പപ്പയും മമ്മിയും ക്രിസ്ത്യാനിയായതുകൊണ്ട് ഞാനും ക്രിസ്ത്യാനിയായി. ഇപ്പോൾ ഞാൻ ഉടമ്പടി വഴി വിശ്വാസം

Поділитися
Вставка
  • Опубліковано 22 вер 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 219

  • @liyaprince2388
    @liyaprince2388 День тому +10

    അമ്മേ കൃപാസനം അമ്മേ എനിക്ക് നിത്യജീവൻ നൽകണമേ ദേശത്തെ നാടിനെയും സകല തിന്മകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും അമ്മ രക്ഷിക്കണമേ എല്ലാം കുടുംബങ്ങളിലും അമ്മയുടെയും ഈശോയുടെയും സാന്നിധ്യവും സംരക്ഷണവും ഉണ്ടാകണമേ എല്ലാം കുടുംബങ്ങളെയും അമ്മ സമ്മർത്തമായി അനുഗ്രഹിക്കണമേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണമേ ഉടമ്പടി പ്രകാരം കാണാൻ പോയാൽ എല്ലാം രോഗികളെയും അവരുടെ രോഗങ്ങളെയും അമ്മ തൊട്ടു സുഖപ്പെടുത്തണമേ അവർക്കും അവരുടെ അമ്മയുടെ സാന്നിധ്യവും സംരക്ഷണവും ഉണ്ടാകണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും അവരുടെ കുടുംബങ്ങളിലും അമ്മയുടെ സാന്നിധ്യം സംരക്ഷണവും അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ എന്നെ അമ്മ അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ🙏

  • @achusachu8930
    @achusachu8930 День тому +12

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏

  • @victoriapappachan4305
    @victoriapappachan4305 День тому +10

    അമ്മേ എന്നെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മവിനാൽ നിറച്ച് നേർവഴിക്ക് നടത്തണമേ🙏🙏🙏🙏

  • @dishadinesh9306
    @dishadinesh9306 День тому +31

    അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏

    • @jayasreek8203
      @jayasreek8203 День тому

      Amme nanthi 🙏 varshangalaayi vilpanaikku vacha 10 1/4 സെൻ്റ് sthalam vittu tharename amme 🙏

  • @liyaprince2388
    @liyaprince2388 День тому +13

    അമ്മയെ കൃപാസനം അമ്മേ ഉടമ്പടിയെടുത്ത വരെയും ഉടമ്പടിയിൽ ജീവിക്കുന്നവരെയും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്നവരെയും എല്ലാവരെയും അവരുടെ കുടുംബങ്ങളെയും കൃപാസിന് അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ ആമേൻ🙏

  • @shobanas4583
    @shobanas4583 День тому +27

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണആമേൻ

  • @minijoy2103
    @minijoy2103 День тому +8

    അമ്മേ മാതാവേ അമലിന്റെ വിസ പെട്ടെന്ന് ലഭിക്കാൻ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ

  • @savithaanto7543
    @savithaanto7543 День тому +7

    അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻 അമ്മേ എന്റെ കൂട്ടുകാരന് വിദേശത്തു ഒരു ജോലി ശരിയാക്കി കൊടുക്കണമെ🙏🏻🙏🏻🙏🏻🙏🏻. അമ്മേ അവനു ഒരു സ്ത്രീ യുമായി റിലേഷൻ ഉണ്ട്‌. അമ്മേ അവനെ അതിൽ നിന്നുഅകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കാൻ അവനെ സഹായിക്കണം... അല്ലങ്കിൽ അവന്റെ കുടുംബജീവിതം അവൾ നശിപ്പിക്കും. അവനോടു എത്ര പറഞ്ഞുകൊടുത്തിട്ടും അവനു മനസിലാകുന്നില്ല അമ്മേ 🙏🏻🙏🏻🙏🏻 അമ്മേ സഞ്ചാരി മാതാവേ അവനു അമ്മ ഒന്ന് മനസിലാക്കി കൊടുത്തു അവനെ ആണ് ബന്ധത്തിൽ നിന്നും അകറ്റാണമേ... എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renjinik81
    @renjinik81 День тому +12

