Flowers Top Singer 4 | Musical Reality Show | EP# 147

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 172

  • @AshakRaveendran-dp2kb
    @AshakRaveendran-dp2kb 7 місяців тому +41

    ആര്യമോൻ കിടു...🥰🥰🥰...MG sir ന്റെ കയ്യിൽ നിന്നും മോതിരം...😳😳😳..top സിങ്ങറിൽ ഇതുവരെ ആർക്കും ലഭിക്കാത്ത സൗഭാഗ്യം..proud of u മോനേ..ഇനി അടുത്ത രണ്ട് എപ്പിസോഡിൽ ശരത് sir ന്റേം മോന്റെ മൃദുല ചേച്ചീടേം കയ്യിൽ നിന്നുകൂടി മോതിരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😜😜😜..

  • @unnijohn4770
    @unnijohn4770 7 місяців тому +20

    ആര്യമോന്റെ ഓരോ പാട്ടു കഴിയും തോറും മോനോടുള്ള ആരാധന കൂടി കൂടി വരുന്നു, ഇന്നത്തെ പാട്ട് ശരിക്കും ഞെട്ടിച്ചുകളഞ്ഞു എത്ര മനോഹരമായിട്ടാണ് മോൻ പാടിയത്, ഒരു സംശയവുമില്ല തീർച്ചയായും മോൻ ഭാവി വാഗ്ദാനമാണ്, God bless you 💐🙏🙏.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 місяців тому +56

    ആര്യ അതിമനോഹരമായി പാടി... വിന്നർ ആവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... All the best👌🏽👌🏽❤️❤️🥰🥰

    • @Tanjiro68552
      @Tanjiro68552 7 місяців тому +5

      Aarya superb last vareyum engene thanne venam winner aakunnathinu vendi prardhikkunnu ❤❤❤❤❤❤❤❤❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 місяців тому +23

    മേധക്കുട്ടി ഹെയർ സ്റ്റൈൽ ഒക്കെ മാറ്റി സുന്ദരി ആയിട്ടുണ്ടല്ലോ.. മേധക്കുട്ടീ പാട്ട് സൂപ്പർ... മോളൂസേ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം 👌🏽👌🏽👌🏽❤️❤️❤️❤️😘😘😘😘😘😘

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 7 місяців тому +2

    Arya monu super super Excellent Singer God bless you dear

  • @aneeshb.s.1866
    @aneeshb.s.1866 7 місяців тому +1

    ആര്യൻ❤
    ഓർമ്മകൾ തത്തിക്കളിപ്പിച്ചുമെത്തീ... മേധാ മെഹറെന്ന കുട്ടി കുറുമ്പി... 😍

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 місяців тому +27

    ❤ആര്യമോൻ 😮ഓരോ എപ്പിസോടും കഴിയുബോൾ ഫൈനലിലേക്ക് ഓരോ ചുവടും മുന്നോട്ട് കുതിച്ചു 🙏🏻തിളങ്ങുന്ന ആലാപനം 🌹🌹🥰👌🏻👌🏻

  • @syamakumari1988
    @syamakumari1988 7 місяців тому +9

    ആര്യൻ മോനെ ചക്കരമുത്തേ..മോൻ്റെ പാട്ടു സൂപ്പർ സൂപ്പർ സൂപ്പർ
    God bless you 'ഗ്രാൻ്റ് ഫിനാലെയിൽ ഇതുപോലെ അധിമനോഹരമായി പാടാൻ കഴിയട്ടേ എന്ന് ജഗദീശ്വരനോട് ആത്മാർ ത്ഥമായി പ്രാർത്ഥിക്കുന്നു.
    ❤❤ ചക്കര ഉമ്മ ഉമ്മ ഉമ്മ❤❤❤❤❤❤❤❤❤❤❤

  • @aaronradhakrishnan9147
    @aaronradhakrishnan9147 7 місяців тому +8

    ആര്യാ മോനെ ഉമ്മ ♥️ നീ അച്ഛന്റെയും അമ്മയുടെയും സൗഭാഗ്യമാണ് മോനെ..
    നിന്നിലൂടെ അവരുടെ കഷ്ടപാടുകൾ എല്ലാം തീരും.. 🥰 നിന്റെ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും സന്തോഷം കൊണ്ട് കണ്ണ് നിറയാറുണ്ട്.. ഇതുപോലെ മുന്നോട്ട് പോകുക ഉറപ്പായും വിന്നർ ആകും.. ആശംസകൾ മോനെ ♥️🙏

