പണക്കൊഴുപ്പിന്റെ മേളയിൽ പാവങ്ങളുടെ ഡാൻസിന് Agrade. State kalolsavam kozhikkodu group dance

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 740

  • @Amal-zd6gh
    @Amal-zd6gh 11 місяців тому +10

    സൂപ്പർ

  • @jibisaji6463
    @jibisaji6463 11 місяців тому +132

    സത്യമായും ലയിച്ചിരുന്നുപോയി.... വളരെ ആസ്വദിച്ചു കളിച്ച ഈ മക്കൾക്ക് എന്റെ അഭിനന്ദനങൾ ❤️❤️

  • @Sudhakar.kannadi
    @Sudhakar.kannadi 11 місяців тому +68

    ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @sudheethatwamasi1933
    @sudheethatwamasi1933 Рік тому +90

    സംസ്ഥാന സ്കൂൾ കലോത്സവം പണകൊഴുപ്പിൻ്റെ ഒരു ഉത്സവം ആക്കി മാറ്റിയതിന് ഒരു മാറ്റത്തിൻ്റെ തുടക്കമാകട്ടെ ഇത്.....

    • @susyparampil266
      @susyparampil266 Місяць тому +6

      ഇത് പണക്കൊഴുപ്പിൻ്റെ ഉത്സവം തന്നെയാ

    • @tanujae9357
      @tanujae9357 Місяць тому +16

      വിഷയത്തിനനുസരിച്ചുള്ള ഡ്രസ്സിങ്ങാ അല്ലാതെ പാവപ്പെട്ടതല്ല

    • @anithaps4573
      @anithaps4573 Місяць тому +6

      ആഡാൻസ് പഠിപ്പിക്കാൻ എത്ര കൊടുത്തു എന്നൊന്നന്വേഷിച്ചാൽ മതി എന്തെങ്കിലും ഒക്കെ അങ്ങട്ട് പറയന്നെ😦

    • @minimini346
      @minimini346 Місяць тому +1

      പാട്ടു റെക്കോർഡിങ് മാത്രം 5lakhs

    • @dhanyanijish8175
      @dhanyanijish8175 Місяць тому

      @@minimini346who told this?

  • @rajukuriyan-gn8xq
    @rajukuriyan-gn8xq Рік тому +103

    ഞാനും ഒരു ഡാൻസ് മാസ്റ്ററാണ് ഈ പറഞതെല്ലാംസത്യം തന്നെയാണ് പാവപ്പെട്ട കുട്ടികൾക്ക് കളിക്കാൻ ലക്ഷങ്ങൾ ചിലവാണ് ഇന്ന് പക്ഷെ വ്യത്യസ്ത പ്രമേയമായ നല്ല കേരള തനിമയാർന്ന അവതരണവും മനോഹാരിതയും രമണനും ചന്ദ്രികയുടെ കഥയും ഉൾക്കൊളളിച്ച മനോഹരമായ ഗ്രൂപ്പ് ഡാൻസ് എല്ലാവരും വളരെ മനോഹരമായി ചെയ്തു പഠിപ്പിച്ച മാസ്റ്റർക്കും ഇതിന്റെ കോസ്റ്റൂമിനും മറ്റു പ്രവൃത്തകർക്കും ആശംസകൾ അഭിനന്ദനങ്ങൾ

    • @sijeeshkt
      @sijeeshkt Місяць тому +6

      മാസ്റ്ററെ ഒരു സംശയം ..ഡാൻസിന്റെ ചെലവ് എന്നത് ആ ഡ്രെസ്സിന്റെ ചെലവ് മാത്രം അല്ലല്ലോ ... മാത്രമല്ല ഇത് മെറ്റീരിയൽ വാങ്ങി തയ്ച്ചത് ആണേൽ ചെലപ്പോൾ വാടകയ്ക്ക് എടുക്കുന്നതിനേക്കാളും ചെലവ് കൂടും ...
      ഡാൻസിന്റെ ചെലവ് എന്നത് ഇത് പഠിപ്പിക്കുന്ന മാഷിന്റെ ഫീസ് , മേക്കപ്പ് മാൻ , പിന്നെ മറ്റു അനുബന്ധ ചെലവുകൾ എല്ലാം കൂടിയല്ലേ വെറും ഒരു ഡ്രെസ്സിന്റെ ചെലവ് മാത്രം അല്ലല്ലോ ... ഇങ്ങനെത്തെ കലോത്സവം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് കലാകാരന്മാർ ഉണ്ട് .. അത് അവരുടെ ജീവിത മാർഗ്ഗം കൂടി ആണ് ...
      ഡ്രസ്സ് മാത്രം ഇങ്ങനെ ആയോണ്ട് എങ്ങനെ ആണ് ചെലവ് കുറയുക ?

