Periods ആയാൽ എന്ന് ക്ഷേത്രത്തിൽ പോകാം, വ്രതം, നാമജപം, എപ്പോൾ.temple visit after how many days

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 367

  • @deepthybilan8042
    @deepthybilan8042 Рік тому +69

    ഞാൻ കുഞ്ഞിലേ മുതൽ 8 day ആയാൽ ഞാൻ പോകാറുണ്ട്. പിന്നെ 10 പേരോട് ചോദിച്ചാൽ 10 അഭിപ്രായം വരും നമുക്ക് ഉചിതം annu തോന്നുന്നത് ചെയ്യുക

  • @dhanyapa3613
    @dhanyapa3613 Рік тому +28

    എന്റെ ചെറുപ്പം മുതൽ ഞാൻ കേട്ട് വളർന്നത് ശിവന്റെ ക്ഷേത്രത്തിൽ 12 രാവും മറ്റു ക്ഷേത്രങ്ങളിൽ ഏഴ് രാവും കഴിയണമെന്നാണ്.

  • @shanimanoj8939
    @shanimanoj8939 Рік тому +20

    Tq for good information. ഒരുപാട് അന്ധ വിശ്വാസം നിറഞ്ഞ ടൈം ആണ്‌ preiod ടൈം. ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും വേണം. കാരണം നമ്മുക്ക് തന്നെ കൺഫ്യൂഷൻ ആണ്‌ ഏതാണ് ശെരി തെറ്റ് എന്നൊക്കെ. 🥰

  • @remyaraj2257
    @remyaraj2257 Рік тому +22

    ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

  • @premav4094
    @premav4094 Рік тому +11

    ഞാനും പ്രതീക്ഷിച്ചു
    ഇങ്ങനെയൊരു വീഡിയോ
    Thank യൂ ജി 🙏
    നമസ്കാരം 🙏
    ഹരേകൃഷ്ണ 🙏
    ഓം ഹ്രിം നമഃ ശിവായ 🙏

  • @lakshmistudioonakkunnu6321
    @lakshmistudioonakkunnu6321 Рік тому +20

    എന്റെ വീട്ടിലെല്ലാം അമ്മ, ഏച്ചി വലിയ മ്മയെല്ലാം . ശിവക്ഷേത്രത്തിൽ പതിനൊന്നാം ദിവസവും മറ്റ് ക്ഷേത്രങ്ങളിൽ 8 ആം ദിവസവും ആണ് ക്ഷേത്രദർശന തുടങ്ങല്

  • @vijeeshvijeesh6805
    @vijeeshvijeesh6805 11 місяців тому +7

    അറിയാൻഒരുപാട് ആഗ്രഹിച്ച കാര്യംപറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

  • @sunithamurali4697
    @sunithamurali4697 Рік тому +8

    ഇത്രയും നല്ല അറിവ് തന്നതിന് ഒരുപാടു നന്ദിയുണ്ട് mam.... അറിയാൻ കാത്തിരുന്ന വീഡിയോ...

  • @sheejaleju1914
    @sheejaleju1914 11 місяців тому +3

    👍ഒരുപാടു നാളായിട്ടുള്ള സംശയം ആയിരുന്നു ഇതെല്ലാം എല്ലാത്തിനും ഉത്തരം കിട്ടി താങ്ക്സ് മാം 🙏🏻

  • @ANANDS-fr2hs
    @ANANDS-fr2hs Рік тому +5

    താങ്ക്സ് അമ്മ. പിരീഡ്സ് കഴിഞ്ഞ് വീട് ക്ലാൻസ് ചെയ്യുന്നതിനെപ്പറ്റി ഞാൻ ചോദിച്ചിരുന്നു. ആ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. 🙏🏻❤️

  • @Sreebadhra6886
    @Sreebadhra6886 Місяць тому

    അറിയേണ്ടത് എല്ലാം ഒറ്റ വീഡിയോയിൽ കൂടെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി മേഡം 🙏🙏🙏🙏🙏🙏

