Flowers Top Singer | Musical Reality Show | Ep# 470 ( Part - D)

Поділитися
Вставка
  • Опубліковано 8 лют 2025
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,6 тис.

  • @cbsharath100
    @cbsharath100 5 років тому +3876

    ഈ പാട്ട് കേൾക്കുന്ന ഓരോരുത്തരോടും ഒരു അപേക്ഷ. ഈ പാട്ട് 3 ൽ കൂടുതൽ പ്രാവശ്യം കേട്ട ആളുകൾ ഒന്ന് lyk അടിയ്ക്കണേ. വേറൊന്നിനും അല്ല ആരൊക്കെ എത്ര ഇഷ്ടപെടുന്നു ഈ പാട്ടിനെ, അല്ല ഈ ഫീലിനെ ആർക്കൊക്കെ ഉൾകൊള്ളാൻ പറ്റുന്നുണ്ട് എന്നറിയാനാ..... real ഫീൽ മനസിലാവുന്ന ആൾ കേൾക്കും ഈ പാട്ട് 3ൽ കൂടുതൽ തവണ sure.... So ഋതുരാജ് on stage......... with feel of GOD!! As our tears in eyes.....

    • @aishaanu7016
      @aishaanu7016 5 років тому +22

      ഒരുതവണ കണ്ണ് അടച്ചു കേട്ടു നോക്ക് വല്ലാത്ത ഒരു ഫീൽ 😍😍😍

    • @MASTERTIPSIshanVijay
      @MASTERTIPSIshanVijay 5 років тому +16

      daily kekkum

    • @shadowvlog349
      @shadowvlog349 5 років тому +28

      3 allaa monee Njn ipo 300 ayee

    • @sreelakshmishaji755
      @sreelakshmishaji755 5 років тому +18

      27പ്രാവശ്യം കേട്ടു

    • @jmathew3942
      @jmathew3942 5 років тому +14

      Sadly yes, sad that he didn’t get what he truly deserved especially after seeing Sreehari’s crowning moment!! Richumuttu is heavenly!

  • @HariKrishna-gh4uc
    @HariKrishna-gh4uc 5 років тому +745

    മോനെ റിച്ചൂട്ടാ..... ഔസേപ്പച്ചൻ സാർ പറഞ്ഞതുപോലെ ഇപ്പോഴാ ആ പാട്ട് ഹിറ്റായത്. അങ്ങനെയുള്ളവർ എന്റെ റിച്ചൂട്ടന് ഒരു നീലനെ കൊടുത്തേരെ 😘😘😘

  • @sobhanat2812
    @sobhanat2812 2 роки тому +145

    ഇപ്പോഴും നമ്മുടെ റിച്ചുക്കുട്ടന്റെപാട്ട്,സമയം കിട്ടുമ്പോഴെല്ലാം എന്നെ പോലെ കാണുന്നവർ ഉണ്ടേൽ ഒന്ന് ലൈക്‌ ചെയ്യണേ.. 💙💙💙💙you മോനെ

  • @hreemnath4348
    @hreemnath4348 5 років тому +255

    രാജാവ് കിരീടം ചൂടിയാലും ഇല്ലെങ്കിലും രാജാവ് തന്നേ 😎

  • @aysha_ibrahim
    @aysha_ibrahim 5 років тому +444

    Richoosinod, മാത്രം എല്ലാവർക്കും ഒരിഷ്ടം കൂടുതലുള്ളത് പോലെ തോന്നുന്നു. അത് കാണുമ്പോൾ നമ്മുടെ മനസും നിറയുന്നു. ഗോഡ് ബ്ലെസ് യു മോനൂട്ട. Congrats

  • @sheejap3115
    @sheejap3115 5 років тому +175

    റിച്ചൂട്ടൻ സന്തോഷത്തോടെ പാടുന്ന പാട്ടുകളൊക്കെ ഒന്നിനൊന്നു നന്നാവാറുണ്ട്, ആ കുഞ്ഞിന്റെ സന്തോഷം ആരും തല്ലിക്കെടുത്താതിരിക്കെട്ടെ.

  • @magicmushroom3790
    @magicmushroom3790 5 років тому +1296

    *റിച്ചൂട്ടൻസ് Fan Army ലൈക്കടി.👍🤩🌜"നിലാതിങ്കൾ ചിരിമായും"🌛...ഈ പാട്ടിനെ🎵ഈ പ്രായത്തിൽ ഇതിലും ഗംഭീരമാക്കാൻ😍റിച്ചൂട്ടനല്ലാതെ മറ്റാർക്കുമാകില്ല!🎶💕💯%💕🎶* *അത്ഭുതം...അസാധ്യം...അതിമധുരം!🤗*

  • @nahasa3606
    @nahasa3606 5 років тому +238

    റിച്ചു പാടുന്നത് വീണ്ടും വീണ്ടും കേട്ടവർ ആരെല്ലാം ഉണ്ട് കിച്ചു പാടുന്നത് കേൾക്കാൻ എന്താ ഫീൽ

  • @shabnanp5818
    @shabnanp5818 5 років тому +628

    "നീയൊക്കെ എന്റെ എല്ലാ പാട്ടും പാടിക്കോ അപ്പോൾ ആൾക്കാർ ശ്രെദ്ധിക്കും ഇതൊക്കെ ഇത്രയും നല്ല പാട്ട് ആയിരുന്നോ എന്ന് " ഔസേപ്പച്ചൻ സാർ ന്റെ ഈ വാക്കുകകളുടെ മൂല്യം അത് ഒരു ഗ്രേഡിനും പകരം വയ്ക്കാനാവില്ല.

    • @sarayoovj7947
      @sarayoovj7947 5 років тому +14

      Sathyam.....

    • @bskardesh1879
      @bskardesh1879 5 років тому +16

      Shabna N P Sathyam seriously paatukal shredhichu ivanu okke paadumbol mathram aanu Sathyam 👍😉😉

    • @ushapr2738
      @ushapr2738 5 років тому +9

      Really, now only we repeatedly listen to these songs.

    • @ratheeshkumar1044
      @ratheeshkumar1044 5 років тому +4

      Yes bro 👍👍👍👍👍

    • @rohannair2457
      @rohannair2457 5 років тому +11

      Very true..first time I hear this song...ouseppachansir very good song

  • @fathimarahim.m1922
    @fathimarahim.m1922 5 років тому +1250

    മോന്റെ പാട്ടു കേട്ടാൽ പിന്നെ original പാട്ട് mind ചെയ്യാത്തവർ like adikku

    • @rajeshn.k8552
      @rajeshn.k8552 5 років тому +10

      Thek. Thekepaadam

    • @renjitharajendran5564
      @renjitharajendran5564 5 років тому +7

      Muthumani thooval tharam

    • @fathimarahim.m1922
      @fathimarahim.m1922 5 років тому +6

      കാതോരമാരോ എന്ന audience choice Suuuper ആണ്

    • @pksuma4668
      @pksuma4668 5 років тому +2

      @@fathimarahim.m1922 ithu nja. Kettillallo. Eth ep ayirunnu?