    • @gracyjose5378
      @gracyjose5378 Місяць тому

      Nice dance.congrats to the master n children

  • @ammudevu6638
    @ammudevu6638 Рік тому +250

    ഇത്‌ പാവപ്പെട്ട കുട്ടികളുടെ ഡാൻസ് എന്നൊക്കെ പറഞ്ഞത് എന്ത് അർദ്ധത്തിൽ ആണ്?. ആ പാട്ടിനു ചേരുന്ന കോസ്റ്റും ആണ് അവർ ഉപയോഗിച്ചത്. കുട്ടികളാണെങ്കിൽ നല്ല ഫെർഫോമൻസ് 💕

    • @ramrajnair7296
      @ramrajnair7296 Місяць тому +7

      Kuttikal ആ ഡാൻസിന് ചേർന്ന costume ഇട്ടു. അജിനെന്തിനാണ്, പണക്കാർ, പാവപ്പെട്ടവർ എന്ന വകതിരിവ്?

    • @mariaxavier3069
      @mariaxavier3069 Місяць тому

      Ate ee pattinu verendhu costume anu use cheyyendatu ee kuttikale personal ayi ariyillallo paisakaro nu

    • @lijorachelgeorge5016
      @lijorachelgeorge5016 28 днів тому

      ​@@ramrajnair7296നിങ്ങൾ ഉദ്ദേശിച്ചത് വേർതിരിവ് ആണ്. പിന്നെ വിവരവും വകതിരിവും ഈ ചാനൽ നടത്തുന്നവൾക്കില്ല.അതുകൊണ്ടാ ഇങ്ങനെ ഒരു ക്യാപ്ഷൻ കൊടുത്തത് 😄

    • @vijayap3914
      @vijayap3914 7 днів тому

      Beautiful ❤️
      It was treat to watch them perform with such energy and synchrony !
      Well done 😊

  • @sbrotherskoorara5080
    @sbrotherskoorara5080 Рік тому +81

    കാലങ്ങളായി കണ്ടും കേട്ടും മടുത്തഗ്രൂപ്പ് ഡാൻസിൽ നിന്നും... വളരെ വ്യത്യസ്തമായ ഒരു ഡാൻസ് തന്നെ പറയാതിരിക്കാൻ വയ്യ. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാകാരികൾക്കും മറ്റ് പ്രവർത്തകർക്കും കണ്ണൂരിൽ നിന്നും അഭിനന്ദനങ്ങൾ ❤

  • @madhavikuttykayarat7152
    @madhavikuttykayarat7152 2 роки тому +116

    ഈ കലാകാരികൾക്കും അതിന്റെ അണിയറ ശില്പികൾക്കും ഒരു ബിഗ് സല്യൂട്ട്

  • @SasiCk-i1q
    @SasiCk-i1q Місяць тому +32

    ചെങ്ങബുഴയുടെ കവിത എത്ര മനോഹരമായിട്ടാണ് ആ കുട്ടികൾ അവതരിപ്പിച്ചത്. അത് സംവിധാനം ചെയ്തു പഠിപ്പിച്ച മാഷിനും ആ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

  • @ChandranChazhu
    @ChandranChazhu Місяць тому +1

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ആ പാട്ടിന്റെ വരികൾ ശ്രെദ്ധിച്ചാൽ മനസ്സിലാവും രമണന്റെയും ചന്ദ്രികയുടെയും പ്രണയജീവിതത്തിൽ സംഭവിച്ചത്

