#54 തിരു രക്ത ജപമാല/ Thiru raktha Japamala

Поділитися
Вставка
  • Опубліковано 27 сер 2024
  • തിരു രക്ത ജപമാല/ Thiru raktha Japamala
    For the prayer,click on the link below-
    drive.google.c...
    🙏humble request to everyone to recite this rosary everyday atleast one time🙏
    Hello there,
    Hope you are fine and doing well😀
    This Channel "Elixir of Grace" is our humble effort to promote the Word of God and our personal God experiences. We have started this channel, as we are inspired by God and to spread the Word of God however possible by us, be it as a song, story, life experiences or vlogs.. And also to set an example of how we can make use of social media to inspire others and self.
    As we are new to this platform and learning new things each day, we admit that there may be errors😬!!! Do forgive us in case of any errors and please feel free to correct us...
    Last but not the least, after watching us if you felt,
    -Happy😀,
    -- Motivated🤩,
    ---Inspired😁, or
    ----Learnt something new😌
    Please do join 🤝our family by Subscribing. Also give it a Like and do Share, as "Sharing is Caring"...
    We do care for you❤️.. Do you??😀
    Your One like, share and subscribe can help many!!!!
    To contact us mail to : elixirofgrace@gmail.com
    Facebook: Kripayude Amritham
    Instagram: elixirofgrace
    #prayer #blessings #powerfulprayers
    #grace #kripa#mercy #prayers #rosary #elixerofgrace #preciousbloodofjesus
    #jesus #preciousblood #mothermary #mary #holyfamily #പെന്തകുസ്ഥ #penthakustha #panthakustha #തിരുരക്തം
    #യേശുവിൻ്റെതിരുരക്തം #യേശു
    #തിരുരക്തം #thiruraktham # thiru # raktham

КОМЕНТАРІ • 301

  • @tinyshaji2454
    @tinyshaji2454 3 роки тому +27

    From where I can get this rosary.
    I got the prayer book from one friend

    • @ElixirofGraceKripayudeAmritham
      @ElixirofGraceKripayudeAmritham  3 роки тому +7

      Please check with Sophia Books. Still if you don't get it, if you have extra beads at home, you yourself can make the Rosary at home.

    • @tinyshaji2454
      @tinyshaji2454 3 роки тому

      Thanks a lot

    • @aleyammajohn3736
      @aleyammajohn3736 3 роки тому +1

      Esoyde vilayeriya Thirurekthame enneyum kudumbatheyum, pretheykichu ente Sabayeyum samrekshikkane✝️🙏🏾Samadhanam nalkename😢🌹🙏🏾
      Jimmy, marina, Angeline, Faustina, John &me🙏🏾🙏🏾🙏🏾✝️✝️✝️💐💐💐

    • @jancysunny8297
      @jancysunny8297 2 роки тому +1

      🙏🙏🙏🙏🙏🙏🌹🌹🌹🌹

    • @jancysunny8297
      @jancysunny8297 2 роки тому +1

      🌹🌹🌹👌🙏🙏🙏

  • @ranishaju9244
    @ranishaju9244 2 роки тому +8

    കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ വിധ ബന്ധനത്തിൽ നിന്നും മോചിപ്പിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @anniammachacko7199
    @anniammachacko7199 2 роки тому +5

    എന്റെ ഈശോയുടെ വിലയേറിയതിരുരക്തത്താൽ എന്റെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളും മാറ്റിത്തരണമെ

  • @alwinchacko6763
    @alwinchacko6763 2 роки тому +5

    ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമെ പ്രാർഥിക്കാനും പഠിക്കാനും പള്ളിയിൽ പോകാനും തടസ്സമായിരിക്കുന്ന എല്ലാ തടസ്സങ്ങളെയും കഴുകി വിശുദ്ധീകരിക്കണമെ

  • @jemmajoy7252
    @jemmajoy7252 2 роки тому +4

    ഈശോയേ അവിടുത്തെ തിരുരക്തത്തിന്റെ യോഗ്യതയാൽ ആവശ്യമില്ലാത്ത ബന്ധത്തിൽ നിന്നും ബന്ധനത്തിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും എല്ലാ വിധ അടിമത്ത ത്തിൽ നിന്നും ഞങ്ങളെ യും കുടുംബാംഗങ്ങളെയും മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ 🙏

  • @alwinchacko6763
    @alwinchacko6763 3 роки тому +3

    ഈശോയുടെ വിലയേറിയ തിരുരക്തമേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഈ കുടുംബത്തെ രക്ഷിക്കണമെ.

