🙏🙏🙏 പ്രിയ ഗുരു നാഥാ അങ്ങേയ്ക്ക് എന്റെ കൂപ്പു കൈ 🙏🙏🙏... ഭഗവാനെ ഗുരു വായൂരപ്പ.. അനുഗ്രഹിക്കണമേ... നിത്യവും.. ഭഗാവാന്റെ ധ്യാന മന്ത്രം ചൊല്ലി അതിന്റ ഭലം അറിയുന്നു...ഗുരു നാഥന് എത്ര നന്ദി പറഞ്ഞാലും... മതിയാകില്ല... ഭാഗവാന്റെയും.. അങ്ങയുടെയും അനുഗ്രഹം.. എന്നും ഉണ്ടാകണേ...🙏🙏🙏
ചേരാത്ത നാളുകൾ തമ്മിൽ കല്യാണം കഴിച്ചവർ ദോഷ പരിഹാരത്തിനായി എന്ത് വഴിപാട് ആണ് ചെയ്യേണ്ടത് സർ, ഒരു വിഡീയോയിൽ ഗുരുവായൂരിൽ വഴിപാട് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നല്ലോ?ദയവായി ഇത് സംബന്ധിച്ചു ഒരു വീഡിയോ ചെയ്യുമോ സർ
സാർ എന്റെ മകന്റെ ജോലി വിവാഹം ഇവ അറിയാനാണ് .... : ജനനം:28/06/1993 ... സമയം:6.40AM .... നക്ഷത്രം: ചിത്തിര ... ഞാൻ ഏലസ് വാങ്ങിയിട്ടുണ്ട് പക്ഷേ മകന്റെ കാര്യം വിശദമായി ചോദിക്കാൻ പറ്റിയില്ല... ദയവായി പറഞ്ഞു തരണം
സാർ ഞാൻ ഗണപതി ഏലസ് വാങ്ങിയിരുന്നു എനിക്ക് ഫലവും കിട്ടിതുടങ്ങി. പക്ഷെ എനിക്ക് ഇപ്പോൾ പുലവാലായ്മ ആണ് ഇനി എത്ര ദിവസം കഴിഞ്ഞു ധരിക്കാം എപ്പോൾ ഗണപതി ഹോമം നടത്താം ഈ സമയത്ത് മന്ത്രങ്ങൾ ചൊല്ലാൻ സാധിക്കുമോ. ദയവായി ഒരു മറുപടി തരണം.
ഭഗവാൻ കൃഷ്ണന്റെ മൂല മന്ത്രം പറഞ്ഞ് തരാൻ പറ്റാത്തത് കൊണ്ട്... എന്ന് അങ്ങ് പറഞ്ഞല്ലോ അത് എന്ത് കൊണ്ടാണെന്നു മാത്രം അടുത്ത ഏതെങ്കിലും എപ്പിസോഡിൽ ഒന്ന് പറയാമോ.....
കുഞ്ഞു നാളിൽ കേട്ട ഭഗവാന്റ പാട്ട് പക്ഷേ ധ്യാനമന്ത്രം മാണ് എന്ന് അറിയില്ല താങ്ക്‌യൂ സാർ 👌🙏🙏🙏🌹
🙏🙏🙏 പ്രിയ ഗുരു നാഥാ അങ്ങേയ്ക്ക് എന്റെ കൂപ്പു കൈ 🙏🙏🙏... ഭഗവാനെ ഗുരു വായൂരപ്പ.. അനുഗ്രഹിക്കണമേ... നിത്യവും.. ഭഗാവാന്റെ ധ്യാന മന്ത്രം ചൊല്ലി അതിന്റ ഭലം അറിയുന്നു...ഗുരു നാഥന് എത്ര നന്ദി പറഞ്ഞാലും... മതിയാകില്ല... ഭാഗവാന്റെയും.. അങ്ങയുടെയും അനുഗ്രഹം.. എന്നും ഉണ്ടാകണേ...🙏🙏🙏
അയ്യോ ഇത് അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി വളരെ നന്ദി സാർ
താങ്ക്സ് സാർ, ഗുരുവായൂരപ്പ ദർശനം നടത്തിയ പോലെ പാടി കേട്ടപ്പോൾ തോന്നി.