  • @Meghuzz123
    @Meghuzz123 2 роки тому +146

    കുട്ടികൾ വളരെ നന്നായി കളിച്ചു. ആ പാട്ടിന് ചേരുന്ന വളരെ നല്ല costume. സാധാരണ ഗ്രൂപ്പ് ഡാൻസ് 4 ലക്ഷം ചിലവാക്കുന്നിടത്ത് പാവങ്ങൾക്ക് കളിക്കാൻ പറ്റിയ ചിലവ് കുറഞ്ഞ ഡാൻസ് എന്ന് പറഞ്ഞ് തള്ളി മറിക്കരുതേ . 5 ലക്ഷമായി ചിലവ്. ചേച്ചി പറഞ്ഞ കണക്കനുസരിച്ച് സാധാരണ ചിലവിലും കൂടുതൽ

  • @baburaj3985
    @baburaj3985 Рік тому +103

    🙏ചടുലമായ നൃത്തം,,,ഇതുപണംചെലവാക്കിയഡാൻസ്തന്നെയാണ്,,, പാവപ്പെട്ടവരുടേതല്ല,,,,!

  • @greenrevolution12
    @greenrevolution12 11 місяців тому +11

    Super... ആവിഷ്കരം. കുട്ടികൾ സൂപ്പർ പെർഫോമൻസ് കാഴ്ച വച്ചു.. Congregations..

  • @manjushabiju2955
    @manjushabiju2955 Рік тому +13

    ഹാ... സൂപ്പർ , ആ കുട്ടി കാർ എത്ര നന്നായി കളിച്ചു. ഡ്രസിൽ ഒരു കാര്യവുംഇല്ല..

  • @geethamoolayil4243
    @geethamoolayil4243 Рік тому +85

    വളരെ മനോഹരം ഈ മക്കളുടെ ഡാൻസ് പഴയ ഒരു കവിത ഇത്രയും മനോഹരമാക്കിയ കലാകാരികൾക്ക് അഭിനന്ദനങ്ങൾ 👌👌👌🥰🥰🥰❤️❤️❤️

  • @ratnavallipnm6187
    @ratnavallipnm6187 Рік тому +41

    ഇതാണ് കല കണ്ടിരിക്കാൻ തോന്നും കുട്ടികൾനന്നായി കളിച്ചു. ഇത് പാവങ്ങളുടെ കളി അല്ല പഴയ കാല പാട്ടുകൾ കൂട്ടി യോജിപ്പിച്ചെടുത്ത കലാകാരന് അഭിനന്ദനങ്ങൾ പണ്ട് കാലത്ത് ഇതായിരുന്നു ഞങ്ങളുടെ സംഘനൃത്തം : പിന്നെ ഇപ്പോഴാണ് കാണുന്നത് വിലപിടിച്ചഡ്രസ്സല്ല കളിയിലാണ് കാര്യം എന്റെ പഴയ കാലത്തെ സ്ക്കൂൾ ജീവീതം ഓർത്തു പോയി മക്കളെ ഈകളി കണ്ടപ്പോൾ

  • @sreedharanp4333
    @sreedharanp4333 Рік тому +93

    നയന മനോഹരം,,, കുട്ടികൾ നന്നായിട്ട് കളിച്ചു,,, പഠിപ്പിച്ച അധ്യാപകനും, വിദ്യാർത്ഥികൾക്കും,, അഭിനന്ദനങൾ,,,,,,,,,,,

  • @basheerbabu-v9i
    @basheerbabu-v9i Рік тому +32

    സൂപ്പര്‍ ആയിണ്ട്...കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു...... പഠിപ്പിച്ച അധ്യാപകനും, വിദ്യാർത്ഥികൾക്കും,, അഭിനന്ദനങൾ,,,,,,,,,,,

  • @mariaxavier3069
    @mariaxavier3069 Місяць тому +2

    Endhayalum coreyography adipoli
    Pinne pilleru super

  • @nsathivigneswaram1987
    @nsathivigneswaram1987 Рік тому +3

    നമ്മൾ കണ്ടു മറന്നതും അതുപോലെ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതുമായ സംഘ നിർത്തതിന്റെ വേറിട്ടൊരു ഡാൻസ് ഇതിനെ പാവപ്പെട്ടവനും പാണക്കാരനെയും കുട്ടിച്ചേർക്കേണ്ട ഇത്രയും ഭംഗിയായി കുട്ടികൾ ചുവട് വെച്ചില്ലേ പെട്ടെന്ന് കാ നീകളുടെയും വിധികർത്താക്കളെയും അമ്പരപ്പിച്ചില്ലേ 😀😄👍👍

