period ആയ സ്ത്രീകൾ വീട്ടിൽ ഉള്ളപ്പോൾ ബലി ഇടാമോ || DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 22 жов 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക
    7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

КОМЕНТАРІ • 92

  • @ratheeshp3926
    @ratheeshp3926 4 роки тому +5

    നമസ്കാരം സർ സാറിന്റെ ഓരോ വീഡിയോയും ഓരോ പുതിയ അറിവാണ് സാധാരണജനങ്ങൾക്ക് അതൊരു നിധിയും അതിനെ തുരങ്കം വയ്ക്കുന്ന ആരായാലും അവൻ മനുഷ്യ ജന്മം എടുത്തവൻ അല്ല നന്ദി രതീഷ് മാമ്പറ്റ

  • @sasikattichalil2803
    @sasikattichalil2803 4 роки тому +1

    നമസ്ക്കാരം സാർ
    ജനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കുപ്പ കുട്ടന്മർ ശരിയാകും ഇനി പറ്റിപ്പു് നടക്കുകയില്ല ഒരാളുതരാത്ത അറിവാണ് അങ്ങ് തന്നു കൊണ്ടിരിക്കന്നത് എല്ലാ ഭാവുകളു നേരുന്ന് അങ്ങു പറഞ്ഞു തന്ന ബലി ഇടൽ കർമ്മം പാവപ്പെട്ടവർക്കു പവപ്പെട്ടവർക്കു വളരെ ഉപകാരം നന്ദിഏങ്ങനെ പറയണം എന്ന് അറിയില്ല

  • @Biju-2036
    @Biju-2036 4 роки тому +1

    ജനങ്ങൾ രക്ഷപെടുന്നതിനായ് യാഥാർഥ്യങ്ങൾ പകർന്നുനൽകുന്ന sir നു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @shijuparakkumeethal9044
    @shijuparakkumeethal9044 4 роки тому +9

    സർ ആണ്ടു ബലി ഒരു വീഡിയോ ചെയ്‌തു തരാമോ..

  • @indirapk868
    @indirapk868 3 роки тому

    ഗുരുവിന് നമസ്കാരം 🙏 വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് സാറ് പറയുന്നത്. ആവശ്യമില്ലാത്ത അന്ധ വിശ്വാസങ്ങൾ പറഞ്ഞു മുടക്കുക എന്ന് മാത്രമേ പാരമ്പര്കർക്കു ഉദ്ദ്യേശം ഉള്ളൂ. അതുകൊണ്ട് സാറിനെ ഫോളോ ചെയ്ത് രക്ഷപെടുക 🙏

  • @sumal2450
    @sumal2450 4 роки тому +9

    സാർ എല്ലാം മലയാളം ഒന്നാം തീയതിആദ്യം വീട്ടിൽ കയറി ഇരിക്കാൻ ഒരാൾ സ്ഥിരം വരുന്നു വർഷങ്ങൾ ആയി ഇതിൽ എന്ടെങ്ങിലും കാര്യം ഉണ്ടോ.

  • @jyothishpallipuram5794
    @jyothishpallipuram5794 4 роки тому +1

    നമസ്കാരം സർ ഉപകാരപ്രതാമായ വീഡിയോ

  • @SouSoumya888
    @SouSoumya888 3 роки тому

    Sir 2020ne corona karanam bali idan pattila. Ambhalam adachittirikukayairunnu. Njagal veetil vechu kodukukayanne chithath. Ithil enthengilum thettundo? Pariharam undengil paraju tharamo sir.

