ഒരു ചെറുകുന്ന് കാരിയായതിൽ അഭിമാനിക്കുന്നു.. അമ്മേശരണം🙏🙏 അന്നദാനത്തിനു മുൻപ് ഇലക്യാനെ വിളിക്കുന്ന ചടങ്ങിന് മാറ്റം വന്നത് ഇപ്പോഴോ അറിഞ്ഞത് മുൻപ് ക്ഷേത്രത്തിനു മുന്നിലുള്ള ആൽത്തറയിൽ കയറി കെെമുകളിൽ വച്ച് മൂന്നു പ്രാവശ്യം നീട്ടി വിളിക്കുന്നത് കണ്ടിട്ടുണ്ട്.
she is Doing a great service to humanity for upkeeping the quality in life in modern era - I am from TN - 50% understanding Malayalam - watching the madem` voice for many years as I like kerala temples - visited more than 100 temples in kerala - cherkunnu devi - what a glorious feeling !
@@sandrasandra1279 ചെറുകുന്നിൽ താവം.... നിങ്ങളുടെ എല്ലാ പ്രോഗ്രാം ഞാൻ കാണാറുണ്ട്... വളരെ ഇഷ്ടമുള്ള പ്രോഗ്രാം. പരിചയപ്പെടാൻ ആഗ്രഹമുണ്ട്...എവിടെയാണ് സ്ഥലം. 🙏
@@kannurchandrasekhar522 ayyoo ethu program karyam aanu paranne ennu mansilayila ..Soo Nan ivida kannur Alla ente naad Kozhikode aan kannur cherukunnu paranna palace ariyamo
പഴയങ്ങാടി പുഴക്ക് അപ്പുറമുള്ള ദേശം. കണ്ണൂർ-പഴയങ്ങാടി റോഡിൽ കണ്ണൂർ നിന്നു 16 കിലോമീറ്റർ. കതിരൂവെക്കും തറ. അവിടുന്നു ക്ഷേത്രം റോഡ് തുടങ്ങുന്നു. സുമാർ 700 മീറ്റർ. ക്ഷേത്രം എത്തും. ചിറ വളരെ പ്രസിദ്ധം.
നാലാങ്കൽ കൃഷ്ണപിള്ളയുടെ "മഹാക്ഷേത്രങ്ങൾക്കു മുന്നിൽ " എന്ന ഗ്രന്ഥത്തിൽ "ചെറുകുന്നിൽ അന്നപൂർണേശ്വരി " എന്ന ഭാഗത്ത് വിശദമായി ക്ഷേത്ര ചരിത്രം 'പ്രതിഷ്ഠാ മഹാത്മ്യം, ആചാരം മുതലായ പ്രത്യേകതകളെല്ലാം വളരെ വിശദമായി പറയുന്നുണ്ട് മഹാക്ഷേത്രങ്ങളെക്കുറിച്ച് പരിപൂർണ്ണമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പുണ്യ ഗ്രന്ഥമാണ് ഇത് (ക്ഷേത്ര വിശ്വാസികളെ സംബന്ധിച്ച് )
കോട്ടയ്ക്കൽ - ഇന്ത്യ നൂർ ഗണപതി ക്ഷേത്രത്തെക്കുറിച്ച് ഒരു ഫിച്ചർ ചെയ്യുക. പല പ്രത്യേകതകളഉള്ള ഒരു ക്ഷേത്ര സമുച്ചയം പ്രധാന കോവിൽ ശിവക്ഷേത്രമാണ്.ഗണപതിക്കാണ് പ്രധാനം പെരുന്തച്ചന്റെ വടക്കനുളിയ്ക് ഭാഗം ഇവിടെ ശ്രീകോവിൽ കാണുന്നു. രണ്ടു ദേശങ്ങളിലായാണ് ഈ ക്ഷേത്ര സ ങ്കേതം നിൽക്കുന്നത്. അതിനാൽ ഇരു ദേശത്തമ്പലം എന്നു കൂടി ഇതിനു പേരുണ്ട്. നാറാണത്തു ഭാന്തനാണ് പ്രതിഷ്ഠാ കർമം നിർ വഹിച്ചിട്ടുള്ളത്. ശിന്നന ക്യാ തെ മഹാവിഷ്ണുവിനും പ്രത്യേ ബലിക്കല്ലോടെ ക്ഷേത്ര വും, നമസ്ക്കാര മണ്ഡപവും ഉണ്ട് പല പല ഐതീഹ്യങ്ങളാലും സമൃദ്ധമാണ് ഈ ക്ഷേത്രം. സിനിമാ ഗാനത്തിൽ പരാമർശിച്ച കോട്ടക്കൽ ഗണപതി - ഇതാണെന്ന് തോന്നുന്നു
ചെറുകുന്ന് ക്ഷേത്രത്തിനു രാജരാജേശ്വര ക്ഷേത്രവുമായി ഉള്ള ബന്ധപ്പെട്ട ഐതിഹ്യം പറഞ്ഞില്ലല്ലോ? ചെറുകുന്ന് ക്ഷേത്രത്തിൽ അത്താഴപൂജ കഴിഞ്ഞ ശേഷം ദേവി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോകുന്നു എന്ന് വിശ്വാസം.
