✞ Powerful Deliverance Songs by Fr Dominic Valanmanal at Potta Bible Convention | 2020 | 2019

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1 тис.

  • @francisantony8793
    @francisantony8793 4 роки тому +102

    ഈശോ തെരെഞ്ഞെടുത്ത ശക്തനായ പ്രവാചകൻ Dominic vaalanmanalachan ഈശോയ്ക്കു നന്ദി 🙏🙏🙏🙏🌹🌹🌹🌹

    • @beenabinoy1736
      @beenabinoy1736 4 роки тому +5

      അതെ . അത് ശരിയാണ്

    • @binishaji277
      @binishaji277 Рік тому +2

      Nte per Niya Enekye 27 thnu10 thil le board exm ann enekye nanayi exm ezhuthan pattane eshoye

    • @jintujoseph2067
      @jintujoseph2067 Рік тому

      യേശുവേ എന്റെ കുടുംബത്തെ സംരക്ഷിക്കണമേ

    • @jintujoseph2067
      @jintujoseph2067 Рік тому

      യേശുവേ ചേച്ചിയുടെ കേസ് settlement യേശുവിന്റെ ഇഷ്ടം അനുസരിച്ചു അക്കണമേ

    • @jintujoseph2067
      @jintujoseph2067 Рік тому +1

      യേശുവേ അങ്ങ് ഇടപെടണമേ

  • @tomijoseph8064
    @tomijoseph8064 Рік тому +15

    എന്റെ ഈശോയെ എന്റെ വിട്ടിൽ ഉള്ള എല്ലാം പിശാചിന്റെ ബന്ധങ്ങൾ വെളിൽ പോകട്ടെ നിന്റെ തിരു രക്തം കൊണ്ട് എന്റെ ഇ വീടിനെ തളിക്കണമേ 🙏🙏എന്റെ മക്കൾ താമസിക്കുന്ന വീട് അവരുടെ ജോലി സ്ഥലം എല്ലാം നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകണമേ 🌹✝️✝️

  • @beenabinoy1736
    @beenabinoy1736 4 роки тому +30

    എന്റെ പപ്പക്കുവേണ്ടി പ്രർത്ഥിക്കണമേ . എന്റെ പപ്പ ഒരു മദ്യപാനയാണ്. Fr. എല്ലാം മദ്യപാനകളുക്കുവേണ്ടി പ്രർത്ഥിക്കണമേ....

    • @ronyjoy3903
      @ronyjoy3903 Рік тому +4

      ഒന്നവിടെ കൊണ്ട് ചെല്ലു എല്ലാത്തിനും തീരുമാനം ഉണ്ടാവും ഇനി ഞാൻ എന്റെ സാക്ഷ്യം പറയാം എനിക്ക് 35വയസുണ്ട് ഏകദേശം ഒരു 17 കൊല്ലം മദ്യപാനി ആയിരുന്നു കുറച്ചല്ല നന്നായി ഒരു മനുഷ്യന് ചിന്ദിക്കുന്നതിലും അപ്പുറം ഇന്ന് ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ജീവിക്കുന്നു കളിയാക്കുന്നവർ കുറെ ഉണ്ട് ഞാൻ പാസ്റ്റർ ആയി എന്നൊക്കെ എന്തായാലും എനിക്കിപ്പോ എന്റെ അമ്മയെ മനസിലാവുന്നുണ്ട് എന്റെ പപ്പാ എന്നെക്കൊണ്ട് അനുഭവിച്ച ദുരിതം മനസിലാവുന്നു അത് കൊണ്ട് തന്നെ ഇനി മദ്യം കഴിക്കില്ലന്ന് തീരുമാനം എടുത്തു ഇപ്പൊ അവരുടെ സ്വന്തം പ്രിയ പുത്രനായി അവരുടെ മാത്രമായി സന്തോഷത്തോടെ ജീവിവിക്കുന്നു

  • @angelmary1381
    @angelmary1381 3 роки тому +72

    ഹവ്വ് രോമാഞ്ചം. എന്താ ഇത് ഈശോയേ.🙏🙏🙏🙏🙏🙏🙏 ഈശോപ്പ ഈ അച്ചനെ പ്രത്യേകം അനുഗ്രഹിക്കണമേ.

