@@sebuchayanzworld9755 njan oru muslim aanu. Ennalum ee paattu enthanennariyilla enikku bayangara ishttqmqnu. Ethile oro variyum arthamullathanu. Athu koodathe expressions &music.. What a feel
ഇതിൽ കുറേ കമന്റ് വായിച്ചു ഞാനൊരു മുസ്ലിം ആണ് ഞാനൊരു ഹിന്ദു ആണ് ക്രിസ്ത്യൻ ആണ് എന്നൊക്ക. എന്നാൽ ഒരു മനുഷ്യൻ എന്ന രീതിയിൽ എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് 🥰
I'am a Christian but I like to listen this song every day & also Devika's Songs(Topsinger ) My friends &I Love these two girls (Gouri &Devika ) Very much !
ക്രിസ്ത്യൻസിനും മുസ്ലീംസിനും പോലും അസഹിഷ്ണുത ഇല്ലാതെ ഇഷ്ടപ്പെട്ട ഈ പാട്ട് കേട്ട് യാതൊരു ഫീലും തോന്നിയില്ല എന്ന് പറഞ്ഞത് ഒരു ഹൈന്ദവ നാമധാരി.😭 . ഹിന്ദു തന്നെയാണ് ഹിന്ദുവിന്റെ ശത്രു. 🙏
Hara hara Mahadevaki Swamyae cycle la poguthaam Poosarikku bullet ketkuthaam Athavathu sollavarathu ennanna Oru nalla figure-ah madakanum na Oru nalla figure-ah kuda Close-ah palaguna thaan mudiyum ( Dialogue) Male : Nethiyil patta Kaluthil kotta Veluthu katta Vaadi kitta Male : Pudhusaa style-u Parakkudhu rail-u Adikkudhu veyilu Vaadi en kuyilu Male : Hara hara mahadevaki Chorus : {Hara hara mahadevaki Hara hara mahadevaki Hara hara mahadevaki Hara hara mahadevaki} (2) Male : Hey pajunu pa pa pa Pajunu pa pa pa Pajunu pa pa pa pajnu Male : Ha pajunu pa pa pa Pajunu pa pa pa Pajunu pajunu pajunu Male : Nethiyil patta Kaluthil kotta Veluthu katta Vaadi kitta Male : Pudhusaa style-u Parakkudhu rail-u Adikkudhu veyilu Vaadi en kuyilu Chorus : {Hara hara mahadevaki Hara hara mahadevaki Hara hara mahadevaki Hara hara mahadevaki} (2) Male : Kokkarako Naan sevakozhi Nee pakkam vandha Semma jolly Female : Manna kindum Kozhi pola Neethaan enna kinda Paakkuriyae Male : Ayyayoo thudikkuthu En meesai Thuravikkum Varum aasai Female : Michatha Uchchatha Kalla sirippula Alli kodukkura yeh yeh yeh Yeh yeh yeh Chorus : {Hara hara mahadevaki Hara hara mahadevaki Hara hara mahadevaki Hara hara mahadevaki} (2) Male : Hey pajunu pa pa pa Pajunu pa pa pa Pajunu pa pa pa pajnu Male : Ha pajunu pa pa pa Pajunu pa pa pa Pajunu pajunu pajunu Chorus : ….Hoi ..hoi..hoi..hoi Male : Iruttu kadai Halwa di Un iduppulathaan Irukkuthadi Female : Murattu paiyaa Murukkaadhae Thiruttu paiyaa Thirudaathae Male : Aiyayyo pournamiyin Vellai nee Pakisthan Ellai nee Female : Adhiradiyaa Saravediyaa Adichi norukki Pattaya kelappura ra ra ra Ra ra ra.. Chorus : {Hara hara mahadevaki Hara hara mahadevaki Hara hara mahadevaki Hara hara mahadevaki} (2) Male : Hey pajunu pa pa pa Pajunu pa pa pa Pajunu pa pa pa pajnu Male : Ha pajunu pa pa pa Pajunu pa pa pa Pajunu pajunu pajunu Male : Nethiyil patta Kaluthil kotta Veluthu katta Vaadi kitta Male : Pudhusaa style-u Parakkudhu rail-u Adikkudhu veyilu Vaadi en kuyilu.. Le le le … Chorus : Hara hara mahadevaki Hara hara mahadevaki Hara hara mahadevaki Hara hara mahadevaki Male : Hey pajunu pa pa pa Pajunu pa pa pa Pajunu pa pa pa pajnu Male : Ha pajunu pa pa pa Pajunu pa pa pa Pajunu pajunu pajunu

😍🥰Thank you all for the wonderful appreciation. Sorry for not being able to reply to each comment . Our hard work is rewarded with your beautiful comments. Manasu nirannu.
