കണ്ണീരോടു കൂടിയേ ഈ ഗാനം നിങ്ങൾക്കു കേൾക്കാൻ സാധിക്കുകയുള്ളു | Mulmudi Aninju Kondesho | Evergreen

Поділитися
Вставка
  • Опубліковано 27 вер 2024
  • "മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു മുത്തം നൽകി "
    കണ്ണീരോടു കൂടിയേ ഈ ഗാനം നിങ്ങൾക്കു കേൾക്കാൻ സാധിക്കുകയുള്ളു...
    Album : Bava Puthran Rooha
    Lyrics : Baby John Kalayanthani
    Music : Peter Cheranalloor
    Singer : Kester
    Banner : Das Creations
    #MulmudiAninjuKondeesho
    #EvergreenSongs
    #TopTracksIndia​
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ goo.gl/W17fsN​...
    Listen & Enjoy Golden Hit Songs
    Hear it now on:
    Wynk : goo.gl/duZK86​...
    Saavn : goo.gl/p3vv4J​...
    JioMusic : goo.gl/QqbrK3​...
    Google Music : goo.gl/wW7XaM​...
    SUBSCRIBE for more: goo.gl/W17fsN​...
    Enjoy and stay connected with us!!
    ♦ UA-cam : goo.gl/UAZDyh​...
    ♦ Facebook : goo.gl/YE3xMU​...
    ♦ Instagram : goo.gl/VAGBUL​...
    ♦ Visit us : www.dascreation...
    ♦ G+ : plus.google.co...
    ♦ Mobile App : goo.gl/usLuuS​...
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Please Subscribe now :
    The Best Of Kester ➜ goo.gl/uUNZpd​...
    Hits of Peter Cheranelloor ➜ goo.gl/WGMci9​...
    Baby John Kalayanthani Hits ➜ goo.gl/3QnT12​...
    KG Markose Hits ➜ goo.gl/4WVkMd​...
    Super Hits Of Biju Narayanan ➜ goo.gl/jvXfJx​...
    Wilson Piravom Hits ➜ goo.gl/mzzxv5​...
    Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​...
    Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​...
    Hits Of Jacob Koratty ➜ goo.gl/WqFHHk​...
    Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​...
    Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​...
    Hits Of Elizabeth Raju ➜ goo.gl/W1SafG​...
    Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​...
    Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​...
    Traditional Hit Songs ➜ goo.gl/vEn97Z​...
    Das Creations Jukebox ➜ goo.gl/452LeH​...
    Das Creations Karaoke ➜ goo.gl/498EFX​...
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2022

КОМЕНТАРІ • 799

  • @jessychacko2071
    @jessychacko2071 2 роки тому +154

    കെസ്റ്ററിന് ദൈവം ദീർഘായുസ് നൽകട്ടെ ദൈവത്തിൻ്റെ സ്വന്തം ഗായകൻ

  • @layadiya6408
    @layadiya6408 Місяць тому +22

    2024 il ee song kelkkunnavar ondoo

  • @josminjose5556
    @josminjose5556 2 роки тому +78

    മുൾമുടി അണിഞ്ഞുകൊണ്ട് ഈശോ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ
    ആ വേദനക്കൊരു പേര് നൽകി ഞാൻ
    അതിൻപേരല്ലോ സഹനം
    അതിൻപേരല്ലോ സഹനം
    മുൾമുടി അണിഞ്ഞു കൊണ്ടീശോ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി
    ക്ലേശത്തിൻ മുള്ളുകള്ക്കിടയിൽ
    വേദനയിൽ ഞാൻ പിടഞ്ഞു
    പരിഹാസ വാക്കിന് നടുവിൽ
    ഇടനെഞ്ചു നീറി കരഞ്ഞു
    ആ നേരമെൻമുന്പിൽ തെളിഞ്ഞു
    ക്രൂശിതമാം ദിവ്യരൂപം
    ആശ്വാസത്തോടെ ഞാൻ നുകർന്നു
    ആ ദിവ്യ നാഥന്റെ സ്നേഹം
    ആ ദിവ്യ നാഥന്റെ സ്നേഹം
    മുൾമുടി അണിഞ്ഞു കൊണ്ടീശോ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി
    സഹനത്തിന് വേളകൾ എല്ലാം
    നിശബ്ദനായി ഞാൻ കരഞ്ഞു
    ആനേരം ഈശോ നാഥൻ
    സാന്ത്വന വചനങ്ങൾ മൊഴിഞ്ഞു
    ഇന്നത്തെ സഹനങ്ങൾ എല്ലാം
    നാളെ നിൻ മഹത്വമായ മാറും
    ഇന്നത്തെ വേദനയെല്ലാം
    നാളെ നിൻ ആനന്ദമാകും
    നാളെ നിൻ ആനന്ദമാകും
    മുൾമുടി അണിഞ്ഞുകൊണ്ട് ഈശോ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ (2)
    ആ വേദനക്കൊരു പേര് നൽകി ഞാൻ
    അതിൻപേരല്ലോ സഹനം
    അതിൻപേരല്ലോ സഹനം
    മുൾമുടി അണിഞ്ഞു കൊണ്ടീശോ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി.

