ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം കണ്ണൂർ | CHERUKUNNU ANNAPOORNNESWARI TEMPLE KANNUR DISTRTICT

Поділитися
Вставка
  • Опубліковано 30 вер 2024
  • CHERUKUNNU Annapoorneshwari Temple is a famous Parvati temple situated in Kannur, Kerala. The deity is worshipped as Annapurneshwari- The mother who vanquishes hunger.At this temple, Lord Krishna is co-located along with Goddess Sree Annapoorneswari. It is believed that Sree Annapoorneswari did visit the shrine which was under the sea, centuries ago.
    The temple was formally a Vishnu/Krishna Temple, dating back some 1500 years. The temple after Amma's Prathishta (giving sacred power to the idol of Annapoorneshwari) was built by Avittam thirunal Raja Raja Varma of Chirakkal Kovilakam. In Hindu mythology, it is said that the goddess arrived from Kashi with two other goddesses or devis ( Kalarivathikal Amma and Madai Kavail Amma) and a boatman in a golden ship, and disembarked at Azhi Theeram which is now known as Aayiram Thengu.
    The Puna Prathistha was done in 1994, in the month of Kumbham in the Malayalam calendar, Pooyam Nakshtram, which now is observed as the Prathista Dinam every year.
    The main festivities in the Temple start from the Malayalam month of Medam Shankramam (15 April), and is celebrated in the following seven days. The other festivals that are celebrated in the temple are Shiva Rathri, Navami, Ekadashi etc.
    The temple is presently under the Malabar Devasom Board, and is maintained by the Temple Committee. A unique characteristic of this temple is that it is built of one single type of rock, and the Sree Kovil of both Annapoorneshwari and Krishnan is of the same size as per Vasthu, signifying that both the goddess and the god are given equal importance. The Entrance of the temple is in front of Krishnan's Sree Kovil, and the reason there isn't a direct entrance to Annapoorneshwari's Sree Kovil is because during the olden days, it was believed that women from Brahmin families aren't supposed to be seen directly (Antharjanam). Hence there is a small window that is right in front of the Sree Kovil so that people can view the idol from outside.CHERUKUNNU, KANNAPURAM, KANNUR, Kerala 670301,Phone: 0497 286 2603
    CREDITS:SOME IMAGES USED FROM OTHER SOCIAL MEDIA PLATFORMS FOR THE COMPLITION OF THIS VIDEO .ALL CREDITS GOES TO RESPECTED CONTENT OWNERS .ANY COMPLAINT PLEASE INFORM ME WE WILL REMOVE ITSELF .
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838.

КОМЕНТАРІ • 117

  • @liquorworld3295
    @liquorworld3295 Рік тому +16

    പഠിക്കുന്ന സമയത്ത് ഉച്ചക്ക് വയറു നിറച്ചത് ഈ അമ്മയുടെ പ്രസാദമാണ് 🙏🏻🙏🏻🙏🏻

  • @meeraunni4742
    @meeraunni4742 11 місяців тому +9

    അമ്മയുടെ നാട്ടിൽ ജനിച്ചു വളരാൻ കഴിഞ്ഞത് പൂർവ ജന്മ സുകൃതം 🙏🙏

  • @ramanathantk191
    @ramanathantk191 Рік тому +6

    ക്ഷേത്രവും ഐതിഹ്യവുമറിയാതെ വളരെ ചെറുപ്പത്തിലേ ചെറുകുന്നിലമ്മ സ്തോത്രം സന്ധ്യാനാമത്തിൽ ജപിച്ചിരുന്നു.അന്നപൂർണ്ണേശ്വരിയുടെ അനുഗ്രഹം ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു. ഒരു നേരം അവിടത്തെ പ്രസാദം കൈകൊളളുവാൻ.
    ഉച്ചയ്ക്കുഴറി വരുന്ന ജനത്തിന്ന് വെച്ചി ഹചോറു കൊടുപ്പവളേജയ !
    സുന്ദരരൂപേ ഗിരി തനയേ ചെറുകുന്നിലമർന്നെഴുമമ്മേ ജയ! ജയ!!