  • @Hash_naa
    @Hash_naa 11 місяців тому +3

    അടിപൊളി 🥰
    ഈ പാട്ടിനും ഡാൻസിനും പറ്റിയ ഡ്രസ്സ്‌ ആണ് അത് അല്ലാതെ പാവപ്പെട്ട കുട്ടികൾ ആയോണ്ടല്ല ഈ ഡ്രസ്സ് 😂
    എല്ലാരും നല്ല കഴിവുള്ള കുട്ടികൾ 🥰

  • @akstudiyo9108
    @akstudiyo9108 Місяць тому +2

    കോസ്റ്റ്യൂമ് ഏതായാലും ഒരു പുതിയ പാട്ടും അതിനൊത്തൊ നാട്യവും സെറ്റ് ചെയ്ത് അരങ്ങിലെത്തിക്കാൻ പാവപെട്ടവർ പണക്കാർ എന്നൊന്നില്ല നല്ലതിന് പ്രൈ സ്കിട്ടാ അത് സ്വാഭാവികം! സൂപ്പർ അടിപൊളി

  • @saheersamad6366
    @saheersamad6366 Місяць тому +2

    എത്ര മനോഹരമായിട്ടാണ് ഈ കുട്ടികൾ കളിക്കുന്നത്

  • @smithavaliyaparambil5809
    @smithavaliyaparambil5809 Місяць тому +2

    സൂപ്പർർർർ മക്കളെ 👍 എല്ലാവരും ഒരേപോലെ തന്നെ ഇരിക്കുന്നു 👍. ഇടയ്ക്കൊക്കെ കോരിധരിച്ചു പോവും.. ആ സോങ്.... അതും പൊളിച്ചു. മക്കളെ എല്ലാവർക്കും അഭിനന്ദനങ്ങൾ കേട്ടോ 👍എന്റെ കുട്ടികാലം ഓർമ്മ വരുന്നു. നന്നായിട്ട് പെർഫോമൻസ് ആയിരുന്നു. Very ഗുഡ്. ദൈവം നിങ്ങളെ യെവരെയും അനുഗ്രഹിക്കട്ടെ 🎉🎉🎉🎉🎉🎉🎉❤🌹

  • @ambilyprasanth3303
    @ambilyprasanth3303 Місяць тому +1

    കലോത്സവത്തിൽ ഇത് വരെ കണ്ടതിൽ ആകർഷനീയത്തിൽ ഏറെ മുന്നിട്ട് നിൽക്കുന്ന അടിപൊളി നൃത്തം. കുമാരികൾ തകർത്തു. വേഷം സിമ്പിൾ പക്ഷെ നയനമനോഹരം

  • @krishnadascherukunnam9163
    @krishnadascherukunnam9163 Місяць тому +2

    ഗംഭീരമായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @dasanmdmnatural
    @dasanmdmnatural 2 роки тому +55

    കുന്നിൻചെരിവും മലരണിപൂവുകളും
    ഒന്നാവനത്തിലെ കാഴ്ചകാണാൻ
    നമ്മെയുംകൂടൊന്നുകൊണ്ടുപോയി❤❤❤
    ധനുമാസപൗർണമിപോൽ വർണസുന്ദരമായ കലാസന്ധ്യ കാഴ്ചവെച്ച എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ❤❤❤
    Thanks - all the best - vlog team, youtube, google etc❤❤❤

  • @muhammedrafi181
    @muhammedrafi181 2 роки тому +280

    ഇത് പാവപ്പെട്ട കുട്ടികളോ കാശില്ലത്തത് കൊണ്ട് ഈ dress ഇട്ടതോ അല്ല.. നാടൻ പെൺകുട്ടികളുടെ വേഷം ആണ് ഈ ഗാനത്തിന് suit.. അതാണ് ഈ costume...

