മരത്തംകോട് മഠപതി - അയ്യപ്പൻ വിളക്ക് പാർട്ടി
മരത്തംകോട് മഠപതി - അയ്യപ്പൻ വിളക്ക് പാർട്ടി
  • 6
  • 119 278

Відео

പാലക്കൊമ്പ് എഴുന്നൊള്ളിപ്പ് - മരത്തംകോട് മഠപതി
Переглядів 8 тис.Рік тому
#ayyappanvilakk #art #kerala #കലാരൂപം 300 വർഷത്തിൽ പരം പാരമ്പര്യമുള്ള കേരളത്തിലെ No:1 അയ്യപ്പൻ വിളക്ക് പാർട്ടി. വിളക്ക് യോഗത്തിൽ മൂലസ്ഥാനം എന്നറിയപ്പെടുന്ന മഠാധിപതി - മരത്തംകോട് മഠപതി സാക്ഷാൽ പാടുഗുരുമുത്തപ്പൻ നിന്നുള്ള പാരമ്പര്യം. പുരുഷക്ഷാമത്താൽ നിൽക്കവേ, കോച്ചി എന്ന സ്ത്രീ നേതൃത്വം വഹിച്ച വിളക്ക് യോഗം. പിന്നീട് ഉന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിൽ എത്തിച്ച, ഗുരുക്കന്മാരുടെ ഗുരുവായ സാക്ഷാൽ മരത...
കാഞ്ഞൂർ കരുവാട്ട് അയ്യപ്പൻ വിളക്ക് - മരത്തംകോട് മഠപതി ( HD) #ayyappanvilakk #marathamcodemadapathi
Переглядів 991Рік тому
കാഞ്ഞൂർ കരുവാട്ട് അയ്യപ്പൻ വിളക്ക് - മരത്തംകോട് മഠപതി ( HD) #ayyappanvilakk #marathamcodemadapathi

КОМЕНТАРІ

  • @DeepuDeepua-p8r
    @DeepuDeepua-p8r 4 дні тому

    ❤valare nannayittundee

  • @sankarankuttythenchath2246
    @sankarankuttythenchath2246 8 днів тому

    Swamimarude thullal thanneyano kashtam

  • @aadhiadithyan7138
    @aadhiadithyan7138 4 місяці тому

  • @mohanannm8663
    @mohanannm8663 10 місяців тому

    നന്നായിട്ടുണ്ട്.നന്ദി

  • @ShobanaShoba-h9h
    @ShobanaShoba-h9h 11 місяців тому

    അയ്യപ്പൻ സുധി 🙏❤❤

  • @pravithapravi5373
    @pravithapravi5373 11 місяців тому

    ഇതു വരവൂർ അന്നപൂർണ്ണശ്വരി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് അല്ലേ എന്റെ വീടിനടുത്തുള്ള അമ്പലം 🙏🏻🙏🏻🙏🏻

  • @ShobanaShoba-h9h
    @ShobanaShoba-h9h 11 місяців тому

    My favourate team.... Super...

  • @jackspot2022
    @jackspot2022 11 місяців тому

    എന്തോന്നടെ ഇത് 😂

  • @jenusworld-t2c
    @jenusworld-t2c 11 місяців тому

    Subscribe ചെയ്തിട്ടുണ്ട്

  • @sunilmudilikkulami3045
    @sunilmudilikkulami3045 Рік тому

    പണ്ടത്തെ സിനിമാറ്റിക് ഡാൻസ് കണ്ട പോലെ ഉള്ള അനുഭവം. കഷ്ടം നാണമില്ലേ അനുഷ്ഠാനകലകളെ ഇങ്ങനെ അവഹേളിക്കൽ നടത്താൻ

    • @yamunadineshyamuna9807
      @yamunadineshyamuna9807 11 місяців тому

      ഞങ്ങളുടെ നാട്ടിലും ചുവടു വച്ചാണ് തള്ളുന്നത്. കൊച്ചു കുട്ടികൾ മുതൽ കൂടെ കൂടും. ഇങ്ങനെ പഠിക്കുന്നതല്ല. ചെറുപ്പം മുതൽ കണ്ട് ശീലിക്കുന്നത് ആണ്.

