Oxy acetylene cutting plate with pipe (malayalam)ഗ്യാസ് കട്ടിംഗ് ഗ്യാസ് വെൽഡിങ് പഠിച്ചാലോ

Поділитися
Вставка
  • Опубліковано 29 сер 2024
  • Oxy acetylene cutting plate with pipe (malayalam)/ഗ്യാസ് കട്ടിംഗ് ഗ്യാസ് വെൽഡിങ് പഠിച്ചാലോ
    Follow use 👇🏻👇🏻👇🏻 / crazymachanztips
    welding tips for beginners part #1: • ARC welding SMAW for b...
    #CrazyMachanZ
    #fabrication
    #welderindonesia #mesin #gascutting #gascuttingmachine #gascuttingtorch #gascuttingsticker #gascuttingnozzle #gascuttingstickerkarawang #gascuttingrell #gascuttingtools #gascuttingtip #gascuttingmachinerail #gascuttingteam #gascuttingworkshop #gascuttingset #gascuttingstiker #gascuttingtorchdealers #gascuttingunited #gascuttingtorchdistributor #gascuttingequipment #gascuttingblowpipes #gascuttingpipecaldwell #gascuttingpipe #gascuttingportable #gascuttingmesin #gascuttingkit #gascuttingtoday #gascuttingtraining #gascuttingmachinecg1 #gascuttingandwelding

КОМЕНТАРІ • 50

  • @aneeshosm
    @aneeshosm 2 роки тому +2

    സാധാ ഗ്യാസ് സിലിണ്ടർ യൂസ് ചെയ്താൽ വല്ല കുഴപ്പവുമുണ്ടോ?

    • @MACHAN20
      @MACHAN20  2 роки тому +1

      കുഴപ്പം ഒന്നും ഇല്ല റെഗുലർ and കട്ടിങ് ടോർച് നോസിൽ lpg ഗ്യാസിന് ഉപയോഗിക്കുന്നത് വാങ്ങിയാൽ മതിയാകും ❤

  • @user-lj7mg7dw2b
    @user-lj7mg7dw2b 8 місяців тому

    വളരെ നന്ദിയുണ്ട്

  • @musthovlog0308
    @musthovlog0308 3 роки тому +1

    ഇൻഫർമേഷൻ ഗുഡ് ബ്രോ ഇവിടെ വീഡിയോ ഉണ്ട് വരുമോ

  • @shafeequepulikkal9495
    @shafeequepulikkal9495 2 роки тому +2

    Super bro without music sound vedio is very better

  • @user-yz7nj2xc1q
    @user-yz7nj2xc1q 4 місяці тому +1

    Thanks 👍

  • @arunclr5800
    @arunclr5800 2 роки тому +1

    Very informative bro👍👍👍

  • @shibusiva3417
    @shibusiva3417 3 роки тому +1

    Super bro

  • @bijuchangan3522
    @bijuchangan3522 2 роки тому +1

    Very good vedeio, thank you.

  • @aleema2933
    @aleema2933 2 роки тому +3

    Plasma cutting എങ്ങനെയെന്ന് കാണിക്കാമോ 🙏

    • @MACHAN20
      @MACHAN20  2 роки тому +2

      ബ്രോ കാണിക്കണം എന്നുണ്ട് പക്ഷേ ഇപ്പോൾ ഞാൻ വർക്ക്‌ ചെയ്യുന്നിടത്തു പ്ലാസ്മ കട്ടിങ് ഇല്ല അതുകൊണ്ടാ ❤❤🙏

  • @minhajyoutuber6669
    @minhajyoutuber6669 2 роки тому +1

    Very good

  • @ibrahimkutty9695
    @ibrahimkutty9695 2 роки тому +1

    very good ഇതിന് LPG കൊടുക്കാൻ പറ്റുമോ?

    • @MACHAN20
      @MACHAN20  2 роки тому +1

      പറ്റും നമ്മുടെ നാട്ടിൽ LPG ഗ്യാസിൽ ആണ് കട്ട് ചെയ്യുന്നത് പിന്നെ ടോർച് നോസിൽ LPG ഗ്യാസ് കട്ട്‌ ചെയ്യാനുള്ള തു വാങ്ങണം

  • @vishnuprasadp1441
    @vishnuprasadp1441 Рік тому

    What is the pressure to be set in lpg and oxygen cylinder for 20 mm plate cutting

  • @vyshu..6788
    @vyshu..6788 Рік тому +1

    ഇതിൽ brass weld cheyyunnna nerath flux stone spread cheyth kodukkendi varumalloo clean aavan vendii

