Flowers Top Singer 4 | Musical Reality Show | EP# 149

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 183

  • @Thekkanvadakkan22
    @Thekkanvadakkan22 7 місяців тому +31

    💢ഒന്നും പറയാനില്ല ശ്രീദർശ് മോൻ തകർത്തു കേട്ടോ 💢 ഇനിയും നല്ല നല്ല പെർഫോമൻസ് ഉണ്ടാകട്ടെ 🙏🙏

  • @JumailathMoosa
    @JumailathMoosa 7 місяців тому +4

    ശ്രീദർശ് മോനെ കണ്ടതിൽ അതിയായ സന്തോഷം മോന്റെ പാട്ട് സൂപ്പർ അടുത്ത തവണ 100 വാങ്ങണെ ♥️ നിവേദ്യ മോളും നന്നായി പാടി ദേവൂട്ടൻ ഒരു ദൈവീക ചൈതന്യം ഉള്ള കുഞ്ഞാണ് ♥️

  • @executionerexecute
    @executionerexecute 7 місяців тому +18

    എന്റെ കള്ളക്കണ്ണൻ ശ്രീദർശ് മോൻ അടിച്ചു പൊളിച്ചു പാടി. ഈ ചക്കര മോൻ എന്ത് പാവം കുട്ടിയാണ്. ലൗ യു ഡാ ചക്കരെ......🥰🥰🥰🥰🥰😘😘😘😘❤❤❤❤

  • @prakashjp1149
    @prakashjp1149 6 місяців тому +1

    Sridharsh… Wonderful performance 👌👌👌👏👏👏🤩

  • @johnsonmathew7289
    @johnsonmathew7289 7 місяців тому +49

    SONY TV യുടെ Super Singer ൽ Select ചെയ്യപ്പെട്ട നമ്മുടെ മിയക്കുട്ടി, ബാബുക്കുട്ടൻ, ദേവന ശ്രിയ എന്നിവർക്ക് അഭിനന്ദനങ്ങൾ💐💐💐💐💐💐

    • @Hoopandloops3
      @Hoopandloops3 7 місяців тому +12

      Vyshnavikuttykkum selection kittiyittund

    • @johnsonmathew7289
      @johnsonmathew7289 7 місяців тому +2

      @@Hoopandloops3 ശരിയാ ഞാൻ മറന്നു

    • @rukhiyapm7129
      @rukhiyapm7129 7 місяців тому +2

      3 midukkikalum oru midukkanum. Nammale top singer nte makkal😊

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 7 місяців тому

      Njanum kandirunnu judgment sooper"aaa

    • @hussaintharala4074
      @hussaintharala4074 7 місяців тому

      അഭിനന്ദനങ്ങൾ ആശംസകൾ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 місяців тому +10

    നിവേദ്യ അസ്സലായി പാടി 👌🏽👌🏽👌🏽♥️😘😘

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 місяців тому +46

    🌹🥰നിവേദ്യ മോൾ 🙏🏻സംഗതി കൊണ്ടും ആലാപനശുദ്ദികൊണ്ടും പാട്ടിനെ ശ്രവണ ശുദ്ദിയിൽ ആസ്വദിച്ചവർ മോൾക്ക് ലൈക്‌ കൊടുത്ത് ❤️

  • @babusss2580
    @babusss2580 7 місяців тому +7

    നിവേദിക്കുട്ടി ചക്കരക്കുട്ടി തകർത്തു തിമിർത്തു അതിമനോഹരം👌👌💕💕💕💕💕💕👌👌👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @sujathar5391
    @sujathar5391 7 місяців тому +9

    നിവേദ്യമോള് മനോഹരമായി പാടി ❤❤❤❤🎉

  • @Tanjiro68552
    @Tanjiro68552 7 місяців тому +14

    Miya kkutty hindiyel thakarkkan ethi waiting to win that platform 🎉🎉🎉🎉🎉🎉🎉

  • @safiyaali1770
    @safiyaali1770 7 місяців тому +4

    നമ്മുടെ മിയ കുട്ടിക്ക് super singer ൽ selection കിട്ടിയതിൽ ഒരുപാട് സന്തോഷം❤️❤️❤️❤️❤️❤️,, അഭിമാനം, കൂടെ ദേവനാ shriya, ബാബുകുട്ടൻ,, എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️