  • @sreejamadhavan3908
    @sreejamadhavan3908 4 роки тому

    Aand baliyude oru vedio ittirunengil kure perk upagaramayene a episode cheyu sir. Thank you so much Sir. Iniyum etraetra karyangal nammal padikanirikunnu. 🙏🙏🙏🙏🙏🙏🙏🙏🙏

    • @animalquity9967
      @animalquity9967 4 роки тому

      aandu baliyu video ittittund search cheyuga vlogil

  • @Parvathys23
    @Parvathys23 2 роки тому

    എന്റെ പ്രിയ ഗുരുനാഥഅങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏

  • @vijayakumarvijayan6941
    @vijayakumarvijayan6941 4 роки тому +1

    THANK YOU SIR ORAL MARICHAL ANDUBALIVARUNNADHINU MUMB VARUNNA VABUBALIYIDAN PADUNDO ADHUPOLE ANDUBALIKKIM EEZHU PINDAM VEKKANO ORUSAMSAYAMAN NANNI SIR

  • @craftandartbymeera2957
    @craftandartbymeera2957 4 роки тому +1

    ഗണപതി ഹോമം വീട്ടിൽ ചെയ്യുബോൾഅടുത്തമാസത്തിലേക്ക് ഗണപതി ഹോമം കടന്നു പോയാൽഅതിൻറ ഗുണം കിട്ടുമോ. ഗണപതി ഹോമം ഒരു മാസത്തിനുളളിൽ തന്നെ നടത്തണമോ

  • @ashmalu9548
    @ashmalu9548 4 роки тому

    Malayala masam onnam theeyathi veetil ethu nal kerunno athinte gunam ayirikum veetukarku ennu parayunnathil enthelum sathyam undo?, nammal enikumpol arre kanunnuvo aa kani nammuku nallatho cheethayo athekurichum oru video cheyyumo sir ?

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 3 роки тому

    🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🌹🌹

  • @radhakrishnanmeppullythazh5453
    @radhakrishnanmeppullythazh5453 4 роки тому

    താങ്കു സാർ നല്ല ഒരു എപ്പിസോഡ്, 👍👍👍👍👍♥️♥️♥️♥️♥️

  • @naliniwilson3768
    @naliniwilson3768 4 роки тому

    Namaste nala arive tharunathine. Thanks sir

  • @amarnadhkc1672
    @amarnadhkc1672 4 роки тому

    Sir,
    Hanuman sevaye kurichu oru video cheyyamo

  • @mekhalasunil9797
    @mekhalasunil9797 4 роки тому

    Nalla arivukal tharunna sirnu nanni

  • @krishnanacharimv9172
    @krishnanacharimv9172 4 роки тому

    നമസ്തേ ഗുരവേ ' '. മരിച്ച ദിവസത്തെ നക്ഷത്രത്തിനാണോ സ്രാദ്ധം ചെയ്യണ്ടത് ?ബോഡി മറവ് ചെയ്ത ദിവസത്തെ നക്ഷത്രത്തിലാണോ സ്രാദ്ധം ചെയ്യണ്ടത്?പറയുമോ എൻ്റെ അച്ഛൻ ഇടവമാസത്തിലും അമ്മ 1975 മകരത്തിലും മരിച്ചു. അപ്പോൾ 'രണ്ട് പ്രാവശ്യം സ്രാദ്ധം ചെയ്യണ്ടതില്ലെ? ചില ജ്യോൽസ്യൻ പറയുന്നു രണ്ടും ഒരു ദിവസം ചെയ്യാം എന്ന് ഇത് ശരിയാണോ? പറഞ്ഞു തരുമോ? കൃഷ്ണൻ ആചാരി കണ്ണൂർ '

  • @prasadak5862
    @prasadak5862 4 роки тому +6

    സർ പെൺ കുട്ടികൾ ആദ്യമായി ഹൃതുമതി ആകുന്ന ദിവസത്തിന്എന്തെങ്കിലും പ്രത്യേക ഗുണ ദോഷ ഫലങ്ങൾ ഉണ്ടോ ? ഉദാഹരണം.. ശനിയാഴ്ച ആണ് ഒരു പെൺകുട്ടി ആദ്യമായി ഹൃതുമതി ആകുന്നതെങ്കിൽ സന്താനക്ലേശം ഉണ്ടാകും എന്ന് പറയുന്നു ഇതു ശെരി ആണോ അതോ അന്ധ വിശ്വസം ആണോ ?

    • @jagan.k.jeevan9316
      @jagan.k.jeevan9316 4 роки тому +2

      നമ്പർ വൺ അന്ധവിശ്വാസം..