  • @benjaminpathrose6276
    @benjaminpathrose6276 Місяць тому +3

    സൂപ്പർ മക്കളെ. ഒന്നും പറയാൻ ഇല്ല 👌👌👌❤🙏

  • @prameelajoseph2814
    @prameelajoseph2814 Місяць тому +15

    ഈ പാട്ടിനു ഇണങ്ങുന്ന costume ആണ് ഇതു പഠിപ്പിച്ച മാസ്റ്റർക്കും അവതരിപ്പിച്ച കുട്ടികൾക്കും അഭിനന്ദനങ്ങൾ

  • @sudhanandannanu3023
    @sudhanandannanu3023 Місяць тому +2

    അടിപൊളി അഭിനന്ദനങ്ങൾ കുട്ടികളെ 🌹🌹🌹🌹🌹🙏

  • @കല്ലമ്പള്ളിമാധവൻനമ്പൂതിരി

    കൊച്ചുമിടുക്കികൾ. നന്നായി അവതരിപ്പിച്ചു. നല്ല എനർജി. ഡ്രെസ്സിങ് ഡാൻസിന് തീർത്തും അനുയോജ്യം. ചിലവും കുറവ്. പക്ഷെ ഭാരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ക്ലാസിക്കൽ ഡാൻസിന്റെ ഡ്രെസ്സും ഇതുമായി താരതമ്യം ചെയ്താൽ ശരിയാവില്ല. ഓരോന്നിനും ഓരോ രീതിയുണ്ടല്ലോ. ഈ ഡാൻസ് അവതരിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്. 🌹🌹🌹

  • @rasiab7703
    @rasiab7703 Рік тому +2

    സൂപ്പർ. അതി.സൂപ്പർ. ഇതാണ്. കള്ളി.പാവപ്പെട്ടവരുടെ. മക്കളുടെ

  • @sabukv9977
    @sabukv9977 Рік тому +13

    ഈ. ഡാൻസ്. എത്ര പ്രാവശ്യം. കണ്ടു എന്ന് അറിയില്ല.... നല്ല. ഡ്രസ്സ്‌.... നല്ല. ഡാൻസ്..... പയ്യന്നൂർ കോളേജ്. സ്റ്റുഡന്റ്നും ടീച്ചർക്കും... അഭിനന്ദനങ്ങൾ......

    • @MujeebrahmanRahnaas
      @MujeebrahmanRahnaas Рік тому

      👍👍👍

    • @praseedadevi
      @praseedadevi Рік тому +2

      Ith Carmel EMGHSS le piller aan . They are from TVM. By the way costume may look cheaper but it cost 5 lakh for them for song mixing and other stuffs

    • @FTR007
      @FTR007 Місяць тому

      പയ്യന്നൂർ കോളേജിലെ കുട്ടികൾക്ക് സ്കൂൾ കലോത്സവത്തിൽ എന്ത് കാര്യം.. 🤦🏿‍♀️🤷🏿‍♂️

  • @meenakumaripv8434
    @meenakumaripv8434 2 роки тому +35

    ഡാൻസ് മാസ്റ്റർക്കു bigbig സല്യൂട്ട്. കളിച്ചവരെക്കുറിച്ചു പറയാൻ വാക്കുകളില്ല. ഞാനും എൺപതുകളിൽ ഗ്രൂപ്പ്‌ ഡാൻസെകളിച്ചിരുന്നു ഗീത ടീച്ചർ., indrani ടീച്ചർ ആയിരുന്നു പഠിപ്പിച്ചിരുന്നത്. അടിപൊളി പെർഫോമൻസ് 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹❤❤❤❤❤🌹👌👌👌👌👌😍🥰😍🥰

  • @rahulpg1558
    @rahulpg1558 Місяць тому +1

    സുരസുത രജിത നീലകളെ വിക്രീളിതർ ശോഷിതർ സുമീത്തർ..❤

  • @SuniShaje
    @SuniShaje Місяць тому +2

    Supsr dance polichupiller

  • @Diyappys
    @Diyappys Рік тому +2

    Aathiyam aayitta sanga nirtham kanditt story full aayitt manassilaavunnath😊

  • @jayasreekutty1660
    @jayasreekutty1660 Рік тому +2

    Eanthubhangiyanu ,eallavarum kalakki ,kandathil vech athimanoharam ethuvare engane oru veritta performance kandittilla padippicha adyapakarkkum ,kalicha makkalkkum big salute 👏👏👏👏💐💐💐💐💐

  • @dewdrops5335
    @dewdrops5335 Місяць тому +1

    ഈ പാട്ടിന്റെ costume ആണല്ലോ ഇത്.. Pinne ഇത് ഒരേ പോലെ bit എടുത്ത്,stwitch ചെയ്യാനും ചിലവ് undakum... എന്തു തന്നെ ആയാലും സംഭവം pwoli... 👍🏻👍🏻👍🏻✨✨🥰🥰

  • @chandrababubabu5467
    @chandrababubabu5467 Місяць тому +2

    മനോഹരം ! വാക്കുകളില്ല. 🎈🎈🎈🎈🎈

  • @sreeja.k4302
    @sreeja.k4302 Рік тому +14

    സൂപ്പർ ഡാൻസ് കുട്ടികൾ നന്നായി പെർഫോമ ചെയ്തു

  • @valsanair1817
    @valsanair1817 Рік тому +2

    വളരേ നല്ല ഒരു group dance. മനസ്സ് നിറഞ്ഞു. Congratulations കുട്ടികളെ.