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @VijayanEs-c8j
    @VijayanEs-c8j День тому +6

    അമ്മേ മാതാവേ ഞങ്ങളുടെ രോഗങ്ങളെല്ലാം മാറ്റണമേ അമ്മേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 День тому +4

    ഈശോയെ മാതാവേ എന്റെ അമ്മയുടെ ശാരീരിക ബുന്ധിമുട്ടുകൾ മാറ്റിതരണമേ 🙏🏻

  • @anjuthomas6305
    @anjuthomas6305 День тому +4

    പരിശുദ്ധ അമ്മേ ദൈവമാതാവേ പാപിയായ ഈ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ

  • @JeemonJoseph-m8l
    @JeemonJoseph-m8l День тому +2

    അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏

  • @annmariaalex9944
    @annmariaalex9944 День тому +5

    കൃപാസനം മാതാവേ പുതിയ ആഴ്ച തുടങ്ങുന്ന ഈ വേളയിൽ അങ്ങ് ഞങ്ങളുടെ കൂടെയുണ്ടായിരികണമേ... 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l День тому +1

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @rosilypaul2123
    @rosilypaul2123 День тому +10

    അമ്മേ. എന്റെ മോൻ ഒരുപാട് നാളായി ജോലിക്ക് പോകുന്നില്ല പള്ളിയിൽ പോകുന്നില്ല 🙏🙏എന്റെ രണ്ട് മക്കളെ യും പരിശുദ്ധ ൽ മാവിൽ നിറക്കണേ 🙏🙏🙏എന്റെ രണ്ടു മകൾക്കും നല്ല ഒരു ജോലി വേണം അവര് പഠിച്ച ജോലി വേണം അമ്മേ. എനിക്ക് ഒരുപാട് കടം ഉണ്ട് അമ്മേ എന്നെ സഹിക്കാൻ അമ്മ മാത്രം ഉള്ളു എന്നെ സഹായി കണം amme🙏🙏🙏🙏🙏😥😥😥😥

  • @BeenaVincent-dp5kd
    @BeenaVincent-dp5kd День тому +3

    അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ

  • @Jincy-qq3tb
    @Jincy-qq3tb День тому +1

    🙏🏻 കൃപാസനം അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളിൽ ഉണ്ടാവണം പരിശുദ്ധാത്മാവിന്റെ നിറവ് കാനായിലെ കല്യാണ വിരുന്നിൽ വെള്ളം വിനാകിയ യേശുനാഥാ ഞങ്ങളുടെ 13 ലക്ഷം രൂപ അഖിലിന്റെ 13 ലക്ഷം രൂപ കാനായിലെ കല്യാണ വിടുന്നില്ല അത്ഭുതം പ്രവർത്തിച്ച പോലെ ഞങ്ങളിലും അത്ഭുതം പ്രവർത്തിക്കണമേ ഞാൻ കൃപാസനത്തിൽ ഉടമ്പടി ഒന്ന് പ്രാവശ്യം എടുത്തു ഇപ്പോൾ ഞാൻ ഓൺലൈനിൽ ഉടമ്പടി എടുത്തിരിക്കുകയാണ് മാതാവേ മാതാവിന്റെ അനുഗ്രഹം ഞങ്ങൾക്കുണ്ടാവണ ഞങ്ങൾ അഖിൽ സ്ഥലം കരാർ എഴുതി സ്ഥലം വാങ്ങിച്ചു ഇനി കഴിയണം അതിനെ 13 ലക്ഷം രൂപ വേണം മാതാവിന്റെ അനുഗ്രഹം ഉണ്ടാവണം എന്നാൽ മാത്രമാണ് 13 ലക്ഷം രൂപ അവന് കൊടുത്തു തീർക്കാൻ പറ്റുകയുള്ളൂ തിരുമുടിക്കുന്നിലാണ് സ്ഥലം വാങ്ങിയിരിക്കുന്നത് മാതാവ് പോയി അത് വാങ്ങി തരണം ഇനി 13 ലക്ഷം രൂപയും കൂടെ വേണം മാതാവേ വീടും ഇല്ല സ്ഥലവും ഇല്ല ആ സ്ഥലം ഞങ്ങൾക്ക് വാങ്ങി തരണേ മാതാവിന്റെ അനുഗ്രഹം ഉണ്ടാവണം അഖിലിനെ പണിയെടുക്കാൻ ശക്തി നൽകണമേ ആൽവിക്ക് പണിയെടുക്കാൻ ശക്തി നൽകണമേ അവർക്ക് അസുഖങ്ങളൊന്നും വരുത്തല്ലേ മാതാവ് അവരുടെ കൂടെ ഉണ്ടാവണം മാതാവിനെ എല്ലാം ഏൽപ്പിക്കുകയാണ് മാതാവിന്റെ ഇഷ്ടം നിറവേറട്ടെ ഈശോയോട് പറഞ്ഞ എല്ലാം ശരിയാക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JeemonJoseph-m8l
    @JeemonJoseph-m8l День тому +2