  • @MiniSivan-b6l
    @MiniSivan-b6l 7 місяців тому +4

    നിവേദ്യ മോളെ ഒന്നും പറയാനില്ല അടിപൊളിയായിട്ട് പാടി

  • @executionerexecute
    @executionerexecute 7 місяців тому +13

    ദ്യുതി കുട്ടി മിടുക്കിക്കുട്ടി. കാണാൻ സുന്ദരി അതുപോലെ ചോദ്യങ്ങൾക്കു ബുദ്ധിപൂർവം ഉരുളക്ക് ഉപ്പേരി എന്ന രീതിയിൽ മറുപടി. പാട്ടും അടിപൊളി.❤❤❤❤🥰🥰🥰🥰🥰🥰

  • @mahimamahima79
    @mahimamahima79 7 місяців тому +4

    നിവേദ്യ മോളെ മോളുടെ പാട്ട് അടിപൊളിയാ 🥰😘❤️

  • @dr.g.radhikasuresh1744
    @dr.g.radhikasuresh1744 7 місяців тому +3

    നിവേദ്യ കുട്ടി.... സൂപ്പർ.. വോയിസ്‌ 👌👌👌👌.. Love u മുത്തേ ❤❤❤

  • @nishareji6606
    @nishareji6606 7 місяців тому +1

    Awesome Sreedharsh ❤❤

  • @shijisuzanne6497
    @shijisuzanne6497 7 місяців тому +4

    എനിക്ക് ശ്രീധർശ് കുട്ടന്റെ സംസാരം ഭയങ്കര ഇഷ്ടം ആണ് നല്ല ഇന്നസെന്റ് ആണ് മോൻ.. പാട്ടു സൂപ്പറോ സൂപ്പർ.. നല്ല എഫർട്ട് എടുത്ത് പാടി ദൈവം അനുഗ്രഹിക്കട്ടെ മോനേ 🙏🙏🥰🥰🥰🥰എന്റെ മിയകുട്ടൻ ദേവു സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 місяців тому +11

    ശ്രീദർശ് 🌹സൗണ്ടിന്റെ എനർജി വ്യത്യസ്ത സൗണ്ടും പാട്ടിന്റെ ആസ്വാദന കുളിർമ ❤️സൂപ്പർ പെർഫോമൻസ് അടി ലൈക്ക് 👍🏻👍🏻👍🏻🙏🏻

  • @aneeshb.s.1866
    @aneeshb.s.1866 7 місяців тому +2

    മിയക്കുട്ടീ❤
    & മുടികുമാരൻ❤

  • @sudheerdoha1951
    @sudheerdoha1951 7 місяців тому +9

    Onnum പറയാനില്ല എല്ലാ മക്കളും നന്നായി പാടി...sreedharsh വന്നു ആലാപനം കൊണ്ട് stage ഇളക്കി മറിച്ചു..

  • @vishnuabhi2642
    @vishnuabhi2642 7 місяців тому +7

    നിവേദ്യ കുട്ടി 🥰

  • @AshraMishab
    @AshraMishab 7 місяців тому +12

    ❤നല്ല പെർഫോമൻസ്സുമായി മുന്നോട്ടു പോവാൻ ശ്രീധർശു മോനു സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🎉🎉

  • @b.m.prasad7488
    @b.m.prasad7488 7 місяців тому +3

    നല്ലൊരു പാട്ട് കുഞ്ഞ് ദ്യുതിമോൾ മനോഹരമായി പാടി👌♥️👏👏

  • @MohammedJasirVlogs
    @MohammedJasirVlogs 7 місяців тому +3

    ശ്രീദർശ് ഇന്റെ പാട്ട് എനിക്ക് ഇഷ്ടമായി 👍👍👍👌👌👌

  • @prajithn2931
    @prajithn2931 7 місяців тому +9

    ശ്രീ ദർശ് മോനെ പാട്ടിന്റെ കൊച്ചു രാജകുമാരൻ ആടിയും പാടിയും തകർത്തു❤❤❤

  • @Vishnuputhri
    @Vishnuputhri 7 місяців тому +3

    Faizel you are great in your performance.. Congrats ..