  • @AshithaMNair-n6y
    @AshithaMNair-n6y Місяць тому +1

    Pavapetta kuttikalde performance evoke Paranju viewership kitanula dialogues venda. Athu bore. E kuttikalde costume general ala. They have to get it accordingly and their hair, makeup , accessories. Elam equally cost und. Asadhya performance. Athilanu karyam. For that they deserve standing ovation..... great performance.

  • @fathimaraheenakkalarikkal9403
    @fathimaraheenakkalarikkal9403 Рік тому +2

    ഡ്രസ്സിൽ എന്ത് കാര്യം, അടിപൊളിയായി കളിച്ചില്ലേ..... സൂപ്പർ ആയി

  • @ambikavijayan638
    @ambikavijayan638 Рік тому +2

    ഇ(തയുംപാട്ടുകൾതെരഞ്ഞെടുത്തതിന് ഒരു ബിഗ് സല്യൂട്ട് പാട്ടിന്പറ്റിയതായ(ടസുകൾതന്നെ തെരഞ്ഞെടുത്തകുട്ടികളുംമിടുക്കികളാണ് എല്ലാംകൊണ്ടുംസൂപ്പർ ഞാനുംഡാൻസ്പഠിപ്പിക്കുന്നുണ്ട് supper selacetion

  • @SarassammaK
    @SarassammaK Місяць тому +2

    നല്ല ഒന്നാംതരം പെർഫോമൻസ് ഡയലോഗ് തള്ളുന്ന ചേച്ചിയോട് ചോദിക്കുവാ
    എത്ര കാശു ചിലവായി കാണും ഇതിനു
    അവർ എത്ര ചിലവാക്കിയാലും ആ ചിലവാക്കിയതിനു ഫലം കണ്ടു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചാവർക്ക് എല്ലാവർക്കും അഭിനന്ദനം

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 2 роки тому +24

    Great... അസ്സലായി കുട്ടികളെ... Talent അതാണ് പ്രധാനം 🙏🙏

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Місяць тому +2

    7 സുന്ദരികൾ ♥️♥️♥️♥️♥️♥️♥️

  • @rejithomas1097
    @rejithomas1097 Рік тому +30

    നല്ല അർത്ഥമുള്ള ഡാൻസ്. കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു. ❤️❤️❤️❤️❤️

  • @abdulrazak2542
    @abdulrazak2542 2 роки тому +5

    Group dance ഇഷ്ടമില്ല but ഇത്‌ കണ്ട് ഇരുന്നുപോയി അസാധ്യ പെർഫോമൻസ് story super. കിടിലൻ എല്ലാത്തിനെയും കടത്തിവെട്ടി

  • @RajeevSmrithy
    @RajeevSmrithy Місяць тому +1

    Superb 👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 Місяць тому +2

    സൂപ്പർ അടിപൊളി 🙏🙏🙏👍👍🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @loveuall916
    @loveuall916 Рік тому +18

    പിള്ളേരുടെ talent എന്റമ്മേ പൊളി.... god bless them all....

  • @jiminsworld1518
    @jiminsworld1518 Місяць тому +2

    Polichu makkale

  • @NazeemaNazeer
    @NazeemaNazeer Рік тому +4

    ഇതെങ്ങനെ പാവങ്ങളുടെ ഡാന്‍സാകും. Super dancing

  • @ameyaabraham2723
    @ameyaabraham2723 Рік тому +1

    Super. Sarikum aa novel vaayicha oru feel. Ethra Nannayi ee kuttikal kalichu. Brilliant. All the very best

  • @nila6767
    @nila6767 Рік тому +10

    5 lakhs sayennu ivide comment undallo. ..oronnumaayi irangikolum ....pnne dance suuuuuper