    • @benchamingabriel5218
      @benchamingabriel5218 Рік тому +3

      ആമ്മേൻ ...... അങ്ങനെ സംഭവിക്കട്ടെ .....

  • @anumon7961
    @anumon7961 3 роки тому +16

    കർത്താവെ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റിതരണേ

  • @statusmaker7430
    @statusmaker7430 16 годин тому

    കർത്താവേ എന്റെ കണ്ണിന്റെ നീരും വേദനയും മൂടലും മാറ്റി തരണേ ടെസ്റ്റുകളെല്ലാം നോർമൽ ആയിരിക്കണം എന്റെ കുഞ്ഞുങ്ങളെയും ഭർത്താവിനെയും കാത്തുകൊള്ളണേ മനസ്സിന് സമാധാനവും സന്തോഷവും തരണേ കണ്ണിന് ആരോഗ്യം തരണേ ഇനിയൊരിക്കലും എന്റെ കണ്ണിന് നീരും വേദനയും ഒന്നും ഉണ്ടാകരുത്

  • @josejoseph735
    @josejoseph735 3 роки тому +24

    ആയിരമായിരം അത്ഭുതങ്ങൾ എന്നിൽ നിറവേറ്റിയ ദൈവമേ നിന്നെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ ഹാലേലൂയ

    • @rema9206
      @rema9206 3 роки тому

      Oh.lord.jesus allow these inus

  • @jintothomas1078
    @jintothomas1078 2 роки тому +7

    ജീവിച്ചിരിക്കുന്ന വിശുദ്ധൻ ഡോമാനിക് വളന്മനാൽ അച്ചൻ പ്രൈസ് ദി ലോർഡ്

  • @remyakr8020
    @remyakr8020 5 місяців тому +3

    ഡീസബർ 13 തിയതി ക്കുള്ളിൽ എനിക്ക് ജോലിക്കുള്ള ജോയിൻ ലെറ്റർ തരണമേ 🙏🙏🙏

  • @ajithbabu9914
    @ajithbabu9914 2 роки тому +6

    എൻ്റെ തല freeze ആയിരിക്കുന്ന...എൻ്റെ ഈശോയേ എന്നെ വിശ്വാസത്തിൽ ആഴപെടുത്തണനി

  • @noshiyadas8966
    @noshiyadas8966 4 роки тому +15

    Jesus Christ Father Son and The Holy Spirit Please Beg Of U To Help All Mother's Whomb To Give Birth A Blsd Son Like Our Rev.Fr. Dominic...Am Always Being Poured With Holy Spirit's Grace When I Hear His Adoration Amen

  • @SibyA-xq3zp
    @SibyA-xq3zp Рік тому +2

    എന്റെ കടങ്ങൾ ഏറ്റടുകന്മ

  • @AsishAsh-jz4xb
    @AsishAsh-jz4xb Рік тому +10

    ഒരേ ഒരു ദൈവം, സൈന്യങ്ങളുടെ രാജാവ്, ഒറ്റ പെട്ടുപോയവന്റ രാജാവ്, ശക്തനായവൻ ❤️❤️❤️❤️❤️

  • @reejajoy9202
    @reejajoy9202 3 роки тому +5

    Achante voice kelkkumbol thanne valiya samadhanam anubhavappedunnu. Yeshuve achanu vendi prarthikkunnu amen

  • @vargheesepm5759
    @vargheesepm5759 2 роки тому +14

    Anointed gods man singing with heavenly voice, shalom my god. Happy in heaven, God and holy angels, peace on earth. Allow us worship you holy and loving God, with all our heart, strength and spirit

  • @unnialakode
    @unnialakode 2 роки тому +1

    Pls pray for relief my nerve pain and mothers knee pain✝️✝️✝️. Praise the loard✝️haleluya. ✝️yesuve നന്ദി യേശുവേ സ്തുതി ✝️✝️✝️

  • @phillammajames3133
    @phillammajames3133 4 роки тому +20

    Father you are really blessed. Kindly keep praying for our family also. We have received so many blessings through your prayers. Thankyou. May Almighty God bless all of us.