Your videos are excellent. Please also try to include the correct contact details of each temple inside your video (beginning or end) for helping the people to contact temple.
ഞനും ഒരു ചെറുകുന്ന് കാരൻ ആണ് ഇത് കാണുമ്പോളും കേൾക്കുമ്പോളും വല്ലാതെ മിസ്സ് ചെയുന്നു 🥺
പുലർച്ചെ എത്ര മണിക്ക് പൂജ 🙏
ഒരു ചെറുകുന്ന് കാരിയായതിൽ അഭിമാനിക്കുന്നു.. അമ്മേശരണം🙏🙏 അന്നദാനത്തിനു മുൻപ് ഇലക്യാനെ വിളിക്കുന്ന ചടങ്ങിന് മാറ്റം വന്നത് ഇപ്പോഴോ അറിഞ്ഞത് മുൻപ് ക്ഷേത്രത്തിനു മുന്നിലുള്ള ആൽത്തറയിൽ കയറി കെെമുകളിൽ വച്ച് മൂന്നു പ്രാവശ്യം നീട്ടി വിളിക്കുന്നത് കണ്ടിട്ടുണ്ട്.
Happy 7
Iam very happy to join your group but I have no money to pay my reacharge to pay this amount are you ok or not
ഇന്നും അങ്ങനെ തന്നെയാണ് ആൽത്തറയിൽ കയറിയാണ് വിളിക്കുന്നത്. വീഡിയോയിൽ ഉള്ളത് ഇല ലഭിക്കുന്ന ചടങ്ങാണ്
മൈനാഗപ്പളളി ശ്രീ മാടൻ തമ്പുരാനും ചെറുകുന്ന് അന്നപൂർണ്ണേശ്വരി അമ്മയും കാത്തരുളുക എന്നെന്നും.......
അമ്മ എന്നും കൂടെ ഉണ്ടാവും എന്നു ഞാൻ ഉറപ്പിച്ചു വിശ്വസിക്കുന്നു.
ഓരോ ക്ഷേത്രങ്ങളെ കുറിച്ച് പറയുമ്പോളും അവിടെ എത്തിച്ചേരാനുള്ള മാർഗം കൂടി പറഞ്ഞാൽ കാണുന്നവർക്കു ഒരു സഹായം ആയിരിക്കും
she is Doing a great service to humanity for upkeeping the quality in life in modern era - I am from TN - 50% understanding Malayalam - watching the madem` voice for many years as I like kerala temples - visited more than 100 temples in kerala - cherkunnu devi - what a glorious feeling !
true
You can travel with her
Last year i joined her Kottiyur trip and ate the Annapoorani Prasad sitting next to her
Excellent divine devoted narration....I'm also from near cherukunnu annapoorneshwari temple our tharavad temple
അമ്മേ ശരണം കൃഷ്ണാ നാരായണ ശരണം ഭഗവാനേ രക്ഷിക്കണേ
ചെറുകുന്നില്ലമ്മയുടെ അടുത്ത് ഇതുവരെയായും പോകാൻകഴിഞ്ഞില്ല, അമ്മേ ശരണം. 🙏🙏🙏
എന്റെ നാട്ടിലാണ് 😍
Ningal Oru sambhavam thannetta...
