അഞ്ചടി പൊക്കത്തിൽ നിന്ന് നിലം പതിച്ചു.നാക്ക് പുറത്തോട്ട് തൂങ്ങിക്കിടക്കുകയായിരുന്നു.

Поділитися
Вставка
  • Опубліковано 18 вер 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 184

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui 23 години тому +14

    അമ്മയെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @JishaAugustine
    @JishaAugustine День тому +25

    അമ്മേ എന്റെ ജീവിത പങ്കാളിയുടെ തലവേദന മാറ്റികൊടുക്കണേ. പൂർണമായും മാറ്റികൊടുക്കണേ അമ്മേ 🙏🙏🙏

  • @DivyaSuresh-r2c
    @DivyaSuresh-r2c 23 години тому +27

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കി മാറ്റേണമേ
    ....🙏🙏🙏

  • @binduramesh2704
    @binduramesh2704 23 години тому +9

    അമ്മമാതാവേ സ്മിത ചേച്ചിയുടെ ഹസ്ബൻ്റ് സ്ട്രോക്ക് വന്ന് തളന്നു പോയിരിക്കുകയാണ് ഈശോയുടെ നാമത്തിൽ ഞാൻ അമ്മയോട് അപേക്ഷിക്കുകയാണ് എത്രയും വേഗം സൗഖ്യം നൽകണമേ ആമേൻ🕯️🕯️🕯️🕯️🕯️🕯️🙏

  • @renjinik81
    @renjinik81 22 години тому +4

    മാതാവേ ഉടമ്പടിയിൽ ഒപ്പുവെച്ച എൻ്റെ നിയോഗം പെട്ടെന്ന് സാധിച്ചു തന്നു പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി മറ്റണമേ 🙏🙏🙏🙏

  • @Mary-hq4fc
    @Mary-hq4fc 20 годин тому +2

    അമ്മേ മാതാവേ ഡെന്നിസ്സിന് വിവേകവും വിജ്ഞാനവും നൽകി അനുഗ്രഹിക്കണമേ

  • @RamaniSadhi
    @RamaniSadhi 23 години тому +8

    അമ്മോ മാതവേ എന്നെയും എന്റെ കുടംബത്തേയും കാത്തുകൊള് ണമോ അമ്മോൻ

  • @Mary-hq4fc
    @Mary-hq4fc 20 годин тому +2

    അമ്മേ മാതാവേ എൻ്റെ മാതാപിതാക്കന്മാരെ സമർപ്പിക്കുന്നു. സൗഖ്യം നൽകി അനുഗ്രഹിക്കണമേ. അമ്മേ എൻ്റെ അപ്പച്ചന് ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും നല്ല കുമ്പസാരം നടത്താനും ഉള്ള കൃപ നൽകണമേ

  • @valsalakollarickal7421
    @valsalakollarickal7421 21 годину тому +2

    അമ്മേ എന്റെ മുട്ടിന്റെ വേദന മാറ്റി തരണേ അമ്മേ മാതാവേ 🙏

  • @RamaniSadhi
    @RamaniSadhi 23 години тому +8

    അമ്മോ മാതാവ് എന്റെ എല്ലാം കടങ്ങൾളുo വിട്ടി തരണമോ അമ്മോൻ

  • @ancytwinkle7305
    @ancytwinkle7305 17 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഈശോയുടെയും അമ്മയുടെയും മകളായി വിശുദ്ധിയോട് കൂടി ജീവിക്കുവാനുള്ള കൃപ തരണമേ....