ഞാൻ ഒരു മുസ്ലിം ആണ്... എന്നിട്ടും ഞാൻ ഈ പാട്ട് ഇഷ്ട്ടപെടുന്നു കാണുന്നതിനും കേൾക്കുന്നതിനും എന്തോ ഒരു ഫീൽ ഈ പാട്ട് കേട്ടപ്പോൾ എനിക്ക് തോന്നി... രോമാഞ്ചം വന്ന പോലെ... എന്റെ മനസിനെ എന്തോ ശാന്തമാക്കി ഈ പാട്ട്
Super song.....♥ എന്നെ ഒരുപാട് കരയിച്ചത് ഈ മോളുടെ ജീവിതം അറിഞ്ഞപ്പോഴാണ് ഒരു അപകടത്തിൽ മരിച്ച് പോയ അച്ഛൻ. പിന്നെ ഈ സീരിയലിലെ കഥ അഭിനയം ഒക്കെ. മോൾക്ക് ഒരുപാട് നന്മഉണ്ടാവട്ടെ......♥
പരിശുദ്ധ അമ്മേ കൃപാസന മാതാവേ ജോലി നഷ്ടപ്പെട്ട എന്റെ makanu. വേണ്ടി പ്രാർത്ഥിക്കുന്നു ആ ജോലി തിരിച്ചു കിട്ടുവാൻ കരുണ ഉണ്ടാകണമെന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു ആ. ജോലി അവന്റെ ജീവിതമാണ് മാതാവ് അനുഗ്രഹിക്കണമേ ആമ്മേൻ
എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ song. എത്ര തവണ കെട്ടുന്നറിയില്ല. ഒരുപാട് റിപീറ്റ് അടിച്ചു കേട്ടു. ശെരിക്കും കണ്ണും മനസും നിറഞ്ഞു എല്ലാം കൊണ്ടും. Anugraha അഭിനയിക്കുന്ന ഗൗരി കുട്ടിക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. അച്ഛനും മോളും സൂപ്പർ 😍😍😍😍
*മോഹൻ സാറിന്റെ മുഖത്ത്* *വിരിയുന്ന ഭാവങ്ങൾ പറയാൻ* *വാക്കുകൾ ഇല്ല* അച്ഛനും മോളും സുപ്പർ അഭിനയം........ഏറ്റവും നല്ല മുഹൂർത്തം... അതിമനോഹര ഗാനം...ആ കുട്ടിയും മോഹൻ സാറും നന്നായി അഭിനയിക്കുന്നുണ്ട്.ശരിക്കും നല്ല സ്നേഹമുള്ള ഒരു മകൾ അച്ഛൻ റോൾ........ഞാൻ ഒരു മാസം ആയതെ ഉള്ളു ഇതു കാണാൻ തുടങ്ങിട്ടു....ഇപ്പോൾ ഞാൻ ഏറ്റവും ആദ്യ0 കാണുന്നത് ഈ സീരിയൽ ആണ്.....എത്ര മനോഹരം ആയി ശരിക്കും പാടുന്നതു പോലെ തന്നെ ആ കുട്ടി പാടി........
ഈ സീരിയൽ കാണാൻ തുടങ്ങിയപ്പോൾ മുതൽ ആഗ്രഹിച്ച സീൻ, അതും വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഹൃദയത്തിൽ തൊട്ട ഗാനവും അഭിനയവും. സായ് കിരൺ സർ ഉം ഗൗരി കുട്ടിയും കണ്ണ് നിറച്ചു...... ഒരു സീരിയൽ എന്നതിലുപരി ഒരു ജീവിതം പോലെ കണ്ടു ആസ്വദിക്കാൻ കഴിഞ്ഞ എപ്പിസോഡ്. മനസ്സ് നിറഞ്ഞു 😍😍😍😍😍😍best ever in Vanambadi..... മോളെ തിരിച്ചറിഞ്ഞുലോ.... സന്തോഷായി
Saikiran Sir🙏🙏🙏🙏🙏🙏🙏🙏🙏 what an actor Take a bow Sir The way you looked at Anumol in the end 🤩🤩😍😍😍I had goosebumps and also tears Also I missed my father so much Anumol😍😍😍😘😘😘😘😘
@@saikiranhero Haiiii Sirrrr.... ഒരു reply തരുമോ.എനിക്ക് Sir നെ ഒരുപാട് ഇഷ്ടമാണ്.... Sir ന്റെ അഭിനയം, its so natural, outstanding... പലപ്പോഴും sir കരയുന്ന scene ഒക്കെ വരുമ്പോ ശെരിക്കും എനിക്കും സങ്കടം വന്നിട്ടുണ്ട്. മനസ്സ് വിങ്ങി തന്നെ കരയുന്ന പോലെ, So natural...
Yes. Saikiran's acting superb even though he knows everything, hiding the expressions. It was very touching. i think all were waiting for that precious moment even though the serial will drag on. Both father and daughter(even though she knew it is her father) are acting very well. I started watching this very late but became an addict of this serial now.
This is emotional scene. Iam Tamil but Iam watching every day. So many time saw the song. Super. Sai kiran sir expression no words. Anumol I love u da . Vijay TV Supersinger va
ഹമ്മോ.....എന്തൊരു ഫീലാണ് ഈ പാട്ടിന്👌👌👌 വല്ലാത്തൊരു ഫീലിംഗ് സ്... മോഹനും അനുവും പൊളിച്ചു..... മോഹൻ നാച്വറൽ ആക്ടിംഗ്.... സൂപ്പർ... മാത്രമല്ല, ഈ പാട്ടിന്റെ ഒറിജിനൽ വോയ്സ് സൂപ്പറാണ്... അനു തന്നെയാണോ പാടിയത്... എന്തായാലും പൊളിച്ചു👍👍 വാനമ്പാടി ഇങ്ങനെ തന്നെ തുടർന്നാൽ പൊളിക്കും👍👍👍👍 ഇനിയുള്ള എപിസോഡുകൾക്ക് കട്ട വെയ്റ്റിംഗ്🤗🤗🤗🤗
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ സീരിയലിലെ ഒരു ഗാനവും മറക്കില്ല.
serial parama borayirunakilum songs super.....
