നമസ്കാരം ഗുരുവേ. Good video. Thank U Sir. ജനനന്മയ്ക്കായി പ്രണവത്തിലൂടെ അങ്ങ് പകർന്ന് നൽകുന്ന ഒരോഅറിവും ,ജാതി, മത, ഭേദമന്യേ ഒരോ ആളുകൾക്കും രക്ഷപ്പെടാനും, അതുവഴി ജീവിതം തിരികെ പിടിക്കാനുമുള്ള ഏക വഴി യാ ണ്. അങ്ങയുടെ ഈ നിസ്വാർത്ഥ സേവനത്തിന്ന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അങ്ങേയ്ക്ക് ഒരായിരം പ്രണാമം അർപ്പിക്കുന്നു.
വളരെ വിലയുള്ള അറിവ് നൽകിയതിന് നമസ്സ്കാരം എനിക്ക് നേരിൽ വരാതെ അപ്പോയിമെൻ്റ് കിട്ടിയാൽ ഫോണിൽ മറുപടി കിട്ടുമോLock down കാരണം വരാൻ സാദികുന്നില്ല AcNo കിട്ടിയതാണ് രൂപ ഇട്ടില്ല ഇട്ടാൽ ഈ സമയത്ത് appoinment കിട്ടിയാൽ എത്താൻ ബുദ്ധിമുട്ടായതിനാലാണ് തിരവനന്തപുരത്താണ് വീട് കോണം കെട്ടിയ വർ പലരും നമ്മുടെ കുടുംബക്ഷേത്രത്തെ സംബന്ധിച്ച് പel കണക്കം പറഞ്ഞു നമുക്ക് അത് തീർത്തും വിശ്വസിക്കുവാനാകുന്നില്ല സാറിൻ്റെ വിഡിയോ നിത്യം കാണുന്നു ജീവിതത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു പലതും നടക്കുന്നില്ല തടസ്സമാണ് ' ഷേത്ര പ്രശ്നം ഫോണിൽ പറഞ്ഞു തരുമോ എന്താണ് ഞാൻ ചെയ്യേണ്ടത് ഇത് തള്ളിക്കളയാതെ ഉയിതമായ ഉത്തമ അറിവ് നൽകിഞങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു 'ദൈവത്തെ കൃത്യമായി അനുഭവിച്ച് അറിയാനുള്ള അവസാന വാക്ക് ആയ സാറിൻ്റെ മറുപടിക്കായി കാത്തിരിക്കുന്നു നമസ്സ്കാരം
ഗൗളി ശാസ്ത്രത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യുകയായിരുന്നു എങ്കിൽ ഉപകാരപ്രദമായിരുന്നു. എന്റെ അനുഭവത്തിൽ എനിക്ക് അപകടങ്ങൾ വരുന്നതിനു മുൻപ് ചില സ്ഥലങ്ങളിലിരുന്ന് പല്ലി ശബ്ധിച്ചിരുന്നു... രണ്ട് മൂന്ന് വട്ടം എനിക്ക് അപകടം പറ്റുകയും ചെയ്തു. പിന്നെ ഞാൻ തൊഴിൽ ചെയ്തുകൊണ്ടിരിക്കുമ്പോൾ പല്ലിയുടെ ശബ്ദം കേട്ടിട്ട് ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പണിയിലെ അപകടം തിറിച്ചറിഞ്ഞു അതിൽ നിന്നും എന്റെ ജീവൻ രക്ഷിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട് .. ഈ ശാസ്ത്രത്തെ പറ്റി ആചാര്യൻ ഒരു വിവരണം നല്കണമെന്ന് അപേക്ഷിക്കുന്നു.