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @user-cb7su1vg3c
    @user-cb7su1vg3c 2 роки тому +1

    എന്റെ അച്ഛൻ മരിച്ചിട്ട് 5 മാസം ആയി ഇത് വരെ എല്ലാ മാസം കറുത്ത വാവിന് ബലി ഇടാൻ പറ്റി
    Period ആയി എത്ര ദിവസം കഴിഞ്ഞ് ബലി ഇടാൻ പറ്റും അമ്പലത്തിൽ പുറത്ത് ആണ് ബലി എങ്കിൽ 5 ദിവസം കഴിയുമ്പോൾ ബലി ഇടാമോ

  • @craftandartbymeera2957
    @craftandartbymeera2957 4 роки тому +1

    ഗണപതി ഹോമം വീട്ടിൽ ചെയ്തു കൊണ്ടിരിക്കുബോൾ ആ ദിവസങ്ങളിൽ സ്ത്രീകൾ period ആയാൽപിന്നിടു ദിവസങ്ങളിൽ ഗണപതി ഹോമം ചെയ്യാൻസാധിക്കുമോ, അതോ നിർത്തിവെക്കണോ. അങ്ങനെ ചെയ്താൽ ദോഷം സംഭവിക്കൂമോ

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому +1

    Thank you sir 👍👍👍 good viedo

  • @sndv2008
    @sndv2008 4 роки тому

    Sir, aandu bali miss ayal athey maasathil bhagavantey nakshatram aaya thiruvonam nakshtrathil idunnathu kondu kuzhappam undo?

  • @sajithmd8293
    @sajithmd8293 4 роки тому

    സാർ ചാമുണ്ഡി ദേവി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ..

  • @sindhuck8523
    @sindhuck8523 3 роки тому

    നമസ്കാരം ഗുരോ 🙏🙏🙏

  • @ashmalu9548
    @ashmalu9548 4 роки тому

    Valayma ullapol veetil karkidaka vavu Bali idamo?, sir

  • @shylajacr3291
    @shylajacr3291 3 роки тому

    നല്ല അറിവ് 🙏🙏🙏

  • @anilkumarkp4184
    @anilkumarkp4184 4 роки тому +1

    നമസ്കാരം സാർ

  • @angelfancy3758
    @angelfancy3758 4 роки тому +1

    Guruvea nama🙏

  • @VijayKumar-rb5pc
    @VijayKumar-rb5pc 4 роки тому

    Very good vedeo thanks sir

  • @ambikas.s.316
    @ambikas.s.316 4 роки тому

    സർ, കാണിച്ചു തന്ന ബലി എല്ലാ വർഷവും ഇതു പോലെ ചെയ്യാമോ
    ഒരു സംശയം, ഒത്തിരി കടുക് താഴെ വീണു ചിതറി, ഇന്ന് കർക്കിടകം 1, എന്തെങ്കിലും കുഴപ്പം ഉണ്ടോ, കുപ്പി വീണില്ല, കടുക് മാത്രമായി തറയിൽ വീണു

  • @sureshankannan4389
    @sureshankannan4389 Рік тому

    Thank you

  • @SaleemSaleem-tx7mx
    @SaleemSaleem-tx7mx 4 роки тому

    Sir,. നമസ്കാരം. എന്റെ വീട്ടിൽ പൂജാമുറി ഇല്ല. ഞാൻ ഹാളിന്റെ ഒരു കോണിൽ വിളക്ക് വെക്കാൻ വേണ്ടി വെച്ചിട്ടുള്ള ഷെൽഫിൽ ആണ് വിളക്ക് കത്തിച്ചു വെക്കുന്നത്. വിളക്ക് വെക്കുമ്പോൾ ഹാളിൽ നിന്ന് പുറത്തേക്കുള്ള ഡോർ. അടച്ചിടും. ചിലർ പറയുന്നു അടച്ചിട്ട മുറിയിൽ വിളക്ക് കട്ടിക്കരുതെന്ന്. അതു ശരിയാണോ