  • @000afzal
    @000afzal 2 роки тому

    4mm to 6mm thickness ms sheet cut cheyumbol oxygen level atra set cheyunade

  • @rasheedm3286
    @rasheedm3286 3 роки тому +1

    Lpgyil gas welding chayyamo karbaid thanna vanamo

    • @MACHAN20
      @MACHAN20  3 роки тому +1

      LPG ഗ്യാസിൽ വെൽഡിങ് ചെയ്യുന്നതിൽ പ്രശ്നം ഒന്നും ഇല്ല പക്ഷേ എപ്പോഴും സേഫ്റ്റി purpose നോക്കണം 🥰🥰 പിന്നെ LPG ഗ്യാസിൽ വെൽഡിങ് ചെയ്യാം കട്ടിങ് ചെയ്യാം lpg യിൽ ഉഭയോഗിക്കാൻ പറ്റുന്ന റെഗുലേറ്റർ And വെൽഡിങ് ടോർച് വാങ്ങുക പിന്നെ നമ്മുടെ സേഫ്റ്റി ക്കു backfire 💥💥 ആകാതിരിക്കാൻ വേണ്ടി സേഫ്റ്റി വാൾവ് വാങ്ങാൻ പറ്റും അതും ഉപയോഗിക്കുക 👍👍 പിന്നെ ദ്യര്യായിട്ടു വർക്ക് തുടങ്ങിക്കോ🥰🥰

  • @kunampallyirshad
    @kunampallyirshad Рік тому

    ഗ്യാസ് വെൽഡിങ്ങിനുള്ള മെറ്റീരിയൽസ് ടൂൾസ് വിൽകുന്ന കടയിൽ കിട്ടുമോ ?

  • @myvlogs546
    @myvlogs546 3 роки тому +1

    👍👍👍🥰🥰

  • @Crypto_Monkey7
    @Crypto_Monkey7 Рік тому +1

    Back fire avoid akkan entha cheyyande marannu poyi ?

    • @MACHAN20
      @MACHAN20  Рік тому +1

      ബാക്ക് fire ഇല്ലാതെ ആക്കാൻ നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് ... സേഫ്റ്റി വാലവ് ടോർച്ചിലും.. റെഗുലേറ്റർ വരുന്നവടെയും ഫിറ്റ് ചെയ്യാം.. പിന്നെ പരമാവധി നോസിൽ ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക. കട്ടിങ് and വെൽഡിങ് ചെയ്യുമ്പോൾ ഒരു നിശ്ചിത ഗ്യാപ് 5mm ഗ്യാപ് മൈന്റൈൻ ചെയ്യുക .. ടോർച്ചിലോട്ട് ഫ്ലക്സ് കേറി അടയാതെ ശ്രദ്ധിക്കുക.. മാക്സിമം 15& 20 psi ഗ്യാസ് പ്രെഷർ ഉണ്ടാകണം 🥰🥰

    • @Crypto_Monkey7
      @Crypto_Monkey7 Рік тому

      @@MACHAN20 tnx 🥰

  • @shreedharanshree8810
    @shreedharanshree8810 Рік тому +1

    Vannal cutting padippichu tharamo chetta

    • @MACHAN20
      @MACHAN20  Рік тому

      ബ്രോ ഞാൻ ഖത്തറിൽ ആണ്

  • @khalidvnr314
    @khalidvnr314 3 роки тому +3

    മ്യൂസിക് സൗണ്ട് കൂടുതൽ വോയിസ് ക്ലിയർ ഇല്ല

    • @MACHAN20
      @MACHAN20  3 роки тому

      Sorry bro ശരിയാക്കാം 🥰🥰

  • @pranavjass5047
    @pranavjass5047 Рік тому +1

    ആശാനേ പഠിക്കാൻ എത്ര mm rad ആണ് നല്ലത്

    • @MACHAN20
      @MACHAN20  Рік тому

      Gas ano.. 1.6 rod kittum

  • @sreejithb6556
    @sreejithb6556 2 роки тому +1

    👍🥰💥

  • @antonyedward1270
    @antonyedward1270 2 роки тому +1

    🥰

  • @Nithinkrishnan1607
    @Nithinkrishnan1607 3 роки тому +1

    ❤❤❤❤❤

  • @Create552
    @Create552 3 роки тому

    Ethinu flux powder vendea

    • @MACHAN20
      @MACHAN20  3 роки тому

      വേണ്ട ... മച്ചാനെ...

  • @Crypto_Monkey7
    @Crypto_Monkey7 Рік тому

    Machan 6g welder alle 🥰

    • @MACHAN20
      @MACHAN20  Рік тому +1

      ഇപ്പോൾ അല്ല bro 12 year മുൻപ് ആയിരുന്നു.. ഇപ്പോൾ ഫാബ്രിക്കേറ്റർ & tig mig arc welder