  • @subijojy9723
    @subijojy9723 4 місяці тому +1

    ഈശോയേ എന്റെ വീട്ടിനിന്നും എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റാണമേ. വിശുദ്ധ ജീവിതം നയിക്കാൻ കുടുബങ്ങളെ ഓരോരുത്തരെയും സഹായിക്കണമേ. മക്കളുടെ പഠനമേഖലയിൽ അഭിവൃദ്ധി നല്കണമേ.

  • @muhammadkrishnajoseph1652
    @muhammadkrishnajoseph1652 4 роки тому +26

    Amen 🔥✨🔥 ദാഹിച്ചു നിന്നെ ഞാൻ തേടുന്നു സ്വർഗം turaniragi നി വരണേ

    • @magipaul6060
      @magipaul6060 4 роки тому +1

      Jesus touch on my husband and heal him 🙏🙏

  • @stephenha5258
    @stephenha5258 Рік тому +2

    യേശുവിൻ്റെ തിരുരക്തം എൻ്റെ മോൻ ഫ്രൈ ജോയുടെ വിവാഹ ജീവിതത്തിലെ എല്ലാ ത ക ർ ചകളൂം കഴുകണമെ. ഈശോയെ നന്ദി.

  • @joycejoseph2986
    @joycejoseph2986 3 роки тому +10

    Hallelujah Hallelujah. My whole family JOIN FATHER prayers. My Mom told us to do it.GOD BLESS LONG LASTING LIFE.

  • @vijayavijaya4283
    @vijayavijaya4283 3 роки тому +3

    എന്റെ കട o തീർക്കുവാൻ ഒരു വഴി തരണമേ യേശുവേ ആമീൻ 🙏🙏🙏🙏

  • @srabelfcc1463
    @srabelfcc1463 2 роки тому +1

    Lord give 2vocations this year

  • @elsageevarghese445
    @elsageevarghese445 4 роки тому +22

    Praise the Lord! Have mercy on us🙏

    • @DivineMercyDailyNews
      @DivineMercyDailyNews  4 роки тому +1

      Share the Word of God with Your Family and Friends & Become an Evangelist. Subscribe UA-cam Channel for Daily Live Holy Mass(6.45 Am, 6.00 Pm ), Daily Live Adoration ( 1.00 Pm to 4.30 Pm ) and Devotional Talks.
      24 Hours Live കരുണ കൊന്ത Watch : ua-cam.com/video/Xdn_2cJCQlI/v-deo.html കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം. ദയവായി ഈ പ്രാർത്ഥന ലഭിക്കുന്നവർ സാധിക്കുന്നതു പോലെ കരുണ കൊന്തയിൽ പങ്കെടുത്തതിനു ശേഷം മറ്റുള്ളവർക്ക് അയക്കുക... ഷെയർ ചെയ്യുക

  • @jetrudem3650
    @jetrudem3650 2 роки тому +2

    യേശുവേ എനിക്ക് നാളെ ഡോക്ടറെ കാണാൻ പോകുമ്പോൾ നല്ല ചികിത്സ കിട്ടാൻ കൃപയാകണമെ. ആശുപത്രിയിൽ കഴിയുന്ന പ്രശാന്തിനെയും മറ്റനേകം മക്കളെയും അവിടന്നു സുഖപ്പെടുത്തണമെ.

  • @antonyjessy6307
    @antonyjessy6307 3 роки тому +4

    Jesus pray our 🌺🌻🌹🌷 especially our 🌺🌻🌹🌷 and our Fr, Dominic thank God for all blessings

  • @srabelfcc1463
    @srabelfcc1463 2 роки тому

    Lord guideikeral a ch according to ur Holy ptecious blood of Jesus Christ BlessguideMarAndrews too much

  • @tomijoseph8064
    @tomijoseph8064 Рік тому +16

    എന്റെ വിട്ടിൽ എന്നും ജപമാല ചെല്ലാൻ നിന്റെ കൃപ തരണമേ 🌹🙏✝️

  • @srabelfcc1463
    @srabelfcc1463 2 роки тому

    Loogjide Kerala ch according to ur Holy ptecious blood of Jesus Christ BlessguideMarAndrews too

  • @mariannature8815
    @mariannature8815 4 роки тому +4

    കർത്താവേ ഞങ്ങളോടു കരുണ ഉണ്ടായിരികേണമേ 🙏

  • @antonyjessy6307
    @antonyjessy6307 3 роки тому +6

    Jesus pls give our family members the blessings of the Holy Spirit

  • @unidosesllc9544
    @unidosesllc9544 3 роки тому +8

    Thank you Jesus and I love you Jesus.