    അമ്മേ മാതാവേ എന്റെ mammy യെ സമർപ്പിക്കുന്നു മമ്മിയുടെ ദുഃഖം മാറ്റാൻ കനിയനെ മാതാവേ ആങ്ങളയ്ക്കു നല്ല തീരുമാനം എടുക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l День тому +1

    അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു ഫോണിന്റെ adict ഇൽ നിന്നും മോചനം നേടി ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപയും പഠിക്കാൻ ഉള്ള ബുദ്ധിയും ഉത്സാഹവും ഓർമ ശക്തി യും നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @achusachu8930
    @achusachu8930 День тому +1

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 😭😭😭😭🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 15 годин тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @mercyjose6249
    @mercyjose6249 День тому +4

    പ്രശ്നങ്ങൾ വരുമ്പോൾ മാത്രം കർത്താവിനെ അന്വേഷിക്കുന്ന ജനത്തെ പോലും കർത്താവ് സംരക്ഷിക്കുന്നു....കർത്താവ് എത്ര വലിയവൻ..ദൈവം മുൻകൂട്ടി തിരഞ്ഞെടുത്തവരാണ് ക്രൈസ്തവർ

  • @jayamalus2340
    @jayamalus2340 День тому +6

    അമ്മ മാതാവേ എനിക്കും ഇതുപോലെ വന്നു സാക്ഷ്യം പറയാൻ ഇട വരുത്തണമേ🙏❤️🙏😢😢

  • @asharavi6378
    @asharavi6378 День тому +2

    അമ്മേ മാതാവേ അവിടുത്തെ കൃപയാൽ എന്റെ മോന് വിദേശത്തു ജോലിക്കുള്ള ഓഫർ വന്നു അമ്മേ അവൻ അതിന് അർഹത ഉണ്ടെങ്കിൽ ആ ജോലി എല്ലാതടസങ്ങളും നീക്കി വിസക്കുള്ള കാശ് റെഡി ആക്കി തന്ന് അനുഗ്രഹിക്കേണമേ 😭🙏 ഞങ്ങളുടെ കടബാദ്യത തീർക്കാൻ ഉള്ള ഒരു വഴിയാണ് അവനൊരു ജോലി 😭🙏 അമ്മേ അവിടുത്തെ ഹിതം നിറവേറ്റെണമേ 😭🙏

  • @Alicejohny-dy5gw
    @Alicejohny-dy5gw День тому +1

    അമ്മെ മാതാവേ എന്റെ മകൾ ഗ്രീ തുവിന് വിശ്വാസം നൽകി അനുഗ്രഹിക്കണമെ ഗ്രീഷ്മ . ഗ്രിഫി എന്നീ മക്കളെയും അവരുടെ കുടുംബങ്ങ ളെ അനുഗ്രഹിക്കണമെ🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 23 години тому

