ഇനി ഒന്നും നോക്കാനില്ല | New Maruti Ertiga 2022 Malayalam Review | Maruti Ertiga 2022 | OnRoad Price

Поділитися
Вставка
  • Опубліковано 4 жов 2024
  • Maruti Ertiga 2022 On road Price, Maruti Ertiga Price, Maruti Ertiga 2022, Maruti Ertiga Price, Maruti Ertiga review, Maruti Ertiga 2022 features, New Maruti Ertiga Features, Ertiga 2022, New Ertiga 2022, Ertiga
    Syam-9744173765
    Bijuraj-9961278665
    Bipinraj-9847077265
    0:00
    1:05 exterior
    5:38 interior
    12:15 second row
    14:53 boot
    16:05 Drive
    19:08 Onroad price
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans_official
    Music Used :-UA-cam library
    Business Promotions E mail : kothiyansofficial@gmail.com
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.

КОМЕНТАРІ • 177

  • @SusobhVlogs4
    @SusobhVlogs4 2 роки тому +42

    കൊള്ളാം അടിപൊളി 5 വർഷങ്ങൾ കഴിഞ്ഞു ഞാൻ ഇത് വാങ്ങും. ഇപ്പോൾ zen ആണ് ഉപയോഗിക്കുന്നത്. അതിന്റെ കാലാവധി തീർന്നാൽ പൊളിക്കാൻ കൊടുക്കും

    • @Kothiyans
      @Kothiyans  2 роки тому +3

      Bro ❤️

    • @saseendranp3063
      @saseendranp3063 2 роки тому +2

      ചേട്ടാ zen പൊളിക്കല്ലേ... കൊടുക്കുന്നോ....

    • @SusobhVlogs4
      @SusobhVlogs4 2 роки тому

      @@saseendranp3063 5 വർഷം കഴിയണ്ടേ. അപ്പോൾ താങ്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഇരുമ്പ് വിലക്ക് തരാം

    • @mohammedpl461
      @mohammedpl461 2 роки тому +2

      അന്ന് ബേസ് മോഡലിന് 10 ലക്ഷം ഓൺ റോഡ് ആയിരിക്കും.. !!

    • @SusobhVlogs4
      @SusobhVlogs4 2 роки тому

      @@mohammedpl461 അന്ന് സാലറിയും അതിനനുസരിച്ചു കൂടില്ലേ

  • @muraleedharan903
    @muraleedharan903 2 роки тому +7

    2013 - മോഡൽ ഞാൻ ഉപയോഗിക്കുന്നു 1 ലക്ഷം KM കഴിഞ്ഞു - നല്ല വണ്ടി, മൈലേജ്/ കുറഞ്ഞ വിലയ്ക്ക് നല്ല വണ്ടി / നല്ല സർവ്വീസ്

    • @Kothiyans
      @Kothiyans  2 роки тому

      ❤️❤️

    • @rono577
      @rono577 Рік тому +1

      മൈലിയേജ് എത്രയുണ്ട് bro

  • @mizhabali7338
    @mizhabali7338 2 роки тому +5

    Chrome ഒഴിവാക്കി ഒരു variant ഇറക്കിക്കൂടെ.. like dark/knight edition.

    • @Kothiyans
      @Kothiyans  2 роки тому +2

      Lxi il chrome illa

    • @mizhabali7338
      @mizhabali7338 2 роки тому +3

      @@Kothiyans അതിൽ ഒന്നും ഇല്ലല്ലോ...🤣🤣🤣

    • @Kothiyans
      @Kothiyans  2 роки тому +2

      @@mizhabali7338
      😂😂

    • @solderingmastertech3802
      @solderingmastertech3802 2 роки тому +1

      @@mizhabali7338 😂😂😂😂

  • @somasekharannairm2116
    @somasekharannairm2116 2 роки тому +2

    റെഡ് റേഡീയൻ്റ ബ്ലാക്ക് കളറിൽ ഏർട്ടിഗ വരുന്നുണ്ടോ?