Super
@@poochakutty256 gZ
ശരിയാണ് പറഞ്ഞത്
അതെ മറക്കില്ല ഒരിക്കലും
Serial avasanichathinu shesham ee song kaanunnavarundo😇😘
ഞാൻ കേൾക്കാറുണ്ട്
Und
Yes 👍🏻👍🏻👍🏻
@@sebuchayanzworld9755 njan oru muslim aanu. Ennalum ee paattu enthanennariyilla enikku bayangara ishttqmqnu. Ethile oro variyum arthamullathanu. Athu koodathe expressions &music.. What a feel
Und
മനസ്സും മനവും നിറച്ച, ഭക്തി സാന്ദ്രമായ ഒരു ഗാനം, ഇത് കേൾക്കാൻ വെയിറ്റ് ചെയ്തവർ ഉണ്ടോ 👌❣️👌
oro samayam kazhiyunthorum mind pidakkukayarunnu
Und. Njan
Und
സൂപ്പർ സോങ്
@@safi8953 ഉണ്ട്
ഇതിൽ കുറേ കമന്റ് വായിച്ചു ഞാനൊരു മുസ്ലിം ആണ് ഞാനൊരു ഹിന്ദു ആണ് ക്രിസ്ത്യൻ ആണ് എന്നൊക്ക. എന്നാൽ ഒരു മനുഷ്യൻ എന്ന രീതിയിൽ എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് 🥰
11¹1111111111111111111¹1¹
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ഈ സോംഗ് എപ്പഴും കേക്കാൻ തോന്നും.. ഇജ്ജാതി ഫീൽ 🥰❣️
I'am a Christian but I like to listen this song every day & also Devika's Songs(Topsinger ) My friends &I Love these two girls (Gouri &Devika ) Very much !
Sarikum,njanum christian aanu, pakshe eppozhum anumolude e pattu kelkum
ക്രിസ്ത്യൻസിനും മുസ്ലീംസിനും പോലും അസഹിഷ്ണുത ഇല്ലാതെ ഇഷ്ടപ്പെട്ട ഈ പാട്ട് കേട്ട് യാതൊരു ഫീലും തോന്നിയില്ല എന്ന് പറഞ്ഞത് ഒരു ഹൈന്ദവ നാമധാരി.😭 . ഹിന്ദു തന്നെയാണ് ഹിന്ദുവിന്റെ ശത്രു. 🙏
സെയിം ഇപ്പോഴും ഇടയ്ക്കു വന്നു കേൾക്കും ഈ song .
സത്യം
എത്ര വർഷം കഴിഞ്ഞാലും നീ സീരിയലും ഈ ഗാനവും ഞങ്ങൾ മറക്കില്ല ❤️❤️😍😘🔥👌
മനസറിഞ്ഞു പാടുന്ന ഫീൽ...സായി കിരൺ സാറിന്റെ അഭിനയം അസാധ്യം പറയാൻ വാക്കില്ല
Ayee...no I feel it is very bore .. Rajeev is nice
Deshyapedan ariyilla....mala pole vannu Eli pole pokum ...bakki is good
@@geetha.kavalan9150 😁
@@sruthirajeev5205 @😛😉
@@geetha.kavalan9150 ayye , ennonum parayaan mathram bore onnumalla,
Munbathekaaalum orupaadu mechapettitund
ഇടക്കിടെ ഈ song വന്ന് കേൾകുന്നൂർ ഉണ്ടോ....
Yesss
Njab
S
Yes
Yes
നല്ല പാട്ട്. ഒരു പാട് ഇഷ്ടപ്പെട്ടു. സംഗീതസംവിദായകനും ഗായികയ്ക്കും അഭിനന്ദനങ്ങൾ.
ഹായ്
Anumol thanneyya padiyath.. M. jayachadran sir music direction..hatsoff😍😅👏👍
@@Evergreen07 alla varsha renjith....