ഗുരുനാഥനോട് ഞാൻ ഒരു ക്രിസ്തുമത വിശ്വാസത്തിൽ ഉള്ള ഒരു കുടുംബത്തിലെ അംഗമാണ് കൂടാതെ ഒരു ഗണപതി ഭക്തനും കൂടി ആണ് പക്ഷെ ഇതുപോലെ ഉള്ള പൂജകൾ വീട്ടിലെ സ്ഥിതി അനുസരിച്ചു ചെയ്യാൻ പ്രയാസമാണ് അതിനു എന്താണ് ഒരു പോംവഴി അനുഗ്രഹങ്ങൾ ലഭിക്കാൻ ഞങ്ങക്ക് വേണ്ടികൂടി ഗുരുവിന്റ മേൽനോട്ടത്തിൽ പൂജാകര്മങ്ങള് ചെയ്യാമോ അതിനു ഞാൻ എന്താണ് ചെയ്യേണ്ടത് ...
എന്റെ യും ഭർത്താവ് ന്റേം പുണർതം നാൾ ആണ് ഇതുവരെ ഒരു കയറ്റം ഉണ്ടായിട്ടില്ല ഒരേ നാൾ ആവുമ്പോൾ നല്ലതായിരിക്കും എന്ന പറഞ്ഞു കേട്ടിട്ടുള്ളത് ഇത് വരെ ഒരു മാറ്റവും ഇല്ല കടങ്ങൾ ഒണ്ട് ഒരു വിടില്ല ഒന്നും ഇല്ല എന്താ ചെയെണ്ടേ പിന്നെ ഒരു ശാന്തി പറഞ്ഞു ആരോ കൂടോത്രം ചെയ്തിട്ടുണ്ട് എന്നു അറിയില്ല എന്താ ചെയെണ്ടേ
നമസ്കാരം ഗുരുനാഥ, എന്റെ മൂത്ത സഹോദരന്റെ ഒന്നാം ആണ്ടു ബലി ഇന്ന് ( തൃക്കേട്ട ) ആയിരുന്നു. പുല വാലായ്മ കാരണം ബലി ഇടാൻ കഴിഞ്ഞില്ല. അനുജന്മ നാളുകളും ഈ മാസത്തിൽ ലഭിക്കുന്നില്ല. ഇനി എന്നാണ് ബലി ഇടാൻ സാധിക്കുക. ഉടൻ മറുപടി നൽകുമോ. 🙏
സർ എൻറെ ധർമ്മം ദേവത അയഽപസംഘൽപം ആണ് ഇവിടെ എളളുപായസമാണ്നേദഽ ഞാൻ ചോദിച്ചു കടും പായസം ഇല്ലെന്ന് ഇല്ല എന്നു മറുപടി പറഞ്ഞു അതുകൊണ്ട് എള്ളുപായസം വഴിപാട് കഴിച്ചു ഇതുകൊണ്ട് ഉദഽശിച ഗുണം കിട്ടുമോ സാർ ഇതിനൊരു മറുപടി പറയുംമോ
നമസ്കാരം ഗുരുവേ. Good video. Thank U Sir. ജനനന്മയ്ക്കായി പ്രണവത്തിലൂടെ അങ്ങ് പകർന്ന് നൽകുന്ന ഒരോഅറിവും ,ജാതി, മത, ഭേദമന്യേ ഒരോ ആളുകൾക്കും രക്ഷപ്പെടാനും, അതുവഴി ജീവിതം തിരികെ പിടിക്കാനുമുള്ള ഏക വഴി യാ ണ്. അങ്ങയുടെ ഈ നിസ്വാർത്ഥ സേവനത്തിന്ന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അങ്ങേയ്ക്ക് ഒരായിരം പ്രണാമം അർപ്പിക്കുന്നു.