  • @ambilyajitajit3384
    @ambilyajitajit3384 Рік тому +16

    വളരെ നന്ദി ചേച്ചീ. ഞാൻ ശിവരാത്രി ८വത० എടുത്ത് ക്ഷേ८ത ദർശന० നടത്താൻ പറ്റുമോ ഇല്ലയോ എന്ന വിഷമത്തിൽ ആയിരുന്നു. കാരണ० ശിവരാത്രി ദിവസം എനിക്കു 8ആകു०. ക്ഷേ८തത്തിൽ പോകാൻ പറ്റുമോ എന്ന സ०ശയ० ആയിരുന്നു. ഇപ്പോ സമാധാനം ആയി. ഒരുപാട് ഒരുപാട് സന്തോഷം. മഹാദേവാ...... 🙏🙏🙏🙏🙏

  • @beenaknair4666
    @beenaknair4666 Рік тому +2

    മാം,ഇന്ന് kala bhairavanu ദീപം കൊളുത്തി ഏഴ് മണി കഴിഞ്ഞപ്പോൾ വെറുതെ ഒന്ന് മൊബൈൽ നോക്കി ഭാഗ്യം ഇന്ന് തന്നെ .മാം ഒന്ന് ormipikanam ആയിരുന്നു. എന്തായാലും ഭഗവാന് ദീപം കൊളുത്തി.🙏🙏

  • @MINIkKMINI
    @MINIkKMINI Рік тому +2

    നന്ദി മാം. ഇതിൽ പറഞ്ഞു തരുന്ന കാര്യം ചിലതു ഞാൻ ചെയുന്നതും ചിലത് അറിവില്ലാത്തതും ആയിരുന്നു നന്ദി 🙏🏼

  • @Lakshmymenon
    @Lakshmymenon Рік тому +6

    ഈ വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു🙏🙏🥰🥰വളരെ നന്ദി ചേച്ചി 🥰

  • @greeshmasanjay4412
    @greeshmasanjay4412 Рік тому +6

    ഇവിടെ അഞ്ചാവുമ്പോൾ വീടൊക്കെ തുടച്ച് കടൽ വെള്ളം കുടയാറുണ്ട്

  • @rajit6725
    @rajit6725 Рік тому +52

    ഞാൻ ഇത് അറിയാൻ കാത്തു ഇരിക്കുവാരുന്നു

  • @abhinavkrishna478
    @abhinavkrishna478 6 місяців тому

    Thank you എല്ലാ സംശയത്തിനും മറുപടി കിട്ടി.

  • @blu734
    @blu734 Рік тому

    ഒരുപാട് നന്ദി 🙏 ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എൻ്റെ വീട്ടിൽ husband സമ്മതിക്കില്ല period aayaal വിളക്ക് കത്തിക്കാൻ.ഞങ്ങൾ രണ്ടുപേരുടെയും മാറി മാറി വരുമ്പോൾ മാസത്തിൽ ഒരാഴ്ച തികച്ചു വിളക്ക് കത്തിക്കാൻ പറ്റില്ല.ഇപ്പൊൾ സമാധാനമായി.

  • @vinivini7599
    @vinivini7599 Рік тому +8

    ഞാൻ എല്ലാ ക്ഷേത്രത്തിലും 10 ദിവസം കഴിഞ്ഞേ പോവൂ.അതാണ് എനിക്ക് തൃപ്തി.

  • @craft8440
    @craft8440 Рік тому +4

    Thanks maam most important video 🙏🏻🙏🏻🙏🏻🙏🏻iam waiting this video 🙏🏻🙏🏻🙏🏻

  • @nandanav7144
    @nandanav7144 Рік тому +4

    ആദിത്യഹൃദയ മന്ത്രത്തെ പറ്റി ഒരു video ചെയ്യാമോ

  • @sheejaasokan6083Ammu
    @sheejaasokan6083Ammu Рік тому

    Mam ഏകാശിയുടെ വീഡിയോ കാത്തിരിക്കയാണ് ട്ടോ. വേഗം ഇടണേ

  • @sindhurajesh0246
    @sindhurajesh0246 Рік тому

    ഞാനും കാത്തിരിക്കുക ആയിരുന്നു. നന്ദി അമ്മേ......