Nice
Gowri thanne alle ith paadiyath
ഏതു മതസ്ഥരുടെ ഗാനം ആയാലും ഭക്തി ഗാനം എനിക്ക് ഇഷ്ടമാണ്. നന്നായി
Enikkum
ഞാൻ ഒരു മുസ്ലിംആണ് പക്ഷെ ഈ പാട്ട് ഒരു പാട് ഇഷ്ടായി
Enikum
Enikum
Enikkum
Crct end rasava kelkaan
Enikkum
ഒരിയ്ക്കലും മറക്കില്ല മോഹൻ അപാര കഥാപാത്രം ആയിരുന്നു. അടിപതറാത്ത ഒരു അച്ഛൻ 💕💕💕
മനസ്സിൽ അലിഞ്ഞു പോകുന്ന പാട്ട്. 👍👍👍👍👍👍
Ssss
ശെരിയാ
Supper.mol
Hara hara
Mahadevaki
Swamyae cycle la poguthaam
Poosarikku bullet ketkuthaam
Athavathu sollavarathu ennanna
Oru nalla figure-ah madakanum na
Oru nalla figure-ah kuda
Close-ah palaguna thaan mudiyum ( Dialogue)
Male : Nethiyil patta
Kaluthil kotta
Veluthu katta
Vaadi kitta
Male : Pudhusaa style-u
Parakkudhu rail-u
Adikkudhu veyilu
Vaadi en kuyilu
Male : Hara hara mahadevaki
Chorus : {Hara hara mahadevaki
Hara hara mahadevaki
Hara hara mahadevaki
Hara hara mahadevaki} (2)
Male : Hey pajunu pa pa pa
Pajunu pa pa pa
Pajunu pa pa pa pajnu
Male : Ha pajunu pa pa pa
Pajunu pa pa pa
Pajunu pajunu pajunu
Male : Nethiyil patta
Kaluthil kotta
Veluthu katta
Vaadi kitta
Male : Pudhusaa style-u
Parakkudhu rail-u
Adikkudhu veyilu
Vaadi en kuyilu
Chorus : {Hara hara mahadevaki
Hara hara mahadevaki
Hara hara mahadevaki
Hara hara mahadevaki} (2)
Male : Kokkarako
Naan sevakozhi
Nee pakkam vandha
Semma jolly
Female : Manna kindum
Kozhi pola
Neethaan enna kinda
Paakkuriyae
Male : Ayyayoo thudikkuthu
En meesai
Thuravikkum
Varum aasai
Female : Michatha
Uchchatha
Kalla sirippula
Alli kodukkura yeh yeh yeh
Yeh yeh yeh
Chorus : {Hara hara mahadevaki
Hara hara mahadevaki
Hara hara mahadevaki
Hara hara mahadevaki} (2)
Male : Hey pajunu pa pa pa
Pajunu pa pa pa
Pajunu pa pa pa pajnu
Male : Ha pajunu pa pa pa
Pajunu pa pa pa
Pajunu pajunu pajunu
Chorus : ….Hoi ..hoi..hoi..hoi
Male : Iruttu kadai
Halwa di
Un iduppulathaan
Irukkuthadi
Female : Murattu paiyaa
Murukkaadhae
Thiruttu paiyaa
Thirudaathae
Male : Aiyayyo pournamiyin
Vellai nee
Pakisthan
Ellai nee
Female : Adhiradiyaa
Saravediyaa
Adichi norukki
Pattaya kelappura ra ra ra
Ra ra ra..
Chorus : {Hara hara mahadevaki
Hara hara mahadevaki
Hara hara mahadevaki
Hara hara mahadevaki} (2)
Male : Hey pajunu pa pa pa
Pajunu pa pa pa
Pajunu pa pa pa pajnu
Male : Ha pajunu pa pa pa
Pajunu pa pa pa
Pajunu pajunu pajunu
Male : Nethiyil patta
Kaluthil kotta
Veluthu katta
Vaadi kitta
Male : Pudhusaa style-u
Parakkudhu rail-u
Adikkudhu veyilu
Vaadi en kuyilu..
Le le le …
Chorus : Hara hara mahadevaki

ഈ സീൻ ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്നു അച്ഛൻ മോളെ തിരിച്ചറിഞ്ഞ നിമിഷം,ഹൃദയ സ്പർശി ആയ ആ സോങ് , ഒപ്പം അനുകുട്ടി യുടെ അഭിനയം ,
തൈപ്പൂയത്തിനു തന്നെ ഇത്രേം മനോഹരമായ മുരുകസ്തുതി നൽകിയ ഗൗരി കുട്ടിക്കു ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
Good song
Ath correct divasam tanne vannalo
manapoorvam cheyyathannu
spr
നന്നായിട്ടുണ്ട്
😍🥰Thank you all for the wonderful appreciation. Sorry for not being able to reply to each comment . Our hard work is rewarded with your beautiful comments. Manasu nirannu.
Hi sai chetta how are you?
Sai sir, super acting. Loved it! Awesome episode!!!
Super you are wonderful and amazing actor love you so much
Super acting
Supr acting
Ee song repeate adichu kande arokke
ഒരുപാട് തവണ കണ്ടു ഇപ്പോഴും കണ്ടോണ്ടിരിക്കുന്നു ഞാൻ ഒരു മുസ്ലിം ആണ് but.... ഈ പാട്ടിനു വല്ലാത്ത ഒരു feel
ഞാൻ ഒരു പാട് തവണ കേട്ടു
Njan
Nan orupade tavanna kettu
Njaaan
Best scene ever in malayalam serial...mohante acting is soo natural..... and that song too touching ..hats off 👌👌
Satyam
Satyam
Sathiyamanu
അതേ അതെ
🥰😍🙏
ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടു
എന്റെ പൊന്നൂ ഒരു രക്ഷയും ഇല്ലാത്ത song. എന്താ ഫീൽ😍😍😍😍😍 കഴിഞ്ഞ എപ്പിസോഡിലെ നാഗ പാട്ടും നന്നായിരുന്നു
!