🙏🙏🙏 ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏
Thank you sir ഇത് ഗുരുവായൂരപ്പൻ്റ ധ്യാന മന്ത്രമാണെന്ന് അറിയില്ലാരുന്നു Thank you sir
Ente marichu poya ammumayeyaanu njaan ee paattilude kandath. Ee paattu varshagalku munpe sandhyaku paadi thannittunde. Valare eenathil. Sirinu oraayiram thanks
thank you sir..
innu manasil chinthicholu bagavante dhyanamanthram kittiyirunenkil ennu..
ജ്യോതിഷ് ഹരിപ്പാട് സർ നമസ്കാരം ഇതാണ് ധ്യാനമന്ത്രം എന്ന് അറിയില്ലായിരുന്നു 🙏🙏🙏👍👍❤️
🙏🙏🙏എന്റെ പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🌹🌹🌹🙏🙏🙏
Thank u sir ,all malayalees are very much familiar to this song and surprising to know this is lord Krishna's dhyanamantram...new information....🙏
വളരെ നല്ല ഒരറിവായിരുന്നു നമസ്കാരം ഗുരോ 🙏🙏🙏
Sar, ഇത്രയും മന്ത്രങ്ങൾ പാടിയപ്പോഴും മിണ്ടാതെ kettathe യുള്ളു ഇതു മാത്രം കൂടെ പാടാൻ പറ്റി.
ഗുരുവായൂർ ഭജന ഇരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
അറിയാവുന്ന അറിവ് ഞങ്ങൾക്ക് പകർന്ന് തരുന്നതിൽ അതിയായ സന്തോഷമുണ്ട് സർ
ഈ നാമം ചൊല്ലാറുണ്ട്. പക്ഷെ ഗുരുവായൂരപ്പന്റെ ധ്യാനമന്ത്രം ആണ് എന്ന് ഇപ്പോൾ ആണ് അറിയുന്നത്. നന്ദി സാർ 🙏🙏🙏
Oral oru thettu cheyyathe ayala shapbichal ayalku shabam kittumo .ehina patti oru video edamo
ഹരേരാമാ ഹരേകൃഷ്ണാ.
🙏🏻🍵 തിരു പേര മംഗലത്തപ്പാ ശരണം
Namaskaram gurunatha. Vadakara
സാർ നമസ്തേ. ⭐⭐⭐
Thank u sir
Sir papa moksham,sarva moksham kittanulla mantram oru video pratheekshikunu
നമസ്കാരം സാർ
വളരെ നന്ദി സർ
Angekku ante namaskaaram🙏🙏🙏🙏🙏
Good video
Thank you Sir 🙏🏻
ഓം ഗുരുഭ്യോ നമഃ
ശബരിമലക്ക് പോകാനുള്ള കൃത്യ മായ വ്രതം എങ്ങിനെയെന്ന് വിശദമാക്കാമോ? സർ
Njan chodichirunnu valare athikam nandi sir
Durga deviyude dyana mantram onnu paranju tharumo sir
Ketu dasakalathe kurich parayamo
Thank you sir Geetha🙏🙏
Hare Krishna Hare Krishna Hare Rama hare Rama
വളരെ നന്ദി സാർ
ചേരാത്ത നാളുകൾ തമ്മിൽ കല്യാണം കഴിച്ചവർ ദോഷ പരിഹാരത്തിനായി എന്ത് വഴിപാട് ആണ് ചെയ്യേണ്ടത്
സർ, ഒരു വിഡീയോയിൽ ഗുരുവായൂരിൽ വഴിപാട് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നല്ലോ?ദയവായി ഇത് സംബന്ധിച്ചു ഒരു വീഡിയോ ചെയ്യുമോ സർ
സാർ, വാസ്തു ശാസ്ത്രം ഓൺലൈൻ ക്ലാസ് ഉണ്ടോ, ഉണ്ടങ്കിൽ ക്ലാസിൽ ചേർന്നു പഠിക്കുന്നതിന് എന്താണ് വേണ്ടത്
Very very informative sir
നന്ദി സാർ...
സാർ എന്റെ മകന്റെ ജോലി വിവാഹം ഇവ അറിയാനാണ് .... : ജനനം:28/06/1993 ... സമയം:6.40AM .... നക്ഷത്രം: ചിത്തിര ... ഞാൻ ഏലസ് വാങ്ങിയിട്ടുണ്ട് പക്ഷേ മകന്റെ കാര്യം വിശദമായി ചോദിക്കാൻ പറ്റിയില്ല... ദയവായി പറഞ്ഞു തരണം
ദുർഗാ ദേവിയെ പറ്റി ഒരു വീഡിയോ തയ്യാറാക്കാമോ
വിഷു ആശംസകൾ 🙏
Thanks sir,
Please call, For enquiries.