Avatharanm kelkkumbol evideyellam pokan kothiyakunnu chechiii
Good..Good.
Ammai Mahamayai saranam
Om namah Shivaya*
Beyond words!
Thank you,Sister!
എന്തൊരു നല്ല അവതരണം💖💖💖🙏🙏
ചെറുകുന്നിലാണ് എന്റെ വീട്.... അമ്മേ ശരണം 🙏 ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏
Cherukunnu evda aanu
@@sandrasandra1279 ചെറുകുന്നിൽ താവം.... നിങ്ങളുടെ എല്ലാ പ്രോഗ്രാം ഞാൻ കാണാറുണ്ട്... വളരെ ഇഷ്ടമുള്ള പ്രോഗ്രാം. പരിചയപ്പെടാൻ ആഗ്രഹമുണ്ട്...എവിടെയാണ് സ്ഥലം. 🙏
@@kannurchandrasekhar522 ayyoo ethu program karyam aanu paranne ennu mansilayila ..Soo Nan ivida kannur Alla ente naad Kozhikode aan kannur cherukunnu paranna palace ariyamo
അന്നപൂർണ്ണാ സ്തുതി
ശ്രീ രാമസ്വാമി ശാസ്ത്രി & വിഘ്‌നേശ് ഘനപാഠി
അന്നദാത്രീം ദയാർദ്രാഗ്രനേത്രാം സുരാം
ലോകസംരക്ഷിണീം മാതരം ത്വാം ഉമാം.
അബ്ജഭൂഷാന്വിതാം ആത്മസമ്മോഹനാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
ആത്മവിദ്യാരതാം നൃത്തഗീതപ്രിയാം
ഈശ്വരപ്രാണദാം ഉത്തരാഖ്യാം വിഭാം.
അംബികാം ദേവവന്ദ്യാം ഉമാം സർവദാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
മേഘനാദാം കലാജ്ഞാം സുനേത്രാം ശുഭാം
കാമദോഗ്ധ്രീം കലാം കാളികാം കോമളാം
സർവവർണ്ണാത്മികാം മന്ദവക്ത്രസ്മിതാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
ഭക്തകല്പദ്രുമാം വിശ്വജിത്സോദരീം
കാമദാം കർമ്മലഗ്നാം നിമേഷാം മുദാ.
ഗൗരവർണ്ണാം തനും ദേവവർത്മാലയാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
സർവഗീർവ്വാണകാന്താം സദാനന്ദദാം
സച്ചിദാനന്ദരൂപാം ജയശ്രീപ്രദാം.
ഘോരവിദ്യാവിതാനാം കിരീടോജ്ജ്വലാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
She is there always for me....like a mother...like a daughter...
AMME ANNAPOORNESWARI MATHAVE🙏🙏🙏
Annapooreshwari amme anugrahekanne...so happy to belong to Cherukkunu though I stay in Bangalore my tharwad is over here close to this temple
Superb quality 👍👍👍👍
ഏറിയ മോദാൽ മർത്യസമൂഹേ
കോരിക കൊണ്ട് വിളമ്പവളേജയ!
സുന്ദര രൂപേഗിരിതനയേ
ചെറുകുന്നിലമർന്നിടുമമ്മേ ജയ ജയ !
അന്നപൂർണ്ണാ സ്തുതി
ശ്രീ രാമസ്വാമി ശാസ്ത്രി & വിഘ്‌നേശ് ഘനപാഠി
അന്നദാത്രീം ദയാർദ്രാഗ്രനേത്രാം സുരാം
ലോകസംരക്ഷിണീം മാതരം ത്വാം ഉമാം.
അബ്ജഭൂഷാന്വിതാം ആത്മസമ്മോഹനാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
ആത്മവിദ്യാരതാം നൃത്തഗീതപ്രിയാം
ഈശ്വരപ്രാണദാം ഉത്തരാഖ്യാം വിഭാം.