    എന്റെ കുടുംബത്തെ ദൈവവിശ്വാസത്തിൽ ആഴപ്പെടുത്തണമെ വിശുദ്ധി നൽകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🙏🏻🙏🏻

  • @NeethuBaburaj-x5u
    @NeethuBaburaj-x5u День тому +1

    എന്റെ അമ്മ മാതാവേ 30ആം തിയതി നീ എനിക്ക് 50000രൂപ തന്ന് എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻മനുഷ്യന് അസാധ്യം ആയത് ദൈവത്തിനു സാധ്യമാകുന്നു 🙏🏻🙏🏻🕯️🕯️🙏🏻🙏🏻

  • @Sajan-hh5xb
    @Sajan-hh5xb 8 годин тому

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പരീക്ഷി കരണത്തിന്റെ സാക്ഷിയാക്കി മാറ്റെണ മെ🙏🙏🙏

  • @Kapildev-h1y
    @Kapildev-h1y День тому +1

    Amen Amen Amen Amen 🙏 🙏 🙏 🙏 🙏 Amen Amma Amen 🙏 Amen Amma Amma Amen 🙏 🙏 🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 День тому +1

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @BeenaVincent-dp5kd
    @BeenaVincent-dp5kd День тому +1

    അമ്മേ മാതാവേ ഞാനും എന്റെ ഭർത്താവും എന്റെ മകനും അപ്പച്ചനും നിത്യജീവൻ അവകാശമാക്കി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 💞

  • @elsammakuriachan6050
    @elsammakuriachan6050 23 години тому

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ പരി. ശുദ്ധാത്മാവിൽ നിറക്കണമെ സാത്താന്റെ കുടില തന്ത്രങ്ങൾ അകറ്റണമെ അമ്മേൻ. യേശുവേ നന്ദി🙏🏻❤🙏🏻🙏🏻❤❤🙏🏻🙏🏻❤🙏🏻❤❤🙏🏻🙏🏻🙏🏻🙏🏻❤🙏🏻

  • @shinoypious7382
    @shinoypious7382 День тому +2

    ഈശോയെ അനുഗ്രഹിക്കണേ ആമേൻ

  • @jainjosephl690
    @jainjosephl690 День тому +7

    Ente amme ente asrayame amen 🙏

  • @AnishAlanickal
    @AnishAlanickal День тому +1

    അമ്മേ.... മാതാവേ
    ഈ മക്കൾക്ക് (അടിയൻ്റെ കുടുംബത്തിന്) ഒരു 20 സെൻ്റ് സ്ഥലം താ അമ്മേ..

  • @isha1602
    @isha1602 Годину тому

    അമ്മമാതാവേ എന്റെ സഹോദരിയുടെ മകനെ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏

  • @Remya720
    @Remya720 13 годин тому

    എന്റെ അമ്മേ മാതാവേ, ഈശോയെ എന്റെ Birthday gift ആയി ഒക്ടോബറിൽ എനിക്ക് OET പാസ്സാക്കി തരണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ അമ്മേ സഹായിക്കണമേ.

  • @sumijohnson5531
    @sumijohnson5531 6 годин тому

    അമ്മേ എനിക്ക് പ്രാർത്ഥനയിൽ കൂടുതൽ തീഷണത്ത നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @leelaarjunan6426
    @leelaarjunan6426 День тому +1

    എൻ്റെ കൃപാസനം മാതാവേ ഉണി ഈശേ തിരുകുമാരൻ ജീവജൻ എനിക്കു ജീവജൻ റവനൃ വകുപ്പ് ടാഗ് ഈടാനൂം റവനൃ ജോലി advices memo ലഭിക്കേണമേ ആവേ മരിയ 😢😢😢😢