  • @mahilamani6376
    @mahilamani6376 Рік тому +4

    🙏അമ്മേ ദേവീ.... ശരണം... 🙏ചെറു കുന്നിലമ്മേ ഒരു കുന്നു ചോറ്... എന്നു പ്രാർത്ഥിച്ചു കൊണ്ട് എന്നും അരി ഇട്ടാൽ ചോറ് തികയാതെ വരില്ല എന്ന് അപ്പൂപ്പൻ പറഞ്ഞു തന്നിട്ടുണ്ട്.. 🙏അമ്മേ ദേവീ..... 🙏🙏

  • @gajendranvasu6425
    @gajendranvasu6425 Рік тому +6

    ന്റെ തറവാട്ടിലെ പരദേവത അന്നപൂർണയാണ്... ദേവിക്ക് പൂജചെയ്യാൻ യോഗം കിട്ടിയ മൂന്നാം തലമുറക്കാരൻ

    • @Dipuviswanathan
      @Dipuviswanathan  Рік тому

      🙏🙏

    • @DKMKartha108
      @DKMKartha108 Рік тому

      അന്നപൂർണ്ണാ സ്തുതി
      ശ്രീ രാമസ്വാമി ശാസ്ത്രി & വിഘ്‌നേശ് ഘനപാഠി
      അന്നദാത്രീം ദയാർദ്രാഗ്രനേത്രാം സുരാം
      ലോകസംരക്ഷിണീം മാതരം ത്വാം ഉമാം.
      അബ്ജഭൂഷാന്വിതാം ആത്മസമ്മോഹനാം
      ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
      ആത്മവിദ്യാരതാം നൃത്തഗീതപ്രിയാം
      ഈശ്വരപ്രാണദാം ഉത്തരാഖ്യാം വിഭാം.
      അംബികാം ദേവവന്ദ്യാം ഉമാം സർവദാം
      ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
      മേഘനാദാം കലാജ്ഞാം സുനേത്രാം ശുഭാം
      കാമദോഗ്ധ്രീം കലാം കാളികാം കോമളാം
      സർവവർണ്ണാത്മികാം മന്ദവക്ത്രസ്മിതാം
      ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
      ഭക്തകല്പദ്രുമാം വിശ്വജിത്സോദരീം
      കാമദാം കർമ്മലഗ്നാം നിമേഷാം മുദാ.
      ഗൗരവർണ്ണാം തനും ദേവവർത്മാലയാം
      ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
      സർവഗീർവ്വാണകാന്താം സദാനന്ദദാം
      സച്ചിദാനന്ദരൂപാം ജയശ്രീപ്രദാം.
      ഘോരവിദ്യാവിതാനാം കിരീടോജ്ജ്വലാം
      ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.

  • @dipuparameswaran
    @dipuparameswaran Рік тому +7

    നല്ല വീഡിയോ നല്ല ഭംഗിയുള്ള ക്ഷേത്രം 👌👌👌

  • @gajendranvasu6425
    @gajendranvasu6425 Рік тому +5

    അമ്മയെ കണ്ടു കുറെ പ്രാവശ്യം .. അമ്മയുടെ പ്രസാദം കഴിക്കാനും പറ്റി... ദേവിയുടെ കടാക്ഷം

  • @Ajkumar99
    @Ajkumar99 Рік тому +7

    മനോഹരമായ വീഡിയോ, അതിലുപരി മനോഹരമായ അവതരണം.... ആശംസകൾ

  • @avp2726
    @avp2726 Рік тому +23

    ദീപു ചേട്ടൻ തുടക്കത്തിൽ പറഞ്ഞത് സത്യമാണ് 🙏🙏 മനുഷ്യൻ മതി എന്നു പറയുന്നത് ആഹാരം മാത്രം 🙏🙏

  • @sugunasreekumar5560
    @sugunasreekumar5560 Рік тому +4

    ഞാൻ ജനിച്ച നാട്. ആ തിരുമുറ്റത്താണ് കളിച്ചു വളർന്നത്.

  • @premachandranunnikrishname2846

    🕉
    The location of the temple is off Kannur-Payangadi road, just after the Railway station Kannapuram, 30 min drive from Kannur.
    🕉