    • @fathimarahim.m1922
      @fathimarahim.m1922 5 років тому +1

      Pk Suma 2 മാസംമുമ്പ് ,UA-cam ൽ ഉണ്ട്

  • @abhiramisandhya4632
    @abhiramisandhya4632 5 років тому +203

    വിധു മാമാ.... ഞങ്ങൾക്ക് ഒക്കെ ആഗ്രഹം ഉണ്ട് ഈ കുട്ടു സിനെ ഒന്ന് കൊഞ്ചിക്കാൻ എന്ത് ചെയ്യാനാ --.. ഇത് കണ്ട് സന്തോഷിക്കാം.💞💞💞💞

  • @kausalyachandrashekar1725
    @kausalyachandrashekar1725 5 років тому +288

    ഞങ്ങളുടെ മനസ്സിൽ മോന്റെ ഗ്രേഡ് golden 👑 തന്നെയാ👋👋👋👋👋👋👋

    • @alna5680
      @alna5680 4 роки тому +2

      Athukkum mele😍

  • @vineethababu7
    @vineethababu7 5 років тому +397

    ഒരു പാട്ട് പാടിയത് ശരി ആയില്ല എങ്കിൽ അടുത്ത പാട്ടിനു ജഡ്ജസിനെ സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ചു കൈയടി വാങ്ങും അത് ആണ് നമ്മുടെ റിച്ചുകുട്ടൻ

  • @sujeeshiritty4408
    @sujeeshiritty4408 3 роки тому +203

    ഇപ്പോഴും കേൾക്കുന്നവർ ഒന്നു വന്നേ

  • @MrRatheesh08
    @MrRatheesh08 5 років тому +357

    നമ്മുടെ എല്ലാം മനസ്സിൽ ഉള്ളത് ഔസേപ്പച്ചൻ സർ തുറന്നു പറഞ്ഞു...
    ഓരോ പാട്ടിനും പുനർജന്മം നൽകാൻ കഴിവുള്ള കലാകാരൻ അതാണ് നമ്മുടെ റിച്ചൂട്ടൻ❤️

    • @sarayoovj7947
      @sarayoovj7947 5 років тому +12

      Mon padunnathode Ella pattukalum ellarum sreddikkum ennu ouseppachan sir paranjathu kettille. Athanu sathyam....mon padiyathil pinneyaaa pala patukalum ellarum veendum veendum sreddikkunnathu

    • @sreeyilbasheer4127
      @sreeyilbasheer4127 5 років тому +11

      I was watching the facial expression of Mrs Ousepachan sir's through out the song rendition. Very pleased. This was not seen while the other contestants case.bless u Richoo.

    • @nishikp6882
      @nishikp6882 5 років тому +2

      ഔസേപ്പച്ചൻ സാറിന്റെ അടുത്ത പാട്ട് റീച്ചുനെ കൊണ്ട് പാടിക്കു

  • @fathimarahim.m1922
    @fathimarahim.m1922 5 років тому +141

    യമണ്ടൻ പാട്ടുകൾ എടുത്ത് പുസ്പം പോലെ പാടുന്നതു കൊണ്ട് റിച്ചുട്ടൻ കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ നിന്ന് പുറത്തായി ,Proud of U Kunjoose

  • @shabnanp5818
    @shabnanp5818 5 років тому +230

    ഇതാണ് റിച്ചുക്കുട്ടൻ, പറഞ്ഞാൽ പറഞ്ഞതാ അടുത്തപാട്ടിൽ ശരിയാക്കും എന്നു പറഞ്ഞു ശരിയാക്കി

  • @jagdishv1461
    @jagdishv1461 5 років тому +194

    കുഞ്ഞിന്റെ മാഞ്ഞു പോയ ചിരിയും പ്രസരിപ്പും കോൺഫിഡൻസും തിരികെ വന്നല്ലോ. അത് മതി. റിച്ചു ഒരു അസാധ്യ ഗായകനാണെന്നു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരു ദൈവീക പരിവേഷമുള്ള കുഞ്ഞാണ്, വരുന്ന ഓരോ സ്പെഷ്യൽ guests ഉം permanent ജഡ്ജസ് ഉം ആവർത്തിച്ചു അംഗീകരിക്കുന്ന കാര്യമാണ് .

  • @KattileKannan98
    @KattileKannan98 5 років тому +166

    ഔസേപ്പച്ചൻ സാറിന്റെ.. വാക്കുകൾ.. തന്നെയാണ്.. റിച്ചുകുട്ടന്.. കിട്ടിയ.. ഏറ്റവും..വലിയ അംഗീകാരം..💕💕
    Such.. a soulful singing richutta..💕💕😘

  • @salimt7179
    @salimt7179 5 років тому +58

    എന്തൊരു പ്രതിഭ...... അത്ഭുതം.... റിച്ചു എ ആർ റഹ്മാനെ പോലെ ലോകം അറിയുന്ന musician ആകട്ടെ.....

    • @AdityaPulikal
      @AdityaPulikal 5 років тому +1

      Aapke mooh m ghee shakkar.......Athu bhalikkatte....

  • @jayakumarg6417
    @jayakumarg6417 5 років тому +712

    റിച്ചുവിന് A golden crown പ്രതീക്ഷിച്ചതു ഞാൻ മാത്രമാണോ? സൂപ്പർ മോനേ. 👍

  • @subhask
    @subhask 5 років тому +78

    സംഗീതം വെറും സ്വരങ്ങളല്ലെന്ന് അവൻ എന്നും ഓർമിപ്പിക്കും. ഇടയ്ക്ക് ജഡ്ജസ് അത് മറന്നുപോകും. ഇന്ന് സ്രഷ്ടാവ് അവിടെയുണ്ടായത് ഭാഗ്യം. അവൻ പാടികേള്കുമ്പോഴാണ് ഇ പാട്ടുകൾക്ക് ഇത്രയും ഫീൽ ഉണ്ടെന്നു മനസ്സിലാവുന്നത്‌. For e. g last performance.