Headset vachum kettu....entha oru feel...
ua-cam.com/video/1iExx77Tm4Q/v-deo.html
അച്ഛനും മോളും, അഭിനയം സൂപ്പർ. ഞാൻ കരഞ്ഞുപോയി
സത്യം.. ഞാനും 😔😢😥🥺
നല്ല song ഞാൻ ഇതു എത്ര തവണ കണ്ടെന്നോ 😍😘ഭക്തിഗാനം super 🌹🌹🌹🌹
Nd5gz
Mm
ഈ എപ്പിസോഡിന് എത്ര ദിവസമായി കാത്തിരുന്നെന്നോ അനുമോൾ സൂപ്പർമോഹൻ സൂപ്പർ. ഈ പാട്ട് പാടിയ ഗായിക നന്നായിട്ടുണ്ട്
ഗൗരികുട്ടി തന്നെയാ പാടിയത് (അനുമോൾ )
@@praveenasunilal2588 aano. superrrrr
@@praveenasunilal2588 സത്യം ആണോ എനിക്കറിയില്ലായിരുന്നു എന്തായാലും സൂപ്പർ
Singer varsha ranjith
Anumol allallo... ith padiyath varsha renjith alleee...
മോഹൻ, അനുമോൾ മറക്കാൻ പറ്റാത്ത.... അഭിനയം..... Song lyrics അടിപൊളി.... Feel പറയാൻ പറ്റില്ല 😐😐
എത്ര പ്രാവശ്യം കേട്ടിട്ടും മതി വരാത്ത song, ഇന്നലെ വാനമ്പാടി കണ്ടതിനു ശേഷം നാവിൻതുമ്പത്തു ഈ oru പാട്ടു ആണ് 😙
എത്ര പ്രാവശ്യം കേട്ടാലും കൊതി തീരില്ല
അമ്പലത്തിൽ പാടാൻ ആഗ്രഹം ഉണ്ട് ഈ പാട്ടിന്റെ ലിറിക്സ് ഇട്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു 🙏
ഞാൻ ഒരു മുസ്ലിം ആണ്... എന്നിട്ടും ഞാൻ ഈ പാട്ട് ഇഷ്ട്ടപെടുന്നു കാണുന്നതിനും കേൾക്കുന്നതിനും എന്തോ ഒരു ഫീൽ ഈ പാട്ട് കേട്ടപ്പോൾ എനിക്ക് തോന്നി... രോമാഞ്ചം വന്ന പോലെ... എന്റെ മനസിനെ എന്തോ ശാന്തമാക്കി ഈ പാട്ട്
ഇത്രയും നാളായി ഏറ്റവുംനല്ല എപിസോട് 👌😍😍😍😍😘😘😘💟💟💟💟💟മോഹൻസാറിന്റേം അനൂന്റേം അഭിനയം👆👌👌👌👌👌😘😘💟
Mohan arinjo..
@@sajinik4211 aamm
ANJU
9048174881. Hari
Eth yeth episode hotstaril oru vattamkoodi kanana
എന്തൊരു ഫീൽ വളരെ ഇഷ്ടമായി. വീണ്ടും വീണ്ടും കേട്ടു
Super song.....♥
എന്നെ ഒരുപാട് കരയിച്ചത് ഈ മോളുടെ ജീവിതം അറിഞ്ഞപ്പോഴാണ് ഒരു അപകടത്തിൽ മരിച്ച് പോയ അച്ഛൻ. പിന്നെ ഈ സീരിയലിലെ കഥ അഭിനയം ഒക്കെ. മോൾക്ക് ഒരുപാട് നന്മഉണ്ടാവട്ടെ......♥
Ammayan marrichath
@@jasnasaleem49 Real lifil ഈ കുട്ടിയുടെ അച്ഛൻ മരിച്ചു പോയി.
അടിപൊളി song ഭക്തി തോന്നുന്ന song ആരും ഇ ഭക്തി song കേട്ടാൽ onn ധൈവത്തെ ഓർത്തു പോകും 👍🥰
2023 il ee song kettu rangunnavar undo good serial 😎😎😎😎😎
Und
🙋♀️🙋♀️
മുരുഗനെ വരെ പിടിച്ചു കുലുക്കുന്ന ഈ ഗാനം എന്നെ ഭക്തിയുടെ മനോഹരമായ ലോകത്തേക്ക് കൊണ്ട് പോകുന്നു
അനുമോളെ എൻ്റെ വക ചക്കരയുമ്മ പഞ്ചാരയുമ്മ ഇഷടപ്പെട്ടു അടിപൊളി സൂപ്പർ
അനുമോള്ക് ചക്കര ഉമ്മ അടിപൊളി പാട്ട്
ഇത് അനുമോൾ അല്ല പാട്ട് പാടിയത് പാട്ടുപാടിയ ആളെ അഭിനന്ദിക്കുക
Ee pattu padiyath Anu thanne anu
Supper
@@aronzakkaria8997 .no
എത്ര കേട്ടാലും മതി വരില്ല ഈ പാട്ട് അത്രക്കും ഇഷ്ടപ്പെട്ടു പോകും പ്രത്യേകിച്ചും അനുമോൾ പാടിയത് കൊണ്ട്
നന്നായിരുന്നു.. നല്ല പാട്ട്.. നല്ല അഭിനയം.. 🥰
പരിശുദ്ധ അമ്മേ കൃപാസന മാതാവേ ജോലി നഷ്ടപ്പെട്ട എന്റെ makanu. വേണ്ടി പ്രാർത്ഥിക്കുന്നു ആ ജോലി തിരിച്ചു കിട്ടുവാൻ കരുണ ഉണ്ടാകണമെന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു ആ. ജോലി അവന്റെ ജീവിതമാണ് മാതാവ് അനുഗ്രഹിക്കണമേ ആമ്മേൻ
God bless your son
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കും
⛪🕌🏯anugrahikktte, namukku prarthikkam
You are the real mother....I have a mother every time cursing me....she is my curse.....