  • @sumathomas3003
    @sumathomas3003 2 роки тому +4

    ഈശോയെ അവിടുത്തെ vla ariya തിരുരക്തമേ ന്റെ കുടുംബത്തെ രക്ഷികണേ 🌹🌹🌹നന്ദി 🙏🏻🙏🏻🙏🏻ആആആമേൻ 🌹🌹🌹❤❤❤🙏🏻

  • @alwinchacko6763
    @alwinchacko6763 3 роки тому +2

    ഈശോയുടെ വിലയേറിയ തിരുരക്തമേ ഞങ്ങളുടെ വെറുപ്പും വിദ്വേഷവും കഴുകി വിശുദ്ധീകരിക്കണമെ.

  • @59riyarajusam8
    @59riyarajusam8 Місяць тому +5

    ഈശോയുടെ വിലയേറിയ തിരുരക്തമേ ഞങ്ങളിൽ കരുണ ആയിരിക്കണമേ, അങ്ങയുടെ വഴി ഞങ്ങളെ പഠിപ്പിക്കണമേ 🙏

  • @aleyammajohn3736
    @aleyammajohn3736 3 роки тому +2

    ഈശോയുടെ വിലയേറിയ തിരു രക്തമേ എന്നെയും kudumbatheyum പൊതിഞ്ഞു സംരെക്ഷിക്കണേ ✝️🙏🏾✝️🙏🏾✝️🙏🏾💐

  • @rosammageorgegeorge5843
    @rosammageorgegeorge5843 2 роки тому +4

    ഈ ശോയുടെ വിലയേറിയ തിരുരക്തമെ എന്റെ കുടുംബത്തെ പൊതിഞ്ഞ് രക്ഷിക്കണമെ.

  • @babyjoseph9078
    @babyjoseph9078 2 роки тому +3

    ഈശോയേ എന്റെ ജീവിതത്തിൽ അവിടുന്ന് ഇടപെടണമേ

  • @alwinchacko6763
    @alwinchacko6763 3 роки тому +8

    ഈശോയുടെ വിലയേറിയ തിരുരക്തമേ മോടെ മനസ്സിൻ്റെ മുറിവുകളെ ഉണക്കണമെ

  • @mollychacko6119
    @mollychacko6119 2 роки тому +3

    ഈശോയുടെ വിലയേറിയ തിരുരക്തമേ ഞങ്ങളെ എല്ലാവരയും പൊതിഞ്ഞ് സംരക്ഷിക്കണമെ

  • @sumathomas3003
    @sumathomas3003 2 роки тому +4

    🌹🙏🏻🌹ഈശോയെ അവിടുത്തെ തിരുരക്തം ഞങ്ങളുടെ കുടുംബത്തിലെ pishachika ബന്ധനങ്ങൾ unmulanചെയ്യണമെന്ന് അപേക്ഷിക്കുന്നു നന്ദി 🌹🙏🏻🌹ആമ്മേൻ 🌹am

  • @alwinchacko6763
    @alwinchacko6763 3 роки тому +3

    ഈശോ യുടെ വിലയേറിയ തിരുരക്തമേ ഞങ്ങളെ
    എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമെ.

  • @alwinchacko6763
    @alwinchacko6763 3 роки тому +3

    ഈശോയുടെ വിലയേറിയ തിരുരക്തമേ ഈ മഹാമാരിയിൽ നിന്നും മഹാവ്യാധിയിൽ നിന്നും ഞങ്ങടെ മക്കളെ രക്ഷിക്കണെ ദേശത്തെ ലോകത്തെ രക്ഷിക്കണമെ.