  • @ushabiju6434
    @ushabiju6434 7 місяців тому +19

    ആര്യ മോനെ ❤🥰🥰winner ആകട്ടെ 🙏God blessyou ♥️♥️♥️👏👏👏♥️👏🎉🎉🎉🎉🎉🎉

    • @Tanjiro68552
      @Tanjiro68552 7 місяців тому +1

      Aarya nannaye padi ethupole thanne munnottu povuka winner aakan vendi prardhikkunnu nannayettu parisramikkuka eeswaran anugrahikkatte

  • @kpsureshsuresh9446
    @kpsureshsuresh9446 7 місяців тому +3

    ആര്യകുട്ടൻ സൂപ്പർ ആയീ പാടി മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും അഭിനന്ദനങ്ങൾ

  • @druvasuleep
    @druvasuleep 7 місяців тому +24

    ആര്യ മോൻ ❤superb കുഞ്ഞേ... ❤

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 7 місяців тому +2

    Arya mon Super ❤❤❤👌👌👌

  • @janeshjaans8118
    @janeshjaans8118 7 місяців тому +16

    ആര്യമോൻ തകർത്തല്ലോ കണ്ണാ ഒരുപാട് സന്തോഷം ഒരുപാട് പ്രാർത്ഥിക്കുന്നു 🔥🔥🔥

  • @anilbhaskar3589
    @anilbhaskar3589 7 місяців тому +2

    ആര്യൻ very ഗുഡ് singer ❤❤വളരെ മനോഹരം ആശംസകൾ മോനെ ❤❤

  • @sheelarajan2970
    @sheelarajan2970 7 місяців тому +5

    Aryamon സൂപ്പർ സൂപ്പർ singging amazing സിംഗ്ഗർ ടോപ്സിംഗ്ഗർ 4വിന്നർ
    👍👍👍♥️♥️👌👌🥰🥰💋💋❤️❤️😍😍god bless u ചക്കരെ

  • @thewayofepic8269
    @thewayofepic8269 7 місяців тому +18

    Arya mon polichu

  • @vidhyasureshkumar9595
    @vidhyasureshkumar9595 7 місяців тому +14

    Arya.super❤

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 7 місяців тому +4

    അര്യക്കുട്ടാ superb. 👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👍👍

  • @mercyphilip9242
    @mercyphilip9242 7 місяців тому +3

    Aryakuttan kidu 👌👌❤️

  • @jayakumarg6417
    @jayakumarg6417 7 місяців тому +1

    ആര്യമോൻ പാട്ടിന്റെ അവസാനഭാഗം കൊടുമുടിയിൽ എത്തിച്ചു. 👏🏼👏🏼👏🏼♥️

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 5 місяців тому

    Arya monu super super good Excellent Singer God bless you dear Monu,in Future time you are a good Singer ❤❤❤❤❤❤

  • @vijayapradeepnayar3113
    @vijayapradeepnayar3113 7 місяців тому +2

    ആര്യ മോനേ സൂപ്പർ 🥰🥰🥰കണ്ണ് നിറഞ്ഞു മോനേ ❤ഇത് പോലെ തന്നെ മുന്നോട്ട് പാടണം കുട്ടാ ❤നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ഉമ്മാ 🥰🥰

  • @SujathasKitchenStories
    @SujathasKitchenStories 7 місяців тому +8

    MG Ring thannathupole final giftum monu vangan kazhiyatte.god bless you.

  • @sureshpalkulangara2516
    @sureshpalkulangara2516 7 місяців тому +12

    ഇതുപോലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന ആളുകളെ (കുട്ടികളടക്കം) ദൈവപ്രീതി നേടാനായി കുറെ ചരടുകൾ കൈകളിലും, കാലുകളിലുമൊക്കെ കെട്ടി വരുന്നത് കാണാം. എന്നാൽ ആര്യമോൻ അവനിലെ ശുഭാപ്‌തി വിശ്വാസത്തിനാണ് മുൻഗണന കൊടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് അവനിത്രയും കോൺഫിഡൻസായി പാടാൻ കഴിയുന്നതും. ആ മോനിൽ നല്ലൊരു ഭാവി കാണുന്നുണ്ട്. വിജയങ്ങളിൽ അഹങ്കരിക്കാതെ മുന്നോട്ട് പോകുക. നല്ലതേ വരൂ.നന്നായി വരും ചക്കരേ...🥰🥰🥰

    • @janeshjaans8118
      @janeshjaans8118 7 місяців тому

      ✌️👏👏👏🙏🙏

    • @madhavant9516
      @madhavant9516 7 місяців тому

      ഓരോരുത്തരുടെയും വിശ്വാസത്തിന്റെ ഭാഗമാണ്. വിമര്ശിക്കേണ്ട കാര്യമൊന്നും ഇല്ല. ഓരോരുത്തരുടെ ഇഷ്ടം.