വല്ലാത്തൊരു ഫീൽ... നല്ല ട്യൂൺ. ഭക്തിയോടെ അലിഞ്ഞു പാടിയതോണ്ടാകാം കേൾക്കുവാൻ ഇത്ര ഇമ്പം.
ഈ അച്ഛനെയും മോളെയും ഒത്തിരി ഇഷ്ടം ആണ് 😘❤😍😍😍
ആ പാട്ടിനൊത്ത് ക്യാമറയുടെ ആ മൂവ്
മെന്റ് നന്നായിട്ടുണ്ട് പാട്ട് എത്ര കേട്ടാലും മതി വരില്ല
എത്ര വർഷം കഴിഞ്ഞു പോയാലും ഈ സീരില്ല ഒരു ഗാനവും മാർക്കില്ല
എത്ര കണ്ടാലും കുളിരു കോരുന്ന സോങ്ങും സീനും 😍😍
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു song, ഈ 2023 ലും ഇതു കേൾക്കുന്നവർ ഉണ്ടോ?
Super... എത്രയോ സീരിയൽ കണ്ടിട്ടുണ്ട് പക്ഷേ aadhyayittaanu ഒരു സീരിയൽ കണ്ടി ട്ട് ഒരുപാട് സന്തോഷം തോന്നിയത്
എത്ര തവണ കേട്ടു എന്ന് അറിയില്ല 👌👌👌👌അപ്പനും മോളും 👍
Gourikutty.....😍😘😘😘😘 അടിപൊളി പറയാൻ വാക്കുകൾ ഇല്ല. പാട്ടും അഭിനയവും❤️
Saiettan super....👌😍
അനുമോൾ😍എനിക്ക് വളരെ ഇഷ്ട്ടമാണ്.....ഇൗ പാട്ടും.....എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല.അത്രക്കും നല്ല പാട്ടാ ഇത്...ഇത് ഇഷ്ട്ടപ്പെട്ടാൽ അടി like😘😘♥️
ഞാൻ ഒരു മുസ്ലിം ആണ് എന്നാലുഠ പറയാൻ വാക്കുകൾ ഇല്ല ഭയങ്കര ഫീൽ ആണ് ഈ പാട്ടിന് അവരുടെ രണ്ടു പേരുടെയും അഭിനയഠ പറയാൻ വാക്കുകൾ ഇല്ല
Sssss
അടിപൊളി song eandaa aaa ഒരു ശബ്ദം
... മോഹൻ sir acting കിടു ..... കരയാൻ varulayayrunu apoyekum തീർന്നു...edh veendum veendum kanan thonunnu
Njan karanju
Thiruneaniyum nalla afinayam
ഇത് ഒരു നല്ല ഭക്തി ഗാനം ആണ് ഇനിയും ഇതുപോലെ നല്ല ഭക്തി ഗാനംകൾ പാടാൻ ഭഗവാൻ ഗൗരിയ അനുഗ്രഹിക്കും
Ee serial miss cheyyunnavarundo...??? 🤗🤗🤗
Superrr this song and vaanambadi
എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ song. എത്ര തവണ കെട്ടുന്നറിയില്ല. ഒരുപാട് റിപീറ്റ് അടിച്ചു കേട്ടു.
ശെരിക്കും കണ്ണും മനസും നിറഞ്ഞു എല്ലാം കൊണ്ടും.
Anugraha അഭിനയിക്കുന്ന ഗൗരി കുട്ടിക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.
അച്ഛനും മോളും സൂപ്പർ 😍😍😍😍
ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല...Thank u so much....
Gusthi
ഓരോ തവണ കേൾക്കുമ്പോളും ഉള്ളിൽ ഒരു കുളിരാണ് ❤️ എന്റെ ഈശോയെ എത്ര മനോഹരമാണ് ഈ song
*മോഹൻ സാറിന്റെ മുഖത്ത്* *വിരിയുന്ന ഭാവങ്ങൾ പറയാൻ* *വാക്കുകൾ ഇല്ല*
അച്ഛനും മോളും സുപ്പർ അഭിനയം........ഏറ്റവും നല്ല മുഹൂർത്തം... അതിമനോഹര ഗാനം...ആ കുട്ടിയും മോഹൻ സാറും നന്നായി അഭിനയിക്കുന്നുണ്ട്.ശരിക്കും നല്ല സ്നേഹമുള്ള ഒരു മകൾ അച്ഛൻ റോൾ........ഞാൻ ഒരു മാസം ആയതെ ഉള്ളു ഇതു കാണാൻ തുടങ്ങിട്ടു....ഇപ്പോൾ ഞാൻ ഏറ്റവും ആദ്യ0 കാണുന്നത് ഈ സീരിയൽ ആണ്.....എത്ര മനോഹരം ആയി ശരിക്കും പാടുന്നതു പോലെ തന്നെ ആ കുട്ടി പാടി........