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 22 години тому +3

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @jainjosephl690
    @jainjosephl690 День тому +4

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @Cicily-yn4pf
    @Cicily-yn4pf 21 годину тому +3

    അമ്മേ ഇന്നേ വരെ ente കുടുംബത്തിൽ ചൊരിഞ്ഞ ella കൃപകൾക്കും ഈശോയ്ക്കും അമ്മക്കും കോടാനുകോടി നന്ദി പറയുന്നു amen

  • @jainjosephl690
    @jainjosephl690 День тому +3

    Amme enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @Jesuslove2647
    @Jesuslove2647 19 годин тому +1

    അമ്മേ മാതാവേ എന്നെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷ്യക്കണേ

  • @manjupradeep1036
    @manjupradeep1036 22 години тому +1

    അമ്മേ മാതാവേ എൻ്റെ കുടംബത്തെ അനുഗ്രഹിക്കണമേ എൻ്റെ കൂടെ ഉണ്ടായിരിക്കണം ആവേ മരിയ ആമേൻ🙏🙏🙏🙏😢😢

  • @leenasiju9412
    @leenasiju9412 18 годин тому

    അമ്മേ മാതാവേ ഇവിടെത്തേ അമ്മേനേ കാത്തു കോളളണമേ

  • @user-ng8ox8pk2h
    @user-ng8ox8pk2h 20 годин тому +1

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹 🏠

  • @geethuraja4816
    @geethuraja4816 23 години тому +10

    എന്റെ പരിശുദ്ധ അമ്മേ അമ്മയ്ക് ഒരായിരം നന്ദി 🙏🙏🙏

    • @nalinirajan8871
      @nalinirajan8871 21 годину тому +1

      മാതാപേക്ഷമിക്കണമേ.🙏🙏🙏🙏

  • @dishadinesh9306
    @dishadinesh9306 День тому +17

    അമ്മേ മാതാവേ 32 സെന്റ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏

  • @tessj265
    @tessj265 15 годин тому

    Thank you Jesus, praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @bindukp6727
    @bindukp6727 19 годин тому

    ആമ്മേൻ 🙏 ആവേ മരിയ 🙏 ആവേ മരിയ 🙏 ആവേ മരിയ 🙏

  • @shantyjacob5421
    @shantyjacob5421 22 години тому +5

    അമ്മേ മാതാവേ...... ഇത്ര വലിയ കരുണ ഈ സഹോദരനോട് ചെയ്തതിനു ഒരായിരം നന്ദി 🙏ഇതുപോലെ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെയും കൂടെ എന്നും ഉണ്ടാകണമേ 🙏ഉടമ്പടിയിൽ എന്നും ജീവിക്കാൻ കൃപ തരണമേ 🙏

    • @smartgod8121
      @smartgod8121 21 годину тому

      Ammea maathaavea evare sahaayikkeanamea

  • @simijoy7639
    @simijoy7639 14 годин тому

    അത്ഭുതങ്ങളും അടയാളങ്ങളും ഞങ്ങളിലും മാറ്റങ്ങൾ വരുത്തട്ടെ... ഈശോയോട് കൂടുതൽ അടുക്കാൻ ഈ സൗഖ്യം അങ്ങയെപ്പോലെ ഞങ്ങൾക്കും അനുഗ്രഹമാവട്ടെ🙏🙏

  • @boidboss6305
    @boidboss6305 14 годин тому

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം, മാറ്റി കൊടുക്കണംമേ. ബിൻസൻ എന്ന മകനിൽനിന്നും ഭർത്താവിന്റെ ചീത്ത കൂട്ടുകെട്ട് മാറ്റി തരണമേ 🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 22 години тому +7

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

    • @smartgod8121
      @smartgod8121 21 годину тому

      Ammea maathaavea evare sahaayikkeanamea

  • @Sinsu520
    @Sinsu520 21 годину тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @DeepaThomas-h6n
    @DeepaThomas-h6n 15 годин тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @SruthiJoji-yq1rp
    @SruthiJoji-yq1rp 23 години тому +2

    അമ്മേ 🙏🙏🙏🙏🙏🙏

  • @anizhambmd
    @anizhambmd 14 годин тому

    Yesuve asrithare Ellavareyum kakkename Amen Yesuve Nandi Nandi Nandi

  • @sanithabenny4004
    @sanithabenny4004 14 годин тому

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @johnjacob4270
    @johnjacob4270 23 години тому +2