    • @AshakRaveendran-dp2kb
      @AshakRaveendran-dp2kb 7 місяців тому +2

      ആര്യമോൻ ഒരു പ്രസ്ഥാനം ആണ് 😍😍😍.ആദ്യത്തെ രണ്ട് സ്റ്റേജ് ഒഴിച്ചാൽ ബാക്കിയെല്ലാം മിന്നും പ്രകടനങ്ങൾ ആയിരുന്നു.ജഡ്ജസിന്റെ അഭിപ്രായങ്ങൾ അതേപോലെ ഉൾക്കൊണ്ട്‌ പിന്നീട് ആ കുഞ്ഞ് പാടിയതെല്ലാം വൻ വിജയം.high portion എന്ത് easy ആയിട്ടാ ഈ മോൻ കൈകാര്യം ചെയ്യുന്നത്..breathing കപ്പാസിറ്റി ഒരുപാട് കൂടുതൽ ആണ്..ഒരു നല്ല ഗായകനിൽ വേണ്ടുന്ന എല്ലാ ഗുണങ്ങളും കിട്ടിയ ഒരു വരദാനം..ആരോടും മത്സരിക്കാതെ സംഗീതത്തെ സ്നേഹിക്കാൻ മോന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🥰🥰🥰

    • @SindhuSASindhu
      @SindhuSASindhu 7 місяців тому +2

      മോൻ്റെ acbanu ഇതിൽ കൂടുതൽ എന്തു വേണം... ഒത്തിരി കഷ്ടപ്പെട്ട് ഈ സ്റ്റേജിൽ എത്തിയ കൂട്ടിയാണ്.... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. 15:32 🎉🎉❤❤

  • @shynisaradamma2975
    @shynisaradamma2975 7 місяців тому +4

    ആര്യമോനെ സൂപ്പർ മുത്തേ 🥰🥰🥰

  • @remluremlu2071
    @remluremlu2071 6 місяців тому +1

    Devuttan vannuninnu padunnathu pole thonni aryamon suuuuuuuuuuuper

  • @pearlysundarraj3794
    @pearlysundarraj3794 7 місяців тому +1

    Good evening to MG Srikuttanq sir. Am an ardent fan of Flowers show aged 70 years hail from Quilon, studied in St Mary's Convent ,Fort Cochin 😂. Now settling Trichy. God bless you all on this musical journey, is my prayer

  • @binduroji7836
    @binduroji7836 7 місяців тому +3

    Arya super singer God bless you

  • @MargretJohn-k8g
    @MargretJohn-k8g 7 місяців тому +5

    ആര്യനെ ദൈവം ദൈവം നല്ലതു മാത്രം നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @radhamanisasidhar7468
    @radhamanisasidhar7468 7 місяців тому +13

    ആര്യക്കുട്ടൻ അസ്സലായി പാടി കേട്ടോ..മോന് എല്ലാ ആശംസകളും നേരുന്നു.😘🥰👍👌🙌

  • @Vishnuputhri
    @Vishnuputhri 7 місяців тому +3

    ആര്യമോന്‍ നീ കിടുക്കി. ടോപ്‌ ബാന്‍ഡ് നിങ്ങള്‍ക്ക് പ്രണാമം.