    • @Dipuviswanathan
      @Dipuviswanathan  Рік тому

      🙏

    • @DKMKartha108
      @DKMKartha108 Рік тому

      അന്നപൂർണ്ണാ സ്തുതി
      ശ്രീ രാമസ്വാമി ശാസ്ത്രി & വിഘ്‌നേശ് ഘനപാഠി
      അന്നദാത്രീം ദയാർദ്രാഗ്രനേത്രാം സുരാം
      ലോകസംരക്ഷിണീം മാതരം ത്വാം ഉമാം.
      അബ്ജഭൂഷാന്വിതാം ആത്മസമ്മോഹനാം
      ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
      ആത്മവിദ്യാരതാം നൃത്തഗീതപ്രിയാം
      ഈശ്വരപ്രാണദാം ഉത്തരാഖ്യാം വിഭാം.
      അംബികാം ദേവവന്ദ്യാം ഉമാം സർവദാം
      ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
      മേഘനാദാം കലാജ്ഞാം സുനേത്രാം ശുഭാം
      കാമദോഗ്ധ്രീം കലാം കാളികാം കോമളാം
      സർവവർണ്ണാത്മികാം മന്ദവക്ത്രസ്മിതാം
      ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
      ഭക്തകല്പദ്രുമാം വിശ്വജിത്സോദരീം
      കാമദാം കർമ്മലഗ്നാം നിമേഷാം മുദാ.
      ഗൗരവർണ്ണാം തനും ദേവവർത്മാലയാം
      ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
      സർവഗീർവ്വാണകാന്താം സദാനന്ദദാം
      സച്ചിദാനന്ദരൂപാം ജയശ്രീപ്രദാം.
      ഘോരവിദ്യാവിതാനാം കിരീടോജ്ജ്വലാം
      ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.

  • @babuk4434
    @babuk4434 Місяць тому +1

    അന്ന് കാശിയിൽ എവിടെ മുസ്ലിം : ശബരിമലയിൽ വാപുര നെ മാറ്റി. ബാബറെ പ്രതിഷ്ഠിച്ച പോലെയായി. കോമൺ സെൻ സ് ഉപയോഗിക്കുക

    • @vinodm-zz1jr
      @vinodm-zz1jr 10 днів тому

      നല്ല അവതരണം ആയിരുന്നു. പക്ഷെ.. കപ്പിത്താന്റെ കാര്യം വന്നപ്പോൾ'മതേ തറ'തിരുകി കയറ്റി..😂😂

  • @lolithvg6228
    @lolithvg6228 Рік тому +6

    അന്നപൂർണ്ണേശ്ശേരി അമ്മേ 🙏

  • @DevikaSureshe-gu5eb
    @DevikaSureshe-gu5eb Рік тому +2

    ശ്രീ ചെറുകുന്നിൽ അന്നപൂർണേശ്വരി അമ്മേ ശരണം വിശന്നു വരുന്ന അമ്മയുടെ ഭക്തന് അല്ലെങ്കിൽ ഭക്തർക്ക് അന്നം വിളമ്പുന്ന ശ്രീ അന്നപൂർണേശ്വരി അമ്മേ എന്നൊന്നും ദാരിദ്ര്യം എന്താണെന്ന് അറിയിക്കാതെ ഞങ്ങളെ കാത്തുകൊള്ളണേ അമ്മേ ശരണം ദേവീ ശരണം ...ശ്രീ വിഷ്ണുവേ നമ അമ്മയുടെ ഐതിഹ്യം പറഞ്ഞു തന്ന ദീപു ചേട്ടനും ഒരായിരം നന്ദി നമസ്കാരം ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോകൾ ചെയ്യാൻ ഈശ്വരന്മാർ അങ്ങയെ അനുഗ്രഹിക്കട്ടെ ....

  • @lasijasidharthanlathaanant9520

    nammale cherunthamma ♥️

  • @geethanswamy3053
    @geethanswamy3053 2 місяці тому +1

    Cherukunnilamme sarenam.ivude poyi thozhan bhagyam undayi🙏🙏

  • @narayananpisharodytv9572
    @narayananpisharodytv9572 Рік тому +4

    MY LATE FATHER WAS A POOJARI IN THIS TEMPLE. MY LATE MOM ALSO WORKED HERE TO MAKE FLOWERS MALAS FOR ANNAPURNESWARI AND SRIKRISHNA. OUR HOME WAS BY THE SIDE OF THIS TEMPLE. ANNAPURNESWARI SARANAM. NOW I AM A SHIRDI SAI BABA DEVOTEE AND BLESSED ME SHOWING MANY MIRACLES. I AM HAPPY

    • @narayananpv4210
      @narayananpv4210 4 місяці тому

      പിഷാരടി അമ്പലവാസിയിൽ പെട്ടവർ, നമ്പീശൻ, മാരാർ, വാരിയർ ഇവരും.
      പൂജാരി നമ്പൂതിരിമാരാണ്, ചെറുകുന്നിലും

  • @abhiabhi2969
    @abhiabhi2969 Рік тому +1

    Ambalathil Varanulla Details Parnju Tharumo ? Trainil Varumbol Kannur Stopil Aano Erangendathu ? Atho Cherukunnu Stop Undo ? Reply Tharumallo.. Eviduthe Vazhipadu Yendanu ? Evide Jathi Matha Bhedhamanne Aarkkum Varamo ? Chottanikkarayil Aarkkum Pogam.Athu Pole Aano Evideyum ?