  • @jemmajoy7252
    @jemmajoy7252 2 роки тому +3

    ഈശോയേ അവിടുത്തെ തിരുരക്തത്തിന്റെ സംരക്ഷണം ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏

  • @alantreji6112
    @alantreji6112 2 роки тому +3

    ഈശോയുടെ വിലയേറിയ തിരുരക്തമേ ഞ ങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ

  • @annapaul6358
    @annapaul6358 2 роки тому +4

    ഈശോയെ അങ്ങയുടെ തിരൂര രക്തത്താൽ ഞങ്ങളെ കഴുകേണമേ 🙏🏾

  • @loosyvp5281
    @loosyvp5281 2 роки тому +3

    ഈശോ എന്റെ കുടുംബതെ എല്ലാ ബന്ധനങ്ങളിൽനിന്നും രാക്ഷി ക്കണമേ

  • @sumathomas3003
    @sumathomas3003 2 роки тому +3

    പരിശുദ്ധല്മവേ 🌹🌹🌹🙏🏻🙏🏻🙏🏻❤നന്ദി ആമ്മേൻ 🌹ന്റെ മക്കളുടെ കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ 🌹🌹

  • @alwinchacko6763
    @alwinchacko6763 3 роки тому +2

    ഈശോയുടെ വിലയേറിയ തിരുരക്തമെ എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെസമാധാനം നൽകണം മോളെ പഠിപ്പിക്കണമെ.

    • @alwinchacko6763
      @alwinchacko6763 3 роки тому +1

      ഈശോയുടെ വിലയേറിയ തിരുത്തമെ എല്ലാ ബന്ധന ണ്ടളിൽ നിന്നും ഞങ്ങറുരക്ഷിക്കണമെ

    • @alwinchacko6763
      @alwinchacko6763 3 роки тому +1

      ഈശോയുടെ വിലയേറിയ തിരുത്ത് മെ ഈ കുടുംബത്തെ രക്ഷിക്കണമെ.

    • @alwinchacko6763
      @alwinchacko6763 3 роки тому +1

      ഈശോയുടെ വിലയേറിയ തിരുരക്തമെAg nes - നെ രക്ഷിക്കണമെ.

  • @AliceAlphonse
    @AliceAlphonse 15 днів тому +1

    ഈശോയുടെ തറരു രത്ത മേ എന്റെ വസ്തുവിന്റെ എല്ലാ ബന്ധനങ്ങളും അഴിക്ക മാറ്റി വിൽക്കാൻ ള്ള വഴി കാണിക്കു തരെണമേ

  • @raphaelpo2482
    @raphaelpo2482 2 роки тому +3

    ഈശോയുടെ അതിതാരുണമാ
    പീഡാസഹനങ്ങളെ ഒാർത്തൂ ഞാൻ ..പിതാവേ.. ഞങ്ങളുടെ മേൽ.ലോകം മുഴുവന്റെയുമേൽ
    കരുണയുണ്ടാകേണമേ..AMEN ✝

  • @alwinchacko6763
    @alwinchacko6763 3 роки тому +2

    ഈ ശോയെ ഞങ്ങളെ രക്ഷിക്കണേ

  • @kochuthresiavf9256
    @kochuthresiavf9256 3 роки тому +2

    ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @abhimanyund8980
    @abhimanyund8980 3 роки тому +4

    എന്റെ ഈശോയെ എനിക് തന്ന അനുഗ്രഹങ്ങൾക് എല്ലാം നുറു ആയിരം നന്ദി 🙏🙏🙏🙏എന്റെ yachana സാധിച്ചു തരണമേ 🙏🙏

  • @user-wn2pk1or4u
    @user-wn2pk1or4u Місяць тому +1

    ഈശോയ ടെ തിര രക്തമെ ഇന്നലെ ഞാൻ പലിശ കടത്തിൽ നിന്ന് രക്ഷിക്കണമെ എന്ന് കമൻറൽ എഴുതി. ഇന്ന് എനിക്ക ഒരു ചിട്ടിയുണ്ടായിരുന അത് നറുക്കൽ എന്റെ നമ്പർ വന്നു ചെറിയ തുക ത അ യിരുന്നു കുറച്ച് കടം തീർക്കുവാൻ സാധിച്ചു. യേശുവേ നന്ദി. എന്റെ ബാക്കി കടങ്ങളും തീർത്തു തരണമെ