  • @preethaajith3106
    @preethaajith3106 Рік тому

    ഈ വീഡിയോ വളരെ പ്രയോജനമുള്ളതായിരുന്നു ,

  • @snehamaryc8983
    @snehamaryc8983 Рік тому +1

    Othiri nalathae samshayam anu. Chechi odu chothikkan irikkya ayerunnu

  • @seemarajan533
    @seemarajan533 9 місяців тому

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏

  • @rajanivrajaniv7740
    @rajanivrajaniv7740 Рік тому +4

    ഒരുപാട് നന്ദി, mam ഞാൻ ഒരു മുൻ വീഡിയോയ്ക്കു കമന്റ്‌ ഇട്ടിരുന്നു , അതിൽ ഞാൻ അമ്മേ എന്നാണ് വിളിച്ചത്, പക്ഷെ മറ്റൊരാൾ അതിനെ എതിർത്തു മറുപടി ഇട്ടു , അമ്മ എന്ന് വിളിക്കണ്ടന്ന്,, പിന്നീട് ഒരുപാട് പേര് mam നെ അമ്മ എന്ന് വിളിച്ചു , എനിക്ക് ആ കമന്റ്‌ ഭയങ്കര വിഷമം ആയി,, ഞാൻ എല്ലായിടത്തും തള്ളിപ്പറയുവാണെല്ലോ mam പറയു അമ്മ എന്ന് വിളിച്ചത് തെറ്റാണോ,

    • @MyDivineWorship
      @MyDivineWorship  Рік тому +3

      തെറ്റല്ല

    • @rajanivrajaniv7740
      @rajanivrajaniv7740 Рік тому +2

      താങ്ക്സ് അമ്മ , ഒരുപാട് താങ്ക്സ്,mam തരുന്ന അറിവുകൾ എന്തൊരു ശക്തി ആണ് അതിനാൽ ആണ് ഞാൻ അമ്മ എന്ന് വിളിച്ചത് , അമ്മ റിപ്ലൈ തന്നപ്പോൾ ഞാൻ വിശ്വാസിക്കുന്ന ഭഗവാൻ ആണ് എനിക്ക് മറുപടി തന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത് അത്രക്കണേ അമ്മ എന്റെ മനസ്സിൽ

  • @shilpasathyan363
    @shilpasathyan363 Рік тому +9

    Most awaited video mam. Thank you 😊

  • @its_me_1930
    @its_me_1930 Рік тому

    കാത്തിരുന്ന വീഡിയോ Thanks mam 🙏🏼🙏🏼🙏🏼

  • @sanjaysanthosh6044
    @sanjaysanthosh6044 Рік тому +4

    njan periods cleanayal allam clean chaiyum athu kahinja deepam koluthu.periods nallathau nammal sudamakum nammuda veedum.

  • @bindubalamurali5431
    @bindubalamurali5431 Рік тому

    Thanks for the valuable information 🙏🏻🙏🏻

  • @kalyanik5617
    @kalyanik5617 Рік тому +3

    Thank you ma’am… much awaited

  • @ourlittleworld201
    @ourlittleworld201 27 днів тому

    Thanks mam

  • @thamburusvlogs1227
    @thamburusvlogs1227 5 місяців тому

    എന്റെ കുടുംബക്ഷേത്രത്തിലെ ഉത്സവം തീരുന്ന ദിവസം എനിക്ക് 7 മത്തെ ദിവസം ആയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ പോകണ്ട ന്ന് വിചാരിച്ചു. പക്ഷെ അമ്മായിഅമ്മ പോയി ക്ഷേത്രത്തിലെ തിരുമേനിയോട് കാര്യം പറഞ്ഞു . അവൾക്ക് ഇന്ന് 7 ആയിട്ടുള്ളു അതുകൊണ്ട് വരണില്ല ന്നാണ് പറയണേ ന്ന്. അതിനെന്താ ശരീരം ശുദ്ധി ആയാൽ 7 ന്റെ അന്ന് ഏത് ദേവി ക്ഷേത്രത്തിലും പോകാം ന്നാണ് അദ്ദേഹം പറഞ്ഞത്. അവരോട് ധൈര്യമായി വന്നു തൊഴാൻ പറഞ്ഞോളൂ ന്ന്. ഞാൻ പോയി.

