂക്കെ പറഞ്ഞാലും ഇതിലെ പാട്ട്... V

  • @vijith_k_vijayan
    @vijith_k_vijayan 3 роки тому +27

    തെക്കിനിയിൽ ശെരിക്കും പ്രേത ബാധയുണ്ട് .. നാഗവല്ലിയുടെ മാത്രം അല്ല ...അല്ലെങ്കിൽ പിന്നെ മൃദങ്കവും വീണയും ഒക്കെ വായിക്കണതാരാ 🤣🤣

    • @raseenapk9130
      @raseenapk9130 3 роки тому +4

      I think she plays music in a taperecorder or something🤣🤣

    • @muhammedrishwan9791
      @muhammedrishwan9791 3 роки тому +9

      Amazon Alexa....

    • @sreekuty8452
      @sreekuty8452 3 роки тому +1

      ശങ്കരൻ തമ്പി arilkum 🤣

    • @hindioldfour7337
      @hindioldfour7337 Рік тому +2

      Mridangam veenayumokke nagavalli yude manasil aanu

    • @abuabi7139
      @abuabi7139 Рік тому

      @@hindioldfour7337 appo njaanum kettallo...
      🤔🤔

  • @nayomifrinu4804
    @nayomifrinu4804 4 роки тому +19

    Nagavally avda kudiya eragi pokunath athinte ullil ninnu ath ethuvare manasilayittilla

    • @madlaln8218
      @madlaln8218 4 роки тому +1

      Enikkum.oru vaathuleyullu ennannu njan vichaarichathu.

    • @prashvijayn
      @prashvijayn 3 роки тому +3

      ജനൽ വഴി

    • @anjaliashok7641
      @anjaliashok7641 3 роки тому +1

      @@prashvijayn 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Zinuippu
      @Zinuippu Рік тому

      അത് മറ്റൊരു scene ൽ കാണിക്കുന്നുണ്ട്.
      രാത്രി നഗവല്ലിയോട് സണ്ണി സംസാരിക്കുന്ന സമയത്ത് സണ്ണി വാതിൽ പുറത്ത് നിന്നും പൂട്ടുന്നുണ്ട്. നാഗവല്ലി പോയ ശേഷം വാതിൽ തുറന്ന് നാഗവല്ലിയുടെ ഫോട്ടോ വച്ച ചുമരിൽ നോക്കി നിൽക്കുന്നുണ്ട്. അത് ആ ഫോട്ടോ അല്ല നൊക്കുന്നത്‌. അതിനു തൊട്ടടുത്തുള്ള വാതിലിലേക്കാണ്.
      ആ വഴി ആണ് വന്നതെന്ന് മനസ്സിലാക്കിയുള്ള സണ്ണിയുടെ നിൽപ്പ് കാണിക്കുന്നുണ്ട് അവിടെ.

  • @prabeeshbabu8538
    @prabeeshbabu8538 2 роки тому +2

    Veendum kanan thonuna movie

  • @zahragrocery3298
    @zahragrocery3298 4 роки тому +6

    Nice

  • @jishnuponkunnam
    @jishnuponkunnam 13 днів тому

    ❤❤

  • @godisgreat316
    @godisgreat316 3 роки тому +2

    Movie 2020il kaanunnavarundo ?? like or reply......................

  • @ranayaseen586
    @ranayaseen586 3 роки тому +7

    Ente oru doubt aaneee ariyavunna arenkilum undenkil onn paranj tharamo??
    Shobhana varunnathin munb aarayirunnu nagavalli???
    Shobhana varunnathin munb prashnangal undaayirunnallo annokke aarayirikkum nagavalliye imitate cheythirunnath🤔🤔🤔🤔

    • @subhash....
      @subhash.... 3 роки тому

      ഞാൻ...... ഈ ഞാൻ... .. ( വെറുത പറയുന്നത് അല്ലാ )

    • @samoorath4577
      @samoorath4577 Рік тому

      🤣

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Рік тому +1

      ഈ സിനിമയിൽ ശോഭന വരുന്നതിന് മുൻപ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും ആ സീനുകളിൽ തന്നെ അതിൻ്റെ explanation ഉം ഉണ്ട്, സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാകും...എല്ലാം ഒരു പറഞ്ഞ് പരത്തിയ ഒരു ഭീതിയുടെ പുറത്ത് ഉണ്ടായ സംശയങ്ങൾ...

    • @hindioldfour7337
      @hindioldfour7337 Рік тому +1

      വരുന്ന വീട്ടിലെ പെണ്ണുങ്ങളെയാണ് ഇത് ബാധിക്കുന്നത് എന്നു അതിൽ നെടുമുടി വേണു പറയുന്നുണ്ട്..
      അതുകൊണ്ടാണ് നെടുമുടി വേണുവിന് തറവാട്ടു വീട് അവകാശമായി കിട്ടാഞ്ഞാത് കാരണം നെടുമുടി യുടെ ഭാര്യ മറ്റൊരു വീട്ടിൽ നിന്ന് വന്നു കയറിയതാണ്. മാടംബള്ളി യുടെ അവകാശം നെടുമുടിയുടെ പെങ്ങൾക്കാണ് കിട്ടുന്നത്, അതായത് സുരേഷ് ഗോപിയുടെ അമ്മയ്ക്ക്