    ❤❤❤❤❤❤Appaaananni❤❤❤❤❤❤Ammaaananni

  • @leelaarjunan6426
    @leelaarjunan6426 20 годин тому

    എൻ്റ കൃപാസനം മാതാവേ അങ്ങയുടെ ഉണി ഈശേ തിരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക് ഒരു കേരള ഗവൺവെൻ്റ റവനൃ ജോലി ടാഗ് ഈടാനും റവനൃ ജോലിലൂടെ advices memo ലഭിക്കണമേ ആമേൻ 😭😭😭😭😭

  • @BeenaVincent-dp5kd
    @BeenaVincent-dp5kd 23 години тому +5

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ ഒരു നല്ല ezhuthukaranakkaname💞ഒരു സിനിമ സ്റ്റോറി എഴുതാൻ അദ്ദേഹത്തെ സഹായിക്കണേ അദ്ദേഹത്തെ ആരും അഗീകരിക്കുന്നില്ല എന്ന ഒരു അപകർഷതബോധംഉണ്ട് അതു മാറ്റി കൊടുക്കണേ

    • @shantyjacob5421
      @shantyjacob5421 22 години тому

      ഉടമ്പടി...... 🙏🙏അമ്മ മാതാവ്..... സഹായിക്കും 🙏

  • @JayJay-n9h
    @JayJay-n9h 21 годину тому

    Ente krupasanam mathave ente kudumbathe rakshikaname

  • @sheejaprasannan3941
    @sheejaprasannan3941 22 години тому +10

    മാതാവിന് സ്തുതി ഈശോയ്ക്ക് സ്തുതി ഞാൻ ഇന്നലെ പൊള്ളലേറ്റ പിഞ്ചു കുഞ്ഞിനു വേണ്ടി അമ്മയോട് മനസ്സുരുകി പ്രാർത്ഥിച്ചിരുന്നു 60 % പൊള്ളലേറ്റ മോന് മൂത്രത്തിൻ്റെ ദ്വാരം അടഞ്ഞിരുന്നു ആ മോൻ മൂത്രമൊടിച്ചു എന്ന് പറഞ്ഞു എത്രയും പെട്ടെന്ന് മോന് അമ്മ മാതാവും ഈ ശോയും സൗഖ്യം നൽകട്ടെ! ആമേൻ🙏🙏🙏🌹🌹🌹❤️❤️❤️ അച്ഛൻ ഈ മെസ്സേജ് കണ്ടാൽ ആമോന് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏❤️❤️❤️

    • @bettyabraham6722
      @bettyabraham6722 22 години тому

      Saukhyamakene yeshuappa mathave..dhaivathal Ellam saadhyam..

  • @beenamolbabu9487
    @beenamolbabu9487 20 годин тому

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏

  • @shyamkrishna5575
    @shyamkrishna5575 День тому +2

    Amen 🙏🙏🙏🙏🙏🙏

  • @nalinirajan8871
    @nalinirajan8871 21 годину тому

    അമ്മേ മാതാവേ ക്ഷമിക്കണമേ.. രക്ഷിക്കണമേ..... എല്ലാ കാര്യങ്ങളിലും എപ്പോഴും എന്തിനു രക്ഷിക്കണമേ..മാതാവേ എൻ്റെ സഹോദരനും കരണ്ടിലാണ് പണിയെടുക്കുന്നത് അപകടങ്ങളൊന്നും കൂടാതെ മാതാവ് അവനെ എപ്പോഴുകാത്തുകൊള്ളെണമേ ...🙏🙏