  • @sasikumar8158
    @sasikumar8158 4 роки тому

    Thank you subhashji

  • @abhilashrajan9366
    @abhilashrajan9366 3 роки тому

    ആണ്ടിന് ഭാഗവതം വായിക്കുന്നതിന്റെ പ്രാധാന്യം എന്താണ് എന്നു വീഡിയോ ഇടുമോ

  • @jyothishkumar2619
    @jyothishkumar2619 4 роки тому

    ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sujathamanikandan1232
    @sujathamanikandan1232 Рік тому

    🙏🙏🙏🙏🙏
    നമസ്കാരം സാർ

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 4 роки тому +1

    നമസ്കാരം സർ 🙏🙏🙏🙏🙏👍👍👍👍👍👍

  • @Imp-s9b
    @Imp-s9b 3 роки тому +1

    Thank u sir🙏

  • @sudheeshks9157
    @sudheeshks9157 4 роки тому

    സാർ മോശം ദശാകാലം കടന്നുപോകുന്ന വ്യക്തിയും ബാ ദോഷങ്ങൾ ബാധിച്ചിരിക്കുന്ന വ്യക്തികൾക്കും ഏലസുകൾ ഏതു തരത്തിലായിരിക്കും ഗുണപ്രദം ആകുക

  • @dyu9698
    @dyu9698 4 роки тому

    Sir at what time we need to the bali..before noon on the specified day ..?.

  • @rajeshnirmmalyam1955
    @rajeshnirmmalyam1955 3 роки тому

    നമസ്കാരം🙏

  • @beenaramesh6299
    @beenaramesh6299 Рік тому

    അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ കൊച്ചു മക്കൾക്ക് അച്ചാച്ചൻ അമ്മമ്മ എന്നിവർക്ക് ചെയ്യാമോ

  • @lathikasathyanath2985
    @lathikasathyanath2985 4 роки тому +1

    Good video sir

  • @gyukoulgi8027
    @gyukoulgi8027 4 роки тому

    Very good sir

  • @jyothispj6759
    @jyothispj6759 4 роки тому +2

    Good video

  • @balakrishnanbala627
    @balakrishnanbala627 4 роки тому

    Thankyou sir

  • @satheeshpk9950
    @satheeshpk9950 4 роки тому

    സർ ബലിതർപ്പണത്തിന് പാളയംകേടൻ പഴം ഉപയോഗിക്കുന്നതിനു പകരം മറ്റെതെങ്കിലും പഴം ഉപയോഗിക്കുവാൻ പറ്റുമോ ഞങ്ങളുടെ നാട്ടിൽ പാളയംകോടൻ കിട്ടില്ല സർ നന്ദി നമസ്കാരം

  • @girijarajan6511
    @girijarajan6511 3 роки тому

    🙏🙏🙏 നമസ്കാരം സർ

  • @remadevipradeep1655
    @remadevipradeep1655 4 роки тому +2

    മരിച്ച ഒരാൾക്ക് എത്ര വർഷം ബലി ഇടണം

  • @muralipisharody7350
    @muralipisharody7350 3 місяці тому

    പീരീഡ്‌ ആയ സ്ത്രീകൾ അമ്പലത്തിലേക്ക് പൈസ ഉഴിഞ്ഞു വെക്കാൻ പറ്റുമോ.

  • @regeeshvp8181
    @regeeshvp8181 4 роки тому +2

    സുഭാഷ് സാർ 12 വർഷമാണ് വൃാഴവട്ട० എന്നു പറയുന്നത് ഓരോ 12 വർഷ० കൂടുമ്പോഴു० ८പകൃതിയിലു० സകല ചരാചരങ്ങളിലു० മാറ്റ० സ०ഭവിക്കുന്നുണ്ട് അതുപോലെ തന്നെ സാറ് ജൃോതിഷ० കൈകാരൃ० ചെയ്യാൻ തുടങ്ങിയിട്ട് 12 വർഷമായി ഒന്നു ചിന്തിച്ചാൽ ഇതു० യഥാർത്ഥ ജൃോതിഷത്തിലേക്കുള്ള വൃാഴവട്ട० തന്നെയല്ലേ🙏

