പുതുതായി പശു വാങ്ങുമ്പോൾ വില പറയാം | Cow Farming Malayalam | Cow dealer kerala

Поділитися
Вставка
  • Опубліковано 1 січ 2024
  • നല്ല പശുക്കൾ തമിഴ്നാട്ടിൽ നിന്ന് വാങ്ങാനും
    വീട്ടിൽ എത്തിക്കാനും ബന്ധപെട്ടുക.
    👉Smitha (പാലക്കാട്)
    👉97473 38644
    നിങ്ങളുടെ കൃഷിയും, ചെറു സംരംഭങ്ങളും, ഓമനമൃഗങ്ങളുടെ വിശേഷങ്ങളും ഈ ചാനലിലൂടെ പങ്കുവെയ്ക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെട്ടുക👇
    Team Green Empire 💚
    📱 7306915699
    thegreenempire0@gmail.com
    thegreenempire0@gmail.com
    Facebook page 👇(Pets)
    profile.php?...
    Instagram page 👇(pets)
    greenempire.pet...
    Instagram page 👇(agriculture)
    greenempire.agr...
    Thank you 😊
    #agriculture #farming #cowfarm #kerlacowfarms
    #diaryfarming #dairyfarm #പശു #cowfarms #howtogetmoremilk #howto #farmer #smallbussiness #businessideas #buiseness #womenenterpreneurs #ladyfarmer
  • Домашні улюбленці та дикі тварини

КОМЕНТАРІ • 22

  • @praveenaduthila3332
    @praveenaduthila3332 6 місяців тому +10

    കേരളത്തിലെ കന്ന് കാലി സമ്പത്ത് വർദ്ധിപ്പിക്കാനാണ് സർക്കാർ ഇങ്ങനൊരു തീരുമാനം എടുത്തത്, അല്ലാതെ കറവ നീണ്ടുകിട്ടാനല്ല കുട്ടി

  • @majithgijan6532
    @majithgijan6532 4 місяці тому +3

    നല്ല അകിടാ

  • @SivaPrasad-ur2en
    @SivaPrasad-ur2en 6 місяців тому +4

    20ലിറ്ററിൽ കുറച്ച് പാലുകിട്ടുന്ന ഒരു പശു കിട്ടാനില്ല പശു 4മത് പ്രസവിക്കുന്നതും ഇല്ല

  • @libinkumarlibe9644
    @libinkumarlibe9644 6 місяців тому +2

    അറിയില്ലെങ്കിൽ പറയാതിരിക്കുക ..😂കേരളത്തിൽ പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പശുവിനെ പർച്ചേസ് ചെയ്യണമെന്നു ഗവൺമെൻറ് പറയുന്നത്

  • @JoshyGeorge-mn3pd
    @JoshyGeorge-mn3pd 3 місяці тому +2

    30000 രൂപ ഉള്ള പശു കിട്ടുമോ ഞാൻ മണ്ണാർക്കാട് ആണ്

  • @kathuslittleworld2179
    @kathuslittleworld2179 6 місяців тому +3

    poy i thala vakkalley ival pattikala.
    shochichal dukkikanda enney poly

  • @vinod6071
    @vinod6071 6 місяців тому +2

    തിരുവനന്തപുരം ഭാഗത്ത് പശുക്കളെ എടുത്തു കൊടു ക്കുമോ

  • @travelingwanderlust4919
    @travelingwanderlust4919 6 місяців тому

    12000 മുതൽ 25000 വരെ ഒരു പശു വിൽക്കുമ്പോൾ ഇവർക്ക് ലാഭം കിട്ടും.... പിന്നെ അതൊക്കെ പുറത്തു വിടില്ല കാരണം bussiness ആണ്.ഓരോരുത്തരുടെ personal കാര്യങ്ങൾ ആണ്

  • @navaskhan6576
    @navaskhan6576 6 місяців тому +3

    Not worth watching you are just wasting your time

  • @JophyManalel
    @JophyManalel 2 місяці тому

    പാവം കുട്ടി

  • @viralmedia4599
    @viralmedia4599 6 місяців тому +11

    ഇവൾക്കോ വിവരമില്ല ചെയ്യുന്ന വീഡിയോയെ പറ്റി വ്ലോഗ്ഗെർക്ക് ഒരു ബോധം വേണം. ഇതൊന്നും തമിഴ്‌നാട്ടിലെ ബ്രീഡ് അല്ല, പിന്നെങ്ങനെ കേരളത്തിനെ അപേക്ഷിച്ചു നീണ്ട കറവ കിട്ടുമെന്ന് പറയാൻ കഴിയും. കേരളസംസ്ഥാനത്തിന്റെ കാലിസമ്പത്ത് കൂട്ടുക എന്ന ഉദ്ദ്ദേശത്തിൽ ആണ് സർക്കാർ അന്യസംസ്ഥാനത് നിന്നും പശുക്കളെ വാങ്ങാൻ പറയുന്നത്.
    ഈ കാണുന്ന ഒരു പശുവിന്റെയും ഹിസ്റ്ററി ഈ കച്ചവടക്കാർക്ക് അറിവില്ല

    • @kaverifarm
      @kaverifarm 6 місяців тому

      താങ്കൾക് എല്ലാ പശുക്കളെ കുറിച്ചും കാണുമ്പോളേക്കും ഹിസ്റ്ററി, ജോഗ്രാഫി, എല്ലാം അറിയാം ല്ലേ... കൊച്ചു കള്ളൻ 😂

    • @viralmedia4599
      @viralmedia4599 6 місяців тому +2

      @@kaverifarm ഊളത്തരം മാത്രം പറഞ്ഞോണ്ടിരിക്കുന്ന അങ്ങയുടെ മുൻപിൽ ശിരസ് കുനിക്കുന്നു,

    • @travelingwanderlust4919
      @travelingwanderlust4919 6 місяців тому

      True😃🤣

  • @praveenkumars8205
    @praveenkumars8205 4 місяці тому

    പച്ചവെള്ളം കലത്തിൽ ഒഴിച്ച് കറക്കണം 20 ലിറ്റർ പാലിന് 10 ലിറ്റർ പാല് കിട്ടും

  • @user-rf7wl5lm6o
    @user-rf7wl5lm6o 6 місяців тому +2

    പെയിന്റ് ing മത്സരം ഒന്നുമില്ലല്ലോ 😂😂😂

  • @PraveenKumar-rd3gr
    @PraveenKumar-rd3gr Місяць тому

    പച്ചക്കള്ളം ആരു പെട്ടു പോകരുത്

  • @SureshOommen-bb8tc
    @SureshOommen-bb8tc 21 день тому

    Don't fool farmers