  • @reenasebastian5222
    @reenasebastian5222 2 роки тому +2

    ഈശോയുടെ തിരുരക്തമേ മകളുടെ പഠനത്തിലും പരീക്ഷകളുടെ വിജയത്തിലും നല്ലൊരു ദൈവാനുഗ്രഹം നിറഞ്ഞ വിവാഹം വന്നു നടക്കുന്നതിൻ്റെ മേലും കരുണയായിരിക്കണമേ. ആമ്മേൻ.

  • @sumathomas3003
    @sumathomas3003 2 роки тому +2

    ഈശോയുടെ തിരുരക്തമേ ഈ കുടുമ്പത്തിലെ എല്ലാവരെയും കഴുകി vsudheekarikkana🌹🌹🌹🙏🏻🙏🏻🙏🏻ആമ്മേൻ 🌹🌹🌹🌹me

  • @nancypaul7352
    @nancypaul7352 3 роки тому +6

    ഈശോയുടെ വിലയേറിയ തിരു രക്തമേ ഞങ്ങളെ രക്ഷിക്കണമേ

  • @jessyjoy1552
    @jessyjoy1552 2 роки тому +6

    ഈശോയെ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ കഴുകേണമേ

  • @littyvarghese7
    @littyvarghese7 2 роки тому +4

    Precious blood of Jesus protect us

  • @sheebacc5452
    @sheebacc5452 3 роки тому +2

    ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, എന്‍റെ മക്കളെ പരീക്ഷയില്‍ വിജയിപ്പിക്കേണമേ.

  • @alwinchacko6763
    @alwinchacko6763 3 роки тому +20

    ഈശോയ ടെ വിലയേറിയ തിരുരക്തമേ ഈ കുടുംബത്തെ എല്ലാവിധ ബന്ധനങ്ങളിൽ നിന്നും കുടുംബത്തെ രക്ഷിക്കുന്ന മെ

    • @lucyr7193
      @lucyr7193 2 роки тому

      Eso sreethumole thetaya snehabandathil ninnum viduvikkane .esoude Thiru rakthathal kazhukane Amen

    • @lucyr7193
      @lucyr7193 2 роки тому

      Eso neethumolku oru kunjine nalki anugrahikane Appa kaniu natha Amen

  • @annakuttyaugustin85
    @annakuttyaugustin85 3 роки тому +1

    Ente.eashoyude.thirurakthame.parishudalmavinte.valiya.abishekam.nalkeneme.

  • @geminibenny2196
    @geminibenny2196 2 роки тому +1

    ഈശോയുടെ തിരുരക്തമേ എന്റെ കുടുംബത്തിലെ ബന്ധനങ്ങള് മരണമേ

  • @thresia3
    @thresia3 Місяць тому +1

    ഈശോയേ ഞങ്ങളെ തിരുരക്തത്താൽ കഴുകി സംരക്ഷിക്കേണമേ 🙏🙏❤❤

  • @alwinchacko6763
    @alwinchacko6763 2 роки тому +1

    ഈശോയുടെ വിലയേറിയ തിരുരക്തമെ കോ വിഡ് ബാധിച്ച മ റി യാമിനെയും ഇന്നലെ ജനിച്ച കുഞ്ഞിനെയും രക്ഷിക്കണമെ

  • @user-wn2pk1or4u
    @user-wn2pk1or4u Місяць тому +1

    ഈശേ യേ നന്ദി ഈശോയേ നന്ദി. ഈശേ യേ നന്ദി.