  • @Sr.SanjanaSuresh-dl3mv
    @Sr.SanjanaSuresh-dl3mv 11 місяців тому +1

    It is so powerful thank you JESUS

  • @drceiliarosily8151
    @drceiliarosily8151 4 роки тому +7

    Jesus touch and heal leya, rochi and sisters and also divya's father and all my patients in shantinagar. Thank you and praise you Lord.

  • @francisantony8793
    @francisantony8793 4 роки тому +7

    കർത്താവെ ആഗസ്റ്റിൻ, ശ്യാം രണ്ട് പേരെയും തൊടണമേ 🙏🙏🙏🙏🌼🌼

  • @angeorge3604
    @angeorge3604 3 роки тому +3

    ജീവികുനാ ദൈവമായ യേശുവേ എന്നോട് / ഞങ്ങളോട് അവിടുത്തെ കരുണ കാണിക്കണമേ എന്ന് പ്രാർദിക്കുന്നു 🙏🙏🙏

  • @srabelfcc1463
    @srabelfcc1463 2 роки тому +1

    Lord heal my RT knee Hip by the Holy precious Blood Lord heal

  • @sharutom4732
    @sharutom4732 4 роки тому +27

    I get goosebumps listening to this song .... this is so powerful!!!💕

  • @jipsonjames6362
    @jipsonjames6362 2 роки тому +14

    എ൯െറ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏🙏 😭😭😭😭😭😭😭😭😭😭

  • @cibyhanna4180
    @cibyhanna4180 4 роки тому +9

    Thank you Jesus... for guidance and protection for the past 50 years... giving one more year ahead.🙏🙏

  • @surajjohnt2726
    @surajjohnt2726 3 роки тому +4

    Praise the lord Jesus
    Blessed father Dominic with a special powerful divine voice

  • @johnsebastian202
    @johnsebastian202 4 роки тому +4

    Thank you Jesus Praise you Jesus we adore you Jesus Hallelujah hallelujah hallelujah Amen Amen Amen

  • @reshmi5342
    @reshmi5342 4 роки тому +4

    Fr Dominic please pray for my brother that he may healed from depression

    • @cyclops-vz9cl
      @cyclops-vz9cl 3 роки тому

      tell him to attend daily mass say many rosaries.repeat verses from bible.seek intercession of st dympna patron of mental n nervous disordr.i was suffering frm deprsion but healed completely but doing above things.attend online innerhealing retreat

  • @itzschenelle6190
    @itzschenelle6190 3 роки тому +5

    Divine Retreat Center Priests are Saintly Priests...i have benefited attending their retreats and prayer services..Wyomia..

  • @neenu2804
    @neenu2804 Рік тому +2

    എന്റെ യേശുവേ മനസ് തകർന്നിരിക്കുന്ന എന്നെ അങ്ങേക്ക് സമർപ്പിക്കുന്നു 😔ന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏

  • @tinytot140
    @tinytot140 4 роки тому +4

    Oh my God please pour grace upon my children.

  • @varkeygeorge8609
    @varkeygeorge8609 3 місяці тому

    Jesus Christ kindly break the block of financial success on my job and business 🙏🙏🙏

  • @fishandethan4768
    @fishandethan4768 2 роки тому +3

    Thank you Jesus these songs really make me cry...

  • @GM-yi3qo
    @GM-yi3qo 2 роки тому +2

    Lord deliver my child and sanctify her

  • @prassannamathew3644
    @prassannamathew3644 2 роки тому +5

    Achen please pray for my family .Deliverance bondages and remove hurdles in AnmolSarah s marriage career growth as nd mind C blockages

  • @Hanna-uq9ko
    @Hanna-uq9ko 3 роки тому +2

    Appa, surrendering us completely in your hand wash our wounds in your holyblood and heal and cover in your thirukacha and ammas blue wale from all evil attacks

  • @stanleyshibu3028
    @stanleyshibu3028 3 роки тому +6

    Amen 🙏🙏🙏

  • @21ghela
    @21ghela 4 роки тому +6

    Please Lord heal me completely

  • @binugeorge2581
    @binugeorge2581 4 роки тому +7

    Thank you Jesus...