അംബികാം ദേവവന്ദ്യാം ഉമാം സർവദാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
മേഘനാദാം കലാജ്ഞാം സുനേത്രാം ശുഭാം
കാമദോഗ്ധ്രീം കലാം കാളികാം കോമളാം
സർവവർണ്ണാത്മികാം മന്ദവക്ത്രസ്മിതാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
ഭക്തകല്പദ്രുമാം വിശ്വജിത്സോദരീം
കാമദാം കർമ്മലഗ്നാം നിമേഷാം മുദാ.
ഗൗരവർണ്ണാം തനും ദേവവർത്മാലയാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
സർവഗീർവ്വാണകാന്താം സദാനന്ദദാം
സച്ചിദാനന്ദരൂപാം ജയശ്രീപ്രദാം.
ഘോരവിദ്യാവിതാനാം കിരീടോജ്ജ്വലാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
അമ്മയെ കാണാൻ ഭാഗ്യം ലഭിച്ചു🙏🏼🙏🏼
Ente naad cherukunnu 😍😍🤩
അമ്പലത്തിന്റെ മുന്നിലെ വീട്ടിൽ നിന്ന് വീഡിയോ കാണുന്ന ലെ ഞാൻ
കൃഷ്ണ ഗാഥ എഴുതിയത് ചിറക്കൽ ചിറയുടെ സമീപത്തുള്ള ശ്രീകൃഷ്ണ മതിലകം ക്ഷേത്രത്തിൽ വെച്ചാണ്
Ente Ponnu Sree Krishnaaaa Bhagavaneeee Saranam....Ammeee Deveee Maha Maye Om Shree Annapoorneshwaree Saranam
ഞാൻ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം അടുത്ത്
🙏🏻🙏🏻അമ്മേ നാരായണ 🙏🏻🙏🏻
Avatharanashyli nannu👍🙏❤️
Nalla avadaranam great thanks
💞💞
നന്നായിട്ടുണ്ട്.
avatharanam supper
എന്റെ കണ്ണൂർ
എന്റെ ചെറുകുന്ന്
Ethu avdya plyz onnu parayamo.
@@sanoopsms3287 Temple is just 2km from Kannapuram railway station
Good explanation & good voice
മോക്ഷ ചേച്ചി അറിവ് നൽകു നൽകിയതിന്നന്ദി
Cherukunnil Amme saranam
അമ്മേ ശരണം ശ്രീ കൃഷ്ണഭഗവന്നേ ശരണം
ഉത്സവം എഴുന്നള്ളിപ്പ് മാറ്റാൻകീൽ ഭാഗത്തേക്ക് പോയ ശേഷം.......😍😍😍
സ്ത്രീകൾ കുട്ടികളെയും സ്വർണാഭരണങ്ങളും സൂക്ഷിക്കുക...പോലീസ് അറിയിപ്പ് കരിമരുന്നു പ്രയോഗം നടക്കുന്ന സ്ഥലത്തു നിന്നും മാറി നിൽക്കുക...
🙏🙏🙏Amme saranam Sreekrishnabagavane saranam
Njangal vannitund ..2018 ..nalla temple
പ്രപഞ്ചം മുഴുവൻ അമ്മ തന്നെ...
ഓരോ നാട്ടുകാർ ഓരോ കഥ മെനയുന്നു..
അമ്മകത്തിൽ.
പരിഭവം ഇല്ല 😄🙏🏼
Very good
പഴയങ്ങാടി പുഴക്ക് അപ്പുറമുള്ള ദേശം. കണ്ണൂർ-പഴയങ്ങാടി റോഡിൽ കണ്ണൂർ നിന്നു 16 കിലോമീറ്റർ. കതിരൂവെക്കും തറ. അവിടുന്നു ക്ഷേത്രം റോഡ് തുടങ്ങുന്നു. സുമാർ 700 മീറ്റർ. ക്ഷേത്രം എത്തും. ചിറ വളരെ പ്രസിദ്ധം.
