അസാധ്യമായതെന്തും സാധ്യമാകാൻ കരുണയുടെ ജപമാല വിശ്വാസത്തോടെചൊല്ലൂ/Karuna kontha

Поділитися
Вставка
  • Опубліковано 22 кві 2022
  • കരുണക്കൊന്ത സംപൂർണ്ണരൂപം/ CHAPLETS OF DIVINE MERCY /Karunayude japamala
    #divinemercy #prayer #japamala #kontha #chapletofdivinemercy

КОМЕНТАРІ • 491

  • @bluebelldaffodils
    @bluebelldaffodils Рік тому +23

    E karunakontha chollikondirunnapol thanne esho ente valare pradhanapetta niyogam sadichu thannu.
    Amen
    Eshoye nanni

    • @malayalamchristianvideos
      @malayalamchristianvideos  Рік тому +3

      Thank You Jesus ⚘️🙏

    • @alenyoh134
      @alenyoh134 11 місяців тому

      Atra days cholli

    • @abrahamaleena6478
      @abrahamaleena6478 9 місяців тому

      athra days cholli ? ethra ennam cholli ?

    • @aryaammu3907
      @aryaammu3907 3 місяці тому

      Go ooi 😅

    • @lathabellarmine49
      @lathabellarmine49 3 місяці тому +1

      Lord Jesus I love u praise u and adore u with all my heart and mind and glorify your name Hallelujah Hallelujah 🎉🎉🎉🎉🎉

  • @nirmalavarghese3751
    @nirmalavarghese3751 2 роки тому +10

    പരിശുദ്ധ പിതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമെ

  • @devikasasikumar3811
    @devikasasikumar3811 Рік тому +11

    കടം കാരണം ശ്വാസം കിട്ടാത്ത അവസ്ഥയിൽ ഞാൻ പ്രാർത്ഥിക്കുന്നു.രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @antoko5683
    @antoko5683 2 роки тому +18

    എല്ലാ cancer രോഗി കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ മേലും, എല്ലാ രോഗി കളുടെ മേലും കരുണയാ യി രികേണമേ..

  • @carterslade4094
    @carterslade4094 2 роки тому +15

    പാപി ആയ എന്നെ കൈവിടല്ലേ അമ്മേ എനിക്ക് ജോലി നേടി തരണേ അമ്മേ 🙏🙏🙏🙏😭😭😭😭😭😭😭🙏🙏🙏🙏🙏

  • @lesli1832
    @lesli1832 10 місяців тому +10

    എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവരുടെ പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ ഒരു നല്ല ജോലി ജീവിതം ലഭിക്കുന്നതിനും ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @SubithaJoseph
    @SubithaJoseph Рік тому +27

    ഈശോയെ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി തരണമേ അമ്മേ 🙏

    • @JosephDicruse-ui3lt
      @JosephDicruse-ui3lt 2 місяці тому

      അൾത്താരയിൽ പോയിരുന്നു പരിശുദ്ധ പരമ ദിവ്യകാരുണ്യത്തോടും ക്രൂശിത രൂപത്തോടും സകല വിശുദ്ധരോടും നിങ്ങളുടെ പ്രശ്നം പറഞ്ഞു പ്രാർത്ഥിക്കൂ നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയും. ആമേൻ🙏🙏🙏

  • @lesli1832
    @lesli1832 11 місяців тому +8

    ഈശോ മറിയം ഔ സെപ്പേ എല്ലാ ആത്‍മക്കളെയും രക്ഷിക്കാൻ വേഗം വരണമെന്ന്പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @beenaantony4493
    @beenaantony4493 Рік тому +5

    ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ ഓർത്ത് പിതാവേ ഞങ്ങളുടെയും ലോകം മുഴുവനെയും മേലും കരുണയായിരിക്കേണമേ

  • @sugunammamohandas6414
    @sugunammamohandas6414 7 місяців тому +12

    കർത്താവെ മോനു നല്ല ജോലിക്ക് വേണ്ടി അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @tintu5647
    @tintu5647 Рік тому +7

    എന്റെ ദൈവമേ ഞങ്ങളെ 5പേരെയും കാത്തു കൊള്ളണമേ

  • @treesasheela5560
    @treesasheela5560 2 роки тому +7

    ഈശോയെ എന്റെ കൊച്ചു മകന്റെപഠിക്കാനുള്ള മടി മാറ്റി തരേണമേ 🙏

  • @gracy6172
    @gracy6172 2 роки тому +12

    ഈശോയെ ഈ ദൈവകരുണയുടെ മണിക്കൂറിൽ പാപിയായ എന്നെയും എന്റെ എല്ലാ സങ്കടങ്ങളെയും നിനക്ക് സമർപ്പിക്കുന്നു കരുണ തോന്നണേ എന്നെ കൈ വിടല്ലേ എന്റെ നാഥാ .