  • @jaleelkc836
    @jaleelkc836 7 місяців тому +2

    നമ്മുടെ പഴയ കുട്ടികൾ പാട്ട് കലക്കി😘👌🥰🥰🥰😘😘

  • @raghuncr1342
    @raghuncr1342 7 місяців тому +2

    ശ്രീദർശ് മോനെ അഭിനന്ദനങ്ങൾ അടിച്ചു പൊളിച്ചു പാടി ഡാൻസർ മാരും കളർഫുളാക്കി സൂപ്പർ മോനെ

  • @anilbhaskar3589
    @anilbhaskar3589 7 місяців тому +2

    ശ്രീദർശ് ഗ്രേറ്റ്‌ പെർഫോമൻസ് ആശംസകൾ ❤❤❤❤🥰🥰🥰👍

  • @muraleedharannair4908
    @muraleedharannair4908 7 місяців тому +2

    ദ്യുതി മോൾ 🌹അത്ഭുത ബാല്യം 💞💞💞

  • @ushabiju6434
    @ushabiju6434 7 місяців тому +2

    ശ്രീദർശ് super ആയി padi ♥️♥️♥️♥️🥰🥰👏👏🎉

  • @sharimichael3046
    @sharimichael3046 7 місяців тому +2

    ദേവൂട്ട മോന്റെ ഒരു പാട്ടു കേൾക്കണം എന്നുണ്ട്.സൂപ്പർ മോനെ

  • @linet875
    @linet875 7 місяців тому +3

    Super performance shreedharsh

  • @anilbhaskar3589
    @anilbhaskar3589 7 місяців тому +2

    ദേവ മിയ ❤❤❤❤🥰🥰🥰സൂപ്പർ

  • @SunilKumar-ep6wi
    @SunilKumar-ep6wi 7 місяців тому +4

    Nivedhya super very good

  • @unnikrishnannairk8056
    @unnikrishnannairk8056 7 місяців тому +2

    നിവേദ്യമോൾ ആയിരമായിരം പൂച്ചെണ്ടുകൾ 🌹🌹🌹🌹

  • @linsanoushad561
    @linsanoushad561 6 місяців тому

    Davuta miyamole 😘😘😘😘എത്രെ സീസൺ കഴിഞ്ഞാലും ഒരിക്കെലും നിങ്ങെളെ മറക്കില്ല കുഞ്ഞുങ്ങളെ വീണ്ടും വീണ്ടും പാടാൻ കൊണ്ടുവരുന്ന ചാനലിനു നന്ദി 😘😘😘🤲🏻🤲🏻🤲🏻

  • @vidhyasunil9974
    @vidhyasunil9974 7 місяців тому +2

    നിവേദ്യകുട്ടി തകർത്തു കിടുക്കി 🥰

  • @prakashjp1149
    @prakashjp1149 6 місяців тому

    നിവേദ്യ മോൾ ...അതിമനോഹരമായി പാടി 👌👌👌👏👏👏🤩

  • @Annamma-h3q
    @Annamma-h3q 7 місяців тому +1

    Sreedharsh👌🏻👌🏻🤞🏻🤞🏻

  • @radhakrishnank5981
    @radhakrishnank5981 7 місяців тому +1

    ശ്രീധർശ് വളരെ മനോഹരമായി പാടി ഗംഭീര പെർഫോമൻസ് എനിക്ക് വളരെ വളരെ ഇഷ്ടമായി

  • @RaviRavi-rs4bz
    @RaviRavi-rs4bz 7 місяців тому +1

    ശ്രീദർശ് അടിപൊളി ❤️super👏🏻👏🏻👏🏻👏🏻👌🏻👍🏻

  • @renilkoottalida9869
    @renilkoottalida9869 7 місяців тому +3

    ശ്രീധർശ് മോനെ ഗംഭീരമായ പെർഫോമൻസ് 👍🏻❤️❤️❤️

  • @neemashyamjith9058
    @neemashyamjith9058 7 місяців тому +3

    ശ്രീദർശ് തകർത്തു ❤😍

  • @SreekalaRadhakrishnan-b6j
    @SreekalaRadhakrishnan-b6j 7 місяців тому +1

    ശ്രീദർശ് സൂപ്പർ 👍🏻

  • @sudhakk-b9w
    @sudhakk-b9w 7 місяців тому +2

    ശ്രീ ദർശ് Sooper ആയിട്ടുണ്ട്🎉🎉❤

  • @ajithakzr
    @ajithakzr 7 місяців тому +1

    ശ്രീധർസിന്റ്റ് പാട്ടു സൂപ്പർ 👌👏🏻👏🏻

  • @muraleedharannair4908
    @muraleedharannair4908 7 місяців тому

    നിവേദ്യ, ശ്രീദർശ് അതി മനോഹരമായി പാടി. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @NavodKumar-uc6dv
    @NavodKumar-uc6dv 7 місяців тому +4

