LIVE | ദൗത്യം നിർത്തി വച്ചു; പത്താം നാളും കാണാമറയത്ത് | Ankola Landslide | Search for Arjun

Поділитися
Вставка
  • Опубліковано 17 жов 2024
  • Ankola Landslide : Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ഇന്നലെ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്തിയിരുന്നു. മൺകൂന രൂപപ്പെട്ട സ്ഥലത്ത് നിന്ന് പതിനഞ്ച് മീറ്റർ താഴെ തലകീഴായ നിലയിലാണ് ലോറിയുള്ളത്.
    Today is a crucial day in the search for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka. Lorry was found during yesterday's search. The lorry is lying upside down fifteen meters below the dune formation.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 10

  • @AyishaP-wz7fc
    @AyishaP-wz7fc 2 місяці тому +2

    നിങ്ങൾ എന്ത് മനുഷ്യരാണ് ഒരു ജീവനാണല്ലോ
    എന്ത് പറയാനാ
    മോനേ നീയ്യ് ഇന്ന് കേരളത്തിൽ ആണ് ഈ പ്രയാസം അനുഭവിക്കുന്നത് എങ്കിൽ ഇന്ന് നിൻ്റെ മോൻ്റെ കൂടെ ഉണ്ടാകുമായിരുന്നു

  • @ntraveler1899
    @ntraveler1899 2 місяці тому +2

    കല്ലായിക്കല്ല എടവണ്ണ എന്ന sthaletheekkanu ponnathu

  • @hathibchemmangad5637
    @hathibchemmangad5637 2 місяці тому

    Kallai ente stalamanu,,Kozhikode

  • @sarojinikk5548
    @sarojinikk5548 2 місяці тому +6

    11:49 11:50 😂❤ 11:56

  • @biniltb6562
    @biniltb6562 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 2 місяці тому

    Ya Allah 😭😭😭 arjune kandu kittane allah

  • @amarkose8248
    @amarkose8248 2 місяці тому

    Its total negligation and derliction of duty

  • @AyishaP-wz7fc
    @AyishaP-wz7fc 2 місяці тому

    അർജ്ജുനൻ നിയ് ഇന്ന് കർണാടകയിൽ പെട്ട് പോയലോ ടാ
    തമിനാട്
    കർണാടക
    ക്കാർ മുഴുവൻ വന്ന് കേരളത്തിൽ വന്ന് കക്കുന്നു. തമ്മാടിത്തരം ചെയ്യുന്നു.
    ചിലർ ജോലി ചെയ്ത് ജീവിക്കുന്നു
    ആ അണ്ണൻമാരെ കേരളം സ്വീഗരിച്ച് തീട്ടം തിന്നാൻ സൗകര്യം ചൈത് കൊടുക്കുന്നു
    ഒരു അർജുൻ എന്ത് തെറ്റാണ് ചൈതത്
    മണ്ണിനടിയിൽ പെട്ട ജീവനെ പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും അർജുനെ എടുക്കാൻ അദികാരികൾ വീഴിച്ച പെടുത്തി🤔🤲🤲🥲🥲🥲😭😭😭

  • @biniltb6562
    @biniltb6562 2 місяці тому +2

    🙏🙏🙏🙏🙏🙏🙏🙏

  • @biniltb6562
    @biniltb6562 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