അമ്മേ ഇത് പോല്ലെ ഒരു അവസ്ഥയിലൂടെ ആണ് ഞനും പോയെ 🥹 ente അമ്മ ann എന്റെ എക്സാം എല്ലാം പാസ്സ് ആക്കി തന്നത് എന്നെ കൊണ്ട് പറ്റില്ലായിരുന്നു ഇപ്പോ njn 4 th sem എക്സാം എഴുതാൻ പോവാണ് 22,23 അതിലും എന്റെ അമ്മ എന്നെ നോക്കിക്കോളും എന്ന് എനിക്ക് വിശ്വാസം ഒണ്ട് 🥹 ഒരിക്കലും എന്റെ കഴിവ് കൊണ്ട് ഞാൻ പാസ്സാവില്ല അമ്മ ആണ് എന്റെ എല്ലാം 🙏🏼
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
അമ്മേ സ്നേഹമോൾക് ജർമനിയിൽ തന്നെ വിസ യോടുകൂടിയുള്ള നല്ല ഒരു പ്രൊഫഷണൽ ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ.. സെപ്റ്റംബർ 30 നു മുൻപ് നൽകി അനുഗ്രഹിക്കണേ അമ്മേ.. Not my merit but by grace ഈ വാക്കുകളുടെ അനുഗ്രഹം നൽകണേ അമ്മേ 🙏🙏🙏
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
Ente amme mathave..... Ente udambdi nigogangl ellam sadichu tharaname.. Anugrahikanamee ammee.. Kai vidallre... October15 date vechu prathikkunnu... 🙏🏽🙏🏽🙏🏽🙏🏽
അമ്മ മാതാവേ ജീവിതത്തിൽ തോറ്റു പോയ അവസ്ഥയിൽ ആണ് ഞാനും. അമ്മയുടെ കൃപ എന്നിലും ഉണ്ടാവേണമേ 🙏🏼
അമ്മേ ഇത് പോല്ലെ ഒരു അവസ്ഥയിലൂടെ ആണ് ഞനും പോയെ 🥹 ente അമ്മ ann എന്റെ എക്സാം എല്ലാം പാസ്സ് ആക്കി തന്നത് എന്നെ കൊണ്ട് പറ്റില്ലായിരുന്നു ഇപ്പോ njn 4 th sem എക്സാം എഴുതാൻ പോവാണ് 22,23 അതിലും എന്റെ അമ്മ എന്നെ നോക്കിക്കോളും എന്ന് എനിക്ക് വിശ്വാസം ഒണ്ട് 🥹 ഒരിക്കലും എന്റെ കഴിവ് കൊണ്ട് ഞാൻ പാസ്സാവില്ല അമ്മ ആണ് എന്റെ എല്ലാം 🙏🏼
അമ്മേ മാതാവേ കരുണയായിരിക്കണേ ആമേൻ 🙏🙏🙏🙏🙏
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കുന്നതിനു സ്തുതി 🙏 നന്ദി.....
Such a heart touching testimony... Aparnamole... Praise the Lord...Ave Maria..❤❤❤🙏🏻🙏🏻🙏🏻
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
അമ്മേ ഡെങ്കിപനിക്കൂടി സീരസായി കഴിയുന്ന അലീന മോളെ തോട്ട് സുഖപ്പെടുത്തണമെ അമ്മേ ആയുസ്സ് നൽകാൻ കൃപയണ്ടാകണമ🙏🙏🙏😭
ഈശോയെ അമ്മേ മാതാവേ എന്റെ മകന് PG ക്ക് Admission നല്കി. അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി🙏🙏🙏🙏🙏🌹🌹🌹
അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏
Mathavu sahayikum 🙏🏻
❤❤❤ ഹെബ്രായർ 11:1വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ടെന്നുള്ള ബോധ്യവും ആണ് ❤❤❤
അമ്മേ ഞാനും ഈ അവസ്ഥയിൽ ആണ് 1yr കഴിഞ്ഞ് കോഴ്സ് cmpt ആയി ഇപ്പളും supply എഴുതുവാ മടുത്തു അമ്മേ ജീവിത 😭😭😭😭😭
അമ്മേ മക്കളെ മൂന്ന് പേരെയും അമ്മ മാതാവും ഈശോയും ചേർത്തു പിടിച്ചൊണേ 🙏🏼🙏🏼🙏🏼🙏🏼
മാതാവേ എല്ലാവരുടെയും അസുഖങ്ങൾ മാറ്റി തരേണമേ 🙏🙏🙏
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉🎉
അമ്മേ തടസ്സങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങൾക്ക് ഒക്ടോബറിൽ വേളാങ്കണ്ണി പള്ളിയിൽ പോകാൻ അനുഗ്രഹിക്കണമെ
എനിക്ക് പേടിയാകുന്നു അമ്മേ
അമ്മയുണ്ട് കൂടെ 😊
Krupatharana❤
❤❤
Amen🙏🏻❤❤❤
എൻ്റെ അമ്മേ എനിക്കും മക്കൾക്കും ഭർത്താവിനും ഇതു പോലെ ദൃഢമായ വിശ്വാസം തന്ന് അനുഗ്രഹിക്കണമേ
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
Amma mathawe exam ezutheyerekkunna ella makkalayum kathukollaname.