ചേച്ചിക്ക് നന്മകൾ നേരുന്നു
നാലാങ്കൽ കൃഷ്ണപിള്ളയുടെ "മഹാക്ഷേത്രങ്ങൾക്കു മുന്നിൽ "
എന്ന ഗ്രന്ഥത്തിൽ "ചെറുകുന്നിൽ അന്നപൂർണേശ്വരി " എന്ന ഭാഗത്ത് വിശദമായി ക്ഷേത്ര ചരിത്രം 'പ്രതിഷ്ഠാ മഹാത്മ്യം, ആചാരം മുതലായ പ്രത്യേകതകളെല്ലാം വളരെ വിശദമായി പറയുന്നുണ്ട്
മഹാക്ഷേത്രങ്ങളെക്കുറിച്ച് പരിപൂർണ്ണമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പുണ്യ ഗ്രന്ഥമാണ് ഇത് (ക്ഷേത്ര വിശ്വാസികളെ സംബന്ധിച്ച് )
അന്നപൂർണ്ണാ സ്തുതി
ശ്രീ രാമസ്വാമി ശാസ്ത്രി & വിഘ്‌നേശ് ഘനപാഠി
അന്നദാത്രീം ദയാർദ്രാഗ്രനേത്രാം സുരാം
ലോകസംരക്ഷിണീം മാതരം ത്വാം ഉമാം.
അബ്ജഭൂഷാന്വിതാം ആത്മസമ്മോഹനാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
ആത്മവിദ്യാരതാം നൃത്തഗീതപ്രിയാം
ഈശ്വരപ്രാണദാം ഉത്തരാഖ്യാം വിഭാം.
അംബികാം ദേവവന്ദ്യാം ഉമാം സർവദാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
മേഘനാദാം കലാജ്ഞാം സുനേത്രാം ശുഭാം
കാമദോഗ്ധ്രീം കലാം കാളികാം കോമളാം
സർവവർണ്ണാത്മികാം മന്ദവക്ത്രസ്മിതാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
ഭക്തകല്പദ്രുമാം വിശ്വജിത്സോദരീം
കാമദാം കർമ്മലഗ്നാം നിമേഷാം മുദാ.
ഗൗരവർണ്ണാം തനും ദേവവർത്മാലയാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
സർവഗീർവ്വാണകാന്താം സദാനന്ദദാം
സച്ചിദാനന്ദരൂപാം ജയശ്രീപ്രദാം.
ഘോരവിദ്യാവിതാനാം കിരീടോജ്ജ്വലാം
ദേവികാം അക്ഷയാം അന്നപൂർണ്ണാം ഭജേ.
Maa Annapoonerswari Namaste.
Kanjangad mavumgal viswakarma kshetram ulpeduthamo
Manjeswaram kalikamba kshetram ,madur kalikamba kshetram ennee kshetrangal viswakarmajar thandriyum purohithanmarum ulla vayanu athum ulpeduthumennu vicharikunnu
🙏🙏🙏
കിഴക്കേക്കര ശ്രീകൃ ഷ്ണ ക്ഷേത്രത്തിൽ വച്ചാണ് കൃഷ്ണഗാഥയ്ക്ക് ആദാരമായ സംഭവം നടന്നത്
Ente cherunnathamme katholane🙏
ചേച്ചി സൂപ്പർ
Wishing all the best and health to mochithaji🙏
എന്റെ കണ്ണൂർ. അതിൽ ഞാൻ അഭിമാനിക്കുന്നു
ഞാൻ ചെറുകുന്ന് അന്നപൂർണശ്വേരിയുടെ അടുത്ത് 🙏🏻
Aum Sree Annapoorneswaryai Namah
👏👏👏👏
നമ്മുടെ ആചാരങ്ങളിൽ ആരും കൈ കടത്താതിരുക്കട്ടെ
Ammaeeee. Deviii
Kannur da✨️💥
Ambalapuzha templine patti oru video cheythoode
Beautiful 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰🥰
super
❤👍👍
nandhi nandhi nandhi ananthakodi nandhi mokshayke
കോട്ടയ്ക്കൽ - ഇന്ത്യ നൂർ ഗണപതി ക്ഷേത്രത്തെക്കുറിച്ച് ഒരു ഫിച്ചർ ചെയ്യുക. പല പ്രത്യേകതകളഉള്ള ഒരു ക്ഷേത്ര സമുച്ചയം
പ്രധാന കോവിൽ ശിവക്ഷേത്രമാണ്.ഗണപതിക്കാണ് പ്രധാനം പെരുന്തച്ചന്റെ വടക്കനുളിയ്ക് ഭാഗം ഇവിടെ ശ്രീകോവിൽ കാണുന്നു.