    • @animalquity9967
      @animalquity9967 4 роки тому +1

      prakrithiyil maattam vannu adaaan
      paarambarya jyolsyanmaar chindichu thudangi .janagalk results kodukkanam.ini ippo vyaazavattam padikkanda ,sirnde aduth poi 12 maasam padicha madi.
      💗manasilayo jyodishanmaare💗

  • @pushpaanithan8697
    @pushpaanithan8697 14 днів тому

    Sir periods ആയി എത്ര ദിവസം കഴിഞ്ഞാൽ ബലി ഇടാം?

  • @renjinidevi4951
    @renjinidevi4951 4 місяці тому

    Sir periods ayi irikumbol mariana veetil pokamo

  • @chatrapathi8627
    @chatrapathi8627 4 роки тому +1

    👍👍👍

  • @athiraka3921
    @athiraka3921 4 роки тому +4

    സർ... സന്ധ്യക്ക്‌ നിലവിളക്കു വെക്കുബോൾ തളികയിൽ വെക്കണോ??

    • @regeeshvp8181
      @regeeshvp8181 4 роки тому

      നല്ലൊരു ചോദൃമാണ്😊

    • @girishkumar3508
      @girishkumar3508 4 роки тому

      എപ്പോൾ നിലവിളക്ക് കത്തിക്കുമ്പോഴും ഒന്നുകിൽ തളികയിലോ അല്ലെങ്കിൽ മരത്തിന്റെ പീഠ ത്തിൻ മേലോ വെക്കണം.

  • @aswathyachu386
    @aswathyachu386 Рік тому

    Sir,

  • @abhilashbs4830
    @abhilashbs4830 4 роки тому

    👍

  • @priyaajayan7997
    @priyaajayan7997 3 роки тому

    🙏🙏🙏🙏🙏🙏🙏

  • @ajeeshpa176
    @ajeeshpa176 2 роки тому

    🙏🙏🙏

  • @പ്രണവമന്ത്രം-ഹ5ഝ

    👍👍👍👍👍❤

  • @sajithaav8029
    @sajithaav8029 3 роки тому

    🙏🙏🙏🙏👌👌

  • @sureshac6986
    @sureshac6986 2 роки тому

    🙏🙏🙏🙏🙏

  • @anitharajan8280
    @anitharajan8280 Рік тому +5

    Sir പീരീഡ്‌ ആയി 6ആയാൽ ബലി ഇടാമോ

  • @rajeshessrajeshss9118
    @rajeshessrajeshss9118 4 роки тому

    👌👌👌👌👌🙏🙏🙏🙏🙏

  • @sreekumar5527
    @sreekumar5527 4 роки тому

    Corona ayittupolum onnunirthikoode

    • @animalquity9967
      @animalquity9967 4 роки тому +1

      engil ambalam church palli nirthanam.edokke evidem vare und avidem vare jyodisham undaavm

