എന്താണ് കാണിക്കുന്നത് എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്..... ഇത് മാർഗം കളിയല്ല..... ഒപ്പനയല്ല.. അയ്യപ്പൻ വിളക്കിന് തുള്ളുന്നതാണ്...... Step പഠിച്ചു വന്നു തുള്ളുന്ന ദേവന്മാരെ ആദ്യമായി കാണുകയാണ് 🤣🤣🤣🤣🤣കഷ്ടം പോസ്റ്ററെ
താങ്കൾക്ക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലായെന്നു മനസിലായി. എന്നാലും പറയാണേൽ, ഇതൊരു കലയാണ്. പഠിക്കാതെയും പരിശീലനം ചെയ്യാതെയും ഒരു കലയും കലാകാരനും ഉണ്ടായിട്ടില്ല.. ഓരോ ദേശത്തിനും ഓരോ വിളക്ക് പാർട്ടിക്കും വ്യത്യസ്തമായ ശൈലികളാണ് ഉള്ളത്. പരിശീലനവും പഠനവും ഇല്ലാതെയുള്ള ഒരു ദൈവീക കർമ്മമോ കലയോ ഒന്ന് പറഞ്ഞുതരാമോ.. കുറ്റപ്പെടുത്താനും കളിയാക്കാനും ഇറങ്ങുന്നതിനു മുൻപ് ഇതിനു പിന്നിലുള്ള കലാകാരന്മാരുടെ കഴിവിനേം അധ്വാനത്തെയും ഒന്ന് തിരിച്ചറിയാൻ ശ്രമിക്കു.. മരത്തംകോട് മഠപതി 🙏🏻..
@@marathamcodemadapathi-ayyappan താങ്കളോട് ഒരു ചോദ്യം ഇതാണോ ശാസ്താംപാട്ട് ?? ഇത് തുള്ളൽക്കാരൻ step പഠിച്ച് തുള്ളുന്നു ഇവിടെ എല്ലാം തുള്ളൽ വലിയ വർത്തമാനം പറയുന്നതാ ങ്കൾ എഴുന്നെള്ളിപ്പിന് നാലാം താളമോ എണ്ണി താളമോ അല്ലെങ്കിൽ മറ്റ് ഏതേങ്കിലും താളം കൊട്ടി പാടാമോ? ഉത്തരം പറ്റില്ല എന്നാവും കാരണം തുള്ളൽക്കാരന്റെ step തെറ്റും മാർഗ്ഗം കളി പാളി പോകും മാന്യമായി താളങ്ങൾ കൊട്ടി ഒരു പാട്ട് പാടി ഇടു അപ്പോൾ കാണാം കളി
തുള്ളുന്ന സ്വാമിമാർക്ക് ആവേശം കയറുവാന്‍ ഇത്തരം താളവും പാട്ടും ആവശ്യം ആണ്. താങ്കൾ പറഞ്ഞ പോലെ മൂന്നാം താളം, നാലാം താളം, ത്രിപുട എന്നിവയില്‍ എഴുന്നള്ളിപ്പന് ഞങ്ങൾ കഴിഞ്ഞ 12 വര്‍ഷം ആയി പാടുന്നു. ഞങ്ങൾക്ക് ഇങ്ങനെ പാടി ആവേശം സൃഷ്ടിക്കണം എന്ന് അതി ആയ ആഗ്രഹം ഉണ്ട്. പിന്നെ ഓര്‍ക്കേണ്ട വസ്തുത കേരളത്തില്‍ പല സ്ഥലങ്ങളിലും പല രീതി ആണ് ശാസ്താം പാട്ടിന്. ഈ കല അന്യം നിന്നു പോകാതെ ഇരിക്കാന്‍ ശ്രമിക്കാം. അതിന് വേണ്ടി ശാസ്താം പാട്ടുകാര്‍ എന്ന നിലയില്‍ നമുക്ക് കളിയാക്കല്‍ ഒഴിവാക്കി നിർദ്ദേശങ്ങൾ നല്‍കാം. എല്ലാം സ്വാമി ശരണം.
