ആണ്ട് ബലി ഇടുന്നവർ ഇത് കാണാതെ പോകരുത്|| DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 212

  • @AnilKumar-mg2is
    @AnilKumar-mg2is 4 роки тому +17

    മഹത്തരമായ അറിവുകളുടെ ഭണ്ഡാരമായ സുഭാഷ് തന്ത്രി സാറിനെ ഞാൻ പ്രണമിക്കുന്നു

  • @vijayakumar1510
    @vijayakumar1510 4 роки тому +7

    നല്ല നല്ല അറിവുകൾ നൽകുന്നതിന് ഒരായിരം നമസ്ക്കാരം 🙏🙏🙏🙏🙏

  • @ajeeshpa176
    @ajeeshpa176 4 роки тому +8

    ദിവസവും സാറിന്റെ വീഡിയോ കാണാൻ കാത്തിരിക്കുന്ന ആളാണ് ഞാൻ വലിയ ആത്മവിശ്വാസം ആണ് ഇതു കാണുബോൾ കിട്ടുന്നത് കൂടാത ഗണപതി ഏലസും ധരിക്കുന്നുണ്ട് സാറിനെ 100% വിശ്വാസം ആണ് ഇതുവരെ പറഞ്ഞു തന്ന അറിവുകൾക്ക് സാറിനോട് നന്ദി പറയുന്നു ഇനിയും സത്യമായ കാണാം പുറങ്ങൾകായി കാത്തിരിക്കുന്നു 🙏

  • @ajupa4589
    @ajupa4589 4 роки тому +1

    നമസ്ക്കാരം സർ ഞാൻ സാറിന്റെ വീഡിയോസ് കണ്ട് തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയിട്ടുള്ളൂ ... പറയുന്ന കാര്യങ്ങൾ വ്യക്തമാക്കി തരുന്ന സാറിനോട് എന്റെയും എന്റെ കടുംബത്തിന്റെയും ഒരായിരം നന്ദി.... എനിക്ക് സാറിനെ വന്ന് കാണണം എന്നുണ്ട് ഞാൻ വരും... ഈ മഹാമാരി കഴിഞ്ഞ് വരാം ഞാൻ സാർ പറഞ്ഞതുപ്പോലെ ഗണപതി ഹോമം ചെയ്യുന്നുണ്ട് ജീവിതത്തിൽ നല്ല മാറ്റമുണ്ട് വളരെ നന്ദി സാർ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ...

  • @anildeepa8480
    @anildeepa8480 4 роки тому +22

    സാർ മുന്നോട്ട് പൊയ്ക്കോളു സാറിൻ്റെ രീതികൾ വിശ്വാസിക്കുന്ന ഒത്തിരി പേർ ഈ സമൂഹത്തിൽ ഉണ്ട്

  • @SureshS-ue9kl
    @SureshS-ue9kl 6 місяців тому

    Thank you thirumeni for your valuable information
    Suchitra

  • @sukanyak9661
    @sukanyak9661 4 роки тому +2

    Sir ഞാൻ അനീഷ് from palakkad സാറിന്റെ വീഡിയോ ഒരു പാട് ഗുണം ചെയ്യുന്നുണ്ട് ഒരു പാട് പുതിയ പുതിയ അറിവുകളാണ് ഞങ്ങൾക്ക് കിട്ടുന്നത് .അതു പോലെ സാറിന്റെ വീഡിയോയിലുടെ കിട്ടുന്ന പുതിയ അറിവുകൾ ഞാൻ എനിക്കാവുന്ന വിധം പലരി ലേക്കും എത്തിക്കാനും ശ്രമിക്കുന്നുണ്ട്. സാറിന്റെ നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏

  • @mayaanil7770
    @mayaanil7770 4 роки тому +4

    നമസ്കാരം, സാറിന്റെ program channelil ഇടണമെന്നാണ് എന്‍റെ അഭിപ്രായം കാരണം പ്രായമായവര്‍ക്കും ഉപകാരമാകുമായിരുന്നു കൂടാതെ you tube ഉപയോഗിക്കാത്തവര്‍ക്കും. അതുകൊണ്ട് സാറിന്റെ program തുടങ്ങണം ഒരുപാട് ആള്‍ക്കാര്‍ക്ക് പ്രചോദനപ്പെടും എന്നാണ് മനസ്സിലാക്കാന്‍ പറ്റുന്നത് പിന്നെ ഞങ്ങളുടെ comment നും ഒരു like തന്നൂടെ😃🙏

  • @achua1881
    @achua1881 4 роки тому +2

    Namikunnu njanum guruve ente husband njangale vitupoyit oru varshamayi aduthulla oru jolsyan thirunelliyil kondupokanamennu paranju ennal enik addeham njangaludeyaduthu thanne venam nalla upadesangal thannathinu nandhi

  • @sajithmandapakunill1391
    @sajithmandapakunill1391 4 роки тому +17

    സർ ധൈര്യം മായി മുന്നോട്ട് പോണം സാർ പറയുന്നത് കാണാപുറങ്ങൾ ആണ് സാറിന്റെ അടുക്കൽ വരുന്ന ഒരു വെക്തിയും സാർ പറയുന്ന വഴിയിൽ കൂടി പോയാൽ ജീവിതത്തിൽ ഒരിക്കലും താഴെക്‌ പോകില്ല എന്റെ അനുഭവം ആണ് 100%ഉറപ്പാണ്

  • @shijishiji8938
    @shijishiji8938 4 роки тому +1

    Orupadu nalla arivukalanu sir tharunathu oru padu thanks sir

  • @vinodsarovaram4018
    @vinodsarovaram4018 4 роки тому +5

    സാർ, ആണ്ടുബലി വീട്ടിൽ ചെയ്യുന്നത് എങ്ങനെ എന്ന് പറയാമോ

  • @NangerilBamboos
    @NangerilBamboos 4 роки тому +2

    Pregnancy timel ethu masathilanu thozhikan pattiya masam onu paranju tharamo

  • @sreejamadhavan3908
    @sreejamadhavan3908 4 роки тому +2

    Sir paraynnadh Valare sheriyan thank you so much Sir

  • @abinkdivakarkda3967
    @abinkdivakarkda3967 3 роки тому +1

    Achanum Ammayum jeevichirikkunnavarude makkal karuthavavu bali masam thorum idanpadundo Gurunadha?

  • @Imp-s9b
    @Imp-s9b 3 роки тому +2

    Very useful video,thank u sir🙏

  • @soorajaraj
    @soorajaraj 3 роки тому +2

    Thanks for Very valuable information Sir....

  • @unnikk-do9xr
    @unnikk-do9xr Рік тому

    താങ്കൾ പറഞ്ഞത് നല്ല ഒരു അറിവ് ആണ്

  • @hhriyoga7483
    @hhriyoga7483 3 роки тому +1

    Pranamam Gurunatha... 🙏 🙏 🙏 The wisdom shared by the Gurunathan is of great importance in improving the quality of humanity... 🙏 🙏 🙏

  • @deepaNVdee
    @deepaNVdee 4 роки тому +2

    Sir, ഷഷ്ഠി വ്രതം എടുക്കേണ്ട രീതി video ചെയ്യാമോ

  • @sushamabalan7637
    @sushamabalan7637 2 роки тому

    Namasthe Sir,
    "Sathyam...Sivam...Sundaram"
    02/10/2022 8:49pm

  • @travelfocus4830
    @travelfocus4830 4 роки тому +1

    നല്ല ഒരറിവിനു ഒരായിരം നന്ദി.