  • @jinuraj2185
    @jinuraj2185 2 роки тому +38

    യേശുവിൻ്റെ സ്വന്തം ഗായകൻ Kester 😘😘😘😘😘😘😘😘😘😘

  • @neenu2804
    @neenu2804 2 роки тому +46

    ഇന്നത്തെ വേദന എല്ലാം നാളെ നിൻ ആനന്ദം ആകും 🙏🙏🙏🙏ആമേൻ ♥️കെസ്റ്റർ ❤️

  • @jeffingijo9563
    @jeffingijo9563 2 роки тому +142

    മുള്മുടി അണിഞ്ഞുകൊണ്ടഈശൊ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ
    ആ വേദനക്കൊരു പേര് നൽകി ഞാൻ
    അതിന് പേരല്ലോ സഹനം
    അതിന് പേരല്ലോ സഹനം
    മുള്മുടി അണിഞ്ഞു കൊണ്ടഈശൊ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി
    ക്ലേശത്തിന് മുള്ളുകൾക്കിടയിൽ
    വേദനയിൽ ഞാൻ പിടഞ്ഞു
    പരിഹാസ വാക്കിന് നടുവിൽ
    ഇടനെഞ്ജ്ജിൽ നീറി കരഞ്ഞു
    ആ നേരമെന്മുന്പിൽ തെളിഞ്ഞു
    ക്രൂശിതമാം ദിവ്യരൂപം
    ആശ്വാസത്തോടെ ഞാൻ നുകർന്ന്
    ആ ദിവ്യ നാഥന്റെ സ്നേഹം
    ആ ദിവ്യ നാഥന്റെ സ്നേഹം
    മുള്മുടി അണിഞ്ഞു കൊണ്ടഈശൊ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമായി
    സഹനത്തിന്റെ വേലകൾ എല്ലാം
    നിശബ്ദനായി ഞാൻ കരഞ്ഞു
    ആനേരം ഈശോ നാഥൻ
    സാന്ത്വന വചനങ്ങൾ മൊഴിഞ്ഞു
    ഇന്നത്തെ സഹനങ്ങൾ എല്ലാം
    നാളെ നിൻ മഹത്വമായ മാറും
    ഇന്നത്തെ വേദനയെല്ലാം
    നാളെ നിൻ ആനന്ദമാകും
    നാളെ നിൻ ആനന്ദമാകും
    മുള്മുടി അണിഞ്ഞുകൊണ്ടഈശൊ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമായി
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ (2)
    ആ വേദനയ്‌ക്കൊരു പേര് നൽകി ഞാൻ
    അതിന് പേരല്ലോ സഹനം
    അതിന് പേരല്ലോ സഹനം
    മുള്മുടി അണിഞ്ഞു കൊണ്ടഈശൊ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി

  • @ambilybabu7915
    @ambilybabu7915 3 роки тому +76

    കെസ്റ്ററിന്റെ ഈ പാട്ട് എന്നെ ഒത്തിരി കരയിച്ചു. ഒത്തിരി അനുഗ്രഹം ഉള്ള ഗായകനാണ് കെസ്റ്റർ. ഈശോയുടെ എത്ര പാട്ടകുകൾ പാടാൻ അദ്ദേഹത്തിന് സാധിച്ചു ഈശോയുടെ നാമം എപ്പോഴും ഇങ്ങനെ പാടാൻ സാധിക്കട്ടെ... thank you

    • @jaimonmani9490
      @jaimonmani9490 2 місяці тому

      കെസ്റ്റർ തികഞ്ഞ വിശ്വാസിയാണ്. ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ഭക്തി ഗാനം പാടിയത് കെസ്റ്റർ ആണ്. കുറെ വർഷങ്ങൾക്ക് മുൻപ് സിനിമയിൽ പാടാൻ അവസരം കിട്ടിയതായിരുന്നു. പക്ഷെ അദ്ദേഹം നിരസിച്ചു. ഭക്തിഗാനങ്ങൾ മാത്രമേ പാടുകയുള്ളു എന്ന് പറഞ്ഞു.