    Sreedharss പൊളിച്ചു 💗💗💗👏👏

  • @jinishapp4232
    @jinishapp4232 7 місяців тому +3

    Sreedharsh awesome perfomance keep going ✌️✌️

  • @thakkamanikk1928
    @thakkamanikk1928 7 місяців тому +1

    Sreedharsh❤❤❤❤❤👏👏👏👏👏

  • @DeepaMadhavan-xm5if
    @DeepaMadhavan-xm5if 7 місяців тому

    നിവേദ്യ മോൾ അടിപൊളി ആയി പാടി. സൂപ്പർ മോളെ. Love u🥰😘😘

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 місяців тому +5

    ശ്രീദർശ് തകർത്തു തിമിർത്തു... സൂപ്പർ പെർഫോമൻസ് 👌🏽👌🏽😍😍♥️♥️🥰🥰

  • @krishnenduk9530
    @krishnenduk9530 7 місяців тому +4

    ദ്യുതി കുട്ടി തകർത്തു

  • @fathimadilna6798
    @fathimadilna6798 7 місяців тому

    Miyuus❤❤devoota❤❤
    Endh energiya pattinn all the best ❤❤

  • @sumithags7759
    @sumithags7759 7 місяців тому +1

    Sreedu ❤ super monu

  • @prakassanpk2600
    @prakassanpk2600 7 місяців тому

    തുടക്കം കലക്കി. സുന്ദരിയെ......! ഇതു 100 mark വാങ്ങും....നോക്കാം...high note ഒക്കെ നന്നാവുന്നുണ്ട്......ബാക്കി കേട്ടിട്ട് ഇനി പറയാം.......പാടാന്‍ ബുദ്ധിമുട്ടുള്ള പാട്ടാണ്.

  • @anilbhaskar3589
    @anilbhaskar3589 7 місяців тому

    നിവേദ്യ സൂപ്പർ സൂപ്പർ നന്നായി പാടി ആശംസകൾ ❤❤❤👍

  • @sujasahodar2350
    @sujasahodar2350 7 місяців тому +1

    Sreedershmon 👌🥰

  • @BiyonGopi-z7o
    @BiyonGopi-z7o 7 місяців тому +3

    Sreedarshu adipoli

  • @remanijagadeesh1671
    @remanijagadeesh1671 7 місяців тому +2

    Sreedarsh mone adichupolichu suuuuuuper❤❤❤❤❤❤👌👌👌👌👌💝💝💝💝💝💝

  • @layaranan8518
    @layaranan8518 7 місяців тому +5

    Sreedhu thakarthu 😍♥️

  • @k.g4718
    @k.g4718 7 місяців тому +4

    കസ്തൂരീ....❤...

  • @QwQw-o4g
    @QwQw-o4g 7 місяців тому

    Kids all are good going...
    Miya kutty, Devaney Sriya and Babukuttan Sangeth ki Jeetil kandu best of luck Davoottand Miyakutty beautiful combination sang song well..superb congratulations

  • @binduroji7836
    @binduroji7836 7 місяців тому +1

    Sreedarsh super singer

  • @vijayalekshmisudheesh8392
    @vijayalekshmisudheesh8392 7 місяців тому +1

    നിവേദ്യ നന്നായി പാടി. Super singer

  • @AshraMishab
    @AshraMishab 7 місяців тому +4

    ഒന്നും പറയാനില്ല സൂപ്പർ മോനു

  • @reshmapv6829
    @reshmapv6829 7 місяців тому

    നിവേദ്യമോള് ❤️🥰സുപ്പർ ❤️ആയിട്ട് പാടി ❤️🥰❤️❤️❤️

  • @HemaL-l2d
    @HemaL-l2d 7 місяців тому +1

    നിവേദ്യ മോള് നന്നായി പാടി ❤❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 7 місяців тому

    Adipoli Dance Performance.
    Super Song Singing.
    God Bless You.
    Beautiful Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @ushabiju6434
    @ushabiju6434 7 місяців тому