  • @santhavenu4007
    @santhavenu4007 4 роки тому +4

    ഇനിയും നല്ലത് പറഞ്ഞു തരാൻ അങ്ങേക്ക് കഴിയട്ടെ

  • @naveenrajendran1536
    @naveenrajendran1536 3 роки тому +2

    Thank you sir 🙏

  • @beenadas4229
    @beenadas4229 4 роки тому +4

    സർ, പേരക്കുട്ടി ചെറിയ കുട്ടിയാണെങ്കിൽ അവർ ഒരിയക്കല് എടുക്കണ്ടെ ഭക്ഷണം കഴിക്കാൻ അവർ വാശി പിടിക്കില്ലെ അപ്പോൾ എന്തു ചെയ്യും ഒരുപാട് നല്ല അറിവുകൾ കിട്ടുന്ന program ആണ് God Bless you

  • @meeranair6546
    @meeranair6546 4 роки тому +1

    Sir valare nalla video thank you...theruvu pattikale thamasiyathe alukal kallerinju kollum...

  • @sarithasunil6326
    @sarithasunil6326 3 роки тому

    നല്ല അറിവുകൾ തന്നതിന് നന്ദി

  • @susheelabalan2696
    @susheelabalan2696 4 роки тому

    🙏 sir pouthran Bali edumbol 2. Kudumbathilum appupanmarum ammumamarum marichitullapol Aa pouthrante Bali appupanmarum ammumamarum sweekarikumo karanam. 2. Kudumbaperanallo Ath egine cheyyanamennu paranju thannal valare upakaramayirunnu 🙏

  • @remyarajin-91
    @remyarajin-91 2 роки тому

    Sir, amma jeevich irikumpol achan veendi bhali idamo????

  • @shanilkumart8575
    @shanilkumart8575 4 роки тому +2

    Thanks for valuable information sir

  • @latharajan7572
    @latharajan7572 Рік тому

    Thankyou🙏🙏🙏

  • @ReshmaLachu123
    @ReshmaLachu123 2 місяці тому

    Sir ,achan മരിച്ചിട്ട് ആദ്യത്തെ വാവ ഇത് ,ഞങ്ങൾ രണ്ട് പെൺകുട്ടികളെ ,ഞാൻ ah bali edan പോകുന്നത് വാവ് 3 തിയ്യതി അച്ഛൻ മരിച്ചത്26/ ജൂലൈ, നാൽ ചോതി,ah nal വരുന്നത് 11 അഗസ്റ്റ ah appol enna bali edandath onnnu paranju tharamo please

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому +2

    Thank you sir 👍👍👍 very good viedo

  • @anilarajan1127
    @anilarajan1127 3 роки тому

    Prayichitha bali vettil idan pattumo sir onnu paranju tharamo egane ennu. Karkidaka bali pole thanne ano andu baliyum??🙏🙏

    • @anilarajan1127
      @anilarajan1127 3 роки тому

      Reply tharane sir pls bali idathathu kond orubhadu problems und

  • @mohananputhanpurapattu4578
    @mohananputhanpurapattu4578 4 роки тому +2

    very good valuable information for our kerala public

  • @nandanagopinath9550
    @nandanagopinath9550 4 роки тому +2

    Thank. You. Sir🙏🙏🙏👌👌👌

  • @Biju-2036
    @Biju-2036 4 роки тому +2

    വളരെ നന്ദി sir 🙏🙏🙏🙏🙏❤️❤️❤️

  • @VijayKumar-rb5pc
    @VijayKumar-rb5pc 4 роки тому

    Very good vedeo thanks sir God bless you

  • @gireeshbabu8065
    @gireeshbabu8065 4 роки тому +3

    ഗുഡ് വീഡിയോ സർ 🙏

  • @gdjfhdd8791
    @gdjfhdd8791 4 роки тому +3

    Thank you sir

  • @gishnupgigi8942
    @gishnupgigi8942 2 роки тому

    Bali enna vakk evde ninn vannu nthaa athinte artham ennu onnu vazhich padik. annit pithamahanilek ano prebithamahanilek ano pokunnenn oke mandattaram vilich parayallee plz