  • @shillymathew5502
    @shillymathew5502 Рік тому +5

    എന്റെ യേശുവേ വിസ എത്രയും വേഗം വരണമേ 🙏🙏🙏🙏

  • @kashithumba9407
    @kashithumba9407 Рік тому +4

    യേശുവെ നന്ദി, സ്തുതി, ആരാധന
    കടഭാരത്താൽ വലയുന്ന ഞങ്ങളെ സഹായിക്കണേ.. സ്ഥിരവരുമാനമുള്ള ഒരു തൊഴിൽ തന്നു അനുഗ്രഹിക്കണേ... കടങ്ങൾ മാറി ജീവിക്കാൻ അവസരം തരണമേ ഈശോയെ🙏🙏🙏

  • @anugeorge99
    @anugeorge99 2 роки тому +8

    ഈശോയേ s s l c exam എഴുതുന്ന എല്ലാ മക്കളുടെ യും Amal ന്റ മേലും കരുണയായിരിക്കണma🙏🙏🙏❤❤❤🙏🙏

  • @lechulechu5312
    @lechulechu5312 Рік тому +6

    എന്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ആമേൻ 🙏🙏🙏🙏

  • @11xfootball24
    @11xfootball24 Рік тому +11

    യേശുവേ സ്തുതി 🙏. നാഥാ കടബാധ്യതകളിൽ നിന്നും രക്ഷിക്കണേ 🙏

  • @11xfootball24
    @11xfootball24 2 роки тому +14

    യേശുവേ സ്തുതി 🙏🙏. കടങ്ങളാൽ ഭാരപെടുകയാണ്. രക്ഷിക്കണേ 🙏🙏

  • @bbjamespunnakkal6794
    @bbjamespunnakkal6794 4 місяці тому +1

    ഈശോയെ മക്കൾക്ക് 2 പേരുടെ വീട്ടിലും കുടുംബ പ്രാർത്ഥനയും കുമ്പസാരിച്ച് കുർബ്ബാനയിൽ പങ്കുകൊള്ളുവാനും, ജപമാല മുടങ്ങാതെ ചൊല്ലുവാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു.🤲🙏🙏🙏🙏

  • @sonimoleantoney2051
    @sonimoleantoney2051 2 роки тому +2

    എന്റെ ഈശോയെ ബാധ്യതകൾ തീർത്ത് ഈ ഭവനം സ്വന്തം പേരിലെഴുതി തരുവാൻ കരുണയായിരിക്കേണമേ.

  • @gesalalazar63
    @gesalalazar63 Рік тому +4

    ഈശോയെ എന്നെ മനസിലാക്കാൻ എന്റെ മക്കൾക്ക്‌ കൃപകൊടുക്കണമേ. 🙏

  • @pushpamgeorge1716
    @pushpamgeorge1716 2 роки тому +12

    ദൈവമെ കൈവിടല്ലെ നാഥാ എൻ്റെ കുടുംബത്തോട് കരുണയായിരിക്കണമേ. മകൻ ആകാശിനെ വിശുദ്ധീകരിക്കണമേ. മകന് വിദേശ പനത്തിന് വേണ്ട ലോൺ തന്നു അനുഗ്രഹിക്കണമേ വിസ തടസ്സം മാറ്റിത്തരണമേ. ആമേൻ ഈശോയെ

  • @mollygeorgethomas40
    @mollygeorgethomas40 2 роки тому +16

    പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബാലവനെ പരിശുദ്ധനായ അമർദ്യനെ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ ആമേൻ

  • @christinjain9897
    @christinjain9897 Місяць тому

    മാതാവേ എന്റെ എല്ലാ വിഷമങ്ങളും, കടങ്ങളും മാറ്റിത്തെരണമേ, മകനെ നേർ വഴിയിൽ നടത്തേണമേ, മക്കളെ ഈശ്വര വിശ്വാസത്തിൽ ജീവിക്കാൻ കരുണ കാണിക്കേണമേ, എല്ലാ തടസങ്ങളു മറ്റേണമേ ആമ്മേൻ 💐💐💐