  • @MOLYKR
    @MOLYKR 7 місяців тому +13

    Aaryakutta❤❤❤

  • @amviy
    @amviy 7 місяців тому +2

    ആര്യ മോനെ...സീസൺ 4.. Cup
    കൊല്ലത്തു കൊണ്ടുവരണം

  • @muraleedharantp8279
    @muraleedharantp8279 7 місяців тому +3

    Arya super singing

  • @RumuRumu-n2x
    @RumuRumu-n2x 7 місяців тому +12

    ആര്യ മോൻ സൂപ്പർ ❤❤

  • @fathimak3313
    @fathimak3313 7 місяців тому +1

    Aary mone❤❤❤ kannuniranju chakkare

  • @lailaanwar5220
    @lailaanwar5220 7 місяців тому +3

    aarya monaa. soopper

  • @sheenadilip1601
    @sheenadilip1601 7 місяців тому +1

    Aryakutttaaa suuuuuper ❤

  • @vishnurk5786
    @vishnurk5786 7 місяців тому +7

    Aryan all the best dear.....ingane tanne munnott pottee....cup adikkatte....❤😍🔥

  • @sheejababu1764
    @sheejababu1764 7 місяців тому +3

    Arya super aayi paadi ❤❤❤

  • @vasanthakv1781
    @vasanthakv1781 7 місяців тому +2

    മേധാമെഹർ നന്നായി പാടി ട്ടോ. ഹെയർ സ്റ്റൈൽ മാറിയത് കാരണം പെട്ടെന്ന് മനസ്സിലായില്ല.മൃദുല ജഡ്ജിംഗ് പാനലിൽ വന്നതിൽ ഒരുപാട് സന്തോഷം. സ്റ്റേജിൽ കൂക്കി വിളിച്ച് പാടിയ ജഡ്ജസ്സ് മേടം പോയതിൽ വളരേയധികം സന്തോഷം. എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടുന്നുണ്ട്.ഈ സീസൺ കഴിയാൻ ഇനി കുറച്ച് ദിവസമല്ലേ ബാക്കിയുളളത്.എല്ലാ കുഞ്ഞുങ്ങൾക്കും എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു സ്നേഹത്തോടെ.നല്ല പാട്ടുകാരായി നാളേ അറിയപെടട്ടേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കന്നു.

  • @mercyjacobc6982
    @mercyjacobc6982 7 місяців тому +4

    ആര്യ ട്രൈ യുവർ ലെവൽ ബെസ്റ്റ് 👍

  • @Deepasree78
    @Deepasree78 7 місяців тому +1

    ആര്യ മോന് അഭിനന്ദനങ്ങൾ....

  • @sukumariamma4451
    @sukumariamma4451 7 місяців тому +2

    God bless you Aryan . Wish you to become Winner. ❤️❤️❤️❤️👍👍👍🙏🙏🙏🙏🙏🌹🌹🌹🌹

  • @sudha123e
    @sudha123e 6 місяців тому +1

    ആര്യ സൂപ്പർ

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 місяців тому +11

    ഭദ്ര മോൾ ഒരു matured singer പാടുന്ന അതേ ഭാവത്തിൽ പാടുന്നു... ഈ കുഞ്ഞു പ്രായത്തിൽ അസാധ്യമായി പാടി 👏🏽👏🏽👏🏽❤️❤️❤️❤️😘😘😘😘😘

  • @aboobacker1531
    @aboobacker1531 7 місяців тому +5

    ആര്യ വളരെ നന്നായി പാടി🎉🎉🎉🎉🎉

  • @sulaikhasulu8874
    @sulaikhasulu8874 7 місяців тому +5

    ആര്യ മോൻ സൂപ്പർ,, 🙏🙏🎂🎂

  • @ravikumarvolgs6671
    @ravikumarvolgs6671 7 місяців тому +4

    ആര്യ കുട്ടാ നന്നായി പാടി winner മോൻ തന്നെയാകട്ടെ അങ്ങനെ തന്നെ ആകാൻ ആശംസിക്കുന്നു ❤❤❤❤❤❤love you somuch

  • @jayabalananu390
    @jayabalananu390 7 місяців тому +4

    ആര്യകുട്ടാ പൊളിച്ചു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @SusanSusan-ol2xy
    @SusanSusan-ol2xy 7 місяців тому +8

    Arya monu 👌👌👌👍👍👍👍winner aakan prarthikkunnu monu🙏🙏🙏🙏🙏

  • @linsanoushad561
    @linsanoushad561 7 місяців тому +1

    ആര്യ മോൻ ടോപ്സിങ്ങർ ആകെണെന്ന് പ്രാർത്ഥിക്കുന്നു 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻

  • @prashobhmh
    @prashobhmh 7 місяців тому +3

    സീസൺ 4 കുട്ടികൾക്ക് ഒരു പ്രയോജനവും ലഭിക്കാതെ അവസാനിക്കുന്നു

  • @helenravisamuel3188
    @helenravisamuel3188 7 місяців тому +5

    ആര്യമോൻ സൂപ്പർ 🌹

  • @SujaAcharya-x3t
    @SujaAcharya-x3t 7 місяців тому +2

    ആര്യ മോനെ ദൈവം അറിഞ്ഞു അനുഗ്രഹിച്ച മോനാ നീ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ഗോഡ് ബ്ലെസ് യു മുത്തേ 🙏🙏🙏🙏