    • @joykp4293
      @joykp4293 5 років тому +1

      I love you richootaaa

  • @nayannayan8440
    @nayannayan8440 5 років тому +234

    ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത റിച്ചുകുഞ്ഞിന്റെ പാട്ടിനു 30mnt കൊണ്ട് 3.4k വിവെർസ്. എന്താ അല്ലെ റിച്ചു കുഞ്ഞിന്റെ പാട്ട്, ഗോഡ്ബ്ലെസ് യൂ മോനെ 😍😍😍😍

    • @mohammedhaneefa1832
      @mohammedhaneefa1832 5 років тому +1

      സത്യം

    • @pksuma4668
      @pksuma4668 5 років тому +4

      Athinu munpu thanne u tubil ethra pravashyam search cheythittundakum ennariyamo?

    • @abdulkhader9188
      @abdulkhader9188 5 років тому +1

      @@pksuma4668 yes njan 3 or 4 tym serch cheythirunnu

  • @muralidharan71996
    @muralidharan71996 5 років тому +56

    Richutta മോന്റെ പാട്ട് കേട്ട് അതിൽ ലയിച്ചു പോയി .നമിക്കുന്നു മോനെ. extraordinary talent . Proud parents .

  • @jjose3129
    @jjose3129 5 років тому +137

    What an adorable thumbnail. I’m sure this is the song that will be playing repeatedly until his next song . Never realized it's so beautiful. But then it's Rituraj Magic. His signature is all over the song and that is what makes it so special. The composer himself is in awe, what more can you ask for! Sublime singing, supreme talent that's so above of all grades!

    • @lailaraghavan969
      @lailaraghavan969 5 років тому +1

      God bless you mone.I love you sooooooo much.No words to say about your song.

    • @prasadmarukara4079
      @prasadmarukara4079 5 років тому

      Dislike adichavarkku thanks munnottulla yatrayil ningalaanu shakthi. Avan naale sangeetha chakravaalathil dhruva nakshathramaanu. Ponne aakasam mutte valarane, prarthanayode ingu pathanamthittayil ninnum oramma

  • @krishnarpanam26
    @krishnarpanam26 5 років тому +354

    റിച്ചു കുട്ടാ രാജാവേ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലേ

  • @shabnanp5818
    @shabnanp5818 5 років тому +90

    ഔസേപ്പച്ചൻ സാർ ന്റെ കമന്റ്‌സ് ശരിക്കും വലിയൊരു അംഗീകാരം തന്നെയാണ്, പ്രായത്തെ വെല്ലുന്ന അത്ഭുത പ്രതിഭ
    So proud of you richootta😘😘😘

  • @neethusinoj9601
    @neethusinoj9601 5 років тому +369

    എന്റെ റിച്ചുട്ടാ...ഇങ്ങനെ പാടാൻ മോന് മാത്രമേ കഴിയൂ...,👌🏼👌🏼👌🏼💖
    .എന്നും പാടി ഞങ്ങളെ കരയിപ്പിക്കണം എന്നത് റിച്ചുട്ടന് ഒരു വാശിയാല്ലെ....😄😄😄
    ഔസേപ്പച്ചൻ സാറിന്റെ വാക്കുകൾ ഗോൾഡൺ ക്രൗൺനേക്കാലും വലുതാണ്.........
    അവിടെ അഭിമാനത്തോടെ നിൽക്കുന്ന മോന്റെ അച്ഛന് ഇരിക്കട്ടെ ഒരു 1M likes.....👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @ArunArun-gb4gg
      @ArunArun-gb4gg 5 років тому +1

      Cokeryshow

    • @neethusinoj9601
      @neethusinoj9601 5 років тому

      @@ArunArun-gb4gg എന്താണാവോ ഉദ്ദേശിച്ചത്???

  • @davidalexander8976
    @davidalexander8976 5 років тому +197

    Richu rocked. The maker of the songs words are memorable. Deserved Golden Crown. It's ok. We just wanted you back in this form. Absolutely happy son. Astonishing performance. Love

  • @Drlax77
    @Drlax77 5 років тому +45

    അവൻ മത്സരിക്കുന്നില്ല ഒൺലി ഇമ്പ്രോവൈസിങ്. Pure music. Love you muthe.

  • @musthafamusthafa970
    @musthafamusthafa970 5 років тому +151

    മുത്തേ... അടിച്ച് പൊളിച്ച് തകർത്ത് ഫ്ലറിഞ്ചി കളഞല്ലോ.....
    By രജിത്ത് സർ ആർമി ( ബിഗ്ഗ് ബോസ് )

  • @aabharafi2472
    @aabharafi2472 5 років тому +46

    രിച്ചുട്ടാ നീ പാടാൻ വരുമ്പോൾ എനിക്ക് ഭയങ്കര സന്തോഷവും എനർജിയും ഒക്കെ കിട്ടും. പക്ഷെ മോന്റെ കഴിഞ്ഞ രണ്ടു പാട്ടുകൾ പാടിയപ്പോൾ എന്റെ സന്തോഷവും ശക്തിയും ഒക്കെ പോയിരുന്നു. ഞാൻ രിച്ചുവിന് വേണ്ടി പ്രാർത്ഥിച്ചു. ഇപ്രാവശ്യം പാടിയപ്പോൾ എനിക്ക് എല്ലാം തിരിച്ചു കിട്ടി. ഇത് പോലെത്തന്നെ ഫിനാലെയിലും ജീവിതത്തിലുടനീളം പടച്ചവൻ ethikkatte.... Aameen

  • @ajithasoman6225
    @ajithasoman6225 5 років тому +424

    ഇതാണ് ഞങ്ങളുടെ രാജാവ് തിരിച്ചു വരും എന്ന് പറഞ്ഞാൽ വന്നിരിക്കും കലക്കിയെടാ മുത്തേ ഇന്നലെ മോന് കിട്ടിയ ഗോൾഡൻ ക്രൗൺ ആണ് ഔസേപ്പച്ചൻ സാറിന്റെ വാക്കുകൾ എന്റെ പാട്ടുകൾ നീ കൂടുതൽ ആയി എടുത്ത് പാടണം മോൻ പാടുമ്പോൾ അത് കൂടുതൽ ശ്രദ്ധിക്കപ്പെടും എന്ന് അതൊക്കെ പോരെടാ മോനെ ഏത് ഗ്രേഡിനേക്കാളും വലിയ വാക്കുകൾ അല്ലേ അത് ഗോഡ് ബ്ലെസ് യു മുത്തേ

  • @kukkuhari9637
    @kukkuhari9637 5 років тому +192

    റിച്ചുകുട്ടൻ ഔസേപ്പച്ചൻസാറിന്റെ തോളിൽ കിടക്കുന്ന കണ്ടപ്പോൾ ഒരു കുഞ്ഞു പാവ കിടക്കുന്ന പോലെ....
    ഒരുമ്മ കൊടുക്കാൻ തോന്നും... അത്രക്ക് ഓമനത്തമുള്ള കുഞ്ഞാണ്
    കണ്ണു പെടാതിരിക്കട്ടെ കണ്ണന്😘😘😘