  • @SureshKumar-xf8ho
    @SureshKumar-xf8ho 2 роки тому

    Nalla arivu

  • @achzimb5855
    @achzimb5855 4 роки тому +4

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏

  • @SunithaShaju-zx1zu
    @SunithaShaju-zx1zu 4 місяці тому

    ആണ്ടു ബലി ഇട്ടതിനു ശേഷം വീട്ടിൽ വീത് വെക്കാമോ ഒരു മറുപടി തരണേ 🙏🙏

  • @neethasajeev4022
    @neethasajeev4022 2 роки тому

    Ente Achananu Marichathu 1st Andu Veettil Cheythu Pitte Varsham Muthal Ambalathil Cheythal Mathiyo Chelamattom Ambalathil

  • @sumathyrk4074
    @sumathyrk4074 2 роки тому

    Very very very valuable

  • @naveenrajendran1536
    @naveenrajendran1536 3 роки тому +1

    സർ പറയുന്നത് നൂറു ശതമാനം ശെരിയാണ്. എന്റെ വൈഫ്‌ സാറിന്റെ എടുത്തു പ്രായശ്ചിത ബലി ഇട്ടതാണ്. 7 തലമുറക്കുള്ള ബലി സർ അവിടെ ഇടിയ്ക്കും. പൂർണ്ണമായും സത്യമാണ്. ഞാൻ സാക്ഷി യാണ്

  • @sarojadevithanka6474
    @sarojadevithanka6474 2 роки тому

    Ethellam dhubayil ulla Arjun cheyyamo

  • @sumeshgopalan9254
    @sumeshgopalan9254 5 днів тому

    ആണ്ടു ബലി എത്ര വർഷം വരെ ഇടണം

  • @nishanthrc1125
    @nishanthrc1125 3 роки тому +2

    എത്ര വയസ്സ് മുതൽ കുട്ടികളെ കൊണ്ട് ബലി ഇടീകണം?

  • @pradeepgnair1457
    @pradeepgnair1457 2 роки тому

    How to perform bali Karmam at house

  • @geetha8854
    @geetha8854 3 роки тому

    ഞാനും മക്കളും മരുമകനും വന്ന് പ്രായശ്ചിത്ത ബലി ഇട്ട് ഏലസ്സ് ചക്രം വാങ്ങി വളരെയധികം ഗുണം ഉണ്ട് പൂജക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൽ പണം അടച്ചാൽ എന്ന് നടത്തിതരാൻപറ്റും സർ🙏🙏🙏🙏

  • @ThankammalRamachandran
    @ThankammalRamachandran Рік тому

    🙏🌹തിരുമേനി ഇതു കാണുന്നുണ്ടെങ്കിൽ ഒരു ഉത്തരം തന്നു രക്ഷിക്കണം.
    അമ്മ മരിച്ചു 6 മാസം ആയപ്പോ കൊള്ളി വച്ച അണ്ണനും പോയി. അപ്പൊ അമ്മേടെ ആദ്യ വർഷ ബലി .... തമ്പി ചെയ്താൽ മതിയോ ? ഞങ്ങൾ പെണ്ണുങ്ങൾ (തമിഴരാണ്) തിരുവല്ലത്തു പോയി. ബലിയിടണോ? Pls തിരുമേനി.....😢

  • @тнмн-ю8д
    @тнмн-ю8д 4 роки тому +1

    Sir ente makalem kude padippikkumo

  • @sureshac2283
    @sureshac2283 4 роки тому +4

    ഗുരു മൽസ്യമാംസം കഴിച്ചാൽ ലളിതാസഹസ്രനാമം, വിഷ്ണുസഹസ്രനാമം, ഗായത്രിമന്ത്രം എന്നിവ ചൊല്ലാൻ പാടുമോ

  • @asokkumar3597
    @asokkumar3597 Рік тому

    Sir, jyothishalayam ഇവിടെയാണ്,address onnu തരാമോ? നേരിൽ കാണാൻ appointment എടുക്കാനോ

