സരയു എന്തായാലും സത്യങ്ങൾ അറിഞ്ഞല്ലോ. സ്വന്തം അമ്മ താര ആണെന്ന്. ഇനി ആ മനോഹറിനെ കുറിച്ചുള്ള കള്ളത്തരങ്ങൾ കൂടി സരയു അറിയണം. ഈ സീരിയൽ ഇപ്പോൾ തന്നെ വലിച്ചു നീട്ടി വെറുപ്പിക്കുകയാണ്. സീരിയൽ ഞാൻ കാണാറില്ല. Promo മാത്രം കാണും. Promo കാണുമ്പോൾ തന്നെ അറിയാം വെറുപ്പിക്കൽ സീരിയൽ ആണെന്ന്.
Ee serial nirthenda samayam kazhinju......elarkum elam ariyam....enitum pineyum pinneyum dialoguesum scenes um avarthich veruthe enthino thilakyuna sambar pole valich neetunu😂😂😂
കല്യാണിയെക്കാൾ നന്നായി അഭിനയിക്കുന്നത് സരയു ആണ് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
illa
Und
Illa
Yes 💔
S
ഈ സീരിയലിൽ ഇപ്പോൾ ഏറ്റവും നന്നായി അഭിനയിക്കുന്നത് ബീന ആന്റണി ആണ്.പിന്നെ മറ്റുള്ളവരുടെ അഭിനയവും വലിയ കുഴപ്പമില്ല.
ശെരിക്കും അമ്മയും മോളെ യും പോലെ ഉണ്ട് ❤
ദർശന ആക്ടിങ് ❤🥰
മൗനരാഗം ❌
ആവർത്തന രാഗം ✅
ഈ സീരിയൽ തുടർച്ചയായി 6th പൊസിഷനിൽ ആണ് എന്നിട്ട് പോലും ഈ സീരിയൽ ഉച്ചക്ക് ആക്കുന്നില്ല ഇനിയും ഈ സീരിയലിന്റെ റേറ്റിംഗ് കുറയും
സരയു എന്തായാലും സത്യങ്ങൾ അറിഞ്ഞല്ലോ. സ്വന്തം അമ്മ താര ആണെന്ന്. ഇനി ആ മനോഹറിനെ കുറിച്ചുള്ള കള്ളത്തരങ്ങൾ കൂടി സരയു അറിയണം. ഈ സീരിയൽ ഇപ്പോൾ തന്നെ വലിച്ചു നീട്ടി വെറുപ്പിക്കുകയാണ്. സീരിയൽ ഞാൻ കാണാറില്ല. Promo മാത്രം കാണും. Promo കാണുമ്പോൾ തന്നെ അറിയാം വെറുപ്പിക്കൽ സീരിയൽ ആണെന്ന്.
🥰💕 kalyani
ഈ സീരിയലിന് റേറ്റിംഗ് കുറഞ്ഞു views and likes ഒക്കെ കുറഞ്ഞു എന്നിട്ട് പോലും ഈ സീരിയൽ ഉച്ചക്ക് ആക്കുന്നില്ല കഷ്ടം തന്നെ
മൗനരാഗം❎മനോരോഗം✅
മോന്റെ അസുഗം എന്താ. ഇത് കുറെ ആയല്ലോ ഇടുന്ന്
കുറെ ആയല്ലോ,,, ഈ കമന്റ് കൊണ്ട് ഇറങ്ങുന്നു,,,,ഒന്ന് മാറ്റി പിടിക്കൂ
വന്നോ മനോരോഗി 🫣
Kevalam DNA test oo😂😂
Athilum valiya enna theliva 😂😂
Beena Antony .nalla abhinayam..ithil
വലിച്ചു നീട്ടിയും പറഞ്ഞത് തന്നെ തിരിച്ചു മറിച്ചും പറഞ്ഞ് എങ്ങനെയൊക്കെയോ 1310 episodes എത്തിച്ചു കഷ്ടം
Hi nammade sthalam🤩🤩🤩
നെഗറ്റീവ് അടിക്കാൻ വന്നു ഓരോന്ന്
Ee serial nirthenda samayam kazhinju......elarkum elam ariyam....enitum pineyum pinneyum dialoguesum scenes um avarthich veruthe enthino thilakyuna sambar pole valich neetunu😂😂😂
Pakshe avar thanneya ninte amma