ഇത്രയം നല്ല രീതിയിൽ പറഞ്ഞു തരുന്ന അങ്ങയ്ക്ക് ഈശ്വരൻ' ദീർക്കയുസ് നൽക്കട്ടേ
പകരം വെക്കാൻ ഇല്ലാത്ത അറിവ്. ഗുരുനാഥന് പ്രണാമം. 🙏🙏🙏🙏
സർ പറയുന്ന കാര്യങ്ങൾ 100 % ശരിയാണ്
ഗുരുദേവാ നമസ്കാരം വളരെ നല്ല അറിവുകളാണ് കിട്ടുന്നത്
നന്ദി നമസ്കാരം 🙏🙏🙏🙏🙏
ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏🙏👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ സാറിന്റെ ജ്യോതിഷം ഈ നാട്ടില് കൊടുംങ്കാറ്റ് സൃഷ്ടിക്കും സാറിന് എല്ലാവിധ പിന്തുണയും
നേരറിയാൻ, നേരത്തെ അറിയാൻ പ്രണവം ചാനൽ കാണു.. ഭാവി ജീവിതം ഐശ്വര്യപൂർണമാക്കു..
നമസ്കാരം സർ നല്ല അറിവുകൾക്ക് നന്ദി
നല്ല അറിവ് പകർന്നു തന്നതിന് ഒത്തിരി നന്ദി.. 🌹🌹🌹
നമസ്കാരം സാർ ജനനന്മക്ക് പ്രണവം മുന്നോട്ട് നന്നി സാർ
Ok ..Done Dr....
👍👍👍👍👍👍
Namasthe Sir,
"Sathyam... Sivam.... Sundaram"
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
നന്ദി സാർ
nalla arivu gurunatha
നല്ല വീഡിയോ... എനിക്ക് ഇഷ്ട്ടായി 👌👍👍
Good video
pranamam Sir
Thank you sir 👍👍👍 good viedo
ഗണപതി ഹോമം ചെയുമ്പോൾ പൂജറൂമിലുരുന്ന് ചെയണോ.
പൂജറൂംഇല്ലാത്തവർ എവിടരുന്ന് എവിടെ ഇരുന്ന് ചെയ്യണം sir
പ്രണവത്തിന് എല്ലാ വിധ ആശംസകളും
Thanks for valuable information sir
Namaskkaram sr🙏🙏🙏🙏🙏
വളരെ വിലയുള്ള അറിവ് നൽകിയതിന് നമസ്സ്കാരം എനിക്ക് നേരിൽ വരാതെ അപ്പോയിമെൻ്റ് കിട്ടിയാൽ ഫോണിൽ മറുപടി കിട്ടുമോLock down കാരണം വരാൻ സാദികുന്നില്ല AcNo കിട്ടിയതാണ് രൂപ ഇട്ടില്ല ഇട്ടാൽ ഈ സമയത്ത് appoinment കിട്ടിയാൽ എത്താൻ ബുദ്ധിമുട്ടായതിനാലാണ് തിരവനന്തപുരത്താണ് വീട് കോണം കെട്ടിയ വർ പലരും നമ്മുടെ കുടുംബക്ഷേത്രത്തെ സംബന്ധിച്ച് പel കണക്കം പറഞ്ഞു നമുക്ക് അത് തീർത്തും വിശ്വസിക്കുവാനാകുന്നില്ല സാറിൻ്റെ വിഡിയോ നിത്യം കാണുന്നു ജീവിതത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു പലതും നടക്കുന്നില്ല തടസ്സമാണ് ' ഷേത്ര പ്രശ്നം ഫോണിൽ പറഞ്ഞു തരുമോ എന്താണ് ഞാൻ ചെയ്യേണ്ടത് ഇത് തള്ളിക്കളയാതെ ഉയിതമായ ഉത്തമ അറിവ് നൽകിഞങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു 'ദൈവത്തെ കൃത്യമായി അനുഭവിച്ച് അറിയാനുള്ള അവസാന വാക്ക് ആയ സാറിൻ്റെ മറുപടിക്കായി കാത്തിരിക്കുന്നു നമസ്സ്കാരം
Great pranavam 🙏🏿🙏🏿🙏🏿
Sirinte video kandinttu njan Ganapathihomam chaithu eniku result kitty.Sir paranju thanna arjunapath jepichu tension kuranju happyai anchuthiriyittu vilakuvachu athinum result Kitti desaavazhipad sir paranjathupole chaithu valare mosamaaya samayavum kuzhapamillathe kadannukitti ente anubhavathil sirinte ellavazhipaadum 100%:result tharunnathanu sirinum kudumbathinum aayuraarokyasoukyam nerunnu
വോയിസ് ക്ലിപ്പ് സൂപ്പർ..കുപ്പക്കുട്ടനും,അവൻറെ കോണകം കെട്ടി വേദാന്തിയും കേൾക്കട്ടെ..