ഈ സീരിയൽ കാണാൻ തുടങ്ങിയപ്പോൾ മുതൽ ആഗ്രഹിച്ച സീൻ, അതും വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഹൃദയത്തിൽ തൊട്ട ഗാനവും അഭിനയവും. സായ് കിരൺ സർ ഉം ഗൗരി കുട്ടിയും കണ്ണ് നിറച്ചു...... ഒരു സീരിയൽ എന്നതിലുപരി ഒരു ജീവിതം പോലെ കണ്ടു ആസ്വദിക്കാൻ കഴിഞ്ഞ എപ്പിസോഡ്. മനസ്സ് നിറഞ്ഞു 😍😍😍😍😍😍best ever in Vanambadi..... മോളെ തിരിച്ചറിഞ്ഞുലോ.... സന്തോഷായി
Saikiran Sir🙏🙏🙏🙏🙏🙏🙏🙏🙏 what an actor Take a bow Sir The way you looked at Anumol in the end 🤩🤩😍😍😍I had goosebumps and also tears Also I missed my father so much Anumol😍😍😍😘😘😘😘😘
Thank u dear
@@saikiranhero Thankyou so much Sir for the reply 🙏
@@saikiranhero Haiiii Sirrrr.... ഒരു reply തരുമോ.എനിക്ക് Sir നെ ഒരുപാട് ഇഷ്ടമാണ്.... Sir ന്റെ അഭിനയം, its so natural, outstanding... പലപ്പോഴും sir കരയുന്ന scene ഒക്കെ വരുമ്പോ ശെരിക്കും എനിക്കും സങ്കടം വന്നിട്ടുണ്ട്. മനസ്സ് വിങ്ങി തന്നെ കരയുന്ന പോലെ, So natural...
Yes. Saikiran's acting superb even though he knows everything, hiding the expressions. It was very touching. i think all were waiting for that precious moment even though the serial will drag on. Both father and daughter(even though she knew it is her father) are acting very well. I started watching this very late but became an addict of this serial now.
@@chithrakala5347 🥰😍🥰thank you
പാട്ട് അടിപൊളി ❤️❤️നന്നായി ആസ്വദിച്ചു team vanambadi 👍👍
😢😢😢മനസ്സ്സുനിറഞ്ഞു കവിഞ്ഞു ഭക്തിസന്ദ്രമായ ഒരു അന്തരീഷം സൃഷ്‌ടിക്കാൻ ഈ പാട്ടിനു കഴിയും
ഞാനൊരു മുസ്ലിം ആണ്. But ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണടച്ചിരുന്നു പോയി. പാട്ട് തീർന്നപ്പോൾ കരഞ്ഞുപോയി. ഒരുപാട് പ്രാവശ്യം കേട്ടു. നല്ല ഭക്തി ഗാനം .
This is emotional scene. Iam Tamil but Iam watching every day. So many time saw the song. Super. Sai kiran sir expression no words. Anumol I love u da . Vijay TV Supersinger va
ഇതിലെ ഒരോ വരിയും കേൾക്കുമ്പോ രോമാഞ്ചം കോരി തരിക്കുന്നു .ഇത്രയും നല്ല ഒരു മുരുകഭക്തിഗാനം ഇനി വേറെ ഇല്ല
കേൾക്കുംതോറും മനസ് നിറയുന്ന ഒരു ഗാനം,മുരുകാ ഭാഗവാനോട് ഉള്ള ഭക്തി കൂടി കൂടി വരുന്നു 🙏
ഈ പാട്ട് ഒരുപാട് ഇഷ്ടം ആണ്. ഇതിൽ ഉള്ള എല്ലാ പാട്ടും സൂപ്പർ ആണ്
ipozhum ee serial kanunavaru undengil one like🤝
Actually ee serial nte main part ayirunnu achan makale thirichariyunna nimisham. Ath nannayi cheythu ivar
ഈ സീരിയലിന്റെ അത്രക്കും ഇഷ്ടം വേറൊരു സീരിയലിനോടും തോന്നിയിട്ടില്ല
നല്ല പാട്ട്. എത്ര വട്ടം കേട്ട് എന്ന് പോലും അറിയില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. Love you മോളെ, ഉമ്മ്മമ്മ
Innathe episode vakkukal kittunnilla parayan athpole spr....anumolde acting spr avasanathe mohante expression 👌👌👌👌👌👌bst serial in asianet....