  • @rajeshrajesh-f9z1n
    @rajeshrajesh-f9z1n Рік тому

    Swami saranam

  • @HariHaran-ru1pl
    @HariHaran-ru1pl Рік тому

    🙏

  • @srenisreni2342
    @srenisreni2342 Рік тому

    Oru sastham pattu mathiyayirunnu

  • @srenisreni2342
    @srenisreni2342 Рік тому

    Ethu Ethu jillayanu

  • @bin_esh
    @bin_esh Рік тому

    Super🙏🙏🙏 swamy saranam🙏🙏🙏

  • @Vlogappan
    @Vlogappan Рік тому

    അയ്യപ്പൻ വിളക്ക് ഉടുക്ക് കൊട്ട് ശിങ്കാരിമേളം ടീമിന്റെ പോലെ ആയി.തൃശ്ശൂർ ഇരിഞ്ഞാലക്കുട ഭാഗത്ത് വായോ യഥാർത്ഥ അയ്യപ്പ വിളക്ക് കാണണമെങ്കിൽ

    • @vishnuedakkadan9323
      @vishnuedakkadan9323 Рік тому

      ഓരോ സ്ഥലത്തും ശൈലി വ്യത്യാസം ഉണ്ട് സഹോദര

    • @usergs-v2z
      @usergs-v2z Рік тому

      അയ്യപ്പൻ ഒന്നേ ഉള്ളു ഇത് തൃബിൾ ആയി

    • @santhaikn8469
      @santhaikn8469 Рік тому

      ' കൂടൽമാണിക്കത്തിൽ - അയ്യപ്പൻ വിളക്ക് എന്നാണ് -🌹🙏🏼

    • @doprues3440
      @doprues3440 11 місяців тому

      ​@@usergs-v2zഅറിയാത്ത കാര്യം പറയല്ലേ സുഹൃത്തേ അയ്യപ്പൻ മാളികപ്പുറം കരിമല കടുത്ത ഇങ്ങനെ ആണ് തുള്ളാൻ നിൽക്കുന്നത്

    • @pradeepkm4828
      @pradeepkm4828 4 місяці тому

      Parayu suhrithe enganeyanu ayyappanvilakku vidhi

  • @kichusvloggsguruvayoor1341

    Your New subscriber:- Njangalkkum support cheyyane

  • @bkvijaykumar7015
    @bkvijaykumar7015 Рік тому

    Kerala no.ind sax jamping.seeing.lades xxx and chares .

  • @shabuts406
    @shabuts406 Рік тому

    എല്ലാം മിക്സ്‌ ആയി. ആചാരം പോലും

    • @reneeshnavayuganavayuga6594
      @reneeshnavayuganavayuga6594 Рік тому

      മിക്സ്‌ എന്ന് ഉദേശിച്ചത് എന്താ എന്നൊന്ന് പറയോ കമന്റ്‌ മാമാ

    • @rajurvg9110
      @rajurvg9110 Рік тому

      @@reneeshnavayuganavayuga6594 ഇതിനാണോ ശാസ്താംപാട്ട് അഥവാ അയ്യപ്പൻ പാട്ട് എന്ന് പറയുന്നത് മാമാ

  • @santhakp3652
    @santhakp3652 Рік тому

    Swamysaranam

  • @narayanankuttym4474
    @narayanankuttym4474 Рік тому

    Swamy saranam

  • @sabbusabbu6411
    @sabbusabbu6411 Рік тому

    എന്താണ് കാണിക്കുന്നത് എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്..... ഇത് മാർഗം കളിയല്ല..... ഒപ്പനയല്ല.. അയ്യപ്പൻ വിളക്കിന് തുള്ളുന്നതാണ്...... Step പഠിച്ചു വന്നു തുള്ളുന്ന ദേവന്മാരെ ആദ്യമായി കാണുകയാണ് 🤣🤣🤣🤣🤣കഷ്ടം പോസ്റ്ററെ

    • @marathamcodemadapathi-ayyappan
      @marathamcodemadapathi-ayyappan Рік тому

      താങ്കൾക്ക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലായെന്നു മനസിലായി. എന്നാലും പറയാണേൽ, ഇതൊരു കലയാണ്. പഠിക്കാതെയും പരിശീലനം ചെയ്യാതെയും ഒരു കലയും കലാകാരനും ഉണ്ടായിട്ടില്ല.. ഓരോ ദേശത്തിനും ഓരോ വിളക്ക് പാർട്ടിക്കും വ്യത്യസ്തമായ ശൈലികളാണ് ഉള്ളത്. പരിശീലനവും പഠനവും ഇല്ലാതെയുള്ള ഒരു ദൈവീക കർമ്മമോ കലയോ ഒന്ന് പറഞ്ഞുതരാമോ.. കുറ്റപ്പെടുത്താനും കളിയാക്കാനും ഇറങ്ങുന്നതിനു മുൻപ് ഇതിനു പിന്നിലുള്ള കലാകാരന്മാരുടെ കഴിവിനേം അധ്വാനത്തെയും ഒന്ന് തിരിച്ചറിയാൻ ശ്രമിക്കു.. മരത്തംകോട് മഠപതി 🙏🏻..