അമ്മേ ഇന്ന് ദിയ ഷിബിക്ക് BSc നേഴ്സിങ്ങിന് Seat ഇന്ന് നൽകി അനുഗ്രഹിക്കേണമേ അമ്മ സഞ്ചാരി മാതാവായി ചെന്ന് ദിയ ഷിബിയെ അനുഗ്രഹിക്കേണമേ
❤❤❤❤ Amma madhave esho appa ❤❤❤
അമ്മേ എന്റെ ഭർത്താവിന്റെ ശരീരത്തിന്റ weight കൂടണമെ ഒരു ആരോഗ്യപ്രശ്നങ്ങളും വരാതെ കാണണമെ
Amme mathave എന്റെ മക്കളിൽ സ്നേഹവും അനുസരണയും നൽകി അവരെ നേർവഴിക്കു നയിക്കേണേ മാതാവേ ❤🙏🏽🙏🏽🙏🏽ആമേൻ
Amma mathave koode undakename
അമ്മേ സാമ്പത്തികു ഇന്ന് നൽകണമേ
അമ്മേ സ്നേഹമോൾക് ജർമനിയിൽ തന്നെ വിസ യോടുകൂടിയുള്ള നല്ല ഒരു പ്രൊഫഷണൽ ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ.. സെപ്റ്റംബർ 30 നു മുൻപ് നൽകി അനുഗ്രഹിക്കണേ അമ്മേ.. Not my merit but by grace ഈ വാക്കുകളുടെ അനുഗ്രഹം നൽകണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
🙏🏻🙏🏻🙏🏻🙏🏻amen🙏🏻🙏🏻🙏🏻🙏🏻
Amma Ellavarayum Kathukollanama Amma Mathava ❤️❤️❤️❤️🙏🙏🙏🙏
Amme mathave, njangalkku vendi apekshikkename 🙏
Amma mathave ente kude varename, enne samrakshikkaname, innu ammaude saanidhiyam ariyan idavarename ammae
Amma Mathava Ajumon Jevethapankkaleyakoduthanugrahikkanama ❤️❤️🙏🙏
Amme mathave eshoye 🥰😘😘😘😘 avidenu enne elimapeduthaname aamen
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
Adiyane joliyil sahayikkaname mathave... Adiyante Joli bharam kurachu tharaname mathave
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
Amma mathave eshoye aayusum arogyavum thannu njangale
അമ്മേ എന്നെയും അവിടുത്തെ സാക്ഷി ആക്കണേ 🙏
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
മാതാവേ,8 നൂ അവിടെ എത്താൻ അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ എന്റെ കുഞ്ഞിന്റെ കാര്യം റെഡി ആക്കണേ ഇന്ന് കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ വഴി തുറന്നു തരണേ
അമ്മേ എന്റെ മോൾക്ക് പിജി 1st&2nd sem nalla മാർക്കൂടെ പാസ്സ് ആവാൻ സാധിച്ചതിൽ നന്ദി 🙏🏻
Amme Kreupasanam Mathave ee kunjine anugrahikkeneme🙏
Mathave enthe jobil ulla ella thadsagalum eduthumattaname
Eshoye supplementry pareekshakal jayipichu tharaname. Makkale anugrahikkename. Amen
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏
Njangalkkellavarkkum samrakshanam nalki anugrahikkaname
Kadabharangale mattaneee amme
Ammme kettipidich orayiram chakkarayumma ammmeee mathaveee enikee light a candle prayer ittathinu reply thannanthinu
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏
ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അതെ ഈ അമ്മ മതി നമുക്ക് മുന്നോട്ടു പോകാൻ അമ്മേ നന്ദി
Amme Krupasanam mathave enneyoom pappeyoom mammyeyoom ammeyude prathyksheekaranathinde sakshiyakane neelangikondu podiyane eshoyodu prarthikkane Amme
Praise the Lord🙏 Amen🙏
മാതാ വേ ഞാൻ ഒരു തെറ്റും ചെയ്തട്ടില്ല എൻറെ മനസിലെ വിഷമ ങ്ങൾ മാറണേമ
Ente amme mathave..... Ente udambdi nigogangl ellam sadichu tharaname.. Anugrahikanamee ammee.. Kai vidallre... October15 date vechu prathikkunnu... 🙏🏽🙏🏽🙏🏽🙏🏽
Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente kudumbhathe anugrahikaname Amma mathave
അമ്മേ മോൾടെ പനി മാറ്റി തന്നതിന് കോടി കോടി നന്ദി🌹❤️🙏
Papeyaya ente mel karunayarikaname Amma mathave
Amme... Maathave .. nandhi .nandhi nandhi
Amme Mathave Ente Churchent Scthalam Vagan Edagakkaname Jeases Ammen ❤ Ammen ❤
അമ്മേ, കരുണയായിരിക്കണമെ
Amma mathave kadabadyathakalil ninnum ente kudumbathe rekshikkane.Anna annathekkulla annathinu vahayorukkitharane
Amme mathavee Achu mole anugrahikkename..........