    • @soumyasuresh259
      @soumyasuresh259 Рік тому +1

      Nearest railway station is Kannapuram, but check with your railway station regarding train stoppages. Main railway station is Kannur and you get
      Buses going towards Payangadi frequently. Have a good darshan.

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 Рік тому +5

    Very nicely presented.
    Could not have been better.

  • @remya3354
    @remya3354 Рік тому +4

    Ente naadu...❤️❤️.cherupam muthale pokarula ambalam🙏🙏

  • @VenkateshwaraB-ik9ni
    @VenkateshwaraB-ik9ni 4 місяці тому +1

    Airantengu chamundeshwari temple is moovari cast temple. Pachola pande itted moovari alkar. Idu endini oivaki?

  • @narayananpv4210
    @narayananpv4210 4 місяці тому +1

    അമ്മേ ജയ ജയ അമ്മേ ജയ ജയ
    ചെറുകുന്നിലമർന്നെഴുമമ്മേ ജയ ജയ 🙏🏻🙏🏻🙏🏻

  • @jacksusmartlife2057
    @jacksusmartlife2057 Рік тому +2

    Amme Cherukunnu Annapoornneswary saranam

  • @rupeshanet
    @rupeshanet Місяць тому +1

    Thank you

  • @LathaSree-rq9wv
    @LathaSree-rq9wv Місяць тому

    Enik annapoorneswari ammaye kanan pokenam ❤ennum annam unnan anugraham nalkunna amnaye oru nok kanenam
    Nhan ennum ammaye prarthikarundu
    Annapoorne sadapoorne
    Sankarapraba vallabhe
    Njanavyragya sidhirtham
    Drusham devim cha parvathi ❤
    Annapoorne sadapoorne cherukunnilamme
    oru kunnu choril ninu oru vattenik tharoo
    cherukunnilama en swanthamane 🙏

  • @anoopkumar-qp7vm
    @anoopkumar-qp7vm Рік тому +2

    ചെറുകുന്ന്❤

  • @rayiramparambath6305
    @rayiramparambath6305 Рік тому +1

    വളരെനല്ല അമ്പലം. പഴമതോന്നിക്കുന്ന താണ്.

  • @MmMm-mf4fx
    @MmMm-mf4fx Рік тому +1

    ജിതിൻകുമാർ. കെ. കണ്ണൂർ. Kolppaa

  • @sarathks8176
    @sarathks8176 Рік тому +2

    ചേട്ടാ ആ ഉന്തു ഉന്ത് എന്ന പാട്ടിന്റെ കഥ ഇരയിമ്മൻ തമ്പിയുടെ ഓമന തിങ്കൾ കിടാവോയ്ക്കു ആധാരമല്ലേ

    • @Dipuviswanathan
      @Dipuviswanathan  Рік тому +1

      ചെറുശ്ശേരിയുമായി ബന്ധിച്ചാണ് ഇത് കെട്ടിരിക്കുന്നതും.കൃഷ്ണഗാഥയുടെ ചരിത്രത്തിലും പറയുന്നത്.ഇനി അങ്ങനെയൊരു കഥ ഉണ്ടോന്നറിയില്ല ശരത്🙏

    • @sarathks8176
      @sarathks8176 Рік тому

      ഈ ഓമന തിങ്കൾ പിന്നീട് അങ്ങനെ എഴുതിയത് എന്ന് കേട്ടിട്ടുണ്ട് , ചിലപ്പോൾ ഞാൻ പറഞ്ഞത് തെറ്റാകും

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Рік тому +3

    Ethavidanu.onnuparanjutharumo

    • @Dipuviswanathan
      @Dipuviswanathan  Рік тому

      കണ്ണൂർ

    • @LathaSree-rq9wv
      @LathaSree-rq9wv Місяць тому

      Kannur..cherukunnu
      Buses towords pazhayangadi mattool.. from kannur. Bus stauion

  • @anilprasadpv2336
    @anilprasadpv2336 Рік тому +2

    AMME ANNAPOORNESWARI MATHAVE NAMMALEYELLAVAREYUM KATHURAKSHIKKANE 🙏🙏🙏

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 Рік тому +2

    വളരെ മനോഹരമായിരിക്കുന്നു. അമ്മേ നാരായണ..