    • @sunilpaikkatt2977
      @sunilpaikkatt2977 Рік тому

      Sariyanu

    • @narayanan.k.p8241
      @narayanan.k.p8241 Рік тому

      കലയാണെന്ന് മനസിലായി കണ്ണൂർ ജില്ലയിലെ കോൽ കളി പോലെ

    • @rajurvg9110
      @rajurvg9110 Рік тому

      @@marathamcodemadapathi-ayyappan താങ്കളോട് ഒരു ചോദ്യം ഇതാണോ ശാസ്താംപാട്ട് ?? ഇത് തുള്ളൽക്കാരൻ step പഠിച്ച് തുള്ളുന്നു ഇവിടെ എല്ലാം തുള്ളൽ വലിയ വർത്തമാനം പറയുന്നതാ ങ്കൾ എഴുന്നെള്ളിപ്പിന് നാലാം താളമോ എണ്ണി താളമോ അല്ലെങ്കിൽ മറ്റ് ഏതേങ്കിലും താളം കൊട്ടി പാടാമോ? ഉത്തരം പറ്റില്ല എന്നാവും കാരണം തുള്ളൽക്കാരന്റെ step തെറ്റും മാർഗ്ഗം കളി പാളി പോകും മാന്യമായി താളങ്ങൾ കൊട്ടി ഒരു പാട്ട് പാടി ഇടു അപ്പോൾ കാണാം കളി

    • @UnkillVirus
      @UnkillVirus Рік тому

      തുള്ളുന്ന സ്വാമിമാർക്ക് ആവേശം കയറുവാന്‍ ഇത്തരം താളവും പാട്ടും ആവശ്യം ആണ്. താങ്കൾ പറഞ്ഞ പോലെ മൂന്നാം താളം, നാലാം താളം, ത്രിപുട എന്നിവയില്‍ എഴുന്നള്ളിപ്പന് ഞങ്ങൾ കഴിഞ്ഞ 12 വര്‍ഷം ആയി പാടുന്നു. ഞങ്ങൾക്ക് ഇങ്ങനെ പാടി ആവേശം സൃഷ്ടിക്കണം എന്ന് അതി ആയ ആഗ്രഹം ഉണ്ട്. പിന്നെ ഓര്‍ക്കേണ്ട വസ്തുത കേരളത്തില്‍ പല സ്ഥലങ്ങളിലും പല രീതി ആണ് ശാസ്താം പാട്ടിന്. ഈ കല അന്യം നിന്നു പോകാതെ ഇരിക്കാന്‍ ശ്രമിക്കാം. അതിന്‌ വേണ്ടി ശാസ്താം പാട്ടുകാര്‍ എന്ന നിലയില്‍ നമുക്ക് കളിയാക്കല്‍ ഒഴിവാക്കി നിർദ്ദേശങ്ങൾ നല്‍കാം. എല്ലാം സ്വാമി ശരണം.