Yes. very touching episode today
The best episode of vanampadi... enthoru feel aanu ee song nu. Mohan and anu acting outstanding
സൂപ്പർ അയിട്ടെപാടിയ ഗൗരികുട്ടിക്ക് എല്ലാവിധ ആശംസകളും
Not goury. Varsha ranjith
Ok
ഈ അമ്പലം എന്റെ നാട്ടിൽ ആയതിൽ ഞാൻ അഭിമാനിക്കുന്നു
Mohnante aaaa nottaaaam... Entammoo oru rakshyilla aaaa.... Ths year asianet tlvsion best actor award njn ippaye inghere nishchyichu... Hts off u.....
S
ഒരിക്കലും ഈ പാട്ടും ഈ സീരിയലുo ആർക്കും മറക്കാൻ കഴിയില്ല..
ഈ പാട്ടു പാടിയ ഗായിക is very special. എന്തൊരു ഫിൽ
എന്റെ ചെറുക്കൻ 🥰🥰🥰🥰എന്റെ ഇഷ്ട ദേവൻ..എല്ലാ ദേവന്റെയും സേനാപതി..🥰🥰എന്റെ വേലായുധ സ്വാമി.... Uff കേട്ടിട്ട് രോമാഞ്ചം വന്നു പോയി.😘😘🥰🥰
വടിവേലാ..🎵🎶🎵🎶 goosebumps
Mm enik bayankara eshtama ee song
Masha Allah nannaayittund
പാട്ടിനെന്തു ജാതിയും മതവും ചങ്കുകളെ 😘😘😍😍😍😍അത്രക്ക് മനസ്സിൽ തറച്ചുപോയി 😘😘😍😍
Goosebumps 💗
Njan veendum veendum kelkkan aagrahicha song👍thanks.....
anumolude abinayam enthoru reality anu..sankadam kondu kannu niranje .anumole adipoli mole.inim kure kalam engine pone...asianetle etavum super and boradipikatha serial...kalaki anumole ninte abinayam super anu...
Love you anu mole gowri kutti othiri istham anu ninne😘😘😘😘😘😘😘
Am a Christian, but I like this song very much
Gawri songs സൂപ്പർ . പാടിയും അഭിനയിച്ചും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ മോളെ
2023 ഇൽ കാണുന്നവർ ഇണ്ടോ
ഞാൻ ഒരു മുസ്ലിം ആണ്.. എനിക്ക് ഈ പാട്ട് അത്രയും ഇഷ്ട്ടായി.. ഭക്തി നിറഞ്ഞു നിൽക്കുന്ന ഫീലിംഗ്.. spr.. പാട്ട് പാടിയത് ആരാണ്?
വല്ലാത്ത ഒരു feeling ആണ് എന്താ എന്നറിയില്ല......
എത്ര കണ്ടാലും, കേട്ടാലും മതി വരാത്ത ഒരു രംഗവും പാട്ടുമാണിത് ❤❤❤❤❤
Kalam poyathariyathe ennum kelkkunnu ee song ethupolathe serial eni ennu varum siva bala
എത്ര വർഷം കഴിഞ്ഞാലും ഈ ഗാനം ഞങ്ങൾ മറക്കില്ല
😘😘😘😘അനുമോൾ മോഹൻസെർ lob u🤩🤩🤩🤩❤️❤️❤️❤️❤️❤️പൊളിച്ചു മക്കളെ സീൻ 💋💋💋💋💋💋💋
ഒത്തിരി ഇഷ്ട്ടപെട്ടു സോങ്.. ഈ സീരിയൽ കണ്ടശേഷം ഈ സോങ് അനേഷികർന്നു. താങ്ക്സ്.
ഹമ്മോ.....എന്തൊരു ഫീലാണ് ഈ പാട്ടിന്👌👌👌 വല്ലാത്തൊരു ഫീലിംഗ് സ്... മോഹനും അനുവും പൊളിച്ചു..... മോഹൻ നാച്വറൽ ആക്ടിംഗ്.... സൂപ്പർ... മാത്രമല്ല, ഈ പാട്ടിന്റെ ഒറിജിനൽ വോയ്സ് സൂപ്പറാണ്... അനു തന്നെയാണോ പാടിയത്... എന്തായാലും പൊളിച്ചു👍👍 വാനമ്പാടി ഇങ്ങനെ തന്നെ തുടർന്നാൽ പൊളിക്കും👍👍👍👍 ഇനിയുള്ള എപിസോഡുകൾക്ക് കട്ട വെയ്റ്റിംഗ്🤗🤗🤗🤗
Varsha renjith anu padiyath
പൊളിച് അടുക്കി അനുമോൾ. എന്താ പാട്ട്. ക്കേട്ട ആലുംകേട്ടാലും മതി വരുന്നില്ല. അനുമോൾ ആണോപാടിയത്.
Onnudi tvil varuthamo pls l like vanambadi
വാനമ്പാടി സീരിയൽ ന്റെ 2nd part വേണം 1ഇൽ അഭിനയിച്ച എല്ലാരും 2nd ലും വേണം .
Saravana bhava🙏🙏
Wonderful & Excellent episode....
അങ്ങനെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മോഹൻ സ്വന്തം മകളെ തിരിച്ചറിഞ്ഞിരിക്കുന്നു...
രണ്ടു വർഷങ്ങൾ ശേഷം ഈ സോങ് കേൾക്കാൻ വന്നവരുണ്ടോ.