  • @stellavarghesejoy6642
    @stellavarghesejoy6642 2 роки тому +5

    ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @vimalamathew676
    @vimalamathew676 24 дні тому

    എന്റെ ഈശോയെ ഐ. സി. യൂവിൽ കിടക്കുന്ന എന്റെ മമ്മിയെ സ്പശിക്കണമേ ഈശോയെ വേഗം വരണേ 😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @jinisabu9881
    @jinisabu9881 19 днів тому

    ഈശോയെ പപ്പ ക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമെ. ഇനി ആ അസുഖം വരാതെ കാത്തുകൊള്ളണമെ. തിരുഹൃദയരക്തത്താൽ കഴുകി സൗഖ്യം നൽകണമെ. ആമ്മേൻ

  • @gracypeter3894
    @gracypeter3894 9 днів тому

    ഈശോയെ ജയ്‌ടെന്റെ വ്രണങ്ങൾ ഉണങ്ങി സുഖം പ്രാപിക്കുവാൻ അനുഗ്രഹിക്കേണമേ Amen

  • @alphonsecleetus1177
    @alphonsecleetus1177 5 місяців тому +1

    യേശുവേ ഞങ്ങളുടെ വിടും സ്ഥലവും എത്ര യൂം പെട്ടന്ന് വിറ്റ് ബാങ്കിൻ്റെ കടം തീർക്കാൻ അനുഗ്രഹിക്കേണമേ.ഇല്ലായെങ്കിൽ ആൽമഹത്യ ചെയ്യേണ്ടി വരും.അവിടന്ന് തന്ന ജീവൻ നശി പ്പിക്കൻ അധികാരമില്ല.യേശുവേ കടം വീട്ടി സമാതനതിൽ 😭😭😭😭

  • @josephvarkey2953
    @josephvarkey2953 2 роки тому +10

    കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ🙏

  • @SujaS-ef9uj
    @SujaS-ef9uj День тому

    ഇശോയ എന്റെ മകന്റെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽക്കണമേ . ആമ്മേൻ

  • @thresyageorge4111
    @thresyageorge4111 2 роки тому +18

    ഈശോയുടെ അതിദാരുണമാവും പീഢ സഹനങ്ങളെ ഓർത്തെന്നും
    പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകേണമേ 🙏🔥🙏🔥🙏🔥

  • @ashajacob7281
    @ashajacob7281 2 роки тому +3

    സ്നേഹം നിറഞ്ഞ ഈശോയെ എന്റെ മൂത്ത മകൾ അലീനയ്ക്കു പിജി പഠിക്കാൻ സ്കോളർഷിപ് ലഭിച്ചതിനു നന്ദി പറയുന്നു. അവരുടെ ഡിഗ്രി കോഴ്സ് തീർന്നു കോഴ്സ് certificate എത്രയും pettennu ലഭിക്കാനും മെഡിക്കൽ, വിസ തടസ്സങ്ങൾ ellam മാറ്റിതരണമേ.
    എന്റെ ഇളയ മകൾ അന്ന ലിസയ്ക്കു April 27 മുതൽ 10th board exam തുടങ്ങുകയാണ് ആ കുഞ്ഞിന് വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണമേ എന്റെ ഈശോയെ ഞങ്ങളുടെയും lokam മുഴുവന്റെയും മേൽ karunnayayirikkanname

  • @jancyjancyjose5264
    @jancyjancyjose5264 17 днів тому

    ഈശോയെ ഇന്നത്തെ ചിട്ടി ഞങ്ങൾക്ക് അടിക്കേണമേ കടബാത്യതയിൽ നിന്ന് വിടുതൽ തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @kunjumoljoseph6714
    @kunjumoljoseph6714 Рік тому +3