  • @shijushiju5677
    @shijushiju5677 Рік тому

    🙏🙏

  • @sojathayyil2597
    @sojathayyil2597 Рік тому

    🙏

  • @rajeeshpr7353
    @rajeeshpr7353 Рік тому

    🙏😊

  • @abhilashpl2871
    @abhilashpl2871 Рік тому

    🥰🥰🥰🥰

  • @prajeeshprakashan3829
    @prajeeshprakashan3829 Рік тому

    🥰🥰🥰🥰🥰🥰🥰

  • @marathamcodemadapathi-ayyappan

    Contact : 9947318635

  • @marathamcodemadapathi-ayyappan

    300 വർഷത്തിൽ പരം പാരമ്പര്യമുള്ള കേരളത്തിലെ No:1 അയ്യപ്പൻ വിളക്ക് പാർട്ടി. വിളക്ക് യോഗത്തിൽ മൂലസ്ഥാനം എന്നറിയപ്പെടുന്ന മഠാധിപതി - മരത്തംകോട് മഠപതി സാക്ഷാൽ പാടുഗുരുമുത്തപ്പൻ നിന്നുള്ള പാരമ്പര്യം. പുരുഷക്ഷാമത്താൽ നിൽക്കവേ, കോച്ചി എന്ന സ്ത്രീ നേതൃത്വം വഹിച്ച വിളക്ക് യോഗം. പിന്നീട് ഉന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിൽ എത്തിച്ച, ഗുരുക്കന്മാരുടെ ഗുരുവായ സാക്ഷാൽ മരത്തംകോട് അപ്പുകുട്ടൻ ഗുരുസ്വാമിയുടെ നേതൃത്വം പാർട്ടിയെ ലോകമെമ്പാടും പ്രസ്തമാക്കി. മരത്തംകോട് മൂലസ്ഥാനത്തെ അദ്ദേഹം ഒരു അയ്യപ്പക്ഷേത്രമായി പണിതുയർത്തി. ശബരിമല വിഗ്രഹനുഭൂതിയെ അതെപടിയിൽ പഞ്ചലോഹത്താൽ കുടിയിരുത്തി. പലദേശങ്ങളിലും അദ്ദേഹത്തെ ഗുരുസ്വാമിയായി കൈവണങ്ങി. അന്ന് നിലനിന്നതിൽ ഏറ്റവും മികച്ച ഉത്സവമാക്കി മാറ്റി മരത്തംകോട് പൂരം. അങ്ങനെ ജനങ്ങൾ മരത്തംകോട് അപ്പുകുട്ടൻ ഗുരുസ്വാമിയെ ദിവ്യപുരുഷനായി കണക്കാക്കി. പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ ജ്യോതിപ്രകാശ് ഗുരുസ്വാമി പുതിയ തലമുറയിലെ ഏറ്റവും മികച്ച വിളക്ക് പാർട്ടിയാക്കി മാറ്റി. വർഷങ്ങൾക്കപ്പുറം പാടുഗുരുമുത്തപ്പൻ തുടങ്ങിവെച്ച പാരമ്പര്യം അതെ വീര്യത്തോടെ പുതിയതലമുറ നിലനിർത്തുന്നു.

  • @anjurajesh9871
    @anjurajesh9871 Рік тому

    😍

  • @marathamcodemadapathi-ayyappan

    Contact No : 9947318635

  • @marathamcodemadapathi-ayyappan

    300 വർഷത്തിൽ പരം പാരമ്പര്യമുള്ള കേരളത്തിലെ No:1 അയ്യപ്പൻ വിളക്ക് പാർട്ടി. വിളക്ക് യോഗത്തിൽ മൂലസ്ഥാനം എന്നറിയപ്പെടുന്ന മഠാധിപതി - മരത്തംകോട് മഠപതി സാക്ഷാൽ പാടുഗുരുമുത്തപ്പൻ നിന്നുള്ള പാരമ്പര്യം. പുരുഷക്ഷാമത്താൽ നിൽക്കവേ, കോച്ചി എന്ന സ്ത്രീ നേതൃത്വം വഹിച്ച വിളക്ക് യോഗം. പിന്നീട് ഉന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിൽ എത്തിച്ച, ഗുരുക്കന്മാരുടെ ഗുരുവായ സാക്ഷാൽ മരത്തംകോട് അപ്പുകുട്ടൻ ഗുരുസ്വാമിയുടെ നേതൃത്വം പാർട്ടിയെ ലോകമെമ്പാടും പ്രസ്തമാക്കി. മരത്തംകോട് മൂലസ്ഥാനത്തെ അദ്ദേഹം ഒരു അയ്യപ്പക്ഷേത്രമായി പണിതുയർത്തി. ശബരിമല വിഗ്രഹനുഭൂതിയെ അതെപടിയിൽ പഞ്ചലോഹത്താൽ കുടിയിരുത്തി. പലദേശങ്ങളിലും അദ്ദേഹത്തെ ഗുരുസ്വാമിയായി കൈവണങ്ങി. അന്ന് നിലനിന്നതിൽ ഏറ്റവും മികച്ച ഉത്സവമാക്കി മാറ്റി മരത്തംകോട് പൂരം. അങ്ങനെ ജനങ്ങൾ മരത്തംകോട് അപ്പുകുട്ടൻ ഗുരുസ്വാമിയെ ദിവ്യപുരുഷനായി കണക്കാക്കി. പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ ജ്യോതിപ്രകാശ് ഗുരുസ്വാമി പുതിയ തലമുറയിലെ ഏറ്റവും മികച്ച വിളക്ക് പാർട്ടിയാക്കി മാറ്റി. വർഷങ്ങൾക്കപ്പുറം പാടുഗുരുമുത്തപ്പൻ തുടങ്ങിവെച്ച പാരമ്പര്യം അതെ വീര്യത്തോടെ പുതിയതലമുറ നിലനിർത്തുന്നു.