  • @ebin4325
    @ebin4325 3 роки тому +190

    ഇനിയും💞 ഒത്തിരി💕 മനോഹരമായ ഗാനങ്ങൾ 💠പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕💕

    • @jomoncutz3599
      @jomoncutz3599 3 роки тому +2

      Alicegeorge entesahanangalikudeirikanameinmarilnjanasweskikatteammen

    • @PhilipKanichiparutha
      @PhilipKanichiparutha 3 роки тому +1

      ua-cam.com/video/oxSGeauKLj4/v-deo.html

    • @sabugeorge2247
      @sabugeorge2247 2 роки тому

    • @elsykuttytm5554
      @elsykuttytm5554 2 роки тому +1

      @@sabugeorge2247 eeeeerwdeeeede me know 3d d Ed we are eeeeerwdeeeede

  • @magithomas9805
    @magithomas9805 3 роки тому +189

    കെസ്റ്റർ എന്ന ഗായകൻ ക്രിസ്തീയ ഭക്തിഗാന രംഗത്ത് മാത്രമായി ദൈവം സൃഷ്ടിക്കപ്പെട്ട വ്യക്തി.
    ഓരോ ഗാനങ്ങളും ഭക്തിയിലലിഞ്ഞ് പാടി നമ്മെ ഈറനണിയിക്കുന്നു -

    • @Esa294
      @Esa294 3 роки тому +4

      ❤❤❤❤

    • @sajijoseph5152
      @sajijoseph5152 3 роки тому +4

      Athe athe sathyam😭😭😭😭

    • @rojimathew2925
      @rojimathew2925 2 роки тому +4

      Sathyam 🌹🌹

    • @merrymmajoseph6588
      @merrymmajoseph6588 2 роки тому +1

      @@Esa294 lklkljjjljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljljl#jĺjlljjjjjlĺjkjlljjjłljjjljjljłlkjľjjj"llkjllljjlkjjljljjjllljllljlklljjjjjjljllkkljjjlkjljjljjjlljjjljllkkljljjjjjjjjljjlljljjjljllljljjjklkjjljjjlkjjlllllllkjllkllkljjjlljjjllljlllljllljlkllljlllllllllllljlllljljlljjjjjjjljlljjjjjjjjjjlljjljljjljjjjljjjjljjjklkkjklljjjjljjjjjjljjljjjljjljjjjjjjjljjlkljjjjjjlkjlljkjjljklljljljkjjljjkjjljjjkjkkjkjjjkjjjkljljljjjjjjlljjjjljjljjjjjjjjjjjjjjjjjjkjljljjjklll
      .

    • @lijomonjose8652
      @lijomonjose8652 2 роки тому +1

      Sathyam

  • @mercyantony5731
    @mercyantony5731 3 роки тому +123

    എത്ര അർത്ഥവത്തായ പാട്ട്? കേട്ടിരുന്നുപോയി. കെസ്റ്ററിന്റെ ആലാപനം അതിമനോഹരം 🙏💓

  • @jimmyjoseph1190
    @jimmyjoseph1190 2 роки тому +18

    ദൈവകൃപയുടെ നീർച്ചാലുകളാണ് ഈ പാട്ടിലെ ഓരോ വരികളും ❤️❤️ നമ്മുടെ കൊച്ചുകേരളം ദൈവത്തിന്റെ കൈഒപ്പുള്ള എത്രയോ അനുഗ്രഹീത കലാകാരന്മാരുടെ നാടാണ്🥰🥰ദൈവം നമ്മളെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @razakkarivellur6756
    @razakkarivellur6756 3 роки тому +43

    ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ, അർത്ഥവത്തായ വരികൾ, ഹൃദ്യമായ സംഗീതം, നല്ല ഓർക്കസ്‌ട്രെഷൻ, അപാരമായ ആലാപനം.