  • @Tanjiro68552
    @Tanjiro68552 7 місяців тому +5

    Aarya superb rlla aasamsakalum winner aakatte ennu prardhikkunnu

  • @akashg.s6996
    @akashg.s6996 7 місяців тому +7

    Aryamon super❤❤❤❤

  • @shylamathews6181
    @shylamathews6181 7 місяців тому +4

    മോൻസൻ കൊടുത്ത മോതിരം ആണോ😜😂

  • @valsalasurendran328
    @valsalasurendran328 7 місяців тому +3

    Fantastic super excellent singing Aarya mone

  • @pumohan1796
    @pumohan1796 7 місяців тому +2

    Arya paatu nanaayi paadi god bless you

  • @mayaabbas430
    @mayaabbas430 7 місяців тому +2

    Aryamon superb ayi padi.. 👍

  • @Raju-j7t2k
    @Raju-j7t2k 7 місяців тому +9

    ആരി മോൻ സുപ്പർ 🙏🙏🙏🙏

  • @sheeba8001
    @sheeba8001 7 місяців тому +6

    ആര്യമോൻ സൂപ്പർ വിന്നർ ആവാൻ സാധിക്കെട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 місяців тому +3

    വൈഗ പെർഫോമൻസ് റൗണ്ട് പൊളിച്ചു... പാട്ട് സൂപ്പർ.. 👌🏽👌🏽🥰🥰♥️♥️

  • @ATHULYA597
    @ATHULYA597 7 місяців тому +3

    Arya we proud of you dear❤❤❤❤keep going 👏👏👏👏👏kollakarellam ninte koodeyunduuu also me🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @MohammedJasirVlogs
    @MohammedJasirVlogs 7 місяців тому +2

    ആര്യ ഇന്റെ പാട്ട് അടിപൊളി ആയിട്ടുണ്ട് 👍👍👍👌👌👌

  • @Smasunga7Smasunga7
    @Smasunga7Smasunga7 7 місяців тому +1

    Arya monn polichu ❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 місяців тому +18

    🌹🎉ഭദ്ര കുട്ടി 😮തികഞ്ഞ ഒരുമുതിർന്ന പാട്ടുകാരി പാടുന്ന അത്‍ബുതആലാപനം എന്നുള്ളവർ മോൾക്ക് ലൈക്ക് കൊണ്ട് മൂടുക ❤️👍🏻👌🏻

  • @somankoliyattu725
    @somankoliyattu725 2 місяці тому

    മേധ കുട്ടിയെ കണ്ടതിൽ ഒരു പാട് സന്തോഷം ഒരു നീണ്ടഇട വോളയ്ക്ക് ശേഷം❤❤❤

  • @rajithpunneri
    @rajithpunneri 7 місяців тому +1

    Vihaan superrr❤❤❤

  • @AbdulGafoor-h1w
    @AbdulGafoor-h1w 7 місяців тому +5

    ആര്യ മോൻ പൊളിച്ചു

  • @ManoharanManoharan-k2u
    @ManoharanManoharan-k2u 7 місяців тому +1

    Àryakutta Super ♥️

  • @avanya8343
    @avanya8343 7 місяців тому +1

    Aarya mon super❤

  • @prakashjp1149
    @prakashjp1149 7 місяців тому

    Arya mon..amazing singing..best of luck 🍀 🎉🎉🎉👌👌👏👏👏

  • @SindhuSASindhu
    @SindhuSASindhu 7 місяців тому +2

    Arya congrats 🎉❤

  • @sabeenaasharaf487
    @sabeenaasharaf487 7 місяців тому +2

    Aryamon super super 👌 👍 ❤❤❤❤❤❤❤

  • @PRIYAS-o1e
    @PRIYAS-o1e 7 місяців тому

    Season 4is suuuppprrr....but Dont eliminate singers 🙏

  • @Dosthkulambip
    @Dosthkulambip 7 місяців тому +3

    Aarya❤❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 7 місяців тому

    Adipoli Song Singing.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @prasannapaul682
    @prasannapaul682 7 місяців тому +1

    Ariya super

  • @Oraaaaaaanokoo
    @Oraaaaaaanokoo 7 місяців тому +4

    ആര്യ മോൻ കലക്കി 🥰🥰🥰

  • @JojiThomas-wn5vb
    @JojiThomas-wn5vb 7 місяців тому +4

    ടേപ്പ് സിംഗ റിലെ ഫീനാലയിൽ പാട്ടു പാടാൻ വരുന്ന എല്ലാം കുട്ടികളെ ദൈവം അനുഗ്രഹിക്കുമാറ കട്ടെ