    ഈശോയേ ഞങ്ങൾക്ക് ഒരു ഭവനം ഈ വർഷൻ നൽകി അനുഗ്രഹിക്കണേ

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +6

    എന്റെ കർത്താവെ എന്നെയും, എന്റെ പ്രിയ ഹുസ്ബന്റിനെയും എന്റെ ചിക്കുവിനെയും ജിക്കുവിനെയും നിന്റെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു അന്തകാര ശക്തിയിൽ നിന്നും, ശത്രുകരങ്ങളിൽ നിന്നും, പാപത്തിന്റ അന്തകാരത്തിൽ നിന്നും രെക്ഷിക്കേണമേ... കുടുംബമായി സമർപ്പിക്കുന്നു... എന്റെ കുടുംബത്തിലുള്ള എല്ലാ വ്യക്തികളെയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @shelgydeepu3132
    @shelgydeepu3132 2 роки тому +10

    പരിശുദ്ധനായ ദൈവമേ ഞങ്ങളുടേം ലോകം മുഴുവനെമേലും കരുണ ആയിരിക്കേണമേ 🙏🏻

  • @w.b68
    @w.b68 2 роки тому +7

    കർത്താവേ അനുഗ്രഹിക്കണമേ

  • @LijiShajan-tf7iq
    @LijiShajan-tf7iq 16 днів тому

    യേശുവേ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ കരുണ കൊന്തയോട് ചേർത്ത് വെക്കുന്നു നല്ല സെയിൽ ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ

  • @paulkl9713
    @paulkl9713 Місяць тому

    കർത്താവേ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു കട്ടും ബ ജീവീതം നൽകി അന്ഗ്രഹിക്കേണമേ.

  • @simid8408
    @simid8408 2 роки тому +6

    എന്റെ ഈശോയെ ചേട്ടന്റെ കടങ്ങൾ എത്രയും പെട്ടന്ന് vittan സഹായിക്കണമേ 🙏🙏🙏

  • @jinisabu9881
    @jinisabu9881 Місяць тому

    ഈശോയെ എൻ്റെ സഹോദരിയുടെ മനോവിഷമം മാറ്റി സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കാൻ സഹായിക്കേണമെഅവളുടെ സങ്കടങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമെ'ആമ്മേൻ

  • @subhadrasalome5883
    @subhadrasalome5883 2 роки тому +3

    Ante yesoye achachanepazhayasnekathodu, anek thirikathannathinayi sthuthium sthothrume arathanum Allelugha amen amen 🙏✝️⏲️🙏🕯️

  • @sSs-pf2hk
    @sSs-pf2hk Місяць тому

    ഈശോയെ എന്റെ രോഗം പെട്ടെന്ന് ഭേദമാകണമേ എന്നെ കാത്തുരക്ഷിക്കണമേ🙏🙏🙏🙏🕯️🕯️🕯️

  • @sindhuvvsindhu8666
    @sindhuvvsindhu8666 2 роки тому +1

    എന്റെ ഈശോയെ എന്റെ ആത്മാർത്ഥ കൂട്ടുകാരിയാണെന്ന് ഞാൻ വിശ്വസിച്ച. (ലൈസ റോയ് ) എന്ന സ്ത്രീയും എന്റെ ഭർത്താവും പറഞ്ഞു കൊടുത്ത കള്ളങ്ങൾ എന്റെ മക്കൾക്ക് മനസ്സിലാക്കി കൊടുക്കേണമേ ഈശോയെ 🙏🙏🙏🥲🥲

  • @annasunny1540
    @annasunny1540 Рік тому +2

    ദൈവമേ കരുണയായിരിക്കണമേ എല്ലാ രോഗികളേയും സമർപ്പിക്കുന്നു. നാഥാ മരിച്ചു പോയ പ്രീയപ്പെട്ടവരുടെ ആത്മാക്കൾക്ക് സ്വർഗ്ഗ ഭാഗ്യം നല്കണമേ . ജീവിച്ചിരിക്കുന്നവരെ കരുണയോടെ സൂക്ഷിക്കണമേ .ഞങ്ങളുടെ ആവശ്യ ങ്ങളിൽ തക്കസമയത്ത് ഇടപെട്ട് എല്ലാം നടത്തിത്തരണമേ. എല്ലാവർക്കും ആയുസും ആരോഗ്യവും നല്കി അനുഗ്രഹിക്കണമേ. ഞങ്ങളുടെ മക്കൾ എവിടെയായിരിക്കുന്നുവോ അവരെ കൃപയോടെ സൂക്ഷിക്കണമേ .ഞങ്ങൾക്കുള്ളതെല്ലാം ദൈവമേ അങ്ങയുടെ ദാനമായി കരുതുന്നു. എല്ലാ അപകടങ്ങളിൽ നിന്ന് എല്ലാവരേയും സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു. ആമ്മേൻ. യേശുവേ നന്ദി ദൈവമേ സതുതി സ്തോത്രം. നന്ദി ദൈവമേ അങ്ങു ഞങളെ ഇനിയും കൃപയോടെ നയിക്കണമേ .

