Manavattiyakunna Thirusabhaye (Kunjadin Rakthathil) | 2021 Christian Song | Fr Shaji Thumpechirayil

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 610

  • @shymonthottumkal3498
    @shymonthottumkal3498 3 роки тому +100

    കണ്ണ് നിറഞ്ഞതാണ് ഈ പാട്ട് കണ്ടും കേട്ടും കഴിഞ്ഞത് , ഷാജി അച്ചന്റെ വരികളും സംഗീതവും , അനേകായിരം സഭാ വസ്ത്ര സ്വീകരണ ശുശ്രൂഷകൾക്കും ,തിരുപ്പട്ട സ്വീകരണ ശുശ്രൂഷകൾക്കും ഉപയോഗിക്കാൻ ഉതകുന്ന അർത്ഥ സമ്പുഷ്ടമായ ഗാനം , ദൈവവിളിക്കായി കാത്തിരിക്കുന്നവർക്ക് പ്രചോദനമാകുന്ന രീതിയിൽ ഇത് അണിയിച്ചൊരുക്കിയ പ്രിയ സഹോദരൻ സുനിൽ വി ജോയിക്കും , ടീം സെലിബ്രന്റ്‌സ് ഇന്ത്യക്കും പ്രത്യേക അഭിനന്ദനം , ഞങ്ങളുടെയെല്ലാം മുത്ത് എന്ന സ്കറിയ ജേക്കബിന്റെ ഒന്നാന്തരം ശബ്ദവും , ഓർക്കസ്ട്രേഷനും , അഭിനയിച്ച എല്ലാവരും , പ്രിയ വൈദികരും , ഒരു വിഷ്വൽ മ്യൂസിക് ട്രീറ്റ് ആക്കി ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്നഡനങ്ങൾ .

  • @Trollappanunni
    @Trollappanunni 3 роки тому +5

    Kunjadin rakthathil vasthram kazhukunnavarude
    Nirayil ivareyum nee cherkkename..

  • @rithujimmy2082
    @rithujimmy2082 Рік тому +2

    നെസ്ഥമ്പഹ് മാറൻ ഈശോ...

  • @ramyaprakash4402
    @ramyaprakash4402 2 роки тому +4

    Amenn

  • @Lekshmiammuh
    @Lekshmiammuh Рік тому +4

    യേശുവേ കനിയണമേ....... ഈ പാട്ട.......... 👌👌👌👌🙏🏻🌹

  • @peterpeter7350
    @peterpeter7350 3 роки тому +8

    ബ്യൂട്ടിഫുൾ സോങ്

  • @marryjoseph3115
    @marryjoseph3115 Рік тому +2

    കണ്ണീരിൽ കുതി ർന്നാണീ പാട്ടുകേട്ട ത് വീഡിയോ ഒത്തിരി ഹൃദയസ്പർശിയായിരുന്നു

  • @olvaoleen3837
    @olvaoleen3837 3 роки тому +4

    Yes...kannuniranjupoyeee,,,,....😥😥😥😥

  • @Sini161
    @Sini161 10 місяців тому +2

    Bless you shji acha,holy song,Thank you acha

  • @meandmypassions-thanushkt
    @meandmypassions-thanushkt Рік тому +3

    കണ്ട് കണ്ണ് നിറഞ്ഞവരായിരിക്കും അധികവും... 👌🏻

  • @JameskuttyP.J
    @JameskuttyP.J 9 місяців тому +2

    Most powerful "vocare" & melodious songs.