  • @Gochallenge-jn9ut
    @Gochallenge-jn9ut 3 роки тому +14

    എൻ്റെ ദുഃഖങ്ങൾ മാറ്റിത്തന്ന പാട്ടാണ് ഇത് യേശുവേ നിനക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല

  • @sunnymathew1847
    @sunnymathew1847 5 років тому +120

    കെസ്റ്റർ ഏറ്റവും അനുഗ്രഹീത ഗായകൻ,,

  • @creatures-x4o
    @creatures-x4o 9 місяців тому +8

    ഇന്നത്തെ വേദനയെല്ലാം
    നാളത്തെ ആനന്തമായി മാറും.. 🤍✨

  • @lovelysimon6990
    @lovelysimon6990 10 місяців тому +8

    വേദനകളെ സന്തോഷത്തോടെ സ്വീകരിക്കാൻ ഒരുക്കുന്ന മനോഹരഗാനം 🙏

  • @mittooomoraiz9563
    @mittooomoraiz9563 4 роки тому +212

    mulmudi aninjukondeesho
    en mukhathoru mutham nalki
    mullukal en mukhathengum
    vingunna nombarameki
    snehathodekiya mutham
    vedanayaay maariyappol
    snehathodekiya mutham
    vedanayaay maariyappol
    aa vedanakkoru peru nalki njaan
    atinperallo sahanam
    atinperallo sahanam
    mulmudi aninju kondeesho
    en mukhathoru mutham nalki
    mullukal en mukhathengum
    vingunna nombarameki
    klesathin mullukalkidayil
    vedanayil njaan pidanju
    parihaasa vaakin naduvil
    idanenju neeri karanju
    aa neramenmunpil telinju
    krusithamaam divyaroopam
    aaswaasathode njaan nukarnnu
    aa divya naadhante sneham
    aa divya naadhante sneham
    mulmudi aninju kondeesho
    en mukhathoru mutham nalki
    mullukal en mukhathengum
    vingunna nobaramaayii
    sahanathin velakal ellam
    nisabdanaay njaan karanju
    aaneeram eesho naadhan
    santwana vachanangal mozhinju
    innathe sahanangal ellam
    naale nin mahatwamaay maarum
    innathe vedanayellam
    naale nin aanandamaakum
    naale nin aanandamaakum
    mulmudi aninjukondeesho
    en mukhathoru mutham nalki
    mullukal en mukhathengum
    vingunna nombaramaayi
    snehathodekiya mutham
    vedanayaay maariyappol (2)
    aa vedanaykkoru peru nalki njaan
    atin perallo sahanam
    atin perallo sahanam
    mulmudi aninju koneesho
    en mukhathoru mutham nalki
    mullukal en mukhathengum
    vingunna nombarameki

    • @reebijose4882
      @reebijose4882 4 роки тому +6

      Superb song. Praise the lord.

    • @dailajoseph1486
      @dailajoseph1486 4 роки тому +6

      Yes, super song praise the Lord hellalluya......

    • @antonyligin1752
      @antonyligin1752 3 роки тому +9

      Thaks bro..... You make us sing along with the song... And also it is helpful for non-malayali like me..