  • @sreecommercecorner3959
    @sreecommercecorner3959 Рік тому

    Namaste amme..... Kathirunna video

  • @neeshmaanilkumar6066
    @neeshmaanilkumar6066 Рік тому +1

    Thanks mam for the information.

  • @anjuarun1159
    @anjuarun1159 23 дні тому

    Mam njaan innanu mam nte ee video kaanunnath enik delevery kku sesham oru health issue und hormone imbalance maasathil Ella dhivasavum blood stain und period nte 7 dhivasam kazhinjitum ambalathil povaarilla veetil vilakku vakaanum patunilla 2 varshamaayitt medicines edukunund oru change um illa 20 nu njanghade wedding anniversary aanu annu ambalathil povaan orupaad aagraham und pakshe sadhikilla blood stain ullathkaaranamkond apozhaanu njaan veetil irunnu naamamjapikaan patumo ennariyaan vendi youtube il search chaithathum mam nte video kandathum ipol valare useful aayi ee video ennelole health issue face cheyyunnavarkk ini muthal namamjapichu thudanghaamallo
    Thank you so much mam🙏🙏

  • @hari0763
    @hari0763 Рік тому +2

    Mam, njan raaviley nilavilakkil randiu തിരി kai koopi kishakkum അതെ പോലെ തന്നെ padinjarottum thiri ittu vilakku koluthum. ലക്ഷ്മീ vilakkil oru thiri ittu vilakku koluthum
    Lekshmi vilakkintey dharshanam eathu bagathaanu. അതെ പോലെ vaikunneram main door nu nerey vadakku dharshanam aayittu vilakku koluthunnundu. Lekshmi vilakkil oru thiriyano maam idendathu. Njan ee cheyyunnathil enthenghilum thettundo. Pratheyaka dhivasamghlil 5 thirititta vilakku koluthum. Appol lekshmi vilakkil രണ്ടു തിരിയാനോ idendathu
    6thiri ആയി pokilley athu shoshan alley maam.

  • @archanaachuz7217
    @archanaachuz7217 Рік тому +3

    2 days periods vararullu. Agane enkil 5th day ambalathil pokamo

  • @amuadisworld8525
    @amuadisworld8525 Рік тому

    Mam video on ekadasi
    Eagerly waiting

  • @ammuzvaishu2961
    @ammuzvaishu2961 6 місяців тому +1

    4 days kynjal ambalathil kerathe ambalathinte purath koode okke nadakkavo plz rply

  • @sanathanam1729
    @sanathanam1729 Рік тому +1

    Mam jathakathil guru 8 il ninnal,rahu 5 il ninnal pariharam enthanu? Maminte gurujiyodu chothichu marupadi parayumo ,please mam please reply mam

  • @devikasm6767
    @devikasm6767 Рік тому

    Thankyou nalla arivaanu🙏🙏🙏🙏🙏

  • @beenasajeev2419
    @beenasajeev2419 Рік тому +2

    Thank you Mam❤

  • @jishav7489
    @jishav7489 Рік тому

    Thank you Mam, Good Information Mam.