  • @ShinyShiny-w2x
    @ShinyShiny-w2x День тому +2

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി🙏🙏🙏🌹🌹🌹💚💚

  • @shantyjacob5421
    @shantyjacob5421 День тому +5

    അമ്മേ മാതാവേ.... ഇതുപോലെ ഉടമ്പടി എടുത്തിട്ടും കാര്യങ്ങൾ നടക്കാത്തതുകൊണ് ആൾക്കാരുടെ ചോദ്യങ്ങൾക്ക്... മറുപടി പറയാൻ എന്റെ മകനെയും സാക്ഷ്യം ആയി ഉയർത്തണമേ 🙏🙏

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs День тому +1

    അമ്മേ മാതാവേ എന്നയും കുടുംബത്തയും അമ്മയൂടെ കപ്പയിൽ പൊതിഞ്ഞു സംരക്ഷണം ആമേൻ

  • @moonchild_2025
    @moonchild_2025 День тому +1

    എന്റെ അമ്മേ, എന്റെ ജർമ്മൻ B2 പരീക്ഷയുടെ റിസൾട്ട് ഈ ദിവസം തന്നെ വരും, എനിക്കു പാസ്മാർക് മാത്രം മതി😭 4 മൊഡ്യൂളും തരേണമേ🙏🥺

  • @geetham.c9792
    @geetham.c9792 День тому +1

    അമ്മേ മാതാവേ കാത്തോളേണമേ 🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 23 години тому

    എന്റെ അമ്മ മാതാവേ ഒത്തിരി കടബാദ്ധ്യതകളുണ്ട് ഞങ്ങൾക്ക് ഈ വീടും സ്ഥലവും വിൽക്കാൻ അനുഹിക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ ഹാലേലുയ ആമേൻ🙏🏻

  • @jainjosephl690
    @jainjosephl690 День тому +1

    Parisudha amme mathave ente ella vishamavum prayasavum kuravum ammaykku purnamayi samarpikkunnu amen 🙏

  • @stephenbinu1528
    @stephenbinu1528 День тому +2

    ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mahithatk7971
    @mahithatk7971 12 годин тому

    അമ്മയെ എന്റെ ജീവിതം ഒരുപാട് സങ്കടവും വേദനയിലും കൂടെയാണ് കടന്നു പോകുന്നത് എന്നെ സഹായിക്കണേ അമ്മയെ ആരും ഇല്ലേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @JaimolSaji-n5p
    @JaimolSaji-n5p День тому +1

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jainjosephl690
    @jainjosephl690 День тому +1

    Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u День тому +1

    എന്റെ അമ്മ മാതാവേ എനിക്കു 30/9/20204ന് 50000രൂപ വേണം മാതാവേ നീ എന്നെ രക്ഷിച്ചു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jincy-qq3tb
    @Jincy-qq3tb День тому +1

    🙏🏻 മാതാവേ കൃപാസനത്തിൽ വന്ന് വന്ന് എനിക്ക് സാക്ഷ്യം പറയാൻ ഇടയാക്കണമേ അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻

    • @Jincy-qq3tb
      @Jincy-qq3tb 7 годин тому

      🙏🏻🙏🏻🙏🏻

  • @riyareji715
    @riyareji715 21 годину тому

    എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ.., 🙏❤️‍🔥😘❤️😔🥺🥰💙🤍🙏

  • @alicebinu6290
    @alicebinu6290 День тому +3

    അമ്മേ എന്റെ മകളുടെ വിവാഹം നടത്താൻ അമ്മ സഹായിക്കേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ നല്ല ഒരു വിവാഹം തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ

  • @elsycleetus6253
    @elsycleetus6253 День тому +1

    Amme sanchari mathave, samayachurukkathinte mathave, ente thuritha dhurantha avasthakale samayachurukkathil eduthu mattaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @boidboss6305
    @boidboss6305 День тому +1