    • @ShanthanThomas-xe8dl
      @ShanthanThomas-xe8dl 3 роки тому +5

      Good work 👍 thank u

    • @elgibaiju6044
      @elgibaiju6044 3 роки тому +5

      Thank you for your lyrics.. God bless you

  • @bibinthomas7864
    @bibinthomas7864 6 років тому +84

    ഒരുപാട് സങ്കടംതോന്നിയ ഗാനം

    • @rejuscharlesrocky8103
      @rejuscharlesrocky8103 5 років тому +1

      പോട പട്ടി

    • @prp7575
      @prp7575 3 роки тому

      @@rejuscharlesrocky8103 Rocky patti aano

    • @jessychacko2071
      @jessychacko2071 2 роки тому

      @@rejuscharlesrocky8103 ഒരു പാട്ട് കേട്ട് അതിന് Commt പറയാൻ പറ്റാത്ത കാലം

    • @alphonsabj4581
      @alphonsabj4581 2 роки тому

      @@rejuscharlesrocky8103 😡

  • @kochutheresia497
    @kochutheresia497 3 роки тому +38

    കെസ്റ്റർ, അനുഗ്രഹീത ഗായകൻ തന്നെ 🌹

  • @aneeshm-em3hs
    @aneeshm-em3hs Рік тому +4

    ഇന്നത്തെ വേദനയെല്ലാം നാളെ അനന്തമാക്കണമേ ഈശോയേ. 😩😭😭😭🙏🙏🙏🙏

    • @arunkukku4130
      @arunkukku4130 11 місяців тому

      ആകും അത് ഉറപ്പ് എനിക്ക് അനുഭവം ഉണ്ട് 👍

  • @babuvj792
    @babuvj792 2 роки тому +5

    എത്രയും മാതാവേ
    എന്റെ കണ്ണപ്പെട്ട മാതാവായ എന്റെ അമ്മയുടെ രോഗങ്ങൾ മാറ്റി കാത്തുപരിപാലിക്ണമേ
    കരുണയുള്ള മാതാവേ എന്റെ അമ്മയുടെമേൽ കരുണ ആയിരിക്കണ്ണമേ

  • @tonyedappully
    @tonyedappully 3 роки тому +12

    ഈ പാട്ട് കേൾക്കുമ്പോൾ ഈശോയുടെ പീഡസഹനം ഓർക്കുന്നു.🙏🙏

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    യേശുവേ നന്ദി നല്ല പാട്ടായിരുന്ന എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി ഭക്തിയോട് കൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @junabibin6386
    @junabibin6386 2 роки тому +8

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ടാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Gochallenge-jn9ut
    @Gochallenge-jn9ut 3 роки тому +17

    സങ്കടങ്ങൾ മാറ്റാൻ നല്ല ഒരു പാട്ടാണ് 😊😊😊😊😊

  • @ആവേമരിയ
    @ആവേമരിയ 4 роки тому +7

    മുൾ മുടി അണിഞ്ഞു കൊണ്ട് ഈശോ ഇന ഗാനം കേൾക്കുമ്പോൾ എന്റെ മനസ്സിലെ വിഷമം എല്ലാം മാറി പോകുന്നു ദൈവം അനുഗ്രഹിക്കട്ടെ 1 Love you Jesus ആവേ മരിയ | |

  • @thomasmichael3318
    @thomasmichael3318 Рік тому +10

    എന്റെ ഈശോയെ,🙏എന്റെ അപ്പാ 🙏സ്വർഗീയ അപ്പച്ചാ 🙏കരുണ തോന്നണമേ 🙏പാപികളായ ഞങ്ങളുടെ കരുണ തോന്നണമേ 🙏🙏🙏

  • @abison85
    @abison85 2 роки тому +4

    കെസ്റ്ററിന്റെ ശബ്ദം എന്റെ ആത്‌മാവിനെ തൊടുന്ന നാദം ...ഒരോ പാട്ടും കേൾക്കുമ്പോൾ ദൈവികഅനുഭവം ഉണ്ടാകുന്നു ...നന്ദി ...ഒരായിരം നന്ദി എന്റെ ഈശോയ്ക്ക് .....

  • @pgbinojbinoj6251
    @pgbinojbinoj6251 2 роки тому +25

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട: അനുഗ്രഹീത ഗായകൻ

  • @shibupouloseangel1334
    @shibupouloseangel1334 4 роки тому +231

    കെസ്റ്റർ പാടിയ ഒരു പട്ടുപോലും കേൾക്കാതിരിക്കാൻ കഴിയില്ല അത്രക്ക് സുന്ദരമായിരിക്കും പാട്ടുകൾ ഒഴുവാക്കാൻ പറ്റില്ല

  • @suniljoseph8006
    @suniljoseph8006 2 роки тому +5

    അർത്ഥവത്തായ വരികൾ ..
    ഇന്ന് ദുഃഖവെള്ളിയിൽ തന്നെ ഈ ഗാനം കേൾക്കുമ്പോൾ എന്തൊരു ഫീൽ ..
    Praise the lord, amen 🙏🥰

  • @sangeethaammu2722
    @sangeethaammu2722 3 роки тому +24

    Ente ഈശോ അങ്ങേയ്ക്കു ഒരായിരം സ്തുതി..