  • @bindub7991
    @bindub7991 Рік тому +1

    🙏🙏🙏👍thanx a lot maam
    പുലയുള്ളപ്പോൾ
    ക്ഷേത്രത്തിൽ വഴിപാടിന്( online)
    കൊടുക്കാമോ? Please reply

  • @geethus1323
    @geethus1323 Рік тому +3

    Mam oru job examinu ready akubol, enthu pooja cheyyanam

  • @sindhuprajith-ky1cs
    @sindhuprajith-ky1cs Рік тому +3

    ആറിനും ഉണ്ടെങ്കിൽ എന്ന ചെയ്യാൻ കഴിയുന്നെ
    💛

    • @MyDivineWorship
      @MyDivineWorship  Рік тому

      Oru divasam koodi kazhiyanam

    • @aswathiarjun2158
      @aswathiarjun2158 7 місяців тому

      Ezhamathe divasam ambhalathil prgrm kanan povunnnathinu kuzhappm undo...

  • @leo36911
    @leo36911 Рік тому +4

    Ma'am what about listening to sacred chants and devotional songs?

  • @ambilypradeep4023
    @ambilypradeep4023 Рік тому

    നന്ദി 🙏🙏🙏🙏

  • @seenapg1386
    @seenapg1386 Рік тому +1

    Thank U Mam

  • @kavitha.r.nair.7847
    @kavitha.r.nair.7847 Рік тому

    Thanks mam kariyagal patanj thannathi u

  • @SandhyaPradeep
    @SandhyaPradeep Рік тому +1

    Hai..ഏകാദശിയുടെ വിഡിയോ കണ്ടില്ല ല്ലോ

  • @ambilyks9547
    @ambilyks9547 8 місяців тому

    thank you so much ❤❤❤❤

  • @lijishaa3041
    @lijishaa3041 Рік тому +1

    Njan ee month 24 Mensus ayi. Spotting. Hormone problem und. 27 th nightil nallavanam bleeding varan thudangiyath. August 1 kala pole blood undayirunth. Chila karanangal kond anu vilak kathikanda situation vannu. Matulavar press cheyth. Doshamano ingane cheythath. Tension akunu

  • @sreejaraj5024
    @sreejaraj5024 Рік тому +1

    Tanku chechi🌹🌹🙏

  • @subichandran4759
    @subichandran4759 Рік тому

    Sivarathri vritham edkan kaziumo elyionu arian patathe erikvarnu..mam e video etad daivamay thonipicjapole thonunu..Jay shri Krishna...yellarem daivam anugrahykate

  • @athiraathi-ff7fj
    @athiraathi-ff7fj Рік тому +2

    4 day aayambo njan amalathile ulsavam kanan poyi ..kuzhappam undo

  • @AswathyAchu-bh4et
    @AswathyAchu-bh4et Місяць тому

    Njan karutiyath 10 day kazhingale pokavulu nu
    Thanks

  • @reebashibu8258
    @reebashibu8258 5 місяців тому +1

    ❤❤❤❤❤

  • @dakshina6869
    @dakshina6869 Рік тому

    Thank you so much Mam🙏Now its clear

  • @divyasudeesh9368
    @divyasudeesh9368 Рік тому +2

    Period time ill vettil erunnu namam vum prathanayum cheyamo...pls reply mam🙏🙏🙏

    • @anjana_Anju8967
      @anjana_Anju8967 10 місяців тому

      Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare 🙏🏻

  • @sandeepa.s8806
    @sandeepa.s8806 Рік тому

    Thanks

  • @shivananda6910
    @shivananda6910 Рік тому +2

    Hare krishna Mam, കുളിക്കാതെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ വിഷ്ണു സഹസ്രനാമം, ലളിത സഹസ്രനാമം ഇവ വായിക്കാമോ. Brush ചെയത് കൈയും കാലും ഒക്കെ കഴുകിയിട്ട് pls reply 🙏🙏🙏

  • @subhakumary2333
    @subhakumary2333 Рік тому

    താങ്ക് u🌹

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Рік тому

    Namaskaram Mam 🙏🙏🙏

  • @achuachu2035
    @achuachu2035 Рік тому

    നമസ്കാരം ചേച്ചി🙏🙏🙏

  • @meghamadhukumar1776
    @meghamadhukumar1776 6 місяців тому

    Ma'am shivaratri divasam periods aayitt 7day aakathollu ..apol vritham nokamo ...11 day kazhinju nokkan pattu enn parayunnu