  • @sinulalmv6943
    @sinulalmv6943 3 роки тому +1

    Very.good.message.sir

  • @rahulunni2924
    @rahulunni2924 Рік тому

    പ്രണാമം 🙏...... ചേച്ചി മരിച്ചാൽ അനിയത്തി ആയ എനിക്ക് ബലി ഇടാൻ പറ്റുമോ.... അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മക്കൾ ബലി ഇടാൻ പാടില്ല കേട്ടിട്ടുണ്ട്... എന്റെ അമ്മയുടെ ചേച്ചിയുടെ മകൾ ആണ് അവൾക്കു താഴെ ആരും ഇല്ല രണ്ടു ഏട്ടൻ മാർ ആണ്... അവൾക്കു വേണ്ടി എനിക്ക് ബലി ഇടാൻ പറ്റുമോ.....അങ്ങനെ ഞാൻ ചെയുന്നതയിൽ തെറ്റു ഉണ്ടോ സാർ ഒരു മറുപടി തരണം (കമന്റ്‌ കാണുന്ന ആരെങ്കിലും ഈ ചോദ്യത്തിന് മറുപടി തരണം )

  • @Its_nagato_Chan
    @Its_nagato_Chan 2 місяці тому

    ❤❤❤❤❤ തിരു: പേരമംഗലത്തപ്പാ 'ശരണം❤❤

  • @sakunthalsmani8820
    @sakunthalsmani8820 4 роки тому +2

    താങ്ക്‌യൂ 👌👍👍👍🙏🙏🙏🙏🙏🌹

  • @saranyaj6174
    @saranyaj6174 3 роки тому +1

    ഇത് ഒരു നാൾ മുടങ്ങിയാൽ കുഴപ്പം ഉണ്ടോ

  • @changathiananthanmedia5279
    @changathiananthanmedia5279 2 роки тому

    നമസ്തേ 🙏🏻

  • @veenanair3498
    @veenanair3498 4 роки тому

    What do we do in sandhya kaalam ...maati
    Vakkum

  • @dhanyak8688
    @dhanyak8688 7 місяців тому

    മലയ്ക്കുപ്പോവാൻ മാല യിട്ടാൽ ആണ്ടുബലി ഇടാൻ പറ്റുമോ.?

  • @anilkumarkp4184
    @anilkumarkp4184 3 роки тому +1

    നമസ്കാരം സാർ

  • @nishashaji9011
    @nishashaji9011 4 роки тому

    നന്ദിയുണ്ട്

  • @sushamabalan7637
    @sushamabalan7637 2 роки тому

    Namasthe Sir,
    "Sathyam...Sivam...Sundaram"

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @yaminidinesh9873
    @yaminidinesh9873 4 роки тому +9

    പഠിക്കാൻ വരുന്നത് ബോധമുള്ളവർ ആണേൽ പഠിക്കും. മണ്ടന്മാർ ആണേൽ തിരിച്ചു പോകും. അവര് പൊക്കോട്ടെ...😁😁😁😁😁
    👍👍👍👍

  • @Maya-ex5et
    @Maya-ex5et 23 дні тому

    🙏🏼🙏🏼🙏🏼

  • @rajaniram7758
    @rajaniram7758 4 роки тому +1

    Please Sir it is a request don't exaggerate about others you do your job and we are interested only in listening to that rather than what others say. Why you are so much worried about other astrologers? You are very confident about your work so you should be least bothered about others.