  • @mariammageorge8046
    @mariammageorge8046 5 місяців тому +1

    Jesus I place my building in to your hand 🖐 please please bless and save all problems please Jesus ❤❤❤❤

  • @kasileo2850
    @kasileo2850 2 роки тому +12

    പരിശുദ്ധനായ ദൈവമേ പാപികളായ ഞങ്ങളോട് കരുണ തോന്നേണമേ കൈവെടിയല്ലേ നാഥാ.... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @bijibiju9143
      @bijibiju9143 2 роки тому

      പരിശുദ്നായ ദൈവമെ എന്റെ മോളുടെമേൽ കാരും തോന്നണമേ.

  • @nirmalavarghese3751
    @nirmalavarghese3751 2 роки тому +12

    അസുഖംമൂലം വേദനിപ്പിക്കുന്ന വർഗീസെന്നമകനോട് കരുണയുണ്ടാകണമെ...സുഖപ്പെടുത്തേണമെ.ഹൃദയത്തിൻ്റെ അസുഖം മാറ്റേണമെ.ബ്ലോക്ക് മാറ്റി സുഖപ്പെടുത്തേണമെ...

  • @niya5112
    @niya5112 Місяць тому

    യേശുവേ എന്റെ മോളോട് കരുണയായിരിക്കണമേ. അവൾക്ക് എക്സാം തെറ്റ് കൂടാതെ എഴുതുവാൻ സാധിക്കണമേ 🙏🙏🙏🙏

  • @SheebaJacob-xs5jy
    @SheebaJacob-xs5jy День тому

    എന്റെ കടബാദ്ധ്യതകളുടെ മേൽ കരുണയായിരിക്കണമേ

  • @binuthomas8634
    @binuthomas8634 Рік тому

    ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ കുറിച്ച് ഞങ്ങളുടെയും ലോകം മുഴുവനും കരുണയായിരിക്കേണമേ
    എൻറെ ഈശോയെ അങ്ങയുടെ നാമത്തിൽ എനിക്ക് എൻറെ കുടുംബത്തെ തിരിച്ചു നൽകണേ

  • @jinisabu9881
    @jinisabu9881 Місяць тому

    ഈശോയെ പാപിയായ എൻ്റെ മേൽ കരുണയുണ്ടാകണമെ'

  • @josephjohnson3317
    @josephjohnson3317 19 днів тому

    യേശുവേ മകൻ ജോസഫിനെ കരുണയുടെ കൊന്തയോടു ചേർത്തു വെയ്ക്കുന്നു മകൻ്റെ മനസികമായ എല്ല ബുദ്ധിമുട്ടകളും സംശയങ്ങളും മാറികിട്ടിമെ പഠിക്കാൻ ആഗ്രഹമുട്ടണ്ട് ദൈവമേ ഇപ്പോഴും പഠിക്കുന്നത് ഓർമ്മയിൽ ഇരിക്കുന്നില്ല മലയാളവും ഇംഗ്ലീഷും നന്നായി വായിക്കാനും എഴുത്താനും കിട്ടണമെ അങ്ങുരക്ഷിക്കണമെആമ്മേൻ

  • @anitta.m2463
    @anitta.m2463 2 роки тому +2

    Eesoye ngalude kudumpathile ellavareyum samarpikunnu karuna ayirikaname 🙏🙏🙏

  • @rosammathomas2949
    @rosammathomas2949 2 роки тому +1

    Yeasoye Lokam muzhuvanodum Ukrayinodum yella kudumbangalodum karunnayiayirykkenname. 🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @mariammavarghese3934
    @mariammavarghese3934 День тому

    Esoye Nangaludemelka runayayirikename Anugrahikename nangalude makkaludeyum marumakkkaludeyum Jolimekhala kale anugrahikaname yesuve sthothram Yesuve nanny🙏🙏🙏🙏🙏🙏

  • @salythankachan4255
    @salythankachan4255 2 роки тому +3

    എന്റെ ലൗലി മോൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. എന്റെ മോളോട് കരുണ ആയിരിക്കണമേ. ആമേൻ