  • @renjithpv3915
    @renjithpv3915 4 роки тому +42

    കെസ്റ്റർ സർ നമ്മുടെ ചങ്ക്... 😍🎶🎶🎶🎵🌷🌷🌷

    • @sajijoseph5152
      @sajijoseph5152 3 роки тому +2

      Athe brother manasil keripoyi kester sir

  • @victoriaantony350
    @victoriaantony350 5 років тому +57

    The almighty is always with you to create more and more for the suffering ones

  • @varunnyask7427
    @varunnyask7427 2 роки тому +7

    ദൈവത്തിന്റെ അനുഗ്രഹീത ഗായകന് എല്ലാ ഭാവുകങ്ങളും 🙏🙏🙏🌹

  • @Abilash.b-u5m
    @Abilash.b-u5m Рік тому +2

    Please don't leave me Jesus 🙏 i am sorry for my mistakes 😭🙏 karthave please be with me always bless me Jesus 🙏 amen 🙏😭 if i am going through wrong path stop me please Jesus 🙏🙏😭😭😭... Help me through my hardest situation...... Jesus 🙏 amen 🙏 hallelujah hallelujah....

  • @issacjohn8055
    @issacjohn8055 3 роки тому +5

    Kester my favorite chriatian devotional singer....
    ഏറ്റവും അനുഗ്രഹീത ഗായകൻ.......!!!
    അനുഭവം തോന്നിപ്പിക്കുന്ന ശബ്ദം....!!!
    ദൈവം തന്നെയാണ് കേസ്റ്ററിലൂടെ പാടുന്നത്.......!!!!!
    Very heart touching songs espicially this song......

  • @a1welders543
    @a1welders543 Рік тому +4

    ആഹാ..... ഹൃദയം തണുപ്പിക്കാൻ കെസ്റ്റർ തന്നെ വേണം. അണിയിച്ചൊരുക്കിയിരിക്കുവല്ലേ നമ്മുടെ ദൈവം 🌲🌲🌲

  • @macvinvinod2945
    @macvinvinod2945 5 років тому +22

    Hai beautiful line heart touching song praise the God so sooooper song

  • @praveenvarghese8784
    @praveenvarghese8784 Рік тому +11

    ഈ ഗാനം കേൾക്കുമ്പോൾ നല്ല ദൈവാനുഭവവും ഉണ്ട് ❤

  • @sophiarebeiro4789
    @sophiarebeiro4789 6 років тому +56

    Awesome lyrics music beautifull .simply close your eyes u feel you are standing before the cross nd his arms are open to hold him tight.suuperb superb.voice is excellent.

  • @seleenajoseph3105
    @seleenajoseph3105 4 роки тому +13

    E pattu manasinaswamanu ,thank you kester .I love you Jesus 🙏

  • @elizabethshaji2980
    @elizabethshaji2980 2 роки тому +11

    I heard Baby John's talk on how he came about to write the lyrics. Amazing inspiration from the lady, amazing lyrics, amazing music by Peter and heart touching rendering by Kester.

  • @mathukuttyjohn5353
    @mathukuttyjohn5353 3 роки тому +14

    OH MY CHRISTJESUS U R MY GOD !!!!! SWAET&NICE SONG ALMIGHTYBLESS ALL OF U THROUGH HIS SON

  • @jhonsonkuriyappilly4398
    @jhonsonkuriyappilly4398 3 роки тому +8

    എന്നെ ഒരു പാട് സ്പർശിച്ചു ഈപാട്ട്
    🙏🙏🙏

  • @ajin9421
    @ajin9421 9 місяців тому +3

    Kester sir❤❤❤

  • @lillyjoseph6477
    @lillyjoseph6477 2 роки тому +4

    ഈശോക്കുവേണ്ടി സഹിക്കുന്നവർക്കുവേണ്ടി ഈ ഗാനം സമർപ്പിക്കുന്നു..

  • @jishageorge2661
    @jishageorge2661 4 роки тому +64

    A song with meaningful lyrics and Kester's excellent voice...

  • @a4audiophile92
    @a4audiophile92 3 роки тому +33

    Baby John Kalayanthani Peter Cheranelloor combo 👌👌

  • @ninanvarghese2946
    @ninanvarghese2946 3 роки тому +13

    What a heartrending feeling, only one and only Kester can give this effect, a great singer, may God bless him with his abundance

  • @rashib_up
    @rashib_up 2 роки тому +3

    Manasid dhukka baram kuranju oru pad ishtta mai zainudheen malapuram annum kelkarund yeashu devande ganagal

  • @lucyjoseph5758
    @lucyjoseph5758 5 років тому +19

    Great lyrics, awesome music and a heavenly singer.Makes me cry always 😢😢🙏

  • @shibijordy205
    @shibijordy205 3 роки тому +14

    Blessed song. God is Great. Thank you Jesus.