    • @mohanank7494
      @mohanank7494 5 років тому +3

      Yes

    • @mujeebp2316
      @mujeebp2316 5 років тому +3

      Super

    • @ananyahari5959
      @ananyahari5959 5 років тому +11

      ഞാൻ എത്ര തവണ കേട്ടു എന്നറിയില്ല. റിച്ചുട്ടനും വൈഷ്ണവിക്കുട്ടിയും പാടുമ്പോൾ നമ്മൾ വേറൊരു ലോകത്താണ്. പക്ഷേ ഈ രണ്ടു കുഞ്ഞുങ്ങൾക്കും മറ്റു കുട്ടികൾക്ക് കൊടുക്കുന്ന പരിഗണന ലഭിക്കാറില്ല. ഈ പാട്ടിന്റെ സൃഷ്ടാവ് വരെ പറഞ്ഞു 101 മാർക്ക് കൊടുത്തു.... എന്നിട്ടും നമ്മുടെ മുത്തിന് ഗോൾഡൻ ക്രൗൺ കൊടുത്തില്ല...... ഉള്ളിൽ സങ്കടം ഉണ്ടട്ടോ😔😔😔

  • @bouncingballmedia799
    @bouncingballmedia799 5 років тому +193

    17:14 വിധു ചേട്ടൻ പറഞ്ഞ കാര്യം ആണ് ഞാനും എപ്പോഴും ശ്രദ്ധിക്കാറുള്ളത്. ശെരിക്കും അത്ഭുതം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാൻ വേറെ ഒരു വാക്കും ഇല്ല. ഋതുരാജ് എന്ന ഈ കുട്ടി എങ്ങനെയാണു ഒരു superhuman ആവുന്നത് എന്നുള്ള കാര്യമാണ് വിധു ചേട്ടൻ പറയുന്നത്.പുനർജ്ജന്മ കഥകളിൽ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല പക്ഷെ പാട്ട് പാടി തുടങ്ങുന്ന മോമെന്റിൽ ഋതുരാജിന് എന്തോ ഒരു മാജിക്‌ സംഭവിക്കുന്നുണ്ട് ആർക്കും explain ചെയ്യാൻ കഴിയാത്ത എന്തോ ഒന്ന്

  • @beenabenny7354
    @beenabenny7354 2 роки тому +22

    ഈ പാട്ട് ഇതിന് മുൻപ് ഇത്രക്ക് സ്വയം മറന്നു ലയിച്ചിരുന്നു കേട്ടിട്ടില്ല. റിതു പാടിക്കേട്ടപ്പോൾഅതിലെ ഓരോ പദങ്ങളുടെയും അർത്ഥവും ആഴവും ഈണവും ഭാവവും ഇഴചേർന്നലിഞ്ഞ് അത്ഭുതകരമായ അനുഭവം.! ഈ ഗാനം ഇത്ര മനോഹരമാക്കിയ കുരുന്നിന്റെ ശ്രദ്ധയ്ക്കും പരിശ്രമങ്ങൾക്കും അഭിനന്ദനങ്ങൾ.

  • @sajithsivan9000
    @sajithsivan9000 5 років тому +149

    Rituraj gives new life to songs. Many songs I started liking after hearing him. Magnificent. This song is no exception. Ritu nailed it absolutely. Proud of you.

  • @bichukalathingal636
    @bichukalathingal636 5 років тому +465

    "ഔസേപ്പച്ചൻ ഋതുവിനെ വാരിയെടുത്തപ്പോൾ കണ്ണു നിറഞ്ഞോ.. ആർക്കെങ്കിലും.?

    • @theerthish
      @theerthish 5 років тому +4

      Njn karanju chetta ah Nimisham onnalla ee video ith vare 15 tymx enghilum kandu kazhinju But, Each tym the same feel

    • @bushramuhammed1045
      @bushramuhammed1045 4 роки тому +2

      Theerchayayum Bichu

    • @vavavavoos2321
      @vavavavoos2321 4 роки тому

      Sure

    • @neethuraveendran6632
      @neethuraveendran6632 4 роки тому

      Padan thudangumbozhe karayunnund

  • @athulentertainments
    @athulentertainments 5 років тому +74

    റിച്ചു കുട്ടൻ പിന്നെയും പിന്നെയും നമ്മളെ വിസ്മയിപ്പിക്കുന്നു 😍.. ഈ കഴിവിന് മുൻപിൽ എന്തു പറയാനാണ്.. അതിമനോഹരം അവർണനീയം.. ഇനിയും ഇനിയും മികച്ച പെർഫോമൻസുകൾ പ്രതീക്ഷിക്കുന്നു 🤗

  • @justinjose8506
    @justinjose8506 5 років тому +603

    ഇത് 5ഇൽ കൂടുതൽ പ്രാവശ്യം കേൾക്കുന്നത് ഞാൻ മാത്രമാണോ

  • @sabupaul1674
    @sabupaul1674 5 років тому +161

    ആശങ്കകൾക്കും അസ്വാസ്ഥതകൾക്കും വിരാമമിട്ടുകൊണ്ട് നമ്മുടെ ഋതു രാജാവ് തിരിച്ചുവന്നിരിക്കുന്നു ദൈവത്തിനു നന്ദി. നേർക്കുനേർ യുദ്‌ധം ചെയ്ത് അവനെ ജയിക്കാൻ ആർക്കും കഴിയില്ല. ഒളിപ്പോര് നടത്തേണ്ടിവരും റിച്ചു ദാസ് സാറിന്റെ പാട്ടു പാടിയാലും M. G. യുടെ പാട്ടുപാടിയാലും അവർ പാടുന്നതിനേക്കാൾ ഫീലാ.

  • @gosaga4320
    @gosaga4320 5 років тому +39

    ഞങ്ങളുടെ ചക്കര വാക്കുപാലിച്ചു സൂപ്പറായി തിരിച്ചു വന്നു.
    GENIUS KID OF TOP SINGER ❤️

  • @chandranpd1093
    @chandranpd1093 5 років тому +94

    റിച്ചു ഉയരങ്ങളിൽ പാടി പറക്കുക എല്ലാ വിധ ആശംസ കളും നേരുന്നു ചന്ദ്രൻ PB മൂന്നുർപിളളി

  • @amalpallikunnel2774
    @amalpallikunnel2774 2 роки тому +29

    ഇനി ടോപ് സിംഗർ എത്ര സീസൺ കഴിഞ്ഞാലും ഇത് പോലൊരു പ്രതിഭയെ കിട്ടുമോ എന്ന് സംശയം ആണ്,ഈ കുരുന്നു ഉണ്ടാക്കിയ ഓളം എത്ര സീസൺ കഴിഞ്ഞാലും ഇങ്ങനെ തന്നെ നികും❤️ #റിച്ചുട്ടൻ ❤️

  • @harikumarsreedharanpandala7125
    @harikumarsreedharanpandala7125 5 років тому +38

    ഞാന് ഈ പാട്ട് 20 പ്രാവശ്യം കേട്ടു കഴിഞ്ഞു..ഒഴിവു സമയത്ത് വീണ്ടും കേൾക്കും.