  • @hulkbluster
    @hulkbluster 2 роки тому +1

    എന്റെ ഈശോയെ ഉല്ലാസിന്റെ വിവാഹം തടസ്സം മാറ്റി തരണമെന്ന് 1 പ്രാർത്സ്ഥിക്കുന്നു

  • @lesli1832
    @lesli1832 Рік тому +1

    O Divine of mercy 🙏🙏🙏🙏 and protect our son's studies exams and jobs and get good results of our life and get good miracles blessings prayers come to holy spirit in our son's life thank God Hellalloya Hellalloya Amen

  • @sheejathomas2672
    @sheejathomas2672 3 місяці тому

    യേശുവേ എന്റെ മൂത്ത മകന്റെ തെറ്റായ പ്രണയത്തിൽ നിന്നും പൂർണ്ണ വിടുതൽ കൊടുത്ത് നഴ്സിംഗ് പഠിച്ചു നല്ല മാർക്ക്‌ കൊടുത്തു അനുഗ്രഹിച്ച സഹായികണമേ ആമേൻ 🙏🙏🙏

  • @sarithashafi7718
    @sarithashafi7718 2 роки тому +2

    Ende eeshoye,ende monu london ol job shariyakki tharane oru maasathinullol.,amen

  • @user-jl6vk3nn4u
    @user-jl6vk3nn4u 11 місяців тому

    എന്റെ എശുവേ എന്നോട് കൃപതോന്നണേ കർത്താവെ ഞാൻ സ്നേഹിച്ച സിറിൽ ബ്ലോക്ക് മറ്റി എന്ന വിളിക്കണേ കർത്താവെ അവിടന്ന് സിറിൽ ലിന് മനസ് കൊടുത്തു വിളിപ്പിക്കണേ കർത്താവെ 🙏ആമ്മേൻ സിറിൽ ബ്ലോക്ക് മറ്റി എന്ന വിളിക്കാൻ അവിടന്ന് സിറിൽ ലിന് മനസ് കൊടുക്കണേ കർത്താവെ 🙏🙏ആമ്മേൻ 🙏🙏🙏

  • @bijimol6519
    @bijimol6519 Рік тому

    മാതാവേ എ൯റ കടങ്ങൾ തീരുവാനുളള വഴി കാണിച്ചു തരണമേ , സഹോദര൯റ വിവാഹ൦ നടത്തി തരണേമ മാതാവേ ,

  • @madhanamohanpillai7031
    @madhanamohanpillai7031 Рік тому

    എന്റെ മകളെ വിശുദ്ധീകരിയ്ക്കണമേ. കൃപ ചൊരിയേണമേ. ആമേൻ

  • @leenafrancis4164
    @leenafrancis4164 Рік тому

    ഡെലിവറി അടുത്തിരിക്കുന്ന എന്റെ ജിസ്മ മോളുടെ മേലും കരുണയായിരിക്കണമേ... എന്റെ ഈശോയെ അവളുടെ ഒപ്പം ഉണ്ടായിരിക്കണമേ...

  • @sugunammamohandas6414
    @sugunammamohandas6414 7 місяців тому

    ഈശോയെ മോനു നല്ല ജോലിക്കൊടുത്തു anugrahikkaname ആമേൻ 🙏🙏

  • @shillymathew5502
    @shillymathew5502 Рік тому +4

    ദൈവമേ എന്റെ ഭർത്താവിന്റെ വഴക്ക് മാറി എന്റെ വീട്ടിലേക് വരണമേ 🙏🙏🙏

    • @JosephDicruse-ui3lt
      @JosephDicruse-ui3lt 2 місяці тому

      അൾത്താരയ്ക്ക് മുന്നിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യ ത്തോടും ക്രൂശിത രൂപത്തോടും നിങ്ങൾ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷ നേടുന്നു. ആമേൻ 🙏🙏🙏

  • @lesli1832
    @lesli1832 Рік тому +1

    I will always trust in my God bless our son's studies exams and jobs and remove all activities of evils in our life o Divine of mercy pray and protect our life thank you Jesus Hellolouya Hellolouya Amen ❤❤❤❤

  • @nirmalavarghese3751
    @nirmalavarghese3751 2 роки тому +2

    വിദേശത്ത് ജോലി ചെയ്യുന്ന ബിബിനെന്ന മകനെ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു.നല്ല ഒരു ശമ്പളം നൽകുകയും ജോലി ഭാരം കുറയ്ക്കുകയും ചെയ്യണമെ..