    നിവേദ്യ മോളെ സൂപ്പർ ♥️♥️♥️♥️👌🥰👌👏👏👏👏🎉🎉🎉🎉🎉

  • @RethiMukundan
    @RethiMukundan 7 місяців тому +1

    Sidharth Mon thakarthu padi❤

  • @SindhuSASindhu
    @SindhuSASindhu 7 місяців тому +1

    Sreedharssh mon super energetic performence ❤🎉

  • @surajr5476
    @surajr5476 7 місяців тому +1

    Sreedhu anazing perfomence

  • @nishab5192
    @nishab5192 7 місяців тому +1

    നിവേദ്യ മോൾ മനോഹരo

  • @kiranthejas6022
    @kiranthejas6022 7 місяців тому +1

    Sree dharsh super🎉

  • @mercyjacobc6982
    @mercyjacobc6982 7 місяців тому

    മിയക്കുട്ടിയും ദേവൂട്ടനും കൂടി തകർത്തു 👌🥰🤗🤗

  • @sureshmc4049
    @sureshmc4049 7 місяців тому +5

    ശ്രീ ദർശ് നന്നായി പാടി,,, കണ്ണു തട്ടാതിരിക്കാനാകും ഒരു മാർക്ക് കുറച്ചത്,,

  • @thapasyac6022
    @thapasyac6022 7 місяців тому +1

    Suppar monesreedharsh❤️❤️

  • @jayabalananu390
    @jayabalananu390 7 місяців тому

    ദ്യുതിമോളെ മോളെ സൂപ്പർ 👏🏻👏🏻👏🏻

  • @Swaddhin851
    @Swaddhin851 7 місяців тому +2

    തകർത്തു ശ്രീദ ർശ്

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 7 місяців тому

    Ellakuttikalum Super ❤❤❤

  • @MuraliMK-y8i
    @MuraliMK-y8i 7 місяців тому

    Very good Nivedya

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 7 місяців тому +1

    ❤🎉❤Supper Episode ❤🎉❤Best WISHES ❤🎉❤

  • @SindhuSASindhu
    @SindhuSASindhu 7 місяців тому +3

    Ddevootante ഒരു പാട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട്❤

    • @Devanarayanan2009
      @Devanarayanan2009 7 місяців тому +1

      Eathu song ane Aunty🥰

    • @SindhuSASindhu
      @SindhuSASindhu 7 місяців тому

      @@Devanarayanan2009 Hai...monu thanku for the reply.... Raja Shilpi movil ulla oru song. ..alla enkil Monte oru favourite song 😍👍

  • @SujaAcharya-x3t
    @SujaAcharya-x3t 7 місяців тому

    നിവേദ്യ മോൾ സൂപ്പർ ❤️❤️❤️❤️

  • @anilbhaskar3589
    @anilbhaskar3589 7 місяців тому

    Dwuthi kutty ❤❤❤സൂപ്പർ

  • @rajannairg1975
    @rajannairg1975 7 місяців тому +3

    Sreedharsh...❤❤❤

  • @vijayapradeepnayar3113
    @vijayapradeepnayar3113 7 місяців тому +1

    ഇതിൽ ഒത്തിരി കുട്ടികൾ miss ആണല്ലോ.. 😳😳എന്നാ പറ്റി അബിൻ എവിടെ പോയി... ശ്രീദർശ് കുട്ടൻ നന്നായി പാടി ട്ടോ 🥰🥰🥰

  • @John_Sobhan
    @John_Sobhan 7 місяців тому

    #Dhyuthi ... Sooo Sweeeeeeeeeeeeet & Cuuuuuuuuuuute # (She is wise practicaly too) ...

  • @SajidaSaleem-zg4sc
    @SajidaSaleem-zg4sc 7 місяців тому +2

    Sreedarsh super perfomance 🎉

  • @lallyvvarghese7029
    @lallyvvarghese7029 7 місяців тому

    Nivedyakutty super ❤

  • @MADHU-o8h
    @MADHU-o8h Місяць тому +1

    Himonus😊😅😮😮😢🎉😂❤

  • @rectaweddings8954
    @rectaweddings8954 6 місяців тому

    Nivedhya molde paattt♥️😍😍😍

  • @Venugopal-mb4rb
    @Venugopal-mb4rb 7 місяців тому +2

    sreedarsh you have performed well ❤❤❤❤🎉

  • @MiniSivan-b6l
    @MiniSivan-b6l 7 місяців тому

    അടിപൊളിയായിട്ട് പാടി

  • @vidyavathinandanan5596
    @vidyavathinandanan5596 7 місяців тому +1

    Sreedarsh 'super mone...❤

  • @lekshmiraj5076
    @lekshmiraj5076 7 місяців тому

    Nivedya super❤❤❤

  • @Tanjiro68552
    @Tanjiro68552 7 місяців тому +3

    Ennu sree DARS super

    • @sreedusmusic6677
      @sreedusmusic6677 7 місяців тому +1

      Thank you ❤

    • @Tanjiro68552
      @Tanjiro68552 7 місяців тому +1

      @@sreedusmusic6677 love you topel ethaatte top singer theernalum practice thudaruka5

    • @sreedusmusic6677
      @sreedusmusic6677 7 місяців тому

      ​@@Tanjiro68552❤❤

  • @sreekalapurushothaman4471
    @sreekalapurushothaman4471 7 місяців тому

    നിവേദ്യ മോളെ നന്നായി പാടി