    അമ്മേ എന്റെ അച്ചായന് ഉടമ്പടി നല്ല രീതിയിൽ ചെയുവാൻ സാധിക്കണംമേ 😥🙏

  • @sreekala9038
    @sreekala9038 День тому +1

    Amma Kreupasanam parisutha mathave avidunnu oro makkaleyum reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯🛐✨😘😔

  • @bennyjoseph632
    @bennyjoseph632 День тому +1

    Amme mathave ente niyogangal sadichu tharename amme mathave ente vedanakal mattitharename

  • @anuam7206
    @anuam7206 День тому +1

    മാതാവേ എന്റെ അനിയത്തി ചീത്ത കൂട്ടുകെട്ടിൽ പെട്ടു തെറ്റുകൾ ചെയ്യുകയാണ്. അമ്മ അവളെ നേർ വഴിക്ക് നടത്തണേ

  • @sunitham386
    @sunitham386 День тому +1

    Ammae mathavae Udampadi edutha ellavaraum Ammauda neelankikkullil kathollanae 🙏❤️🙏

  • @ABINVINOVS
    @ABINVINOVS День тому +2

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @sushamasanil9153
    @sushamasanil9153 День тому +2

    അമ്മേ മാതാവേ....

  • @renjinik81
    @renjinik81 День тому +2

    I love you മാതാവേ 🥰

  • @Tales-4u2
    @Tales-4u2 День тому +1

    Thank you mother Mary and Jesus Christ

  • @jainjosephl690
    @jainjosephl690 День тому +1

    Parisudha amme ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @deepaavj1251
    @deepaavj1251 2 години тому

    മാതാവേ ദിനയുടെ ജിഷ്മയുടെ കല്യാണം പെട്ടന്ന് തന്നെ നടത്തേണമേ

  • @Arunav17849
    @Arunav17849 День тому +1

    Amma mathave enne ammayude prethysheekaranathinte sakshiyakkname❤❤

  • @catherineachsahmjoy4832
    @catherineachsahmjoy4832 22 години тому

    അമ്മേ എന്റെ അപ്പച്ചനെ കാത്തുകൊളണേ 🙏🏼🙏🏼 കൂടെ ഉണ്ടാവണേ 🙏🏼🙏🏼

  • @jijo_joy
    @jijo_joy 22 години тому

    മാതാവേ നന്ദി സ്തുതി സ്തോത്രം 🙏🙏🙏🕯️🕯️🕯️

  • @donna_7173
    @donna_7173 День тому +1

    Amme mathave ammayude prathikshikaranathinte sthiram sakshi ayi enneyum ente kudumbathineyum eeshoyude naamathil uyarthaname. I place all my hearts worries and fears at the foot of your cross eeshoye. Have mercy upon us amen 🙏🏽

  • @jinujohnson6343
    @jinujohnson6343 День тому +1

    അമ്മേ ഞങ്ങളുടെ വർക്ക്‌ പെർമിറ്റ്‌ പെട്ടെന്ന് കിട്ടണേ 🙏🙏

  • @smithadileep980
    @smithadileep980 День тому +1

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @patrickjoseph519
    @patrickjoseph519 День тому +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @BeenaVincent-dp5kd
    @BeenaVincent-dp5kd День тому +1

    അമ്മേ മാതാവേ ഒക്ടോബറിൽ എന്റെ മകന് പ്രൊമോഷൻ ആണ് ലെവൽ ഫോറിലെ മാനേജർ ആയി പ്രൊമോഷൻ നൽകണേ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണെ 💞

  • @jayasreek8203
    @jayasreek8203 День тому +1

    Amma Mathavee 💞 njangale cherthu pidikkename samrekshikkename kaividalle kripayundakename 🙏

  • @smithadileep980
    @smithadileep980 День тому +1

    Mathave therukumara molum rohanum santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @smithadileep980
    @smithadileep980 День тому +1

    Mathave therukumara enikku sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @remyalachu9846
    @remyalachu9846 День тому +1