    • @kingfisher366
      @kingfisher366 Рік тому

      ഈ കഥ പറയുന്നത് നാഗവല്ലി എന്ന ഒരു പ്രേതം അവിടെ ഉണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നു. ആ വിശ്വാസം നിമിത്തം അവരുടെ മനസ്സു തന്നെ അവരെ വഞ്ചിക്കുന്നു എന്നാണ്. അതാണ് ശാസ്ത്രീയ വീക്ഷണം. എന്നാൽ സത്യം അതൊന്നുമല്ല കേട്ടൊ. ഭൂതം പ്രേതം ഒക്കെ ഉള്ളതു തന്നെയാണ്. ശാസ്ത്രീയമായ ഒരു വിശദീകരണം ഇത്തരം പ്രതിഭാസങ്ങൾക്ക് നൽകിയതു കൊണ്ട് സിനിമയ്ക്ക് നല്ല അംഗീകാരം കിട്ടി. ഈ മനശാസ്ത്രം കൊണ്ടൊന്നും ഭൂതവും പ്രേതവും പോകുകയില്ല. നല്ല ഒരു കഥ അത്ര മാത്രം.

  • @reenajose5528
    @reenajose5528 Рік тому +3

    Oru. 50 thavana. Eannittum. Kanan. Maduppum eilllla

  • @nasselavp8258
    @nasselavp8258 Рік тому +4

    BGM music paadiya female aara

  • @soumyachirakkil
    @soumyachirakkil Рік тому +1

    Karaoke ittu dance kalikkunna nagavalli🤭

  • @mathewjohn8126
    @mathewjohn8126 4 роки тому +3

    Acting at its best Indeed. So natural

  • @shijithization
    @shijithization Рік тому

    need re-release like SPADIKAM

  • @kozhichenakc436
    @kozhichenakc436 4 роки тому +1

    super

  • @shaheershaheer3259
    @shaheershaheer3259 4 роки тому +5

    Country kearala

  • @vidhuk2036
    @vidhuk2036 Рік тому +2

    എടീ അല്ല.... എടാ....😀😂😂😂
    കിളവിയുടെ മുണ്ട് പൊക്കി...😀😂

  • @Suhana.3
    @Suhana.3 Рік тому

    Pedi kondu oru vattam polum complete kanatha njn.....🙈

  • @musthunani6837
    @musthunani6837 4 роки тому +8

    150vattam കണ്ടിട്ടുണ്ടാകും

  • @hafissssss
    @hafissssss 3 роки тому +1

    Kindi lol 😂

  • @n-J-a-n
    @n-J-a-n Рік тому

    Enth kond ee pattonnum paadunnathonnum vere aarum kettilla... Sunny maathram kettu?? Nagulan ariyunnilla ganga koode ninnum rathri poyath???

    • @Zinuippu
      @Zinuippu Рік тому +4

      തെക്കിനിയിൽ നിന്നാണ് പാട്ട് കേൾക്കുന്നത്. മറ്റു മുറികളും ആയി ഒരുപാട് അകലം ആണ്.
      സണ്ണി അന്ന് കിടന്നത് മുറിയിൽ അല്ല. വരാന്തയിൽ ആണ്.
      നകുലന്റെ ഉറക്കം മനസ്സിലാക്കി ആണ് നാഗവല്ലി പോകുന്നത് എന്ന് മറ്റൊരു ഭാഗത്ത് സണ്ണി പറയുന്നുണ്ട്.

  • @nasselavp8258
    @nasselavp8258 Рік тому

    BGM aaara cheythath

  • @saedsinan9683
    @saedsinan9683 3 роки тому +1

    Hi

  • @user-jx1ng1gb8t
    @user-jx1ng1gb8t 3 роки тому

    حهفقثعيصصغعقثصفقثشفغغصثهفقصعهفقثصققثشغفصثقهقثثعصثغثصقعغضثص

  • @user-jx1ng1gb8t
    @user-jx1ng1gb8t 3 роки тому

    كعغثثقهعصصهعسسعثصصعصصثهقصهعقثثخهقثضثقعغصضضقفغفضصثغفصضضقص

  • @mahitprasad7863
    @mahitprasad7863 4 роки тому +1

  • @rajeshkm420
    @rajeshkm420 Рік тому +4

    മണിച്ചിത്രരതാഴ് മൂവി ഒരു ചരിത്രം ആണ് ചരിത്രം ഭാവി തലമുക്ക്

  • @rajeshkm420
    @rajeshkm420 Рік тому +7

    ഇ മൂവിലെ ഓരോ ചലനവും ചരിത്രം ആണ്

  • @rajeshkm420
    @rajeshkm420 Рік тому +3

    ശോഭന ❤️

  • @smsm1415
    @smsm1415 4 роки тому +13

    Nice movie

  • @reenajose5528
    @reenajose5528 Рік тому +1

    Oru. 50 thavana. Eannittum. Kanan. Maduppum eilllla

  • @shaheershaheer3259
    @shaheershaheer3259 4 роки тому +3

    Country kearala