ഇതു വരവൂർ അന്നപൂർണ്ണശ്വരി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് അല്ലേ എന്റെ വീടിനടുത്തുള്ള അമ്പലം 🙏🏻🙏🏻🙏🏻
❤valare nannayittundee
നന്നായിട്ടുണ്ട്.നന്ദി
Subscribe ചെയ്തിട്ടുണ്ട്
❤
Super🙏🙏🙏 swamy saranam🙏🙏🙏
🥰🥰🥰🥰
അയ്യപ്പൻ വിളക്ക് ഉടുക്ക് കൊട്ട് ശിങ്കാരിമേളം ടീമിന്റെ പോലെ ആയി.തൃശ്ശൂർ ഇരിഞ്ഞാലക്കുട ഭാഗത്ത് വായോ യഥാർത്ഥ അയ്യപ്പ വിളക്ക് കാണണമെങ്കിൽ
ഓരോ സ്ഥലത്തും ശൈലി വ്യത്യാസം ഉണ്ട് സഹോദര
അയ്യപ്പൻ ഒന്നേ ഉള്ളു ഇത് തൃബിൾ ആയി
' കൂടൽമാണിക്കത്തിൽ - അയ്യപ്പൻ വിളക്ക് എന്നാണ് -🌹🙏🏼
@@usergs-v2zഅറിയാത്ത കാര്യം പറയല്ലേ സുഹൃത്തേ അയ്യപ്പൻ മാളികപ്പുറം കരിമല കടുത്ത ഇങ്ങനെ ആണ് തുള്ളാൻ നിൽക്കുന്നത്
Parayu suhrithe enganeyanu ayyappanvilakku vidhi
🙏
🥰🥰🥰🥰🥰🥰🥰
🙏😊
🙏🙏
Swami saranam
Ethu Ethu jillayanu
Swamysaranam
Swamimarude thullal thanneyano kashtam
Oru sastham pattu mathiyayirunnu
😂😂
Swamy saranam
എന്തോന്നടെ ഇത് 😂
എന്താണ് കാണിക്കുന്നത് എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്..... ഇത് മാർഗം കളിയല്ല..... ഒപ്പനയല്ല.. അയ്യപ്പൻ വിളക്കിന് തുള്ളുന്നതാണ്...... Step പഠിച്ചു വന്നു തുള്ളുന്ന ദേവന്മാരെ ആദ്യമായി കാണുകയാണ് 🤣🤣🤣🤣🤣കഷ്ടം പോസ്റ്ററെ
താങ്കൾക്ക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലായെന്നു മനസിലായി. എന്നാലും പറയാണേൽ, ഇതൊരു കലയാണ്. പഠിക്കാതെയും പരിശീലനം ചെയ്യാതെയും ഒരു കലയും കലാകാരനും ഉണ്ടായിട്ടില്ല.. ഓരോ ദേശത്തിനും ഓരോ വിളക്ക് പാർട്ടിക്കും വ്യത്യസ്തമായ ശൈലികളാണ് ഉള്ളത്. പരിശീലനവും പഠനവും ഇല്ലാതെയുള്ള ഒരു ദൈവീക കർമ്മമോ കലയോ ഒന്ന് പറഞ്ഞുതരാമോ.. കുറ്റപ്പെടുത്താനും കളിയാക്കാനും ഇറങ്ങുന്നതിനു മുൻപ് ഇതിനു പിന്നിലുള്ള കലാകാരന്മാരുടെ കഴിവിനേം അധ്വാനത്തെയും ഒന്ന് തിരിച്ചറിയാൻ ശ്രമിക്കു..
മരത്തംകോട് മഠപതി 🙏🏻..
Sariyanu
കലയാണെന്ന് മനസിലായി കണ്ണൂർ ജില്ലയിലെ കോൽ കളി പോലെ
@@marathamcodemadapathi-ayyappan താങ്കളോട് ഒരു ചോദ്യം ഇതാണോ ശാസ്താംപാട്ട് ?? ഇത് തുള്ളൽക്കാരൻ step പഠിച്ച് തുള്ളുന്നു ഇവിടെ എല്ലാം തുള്ളൽ വലിയ വർത്തമാനം പറയുന്നതാ ങ്കൾ എഴുന്നെള്ളിപ്പിന് നാലാം താളമോ എണ്ണി താളമോ അല്ലെങ്കിൽ മറ്റ് ഏതേങ്കിലും താളം കൊട്ടി പാടാമോ? ഉത്തരം പറ്റില്ല എന്നാവും കാരണം തുള്ളൽക്കാരന്റെ step തെറ്റും മാർഗ്ഗം കളി പാളി പോകും മാന്യമായി താളങ്ങൾ കൊട്ടി ഒരു പാട്ട് പാടി ഇടു അപ്പോൾ കാണാം കളി
തുള്ളുന്ന സ്വാമിമാർക്ക് ആവേശം കയറുവാന്‍ ഇത്തരം താളവും പാട്ടും ആവശ്യം ആണ്. താങ്കൾ പറഞ്ഞ പോലെ മൂന്നാം താളം, നാലാം താളം, ത്രിപുട എന്നിവയില്‍ എഴുന്നള്ളിപ്പന് ഞങ്ങൾ കഴിഞ്ഞ 12 വര്‍ഷം ആയി പാടുന്നു. ഞങ്ങൾക്ക് ഇങ്ങനെ പാടി ആവേശം സൃഷ്ടിക്കണം എന്ന് അതി ആയ ആഗ്രഹം ഉണ്ട്.
പിന്നെ ഓര്‍ക്കേണ്ട വസ്തുത കേരളത്തില്‍ പല സ്ഥലങ്ങളിലും പല രീതി ആണ് ശാസ്താം പാട്ടിന്. ഈ കല അന്യം നിന്നു പോകാതെ ഇരിക്കാന്‍ ശ്രമിക്കാം. അതിന് വേണ്ടി ശാസ്താം പാട്ടുകാര്‍ എന്ന നിലയില്‍ നമുക്ക് കളിയാക്കല്‍ ഒഴിവാക്കി നിർദ്ദേശങ്ങൾ നല്‍കാം.
എല്ലാം സ്വാമി ശരണം.
എല്ലാം മിക്സ് ആയി. ആചാരം പോലും
മിക്സ് എന്ന് ഉദേശിച്ചത് എന്താ എന്നൊന്ന് പറയോ കമന്റ് മാമാ
@@reneeshnavayuganavayuga6594 ഇതിനാണോ ശാസ്താംപാട്ട് അഥവാ അയ്യപ്പൻ പാട്ട് എന്ന് പറയുന്നത് മാമാ
പണ്ടത്തെ സിനിമാറ്റിക് ഡാൻസ് കണ്ട പോലെ ഉള്ള അനുഭവം. കഷ്ടം നാണമില്ലേ അനുഷ്ഠാനകലകളെ ഇങ്ങനെ അവഹേളിക്കൽ നടത്താൻ
ഞങ്ങളുടെ നാട്ടിലും ചുവടു വച്ചാണ് തള്ളുന്നത്. കൊച്ചു കുട്ടികൾ മുതൽ കൂടെ കൂടും. ഇങ്ങനെ പഠിക്കുന്നതല്ല. ചെറുപ്പം മുതൽ കണ്ട് ശീലിക്കുന്നത് ആണ്.
🙏