രണ്ടു ദേശങ്ങളിലായാണ് ഈ ക്ഷേത്ര സ ങ്കേതം നിൽക്കുന്നത്. അതിനാൽ ഇരു ദേശത്തമ്പലം എന്നു കൂടി ഇതിനു പേരുണ്ട്. നാറാണത്തു ഭാന്തനാണ് പ്രതിഷ്ഠാ കർമം നിർ വഹിച്ചിട്ടുള്ളത്. ശിന്നന ക്യാ തെ മഹാവിഷ്ണുവിനും പ്രത്യേ ബലിക്കല്ലോടെ ക്ഷേത്ര വും, നമസ്ക്കാര മണ്ഡപവും ഉണ്ട്
പല പല ഐതീഹ്യങ്ങളാലും സമൃദ്ധമാണ് ഈ ക്ഷേത്രം. സിനിമാ ഗാനത്തിൽ പരാമർശിച്ച കോട്ടക്കൽ ഗണപതി - ഇതാണെന്ന് തോന്നുന്നു
ചെറുകുന്ന് ക്ഷേത്രത്തിനു രാജരാജേശ്വര ക്ഷേത്രവുമായി ഉള്ള ബന്ധപ്പെട്ട ഐതിഹ്യം പറഞ്ഞില്ലല്ലോ? ചെറുകുന്ന് ക്ഷേത്രത്തിൽ അത്താഴപൂജ കഴിഞ്ഞ ശേഷം ദേവി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോകുന്നു എന്ന് വിശ്വാസം.
Please inform me the next tour
പറപ്പൂർ ശ്രീ കുറുമ്പ കാവിലെ കുറിച്ച് ഒരു ഐതിഹ്യം കേട്ടിട്ടുണ്ടോ
Your videos are excellent. Please also try to include the correct contact details of each temple inside your video (beginning or end) for helping the people to contact temple.
കേൾക്കുന്നവർക്ക് അവരുടെവിശ്വാസം ഇൗവാക്കിൽ ദൃഢമാകുന്നു
Cherukunnilmevumambikaesaranum
annapoorneswariye nama:
എന്റെ നാട്
🙏🙏🙏💝
🙏❤💋🌹
Hi❤❤❤👍
കൊല്ലം ജില്ലയിലും ഇങ്ങനെ നിരവധി ക്ഷേത്രങ്ങൾ ഉണ്ട്. അവയെ പറ്റി വിവരണം ചെയ്യാമോ
Evide epola ulsavam
Thank you mam
ellarum mrigangale konnu tinnaate , anushtaanangal cheyyuka `~~ jaati matam samgrammayi onnaakate
ee yukthi vaadikale ningalude moksha yaatrayil k oottarut `aum ~~ shambho mahaadev a ~~~ ee sayippu charitra kanakkukal ozhivaakkyilaum `~~ ee shakthi samprdayam ennum mattum parayatirunnaal uttamaum aakum `~ itellaam rekhakalkkum charitrangalukkum attetam `~ aum namo mahaa kaalikaambikayayi `~~ facebook.com/narayanan.raghunathan.50 ~~~ itokke satyangalaanu `~~ aum shambhaum hara hara naada brahma ma haadeva~~`~~~ mokshakko nammalukkuo aarude anuvaadavum vendennu tonnunnu ~~~ oru jaati oru matam oru daivam ennu paraunnatu oru baashaa mandathanam aanu ~~~ om hari hara
Cherukarayano
cherukkunnu
Enikkee body figure sahikkan kazhiyunnilla. Bharthavu bhagyavan
🙏🙏🙏
🙏🙏🙏