  • @srabelfcc1463
    @srabelfcc1463 2 роки тому

    Lord guideikeral a ch according to ur Holy ptecious blood of Jesus Christ BlessguideMarAndrews too

  • @elizabethgeorge5491
    @elizabethgeorge5491 4 роки тому +4

    Praise you Lord Jesus Christ ..Glory to HolyTrinity...Lord have mercy on my family

  • @statusmaker7430
    @statusmaker7430 Місяць тому

    യേശുവേ എന്റെ കുഞ്ഞിന്റെ ഫിക്സ് വരുന്ന അസുഖം മാറ്റി കൊടുക്കണം എന്റെ കുഞ്ഞിന്റെ ഗുളിക നിർത്താൻ സാധിക്കണേ എന്റെ കുഞ്ഞിന്റെ ജീവിതത്തിൽ ഇനി അങ്ങനെ അങ്ങനെ ഒരു അസുഖവും ഉണ്ടാകരുത് എന്റെ മകനെ പനി വരുമ്പോൾ തളർച്ച മാറ്റി കൊടുക്കണം കുഞ്ഞിന്റെ ജീവിതത്തിൽ അങ്ങനെ ഉണ്ടാകരുതേ എന്റെ രണ്ടു കുഞ്ഞുങ്ങളെയും നല്ല ഭാവി കൊടുക്കണം എന്റെ മകന്റെ തൊലിപ്പുറത്ത് പാടുകളും ചൊറിച്ചില് മാറ്റി കൊടുക്കണം എന്റെ രണ്ടു കുഞ്ഞുങ്ങളും പഠിച്ച മിടുക്കരായി നല്ല നിലയിൽ ജീവിക്കാൻ അവരെ അനുഗ്രഹിക്കണേ അവർക്ക് രണ്ടുപേർക്കും നല്ല കുടുംബജീവിതം കൊടുക്കണേ രോഗയിൽ നിന്ന് വിടുതൽ നൽകണമേ എന്റെ ഭർത്താവിനെ ഒന്നും ജോലി ഉണ്ടായിരിക്കണേ മനസ്സിന് സമാധാനവും സന്തോഷവും അനുഗ്രഹിക്കണേ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങളെല്ലാം പൊറുക്കണേ

  • @manojkurian642
    @manojkurian642 4 роки тому +4

    Have mercy on every one Jesus. Forgive all our sins.

  • @SuperRonny111
    @SuperRonny111 Рік тому +1

    Jesus is the ony God.. I love u my father

  • @johnmathew8683
    @johnmathew8683 4 роки тому +5

    Lord Jesus have mercy on us sinners....

  • @Jintochacko-g9k
    @Jintochacko-g9k 6 місяців тому

    Ennte esoye enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme

  • @kris5184
    @kris5184 4 роки тому +28

    Thank god for saintly priest fr dominic .god bless his parents.

    • @DivineMercyDailyNews
      @DivineMercyDailyNews  4 роки тому +2

      *Share the Word of God with Your Family and Friends & Become an Evangelist. Subscribe UA-cam Channel for Daily Live Holy Mass,Live Adoration and Devotional Talks.* (ua-cam.com/users/divinemercydailynews)
      *24 Hours Live കരുണ കൊന്ത Watch : **ua-cam.com/video/fFMzNwN9izQ/v-deo.html** കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം* #divinemercydailynews #dailyholymass

    • @lovelyjose1362
      @lovelyjose1362 4 роки тому +2

      Thank you Lord for Fr. Dominic.