  • @jeweljejo
    @jeweljejo 5 років тому +11

    Nala song....vallathoru feel...thank u..

  • @raniwilson4991
    @raniwilson4991 5 років тому +16

    This song is superb.......
    I love it very much ......
    It had touched my heart .......

  • @vaishuram1770
    @vaishuram1770 5 років тому +12

    Super lyrics iniyum larthaav paadaan orupaad avasarangal nalkatte

  • @sabuparacka7707
    @sabuparacka7707 2 роки тому +2

    ദൈവാനുഗ്രഹം ഉള്ള ഗായകൻ, I like your all songs very much dear Kester.

  • @sheilakallil6356
    @sheilakallil6356 2 роки тому +9

    The lyrics and the music of this song makes it so beautiful. Also Kester's voice. Thanks s million. Love to hear it again and again.

  • @babusacharias3132
    @babusacharias3132 2 роки тому +4

    ഈ ഗാനത്തിന്റെ ചരിത്രം അറിഞ്ഞപ്പോൾ ഒന്ന് കൂടി കേൾക്കാൻ ആഗ്രഹം 🙏🏻

  • @syntaxerror9386
    @syntaxerror9386 5 років тому +27

    The background score awesome

  • @sujasuja9877
    @sujasuja9877 2 роки тому +1

    അനുഗ്രഹീത ഗായകൻ എന്ത് അർത്ഥവത്തായ പാട്ട്. ഇനിയും ഒരുപാട് ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @regivazhani1679
    @regivazhani1679 5 років тому +11

    yesuve evere anugrahikane

  • @justinjustin6019
    @justinjustin6019 2 роки тому +1

    യീ പാട്ടിനു പിന്നിൽ തീർച്ചയായും ദൈവകരങ്ങൾ ഉണ്ട് തീർച്ച. 🙏

  • @vinoyvarkey8896
    @vinoyvarkey8896 5 років тому +22

    my Jesus really tough it I feel it

  • @karthiksuku6639
    @karthiksuku6639 5 років тому +5

    ദാസ് ക്രീഷൻസ് polichu

  • @renjiththomas3278
    @renjiththomas3278 4 роки тому +7

    Sahanangalil aaswasam tharunna ganam.thank you

  • @james-bu2ky
    @james-bu2ky Рік тому +5

    Praise the Lord 🙏🙏🙏❤❤❤

  • @augustinepr8091
    @augustinepr8091 Рік тому +2

    ഈശോ ✝️😊🙏

  • @riyasaji2247
    @riyasaji2247 4 роки тому +9

    superb song and superb voice

  • @emmanuvalcl4505
    @emmanuvalcl4505 3 роки тому +1

    Nalla pattu Eee pattu njajhalkaai padiyathinu valarie nannni ❤🧡💛💚❤❤🧡🧡💛💛💚💚💙💙💜💜🤎🤎❣💟💕💞💓💗💌💘💝💖❣💟💕💞🧡💛💙💜💟💕💞💓💓🧡💛💚💟💟💞💓💓💕💟❣❣💝💝💘💌💝💖🤍🤍🧡🧡💛💚💙💜🤎💜💞💕💟💘💝💔❣❣💕

  • @multytech5529
    @multytech5529 5 років тому +15

    God blessing

  • @sonykunjumon6385
    @sonykunjumon6385 4 роки тому +12

    Sorry yeshuappacha....istallathth ottri chythuuu...kshemikneeeee........enikm oru muttham tharnee

  • @jijogeorge5059
    @jijogeorge5059 2 роки тому +2

    ജീവിത സങ്കടം ഈ ഗാനം കേട്ടാൽ തീരും 🙏🙏🙏

  • @christy1657
    @christy1657 2 роки тому +8

    Love you Jesus

  • @ancyannierajan1831
    @ancyannierajan1831 2 роки тому +1

    Innathe sahanagal ellam
    Naale nin mahathwamay marum ❤️ Amen 💕 Great promise🙏🏿🙏🏿🙏🏿

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому

    കർത്താവെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @jeril.t.babuattappady4808
    @jeril.t.babuattappady4808 6 років тому +4

    kester ...... by ......gift of god........Peter cheranlloor......baby John kalayanthani......god bless your all project......