    അമ്മേ ന്റെ ആശ്രയമേ 🙏🙏🙏

  • @liyaprince2388
    @liyaprince2388 День тому +1

    വെളിപാട്4:8 ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ 🙏

  • @prasadct6756
    @prasadct6756 День тому +1

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺💐

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs День тому +1

    Ayousum arogiyavum thannu ennayoum kudumbathayoum anugrahikanama ananolla aharathinolla vaka nalki anugrahikanama Amen 😭😭🙏🙏

  • @smithadileep980
    @smithadileep980 День тому +1

    Mathave therukumara enikku naatil santosham aayi pokan sadhikkane kurachu sadhanaggal amme amma vaggi tharane mathave therukumara 🙏🏻🙏🏻🙏🏻

  • @ABINVINOVS
    @ABINVINOVS День тому +1

    അമ്മേ പൈൽസിന്റെ പ്രയാസം മാറണമെ പൈൽസ്ചുരുങ്ങി പോണേ. Motion എന്നും തടസ്സം കൂടാതെ പോകാൻ അനുഗ്രഹിക്കണമെ

  • @ashamanoj6365
    @ashamanoj6365 9 годин тому

    Amen 🙏🏻🌹kaividalle Amme ammayude sakshi aaki enneyum ente kudumbathile ellavareyum anugrahikaname 🙏🏻🌹

  • @graceshibu7553
    @graceshibu7553 День тому +1

    Amme kripasana mathave ellavareyum kaathu kollaname. Thirukumaranode apekshikkaname

  • @IndhuIndhu-po7wb
    @IndhuIndhu-po7wb День тому +1

    Eshoyey mathavey nandhi pakal muzhuvan samadhanathodwy kakkanamey

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 День тому +1

    Mathave ente light a candle prarthana edapedaname 🙏🙏🙏🙏🙏🙏

  • @Sibin-w8x
    @Sibin-w8x День тому +1

    ആമേൻ ഗവണ്മെന്റ് ജോലി തരണം അമ്മേ ഉടനെ 🙏🏻🙏🏻

  • @rublethomas592
    @rublethomas592 15 годин тому

    Praise the Lord,,,thank you kripasanam mathavae

  • @meeracgeorge1413
    @meeracgeorge1413 День тому +1

    Amme mathavee ❤❤

  • @marysebastian4814
    @marysebastian4814 День тому +1

    Parisudha amme geethuvintemel karunayundakename alla thadassam mattitharename

  • @rincyvarghese3002
    @rincyvarghese3002 12 годин тому

    Enik exam pass akkanne annugrehikkkannum amen hallelujah. Enik oru joli kittennumm amen hallelujah

  • @elsycleetus6253
    @elsycleetus6253 День тому +1

    Amme njan karthavil abhayam thediyirikkukayanu, enne thallikkalayaruthe🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Remyajijo-lz1ne
    @Remyajijo-lz1ne День тому +1

    Ammayude prethisheekaranathinta sakshi akki nne uyarthaname amme

  • @raji6395
    @raji6395 День тому

    Kreupasanam amme nangalku vendi apekshikaname 🙏 Ave Maria

  • @josmysijo9547
    @josmysijo9547 День тому +1

    Amme maathaave nithyatha vare kaaaakan ene anugrahikaname

  • @sudheeshkumar2390
    @sudheeshkumar2390 День тому

    ആമേൻ.

  • @sujashajan8463
    @sujashajan8463 Годину тому

    അമ്മേ മാതാവേ😭🙏

  • @jencyshibu
    @jencyshibu 4 години тому

    അമ്മേമാതാവേ എനിക്കും സഹോദരനും കുടി10 സെന്റെ സ്ഥലം ഉണ്ട് അത് വിൽക്കാൻ അഗ്രഹിക്കുന്നു മാതാവേ നല്ല വിലയിൽ വേഗം വിൽക്കാൻ സാധിക്കണമേ അമ്മേ മാതാവേ സഹയിക്കണമേ