  • @jyothispj6759
    @jyothispj6759 4 роки тому +3

    Thanks good video

  • @anaswarar723
    @anaswarar723 2 місяці тому

    മരിച്ചു പോയവർക്ക് വേണ്ടി ആണ്ട് ബലി അല്ലാതെ അമ്പലത്തിൽ വേറെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ.... ചെയ്യണം എങ്കിൽ മരിച്ച ദിവസത്തെ നാൾ വെച്ചാണോ ചെയ്യണ്ടത്... ഒന്ന് reply ഇടണേ 😊🙏

  • @lathikak5070
    @lathikak5070 3 роки тому +2

    🙏💝 ഗുരുവിന് വന്ദനഠ 💝🙏

  • @valsalasudhan9242
    @valsalasudhan9242 3 роки тому +2

    നമസ്കാരം സർ 🙏🙏🙏

  • @girijarajan6511
    @girijarajan6511 3 роки тому +2

    🙏🙏🙏 നമസ്കാരം സർ

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому

    Very Good video thanks Sir

  • @sarojadevithanka6474
    @sarojadevithanka6474 2 роки тому

    Athma hathya cheythalum ethokke mathiyo

  • @kannanb8942
    @kannanb8942 4 роки тому +1

    Very good information 👍

  • @jayasreeradhakrishnan7791
    @jayasreeradhakrishnan7791 4 роки тому

    വാടകവീട്ടിൽ താമസിക്കുന്ന ആൾക്കാരാണ് പൂജയ്ക്ക് വരുന്നത് എങ്കിൽ അവർക്ക് വാസ്തു വിൽ തിരുത്തലുകൾ വരുത്താൻ എങ്ങനെ കഴിയും സർ ആ ധ ർമ്മസംഘടത്തിൽ ഉള്ള ഒരു വ്യക്തിയാണ് ഞാൻ എന്ത് ചെയ്യാൻ കഴിയും ഒരു ഉപായം തരുമോ pls sir

  • @sasisarangy6380
    @sasisarangy6380 3 роки тому

    ബലിയിടുന്നതിൻ്റെ തലേ ദിവസമുള്ളഒരിക്കൽ വ്രതം എങ്ങനെയാണ് അനുഷ്ടിക്കേണ്ടത്

  • @binileldhose3062
    @binileldhose3062 4 роки тому +1

    Sir number IL vilichitu kittunnilla.appointment edukan enthu cheyynm

  • @jyotheendrababup9150
    @jyotheendrababup9150 2 роки тому

    സേർ
    ഞാൻ ഒരു സംശയം ചോദിക്കുന്നു.
    കർക്കിടക വാവു ദിവസം ബലിദർപ്പണം കഴിഞ്ഞാൽ പിതൃക്കൾക്ക് ഉണ്ടാക്കിയ ഭക്ഷണം നേർച്ച കൊടുക്കേണ്ട സമയം എപ്പോഴാണ്. ഭക്ഷണം എന്തെല്ലാം നേർച്ച കൊടുക്കാം. മീനും ഇറച്ചിയും വെച്ചു കൊടുക്കാൻ പറ്റുമോ?
    ബിരിയാണി ഉണ്ടാക്കി കൊടുക്കാൻ പറ്റുമോ? ഇത് പലയിടത്തും കണ്ടുവരുന്നു. ഈ കാര്യം വ്യക്തമാക്കിയാൽ നന്നായിരുന്നു.

  • @rajivinod9737
    @rajivinod9737 4 роки тому +2

    Good message sir നാം മുന്നോട്ട് നമ്മുക്ക് മുന്നോട്ട്👍👍👍🙏🙏🙏🙏

  • @DevayaniKaripott
    @DevayaniKaripott 3 місяці тому

    👌❤️

  • @MaheshMahesh-st7po
    @MaheshMahesh-st7po 4 роки тому +7

    തെരുവുനായകൾ പട്ടിണിയിൽ ആകുമ്പോൾ അക്രമാസക്തരാകും പിന്നെയും ഭക്ഷണം കിട്ടാതാകുമ്പോൾ അവ ക്ഷീണിതരാകും അപ്പോൾ അവർ (പ്രഹ്ലാദക്കൂട്ടങ്ങൾ )മുകളിലോട്ടു നോക്കി ഓരിയിടും അങ്ങിനെ ഓരോന്നായി അവ ചത്തൊടുങ്ങും നല്ലത് നിലനിൽക്കും അതിനും മുകളിൽ സാറൊരു വടവൃക്ഷമായി നിലനിൽക്കും