  • @nidhinkuriakose75
    @nidhinkuriakose75 Рік тому +2

    ഹല്ലേലുയ

  • @LizaJohney
    @LizaJohney 3 роки тому +3

    ഇതുവഴി അനേകം ദൈവ വിളി ഉണ്ടാകട്ടെ... ഇശോയെ കരുണ കടലേ

  • @realreality9568
    @realreality9568 11 місяців тому +2

    Eppo kandalum Kannu nirayum

  • @stanlyraistorani3441
    @stanlyraistorani3441 3 роки тому +8

    Nalla pattu +Parayan vaakugal illa🌷🌷🌷

  • @LizaJohney
    @LizaJohney Рік тому +1

    Ente eshoye enikku janikkunna makkale daiva vilikkay orukkan kripa tharane
    Njan theerthum balaheena aanu… your grace is sufficient for me ❤

  • @sunisabu6642
    @sunisabu6642 3 роки тому +3

    നിത്യ പുരോഹിതനായ ഈശോയെ എല്ലാ വൈദികരെയും കാക്കണമേ 🙏🏻🙏🏻

  • @josekarikuzhy1656
    @josekarikuzhy1656 3 роки тому +4

    AMEN

  • @vimalajose1990
    @vimalajose1990 3 роки тому +8

    ഈശോയെ അങ്ങേ പുരോഹിതരെ സംരഷിക്കണെ

  • @Sini161
    @Sini161 Рік тому +2

    Holy song,shajiacha,thank you somuch,God bless you acha

  • @JameskuttyP.J
    @JameskuttyP.J 9 місяців тому +2

    Very much hearted, felted , &I I cried a lot.

  • @sajimoncj9494
    @sajimoncj9494 3 роки тому +4

    Orammayude bhagyamanu avarude orumakanenkilum oru vaidikanayikkanunnathu

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 2 роки тому +3

    മിഴി നനയിക്കും ഗാനം

  • @manualabraham3970
    @manualabraham3970 3 роки тому +3

    lru nalla song with lot of meaning.

  • @jessymeyn5290
    @jessymeyn5290 3 роки тому +4

    Made me cry.

  • @Jibin3187
    @Jibin3187 Рік тому +3

    ❤🎼🎧

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 2 роки тому +3

    മനോഹരമായ ഗാനം

  • @nimmysanilkachappilly7622
    @nimmysanilkachappilly7622 3 роки тому +5

    Oh ente eeshoye.... Ninne neril kanan kothiyavunnu.. Shaji achaaa really you are bleseed🙏eesho mishihak sthuthiyayirikkate.

  • @യഢഡഡണശണശലലരണഢദ

    ഹായീഷാജിയഛസുഹമാണേ.എനിക്ക്സുഹംഇല്ലാതെഇരീക്കുവാപേസീറ്റീവ്ആണ്എനീക്കുംവേണ്ടിപ്രാർഥീക്കണമേവേഗംസുഹമാകാൻ.എന്റെപശുവിന്റെകാരൃംകാരൃംകഷ്ടത്തീലാഅരുംസഹായിക്കാൻഇല്ല

  • @anupamaphilorobin459
    @anupamaphilorobin459 3 роки тому +4

    God bless you🌹🌹🌹🌹

  • @annabinoy4526
    @annabinoy4526 3 роки тому +4

    Oh.god.super

  • @antonyjose3406
    @antonyjose3406 3 роки тому +14

    'ഈ ഗാനം കണ്ടപ്പോൾ കണ്ണു നിറഞ്ഞു.കരഞ്ഞു യേശുവിന് മഹത്വം
    ഇപ്പോൾ എനിക്ക് 3. പെൺമക്കൾ ആണ് 4 മത്തെ മകൻ യേശു തന്നു " ജൂഡ്ബെഞ്ചമിൻ ആൻ്റണി,,, 1 വയസ് കഴിഞ്ഞു. ഉള്ളു.ഈ മകനെ ഒരു വിശുദ്ധനായ വൈദികൻ ആക്കാൻ ആഗ്രഹിക്കുന്നു ' അതിനായ് പ്രാർത്ഥിക്കുന്ന ', ജീവിക്കുന്നു '