Gud video...
നമസ്കാരം ഗുരോ 🙏🙏🙏
Thank you sir 🙏
Jenanganlk kittunna valare nalla arivu thanneayirikum sirinte video Nanni God bless you
Thanks.... Subhash..... Sir
നമസ്ക്കാരം
Pranavathinu nanni
Thank You Sir
🙏🙏🙏🙏🙏
ഗൗളി ശാസ്ത്രത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യുകയായിരുന്നു എങ്കിൽ ഉപകാരപ്രദമായിരുന്നു. എന്റെ അനുഭവത്തിൽ എനിക്ക് അപകടങ്ങൾ വരുന്നതിനു മുൻപ് ചില സ്ഥലങ്ങളിലിരുന്ന് പല്ലി ശബ്ധിച്ചിരുന്നു... രണ്ട് മൂന്ന് വട്ടം എനിക്ക് അപകടം പറ്റുകയും ചെയ്തു. പിന്നെ ഞാൻ തൊഴിൽ ചെയ്തുകൊണ്ടിരിക്കുമ്പോൾ പല്ലിയുടെ ശബ്ദം കേട്ടിട്ട് ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പണിയിലെ അപകടം തിറിച്ചറിഞ്ഞു അതിൽ നിന്നും എന്റെ ജീവൻ രക്ഷിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട് .. ഈ ശാസ്ത്രത്തെ പറ്റി ആചാര്യൻ ഒരു വിവരണം നല്കണമെന്ന് അപേക്ഷിക്കുന്നു.
SARINE ONNU KANANAM PLZZ
ENTHANU CHEYENDATH ??
🙏🙏 നല്ല വീഡിയോ സർ
Thank you sir
🙏🏿🙏🏿🙏🏿🙏🏿 good vedio sar 🙏🏿🙏🏿🙏🏿
സർ ഇവിടെ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ വെറ്റില മാല, വട മാല എന്നിവ ആണ് മെയിൻ വഴിപാട്
@@vedhaa871 പിന്നെ വേറെന്താ
@@vedhaa871 വീഡിയോ കണ്ടു, ഇവിടെ ഉള്ളവർ കൊടുക്കുന്ന മാല ഉഴുന്ന് വട മാല ആണ് എന്നേ പറഞ്ഞുള്ളു
അവിടെ പൂജയും മറ്റും ചെയ്യുന്നവർ ആണ് ഈ ഉഴുന്ന് വട മാല ഉണ്ടാക്കി തരുന്നത്. നമ്മൾ അത് വാങ്ങി ദേവനു സമർപ്പിക്കണം, അതാണ് ഇവിടെ നടക്കുന്നത്
Sir Narasimha devande vazhipadinne kurch parayamo
Great information Sir
Good vedio sar🙏🏿🙏🏿
👍
ഗുരുനാഥനോട് ഞാൻ ഒരു ക്രിസ്തുമത വിശ്വാസത്തിൽ ഉള്ള ഒരു കുടുംബത്തിലെ അംഗമാണ് കൂടാതെ ഒരു ഗണപതി ഭക്തനും കൂടി ആണ് പക്ഷെ ഇതുപോലെ ഉള്ള പൂജകൾ വീട്ടിലെ സ്ഥിതി അനുസരിച്ചു ചെയ്യാൻ പ്രയാസമാണ് അതിനു എന്താണ് ഒരു പോംവഴി അനുഗ്രഹങ്ങൾ ലഭിക്കാൻ ഞങ്ങക്ക് വേണ്ടികൂടി ഗുരുവിന്റ മേൽനോട്ടത്തിൽ പൂജാകര്മങ്ങള് ചെയ്യാമോ അതിനു ഞാൻ എന്താണ് ചെയ്യേണ്ടത് ...