  • @treesasheela5560
    @treesasheela5560 2 роки тому +8

    കരുണയുടെ കടലായ് ഈശോയെ കുടുംബം സമാധാനം നൽകി അനുഗ്ഹിക്കേണമേ 🙏

  • @megharobin9944
    @megharobin9944 2 роки тому +2

    എന്റെ ഈശോയെ ആൺകുഞ്ഞിനെ നൽകി എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @jipsonjames6362
    @jipsonjames6362 2 роки тому +2

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭

  • @jainybabu6458
    @jainybabu6458 2 роки тому +1

    ദൈവമേ നന്ദി ഞ ങ്ങളെ അനുഗ്രഹിക്കണേ കനിവ് തോന്നണേ

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq 2 місяці тому

    ജപമാലയുടെ അനുഗ്രഹo കൊണ്ട്. എന്റെ മോൾ സാന്ദ്ര B. Com പാസായി.. യേശുവേ നന്ദി

  • @lesli1832
    @lesli1832 11 місяців тому

    എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ പഠനം പരീക്ഷ ജോലി ജീവിതം എന്നിവയിൽ ഉന്നതങ്ങളിൽ എത്തി ചേരുന്നതിനായി പ്രാർത്ഥിക്കുന്നു പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ അമർത്യനെ പരിശുദ്ധനായ ബലവാനെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണആയിരിക്കണമേ 🌹🌹🌹🌹🙏🙏🙏🙏❤️❤️❤️❤️

  • @BinduJeevan-xe4kj
    @BinduJeevan-xe4kj Місяць тому

    കടം കാരണം ഒരു മനസ്സമാധാനവും ഇല്ല മാതാവേ ഒരു വഴി ഈശോയെ ഒരു വഴി കാണിച്ചു തരണമേ

  • @BeenaJohny-ms7px
    @BeenaJohny-ms7px 7 місяців тому

    ഈശോയെ ജോബി ടെ ജോലിക്കായുള്ള ബയോഡേറ്റ സീകരിക്കണമേ ഈ ജമാലിൽ സമർവികുന്നു' പ്രാർത്ഥിക്കണമേ സ്ത്രൻ🙏🙏🙏🙏🙏

  • @nancyaugustine9725
    @nancyaugustine9725 3 місяці тому

    കർത്താവേ അവിടുന്ന് ധാനമായി തന്ന മകളുടെ വിവാഹം തക്ക തുണയുമായി എത്രയും പെട്ടെന്നു നടത്തി തരേണമേ

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs 7 місяців тому

    യേശുവേ എന്റെ മക്കളേ അനുഗ്രഹിക്കണേ 🙏🙏ഞങ്ങൾക്ക് ഈ വർഷം ഒരു ഭവനം വെക്കാൻ പിതാവ് അനുഗ്രഹിക്കണേ 🙏🙏കടം മുഴുവൻ k

  • @molym.p1949
    @molym.p1949 Рік тому +1

    ഈശോയെ ഇന്ന് രാവിലെ നടക്കുന്ന ബിഫാം പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വേണ്ടി മാതാവേ പ്രാർത്ഥിക്കണമേ.ആമേമൻ

  • @ushajoy1597
    @ushajoy1597 2 роки тому +2

    Eeshoye papiyaya ente kudumbathintemel karunayayirikkename 🙏

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq 2 місяці тому

    ഈശോയെ എന്റെ മോൾ സാന്ദ്ര യെ സമർപ്പിച്ചു പാർത്ഥിക്കുന്നു. സാന്ദ്ര യുടെ B. Com.6 th sem റിസൾട്ട്‌ ആണ്.. എല്ലാം പേപ്പറിലും നല്ല മാർക്കു നേടി പാസാവാൻ അനുഗ്രഹിക്കണമേ 🙏

  • @rosybenny9841
    @rosybenny9841 2 місяці тому

    എന്റെ കുഞ്ഞുമോളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ പൂർണ്ണമായും സുഖപ്പെടുത്തണമേ എന്റെ ശരീരത്തിന്റെ വേദനകൾ അവിടം സുഖപ്പെടുത്തണമേ കുടുംബത്തിൽ സമാധാനവും പ്രാർത്ഥനയുടെ ശക്തി കൂടുതലായും തരണമേ എന്റെ മൂത്ത മോളുടെ വീടുപണി തുടങ്ങിയ അത് വേഗം പൂർത്തിയായിരിക്കുവാനുള്ള അനുഗ്രഹം തരണമേ 🙏