  • @anuvarghese6954
    @anuvarghese6954 3 роки тому +4

    Good concept🙏daivam anugrahikaty

  • @joemoljoseph1273
    @joemoljoseph1273 3 роки тому +3

    🙏🙏🙏

  • @josethomas9639
    @josethomas9639 3 роки тому +4

    Congrats dear Shaji acha

  • @ArtHoliq20
    @ArtHoliq20 3 роки тому +5

    വീണ്ടും വീണ്ടും കേൾക്കും കാണും ജീവിക്കും 💯

  • @vachanavelicham5143
    @vachanavelicham5143 4 місяці тому +1

    Heart Touching Song

  • @sandrathomas7260
    @sandrathomas7260 Рік тому +2

    Nice feelings ❤🙏🥰

  • @sijutomkuruvila3039
    @sijutomkuruvila3039 3 роки тому +4

    Ajil💕💕💕

  • @srstencycsn5148
    @srstencycsn5148 2 роки тому +2

    Enjoy the life with God................ "വിശുദ്ധനാകുക എന്നത് എൻെറ സ്വപനമായിരുന്നു .പക്ഷെ പുരോഹിതൻ ആയതിനുശേഷം അതെൻെറ കടമയും ഉത്തരവാദിത്തവും ആയി മാറി".....this is the words of Fr Johnson muthappan(who died jan 25. 2021.only 7 months in priesthood)

  • @alphonsaanish8a116
    @alphonsaanish8a116 3 роки тому +3

    Super song

  • @brightoalencherry
    @brightoalencherry 3 роки тому +9

    ഈശോയുടെ തിരു ശരീരവും തിരു രക്തവും കരങ്ങളിൽ എടുത്തു ബലി അർപ്പിക്കുന്ന എല്ലാ വൈദികരെയും സമർപ്പിക്കുന്നു.. ഷാജി അച്ചനെ ബാലികളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
    അച്ചന്റെ ശുഷ്രൂഷ കളെ ഉം MARIAN സിനിമ യെ പ്രത്യേകം സമർപ്പിക്കുന്നു..
    Amen 🙏

  • @princethomas3564
    @princethomas3564 3 роки тому +5

    Very different theme,extra ordinary.

  • @rincyjoseph1309
    @rincyjoseph1309 3 роки тому +13

    ഈശോയെ അങ്ങയുടെ തിരുസഭക്ക് വിശുദ്ധരായ അനേകം വൈദികരെയും, സന്ന്യസ്ത്തരെയും നൽകി അനുഗ്രഹിക്കണമേ 🙏.