  • @sijithkuttan7525
    @sijithkuttan7525 2 роки тому +6

    പജീറോ സ്പോർട് റിവ്യൂ ഇടാമോ

  • @പൂരക്കാരൻ
    @പൂരക്കാരൻ 2 роки тому +3

    One of the best review...😘

  • @prabinlal3695
    @prabinlal3695 2 роки тому +1

    Love with like all maruti vehicles especly ertiga with in five years i will owned this one

  • @ismayilismu2606
    @ismayilismu2606 2 роки тому +1

    Xli ex ന് സെന്റ്റർ ac ഉണ്ടോ

  • @suneermediaofficial
    @suneermediaofficial 2 роки тому +4

    Camera 🎥 man Superb 😝

    • @Kothiyans
      @Kothiyans  2 роки тому

      👏👏🤪

    • @uservyds
      @uservyds 2 місяці тому

      1:34 നീ അല്ലേടാ സാബു അത് 😝😂

  • @abinfiroz4210
    @abinfiroz4210 2 роки тому +2

    Bro de review nu vendi waiting arnnu🙌

  • @bibin.362
    @bibin.362 Рік тому

    Bakil rilector sidil left side chrome undallo right side ntha ellathe???😊

  • @sadiqalivm2039
    @sadiqalivm2039 2 роки тому +2

    Super review👌🏻👍🏻

  • @yoosufyoosuf2303
    @yoosufyoosuf2303 2 роки тому +2

    ബുക്കിംഗ് കാലാവധി എത്ര ആണന്ന് ഒന്ന് പറയാമോ എത്ര മാസം വെയ്റ്റിംഗ് ഉണ്ടന്ന് അറിയാനാ

    • @Kothiyans
      @Kothiyans  2 роки тому

      Ippol manual variant vegam kittum

    • @junaidalingal9558
      @junaidalingal9558 2 роки тому

      നിങ്ങളേ നഃബര്‍ അയക്കോ..?

    • @yoosufyoosuf2303
      @yoosufyoosuf2303 2 роки тому

      ഞാനിപ്പോൾ വിദേശത്താണ് ഉള്ളത് നമ്പർ എന്തിനാ

    • @junaidalingal9558
      @junaidalingal9558 2 роки тому

      @@yoosufyoosuf2303 വാട്സപ്പ്,നംബര്‍ ..
      വണ്ടിയെടുക്കാന്‍ ആകേ കണ്‍ഫ്യൂഷനാ..
      കുറച്ച് ഗൈഡ് ആവശ്യണ്ട്

  • @joshymonpm1413
    @joshymonpm1413 Рік тому +2

    രണ്ടു ബാറ്ററി ഉണ്ടായിട്ടും മൂന്നു ദിവസം കൂടി പോർച്ചിൽ നിന്നും വണ്ടി എടുക്കാൻ സ്റ്റാർട്ട്‌ ചയ്തപ്പോൾ ബാറ്ററി ഡിസ്ചാർജ് ആയിരിക്കുന്നു... എർട്ടിഗ കൂടാതെ മറ്റൊരു വണ്ടി 15 വർഷമായി ഉപയോഗിക്കുന്ന ആളാണ് ഞാൻ ആ വണ്ടിക്കു ഇങ്ങനെ ഒരു പ്രശനം കാണിച്ചിട്ടില്ല... എർട്ടിഗ എടുത്തു രണ്ടു മാസത്തിനു ശേഷം ആണിത് സംഭവിച്ചത്. വീട്ടിൽ വന്ന മെക്കാനിക്കിന് ഇതിന്റെ കാരണം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല.. മറ്റൊരു ബാറ്ററി കൊണ്ടുവന്നു സ്റ്റാർട്ട്‌ ചെയ്തു...

    • @Kothiyans
      @Kothiyans  Рік тому

      Your vehicle age more than 4 yr aakum. Or battery issues undakum

    • @joshymonpm1413
      @joshymonpm1413 Рік тому

      @@Kothiyans സോറി..... കഴിഞ്ഞ സെപ്റ്റംബർ 15 നു വണ്ടി എടുത്തു....3 മാസത്തിനു ശേഷം ഈ കംപ്ലയിന്റ്....ബാറ്ററി കംപ്ലയിന്റ് ഇല്ലെന്ന് കമ്പനി യുടെ വാദം...

    • @Kothiyans
      @Kothiyans  Рік тому

      @@joshymonpm1413
      പുറത്തു എവിടെ എങ്കിലും ഒന്ന് ചെക്ക് ചെയ്യികു

  • @Rajeshkumar-db5yu
    @Rajeshkumar-db5yu 2 роки тому

    review ഇഷ്ടപ്പെട്ടു.nice Video

    • @Kothiyans
      @Kothiyans  2 роки тому

      Rajesh bro ❤️❤️❤️

  • @paultajpanakkal9563
    @paultajpanakkal9563 2 роки тому +3

    Diesel Model Ille?