  • @alphonsecleetus1177
    @alphonsecleetus1177 6 місяців тому

    പിതാവായ ദൈവമേ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് മാപ്പും പൊരുതിയും തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🥤🥤🥤🔥🔥🔥🔥

  • @lesli1832
    @lesli1832 Рік тому +1

    O Divine of mercy pray for my family and remove all activities of evils in our life and get good results of our sons life thank God Hellolouya Amen

  • @alphonsecleetus1177
    @alphonsecleetus1177 6 місяців тому

    യേശുവേ എൻ്റെ കട ഭാരം തീർക്കുവാൻ വിടും സ്ഥലവും വിറ്റ് ബാങ്കിൻ്റെ കടം തീർക്കാൻ വിടും സ്ഥലവും വിൽക്കാൻ എത്ര യും പെട്ടന്ന് തന്നെ അത് നടതിതരെന്നമെ 🙏🙏🙏🙏🙏🙏

  • @jayalekshmi7949
    @jayalekshmi7949 2 роки тому +1

    Prisudhanaya daivame manojinum, rajeendranum neethunum manasandharam tharane rakshikkane.. ende makani Canada pr vegam kittane Avanu viswasam vardhippikkane amen

  • @lesli1832
    @lesli1832 Рік тому

    O Divine of mercy pray 🙏🙏🙏🙏 and protect our son's studies and exams and jobs and get good results of our life thank God Hellalloya Hellalloya Amen

  • @jaquilinalexander3397
    @jaquilinalexander3397 Місяць тому

    ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു

  • @SunithaKishorvengara
    @SunithaKishorvengara 3 місяці тому

    എൻ്റെ ഈശോയേ...എൻ്റെ പ്രശ്നത്തിൽ അങ്ങ് ഇടപെടാൻ ഞാൻ അപേക്ഷിക്കുന്നു...കൈ vidalle

  • @lesli1832
    @lesli1832 Рік тому +1

    O Divine of mercy pray for us thank you Jesus Hellolouya Amen

  • @lizzieambatt2040
    @lizzieambatt2040 Рік тому

    ജോയൽ അവന്റെ കുടുംബത്തെ സ്നേഹിക്കാനും മാതാപിതാക്കളെ ആദരികക്കാനും ഇടയാ ക്കണമേ

  • @anithasuresh8081
    @anithasuresh8081 25 днів тому

    Rejichettante Ella asuhangalum poornamayittum Matti kodukkaname amen🙏🙏🙏

  • @lillygeorge8788
    @lillygeorge8788 2 роки тому +3

    Karunamayane Njaagaludemelum Lokam Muzhhuvantemel Karunayairikaname 🙏🙏🌹

  • @salythankachan1906
    @salythankachan1906 Рік тому

    ഈശോയെ കരുണയും സമാധാനവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ നമസ്കരിച്ചു എന്നു ദൈവം ഞങ്ങൾക്കു തങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ദൈവം ലോകത്തെ സ്നേഹിക്കുന്നു മനുഷ്യൻ ദൈവകൃപ മറന്ന് ജീവിക്കുന്ന മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു ദൈവം നമ്മെ സ്നേഹിച്ചു അനുഗ്രഹിച്ചു അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർക്കു ദൈവത്തിന്റെ അടുത്ത് നിൽക്കുന്ന ദൈവ മേ മാപ്പ് ദുഃഖം മറ്റിതര ണമോ ആമേൻ

  • @srjeenajose5641
    @srjeenajose5641 Рік тому

    ഈശോയെ ജിസ് ന്റെ മേൽ
    കരുണ യായിരിക്കണറു

  • @user-dh4mq3mq7p
    @user-dh4mq3mq7p 3 місяці тому

    എൻ്റെ മക്കളെ അനുഗ്രിക്കണമേ എൻ്റെ മകൻനെ ഒരു ജോലി തരണമേ❤❤❤❤❤❤

  • @josephsajith4518
    @josephsajith4518 2 роки тому +1

    ആമേൻ