  • @anujas2631
    @anujas2631 Рік тому +2

    Mam periods date nu ethra divasam munp vare ambalathil pokam

  • @sumamsumam4345
    @sumamsumam4345 6 місяців тому

    Mam entta nashathram onnu parajh tharumo date of birth 7 /1/2009 time night 12 : 35 onnu parajh tharumo plzz mam plzzz

  • @greeshmasanjay4412
    @greeshmasanjay4412 Рік тому +2

    🙏🏻🙏🏻🙏🏻

  • @abhinanda2004
    @abhinanda2004 Рік тому +1

    maam 🙏ente pirannal shivrathri divasam anu varunnat..prethyekichu enthenkilum vazhipadu kazhikan undo

    • @MyDivineWorship
      @MyDivineWorship  Рік тому +2

      Abhishekam, mrityunjaya archana nadatham
      Advance birthday wishes😊

  • @preethaajith3106
    @preethaajith3106 Рік тому

    ബ്രഹ്മ മുഹൂർത്തം എങ്ങനെയാണ് കണ്ട് പിടിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Pls reply

  • @arunkumarappupillai5128
    @arunkumarappupillai5128 Рік тому +1

    Hello mam
    Njan monthly sasti vridam edukunnundu
    Chilapo period ayal njan vridam ayirikum namangal chollilla
    13 no eduthu nirthanam ennu kettittundu. Appol period Aya month kanakil koottamo

  • @rekhaasokan8093
    @rekhaasokan8093 Рік тому

    ഞാനും

  • @ArchanaSyam
    @ArchanaSyam 5 місяців тому

    guruvayoor temble pokan periods kazhingu ethra divasam kazhinju pokam

  • @anjalisubhash4910
    @anjalisubhash4910 6 місяців тому

    Ma'am njan shivarthri vredha samayathu piridsayal eppol 11:30 a😢 ennik namam cholanu onninum pattullallo mamm

  • @kripaloveformusic
    @kripaloveformusic 4 місяці тому

    Hi madam.. Thank you for this valuable information.. After my second delivery (2013) after each period around 10-13 th day, I am having a brown discharge ( not bleeding) and it will be there for 1-2 days. Shall I go to temple after 7th day of period or only after this discharge is over?

  • @lakshmisworld
    @lakshmisworld Рік тому +3

    4 ദിവസം കഴിഞ്ഞാൽ പോകാൻ പറ്റില്ലേ? പുറത്തു നിൽക്കാൻ പറ്റില്ലേ?

  • @nandakumarnandakumar5263
    @nandakumarnandakumar5263 Рік тому

    Mam njan Ella month Surya pongala idarund.7 kulich ravile idamo.please reply mam

  • @lathanair31oct
    @lathanair31oct 8 місяців тому

    Njan ella divassvum kulikum pinne kidanna sheetum annannu thanne wadh cheyyum periods ullapol. 5 days vare anganeyanu. Oru doubt nammal kunjugale ku de kidathubol morning nammal kulokunnathinu munne avarude dress oke change cheyyano.? Kunjugal ullapol engane ellayidavum thodathe maari irikum

  • @soumya9224
    @soumya9224 Рік тому +1

    3divasam matrame periods ulluvenkil,ethra divasam kazinjhu ambalathilekku pokam chechi?

  • @arathycs2392
    @arathycs2392 Рік тому

    Ma'am enik prarthikumbo ottum concentration kittunilla mind full distrubed aahvunnu. ath mathram alla vayankara kootuvayum varunnu. Vilakk vech korach kazhiyumbo thudangum pinne edak edak vann konde irikum. ravile villak vekumbozhum ithupole thanne aahn .njan nth cheyyum ma'am enna onnu help cheyyummo please

  • @deepthicpillai4131
    @deepthicpillai4131 Рік тому +1

    Periods ayi ethra divasangalk sesham veettil ganapathy homam cheyyam

  • @girijavenugopal1291
    @girijavenugopal1291 9 місяців тому

    🙏🙏🙏

  • @amruthasuresh401
    @amruthasuresh401 Рік тому

    Ganapathi ambalathil ethre divasam kazhinj pokanam?