  • @vomanvoman9538
    @vomanvoman9538 3 роки тому +6

    Marvellous presentation congratulations from London

  • @jibinageorge
    @jibinageorge Рік тому +2

    Concept creation was so impressive

  • @sijutomkuruvila3039
    @sijutomkuruvila3039 3 роки тому +4

    ആയിരം ദൈവവിളി ക്യാമ്പിനെക്കാളും പ്രചോദനം നൽകുന്ന ഗാനം

  • @neenutomi316
    @neenutomi316 3 роки тому +3

    The next day, I returned to the church to do the same exercise for priesthood. I asked the Holy Spirit to help me make this prayer well and I began a “holy fantasy” about being a priest. I imagined the application process and acceptance by the bishop (though I did not know much about it at the time). I tried to imagine what seminary was like, though it was difficult since I had never visited one. I imagined my ordination day and my first Mass. I looked intently at the Body and Blood of Jesus Christ in my hands, present because I had just said the words of consecration. “Jesus is God and he has come down here, for my sake and the sake of these people, because I am a priest.” I began to hear Confessions and I preached mighty sermons. There were lots of conversions, too. (It was a fantasy, after all, so I made it a good one!) I imagined life in a rectory and working with other priests. I did baptisms and funerals. I celebrated Holy Mass at Christmas and Easter. I visited school children and had a great time teaching them about Christ and the Church. In my fantasy, they really listened and took to heart everything I said. I prayed a holy hour in the Church every day as a priest and became (in my imagination) more and more holy. I visited the sick and the suffering. I counseled those with heavy crosses and marriage problems. I began to preach retreats and to encourage young men to be priests, since I was so happy as a priest. I tried to be realistic, so I also imagined some lonely nights in the rectory when I greatly desired a wife and companion. People became angry with me for preaching about some of the tough moral teachings of the Church. I was transferred by my bishop several times and liked some assignments more than others. I celebrated ten years as a priest and then twenty-five. I had a few illnesses and had to carry those crosses. I tried to imagine what I looked like as a priest at the age of fifty and again at age seventy-five. I imagined what the people of God thought of me. The holy fantasy ended with my death and I went before Jesus for my Particular Judgment. I died a happy death after being a faithful priest for over fifty years. I had baptized hundreds of babies and celebrated thousands of Masses. I had heard so many Confession that I could not count them all. I was very peaceful on my deathbed, surrounded by my family, my brothers and sisters and my many nieces and nephews. They were all kneeling around the bed, praying the rosary. I had received all the sacraments and I had no regrets. I had spent my life working for God in a wonderful way. I was a priest of Jesus Christ and my treasure was in heaven! My parish was holding a vigil for me in the church. They had around-the-clock adoration of the Blessed Sacrament, praying for their pastor as I was dying. After I died, I went before the Lord and looked into his eyes earnestly and asked, “Did I make the right decision? Was priesthood my vocation?” Once again, the answer was not clear. If it was yes, it was not a resounding yes, but it was more than I had gotten after the marriage meditation. At the end of the second day, I thought “This is not really helping me. It’s just making me want both marriage and priesthood even more.” Then I remembered the advice of the holy Trappist, who told me, “See which one you can live without.” I began to reason that if I became a priest, I would never have my own wife and my own children. I would never have all of those wonderful moments that God gives a person in the married vocation. I would miss that very much. I greatly desired those experiences. Then I began to reason that if I got married and had a family, I would never be a priest. I would never celebrate Mass and feed people with the Eucharist. I would never hear a Confession and wash away sins with the words of absolution. People would never call me “Father.” With that thought, I felt a sword go through my soul. It was a great moment of grace. It was the day I realized that I could live without marriage and family, but I could not live without priesthood. It was a tragic exclusion, but it was the moment of truth.

  • @renygeorge9927
    @renygeorge9927 3 роки тому +6

    കർത്താവിൻ്റെ അഭിഷിക്തരെ കൂടുതൽ ബഹുമാനിക്കാൻ ഈ പാട്ട് ഒരു nimithamaakatte

  • @akhilprasadnrd
    @akhilprasadnrd 3 роки тому +6

    Adipoli ajil bro🥰🥰

  • @jffdevotional9697
    @jffdevotional9697 Рік тому +2

    Father thanks I am also going same way, face similar situation but now I am happy....

  • @JameskuttyP.J
    @JameskuttyP.J 9 місяців тому +2

    Pray for all nuns & priests.

  • @avemaria4215
    @avemaria4215 3 роки тому +12

    വൈദികരെ സ്നേഹിക്കാൻ ...
    ദൈവ വിളികൾ പ്രോത്സാഹിപ്പിക്കുവാൻ ... അനേകർക്കു മാർഗ്ഗദീപമാകട്ടെ ...
    AVE MARIA

  • @elezabethabraham2770
    @elezabethabraham2770 3 роки тому +8

    Shaji achanu dhaiva namathil ella aashasakalum nerunnu, dhaivam achane samruthamayee anugrahikkattee, nandi, സ്തുതിസ്തോത്രം dhaivame

  • @bijijoseph2252
    @bijijoseph2252 3 роки тому +40

    തിരുസഭ യില് കൂടുതൽ കൂടുതൽ ദൈവവിളി ഉണ്ടാകാൻ പ്രജോദനം .കണ്ണുകൾ നിറയാതെ ഒരു വിശ്വാസിക്ക് ഈ ഗാനം കണ്ട് തീർക്കാൻ ആകില്ല. സ്നേഹ ബഹുമാനപ്പെട്ട ഷാജി അച്ഛന് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏

    • @CelebrantsIndia-r6b
      @CelebrantsIndia-r6b  3 роки тому

      thanks for your valuable comment.. Pls share the link to your friends & family

    • @bijidevasia1227
      @bijidevasia1227 3 роки тому

      എന്റെ കർത്താവെ എന്റെ ദൈവമേ

    • @vimalasr4289
      @vimalasr4289 3 роки тому

      Inspiring 🙏🙏🙏🙏🙏

  • @sajimoncj9494
    @sajimoncj9494 3 роки тому +4

    Silver jubilee mangalangal cheniyarayachanu

  • @sathyanraymond8400
    @sathyanraymond8400 3 роки тому +3

    Praise the Lord

  • @shibuchilambattuserijoseph3428
    @shibuchilambattuserijoseph3428 3 роки тому +6

    അവസരം തന്ന ഷാജി അച്ഛനും സുനിലിനും നന്ദി

  • @infotainmentonline
    @infotainmentonline 3 роки тому +48

    സഭയിൽ അനേകം ദൈവ വിളികൾക്കായുള്ള പ്രചോതനമാകട്ടെ ഈ ഗാനം . ഷാജിയച്ചന് ജൂബിലി ആശംസകൾ.

    • @CelebrantsIndia-r6b
      @CelebrantsIndia-r6b  3 роки тому +4

      ഇനിയും അനേകം വൈദികരും സന്ന്യസ്തരും ഉണ്ടാവട്ടെ.. അതിനായി പ്രാർത്ഥിക്കാം

  • @robingeorge6054
    @robingeorge6054 3 роки тому +72

    കേട്ടു കണ്ട് കണ്ണ് നിറഞ്ഞുപോയ വരികൾ ആലാപനം 😥പരോഹിത്യ ജൂബിലി ആഘോഷിക്കുന്ന എല്ലാ അച്ഛൻമാർക്കും മംഗളങ്ങൾ 🥰😍

    • @CelebrantsIndia-r6b
      @CelebrantsIndia-r6b  3 роки тому +3

      Thanks Dear Robin. Greetings from Celebrants India, Happy New Year.

    • @robingeorge6054
      @robingeorge6054 3 роки тому +2

      @@CelebrantsIndia-r6b thankyou 🥰😍😍❤️👌👍with lots of love 🥰🥰😍😍❤️❤️

    • @linsvv6821
      @linsvv6821 3 роки тому +2

      Yes

    • @linsvv6821
      @linsvv6821 3 роки тому +3

      അഭിഷേകം ഉള്ള തീപ്പൊരി പോലത്തെ അച്ചന്മാർ ഉണ്ടാകട്ടെ

    • @mariajohn2475
      @mariajohn2475 3 роки тому

      God bless you Fr👍🙏

  • @alphythomas9641
    @alphythomas9641 Рік тому +4

    Nice song & video... 🥰

  • @dollyjolly1575
    @dollyjolly1575 3 роки тому +4

    ഞാൻ എപ്പോഴാണ് ഇത് കേൾക്കാൻ ഇടയായത്.എത്ര ഹൃദയസ്പർശിയായ പാട്ട്. കരഞ്ഞുപോയി. എത്രകേട്ടിട്ടും മതിയാവുന്നില്ല. ഞാൻ ഈശോയെ അത്രമാത്രം സ്നേഹിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @marianmarian2345
    @marianmarian2345 3 роки тому +6

    So emotional 😪😪😪

  • @anilathomas7666
    @anilathomas7666 3 роки тому +6

    Heart touching❤️

  • @minim2185
    @minim2185 3 роки тому +12

    കണ്ണ് നിറഞ്ഞു പോയി ഈശ്ശോയെ 🙏

  • @sharonwilson4909
    @sharonwilson4909 3 роки тому +3

    അനുഗ്രഹീത പ്രദമായ വഴികൾ .ഷാജി അച്ഛനും സെലിബ്രേറ്റ് ഇന്ത്യ എല്ലാ പ്രവർത്തകർക്കും ആശംസകൾ