  • @elzajose8209
    @elzajose8209 2 роки тому

    Makkalude azhamaya vishwasathinu vendi prarthikkunu

  • @danamikaliuniene3194
    @danamikaliuniene3194 2 роки тому +4

    Thank you , Father ❤️❤️🙏

  • @jesnajose2693
    @jesnajose2693 3 роки тому +7

    Hallelujah 🙏🙏🙏

  • @srabelfcc1463
    @srabelfcc1463 2 роки тому

    Lord guideikeral ch according to ur Holy ptecious blood of Jesus Christ BlessguideMarAndrews too

  • @derindenistellis
    @derindenistellis 4 роки тому +9

    PRAISE THE LORD 🙏 🙏 🙏

  • @susanphilipose5663
    @susanphilipose5663 2 роки тому +3

    Hallelujah

  • @pattupettiful
    @pattupettiful Рік тому +1

    EEshoye ninte anugrahngalkku nanni

  • @vijum.muttom.idukki385
    @vijum.muttom.idukki385 3 роки тому +3

    ✨🌹🌹🌹 My Lord Jesus 🌹🌹🌹, 🙏🙏🙏🌹🌹🌹✨

  • @tomijoseph8064
    @tomijoseph8064 Рік тому +1

    എന്റെ ഈശോയെ എനിക്ക് ഇത് സാഷ്യം പറയാൻ നിന്റെ കൃപ തരണമേ 🌹✝️

  • @sharonfrancis1157
    @sharonfrancis1157 Рік тому +3

    Amen Hossana Halleluya 🙏🙏🙏🙏🙏🙏

  • @ushaprasanth8779
    @ushaprasanth8779 4 роки тому +6

    God bless u father..

  • @thomasmichael3318
    @thomasmichael3318 3 роки тому +1

    ഇ പ്പോൾ വ്യാപിച്ചിരിക്കുന്ന മഹാമാരിയിൽ നിന്നും രക്ഷിക്കണമ

  • @stanleyshibu3028
    @stanleyshibu3028 3 роки тому +3

    🙏🙏🙏🙏🙏🙏🙏

  • @beenaelizabeth5639
    @beenaelizabeth5639 3 роки тому

    Praise the lord. I. used. to. hear. Achans. message s. now a days. Very powerful. I. got. Somany. blessings. While. l. was. watching the prayermeetings...

  • @akhilabraham221
    @akhilabraham221 4 роки тому +16

    അത്യുന്നതനായ കർത്താവെ അങ്ങേയ്ക്ക് സ്തുതി നന്ദി

  • @SRUTHYChinjuz
    @SRUTHYChinjuz 6 днів тому

    Eeshoye Jyothika samarpikunnu avalk orasugavum undavalle test report varumbo normal aayierikaname eeshooo🤲🤲🤲🤲🤲🙏🙏🙏🙏 Jyothikak sawkhyam nalkanamee eeshooooo parishuthathmave avalil nirayananeee🙏🙏🥺🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijokv1059
    @vijokv1059 4 роки тому +4

    Halleluya praise the lord amem amen amen amen amen amen amen amen

  • @charliechaplin7553
    @charliechaplin7553 4 роки тому +3

    Lord have mercy upon me

  • @livinc.t9069
    @livinc.t9069 4 роки тому +8

    Welcome Holy Spirit
    We are in Your presence
    Fill us with Your power
    Live inside of me
    You’re the Living Water
    Never drying Fountain
    Comforter and Counselor
    Take complete control

  • @vijum.muttom.idukki385
    @vijum.muttom.idukki385 3 роки тому +15

    🌹🌹 Esaya 40:31 ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും🌹🌹🌹 thank you my Lord jesus 🙏🙏🙏 . Viju Mathew.muttom.idukki

  • @ebinjohn6675
    @ebinjohn6675 4 роки тому +3

    Jesus ❤️❤️❤️

  • @baijopaul
    @baijopaul Рік тому +3

    Powerful Prayer

  • @Anu-nr4oh
    @Anu-nr4oh 4 роки тому +3

    എന്റെ ഭർത്താവിന്റെ ദുഃശീല ങ്ങൾ മാറ്റണേ, കുടുംബത്തിൽ സമാധാനം ഇല്ലാതായി, കർത്താവെ കരുണ തോന്നണേ

  • @srabelfcc1463
    @srabelfcc1463 2 роки тому

    Lord guide Kerala ch according to ur Holy ptecious blood of Jesus Christ

  • @jipsonjames6362
    @jipsonjames6362 4 роки тому +7

    Eshoyeeeeeeeeeeeeeeee Appasaaaaaaaaaaaaaaaaaa kathukollana

  • @je1211
    @je1211 3 місяці тому

    I pray for Sheeja S . Please help her Jesus 🙏Fill her with holy spirit. Deliverance 🙏🙏Please Pray for her.