  • @archanasylaja1115
    @archanasylaja1115 9 місяців тому

    Ma'am, kure nalayittu ulla doubt aanu. Nammal oru ambalathil pokanam ennu vicharichu. Koode athinu aduthulla mattulla ambalangalilum orumichu pokamo?
    Palarum parayarund oru ambalathil pokukayanenkil aa ambalathil mathram thozhuthittu poranam. Ennu. Pls reply ma'am

  • @aryapramod5310
    @aryapramod5310 Рік тому +1

    ❤🙏🏻

  • @geethakrishnan2197
    @geethakrishnan2197 Рік тому

    👌

  • @rohinivenugopal4523
    @rohinivenugopal4523 Рік тому +1

    🙏🙏🙏🙏🙏

  • @lishavsivan9713
    @lishavsivan9713 Рік тому

    Manasinu ullil moola manthram japikan padille medam

  • @beenabeena368
    @beenabeena368 Рік тому +2

    Mam എനിക്ക് എല്ലാം ചെയ്യണം എന്നുണ്ട്. തലേന്ന് വിചാരിക്കും രാവിലെ എന്നിക്കണം എല്ലാം ചെയ്യണം എന്ന് പക്ഷെ ഒന്നിനും പറ്റുന്നില്ല.

    • @MyDivineWorship
      @MyDivineWorship  Рік тому +1

      Try cheyyu sathikkum

    • @vinuvinu7928
      @vinuvinu7928 Рік тому +3

      നമ്മുടെ ശരീരത്തിൽ -ve എനർജി കൂടുതൽ ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്,, ആദ്യം തന്നെ ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ മനസ്സുകൊണ്ട് നന്നായി പ്രാർത്ഥിക്കൂ,, ബാക്കിയെല്ലാം താനേ നടക്കും നിർബന്ധമായും കുറച്ചു നാൾ നിങ്ങൾ ചെയ്തു നോക്കൂ, തീർച്ചയായും നിങ്ങൾക്കതു തുടർന്നുകൊണ്ടുപോകുവാൻ സാധിക്കും,,, 🙏🏻ഹരേ കൃഷ്ണ 🙏🏻

  • @nishnaradhakrishnan4104
    @nishnaradhakrishnan4104 Рік тому +1

    7 divasam kazhinjitt bleeding ninnittilla... Apo 8 divasam ayal ambalathil povan pattumo... Pls reply??

  • @shreelathap2186
    @shreelathap2186 5 місяців тому

    Periods 3 days... aya evening...ambalathil inside keradhe.. temple outside nadannadhil problem undo..

  • @sureshc.c3790
    @sureshc.c3790 Рік тому

    Can you please tell a good sambrani brand

  • @sheebaajaykumar1793
    @sheebaajaykumar1793 Рік тому

    Mulamanthrangal ethokkeyanu?

  • @parusstudyvlogs7250
    @parusstudyvlogs7250 Рік тому

    Namaskaram mam vilakkukoluthumbol ella photos kkum deepa doopa apathy edukkum karpoora apathy edukkendathu namajapam kazhinnu vilakkuanaykkunnathinu munneyano please reply mam

  • @rajalekshmisuresh171
    @rajalekshmisuresh171 Рік тому

    എന്റെ pregnant ആണ്. ഇപ്പോൾ ആറു തികഞ്ഞു. ഏഷു തികഞ്ഞാൽ ക്ഷേത്രത്തിൽ പോകാൻ പറ്റില്ലല്ലോ. അപ്പോൾ വീട്ടിൽ ഇരുന്ന് നാമം ചൊല്ലാമോ?ഏതെല്ലാം നാമങ്ങൾ ചൊല്ലാം ?സഹസ്രനാമം ചൊല്ലാമോ?

  • @blackangle3288
    @blackangle3288 7 місяців тому

    Madam periods kazhinje ethra days kazhinje ambalathil pongala edan pattum? Plzz reply