  • @jessygeorge1760
    @jessygeorge1760 10 місяців тому +1

    Nalla.nalla.kaaryagalkurekettu.nanni.orupaadu

  • @anila.p.4527
    @anila.p.4527 Рік тому +2

    അമ്മേ ശരണം ദേവീ ശരണം

  • @krishnapraveenpvkrishnapra5295

    Annapoorne Sadapoorne Shankaraprana Vallabhe🕉️🕉️🕉️🙏🙏🙏🌷🌷🌷🌷🔥🔥🔥🔥🔥

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    Exellent Temple

  • @VINODKUMAR-hr8fz
    @VINODKUMAR-hr8fz 10 місяців тому +1

    അമ്മേ അന്നപൂർണശ്വരി അമ്മേ 🙏

  • @narayananpv4210
    @narayananpv4210 Рік тому

    വിശാലമായ ചിറ പ്രസിദ്ധമാണ്. ചെറുപ്പകാലത്തു മണിക്കൂറുകളോളം ചിറയിൽ. രണ്ടും മൂന്നും പ്രാവശ്യം, കയറാതെ, ചിറ ചുറ്റി നീന്തിയത് മധുരമായ ഓർമ്മ. 50-51 കൊല്ലം മുമ്പത്തെ കാര്യം.
    🙏🙏🙏

  • @jacksusmartlife2057
    @jacksusmartlife2057 Рік тому +1

    Cherukunnu annapoorneswary amme saranam

  • @ka_rtika_27
    @ka_rtika_27 Рік тому +2

    അമ്മേ ശരണം 🙏

  • @sujathaasokansujathaasokan3996

    അമ്മേ ശരണം 🙏🙏ദേവി ശരണം 🙏🙏

  • @mohananpillai4902
    @mohananpillai4902 Рік тому +2

    🌹🙏🌹

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 Рік тому

    അമ്മേ ശരണം ശ്രീകൃഷ്ണ ഭഗവാനെ ശരണം 🙏

  • @rayiramparambath6305
    @rayiramparambath6305 Рік тому +1

    അമ്മേ ശരണം ദേവിശരണം

  • @subbaramanas7830
    @subbaramanas7830 Рік тому +2

    Super Description

  • @krishnamohan8364
    @krishnamohan8364 Рік тому +2

    ❤❤❤❤❤❤

  • @premachandranunnikrishname2846

    🕉

  • @yamunamenon3065
    @yamunamenon3065 Рік тому +2

    Great video 🙏🙏

  • @Vipine1984
    @Vipine1984 Рік тому +2

    🙏🙏🙏

  • @sreedanvin5511
    @sreedanvin5511 Рік тому +2

    ദീപു ചേട്ടാ ❤

  • @SaljithC
    @SaljithC 2 місяці тому +1

    ❤❤❤

  • @sathiankilikunnil2074
    @sathiankilikunnil2074 Рік тому +1

    കണ്ടിട്ടുണ്ട്❤❤❤❤

  • @sindhukn2535
    @sindhukn2535 Рік тому +5

    Beautiful temple and video. I have never heard of this temple. But visited the Annapurna Devi temple in Kashi several times

    • @Dipuviswanathan
      @Dipuviswanathan  Рік тому +1

      This is one of the most important temples in Kerala .thank you🙏

    • @THIRU8x
      @THIRU8x Рік тому

      ഇത്രയും പ്രാധാന്യമുള്ള ക്ഷേത്രത്തെപ്പറ്റി അറിഞ്ഞില്ലെന്ന് ഒരു പാട്ടുപോലും കേട്ടിട്ടില്ലേ ഈ ക്ഷേത്രത്തെ പറ്റി കേരളത്തിൽ തന്നെയാണ്

  • @narayaicherukkara
    @narayaicherukkara Рік тому +1

    Ammi Narayana

  • @avanthikaaneesh9950
    @avanthikaaneesh9950 Рік тому +2

    👏👏

  • @prabhakarannambiar7884
    @prabhakarannambiar7884 Рік тому +3

    ഇവിടെ ആറാട്ടില്ല. വെടി ക്കോട്ടയിൽ എഴുന്നള്ളിച്ചു വെക്കുന്നത് പുല, വാലാമ്മ തുടങ്ങി അശുദ്ധി ഉള്ളവർക്കുപോലും അമ്മയെ വണങ്ങുവാൻ വേണ്ടിയാണു.