  • @muhammadhashim1471
    @muhammadhashim1471 5 років тому +228

    ഞങ്ങടെ രാജ കുമാരൻ
    പൊന്നു
    മുത്ത്
    തങ്കക്കുടം
    ചക്കര
    വാവ
    മാണിക്യം
    ചങ്കിടിപ്പ്
    ഇനി എന്തെങ്കിലും ഉണ്ടോ എന്റെ കുട്ടന് കൊടുക്കാൻ 😘😘😘😘😘😘😘😘😘😘😘😘😘🥰

  • @geethasoman7435
    @geethasoman7435 5 років тому +66

    യഥാർത്ഥ ഗായകൻ നീ ആണ് മുത്തേ... പാട്ടും, പാട്ടുകാരനും, കേൾവിക്കാരും ലയിച്ചൊന്നാകുന്ന അനുഭവം...

  • @abhiramisandhya4632
    @abhiramisandhya4632 5 років тому +241

    ഓസേപച്ചൻ sir പറഞ്ഞത് ശരിയാണ്. റിച്ചു കുട്ടൻ പാടുമ്പോൾ ആണ് പല പാട്ടുകൾക്കും ഇത്രയും ഭംഗിയുണ്ടോ എന്ന് പലരും ചിന്തിക്കുന്നത്. അത്രക്ക് മനോഹരമാണ് ഈ വാവ പാടിയാൽ .... Sir ന്റെ പാട്ടുകൾ ഒക്കെ റിച്ചു കുട്ടന് ഇനിയും ഇനിയും പാടാൻ കഴിയട്ടെ .... ഞങ്ങൾക്ക് ആ Feel ലോടു കൂടി ആസ്വദിക്കാൻ കിട്ടുമല്ലോ💕💕💕💕💕💕

    • @elizabethphilip8768
      @elizabethphilip8768 5 років тому +4

      True

    • @aamina_aami7878
      @aamina_aami7878 5 років тому +4

      True

    • @deepasreedeepasree7294
      @deepasreedeepasree7294 5 років тому +2

      Sathyam

    • @sreeharirs7360
      @sreeharirs7360 5 років тому +4

      Pazhaya pattukal palathum nalla clarityodu koodi kelkkan patunnillallo Enna vishamam richu kuttan padi thudangiyathode maari. Originalinekkalum life thonnunnath richukuttan padumbozhanu

    • @sinojohn6164
      @sinojohn6164 5 років тому +2

      Thekke Thekke padam....

  • @ajithanair9123
    @ajithanair9123 5 років тому +98

    ഇന്നലത്തെ പാട്ടിന് ജഡ്ജസിന്റെ പ്രത്യേകിച്ച് ഔസേപ്പച്ചൻ സാറിന്റെ വാക്കുകളേക്കാൾ വലുതായി ഒരു ഗ്രേഡും കിട്ടാനില്ല റിച്ചൂസേ. ഞങ്ങൾ പ്രതീക്ഷച്ചതിനേക്കാൾ ഗംഭീരമായി മോന്റെ തിരിച്ചു വരവ്. തകർത്തു... തിമിർത്തു..... ഇഷ്ടം വാവേ

    • @sheebaamrah9364
      @sheebaamrah9364 5 років тому +8

      Athey Ouseppachan sir ivide sthiram judge aayi irunnenkil.... 😊😊😊

    • @Radhika_Manoj
      @Radhika_Manoj 5 років тому +4

      Aayirunnu enkil, richuttanu arhikkunna grade Ella performancenum kittittundavum

    • @sreenivasanmk7588
      @sreenivasanmk7588 5 років тому +1

      AJITHA NAIR. ചേച്ചി ഇന്നലെ ഇട്ട camandeന്ഞാൻ ഒരു റിപ്ലൈ പ്രതീക്ഷിച്ചിരുന്നു.. എനിക്ക് വ്യക്തമായി അറിയാവുന്ന കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.. പിന്നെ നിങ്ങൾക്ക് മാത്രം എന്താ ഇത്ര കുരു പൊട്ടാൻ ഉള്ളത്.. ഇത് ഞാൻ ഒറ്റയ്ക്ക് ഇടുന്ന കമന്റ് അല്ല.. ഞങ്ങൾ ഇവിടെ ഒരു കൂട്ടായ്മയാണ്. അല്ലാതെ ശ്രീഹരിക്ക് കിട്ടിയാലും റിച്ചു വിനുകിട്ടിയാലും ഞങ്ങൾക്കൊന്നും ഇല്ല. ഇതൊരു റിയാലിറ്റി ഷോ ആകുമ്പോൾ അതിനുള്ള അഭിപ്രായം ഞങ്ങൾ പറയുന്നു. നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ ശ്രീഹരിക്ക്അർഹതപ്പെട്ട ഗ്രേഡ് ആണോ ജഡ്ജിമാർ കൊടുക്കുന്നത്...

  • @saranyapradeesh2099
    @saranyapradeesh2099 5 років тому +99

    കണ്ടോ കണ്ടോ ഇതാണ് ഞങ്ങടെ റിച്ചൂട്ടൻ....എന്റെ കുഞ്ഞുണ്ണി..... അവൻ ഇത്തവണ ശെരിയാക്കുമെന്നു പറഞ്ഞിട്ടാ പോയെ... അതുപോലെ ചെയ്തു.... റിച്ചൂന്റെ അമ്മേ മോനെ ഒന്ന് ഉഴിഞ്ഞിടണേ... കണ്ണു പറ്റാതിരിക്കാനാ....

  • @giftymathew2321
    @giftymathew2321 5 років тому +69

    Every time I hear him, I travel away to another place... I'm not sure where it is, but is much better than every place that I know, Rithukuttan is a magician who transports us to a different place with his spectacular singing.