  • @07HUMMERASIF
    @07HUMMERASIF 2 роки тому +3

    First review Super view

  • @amalglaston4692
    @amalglaston4692 2 роки тому +2

    Cng on the road price paranjilalo

  • @albinbiju7464
    @albinbiju7464 2 роки тому +4

    poli🔥🔥

  • @thebker473
    @thebker473 2 роки тому +3

    Good one 😍

  • @solderingmastertech3802
    @solderingmastertech3802 2 роки тому +2

    nice review ❤😊

  • @vipinvg6962
    @vipinvg6962 2 роки тому +1

    Petrol alle.. valiya gunam onnum illa... dizer eduthitt kodukkan pattatha avasthayil irikkuva njan...

  • @priyankumar9001
    @priyankumar9001 Рік тому

    Exact emi ethra kittum monthly adakkan

  • @sathyanathanmenon7778
    @sathyanathanmenon7778 2 роки тому +3

    Always demo the top model. Explain all features and then the lower models. Beige interior is no good, will get dirty fast.

    • @Kothiyans
      @Kothiyans  2 роки тому

      top model availavle അല്ല

  • @jijomons730
    @jijomons730 2 роки тому +7

    ഇതിനു മുമ്പുള്ള ertiga vxi 10.30 lk ഒക്കെ ആയിരുന്നു ഇപ്പോ vxi വേണമെങ്കിൽ 11lk somthing കൊടുക്കണം ഇതിനും മാത്രം പ്രൈസ് hike വന്നത് acceptable അല്ല

    • @Kothiyans
      @Kothiyans  2 роки тому

      ❤️

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому

      ഹെയർ ബാഗും അതുപോലെ ഇരുമ്പ് മെറ്റീരിയലുകൾക്ക് വിലകൂടി എന്നുള്ളതുകൊണ്ടാണ് വണ്ടികൾക്കു പ്രൈസ് വ്യത്യാസം വരുന്നത്..
      പണ്ട് ടോപ് മോഡലിന് 12.73 ആയിരുന്നെങ്കിൽ ഇപ്പോൾ ടോപ്
      മോഡലിന് 13.45 ആയി..
      അത്രയ്ക്ക് വില വ്യത്യാസം ഒന്നും പറയാൻ പറ്റില്ല..

  • @vk460
    @vk460 2 роки тому +8

    കൊള്ളാം പൊളി സാനം

  • @bibinjose1099
    @bibinjose1099 2 роки тому +1

    Blue or white? Eetanu look for private use?

    • @Kothiyans
      @Kothiyans  2 роки тому +1

      White

    • @AKP0070
      @AKP0070 2 роки тому

      Maroon colour kollamo....

  • @harireshma3816
    @harireshma3816 2 роки тому +2

    ഈ വാഹനം എടുക്കുവാൻ താല്പര്യമുണ്ട് ഇതിന്റ ഇൻഷുറൻസ് കാലാവധി എത്ര വർഷമാണ് പുതിയ എടുക്കുമ്പോൾ അത് കഴിഞ്ഞാൽ വർഷത്തിൽ എത്ര രൂപ ആണ് ഇൻഷുറൻസ് അടയ്ക്കേണ്ട തുക എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @Kothiyans
      @Kothiyans  2 роки тому

      Plz contact them

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому

      ഏകദേശം 35,000 രൂപ ആദ്യം
      അതിൽ ഒരു വർഷം ബമ്പറും ബാക്കി രണ്ടുവർഷം തേടു പാർട്ടി
      ഒരു വർഷം കഴിഞ്ഞതിനു ശേഷം നിങ്ങൾ 15,000 രൂപ അടച്ചാൽ വീണ്ടും ബംബർ തന്നെയായി ഉപയോഗിക്കാം..