  • @acmtoons8211
    @acmtoons8211 21 годину тому

    അമ്മേ, കരുണയായിരിക്കണമെ

  • @thomasdhanu5725
    @thomasdhanu5725 23 години тому +2

    Amen

  • @renjinik81
    @renjinik81 22 години тому

    Kruepasanam മാതാവേ I love you 💖

  • @beenajoseph3552
    @beenajoseph3552 19 годин тому

    അമ്മേ നന്ദി സ്തുതി

  • @josephrudolf2092
    @josephrudolf2092 22 години тому

    ആവേ മരിയ ❤യേശുവേ നന്ദി ❤ഹല്ലേലുയ ❤

  • @anjuthomas6905
    @anjuthomas6905 19 годин тому +1

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @syamalalenin
    @syamalalenin 21 годину тому

    അമ്മേ എന്നെ രഷിക്കണേ q🙏🙏🙏ആരും ഇല്ല ആശ്രയത്തിനു മാതാവേ അമ്മ എല്ലാം ചൈതു തരണം 🙏🙏🙏🙏

  • @easeepjjeni
    @easeepjjeni 23 години тому +2

    ആമേൻ🙏

  • @NeethuJoy-oh4yv
    @NeethuJoy-oh4yv 19 годин тому

    Amme ente kudumabathile madhyapanm mattitharane amme mathave 🙏🙏🙏🙏

  • @mariammaluka403
    @mariammaluka403 22 години тому

    Amme mathave Ammayude samrakshana kappakkullil njangale pothinju samrakshikkane ayusum arogiyavum nalki anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉

  • @jojigeorge8683
    @jojigeorge8683 День тому +16

    ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല
    ഹെബ്രായര്‍ 13 : 5

  • @jeevaj8591
    @jeevaj8591 21 годину тому

    Kreupasanam amma enneyum ammayude sakshiyaki mattane 🙏🙏🙏

  • @lathikaanil9557
    @lathikaanil9557 22 години тому

    Amme ennayum ammayude sakshiyayi mattaname 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @teenasrasoimasala
    @teenasrasoimasala День тому +2

    ആമേൻ

  • @rijijeejothaliyath8457
    @rijijeejothaliyath8457 22 години тому +2

    ഈശോയെ മാതാവേ നാളെ അമ്മക്ക് colonoscopy ചെയ്യുകയാണ്. കുഴപ്പങ്ങൾ ഇല്ലാതെ procedure ചെയ്യുവാനും. Result normal ആയി നല്കണമേ 🙏🏻

  • @UshaThomas-ls5dn
    @UshaThomas-ls5dn 23 години тому +1

    അമ്മ mathave🙏🙏🙏🙏🙏

  • @LissyShaju-d6g
    @LissyShaju-d6g 15 годин тому

    Praise the lord

  • @rijijeejothaliyath8457
    @rijijeejothaliyath8457 22 години тому +1

    ഈശോയെ മാതാവേ എന്റെ ECG, Echo result normal ആയിരിക്കണമേ 🙏🏻

  • @goguljijgoguljiji
    @goguljijgoguljiji 23 години тому +3

    Ente amme ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

    • @smartgod8121
      @smartgod8121 21 годину тому

      Ammea maathaavea evare sahaayikkeanamea

  • @Annumariya-kh9xo
    @Annumariya-kh9xo 23 години тому +51

    എന്തൊരു വിശുദ്ധ നാ മനുഷ്യ നിങ്ങൾ... എന്റെ കുടുംബത്തി നും മക്കൾക്കും ഭർത്താവിനും വേണ്ടി ഒന്നുപ്രാർത്ഥിക്കാവോ... കൊച്ചു 10ഇൽ ആണ് പഠിക്കുന്നത് മനസിലാകില്ല മാർക്ക്‌ ഇല്ല... കടുത്ത അലർജി ആണ്.. ഭർത്താവ് വിശ്വാസത്തിൽ വരാനും പ്രാർത്ഥിക്കണേ എന്റെ മോൻ maths ന് തോറ്റു പോയി കൊച്ചിന് അപ്പിടി സങ്കടം മറവി ടെൻഷൻ ഒക്കെ ആണ് അമ്മയുടെ അടുത്ത് വരാൻ പറ്റാൻ വേണ്ടി യും 🙏🏻🙏🏻🙏🏻🙏🏻