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому

    Good vedio sar 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @geetharavi409
    @geetharavi409 4 роки тому

    സാർ വിട്ടിൽ ബലി ഇടുന്ന രീതി ഒന്ന് ഇടുമോ

  • @indurajesh477
    @indurajesh477 4 роки тому +1

    നമസ്തേ ഗുരോ
    മരിച്ച് 16 കഴിഞ്ഞ് പിന്നെ ഒരു വർഷം കഴിഞ്ഞാണോ ബലിയിടുന്നത്. ആത്മാവിന് മോക്ഷം കിട്ടിയെന്ന് എങ്ങനെ അറിയാം.
    ഒന്ന് പറഞ്ഞു തരുമോ

  • @santoshkumarrs6211
    @santoshkumarrs6211 4 роки тому +4

    മരിച്ച നാളിനു ബലി ഇടാൻ കഴിയാത്ത പക്ഷം അതെ മാസത്തെ തന്നെ അനുജന്മാ നാളിനു ചെയ്യണം എന്നുണ്ടോ? ഒന്ന് വിശധീരകാരികമോ

  • @sasikattichalil2803
    @sasikattichalil2803 4 роки тому

    തമസക്കാരം സാർ അങ്ങു മുന്നോട്ടു പോകുക ബുദ്ധിയുള്ളവർ കൂട വരൂ
    അങ്ങേയക്കു ഒരു കുറവുണ്ട്
    ഒരു നുലു ഇല്ല 'കണ്ണു എഴുതിയില്ല പെട്ടു് തെട്ടില്ല കല്ലമാല ' ചാത്തി യില്ല'' '

  • @jyothishkumar1949
    @jyothishkumar1949 4 роки тому +1

    ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏👍👍👍❤️❤️❤️❤️

  • @MiniminikuttyAjayarsha
    @MiniminikuttyAjayarsha 3 місяці тому

    Ente മോൻ മരിച്ചിട്ടു ഒരുവർഷം കഴിഞ്ഞു സുയിസ്ഡ് ചെയ്തതുമാണ് അവന്റെ അച്ഛനും മരിച്ചു അപ്പോ ബലി മോൾക്ക് ഇടാൻ പറ്റുമോ

  • @abinabijithak8511
    @abinabijithak8511 2 роки тому

    സർ: ആണ്ട് ബലി നടത്തുന്നത് മരിച്ച ദിവസമാണോ പിറ്റേന്ന് അടക്കിയ ദിവസമാണോ . മരിച്ച ദിവസം മല്ലേ 1 വർഷം ആ ചരിക്കുന്നത്

  • @santoshkumarrs6211
    @santoshkumarrs6211 4 роки тому +13

    സാറെ... വീട്ടിൽ വച്ച് ബലി ഇടുന്ന വിധം ഒന്ന് വിശദമാക്കാമോ

  • @jyothimohan6305
    @jyothimohan6305 7 місяців тому

    🙏🙏🙏🙌🏼

  • @BindhuM-s8n
    @BindhuM-s8n Рік тому

    👍👍👍👍👍

  • @ramdashramdash1367
    @ramdashramdash1367 3 роки тому

    Sar good

  • @Its_nagato_Chan
    @Its_nagato_Chan Рік тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @muraliunni899
    @muraliunni899 2 роки тому +1

    അച്ഛനെ അമ്മ യെ ജീവിക്കുമ്പോൾ നല്ലോണം സ്നേഹിച്ചു ബഹുമാനിച്ചും നോക്കിയാൽ ഒരു ബലി യുടെയും ആവിശ്യം ഇല്ല ജീവിക്കുമ്പോൾ ഒരു തുള്ളി വെള്ളം കൊടുക്കാതെയും നോക്കാതെയും ഉള്ള ആളുകൾ ചത്തു കഴിഞ്ഞാൽ പുല കുളി അടിയന്തിരം ആളെ ബോധിപ്പിക്കാൻ കഴിക്കുന്നു