  • @annamariagladson1773
    @annamariagladson1773 Рік тому +1

    Thank you. God bless you

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 роки тому

    ദൈവമേകണ്ണീരോടെഅവിടുത്തെ തിരുമുൻപിൽനിങ്ങൾ വരുന്നുഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന് കേൾക്കേണംഈ മനോഹരമായ ഗാനങ്ങളിലൂടെആമേൻ

  • @jeganp8583
    @jeganp8583 4 роки тому +18

    gives me touching feeling.. Super song, God bless you dears

  • @adwaithkrishna1773
    @adwaithkrishna1773 6 днів тому +1

    ആമേൻ🙏🙏🙏🙏

  • @rajeshtennyson6026
    @rajeshtennyson6026 6 місяців тому

    സഹനത്തോടെ ജീവിക്കുന്നതാണ് ദൈവീക സ്നേഹം.

  • @Benny-lu3rn
    @Benny-lu3rn 3 роки тому +2

    എന്റെ പ്രിയപ്പെട്ട ഗായകൻ, ദൈവം അനുഗ്രഹിച്ച ഗായകൻ 🌹🌹

  • @ousephachancj9
    @ousephachancj9 5 років тому +10

    Praise you Jesus 🙏🏼👏🏼🙏🏼👏🏼🙏🏼👏🏼🙏🏼👏🏼

  • @anandvaiga9444
    @anandvaiga9444 5 років тому +8

    Ee song kelkkumbol ulla oru feel athinu verethanneya.thanks for the team.bless u all

  • @binitha5628
    @binitha5628 3 роки тому +7

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @bincyrubise361
      @bincyrubise361 3 роки тому

      Really heart touching song. Thank god. Thank u all the team members

  • @saraswathyampalakkara5029
    @saraswathyampalakkara5029 3 роки тому +1

    Ella papangalum maran prerippikkunna nalla oru pattanith

  • @antonyxavier9618
    @antonyxavier9618 3 роки тому +2

    E pattu kelkkumpol manasinu nalla ashwasam ondu

  • @sofiasofyy5427
    @sofiasofyy5427 2 роки тому +8

    I love jesus ❤🙏❤

  • @elvihjh9544
    @elvihjh9544 6 років тому +11

    Revelation 5-10, easayya 53-5, 1 Peter 2-24, John 19-34, 1 John 1-7, revelation 1-6,7, revelation 22- 1 to 5

  • @angelvlog4000
    @angelvlog4000 6 років тому +8

    O Lord I love you..... So much

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 місяці тому

    ആമേൻ 👏👏👏👏👏blessed song 🙏🙏🙏🙏🙏

  • @aneeshm-em3hs
    @aneeshm-em3hs Рік тому

    ഇന്നത്തെ സഹനങ്ങളെല്ലാം നാളത്തെ നാളെ എന്റെ മഹത്വമായി മാറ്റാണമേ 🙏🙏🙏😭😭

  • @syamkumar9197
    @syamkumar9197 3 роки тому +1

    സൂപ്പർ സോങ് thanks yesho

  • @vjjose4912
    @vjjose4912 4 роки тому +7

    Super lyrics and music...all the best for the entire team 👏👏👍🏼👍🏼

  • @johncabraham2699
    @johncabraham2699 6 років тому +10

    A very lovely song.I like this song very much.It explains the sufferings of Christ on the cross 4 us

  • @sijijohn3648
    @sijijohn3648 Рік тому

    മർകോസ് സൂപ്പർ സിഗർ അടിപൊളി പാട്ട്

  • @deepaphilip7767
    @deepaphilip7767 2 роки тому

    കെസ്റ്റർ ബ്രദർ ഈശോയുടെ ഏറ്റവും പ്രിയപ്പെട്ട മകൻ.

  • @jainyyohannan7118
    @jainyyohannan7118 2 роки тому

    നല്ലൊരു ജീവിതം തരണേ എൻ്റെ കർത്താവേ

  • @aleenasabu3267
    @aleenasabu3267 4 роки тому +5

    Jesus, ente appa, pabiyaya ennil kaniyaname😘😘😘😘😘😘😘😘