    • @silvyjohnson6056
      @silvyjohnson6056 22 години тому

      5

    • @yadhukrishna8412
      @yadhukrishna8412 20 годин тому

      എന്റെ മകന് കാനഡയിൽ പോകാൻ വിസ വരുന്നില്ല വിസ വരാൻ ഒന്ന് പ്രാർത്ഥക്ക, മോ

  • @alwinsalphons8129
    @alwinsalphons8129 22 години тому

    Easoyee thanks. ❤🙏Parisudha krupasanam mathave thanks❤🙏🙏🙏🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 22 години тому

    അമ്മേ വിവേക് മോൻ ജോലി ക്ക് പോയി അവനെ എന്റെ അമ്മ ജോലി ചെയ്യ്താ കമ്പനിയിൽ തന്നെ വിട്ടു ഇപ്പോൾ യാത്ര ആണ് 🙏🙏🙏🙏🙏അമ്മ കൂടെ പോണേ

  • @merinjojo2293
    @merinjojo2293 20 годин тому

    Amme ende bharthavineyum ende kunjineyum mathapithakaleyum ammayude neela melangiyil pithinju samrakshikane amme ni kudeundavane eppolum🙏🙏🙏

  • @susybabu6367
    @susybabu6367 21 годину тому

    Amme mathave ente kannuneer kanathille amme🙏🙏🙏

  • @elsammathomas3474
    @elsammathomas3474 22 години тому

    ♥️🙏 ഇത്രയും മനോഹരമായ ഒരു ജീവിതം സാക്ഷ്യം ആദ്യമായാണ് കേൾക്കുന്നത് ♥️🙏

  • @PadminiP-jp2dv
    @PadminiP-jp2dv 23 години тому

    🙏Ammee🙏Appaa🙏sahayikkaname🙏

  • @jencyjohnson7442
    @jencyjohnson7442 17 годин тому

    Enikum kudubathinum ithupole ammayude sanidhiyil vanne sakshyam parayan amma anugrhikane..athinulla dhyryam tharanne .. amen 🙏

  • @Deepthisyam-j1d
    @Deepthisyam-j1d 22 години тому

    Ammme n🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithasadasivan1713
    @sunithasadasivan1713 23 години тому +1

    Amme

  • @vidhyasudarsanan6741
    @vidhyasudarsanan6741 15 годин тому

    Amme mathave enikku amma monnu makkalenthannu anugrahichu aa kunjungale ente kaiyil ninnu thatti edukkalle amme ente makkal aanu ente lokam athinokke endhankilum vannal enikku pediya ente makkalku moonu perkkum ippol randalkku kuzhappam illa pakshe randamathe monu neram velkumpol choodum hridyam idippum koodunnu amme sanjari mathave ente kunjinevkathonu kaividalle amme

  • @sumaguyon1707
    @sumaguyon1707 20 годин тому

    Esuve nanni mathave nanni Ave Maria

  • @Jk_design_s
    @Jk_design_s 21 годину тому

    Ammemathave

  • @raji.vraji.v9894
    @raji.vraji.v9894 15 годин тому

    ആവേമരിയ ❤

  • @anniedias7719
    @anniedias7719 14 годин тому

    Thank you jesus. 🙏❤🌹

  • @lalykuruvilla1440
    @lalykuruvilla1440 19 годин тому

    Karthave karuna thonnaname 🙏🙏🙏🙏🙏

  • @nirmalajacob9240
    @nirmalajacob9240 22 години тому

    Eshoye mathave

  • @mollyjose2282
    @mollyjose2282 22 години тому

    Amme mathave nte sharirathinte asusthakal ellam matti arogyiam thannu anugrahikaname amme