ആൻജലിൻ്റെ തൈയ് റോഡ് test റിസൾട്ട് വരുമ്പോൾ എല്ലാ Normal ആകണമേ അമ്മ കൂടെ ഉണ്ടാകണമേ
Parishudha amme maathave enta thettugal poruth enik maappu tharanamee 😢
എന്റെ അമ്മേ എനിക്ക് ക്ഷ മ്മിക്കാൻ ഉള്ള കൃ പ താരണ മേ 🙏🙏🙏🙏🙏❤️❤️
എൻ്റെ കൃപാസനം മാതാവേ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞു ജീമിഷ അനിയത്തി ഉദഫലം നൽകി അനുഗിക്കേണമേ ആമേൻ ആവേ മരിയ
Amma Mathava Shintoykke Jevithapankkaliyakoduth Anugrahikkanama Amma Mathava ❤️❤️❤️🙏🙏🙏🙏
അമ്മേ എന്റെ കുഞ്ഞുങ്ങൾ ക്കു കാവൽ ആയിരിക്കനെ 🙏🙏
എന്റെ അമ്മേ മാതാവേ എനിക്ക് ഈ മാസം തന്നെ സ്ഥിരമായി ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മ മാതാവേ 🙏
Amma njagalude kude appozhum undavane.alla rogadhurudhagalil ninnum samrashikkane.Amma njagalude yathrayil kude undavane.Amma njagalkke nalloru bhavanam thannanugrahikkane.Amma aviduthe krupayal njagale nayikkane.
Ave Maria ❤
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏🙏
Amme endeyum kudumbathe Nadhin asughangal mattitharename/..amme./🙏
ആമേൻ.
എന്നെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റിയേണമേ സഞ്ചാരിമാതാവേ ഗവർമെന്റ് ജോലി നൽകി അനുഗ്രഹിക്കട്ടെ
Mathave eniyum enne tholpikkallamme
Amme mathaveee ente papangal kshamich enne visudheekarikkaneee
Amme kodankodi nanni
Ammea mathavea eanneayum ammayudea prakrheeshikaranathintea saakshiyaakki uyarthananamea ammea
കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം
അമ്മേ എൻ്റെ മക്കളെ ദൈവസ്നേഹത്തിൽ നിറയ്ക്കാൻ പ്രാർത്ഥിക്കുന്നു 🙏
🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
Amma prathishkaranathinte Sakshi akki mattene Amma eniku oru joli thanuu anugrahikane 😢
Enne Ammaude sakshi akki mattaname Amma mathave
പരിശുദ്ധ അമ്മേ ഇന്ന് ശനിയാഴ്ചയാണ് അമ്മയുടെ ദിവസമാണ് എന്നെയും ഒരു സാക്ഷിയാക്കി മാറ്റണമേ
God. is love
Amme Mathave ente monu oru government job thannu anugrahikkaname Amen
Ente udambadi niyogangal ELLAM enik nee saadhich tharanam amme.
അമ്മേ എന്റെ makalkku 52 mark koduthu anugrahikkane
അമ്മേ 🙏🙏🙏
Tholvi neridunna alla makalkum vijayam nalki anugrahikaname
23 9 to 10