Oru nilavilakku kathichal kuranjathu ethra neram kathichu vechirikkanam.
30 minute
സാർ ഞാൻ ഗണപതി ഏലസ് വാങ്ങിയിരുന്നു എനിക്ക് ഫലവും കിട്ടിതുടങ്ങി. പക്ഷെ എനിക്ക് ഇപ്പോൾ പുലവാലായ്മ ആണ് ഇനി എത്ര ദിവസം കഴിഞ്ഞു ധരിക്കാം എപ്പോൾ ഗണപതി ഹോമം നടത്താം ഈ സമയത്ത് മന്ത്രങ്ങൾ ചൊല്ലാൻ സാധിക്കുമോ. ദയവായി ഒരു മറുപടി തരണം.
ഭഗവാൻ കൃഷ്ണന്റെ മൂല മന്ത്രം പറഞ്ഞ് തരാൻ പറ്റാത്തത് കൊണ്ട്... എന്ന് അങ്ങ് പറഞ്ഞല്ലോ
അത് എന്ത് കൊണ്ടാണെന്നു മാത്രം അടുത്ത ഏതെങ്കിലും എപ്പിസോഡിൽ ഒന്ന് പറയാമോ.....
Thanks sir 🙏🙏🙏🙏🙏🙏👌
ഹായ്
Thanks
Super.......👃👃👃💯
ഉത്രം നക്ഷത്രക്കാർക്ക് ഈ വർഷം നീരാഞ്ജനം നടത്തണം എന്നു പറയുന്നുണ്ട് ചിലർ ഇത് ഒന്ന് വിശദീകരിക്കാമോ
സാറേ, കറുപ്പൻ സ്വാമിയേ പറ്റി ഒരു വീഡിയോ ചെയ്യുമോ...
Kshamikkanam.. Guruva._vayoorappan ennanu page le headline koduthirikkunnath.. Ithu sariyano atho thettippoyath ano?
🙏 താങ്ക്സ്
ഗുരുവേ നമഃ
🙏🙏🙏🙏🙏
Avanta tholinja pattu.
Pulli kandithana
👍👍👍👍👍
🙏
Pranavathinum prekshakarkum Guruvayur appanta anugraham kettate
Super thank u sir
Das 👍
Super
👍
Good
🙏🙏🙏🙏🙏♥️
👍👍👍👍👍❤
👌👌👌👌👌👌👌👌🙏
🙂
ഒരു കാര്യം ചോദിക്കട്ടെ സാർ, വീട്ടിൽ പെരുമാറുന്ന പത്രമോ മറ്റു വസ്തുക്കളോ നിലത്തുവീണാൽ അത് കുടുംബകലഹത്തിനു നിമിത്തമാണോ?
നോ
പാത്രം പൊട്ടിയാൽ... കലഹമുണ്ടാവാൻ ചാൻസുണ്ട്....
veettil ammyiamma undo enkil theerchayayum undakum
@@sooriyagireesh 😀
ഇല്ല പണ്ട് മണ്ണ് പത്രങ്ങൾ ആണല്ലോ അപ്പൊ അത് നിലത്തു വീണാൽ പൊട്ടി പോകും .. പിന്നെ പാ ത്രം എടുത്തു കുത്തുന്നത് ദോഷം ആണ് ..
നമസ്കാരം സാർ
ഓം ഗുരുഭ്യോ നമഃ
Thank you sir 👍👍👍
Thank u sir
Thanks
🙏
🙏🙏🙏🙏🙏
👍👍👍👍👍
Thank you sir
Thank you sir 🙏
Thank you sir
Thank you sir 🙏🙏🙏
Thank you sir
Thank you sir...... 🙏🙏🙏
Thank you sir
thanks sir
Thanks sir 🙏
thankyou sir
Thank you sit
ഇതു് ഒരു പി.ലീല പാടിയസിനിമാ ഗാന
മാണെന്നാണ് ഞാൻ കരുതിയതു്
Thanku sir🙏🙏🙏👍👍👍👍
🙏🙏🙏
🙏
🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