  • @athmaanoop4581
    @athmaanoop4581 4 роки тому

    🕉ഞാൻ താങ്കളുടെ ബലിയുടെ വീഡിയോ കണ്ടശേഷം ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ അവസാനം ഞാൻ എഴുതിയിരുന്ന വാചകം
    ഇതാണ്
    [ഇദ്ദേഹം കുറച്ച് ചിന്തിക്കുന്ന വ്യക്തിയായാണു മനസ്സിലാക്കിയത്. എന്നാൽ അവതരണരീതിയിലെ പുച്ഛം സ്വന്തം ഈശ്വരീയതയാണ് ഇല്ലാതാക്കുന്നതെന്ന് മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.🙏]
    ഇതിൽ എന്തു തെറ്റാണ് എഴുതിയത്.??
    പുച്ഛിക്കുന്നത് ഈശ്വരീയതയുടെ ലക്ഷണമല്ലാന്ന് മനസ്സിലാക്കിയാൽ താങ്കളുടെ ഗുണം ഉയരുകയേയുള്ളു.
    എന്നിട്ടും താങ്കൾ ഈ വീഡിയോയിൽ ആത്മാഅനൂപ് എന്ന വിഡ്ഢി എന്നാണ് സംബോധന ചെയ്തത്.
    ഒരു വ്യക്തിയുടെ സംഭാഷണം ആ വ്യക്തിയുടെ സംസ്ക്കാരത്തേയാണ് കാണിക്കുന്നതെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ??
    മഞ്ഞപ്പിത്തമുള്ളവന് കാണുന്നതൊക്കെ മഞ്ഞയായി തോന്നുമെന്നു പറയുന്നതുപോലെ ഇദ്ദേഹത്തിന്റെ ശത്രുവായ ആർക്കൊക്കയോ മറുപടിപറഞ്ഞു പറഞ്ഞ് സംശയം ചോദിച്ചതുപോലും ശത്രുഭാവത്തിലെടുത്ത് ആത്മഅനൂപ് എന്ന വിഡ്ഢി എന്നാണ് പറഞ്ഞത്.
    സത്യത്തിൽ ഞാൻ ഇട്ടപോസ്റ്റിൽ താങ്കളെ ഒരു വാക്കുപോലും കുറ്റം പറഞ്ഞിട്ടില്ല.
    വീഡിയോയിൽ എനിക്കു മനസ്സിലാകാത്ത കാര്യങ്ങൾ സംശയം ചോദിച്ചു.
    സംശയങ്ങൾ ചോദിച്ചാൽ ഉത്തരം തരുന്നതിനു പകരം ശത്രുഭാവത്തിൽ കാണുന്നത് കമന്റു വായിച്ച സമയം താങ്കളു മനസ്സിന്റെ ഭാവം ആരോടെങ്കിലുമുള്ള വിദ്വേഷത്തോടെയായിരുന്നിരിക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
    കഴിഞ്ഞ വീഡിയോയിൽ കമന്റ് ഇട്ട പോസ്റ്റ് ഞാൻ വീണ്ടും പോസ്റ്റു ചെയ്യുന്നു.
    വായനക്കാരെങ്കിലും ഇതിൽ ഞാൻ എന്തു തെറ്റാണ് എഴുതിയതെന്ന് പറഞ്ഞാൽ നന്നായിരുന്നു.
    നല്ല ഭാഷയിൽ പറഞ്ഞാൽ വളരെ ഉപകാരം.
    സാധാരണ വായനക്കാർക്കു കിട്ടാത്ത ചോദ്യമാണ് ഞാൻ ചോദിച്ചത്.
    അതിനുള്ള ഉത്തരം അദ്ദേഹം ഈ വീഡിയോയിലും തന്നിട്ടില്ല. ഉത്തരം അറിയില്ലങ്കിൽ ആ ചോദ്യം കണ്ടില്ലന്നു നടിച്ചാൽ പോരേ? ഒരു ചോദ്യത്തിന് ഉത്തരം തരാൻ പറ്റിയില്ലന്നു കരുതി ഞാൻ താങ്കളെ വിഡ്ഢി എന്നൊന്നും വിളിക്കാൻ പോകുന്നില്ല.
    വായനക്കാർ ചിന്തിക്കാനുള്ള ചോദ്യങ്ങളാണ് ഞാൻ ചോദിച്ചത്.
    വായനക്കാർ ചിന്തച്ച് അറിവുനേടാനാണ് ചോദ്യോത്തരങ്ങൾ.
    താങ്കളെപ്പോലെ അറിവുള്ളവരോട് ചോദിക്കുമ്പോൾ ചോദിക്കുന്നവരെ ചീത്തവിളിക്കുമെന്ന് അറിയില്ലായിരുന്നു.
    മറ്റുള്ളവരെ അപേക്ഷിച്ച് താങ്കൾ കുറച്ചു ചിന്തിക്കുന്ന വ്യക്തിയാണെന്നു തോന്നിയതുകൊണ്ടാണ് ചോദ്യങ്ങൾ ചോദിച്ചത്. ഇനി ഇതിനു മറുപടി ചീത്ത പറയാനാണെങ്കിൽ താങ്കൾ നേരിട്ട് എനിക്ക് ഈമെയിലിൽ ചീത്ത വിളിച്ചോളു.
    ഞാനൊരു സൈബർ ഗുണ്ടയൊന്നുമല്ല.
    താങ്കളിൽ നിന്നും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ ചോദിച്ചുപോയതാണ്.
    ഞാൻ കഴിഞ്ഞ ഒരു വിഡിയോക്ക് കമന്റ് ബോക്സിൽ പോസ്റ്റു ചെയ്തത് വീണ്ടും ഇടുന്നു. ഞാൻ ഇതിൽ എന്തു തെറ്റാണ് അദ്ദേഹത്തെ നിന്ദിച്ച് ഇട്ടിരിക്കുന്നതെന്ന് വായനക്കാർ തീരുമാനിക്കുക.🙏
    ⬇️⬇️
    🕉വീഡിയോ കാണിച്ചപ്പോൾ എട്ടുതിരി എന്തിനാണെന്നും പിണ്ഡം ഏഴായി വക്കുന്നത് എന്തിനാണെന്നും വിശദമാക്കാതിരുന്നതുകൊണ്ട് അറിവുകിട്ടിയില്ല. അതുകൊണ്ടു വീഡിയോ ഗുണമായിതോന്നിയില്ല.
    ഏഴു തലമുറയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏഴുതരത്തിൽ മന്ത്രം ജപിക്കേണ്ടതല്ലേ?
    ഓം നമശിവായ എന്നാണ് ജപിക്കുന്നതെങ്കിൽ പിതൃക്കൾ എന്നരീതിയിൽ സങ്കൽപ്പിച്ച് ഒറ്റ ഉരുള വച്ചാൽ പോരേ??
    പിതൃക്കളും മനുഷ്യരേപ്പോലെ വെവ്വേറെയാണോ??
    ചോദ്യങ്ങളൊത്തിരിയുണ്ട് ചോദിക്കുന്നില്ല.
    സംശയം തീരുന്നവിധത്തിൽ അവതരിപ്പിച്ചാൽ ചോദ്യങ്ങൾ ചോദിക്കുന്ന സമയം ഒഴിവാക്കാമായിരുന്നു.
    ഇദ്ദേഹം കുറച്ച് ചിന്തിക്കുന്ന വ്യക്തിയായാണു മനസ്സിലാക്കിയത്. എന്നാൽ അവതരണരീതിയിലെ പുച്ഛം സ്വന്തം ഈശ്വരീയതയാണ് ഇല്ലാതാക്കുന്നതെന്ന് മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.🙏