  • @josephpanakal9920
    @josephpanakal9920 20 годин тому

    ❤❤❤ സങ്കീർത്തനങ്ങൾ 27:5 ക്ലേശകാലത്ത് അവിടുന്ന് തൻറെ ആലയത്തിൽ എനിക്ക് അഭയം നൽകും, തൻറെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും, എന്നെ ഉയർന്ന പാറമേൽ നിർത്തും❤❤❤❤

  • @anjuthomas6905
    @anjuthomas6905 19 годин тому

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍 Achane samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @TeenaPradeep
    @TeenaPradeep 22 години тому

    Amme madave kunjine sugappeduthane amme madave

  • @GracyGracy-oh2rq
    @GracyGracy-oh2rq 22 години тому

    Ammamathave

  • @sunitham386
    @sunitham386 21 годину тому

    Ammae mathavae Udampadi Niyogangal kripaeil nadathi Anugrahikkanamae 🙏❤️🙏

  • @lizymoljoseph9670
    @lizymoljoseph9670 23 години тому

    Amme madhave ezoye nanma cheyyunna ente kujine ezoyude vachanum padippikkunna kujine aa sustushayil ninnum mattaruthe amme enne ammayude oru sahiyakki therlkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @viralcutz1835
    @viralcutz1835 23 години тому

    Amme mathave Nanni ❤

  • @Elizabeth-k4y
    @Elizabeth-k4y 21 годину тому

    Amme eeshoyumayulla bandhathil aazhapeduthane

  • @coltonw4214
    @coltonw4214 19 годин тому

    Amen praise the Lord Almighty.❤❤❤❤❤

  • @anjuthomas6905
    @anjuthomas6905 19 годин тому

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @Sophyadroston
    @Sophyadroston 22 години тому

    Amme njangaleyum angayude pratyasheekaranathinte sakhiyakkaname

  • @jestinkochi1341
    @jestinkochi1341 21 годину тому

    Praise god

  • @steepansteepan6255
    @steepansteepan6255 23 години тому +1

    கடன் பிரச்சினை தீரனும் மாதாவே

  • @bettyabraham6722
    @bettyabraham6722 22 години тому

    Yeshuappa mathave ee makanu kodutha athbhutha saukhathinaaye Nanni....dhaiva naamum mahatwapedatte ee makanil koodie...

  • @lalykuruvilla1440
    @lalykuruvilla1440 19 годин тому

    You are a Great man !!
    Jesus is so happy to see you God is up there smiling 🙏🙏🙏

  • @JayJay-n9h
    @JayJay-n9h 21 годину тому

    Amaline nalla divavishwasamulla makanakaname ammayude swatham makanakaname amaline e kesil ninnum rakshikaname

  • @ashrayakiran8563
    @ashrayakiran8563 22 години тому

    Thank you mathave for this wonderful testimony, wish everyone believes in krepasanam and covenant prayer .

  • @lincysunny6319
    @lincysunny6319 23 години тому

    Amme ente chankile vishamam mattitharane

  • @soumikreupa7051
    @soumikreupa7051 15 годин тому

    Amme mathave nale September 20inu ente cserian nadakukayanu, kunjineyum enneyum ammayude neelamelangiyil pothinju samrakshikkanea 🙏🏻🙏🏻🥲

  • @viralcutz1835
    @viralcutz1835 22 години тому

    Amme nanni. Enneyum sahayikkane 🙏🥹

  • @pravithamurali1617
    @pravithamurali1617 22 години тому

    അമ്മേ സെപ്റ്റംബർ 26 ന് നടക്കുന്ന ജപമാലറാ ലിയിൽ എന്തെങ്കിലും സഹായം ചെയ്യാൻ ഞങ്ങളുടെ സാമ്പത്തികം ബലപ്പെടുത്തിതരണേ മാതാവേ

  • @lalykuruvilla1440
    @lalykuruvilla1440 19 годин тому

    Yesuve 🙏🙏🙏

  • @lenachacko4746
    @lenachacko4746 22 години тому

    Ammae oruahyeram nani ♥️🙏🏻