    • @chennaivasi2
      @chennaivasi2 5 років тому +4

      Gifty Mathew so true! It’s pure bliss😍

  • @vipin_menon
    @vipin_menon 5 років тому +2023

    റിച്ചുട്ടൻ ഗ്രാൻഡ് ഫിനാലെയിൽ ഉണ്ടാവും എന്നു ഉറപ്പുള്ളവർ ദേ ഇവിടെ വാ👍👍

    • @pksuma4668
      @pksuma4668 5 років тому +32

      Entha samshayam? Richuttan njangalde winner aanu.

    • @vipin_menon
      @vipin_menon 5 років тому +5

      @@pksuma4668 😍❣️😍

    • @sheebaamrah9364
      @sheebaamrah9364 5 років тому +23

      Njangalundey.. Bolo... Richuuttan kee jey.... 😊😊😊

    • @midhu8721
      @midhu8721 5 років тому +23

      Rich final ille pinne flowers illa

    • @mafrooshtirur3821
      @mafrooshtirur3821 5 років тому +17

      richu undonnu ariyilla.sreehari urappaayittum undaavum.athaanu top singer

  • @MrRatheesh08
    @MrRatheesh08 5 років тому +236

    സംഗതി ഏത് സിംഗറിനും പാടാൻ പറ്റും പക്ഷെ ആ സംഗതിയിലും ഫീൽ ഭാവം കൊടുക്കാൻ ദേ ഇവനെ പറ്റൂ 😎 മാസ്സ് കമന്റ്

  • @ajaysp2294
    @ajaysp2294 5 років тому +84

    ഏറ്റവും വലിയ ഗ്രേഡ് അല്ലേ മോനെ ഔസേപ്പച്ച൯ സാറി൯െറ വാക്കുകള് ഇതില്പരം എന്തു വേണം
    പാട്ട് സൂപ്പ൪ മോനെ ഈ പ്രായത്തില് ഇതുപോലെ പാടാ൯ റിച്ചുക്കുട്ടനെ കൊണ്ടല്ലാതെ മറ്റാ൪ക്കും സാധിക്കില്ല
    Love you Chakkare 😘😘😘

  • @jjose3129
    @jjose3129 5 років тому +117

    His father's expression as he finished the song, priceless! Proud father of proud son.

  • @noufalak1892
    @noufalak1892 5 років тому +228

    പൊക്കി പറഞ്ഞു പുളികൊമ്പത്തിരുത്തി ഗ്രേഡ് പറഞ്ഞു തള്ളിയിട്ടു richu deserved golden crown

  • @abduljavadu3794
    @abduljavadu3794 5 років тому +68

    എങ്ങനെയാണ് ഇങ്ങനെയൊക്കെ പാടാൻ പറ്റുന്ന ഒരു കൊച്ചുകുട്ടിക്ക് അസാധ്യം അസാധ്യമായ ഗായകനാണ് റിച്ചു

  • @abhiramisandhya4632
    @abhiramisandhya4632 5 років тому +36

    റിച്ചു കുട്ട... Super എട കണ്ണാ .... എങ്ങിനെ മനസ്സിലാക്കുന്നട ചക്കരെ ഈ expression ഇങ്ങനെ കൊടുക്കണം എന്നൊക്കെ ... Super....super...super👏👏👏👏👏👏

  • @sreeharirs7360
    @sreeharirs7360 5 років тому +65

    The Royal Comeback♥️
    King of top singer 👑

  • @ushadevisfavourites5211
    @ushadevisfavourites5211 5 років тому +36

    എന്റെ ponnuuusssinte പാട്ട് തരുന്ന ഒരു ഉണർവും ഉത്സാഹവും ഉണ്ടല്ലോ..😊☺️😊...അത് മാറ്റാരുടെ പാട്ട് കേട്ടാലും ഉണ്ടാവില്ല.. അതാ Richus Magic ☺️😊☺️👍👌💐

  • @ushadevaki9202
    @ushadevaki9202 5 років тому +83

    He did 100% justice to this Song, hearty congratulations chakkare wish u all sucess. Really really u are an amaaaazing singer

  • @Maureen88-i9m
    @Maureen88-i9m 5 років тому +47

    He is back to the real track. Back with a bang!Go ahead with this power vaavee..The grade seems to be given less than what he actually deserves but The golden words of the great ouseppachan sir and all are more than enough than the grade given. Keep rocking richussee😘😘

  • @sreelekha5697
    @sreelekha5697 5 років тому +30

    Ritukutta you are an extraordinary talented kid.I think you deserve golden crown 👑.God bless you Janna.❤️❤️❤️🥰🥰🥰🥰😂💕💕😂💕💕😂😂😂😂😂😂😂💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @joshuagleetus4879
    @joshuagleetus4879 5 років тому +47

    ഋതു മോൻ എത്രമനോഹരമായാണ് പാടിയത്.

  • @neethukg703
    @neethukg703 5 років тому +13

    ഈ എപ്പിസോഡ് ഞൻ ടി വി യിൽ കണ്ടു.. എന്നാലും ന്റെ മോനെ കുറിച്ച് parayanegilum you ട്യൂബിൽ കാണണം..ലൗ യു ഡാ ചക്കരെ

  • @abiramesh7881
    @abiramesh7881 5 років тому +263

    റിച്ചുകുട്ടൻ ഒരു വാക്ക് പറഞ്ഞാ അത് ഒക്കെയാണ്. തിരുമ്പി വന്തിട്ടെ😍😍😍 കുട്ടിപ്പാട്ടുകളെടുത്ത് പാടാൻ പറഞ്ഞാൽ അതങ്ങ് കേൾക്കുമെന്നു വിചാരിച്ചോ? ഇത് റിച്ചുകൂട്ടനാ, ശക്തി പറയുന്നത് പോലെ ഇവന് റിസ്‌ക് എടുക്കണത് റസ്‌ക്ക് സാപ്പിടമാതിരി താ😎 മുത്തേ ഇനീം ഇനീം ഇങ്ങനെ വന്ന് ഞെട്ടിച്ചേക്കാടാ...... ഞാൻ ഞെട്ടാൻ റെഡിയാണ്😍😌✌️❤️

    • @abaanvlogs333
      @abaanvlogs333 5 років тому +5

      Richu ethu vare paadiyathellam kutti paattu kal aayirunnallo .jagalkku ariyillayirunnu...MG sir nu athu manasilaayi...athu mathi. endhu comments parajaalum..Richu..vinte talent accept cheyaan pattaathathu kondaanennu ellaavarkkum ariyam