  • @visakh80
    @visakh80 Рік тому

    2012 മോഡൽ ആണ് എൻ്റെ എർട്ടിഗാ ഒരു ലക്ഷം കിലോമീറ്റർ ആകാൻ പോകുന്നു മേജർ സർവ്വീസ് എന്തൊക്കയാണ്

  • @abdulrazackrazack2595
    @abdulrazackrazack2595 2 роки тому +1

    ഞാൻ ഒന്ന് ബുക്ക്‌ ചെയ്തു ആൽഫ മാറ്റണോഓട്ടോമാറ്റിക്

  • @sanishmohanan1110
    @sanishmohanan1110 3 місяці тому

    Super🥰🥰

  • @hameedmkhameedmk1062
    @hameedmkhameedmk1062 2 роки тому

    Zxi edukkunud enthokkeyan shradhikendadh

  • @psg5538
    @psg5538 2 роки тому +2

    Super fast cament

  • @rasheedashaji369
    @rasheedashaji369 2 роки тому +2

    SUPER 👍👍👍👍👍👍

  • @mahin9331
    @mahin9331 2 роки тому +1

    Key less akkenda samayam kazhinju

    • @Kothiyans
      @Kothiyans  2 роки тому

      Keyless available on zxi and zxi +

    • @mahin9331
      @mahin9331 2 роки тому

      @@Kothiyans vxi thottu undairunnenkil adipoli ayene

  • @anishg2197
    @anishg2197 2 роки тому +2

    ഗ്ലാൻസാ അൽട്രോസ് ഐ ടെർബോ ഇതിൽ ഏതാ നല്ലതെന്ന് പറയാൻ പറ്റുമോ.

    • @huio7ggjo97ygji
      @huio7ggjo97ygji 2 роки тому +1

      Honda jazz v cvt onn nokk, just a suggestion ....ithil rendum Glanza aan nallath Glanza V manual nallathaa

    • @Kothiyans
      @Kothiyans  2 роки тому +1

      ❤️

    • @syamanthms8462
      @syamanthms8462 2 роки тому

      Glanza

  • @richulachu
    @richulachu 2 роки тому +2

    2021 model njan 2022 January 1 nanu aduthath new ertiga 🥰🥰🥰🥰

  • @royp4593
    @royp4593 2 роки тому +2

    What is the price of Maruti ertiga
    automatic gear

  • @SHINESTARinteriors
    @SHINESTARinteriors 2 роки тому +1

    2019 ertiga നിന്നും മാറ്റം ഉണ്ടോ

  • @noufalbasheer6498
    @noufalbasheer6498 2 роки тому +1

    Milage avg 14.6

  • @THE_VANDYKE
    @THE_VANDYKE 2 роки тому +1

    അണ്ണാ നിങ്ങൾക്ക് വല്ല ചിരി മത്സരത്തിൽ പങ്കെടുത്തൂടെ ഫസ്റ്റ് പ്രൈസ് കിട്ടും.... നല്ല ചിരിയാണ്.... ഞാൻ Amt അൽട്രോസ് വാങ്ങണോ Amt ഗ്ലൻസാ വാങ്ങണോ Amt Kia Sonet വാങ്ങണോ.... എന്ന കൺഫ്യൂഷൻ ആണ്

  • @rajeshrock20
    @rajeshrock20 2 роки тому +3

    Kia Carens aanuuu top class bestt comparing to Maruti...

    • @Kothiyans
      @Kothiyans  2 роки тому +1

      K

    • @abdulnizar2616
      @abdulnizar2616 2 роки тому

      Yes. Carens super വണ്ടി. പക്ഷെ കിട്ടാൻ ബുക്ക് ചെയ്ത് 6 മാസം മുതൽ ഒന്നര വർഷം കാത്തിരിക്കണം. ബുക്കിംഗ് 50000 കഴിഞ്ഞു.

  • @ronydony21
    @ronydony21 2 роки тому +1

    Super bro

  • @donsojan8985
    @donsojan8985 2 роки тому

    Mileage ethra kittum
    20 company paranjal........

  • @rejithr7436
    @rejithr7436 2 роки тому +1

    Super

  • @smpc6775
    @smpc6775 2 роки тому +1

    എത്ര mailege കിട്ടും

    • @Kothiyans
      @Kothiyans  2 роки тому

      20

    • @jashir100
      @jashir100 2 роки тому

      @@Kothiyans ath company parayunnath, sherikkum ull area road areayil etra kittum ariyumo???