  • @preethas7619
    @preethas7619 2 роки тому +3

    മാതാ വേ എന്റെ മക്കളെ ലോക മക്കളെ യു മ് അനുഗ്രഹിക്കണേ ണെ മാതാവേ 🙏🙏🙏🙏

    • @raphaelpo2482
      @raphaelpo2482 2 роки тому

      മാതാവേ.. എന്റെ മക്കളെയും
      ലോകം മുഴുവന്റെയും
      മക്കളെ അനുഗ്രഹികേണെമേ,
      ആമേൻ ആമേൻ [][][][]

  • @binduptc1205
    @binduptc1205 3 роки тому +1

    ഇശോയുടെ തിരുരക്തമേ എന്റെ മേൽ കരുണയായിരിക്കേണമേ

  • @treasa6230
    @treasa6230 29 днів тому +1

    Eesoyude thiru rekathame enneyum ente kudumbatheyum poornamayi samarpikkunnu koode undakane

  • @anishajacob4462
    @anishajacob4462 3 роки тому +3

    ആമേൻ 🙏

  • @beenajoseph3188
    @beenajoseph3188 2 роки тому +2

    Eshoye josente madhyapanam eduthemattenme, karun kanikkenme, thirurakthathal kuzhuki sudhikerikenme amen

  • @gj5058
    @gj5058 4 дні тому

    Esoye sambathika budhimuttil ninnu rakshikkaname🙏

  • @subhashpk2140
    @subhashpk2140 2 роки тому +2

    ഞാൻ ആദ്യമായാണ് ഈ ചാനലിൽ വരുന്നത്. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുന്ന ഒരാളാണ് ഞാൻ എന്റെ ജീവിതത്തിൽ ഞാൻ വളരെ കഷ്ടപ്പാട് അനുഭവിക്കുന്നതാണ്. ഇപ്പോൾ തിരുരക്തജപമാല യിലൂടെ എന്റെ കഷ്ടപ്പാടുകൾ മാറുവാൻ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു വാടക കൊടുക്കാൻ നിവൃത്തിയില്ല എപ്പോൾ വേണമെങ്കിലും ഞങ്ങൾ താമസിക്കുന്നിടത്ത് നിന്ന് മാറാൻ ആവശ്യപ്പെടും . എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം

    • @ElixirofGraceKripayudeAmritham
      @ElixirofGraceKripayudeAmritham  2 роки тому

      1) കർത്താവിനോടുള്ള ഭക്തി ജ്ഞാനത്തിൻ്റെ പൂർണതയാണ്.
      (പ്രഭ 1:16)
      2) ദുർബ്ബലരാകാതെ കർത്താവിനു വേണ്ടി കാത്തിരിക്കുവിൻ
      (സങ്കീ 27:14)
      3) സമ്പത്തേറുമ്പോൾ അതനുസരിച്ച് ദാനം ചെയ്യുക.
      (തോബി 4:8)
      ഉറപ്പായും പ്രാർത്ഥിക്കാം. എല്ലാം ശരിയാകും.

  • @jobyxavier8865
    @jobyxavier8865 2 роки тому +3

    Jesus I trust in you

  • @bhavyars9478
    @bhavyars9478 2 роки тому +1

    Yesoyude vilayeriya thirurakthame njangaleyum lokam muzhuvaneyum kathurakshikkename amen amenamen

  • @reenasebastian5222
    @reenasebastian5222 2 роки тому +3

    ഈശോയുടെ വിലയേറിയ തിരുരക്തമേസിയായുടെ നാളെ മുതൽ തുടങ്ങുന്ന എല്ലാ പരീക്ഷകളിലും വിജയം തന്ന് അനുഗ്രഹിക്കണം. ആമ്മേൻ

  • @philominajoseph7089
    @philominajoseph7089 2 роки тому +1

    Yesuve please cover my family with your precious blood. Amen.

  • @user-wn2pk1or4u
    @user-wn2pk1or4u Місяць тому

    ഈശോയുടെ വിലയേറിയ തിരുരക്തമേ എൻറ മുത്തമകന്റെ ജോലി തടസ്സങ്ങൾ മാറ്റിതരണ മേ യേശു പറഞ്ഞു മനുഷ് ന് അസാധ്യമായത് ദൈവത്തിന് സാധ്യം ഈ അത്ഭുത വചനം എന്റെ നിയോഗങ്ങളിൽ വ്യാവശിക്കട്ടെ.