    • @Dipuviswanathan
      @Dipuviswanathan  Рік тому

      ക്ഷമിക്കണം കിട്ടിയ വിവരങ്ങളിൽ ഉണ്ടായ തെറ്റാണ്🙏

    • @padmajaraveendranpadmajara814
      @padmajaraveendranpadmajara814 Рік тому

      ഇതിൽ തെറ്റൊന്നും ഇല്ല. വെടിക്കെട്ട് കാണാൻ വേണ്ടി കൂടിയാണ് അമ്മയെ ഇവിടെ എഴുന്നള്ളിച്ച് ഇരുത്തുന്നത്

    • @bhagyalakshmi1571
      @bhagyalakshmi1571 Рік тому

      ​@@padmajaraveendranpadmajara814❤

  • @venumd8776
    @venumd8776 Рік тому +1

    Valare nallorarivu.Congrats.

  • @karthikabalachandran8119
    @karthikabalachandran8119 Рік тому +1

    👍

  • @gopalankyd755
    @gopalankyd755 Рік тому +1

    ഭംഗിയായ അവതരണം🙏🌈♥️

  • @bindurajesh8408
    @bindurajesh8408 Рік тому +1

    🙏🙏💕

  • @Kakku526
    @Kakku526 6 місяців тому +1

    🙏amma

  • @lekha481
    @lekha481 Рік тому

    അമ്മേ അന്നപൂർണശ്വരി 🙏

  • @hitheshyogi3630
    @hitheshyogi3630 Рік тому +1

    👍🙏

  • @mgnres
    @mgnres Рік тому

    Ammay saranum. Devi saranum.

  • @പൂമ്പാറ്റകൾ-ഗ9ങ
    @പൂമ്പാറ്റകൾ-ഗ9ങ 7 місяців тому +1

  • @ajayakumarparakkat6087
    @ajayakumarparakkat6087 10 місяців тому +1

    🙏❤🙏

  • @-._._._.-
    @-._._._.- 10 місяців тому

    ശാന്തം മനോഹരം🙏

  • @shobhanakrishnan6701
    @shobhanakrishnan6701 Рік тому

    വേണു വിളിക്കണം അമ്മേ

  • @akhilramesh9856
    @akhilramesh9856 Рік тому +1

    Deepu ata supar💖💖💖💖💖💖💖💖

  • @geethas1046
    @geethas1046 Рік тому

    അമ്മേ നാരായണ

  • @girijaremanan5549
    @girijaremanan5549 Рік тому

    Annapoornneswari amma

  • @gopalankyd755
    @gopalankyd755 Рік тому

    🙏🙏🙏🌹🌹🌹🎆

  • @DKMKartha108
    @DKMKartha108 Рік тому +4

    അന്നപൂർണ്ണാ സ്തുതി
    ശ്രീ രാമസ്വാമി ശാസ്ത്രി & വിഘ്‌നേശ് ഘനപാഠി
    അന്നദാത്രീം ദയാർദ്രാഗ്രനേത്രാം സുരാം
    ലോകസംരക്ഷിണീം മാതരം ത്വാം ഉമാം.
    അബ്ജഭൂഷാന്വിതാം ആത്മസമ്മോഹനാം
    ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
    ആത്മവിദ്യാരതാം നൃത്തഗീതപ്രിയാം
    ഈശ്വരപ്രാണദാം ഉത്തരാഖ്യാം വിഭാം.
    അംബികാം ദേവവന്ദ്യാം ഉമാം സർവദാം
    ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
    മേഘനാദാം കലാജ്ഞാം സുനേത്രാം ശുഭാം
    കാമദോഗ്ധ്രീം കലാം കാളികാം കോമളാം
    സർവവർണ്ണാത്മികാം മന്ദവക്ത്രസ്മിതാം
    ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
    ഭക്തകല്പദ്രുമാം വിശ്വജിത്സോദരീം
    കാമദാം കർമ്മലഗ്നാം നിമേഷാം മുദാ.
    ഗൗരവർണ്ണാം തനും ദേവവർത്മാലയാം
    ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
    സർവഗീർവ്വാണകാന്താം സദാനന്ദദാം
    സച്ചിദാനന്ദരൂപാം ജയശ്രീപ്രദാം.
    ഘോരവിദ്യാവിതാനാം കിരീടോജ്ജ്വലാം
    ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.