മന്ത്രം ജപിക്കു ഫലം ഉണ്ടാകും
നല്ല അറിവിന് നന്ദി 😃🙏
good going sir, with respect from Delhi
ഓം ഗുരുഭ്യോ നമഃ
Sir ,Ente anubhabathil ente ettavum apathu pidicha samayath daivam enik rakshakanayath njan anubavicharinjathanu.Daivamennath mahasathyamanu. Ente anubhavagal kondu bagavanileku kooduthal adukan agrahichapolanu pranavam kandu thudagiyath.Anghu paranju tharuna oro karyagalum bhagavanileku adukanum manasinu balavum positive energyum labhikunathinum orupadu sahayakamanu.Anghayodulla athmarthamaya nanhi ariyikunu.
Sir, cost of yelas I am staying in Maharashtra, can you please guide me?
👍👍👍
ഇത് കേൾക്കാൻ കഴിയുന്നത് തന്നെ പുണ്യം..
🙏🙏🙏
എന്റെ യും ഭർത്താവ് ന്റേം പുണർതം നാൾ ആണ് ഇതുവരെ ഒരു കയറ്റം ഉണ്ടായിട്ടില്ല ഒരേ നാൾ ആവുമ്പോൾ നല്ലതായിരിക്കും എന്ന പറഞ്ഞു കേട്ടിട്ടുള്ളത് ഇത് വരെ ഒരു മാറ്റവും ഇല്ല കടങ്ങൾ ഒണ്ട് ഒരു വിടില്ല ഒന്നും ഇല്ല എന്താ ചെയെണ്ടേ പിന്നെ ഒരു ശാന്തി പറഞ്ഞു ആരോ കൂടോത്രം ചെയ്തിട്ടുണ്ട് എന്നു അറിയില്ല എന്താ ചെയെണ്ടേ
Das 🙏🙏🙏
നന്ദി sir 🙏🙏🙏🙏🙏🙏❤️❤️❤️
Sir,
Hanumanseva ennuvechal enthanu video cheyyumo?
ഹനുമാൻ സ്വാമിയുടെ, ധ്യാന, ശ്ലോകം എന്ന് അടിച്ചു കൊടുത്താൽ കിട്ടും അതിൽ സാർ വെക്തമായി പറഞ്ഞു തരുന്നുണ്ട് ഹനുമാൻ സ്വാമി പറ്റി 👍
നമസ്കാരം സാർ
Hello sir,covid 19 aayathukundu ambalathil pokan pattula,entha cheyuva
വാടക വീടാണ് ...തെക്ക് കിഴക്കേ മൂലയിൽ ആണ് അടുക്കള ..കുഴപ്പം ഉണ്ടോ ..ദർശനം വടക്കോട്ട് ആണ്
നമസ്കാരം സർ 👍👍👍
Great sir
Super 👍🏻
Sir ntey kuppakoottenghalkhu ethireyy ollaa ottaayall porattathinu,ennay polleyullaa sadharanakharudey snehavum bahumanavumm ennum epooozhumm ondavumm
Sir, ഇതിലെ ഏതെങ്കിലും ഒന്ന് ചെയ്താൽ മതിയോ? അറിയില്ലാത്തത് കൊണ്ട് ചോദിക്കുന്നതാണ്.
Sir നെ നേരിട്ടു കാണാൻ എവിടെ യ sir ഇരികുനെ
🙏🏿🙏🏿🙏🏿🙏🏿
👌👌👌🙏🙏🙏🙏❤️❤️❤️
നല്ല വീഡിയോ സർ
ഏലസ്സ് എങ്ങനെ ലഭിക്കും,
നമസ്കാരം സർ
എന്താണ് ജാതകത്തിലെ നിത്യ യോഗങ്ങൾ. ആ യോഗങ്ങളെ കൊണ്ടുള്ള ഗുണ്ണങ്ങൾ എന്താണ്
🙏🙏🙏💯
Sir.. flat akumbol egane anu vasthu namuku calculate cheyendathu.. oro veedu ayi ano nokunathu.. atho flat totaly ano nokkunathu.. pls advise..