  • @manuvarghese5585
    @manuvarghese5585 3 роки тому +44

    കുഞ്ഞാടിന്റെ രക്തത്തിൽ വസ്ത്രം കഴുകന്നവരുടെ നിരയിൽ ഇവനെയും ചേർക്കണേ ,💗എന്ന സൂപ്പർ വരികളാണ് മാതാവേ എല്ലാ വൈദികരെയും അങ്ങേ മേലങ്കിയാൽ പൊതിയണെ💗

  • @srstarletcmc4411
    @srstarletcmc4411 3 роки тому +5

    സ്വർഗീയ സംഗീതം.ഹൃദയ സ്പർശിയായ ആവിഷ്കാരം.

  • @jikkubaby4565
    @jikkubaby4565 3 роки тому +4

    Nice, god bless you

  • @thresiammasunil3134
    @thresiammasunil3134 3 роки тому +3

    Pradeep super

  • @amalat4815
    @amalat4815 3 роки тому +6

    Thanks

  • @shilpa9822
    @shilpa9822 3 роки тому +5

    ❤️

  • @lizygeorge8888
    @lizygeorge8888 3 роки тому +4

    Feeling happy with tears🙏🙏🙏

  • @jozephtvarghese
    @jozephtvarghese 3 роки тому +6

    എപ്പോഴത്തെയും പോലെ ഇതും വളരെ നന്നായി

  • @lijojohn3193
    @lijojohn3193 3 роки тому +5

    Our God is great.....Amen Halleluyah...Valere Nannayittundu Daivam ellavareyum Anugrahikkatte.

    • @CelebrantsIndia-r6b
      @CelebrantsIndia-r6b  3 роки тому

      Hi.. Lijo, Remembering us in your prayers.. Pray for *MARIAN* film

  • @dulari3027
    @dulari3027 3 роки тому +7

    ഇഷ്ട്ടായി.... ഷായിച്ച.......🌹💕💟🙏

    • @CelebrantsIndia-r6b
      @CelebrantsIndia-r6b  3 роки тому

      Dear Dulari.. Thanks for your Comment.. Share the link to your friends & family..

  • @beenajamesbeena4262
    @beenajamesbeena4262 3 роки тому +38

    കാണുമ്പോൾ മനസിൽ ഈശോയോടുള്ള സ്നേഹം നിറയുന്നു

  • @OPGaming-zj5vp
    @OPGaming-zj5vp 3 роки тому +7

    ജെയിൻ സൂപ്പർ പെർഫോമൻസ്

  • @divyacraju335
    @divyacraju335 3 роки тому +5

    Eshoyeee thirusabhaye kathurakshikanameee

    • @CelebrantsIndia-r6b
      @CelebrantsIndia-r6b  3 роки тому +1

      hiii.. Divya, സഭയ്ക്ക് കൂടുതൽ ദൈവവിളി ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ ചെയ്തിരിക്കുന്ന ഈ എളിയ സംരംഭം വിജയിപ്പിക്കുവാൻ കൂടെ ഉണ്ടാവണം. എല്ലാവരിലേക്കും ഈ ഗാനം എത്തിക്കുവാൻ ഞങ്ങളെ സഹായിക്കണം.

  • @josevj9844
    @josevj9844 3 роки тому +4

    Very good song. Congratulatios

  • @candidmusiqstudio1482
    @candidmusiqstudio1482 2 роки тому +3

    ഓരോ തവണ ഈ സ്വർഗീയ ഗാനം കേൾക്കുമ്പോളും ഞാൻ അറിയാതെ തന്നെ മിഴി നിറഞ്ഞു പോകുന്നു.... 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @sobythomas5992
    @sobythomas5992 3 роки тому +6