  • @geethaanurag1379
    @geethaanurag1379 Місяць тому +2

    🙏👍🥰😘😍❤️❤️സൂപ്പർ സൂപ്പർ❤️

  • @shafeenashanavas2592
    @shafeenashanavas2592 Місяць тому +7

    എന്റെ മോളും കൂട്ടരും ഇത് കളിച്ചു രമണൻ ആയിരുന്നു മോൾ 😍

  • @greeshmamt3527
    @greeshmamt3527 Місяць тому +1

    Suppppppperrr❤❤❤❤parayan vakkugalilla makkale polichadukki..ellavarum onninonnu mecham🎉🎉

  • @gracy3912
    @gracy3912 Місяць тому +2

    മിടുക്കികൾ ❤

  • @sobhasaraswathy901
    @sobhasaraswathy901 Рік тому +1

    Ella makklum nannayi kaliykkunnu. Excellent performance super

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Рік тому +6

    നല്ല പവർ ഫുൾ എല്ലാവരും, ഇതു പാവപ്പെട്ടവരുടെ ഡ്രസ്സ്‌ എന്നൊന്നും പറയാൻ പറ്റില്ല... നല്ല രീതിയിൽ പൈസ ചെലവായിട്ടുണ്ടാവും.... എന്തായാലും എല്ലാവരും നല്ലപോലെ പെർഫോമ് ചെയ്തു 👍👍👍👍👍

  • @BalachandranKerala
    @BalachandranKerala Місяць тому +3

    God bless you

  • @sebastianjoseph741
    @sebastianjoseph741 Рік тому +10

    പാവാടയും ബ്ലൂസം എന്ത് രസമാ കാണാൻ ഇപ്പൊ ഇങ്ങനെ ഡ്രസ്സ്‌ ധരിച്ചു കാണാൻ കൊതിയാകുന്നു

  • @mercyantony3322
    @mercyantony3322 Рік тому +3

    A resurrection from the boring old group -dances and the costumes ! Children did very well , congratulations
    🧑🧒🧒

    • @sophycpaulson4073
      @sophycpaulson4073 11 місяців тому

      A grade koduthathil oru kuzhappavumilla👍👍👍

  • @muhammedrafi181
    @muhammedrafi181 2 роки тому +8

    അപാരം ഈ performance.... അടിപൊളി ആശയം.. ആവിഷ്കാരം 👌👌👌

  • @abhayzzmedia6188
    @abhayzzmedia6188 2 роки тому +51

    വളരെ ഗംഭീരം ഈ ഡാൻസ്.. കുട്ടികൾ തകർത്തു കളിച്ചു...എല്ലാ വിധ ആശംസകളും നേർന്നുകൊണ്ട്... 🌹❤👍🙏

  • @nithuappu7571
    @nithuappu7571 Рік тому +1

    Adipoli!! നല്ല പോലെ കളിച്ചു

  • @_jichooz_cutz
    @_jichooz_cutz Рік тому +1

    Venam ighane thanne cheyyanam paavappettavarkkum malsarathil pankedukkande . Ee costume poliyalle

  • @devandevanadan8399
    @devandevanadan8399 Рік тому +1

    സൂപ്പർ ആയി, കോഗ്രറ്റുളഷൻ 🌹🌹🌹🌹🌹🌹🌹

  • @sushilakuriachan5162
    @sushilakuriachan5162 Рік тому +12

    Super 🙏👌 കളിച്ച കുട്ടികൾക്കും ഒരുക്കിയ അധ്യാപകർക്കും ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ 🌹 👏👏❤

  • @premkumarparikarath1569
    @premkumarparikarath1569 Місяць тому +1

    Are they clones? They all look alike. Lovely performance.

  • @valsammajacob4177
    @valsammajacob4177 Місяць тому +2

    Ee dancinum nalla chilavund. Costumumum mudiyum ellam costly aanu. Ith pavappetta kuttikal onnumalla.

  • @indirakozhumal1129
    @indirakozhumal1129 Рік тому +2

    എന്തായാലും ഓർത്തുവെച്ച് ഇത്രേം കളിച്ചില്ലേ, അടിപൊളി

  • @sangeethasatheesan3448
    @sangeethasatheesan3448 2 роки тому +34

    ഏറ്റവും മനോഹരമായ കോസ്റ്റ്യൂം.നൃത്തവും❤️

  • @kochupaul4470
    @kochupaul4470 Місяць тому +2

    സുപ്പർ👌👌👌👌

  • @rupaaarupu6865
    @rupaaarupu6865 2 роки тому +85

    മനോഹരം.. ♥️♥️♥️ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..