  • @clicy4650
    @clicy4650 3 роки тому +2

    Amen 🙏

  • @annakuttyaugustin85
    @annakuttyaugustin85 3 роки тому +1

    Ente.eashoyude.thirurakthame.ente.papangalum.shamikanpattatha.avasthyum.samrpikunu.

  • @AMMAMARIYAM290
    @AMMAMARIYAM290 2 роки тому +3

    എന്റെ ഈശോയെ എന്നെയും എന്റെ വീട്ടിലെ എല്ലാരേയും തണുപ്പിക്കണേ 🙏

  • @jomapaul213
    @jomapaul213 3 роки тому +1

    Thank you Jesus ❤️ praise you Jesus ❤️ have mercy on us ❤️ heal all the world 🌍 please pray for my mom 💗🙏 amen 🌹

  • @reenajose5528
    @reenajose5528 2 роки тому +1

    Karthaaavea. Agayudea. Thiru. Raktha. Samrakshanam. Nalkanamea

  • @shany7787
    @shany7787 2 роки тому +1

    Thank you🙏🌹❤ Jesus🙏🙏🙏🙏🙏 please🙏 protect my family all evil spirits

  • @annakuttyaugustin85
    @annakuttyaugustin85 3 роки тому +1

    Ente.eashoyude.thiru.rakthathal.enneyum.makalyum.kazuki.parishudalmavukondu.nirqkeneme.

  • @heavenofhome3439
    @heavenofhome3439 6 днів тому

    എന്റെ യിശോ അപ്പയുടെ തിരുരക്തമേ അമ്പിളിമുത്തിന്റെ(എയിഞ്ചൽമരിയബെന്നി)നാലാമത്തെ BSC നേഴ്സിങ് പരിക്ഷ ആവാറായി:മോൾക്ക് പരീക്ഷയെ ഓർത്ത് വല്ലാതെ പേടിയാണ്നാഥാ.... മോളുടെ പേടിയെ യിശോഅപ്പയുടെ തീരുരക്തത്താൽ കഴുകി പരിശുദ്ധത്മവിനാൽ നിറച്ച് മാറ്റികൊടുക്കണമേ നാഥാ... മോൾക്ക് ഇംഗ്ലീഷ്എഴുതുമ്പോൾ ഉള്ള സ്പെല്ലിങ് മിസ്റ്റേക്ക് മാറ്റി കൊടുത്ത് ഇംഗ്ലീഷ്നന്നായി ഗ്രാമർ മിസ്റ്റെക്ക് ഇല്ലാതെ സംസാരിക്കാനും ഉള്ള അനുഗ്രഹം സ്വർഗ്ഗത്തിലെ അപ്പ മോൾക്ക് നൽകി അനുഗ്രഹിക്കണമേനാഥാ...
    🙏🏻എയിഞ്ചൽ മോൾക്ക് നാലാമത്തെ വർഷത്തെ പരീക്ഷയിലും ഉന്നതവിജയം സ്വർഗത്തിലെ അപ്പയുടെവിജയം മോൾക്ക് നൽകി അനുഗ്രഹിക്കണമേ ❤️

  • @valsammabiju3366
    @valsammabiju3366 Місяць тому +1

    Praise the lord 🙏
    Jesus please help me to continue through out this month to full fill this prayer 🙏 to get blessed, and consacrate us with Holy spirit Amen Hallelujah hallelujah hallelujah AVE Maria

  • @tessijoshy2189
    @tessijoshy2189 Місяць тому +2

    Bless my family

  • @thomasousothomasouso6302
    @thomasousothomasouso6302 2 роки тому +1

    എന്റ ഈശോഡേ വിലര്യാതിരുരക്തമേ ലോകം മുഴുവനായും കാക്കേണ്ണമേ ❤️

  • @shany7787
    @shany7787 2 роки тому +2

    Thank you🙏🌹❤ Jesus🙏 🙏pray for my family

  • @reenasebastian5222
    @reenasebastian5222 2 роки тому +2

    ഈശോയുടെ തിരുരക്തമേസിയായ്ക്ക് സൗഖ്യം തരണം .ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 1 വരെയുള്ള എല്ലാ പരീക്ഷകളിലും വിജയം തരണം .ആമ്മേൻ

  • @rosammageorge9142
    @rosammageorge9142 3 роки тому +1

    Yesoudevelayeriyathirurakthamenjagalerashikkane

  • @reenasebastian5222
    @reenasebastian5222 2 роки тому +2

    ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ മകളുടെ ബുധനാഴ്ചത്തെ പരീക്ഷ ജയിപ്പിക്കണം. ആമ്മേൻ.