    സൂപ്പർ സോങ്... സൂപ്പർ ആലാപനം സൗണ്ട് ഡിയർ സ്കറിയ.. സൂപ്പർ അവതരണം..എക്കാലത്തെയും കാൾ മികച്ച അവതരണം. ഇത് പോലെ ഉള്ള പാട്ടു ആണ് സെലിബ്രൻ ഇന്ത്യ ഇൽ നിന്നും വേണ്ടത്, പ്രേതീക്ഷിക്കുന്നതു. ആ സാർ, വൈദികൻ അഭിനയം ശരിക്കും കരയിച്ചു. ഇത് കേൾക്കുന്നവരിൽ നിന്ന് കത്തോലിക്കാ സഭക്ക് വിശുദ്ധ രായ ധാരാളം വൈദികരെ ലഭിക്കുമാറാകട്ടെ

    • @pajamespaliccreations4834
      @pajamespaliccreations4834 3 роки тому +5

      Thank you Soby. Your comments inspired a lot
      P A James (sir character)

    • @sobythomas5992
      @sobythomas5992 3 роки тому +4

      @@pajamespaliccreations4834" P"erfect "A"cting James ചേട്ടാ....

  • @shijums6198
    @shijums6198 3 роки тому +8

    ചങ്കിലെ സ്വർഗ്ഗസംഗീതം നിലച്ചുപോകാതെ ദൈവം കരം പിടിച്ചു കൂടെ നടക്കട്ടെ ഇനിയും ,ഒത്തിരി കാലം .....
    എറ്റവും പ്രിയപ്പെട്ട ഷാജിയച്ചന് ജൂബിലിയുടെ എല്ലാ മംഗളങ്ങളും

    • @CelebrantsIndia-r6b
      @CelebrantsIndia-r6b  3 роки тому +1

      Thanks Dear Shiju. remembering Shajiachan & Celebrants India in your prayers

  • @josethomas9639
    @josethomas9639 3 роки тому +3

    Very good and meaningful song

  • @rajappankm7492
    @rajappankm7492 3 роки тому +6

    ദൈവത്തിനും അച്ഛനും നന്ദി അർപ്പിക്കുന്നു ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണു നീർ നിയന്ത്രിക്കാൻ സാധിക്കുന്നില്ല

  • @Echuzz-yr2zb
    @Echuzz-yr2zb Рік тому +2

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല നമ്മുടെ ഷാജി അച്ഛന്റെ പാട്ടുകൾ 🙏🏻🙏🏻.... ദൈവം അച്ഛനെ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻

  • @voiceofsoulmusic.
    @voiceofsoulmusic. 3 роки тому +7

    Ajil Varghese Great Talented Guy ❤️

  • @elezabethabraham2770
    @elezabethabraham2770 3 роки тому +4

    🌹🙏🙏🙏🙏🙏🌹

  • @babyjoseph6090
    @babyjoseph6090 3 роки тому +6

    കുട്ടിക്കാലം ഓർമ്മിക്കുന്ന ഹൃദയസ്പർശി ആയ ഗാനം😢

  • @sonasureshpalamoottil2077
    @sonasureshpalamoottil2077 3 роки тому +4

    ഓരോ വരികളിലും ദൈവ സാന്നിധ്യം അനുഭവിക്കാൻ സാധിച്ചു....🙏

  • @satheeshpc1980
    @satheeshpc1980 3 роки тому +6

    ഹൃദയം കൊണ്ട് ഒരുക്കിയ ഈ ഗാനവും ആവിഷ്കാരവും ഷാജി അച്ചൻ്റെ പൗരോഹിത്യ ജൂബിലി സമ്മാനമായി കരുതുന്നു.അജിലും ,ജെയിംസാറും അസാദ്ധ്യമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു. പ്രിയ സുഹൃത്ത് സുനിലിനും സെലിബ്രൻ്റ്സ് ഇൻഡ്യ യിലെ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ .

  • @susankuriakose6901
    @susankuriakose6901 3 роки тому +6

    Hats off to the whole team

  • @babyjoseph5679
    @babyjoseph5679 3 роки тому +1

    അച്ചോ - ഈശോ മിശിഹായ്ക്കു സ്തുതി

  • @realherogod1984
    @realherogod1984 2 роки тому +2

    Please appa en uyira edunga ennala mattum antha life la poga mudiyala 😭

  • @neenutomi316
    @neenutomi316 3 роки тому +2

    A beautiful vocation discernment story from life of fr Brett Brannen.
    14. The “What Can I Live Without?” Meditation One exercise in particular was very helpful in my own discernment of a priestly vocation. Though I had all the signs that I was called to diocesan priesthood, my heart was very attracted to marriage and family. I was continually going back and forth between the two and found myself at a standstill. Finally, my spiritual director, a holy Trappist monk, suggested a very creative exercise. He told me to go before Jesus in the Blessed Sacrament for two consecutive days, each time for one continuous hour. The first day I was to have a “holy fantasy” about marriage and family life. The second day I was to have a “holy fantasy” about being a priest. On the first day, after asking for the Holy Spirit’s inspiration, I spent the hour thinking and imagining my life dating the holy Catholic woman I would marry. I then imagined the marriage preparation program with the local priest and the day of the wedding. I spent time thinking about the honeymoon and returning home to ordinary married life. I imagined my profession and working to support my family. I spent time thinking about the joys and sorrows of married life. During this holy fantasy, my six children were born and they began to grow up. We had our children baptized and we took them to Mass every Sunday. We prayed daily as a family and read the Bible. We taught our children about Jesus and I brought them with me to the church to make a visit, going for ice cream afterward. I attended and coached their ballgames and sat through their piano recitals. We went on vacation in the summer and visited our in-laws at Thanksgiving and Christmas. I imagined disciplining the children, dealing with the bad decisions that they made, and loving them through it all. My wife and I had a few fights through the years but we made up afterward. There were a few sicknesses, accidents and injuries, and there were some crises in the family. I tried to imagine the good and the bad, the joys and the sorrows. I spent time imagining my wife and I growing old together. I attended the weddings (and ordinations ) of my own children. That was especially interesting! The holy fantasy ended with my death, when I went before Jesus for my particular judgment. I died a happy death, surrounded by my wife and children and grandchildren, having received the sacraments of Confession, Anointing of the Sick and Viaticum. I went before the Lord and looked into his eyes earnestly and I asked, “Did I make the right decision? Was marriage my vocation?” The Lord did not answer as far as I could tell, but I was excited by the prayer. This was a powerful meditation and when I finished it, I thought “Marriage is the vocation for me.”

  • @jeslovdiv999
    @jeslovdiv999 3 роки тому +1

    എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @നസ്രായന്റെകൂട്ടുകാരി

    കണ്ണുകൾ നിറഞ്ഞു പോകുമ്പോഴും മനസ്സും ഒരുപോലെ വിങ്ങുകയായിരുന്നു , വൈദീകൻ ആകുന്ന ആ ദിനത്തിൽ സ്വന്തം അപ്പൻ കരയുന്നത് കണ്ടപ്പോൾ ♥️😍 തുടക്കത്തിൽ സ്വന്തം മകന്റെ ആഗ്രഹം മനസ്സിലാക്കാൻ ആ അപ്പന് സാധിച്ചില്ല ...... ഒരുപാട് സന്ദേശം നൽകുന്ന ഗാനസൃഷ്ടി . ♥️ അഭിനന്ദനങ്ങൾ 😍💐♥️

  • @omanamohan7211
    @omanamohan7211 3 роки тому +7

    💓🙏 💗 🙌 daivathinu nandini.

  • @JermoosingArch
    @JermoosingArch 3 роки тому +8

    കണ്ണ് നിറഞ്ഞ് പോയി

  • @shirlyjames4364
    @shirlyjames4364 3 роки тому +9

    ❤️ഹൃദയസ്പർശിയായ വരികൾ,
    ദൈവമേ, നിന്റെ സ്നേഹഗ്നിജ്വാലയാൽ ഞങ്ങൾ നിറയട്ടെ