    • @jinublogger5506
      @jinublogger5506 5 років тому +2

      തീർച്ചയായും

    • @jinublogger5506
      @jinublogger5506 5 років тому +5

      റിച്ചു കുട്ടൻ സൂപ്പറാണ് അവൻറെ പാട്ട് വരുന്നത് കാത്തിരിക്കുന്ന ഒരാളാണ് ഞാൻ

    • @itsmegokuhere
      @itsmegokuhere 5 років тому +2

      Risk n rusk.. ejjathi comment bro.. polich ❤️

    • @itsmegokuhere
      @itsmegokuhere 5 років тому +2

      Night 10:04 pm . Kelkaan arelum undo. I m travelling in a different world with richuzz song . Wow what a rendition my chakkara kuttaaa ❤️❤️❤️

  • @thulasim2665
    @thulasim2665 5 років тому +44

    റിച്ചു കുട്ടാ ഔസേപ്പച്ചൻ സാറിന്റെ വാക്കുകൾ ഗോൾഡൻ crowninekkal എത്രയോ മുകളിലുള്ള ഗ്രേഡ് ആണ്. ചിത്രയും ബിജുനാരായണേനും പാടിയതിലും ഗംഭീരമായി എന്നുതന്നെയാണ് സർ paranjathinartham. അതുകൊണ്ട് ഗ്രേഡ് നോക്കണ്ട. ഇതു കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും ഗോൾഡൻ crowninu മുകളിൽഗോൾഡൻ crown extream thannirikkunnu. ഗോഡ് ബ്ലെസ് യു vave.

  • @balaak23
    @balaak23 5 років тому +29

    So our lil Prince is back on track . So happy to see him happy on stage n with such a difficult song. Extreme performance. He is beyond all grades. Ethra grade kurachalum definitely he will become a renowned musician in future.

  • @abhijitsarma8525
    @abhijitsarma8525 2 роки тому +33

    After hindi show superstar singer 2

  • @mohananmg2667
    @mohananmg2667 5 років тому +56

    Richootta polichu muthe. Ouseppachan sir വാരി എടുത്തത് ഗോൾഡൺ ക്രൗൺ ന്റെ മേലെ ഉള്ള ഗ്രേഡ് ആണ്. സന്തോഷം

  • @raishamadhu
    @raishamadhu 5 років тому +134

    ഒരു രക്ഷയില്ല എന്റെ പൊന്നുമോനെ.. ഔസേപ്പച്ചൻ സാർ പറഞ്ഞത് സാറിന് പോലും ഇത് പോലെ പാടാൻ പറ്റില്ല എന്നാണ്.. ഏത് ഗ്രേഡിനേക്കാളും മുകളിലാണ് സാറിന്റെ വാക്കുകൾ.. ദൈവത്തിന്റെ കൈയ്യൊപ്പാണ് നമ്മുടെ റിച്ചുകുട്ടൻ ❤️❤️❤️❤️

  • @achalkumar44
    @achalkumar44 2 роки тому +20

    There is a spark of Godliness in this child, as he is not only an excellent singer, he has also full of happiness within, I pray, God bestows him the best future.

    • @ananya5371
      @ananya5371 2 роки тому

      He is not that child who has full of happiness anymore

  • @hreemnath4348
    @hreemnath4348 5 років тому +58

    നിലാതിങ്കളായ നിന്റെ ചിരി മാഞ്ഞിരുന്നത് ഇന്ന് വീണ്ടും തെളിഞ്ഞുകണ്ടു സംതൃപ്തി ആയി മുത്തേ 😘😘😘😘

  • @midlajmuhammed9307
    @midlajmuhammed9307 5 років тому +130

    Richukuttan fans like adi😍😍

  • @aravindakshanor8249
    @aravindakshanor8249 5 років тому +43

    What a feeling, expression he brings. No words Ritchukuttah. God given gift. Magnificent performance. God bless you, Ritchukuttah.

  • @akhileshmkannan6704
    @akhileshmkannan6704 5 років тому +81

    നാൻ വീഴ്‌വേ എൻട്രു നിനതായോ
    റിച്ചുക്കുട്ടൻ ടാ 😘😘💪💪💪💪🔥🔥

  • @rhythmofblessedlife
    @rhythmofblessedlife 5 років тому +11

    Ousepachan sir richune hug cheythu eduthathu kandapol kannu niranju poyi....love you monae..god bless you...ummmmmaa

  • @raishamadhu
    @raishamadhu 5 років тому +74

    Mindblowing performance vaave.. The expressions he gave to this song is unbelievable. The composer itself is surprised. Proud of you my dear❤️❤️❤️

  • @deleenakayjay9238
    @deleenakayjay9238 5 років тому +25

    Extra ordinary performance. I just noticing these songs when Richuttan sung.

  • @VENUGPL1
    @VENUGPL1 5 років тому +57

    ആരും അധികം ശ്രദ്ധിക്കാതിരുന്ന ഔസേപ്പച്ചന്റെ നിരവധി മനോഹര ഗാനങ്ങൾ ടോപ്പ് സിംഗറിലെ പ്രതിഭകളിലൂടെ പുനർജന്മം .... പ്രത്യേകിച്ച് റിച്ചു മറ്റൊരു തലത്തിലേക്ക് മാറ്റുന്നു ... ദൈവീകം .... Thanks kids

  • @rajisanal978
    @rajisanal978 5 років тому +121

    Pure magic..unbelievable expressions..Richus God bless u ..

  • @bouncingballmedia799
    @bouncingballmedia799 5 років тому +129

    റിച്ചുട്ടന്റെ സന്തോഷവും പ്രസരിപ്പും ഒക്കെ തിരിച്ചു വന്നത് കണ്ടപ്പോൾ വലിയ ആശ്വാസം. പാട്ടും ഗ്രേഡും ഒക്കെ എന്തോ ആയിക്കോട്ടെ എപ്പോഴും happy ആയി ഇരിക്കണം.

  • @sreyaannpius575
    @sreyaannpius575 5 років тому +49

    He deserves golden crown for this incredible performance

  • @athiram6681
    @athiram6681 5 років тому +146

    ഹെഡ്സെറ്റ് വെച്ച് മോന്റെ പാട്ട് കേട്ടാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും അറിയില്ല.. മറ്റേതോ മാന്ത്രിക ലോകത്തേക്ക് പാട്ടിലൂടെ കൊണ്ടുപോവാൻ ഉള്ള റിച്ചുട്ടന്റെ കഴിവിനെ എത്ര വണങ്ങിയാലും മതിയാവില്ല.. മോന്റെ കഴിവിനെ വർണിക്കാൻ വാക്കുകൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല.. നമിക്കുന്നു മോനെ 🙏🙏🙏❤️❤️❤️😘😘😘😘

  • @aneeshmon1482
    @aneeshmon1482 5 років тому +23

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള എന്റെ സോങ് എനിക്ക് പ്രിയപ്പെട്ട റിച്ചു കുട്ടൻ മനോഹരമായി പാടി. മോനു ഉമ്മ 😘😘😘😘😘😘