  • @ssbhavayamibhami2977
    @ssbhavayamibhami2977 Рік тому +5

    Top മാർക്ക്‌ നേടിയ സിൽവർ ഹിൽസ് ന്റെ പഴയ രീതിയിൽ ഉള്ള കോൺസെപ്റ്റിനേക്കാൾ നല്ലത് ഇതായിരുന്നു. കഥ പഴയത് ആണെങ്കിലും അവതരണം നല്ല പുതുമ ആയിരുന്നു. കുട്ടികളുടെ ഒത്തൊരുമ super ആണ്

  • @jomedia2909
    @jomedia2909 Місяць тому +2

    കിടിലം ❤

  • @Muni-w4k
    @Muni-w4k Місяць тому +2

    Exhalant dence❤

  • @aseesasee8048
    @aseesasee8048 Рік тому +1

    സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നമ്മുടെ കണ്ണൂർ 💥🔥

  • @Noelkadampanadu
    @Noelkadampanadu Рік тому +3

    സാംബശിവന്റെ കഥാപ്രസംഗം ഓർമയിൽ വന്നു 🙏 സൂപ്പർ

  • @NIRMALASRIDHAR-j4g
    @NIRMALASRIDHAR-j4g Рік тому +1

    Adipoli, super

  • @treesapb5330
    @treesapb5330 Рік тому +5

    ഹാവൂ സൂപ്പർ ഡാൻസ്. കുട്ടികൾ അസാദ്ധ്യമായി കളിച്ചു ❤❤❤❤❤❤❤

  • @aswathykr6134
    @aswathykr6134 2 роки тому +8

    Ee dance nu A grade koduthillenkil pinnarku kodukum... Full power packed performance 👏🏻👏🏻👏🏻👏🏻👏🏻😘😘😘

  • @tech5092
    @tech5092 Рік тому +4

    Padippicha teacherkkum perform cheitha kuttikalkkum congratulations

  • @ponneynobileponnunobile8217
    @ponneynobileponnunobile8217 Місяць тому +2

    സൂപ്പർ ❤❤❤❤❤

  • @saru6357
    @saru6357 Місяць тому +1

    കാണാത്തവരിലേക്ക് എത്തിക്കാൻ കാണിച്ച മനസ്സിന് നന്ദി 😍😍😍

  • @hajithowfeek4677
    @hajithowfeek4677 Місяць тому +1

    ഒന്നും പറയാനില്ല 👍സൂപ്പർ ❤

  • @kannanmattul4853
    @kannanmattul4853 Рік тому +4

    അതി സുന്ദരം ! അതിമനോഹരം !!

  • @tekyrc6579
    @tekyrc6579 Рік тому +1

    ഇതാണ് കല ഹൊ ഒരു രക്ഷയുമില്ല👋👋

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 2 роки тому +8

    പാട്ടിനു പറ്റിയ കോസ്റ്റും തന്നെ ആണല്ലോ അടിപൊളി

  • @janardhananv6678
    @janardhananv6678 Місяць тому +2

    Njammal kandikkinu usarayi

  • @bhavanim2094
    @bhavanim2094 26 днів тому +1

  • @ponnusponnu1614
    @ponnusponnu1614 2 роки тому +2

    Adipoli....wow....entha paraya...supr..supr

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Місяць тому

    പിള്ളേരും അടിപൊളി 👍❤️🥰ഡാൻസും അടിപൊളി 👍❤️കോസ്റ്റൂമും അടിപൊളി 👍❤️മൊത്തത്തിൽ തകർത്തു 👍❤️പിന്നെ പറഞ്ഞപോലെ ഇതു പാവപെട്ടവരുടെയല്ല കളി കഴിവുള്ളവരുടെയാണ് മോളെ 👍😄😄

  • @AmbikaSabu-sb8wd
    @AmbikaSabu-sb8wd Місяць тому +1

    . സൂപ്പർ മക്കളെ❤👍👌

  • @jessyprasad4053
    @jessyprasad4053 Місяць тому

    Super dance ❤