  • @omanamathai7581
    @omanamathai7581 7 місяців тому +1

    Arya super

  • @Abhi-ht1pz
    @Abhi-ht1pz 7 місяців тому +7

    ❤❤❤. Areya super

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 7 місяців тому +1

    ❤🎉❤Supper Episode ❤🎉❤Thanks ❤🎉❤Best wishes ❤🎉❤

  • @baijup.r803
    @baijup.r803 7 місяців тому +2

    Ariyakutta ♥️❤

  • @anilbhaskar3589
    @anilbhaskar3589 7 місяців тому

    ഭദ്ര കുട്ടി ❤❤❤ലൗ യു ❤❤❤സൂപ്പർ

  • @leelammachacko6595
    @leelammachacko6595 7 місяців тому +5

    God bless you mone

  • @aiswaryas4109
    @aiswaryas4109 7 місяців тому

    മേധക്കുട്ടി വന്നു പാടിയതിൽ സന്തോഷം മോളെ ആളിത്തി രി ഗ മയിലാണല്ലോ.❤❤

  • @roythampi1673
    @roythampi1673 7 місяців тому +2

    Mon super, All the best Aarya

  • @teresa29810
    @teresa29810 7 місяців тому +4

    Arya mone 👍❤

  • @Bindu-qo5gr
    @Bindu-qo5gr 7 місяців тому +1

    ആര്യ മോൻ ❤❤❤❤👌👌👌

  • @fathimadilna6798
    @fathimadilna6798 7 місяців тому +1

    Makkaloke nannayi padunnu ❤❤❤makkale kand kothitheerum mumbe. Season theernu😂😂❤
    Season5 undekil ee makalk oru
    Chance koodi kodukoo❤❤

  • @user-ho7vv7nh4m
    @user-ho7vv7nh4m 7 місяців тому +1

    Good

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 7 місяців тому +2

    Atya mon thakarthu ❤❤❤ abimon evide 😢

  • @babuca3830
    @babuca3830 7 місяців тому +3

    എം ജി സാറിനെ പോലെ എനിക്കും വന്ന് ആര്യ കുട്ടന് ഒരു ഉമ്മ തരാൻ തോന്നുന്നു ❤❤❤❤❤❤❤നല്ല പാട്ട്... നല്ല ആലാപനം..... കോരിത്തരിച്ചു പോയി ❤❤❤ജോൺസൻ മാഷ് ❤ആര്യ കുട്ടാ super ❤

  • @BalagopalPK
    @BalagopalPK 7 місяців тому +3

    മോനേ...അതി ഗംഭീരം...👍👍👍👍ഇങ്ങനെ നല്ലത് പോലെ പൊക്കിക്കൊണ്ട് പോയിട്ട് ഫൈനൽ എത്തുമ്പോൾ മറിമായം സംഭവിക്കാൻ സാധ്യത കാണുന്നുണ്ട്

    • @AshakRaveendran-dp2kb
      @AshakRaveendran-dp2kb 7 місяців тому +2

      അർഹത ഉള്ളവർ ആരായാലും അവർ വിജയിക്കട്ടെ sir..എല്ലാ കുഞ്ഞുങ്ങളും വിൻ ആവാൻ വേണ്ടി ആഗ്രഹിക്കുന്നവരല്ലേ..ഈ ഒരു പ്ലാറ്റ്ഫോം കിട്ടിയത് തന്നെ ഈ മോന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വഴിത്തിരിവ് അല്ലേ..ഇതിനകം വച്ച് ഒരുപാട് പേരുടെ ഇഷ്ടം നേടാൻ ഈ മോന് കഴിഞ്ഞല്ലോ..ഫൈനൽ റിസൾട്ട്‌ എന്തായാലും മോന് അൽപ്പം പോലും നിരാശപ്പെടേണ്ടി വരില്ല sir..ഈ കുഞ്ഞുപ്രായത്തിൽ ഒരുപാട് നേടാൻ ഈ മോന് കഴിഞ്ഞല്ലോ..

  • @muraleedharannair4908
    @muraleedharannair4908 7 місяців тому

    ഭദ്ര മോളെ 👌👌👌👌👌

  • @Maria_johnson0
    @Maria_johnson0 7 місяців тому +2

    Monu super ❤