  • @fathimarahim.m1922
    @fathimarahim.m1922 5 років тому +157

    റിച്ചുട്ടന്റെ extreme ന് ഇന്നലെ goldencrown നെക്കാൾ വില തോന്നി

  • @augustinem.p4619
    @augustinem.p4619 5 років тому +79

    ഗോൾഡൻ ക്രൗൺ ണിനെക്കാളു മേലെയാണ് മേനെ നിന്റെ പെർഫോമൻസ്

  • @galcrazy
    @galcrazy 5 років тому +102

    I am so happy to see my baby HAPPY! He was visibly upset in couple of previous episodes. He's back with a bang!Spellbinding performance. He regained his lost confidence. I listen to Richuttan's songs to take a break from stress and worries. He is such a joy to watch. But was sad of late as he was not in his usual self. Ritu compensated with this extraordinary performance. Loads of love 😘

    • @neenajoy8721
      @neenajoy8721 5 років тому +3

      U r 101% right... His songs r really stress relieving♥

    • @elizabethphilip8768
      @elizabethphilip8768 5 років тому +4

      I too listen richuootans songs when I am in stress

    • @bijosam1852
      @bijosam1852 5 років тому +3

      100% sariyanu

    • @aamina_aami7878
      @aamina_aami7878 5 років тому +2

      @@elizabethphilip8768 njaanum

    • @prasadkottachery1520
      @prasadkottachery1520 5 років тому +2

      👍Its divine to see that Sangathies coming easily from his throat..👌

  • @YSeni-1
    @YSeni-1 5 років тому +15

    കരഞ്ഞുപോയി പൊന്നെ...🙏🙏🙏
    ഒരുപാടൊരുപാട് സ്നേഹം .. അനുഗ്രഹങ്ങൾ ...സംഗീതമയമാക ട്ടെ നിന്റെ ജീവിതമാകെ ...🙌

  • @muhammednoufal1269
    @muhammednoufal1269 5 років тому +39

    കഴിഞ്ഞ രണ്ട് പെർഫോമൻസും കുറച്ചു down ആയപ്പോൾ വല്ലാതെ വിഷമിച്ചു പോയി, പക്ഷെ ഇതാ Rithuraj is back, what a performance !!! Absolutely awesome 👌👌👌😍😍 really wonder kid 🙏🙏 very happy to see this moments..

  • @rincyabraham4666
    @rincyabraham4666 3 роки тому +8

    എത്രെ തവണ കേട്ടു എന്ന് അറിയില്ല ഈ പാട്ടു... ഇന്നും കൂടി കേട്ടു എന്റെ ചക്കര മുത്തിന്റെ എല്ലാ പാട്ടുകളും 😘😘😘😘

  • @anoopnambiar9294
    @anoopnambiar9294 5 років тому +241

    റിച്ചുക്കുട്ടൻ ഈ പാട്ടിന് ഗോൾഡൻ ക്രൗൺ ഗ്രേഡ് അർഹിച്ചിരുന്നു. അവനു മാത്രമാണ് വയസ്സിന്റെ യാതൊരു ആനുകുല്യങ്ങളും കിട്ടാത്തത്. ഒരു സംഗതി അല്പം ഒന്നു പോയതിനാണ് ഗോൾഡൻ ക്രൗൺ നിഷേധിച്ചത് . അത് പിന്നീട് പാടിച്ചപ്പോൾ കൃത്യമായി പാടുകയും ചെയ്തു. 100 ന് മുകളിലാണ് ഔസേപ്പച്ചൻ സാർ അവനു കൊടുത്ത മാർക്ക് . ഒരു എട്ട് വയസ്സുകാരൻ ഇതിലും കൂടുതൽ നന്നായി ഈ പാട്ട് എങ്ങനെയാ പാടുക?

    • @ashnas2484
      @ashnas2484 5 років тому +13

      adhinulla ans aann...19:44 le ausepachan sir nte vaakkukal..." not in child category"

    • @vipinchandran9858
      @vipinchandran9858 5 років тому +3

      Avani mathramalla vyshnavikkum agine kurakkarundu

    • @srilatapisharody2933
      @srilatapisharody2933 5 років тому +6

      Ade..golden crown venaayirnnu

    • @kukkuhari9637
      @kukkuhari9637 5 років тому +2

      7 vayas

    • @kukkuhari9637
      @kukkuhari9637 5 років тому +2

      @@vipinchandran9858 sathyam. Richu kuttanum vaishnavi kuttikkum ivar inganeya grade kodukkunnath

  • @arunapk1628
    @arunapk1628 5 років тому +22

    Awesome...unbelievable a kid can sing with so much feel...soulful. God Bless you mone.

  • @geethasoman7435
    @geethasoman7435 5 років тому +90

    റിച്ചുന് grade വാങ്ങാൻ 'കുട്ടിപ്പാട്ടു " വേണ്ട. കട്ടിപ്പാട്ട് പാടി തന്നെ അവൻ grade വാങ്ങും...

    • @jmathew3942
      @jmathew3942 5 років тому +2

      Kuttipattu 😡😡.. nammudae kunjavaa is always amazing!!!

  • @anjubaby5389
    @anjubaby5389 5 років тому +28

    Richuuuz ishttam😍😘😍
    റിച്ചുനെ പോലെ റിച്ചു മാത്രം. Promo വരുമ്പോൾ തന്നെ ഒറിജിനൽ പാടിയത് പോയി നോക്കും but അത്ഭുതം അവർക്ക് ആ പാട്ടിൽ കൊണ്ടുവരാൻ സാധിക്കാത്ത ഫീൽ ഇവൻ കൊണ്ടുവരുന്നു
    God gift 😍😍😍😘😘😘😘

    • @minijmathew2574
      @minijmathew2574 5 років тому +2

      Yes...Richoos' song is better than original...what a feel...its a wonder kid...

  • @bava3383
    @bava3383 5 років тому +122

    ഗോൾഡൻ ക്രോണ് കൊടുക്കാമായിരുന്നു

  • @Maureen88-i9m
    @Maureen88-i9m 5 років тому +33

    Heart filling singing and the comments of judges🥰

  • @MrRatheesh08
    @MrRatheesh08 5 років тому +59

    രാജാവ് എഴുന്നള്ളിയേ...😍😍

  • @abhinavpgcil4050
    @abhinavpgcil4050 4 роки тому +8

    A hug from the composer of the song.. Oru awardum aa. Hugnekal valuthalla..

  • @radhakrishnansankaran3579
    @radhakrishnansankaran3579 5 років тому +27

    Umma chakkare... .I am proud of you.