🙏🙏🙏🙏🙏❤
Sir എനിക്ക് ഒരു ഏലസ് വേണം ബാങ്കിന്റെ R D ചെയ്യുന്നതാണ് അതിൽ ശോഭിക്കാൻ പറ്റുമോ 5 ലക്ഷം കടം ഉണ്ട് ഇതിന് ഏലസ് കെട്ടിയാൽ മാറുമോ
ചതുർഥി വൃതം. വിശേഷ നാമജപം വിവരിക്കാമോ.
Mannithe ganapathy vekkamo
Good video sir
👏👏👏👏
Sir phone number tharamo?
Arkkankkilum place ariyamankil ariyikkamo?
ആശാനെ.... ഏകദന്തം മഹാ കായം അത് മൂലമന്ത്രമല്ലല്ലോ ധ്യാന മന്ത്രമല്ലെ...... എതിരാളികൾ തെറ്റ് പറ്റാൻ നോക്കിയിരിക്കുകയാണ്.......
നമസ്കാരം ഗുരുനാഥ,
എന്റെ മൂത്ത സഹോദരന്റെ ഒന്നാം ആണ്ടു ബലി ഇന്ന് ( തൃക്കേട്ട ) ആയിരുന്നു. പുല വാലായ്മ കാരണം ബലി ഇടാൻ കഴിഞ്ഞില്ല. അനുജന്മ നാളുകളും ഈ മാസത്തിൽ ലഭിക്കുന്നില്ല. ഇനി എന്നാണ് ബലി ഇടാൻ സാധിക്കുക. ഉടൻ മറുപടി നൽകുമോ. 🙏
@@jithinm9953 രേവതി കിട്ടില്ല. August 11 നു പുല വീടുകയുള്ളു.
@@jithinm9953 അത് മതിയാവും അല്ലെ. അങ്ങനെ ചെയ്യാം..
Sir vigraham 6000 RS ennu enthu cheyum
👋👍♥♥♥🙏🙏🙏
👌👌👌👌👌🙏🙏🙏🙏🙏
ഗണപതി ഹോമം ഒന്നും ചെയ്യാൻ അറീല 😢
Dialogue kettu chirichu chirichu thottu
🙏🙏🙏🌹🌹🙏🙏❤❤🙏🙏👍👍🙏🙏👌👌🙏🙏
👏👏👏👌👌👌✌✌✌👍👍👍🌷🌸🌹😍
ഈ കോവിഡ് 19ഇല്ലാതാക്കാൻ പറഞ്ഞു തരാൻ പറ്റിയ വഴിപാടുകൾ ഉണ്ടെങ്കിൽ ഒന്നും പറയാൻ കഴിയുമോ.
Plz
തടിയൂർ കലേഷിന് എന്നാണ് നടത്തേണ്ടത്?
അതെന്താ അങ്ങനെ ചോദിച്ചത്
Sir help വേണം
സാർ ആയിരമായിരം നമസ്കാരം
സർ എൻറെ ധർമ്മം ദേവത അയഽപസംഘൽപം ആണ് ഇവിടെ എളളുപായസമാണ്നേദഽ
ഞാൻ ചോദിച്ചു കടും പായസം
ഇല്ലെന്ന് ഇല്ല എന്നു മറുപടി പറഞ്ഞു അതുകൊണ്ട് എള്ളുപായസം വഴിപാട് കഴിച്ചു
ഇതുകൊണ്ട് ഉദഽശിച ഗുണം
കിട്ടുമോ സാർ ഇതിനൊരു മറുപടി പറയുംമോ
ഏലസ്സ് കിട്ടാൻ എന്താ മാർഗം number ഉണ്ടോ
👍