നെഞ്ച് പൊട്ടി കരഞ്ഞ് പറഞ്ഞ സാക്ഷ്യം കൃപാസനത്തിലെ ഈ സാക്ഷ്യം കാണാൻ മറക്കല്ലേ.. |

Поділитися
Вставка
  • Опубліковано 22 вер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

КОМЕНТАРІ • 31

  • @BijuJoseph-d1n
    @BijuJoseph-d1n 45 хвилин тому +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @babukuttankunjupillai1982
    @babukuttankunjupillai1982 32 хвилини тому +2

    ഈ സങ്കടത്തിനു പരിഹാരമുണ്ടാക്കിക്കൊടുത്ത മാതാവിന് ഒരായിരം നന്ദി

  • @SjSyamlal
    @SjSyamlal Годину тому +4

    പരിശുദ്ധ അമ്മക്കും തിരുക്കുമാരനും ഒരായിരം നന്ദി. ആമേൻ

  • @SherlyRajan-t4u
    @SherlyRajan-t4u 14 хвилин тому +1

    എന്റെ അമ്മേ 22 വയസുള്ള മകൻ ജീവിതം പകുതിയിൽ വഴി മുട്ടി പോയി. ഇന്ന് ബാംഗ്ലൂർ ൽ നാളെ മെഡിക്കൽ ന് പോയിരിക്കുന്നു. അമ്മേ അവനെ ഫിറ്റ് ആക്കി അവന്റെ ജീവിതം ഒരു വ്യക്തത നൽകി അമ്മയുടെ പ്രസ്തുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ. അവനു നല്ല ഉറക്കം നൽകണേ അമ്മേ

  • @TomTom-yc5yn
    @TomTom-yc5yn 51 хвилина тому +1

    Praise the Lord - Praise the Lord- Praise the Lord

  • @johnsonpp1682
    @johnsonpp1682 36 хвилин тому +1

    Amme mathave Ella makaludeyum kadangale ettdukaname Amen Amen Yeshuve nanni

  • @remyan3876
    @remyan3876 2 години тому +3

    എന്റെ അമ്മേ 🥰🙏🙏❤️❤️

  • @matthewpurackal2426
    @matthewpurackal2426 Годину тому +1

    Praise the Lord Amen

  • @alexgeorge5779
    @alexgeorge5779 9 хвилин тому

    നന്ദി,നന്ദി,നനി മാതാവെ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @lucysunny3705
    @lucysunny3705 2 години тому +1

    ഈശോയെ നന്ദി 🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 26 хвилин тому

    Amme mathave ente makaleyum kunjineyum kathusamrekshichathinu nanni yammer ❤🙏 🙏 🙏

  • @mollythomas6215
    @mollythomas6215 9 хвилин тому

    എന്റെ അമ്മേ എന്റെ ആശ്രയമേ ❤

  • @shylajakungumam2230
    @shylajakungumam2230 2 години тому +1

    amma mathave ❤❤❤❤❤

  • @rebekaleni7619
    @rebekaleni7619 8 хвилин тому

    Amen🙏

  • @renjithavk4090
    @renjithavk4090 Годину тому

    ആമേൻ🙏🏻

  • @SamuelAlexander-t1c
    @SamuelAlexander-t1c Годину тому +1

    Mathave ente makante yella rogangalilninnum poorna viduthal lebhippan prarthikkane amme karthave njangale sahayikkane

  • @TomTom-yc5yn
    @TomTom-yc5yn 52 хвилини тому

    Ave Maria- Ave Maria - Ave Maria

  • @lucysunny3705
    @lucysunny3705 2 години тому +2

    എന്റെ കുടുംബത്തെ കാത്തോണേ 🙏

  • @rosammajoseph8430
    @rosammajoseph8430 Годину тому

    Amme enik vendi eshode parthikkaname🙏🙏🙏🙏🙏❤️

  • @philominaaugustine2589
    @philominaaugustine2589 29 хвилин тому

    Amme🙏

  • @binysebastian2099
    @binysebastian2099 2 години тому +1

    Amme mathave Rinoyde innathe ellam 23/9/24 Amme neela angiyil pothiyane course pass aakkane 2026

  • @TomTom-yc5yn
    @TomTom-yc5yn 57 хвилин тому

    Ave Maria- stay blessed always

  • @binysebastian2099
    @binysebastian2099 2 години тому +1

    Amme mathave Rinoy, Biny, Binoy, . New vyttila 23/9/24---30/9/24

  • @gangasathyan7676
    @gangasathyan7676 20 хвилин тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binysebastian2099
    @binysebastian2099 2 години тому +2

    Amme mathave enikku ettavum pattiya officil transfer tharane 30/9/24 Amme ettedukkane vere aarum illa testimony parayan sadhikkane

  • @catherinjohny
    @catherinjohny 9 хвилин тому

    Maathave njan visa ki vechu ketto. Baki amma cheyth tharanam. ❤ njan oct 2 flight ticket eduthu ketto Athinu munb ente visa enniki tharanam. I trust you amma❤🤗

  • @binysebastian2099
    @binysebastian2099 2 години тому +1

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/10/24 Amme rakshikkane vere aarum illa testimony parayan sadhikkane

  • @sanjuyt2010
    @sanjuyt2010 Годину тому

    🏡😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulnasarnasar9806
    @abdulnasarnasar9806 Годину тому +1

    😢😢😢😢😮😮😮

  • @AntopAbraham
    @AntopAbraham 54 хвилини тому

    Amme mathavee enik soudil defensil job vangich tharanne......

  • @jeesaj7880
    @jeesaj7880 Годину тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