  • @deepamary8363
    @deepamary8363 Місяць тому

    Most precious blood of Jesus,flow over us ,break all evil bondages in us,bless us to buy a house,give us finance and support to buy a house,bless me to get a job in accounting,bless me to read Bible daily recite rosary daily guide us along right path

  • @ansammacyriac3760
    @ansammacyriac3760 2 роки тому +2

    Jese please bless my son by the precious blood. May the precious blood cover my son, his hall ticket and the directors who prepare the rank list. May the precious blood bless him1, 2,3,4,or fifthrank inthe exam onJuly 28

  • @kunjumonma2448
    @kunjumonma2448 Місяць тому

    മനുകുട്ടന് ഇന്ന് ഹിന്ദി പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിക്കാൻ അനുഗ്രഹിക്കണേ ഈശോയെ അമ്മേ ♥️🥹🙏🙏🙏

  • @heavenofhome3439
    @heavenofhome3439 Місяць тому

    എന്റെ യിശോ അപ്പായെ എന്റെ വാവയുടെ (ആൻസിലസൂസൻബെന്നി )BSC നേഴ്സിങ് മൂന്നാമത്തെ "സെം "പരീക്ഷയിൽ ഉന്നത വിജയത്തോടെ റാങ്ക് മാർക്ക് നൽകി മോളെ അനുഗ്രഹിക്കുന്നതിനു വേണ്ടി അമ്മയോട് ചേർന്ന് യിശോഅപ്പയുടെ തീരുരക്തത്തോട് പ്രാർത്ഥിക്കുന്നു ❤️

  • @jomapaul213
    @jomapaul213 3 роки тому +3

    Thank you Jesus 💖 have mercy on us 💖 praise the lord 💖heal all the world 🌍 pray for us 💖pl pray for my mom and brother's family 🙏 hallelujah 🙏 amen 🌹🙏

  • @valsammabiju3366
    @valsammabiju3366 Місяць тому

    Praise the lord 🙏
    Through this Holy blood Rosary I surrender me and my family to get deliverence and anointing Amen 🙏 hallelujah hallelujah AVE Maria

  • @elsamathew3812
    @elsamathew3812 5 місяців тому +1

    Eeshoyude thirurakhtame ente molde hrudaya murivukale unakkaname❤

  • @soumyaraj626
    @soumyaraj626 Місяць тому

    Thiru raktha me ente yathrayilokkeyum koode irikkename …. Ullam niranju kavinju avidunnu vasikkename … Amen

  • @deepamary8363
    @deepamary8363 Місяць тому

    Most precious blood of Jesus Christ,I adore you always glorify you,oh precious blood of Jesus,have mercy on me,bless me to get a job in accounting in UK,to buy a house in UK,to psss driving test in UK

  • @annapaul6358
    @annapaul6358 2 роки тому +2

    🙏🏾🙏🏾🙏🏾🙏🏾

  • @kumarijoseph8433
    @kumarijoseph8433 2 роки тому +2

    Greatest Healing PRAYER, That I Have Ever Heard. Amen Amen Till My Last Breath. Amen.

  • @sunnysmith24
    @sunnysmith24 3 роки тому +1

    🙏Amen🙏
    Thank you Jesus.

  • @reenajose5528
    @reenajose5528 2 роки тому +1

    Athi. Bayankkaramaya. Ssathruvindea. Dushtta. Dursthmavindea. Aaakkramanathea. Thakarkkanamea

  • @valsakur4994
    @valsakur4994 2 роки тому +2

    Very good, Thank you and God Bless you.

  • @umanair2501
    @umanair2501 2 роки тому +2

    Amen....