  • @crediblegallery2947
    @crediblegallery2947 3 роки тому +12

    ആത്മാവാം ദൈവമേ ഈ വീഡിയോ dislike കൊടുത്ത എല്ലാ മക്കളെയും നേർവഴിയിൽ കൊണ്ടുവരേണമേ....🙏

  • @srabelfcc1463
    @srabelfcc1463 2 роки тому

    Lord healkunju joelpistula my RT knee pain'Dr Syam shoulder fra ctureDrLittyto to extendher service by the Holy precious Blood of Jesus Christ

  • @varkeygeorge8609
    @varkeygeorge8609 Рік тому +1

    Jesus Christ, kindly bless Geetha and family with deep faith and love in you 🙏🙏🙏

  • @srabelfcc1463
    @srabelfcc1463 2 роки тому

    Lord Lord guide Kerala ch according to ur Holy ptecious blood of Jesus Christ BlessguideMarAndrews too much

  • @jijajerald5225
    @jijajerald5225 3 місяці тому

    ലോഗോ ലോഗോ സ്ക്വിസ് പരീക്ഷ ദിവ്യകാരുണ്യത്തോടു ചേർന്ന നല്ല മാർക്കിനായി യാചിക്കുന്നു ആമേൻ

  • @srabelfcc1463
    @srabelfcc1463 2 роки тому

    Lord wipe away allthe object ions of getting,NOC of a bought carof 14lakhsof Stegin at katherbought from Malappuram Kerala by ur Precious Blood of Jesus Christ

  • @mercyma2984
    @mercyma2984 4 місяці тому

    Easoya ellapisajila sakthikalum neekkane🙏🙏🙏🙏🙏ela bendanagalum 🙏🙏🙏thadasagalum neekkane🙏🙏🙏🙏🙏kudumbathe visudheekarikkan acha njaggalude kudumbathinu vendy prarthikkane🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥almavine varshikkaney🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sheebak9620
    @sheebak9620 Рік тому +1

    മക്കളെ വചന പ്രഘോഷണത്തിനായി അയക്കണമേ

  • @MaluMalu-y2d
    @MaluMalu-y2d 4 місяці тому

    അച്ഛാ ഞാൻ എല്ലാ ആദി ശനിയാഴ്ചയും അണക്കര പള്ളിയിൽ വരാറുള്ളതാണ് താമസിച്ചുള്ള ധ്യാനത്തിനും പങ്കെടുക്കുകയും ചെയ്തു 9 വർഷമായി വിവാഹാലോചിക്കുന്നു ഇതുവരെയും വിവാഹം നടക്കുന്നില്ല എനിക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകണമെന്ന് അച്ഛൻ പ്രാർത്ഥിക്കണം എന്റെ പേര് ശരണ്യ

  • @pattupettiful
    @pattupettiful 3 роки тому +1

    karthavaya eeshoye dampathimare snehathilum paraspara viswasathilum jeevikkan anugrahikkename,,,, thettidharanakal undakumpol parasparam vidheyappettum kshemichum jeevikkan krupa nalkename ponnu thampurane

  • @pjohn7471
    @pjohn7471 4 роки тому +1

    എൻ്റെ മകളുടെ മുടി നന്നായി വളരുവാൻ വേണ്ടി ഞങ്ങൾ കരഞ്ഞു പ്രാർത്ഥിക്കുന്നു...

    • @pjohn7471
      @pjohn7471 4 роки тому

      എൻ്റെ മക്കളുടെ കണ്ണിൻ്റെ shortsight മാറ്റി തർണമേ.....

    • @johnshine2401
      @johnshine2401 3 роки тому

      Enteym mudi thazhachu valaranulla kripa undakanamee

  • @srabelfcc1463
    @srabelfcc1463 2 роки тому

    Lord guide Kerala ch according to ur Holy ptecious blood of Jesus Christ BlessguideMarAndrews too m