    • @education4allworld
      @education4allworld 2 роки тому

      @@jashir100 13 fr automatic

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому +1

    Gud car👍

  • @shahulhameed9986
    @shahulhameed9986 2 роки тому +1

    Polichallo

  • @AjithKumar-mn8zj
    @AjithKumar-mn8zj 2 роки тому +1

    Ok 👏🏻

  • @jayakumarvv8650
    @jayakumarvv8650 2 роки тому

    Poli

  • @arifbandiyod1430
    @arifbandiyod1430 2 роки тому

    Thall fuel 15/ltr

  • @nafi4126
    @nafi4126 2 роки тому +1

    എടുത്താൽ കൊള്ളാം എന്നുണ്ട്
    എത്ര ആവും 🤔

  • @muhammadnoufalnoufal4068
    @muhammadnoufalnoufal4068 2 роки тому +1

    CNG onroad price

  • @aswinas464
    @aswinas464 2 роки тому +2

    Try automatic

  • @vipinzvlogs5076
    @vipinzvlogs5076 2 роки тому

    Nice 🎁

  • @varunvunnikrishnan4054
    @varunvunnikrishnan4054 2 роки тому +1

    New 6 airbag Ertiga is loading...

    • @Kothiyans
      @Kothiyans  2 роки тому +1

      Not 6 only 4

    • @varunvunnikrishnan4054
      @varunvunnikrishnan4054 2 роки тому

      @@Kothiyans But, October onwards 6 airbags will be compulsory for 6 or above seat vehicles. So it's just a beginning. L⏱️ading...

  • @ahmedirfan4147
    @ahmedirfan4147 2 роки тому +1

    മൈലേജ് എത്ര

  • @nandhukrishnan.a4629
    @nandhukrishnan.a4629 2 роки тому +1

    ❤❤❤❤

  • @gopanvkumar6644
    @gopanvkumar6644 2 роки тому

    # 🙂🤝🤝🤝
    A FAMILY VEHICLE - LOVE AND TRAVEL .

  • @deepakvincent4579
    @deepakvincent4579 2 роки тому +1

    പിന്നെ 8.35 enthonna

  • @ARV2010
    @ARV2010 2 роки тому

    Ertiga vxi model 2022 2021 നെ അപേക്ഷിച്ചു നോക്കുമ്പോൾ വാങ്ങിക്കുന്നവന് നഷ്ടമാണ്

  • @askerzamzamthrkkulam1089
    @askerzamzamthrkkulam1089 Рік тому +1

    🌹

  • @abdulnizar2616
    @abdulnizar2616 2 роки тому +1

    കണ്ടു കണ്ടു മടുത്ത വണ്ടി. ഒരു പുതുമയും തോന്നുന്നില്ല. മുഖം എങ്കിലും മാറ്റാമായിരുന്നു. പുതിയത് വാങ്ങിയാലും കാണുന്നവർക്ക് പുതുമ തോന്നില്ല

    • @Kothiyans
      @Kothiyans  2 роки тому

      Ok

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому

      മാസം മാസം പുതുമ വരുത്തിയാൽ താങ്കൾക്ക് ഒരു കൊല്ലം അല്ലെങ്കിൽ രണ്ടു കൊല്ലം കഴിഞ്ഞാൽ ഒരു ഗ്ലാസ് പൊട്ടിയാൽ കിട്ടാൻ വളരെ പ്രയാസം ആയിരിക്കും
      അങ്ങനെ ഇറക്കുന്ന കമ്പനികളിൽ താങ്കൾ പോയാൽ ഇന്നേക്ക് ഇന്ന് ഒന്നും കിട്ടില്ല
      മോഡലും ഫീച്ചറും മാറുന്നത് വളരെ നല്ലതാണ് പക്ഷേ ആ പാർട്സ് കമ്പനിയിൽ ഉണ്ടാവുകയും വേണം..

  • @sajisaji5673
    @sajisaji5673 2 роки тому +1

    Toyota same model Rumion ഇറങ്ങും ഉടനെ

  • @santhoshpjohn
    @santhoshpjohn 2 роки тому

    ഈ വിലയ്ക്കു ഇതു ഒക്കെ ഉള്ളൂ models

  • @dktvm7679
    @dktvm7679 2 роки тому +1

    Interior plastic quality does not seem that good

  • @vishnus104
    @vishnus104 2 роки тому +5

    ഈ വർഷം ഒരെണ്ണം എടുക്കും എന്ന് വിചാരിക്കുന്നു

  • @amaresh.b3453
    @amaresh.b3453 2 роки тому +2

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @sathiyakumar4041
    @sathiyakumar4041 Рік тому

    ഇലട്രിക്ക് ഉണ്ടോ

  • @samsasikumarministries2725
    @samsasikumarministries2725 2 роки тому +1

    ബുക്ക് ചെയ്തു...

  • @jobishjose1550
    @jobishjose1550 2 роки тому +1

    Chetta tittile keep talk