  • @VijayKumar-rb5pc
    @VijayKumar-rb5pc 4 роки тому

    Very good vedeo thanks so

  • @naveenrajendran1536
    @naveenrajendran1536 3 роки тому

    Thank you sir 🙏

  • @COMBUSTION9592
    @COMBUSTION9592 4 роки тому +1

    👍👍👍

  • @poojanair6517
    @poojanair6517 4 роки тому

    Thank you sir 🙏

  • @ashmalu9548
    @ashmalu9548 4 роки тому

    Thank you sir🙏

  • @rajeshek3185
    @rajeshek3185 4 роки тому +1

    Thank u sir

  • @sujithkumarns3590
    @sujithkumarns3590 4 роки тому

    Thank you sir

  • @shanilkumart8575
    @shanilkumart8575 4 роки тому

    Thank you sir

  • @sajithak.s4251
    @sajithak.s4251 4 роки тому

    Thank you sir

  • @neelambari-pz2kd
    @neelambari-pz2kd 4 роки тому

    Thank you sir

  • @rajeevrajappanrajappan2477
    @rajeevrajappanrajappan2477 4 роки тому +1

    🙏👍

  • @nandhanajyothish8088
    @nandhanajyothish8088 4 роки тому

    🙏🙏🙏👍

  • @sac773
    @sac773 4 роки тому

    🙏🙏🙏👍👍

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому

    🙏🙏🙏👍👍👍