  • @alwinchacko6763
    @alwinchacko6763 3 роки тому +1

    ഈശോയുടെ വിലയേറിയ തിരുരന്തമേAg nes ന്പിക്കാൻ തടസ്സമായിരിക്കണ എല്ലാ തടസ്സങ്ങളും കഴുകി കളയണ്ണ

    • @alwinchacko6763
      @alwinchacko6763 3 роки тому +1

      ഈശോയുടെ വിലയേറിയ തിരുരക്തമെAg nes ന് പഠിക്കാൻ തസ്സമായി രി രിക്കുന്ന എല്ലാത്തിനും കുക്കിവിശുദ്ധീതിക്കന്ന മൊ

    • @philominajoseph7089
      @philominajoseph7089 3 роки тому +1

      Yesuve please cover me with your precious blood and save save me

  • @mollychacko6119
    @mollychacko6119 2 роки тому +2

    ഈശോയെAg ne ട എഴുതിയിരിക്കുന്നMain ടൻ്റെ Exam ന് വിജയം നൽകി ജോലി തന്ന് അനുഗ്രഹിക്കുന്ന മെ

  • @bhavyars9478
    @bhavyars9478 2 роки тому

    Yesoyude thirurakthame njangale rakshikkename amen

  • @user-wn2pk1or4u
    @user-wn2pk1or4u Місяць тому

    ഇ ശേയുടെ തീരുരക്ക മേ എന്നെ പലിശ കടത്തിൽ നിന്ന് രക്ഷിക്കണമെ

  • @marymary3309
    @marymary3309 3 роки тому +1

    Ente papangal porukkaname nalla maranam tharename

  • @reenajose5528
    @reenajose5528 2 роки тому +2

    Makkaludea. Vivaha thadasam. Kathavindea. Thiriu rakthathal. Poornnsmayi. Maatti tharanamea

  • @annakuttyaugustin85
    @annakuttyaugustin85 3 роки тому +1

    Ente.eashoyude.thirurakthame.eniku.shamikanulla.valiya.krupathareneme.

  • @valsammabiju3366
    @valsammabiju3366 Місяць тому

    Praise the lord 🙏
    Jesus please help me to continue this month full fill this prayer, and wash our family with your Holy blood and consacrate us with Holy spirit Amen Hallelujah hallelujah hallelujah AVE Maria

  • @jenvinthomas8277
    @jenvinthomas8277 6 місяців тому

    Eshuve Ennta husband ennodu pazhythupole othiri kuttukudanma ennodu mansantharam ondakanama 🙏 eshuve arathana 🤲🤲

  • @sunithathomas3270
    @sunithathomas3270 2 роки тому +1

    Eeshoyude thiru rakthame njangale vishudheekariykaname. Njangale shakthippeduthaname. Ellaathinum parihaaram undaakki tharaname.

  • @georgemathews9051
    @georgemathews9051 2 роки тому +1

    Àmen father pray for my wife for body and stomach problems mattitharnma hallelujah parthikanam praise the lord hallelujah

  • @lilakv2340
    @lilakv2340 2 роки тому +1

    Eeshoye vileyeriya thirurakthame adiyante kudumbanganghale vishudheekarickaname. Amen ✝️🩸🩸🩸💝🕊

  • @remya9215
    @remya9215 22 дні тому

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹🌹🌹

  • @jenettony5512
    @jenettony5512 2 роки тому +2

    Thankyou Jesus

  • @merlyushes3912
    @merlyushes3912 2 роки тому +1

    യേശുവേ മേഘയുടെ മേൽ കരുണ തോന്നണേ

  • @jenvinthomas8277
    @jenvinthomas8277 6 місяців тому

    Eshuve jenuvin ennodu mansantharam ondakanama thinmayil ninn viduthal nalki anugrekinama 🙏🙏 cheetha swapamam mattitharanama karunayayirikanma 🙏

  • @jenvinthomas8277
    @jenvinthomas8277 6 місяців тому

    Eshuve Enniku Nalla oru gevrnment joli nalki anugrekinama 🙏 eshuve enna ninchvarude munnil enna thala ozahrthy nirthanama anugrekinama 🙏